താറാവിനെയുംകൊണ്ട് ഞങ്ങളുടെ കണ്ടത്തിലും തോട്ടിലും വന്നത് ഇയാളായിരുന്നു. വൃത്തികെട്ടവന്റെ പണത്തോടുള്ള ആർത്തി മൂത്തു വിദേശീയരെ കബളിപ്പിച്ചതിന്റെ പല ചരിത്രങ്ങളും നന്നായിട്ട് അറിയാം. അനാഥാലയങ്ങളിൽ പോയി ഇയാൾ പ്രേഷിതപ്രവർത്തനത്തിനു പണം സമാഹരിക്കാൻ അവിടത്തെ അന്തേവാസികളെ നിലത്തു നിരത്തി ഇരുത്തി കണ്ണടച്ച് ഇരിക്കാൻ പറഞ്ഞിട്ട് അവരുടെ ഫോട്ടോ എടുത്തു വിദേശത്തേക്ക് അയച്ചുകൊടുത്തു ഇവിടെ അന്ധരും മൂകരും ഉള്ളവരും ഉള്ള അനാഥാലയങ്ങൾ നടത്താൻ ഡോനെഷൻ തരണമെന്നും പറഞ്ഞു വിദേശിയരുടെ അടുത്തുപോയി കുറെ പണം അയാൾ ഉണ്ടാക്കിയ ചരിത്രം ഓർമ്മയിൽ വരുന്നു. അയാൾ വയനാട്ടിൽ ഏക്കർ കണക്കിന് സ്ഥലം മേടിച്ചിട്ടി ട്ടു അവിടെ പബ്ലിക് സെമിത്തേരി ഉണ്ടാക്കി കൊല്ലപ്പെട്ട തും അബോർഷൻ ചെയ്ത് കൊല്ലുന്ന ബേബികളെയും അവിടെ സംസ്കരിക്കാൻ കൊടുത്തും അയാൾ വളരെയധികം പണം ഉണ്ടാക്കി. ഇതുപോലെ എത്ര എത്ര. .........
Nair sir, but you not asking why Mathew Samuel is not doing a investigation or report on " Amruthaanada mai "- another GOD MAN in Kerala and there are lot of GOD MANS in India , like double sree ravi sankar .. Jagu Vasudev.. this people including Christian GOD MANS are thr dirt of our society .. they are cheating poor believers... GOD is the "great imagination" of human brain
ഇന്ത്യയിൽ സുവിശേഷം വിറ്റു കാശുണ്ടാക്കിയതിൽ ഏറ്റവും ഉന്നതൻ പോൾ ദിനാകാരനും കുടുംബവുമാണ്. ബൈബിളിന്റെ പേരിൽ സ്വന്തം ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന പാവം ദിനാകാരനും കുടുംബവും. നാലു അഞ്ചു മാസ മുൻപ് 150 കോടി രൂപയാണ് ഈ കുടുംബം ഫൈൻ കെട്ടിയതു.
പഴയൊരു നാടകത്തിലെ ഒരു വാക്യമുണ്ട്. . നഗ്നപാദനായ ഒരു യുവാവ് ജനങ്ങളെ ഉദ്ബോധിപ്പിക്കാൻ ആയി നടന്നു പോയി . അവൻറെ പേര് ജീസസ് എന്നായിരുന്നു. എന്നാൽ അവൻ്റെ അനുയായികൾ ഇന്ന് ബെൻസിലും റോൾസ് റോയ്സിലും സഞ്ചരിക്കുന്നു. ഇത് എന്ത് വിരോധാഭാസം?
സായിപ്പ് കീഴടക്കിയ നാടുകളിൽ അവരുടെ ആഞ്ജാനുവർത്തികളെ സൃഷ്ടിക്കാൻ വേണ്ടി ആണ് മതപരിവർത്തനം നടത്തുന്നത് ! ഇതു തന്നെ ആണ് ഇസ്ലാമും ചെയ്യുന്നത്. അതുകൊണ്ടാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളിൽ മഹാഭൂരിപക്ഷവും സായിപ്പിനും, ഇസ്ലാമിസ്റ്റുകൾക്കും സ്വാധീനമുള്ള കോൺഗ്രസ്സ് പാർട്ടിക്കാണ് വോട്ടു ചെയ്യുന്നതും, ഭാരതത്തിന്റെ തനത് സംസ്ക്കാരം ഉയർത്തി പീടിക്കുന്ന സംഘപരിവാറിനെ എതിർക്കുന്നത് !
കർത്താവിൻ്റെ വേല ചെയ്യുന്ന ഒരാളെ എനിക്കറിയാം ഞാൻ ബഹുമാനിക്കുന്ന ഒരാളാണ്. അദ്ദേഹം കുറെ വർഷം അമേരിക്കയിൽ ജീവിച്ച ആളായതുകൊണ്ട് ചിലപ്പോൾ ചില അമേരിക്കൻ സുഹൃത്തുക്കൾ അദ്ദേഹത്തെ കാണാൻ വരാറുണ്ട്. ആളുകൾ കരുതുന്നത് അദ്ദേഹം അമേരിക്കയിൽ നിന്ന് പണം വരുത്തി ജീവിക്കുന്ന ആളാണ് എന്നാണ്. ആ തെറ്റി ധാരാണയിൽ പലരും അദ്ദേഹത്തിൻ്റെ അടുത്ത് പിരിവിന് ചെല്ലും അന്നേരം അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട് നിങ്ങൾ വിദേശ പണം പ്രതീഷിച്ചാണ് വരുന്നതെങ്കിൽ എൻ്റെ അടുത്ത് വന്നിട്ട് കാര്യമില്ല ഒന്നുകിൽ കെ പി യോഹന്നൻ്റെ അടുത്തൊ അല്ലെങ്കിൽ അമൃതാനന്ദമയിയുടെ അടുത്തൊ ചെല്ലുക
Amruthanandamayiye izhivaakkuga.she never ever gave money to others she a divinely lady not godess she do many good things asootakku marunnilla..spiritual persons ne kandaal manasilaakkanan oru kazhivu veanam avar aareyum ningalepol madam maattikkunnilla.so hw dare to talk like this .lndiayude sanathana dharma. Thirichu kondu vannavaril oru yogini aanavar.allade kristhu maathram vazhi,daivam ennu parsnju paavangalde nissahaayatha mudaleduthu madam maattikkunnilla.mind ur words..videsa panam avarde chilavilekkalla upayogikkunnadu Aadyamaayi adu thirichariyuga..veruthe Hindu sanyasimaareaa ,yogigale paranju koodithal kalikkandaa..
ഇതേ സംഭവം ബൈബിളിൽ ഉണ്ട്. ശിമയോൻ എന്ന വ്യക്തി പരിശുദ്ധതമാവിനെ wholesale rate ൽ വിലക്ക് വാങ്ങിച്ച് വൻവിലയ്ക്കു വിൽക്കാൻ ശ്രമിച്ചു. പത്രോസ് അവനെ ശാസി ച്ചു. അവനോട് മനസാന്തര പ്പെടുവാൻ ആവശ്യപ്പെട്ടു.
Not only K P. Yohanan but Pentecostal leaderships also- playing with blood money. Their posterity will suffer. God is a God of righteousness and justice.
സത്യം നഗ്നമാണ്... ഒരാളെങ്കിലും അത് പറയാനുണ്ടാവും... മാത്യൂസ് ജിക്ക് അഭിനന്ദനങ്ങൾ കേരളത്തിൽ യേശുവിനെ വിറ്റ് കാശ് ഉണ്ടക്കിയതിൽ.. മുന്നിൽ ഉള്ള kp യോഹന്നാൻ 🙏🙏 ഇത്രയധികം Risk എടുത്ത് KP യോഹന്നാനെപ്പോലുള്ള Creminals ൻ്റെ മുഖം മൂടി വലിച്ചു കീറി ജനങ്ങളുടെ മുന്നിൽ നിർത്തി അങ്ങയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤ thanks for this video
Dear Mathew Samuel, K P Yohanan Collects money for charity but spends it for Gospel work, He financed this money to Evangelists and other Pentecost Church ministries, He legally does it wrong but he didn't do it for the Gospel, He is doing lots for Christianity in india and other asian countries, actually he is Superman and builds the believers Church from Zero to Heero, the same things doing small pentacostal in india also, money coming from abroad only for charity but all money spend for Gospel work only❤
Itd so sad to hear such report. In the beginning everything went well. But increased wealth and fame turned him to be worldly and away fom God almighty
I don't think he was a fraud, all he was doing was that he invested the money foreseeing the fact that BJP will stop inflow of money for Christian missions. He tried to raise money from rents and other businesses so that ministry doesn't have to depend on foreign money.. this is the same thing LMS did earlier
Jerm:17:11..As a partridge that broods but doesn't hatch, So is he who gets riches, but not by right;It will leave him in the midst of his days, And at his end he will be a fool.
എന്തിനാണ് കെ പി യോഹന്നാനെ മാത്രം കുറ്റപ്പെടുത്തുന്നത്. ഹിന്ദുമതത്തിലും ദൈവമെന്ന് സ്വയം അവകാശപ്പെടുന്ന ധാരാളം ആളുകൾ ഉണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബിസിനസ്സ് മതമാണ്. നിക്ഷേപമില്ല, ഗബ് സമ്മാനം മാത്രമാണ് ആവശ്യം.
Now his all property and wealth is with a person from Kannur ( known as priest ) his back ground is related to a politician party so getting all support ….
കേരളത്തിൽ യേശുവിനെ വിറ്റ് കാശ് ഉണ്ടക്കിയതിൽ.. മുന്നിൽ ഉള്ള kp യോഹന്നാൻ 🙏🙏
He was selling christ as well as ducks...😂😂😂😂
Kallan fraud K. P yohahannan
താറാവിനെയുംകൊണ്ട് ഞങ്ങളുടെ കണ്ടത്തിലും തോട്ടിലും വന്നത് ഇയാളായിരുന്നു. വൃത്തികെട്ടവന്റെ പണത്തോടുള്ള ആർത്തി മൂത്തു വിദേശീയരെ കബളിപ്പിച്ചതിന്റെ പല ചരിത്രങ്ങളും നന്നായിട്ട് അറിയാം. അനാഥാലയങ്ങളിൽ പോയി ഇയാൾ പ്രേഷിതപ്രവർത്തനത്തിനു പണം സമാഹരിക്കാൻ അവിടത്തെ അന്തേവാസികളെ നിലത്തു നിരത്തി ഇരുത്തി കണ്ണടച്ച് ഇരിക്കാൻ പറഞ്ഞിട്ട് അവരുടെ ഫോട്ടോ എടുത്തു വിദേശത്തേക്ക് അയച്ചുകൊടുത്തു ഇവിടെ അന്ധരും മൂകരും ഉള്ളവരും ഉള്ള അനാഥാലയങ്ങൾ നടത്താൻ ഡോനെഷൻ തരണമെന്നും പറഞ്ഞു വിദേശിയരുടെ അടുത്തുപോയി കുറെ പണം അയാൾ ഉണ്ടാക്കിയ ചരിത്രം ഓർമ്മയിൽ വരുന്നു. അയാൾ വയനാട്ടിൽ ഏക്കർ കണക്കിന് സ്ഥലം മേടിച്ചിട്ടി ട്ടു അവിടെ പബ്ലിക് സെമിത്തേരി ഉണ്ടാക്കി കൊല്ലപ്പെട്ട തും അബോർഷൻ ചെയ്ത് കൊല്ലുന്ന ബേബികളെയും അവിടെ സംസ്കരിക്കാൻ കൊടുത്തും അയാൾ വളരെയധികം പണം ഉണ്ടാക്കി. ഇതുപോലെ എത്ര എത്ര. .........
Yes👌
സത്യം നഗ്നമാണ്... ഒരാളെങ്കിലും അത് പറയാനുണ്ടാവും... മാത്യൂസ് ജിക്ക് അഭിനന്ദനങ്ങൾ
Nair sir, but you not asking why Mathew Samuel is not doing a investigation or report on " Amruthaanada mai "- another GOD MAN in Kerala and there are lot of GOD MANS in India , like double sree ravi sankar .. Jagu Vasudev.. this people including Christian GOD MANS are thr dirt of our society .. they are cheating poor believers... GOD is the "great imagination" of human brain
ഇത്രയധികം Risk എടുത്ത് KP യോഹന്നാനെപ്പോലുള്ള Creminals ൻ്റെ മുഖം മൂടി വലിച്ചു കീറി ജനങ്ങളുടെ മുന്നിൽ നിർത്തി അങ്ങയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤
ഇന്ത്യയിൽ സുവിശേഷം വിറ്റു കാശുണ്ടാക്കിയതിൽ ഏറ്റവും ഉന്നതൻ പോൾ ദിനാകാരനും കുടുംബവുമാണ്. ബൈബിളിന്റെ പേരിൽ സ്വന്തം ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന പാവം ദിനാകാരനും കുടുംബവും. നാലു അഞ്ചു മാസ മുൻപ് 150 കോടി രൂപയാണ് ഈ കുടുംബം ഫൈൻ കെട്ടിയതു.
Fine for what ????? Income tax?????
Sheesha trust case
Matha amrithanathamayi Americayil magic kanichu kasu koyyunnundallo
പഴയൊരു നാടകത്തിലെ ഒരു വാക്യമുണ്ട്. .
നഗ്നപാദനായ ഒരു യുവാവ് ജനങ്ങളെ ഉദ്ബോധിപ്പിക്കാൻ ആയി നടന്നു പോയി . അവൻറെ പേര് ജീസസ് എന്നായിരുന്നു. എന്നാൽ അവൻ്റെ അനുയായികൾ ഇന്ന് ബെൻസിലും റോൾസ് റോയ്സിലും സഞ്ചരിക്കുന്നു. ഇത് എന്ത് വിരോധാഭാസം?
കറക്ട്
🙏👍 സത്യം തിരുവല്ല ഭാഗത്തൊക്കെ ബെൻസിൽ പോകുന്ന പ്രീസ്റ്റുമാരെ കണ്ടിട്ടുണ്ട്
സായിപ്പ് കീഴടക്കിയ നാടുകളിൽ അവരുടെ ആഞ്ജാനുവർത്തികളെ സൃഷ്ടിക്കാൻ വേണ്ടി ആണ് മതപരിവർത്തനം നടത്തുന്നത് !
ഇതു തന്നെ ആണ് ഇസ്ലാമും ചെയ്യുന്നത്.
അതുകൊണ്ടാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളിൽ മഹാഭൂരിപക്ഷവും സായിപ്പിനും, ഇസ്ലാമിസ്റ്റുകൾക്കും സ്വാധീനമുള്ള കോൺഗ്രസ്സ് പാർട്ടിക്കാണ്
വോട്ടു ചെയ്യുന്നതും, ഭാരതത്തിന്റെ തനത് സംസ്ക്കാരം ഉയർത്തി പീടിക്കുന്ന സംഘപരിവാറിനെ എതിർക്കുന്നത് !
സത്യം കേൾക്കുമ്പോൾ ചിലർക്ക് പൊള്ളും ... ആർക്കൊക്കെ പൊള്ളിയാലൂം സത്യം സത്യമല്ലാതെ ആവുന്നില്ല.
Mr. Mathew Samuel, thanks for the informative history of divine cheating.
Well said sir..🎉🎉🎉
ക്രിസ്തുവിനെക്കാൾ ഇവരെയൊക്കെയാണ് ഇന്ന് ആൾക്കാർക്കിഷ്ടം
ഒരുവൻ ലോകം മുഴുവൻ നേടിയാലും അവൻറെ ആത്മാവ് നഷ്ടപ്പെട്ടാൽ അവനെ എന്ത് പ്രതിഫലം
100% ശരി !
Kpy യുടെ പഴയ കാലം എന്തേ പറയുന്നില്ല. ആലപ്പുഴയിൽ താറാവ് കൃഷി ആയിരുന്നോ? 😅
നിൻ്റെ കുടുംബത്തു നിന്ന് വല്ലതും അയാൾ മോഷ്ടിച്ചോ?
@@yohannankarukaparambil1593കണ്ണാടിക്കൂട്ടിൽ പ്രതിമ പണിതു വെക്കു.. പുണ്യാളൻ അല്ലെ.. കള്ള കുറുക്കൻ
റബ്ബര്‍ ടാപ്പിങ്ങും താറാവ് കൃഷിയും
That is not matter, he is a cheater and looter that is the matter.
താറാവ് കൃഷി ഒരു തട്ടിപ്പല്ല. മോശവുമല്ല.@@yohannankarukaparambil1593
ശരിയായ വിലയിരുത്തൽ,...
തങ്കു ബ്രദർ ( മാത്യു കുരുവിള ) നാളത്തെ കെ പി യോഹന്നാൻ??
@@josepaulose5548 അവൻെറ മോൻ അതിലും ഭയങ്കരനാ.അവനെ ഒന്നു വിളിച്ചാൽ കോടികൾ അക്കൗണ്ടിലെത്തും.
Thanku pastor has HOLISPIRIT at his finger tip.
His രോഗ നിവാരണ ശുശ്രൂഷ was complete and effective.
എവിടന്നാണ് വരവ്?@@harris566
@@harris566 അടിമയായി ജീവിയ്ക്കുന്നതാണോ...ജീവിയ്ക്കാൻ വേണ്ടി അടിമ ആയതാണോ???
@@harris566 തന്നെടേയ്... ഒരു പത്തു ദിവസത്തേക്ക് RCC യിൽ ചെന്നു പ്രവർത്തിക്കു നീയും ഈ കാട്ടുകള്ളന്മാരും..
So impressed with your contents
You exposed the real picture and the truth. Congratulations
കർത്താവിൻ്റെ വേല ചെയ്യുന്ന ഒരാളെ എനിക്കറിയാം ഞാൻ ബഹുമാനിക്കുന്ന ഒരാളാണ്. അദ്ദേഹം കുറെ വർഷം അമേരിക്കയിൽ ജീവിച്ച ആളായതുകൊണ്ട് ചിലപ്പോൾ ചില അമേരിക്കൻ സുഹൃത്തുക്കൾ അദ്ദേഹത്തെ കാണാൻ വരാറുണ്ട്. ആളുകൾ കരുതുന്നത് അദ്ദേഹം അമേരിക്കയിൽ നിന്ന് പണം വരുത്തി ജീവിക്കുന്ന ആളാണ് എന്നാണ്. ആ തെറ്റി ധാരാണയിൽ പലരും അദ്ദേഹത്തിൻ്റെ അടുത്ത് പിരിവിന് ചെല്ലും അന്നേരം അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട് നിങ്ങൾ വിദേശ പണം പ്രതീഷിച്ചാണ് വരുന്നതെങ്കിൽ എൻ്റെ അടുത്ത് വന്നിട്ട് കാര്യമില്ല ഒന്നുകിൽ കെ പി യോഹന്നൻ്റെ അടുത്തൊ അല്ലെങ്കിൽ അമൃതാനന്ദമയിയുടെ അടുത്തൊ ചെല്ലുക
Amruthanandamayiye izhivaakkuga.she never ever gave money to others she a divinely lady not godess she do many good things asootakku marunnilla..spiritual persons ne kandaal manasilaakkanan oru kazhivu veanam avar aareyum ningalepol madam maattikkunnilla.so hw dare to talk like this .lndiayude sanathana dharma. Thirichu kondu vannavaril oru yogini aanavar.allade kristhu maathram vazhi,daivam ennu parsnju paavangalde nissahaayatha mudaleduthu madam maattikkunnilla.mind ur words..videsa panam avarde chilavilekkalla upayogikkunnadu
Aadyamaayi adu thirichariyuga..veruthe Hindu sanyasimaareaa ,yogigale paranju koodithal kalikkandaa..
@@neenapratap2827😂😅😂
ടിനു ജോർജ് മിമിക്രി ആർട്ടിസ്റ്റ് ഇതിന്റെ ചെറിയ വലിയ വേർഷൻ
ചതിവ്, വഞ്ചന ഇതൊക്കെ ആണ് ആ സഭ യുടെ മുഖമുദ്ര
ഇതാണ് സത്യം
അമേരിക്കയിലുള്ള സാധാരണക്കാരായ വിശ്വാസികൾ ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഉപവാസം എടുത്തശേഷം അങ്ങനെ ചിലവാകേണ്ട പൈസയാണ് പാവങ്ങൾക്കായി മാറ്റി വെക്കുന്നത് ....😢
കെപി യുടെ പ്രേതം അമേരിക്കയിൽ അലയുന്നു, എന്ത് നേടി, ആത്മ നഷ്ടം വരുത്തി
We really salute you Samuel sir 🙏 the truth revealed
THE BLOODY CHEATER 😮😮😢😢
ഇതേ സംഭവം ബൈബിളിൽ ഉണ്ട്. ശിമയോൻ എന്ന വ്യക്തി പരിശുദ്ധതമാവിനെ wholesale rate ൽ വിലക്ക് വാങ്ങിച്ച് വൻവിലയ്ക്കു വിൽക്കാൻ ശ്രമിച്ചു. പത്രോസ് അവനെ ശാസി ച്ചു. അവനോട് മനസാന്തര പ്പെടുവാൻ ആവശ്യപ്പെട്ടു.
Well said sir 👍
യു ആർ ഗ്രേറ്റ്
❤ Mathew Samuel...
Well said 🎉❤truth🎉
Very good news
Hats off professor!
ക്യാപി യോഹാന്നാൻ ! പെരുങ്കള്ളൻ
Good morning sir 🙏👍
Not only K P. Yohanan but Pentecostal leaderships also- playing with blood money. Their posterity will suffer. God is a God of righteousness and justice.
മറ്റു സഭാ നേതാക്കളും വിദേശ പണം ധാരാളം സ്വീകരിച്ചിട്ടുണ്ട്. പാസ്റ്റർമാരും അതിൽ കാണും എന്ന് മാത്രം
Good business with out no investment.
Well said
Great job. 👍
Isn't it really strange that knowing all this there are still people working sincerely in the institutions that this pickpocket started?
ED shud investigate his investmnts..
സത്യം നഗ്നമാണ്... ഒരാളെങ്കിലും അത് പറയാനുണ്ടാവും... മാത്യൂസ് ജിക്ക് അഭിനന്ദനങ്ങൾ
കേരളത്തിൽ യേശുവിനെ വിറ്റ് കാശ് ഉണ്ടക്കിയതിൽ.. മുന്നിൽ ഉള്ള kp യോഹന്നാൻ 🙏🙏
ഇത്രയധികം Risk എടുത്ത് KP യോഹന്നാനെപ്പോലുള്ള Creminals ൻ്റെ മുഖം മൂടി വലിച്ചു കീറി ജനങ്ങളുടെ മുന്നിൽ നിർത്തി അങ്ങയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤
thanks for this video
ഇവനൊക്കെ ദൈവത്തിൻ്റെ ശിക്ഷാവിധി അകലെയല്ല
He effectively marketed Indian hunger
We relay on the real time critical analysis/assessment of many things happenings around us, by Samuel Sir.. Salute you Sir.
1 യോഹന്നാൻ 4 : 1. പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ.
Yes.will read.I used to hear his speech
Shocking report 😢😢
യോഹന്നാൻ വേണ്ടി മലയാളം പ്പാന്റെഷന്റെ ഒരു എസ്റ്റ് റ്റ് വേണ്ടി . ഞാനും ഇവർ ആയിട്ട് ഡീൽ ചെയ്തട്ടിണ്ട് അന്ന് നടന്നില്ല 🎉🎉🎉
Karma
സാർ, ജോയ്സ് മെയർ, ബെന്നി ഹിന്ന് എന്നിവരെ കൂടി ഒരു വീഡിയോ ചെയ്യണേ, ഒത്തിരി കാര്യങ്ങൾ കേൾക്കുന്നു, റിയാലിറ്റി എന്താണ് എന്ന് അറിയാനുള്ള ആഗ്രഹം ആണ്.
താറാവും, തീൻ മേശയും..... 😊
❤
Most of Jeasus follower were fishermen.
💯👌🙏
The Lord is Truth, the deceitful will not stand before it.
കള്ളമ്മാരുടെ മധ്യസ്ഥനായ ദൈവം യോഹന്നാൻ 😄😄
Njan vicharichu mathwe annananu ennu
Pinanari is with this scoundrel; this is the proof 😮😢😅
👍👍👍👍👍
ichayan ❤❤❤ istam ❤❤ man with a spine❤, fearless
സത്യങ്ങൾ ആർക്കും രുചിക്കയില്ല
Very much daring activites executed by you in revival of christianity.....
👍👍👍
Congrats, sam t thomas🎉🎉🎉🎉🎉🎉🎉
Dear Mathew Samuel,
K P Yohanan Collects money for charity but spends it for Gospel work,
He financed this money to Evangelists and other Pentecost Church ministries,
He legally does it wrong but he didn't do it for the Gospel, He is doing lots for Christianity in india and other asian countries, actually he is Superman and builds the believers Church from Zero to Heero, the same things doing small pentacostal in india also, money coming from abroad only for charity but all money spend for Gospel work only❤
അച്ചായന് യൂട്യൂബിൽ നല്ല റേറ്റിംഗ് കിട്ടുന്നുണ്ട് ഇത് കാരണം കാറ്റ് അനുസരിച്ച് തുറ്റ നം എന്ന് പറഞ്ഞ പോലെ
👍👍🙏
K P ❤❤❤❤
ഞങ്ങളുടെ അയൽക്കാരൻ താറാവ് ജോഹന്നാച്ചനെ കുറ്റം പറയുന്നോ ?
👌👌👌👌
"Truth always comes out with bodyguards of lies " once said by RZ; that's fulfilled in RZ's case as well as all self declared Saints.
🎉
Shame k. P😮😮
God's decesion is final, that no one can escape by cheating others.
Anyway i am not accepting money from anyone...
Correct.Bible says,Love of money is the root of all evil.Bihar
👍
ആ കുരിശ് മരിച്ചത് ആരും അറിഞ്ഞില്ലാലോ 🤔🤔🤔
Love u sir
❤❤❤❤
🙏❤️❤️💝
Collecting name in the name of God.
സാർ അയ്യാൾ ചാകുന്നതിന് മുൻപ് ഇതൊന്നു എഴുതാൻ ഒരു നസ്രാണിക്കും തന്റേടം ഇല്ലായിരുന്നു
കേരള ജനതയെ black stone നു വിറ്റു. അതിന്റെ ഒരു വീഡിയോ ചെയ്യുമല്ലോ. 🙏
Itd so sad to hear such report. In the beginning everything went well. But increased wealth and fame turned him to be worldly and away fom God almighty
Gospal for Asia
Arab Asia എന്ന GCC യിലെ ട്രെഡിങ് കമ്പനി യോഹന്നന്റെ ബിനാമിയാണോ?
I don't think he was a fraud, all he was doing was that he invested the money foreseeing the fact that BJP will stop inflow of money for Christian missions. He tried to raise money from rents and other businesses so that ministry doesn't have to depend on foreign money.. this is the same thing LMS did earlier
Trance movie
Jerm:17:11..As a partridge that broods but doesn't hatch, So is he who gets riches, but not by right;It will leave him in the midst of his days, And at his end he will be a fool.
സാർ നിങ്ങളെ ദൈവം എഴുന്നേൽപ്പിച്ചിരിക്കുന്നത്
Blaming God for human actions was in the time of old testament too !!! 😏
NAR video ഇവിടാണ്
സർ. Kp. യോഹനാൻ. അവയ വ. മാഫിയ. തല വ ൻ. ആണോ
🎉😂❤🎉🎉🎉😂❤🎉😂❤
താറാവിന്റെ മേൽ കൈ വെച്ചു തുടങ്ങി
എന്തിനാണ് കെ പി യോഹന്നാനെ മാത്രം കുറ്റപ്പെടുത്തുന്നത്. ഹിന്ദുമതത്തിലും ദൈവമെന്ന് സ്വയം അവകാശപ്പെടുന്ന ധാരാളം ആളുകൾ ഉണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബിസിനസ്സ് മതമാണ്. നിക്ഷേപമില്ല, ഗബ് സമ്മാനം മാത്രമാണ് ആവശ്യം.
🙏 ദൈവ മുഖ്യ മതങ്ങളെല്ലാം.....
അവ മുഖേനയുള്ള - ധനത്തെ ലക്ഷ്യമിട്ടു കൊണ്ടുള്ള - പൗരോഹിത്യ മിടുക്ക് കൊണ്ടാണ്......" ചൂഷണ മൂല്യമുള്ള വിശ്വാസങ്ങളെയും വിശ്വാസികളേയും - പരിവർത്തന വിധേയരാക്കുന്നത് 🙏
,....... KP യോഹന്നാൻ...കക്ഷി രാഷ്ട്രീയക്കാരുടേയും " പു ണ്യാ ള നാ യി രു ന്നു " 😂 .
Now his all property and wealth is with a person from Kannur ( known as priest ) his back ground is related to a politician party so getting all support ….
Number one fraud.
Jesus is been sold for 30 silver coins. The same Judas are still selling him 😢
അൺബിലീവേർസ് ചർച്ച് ഉണ്ടാക്കണം ഫണ്ട് ആരു തരും ?
ഓളു തരും