കമ്മൂണിസ്റ്റ് രാജ്യങ്ങളും, മുസ്ലിം രാജ്യങ്ങളും തകർന്ന് തരിപ്പണം ആയി കെണ്ടിരിക്കുന്നു. കർത്താ ന്റെ രാജ്യം ഈ ഭൂമിയൽ വന്നു കെണ്ടിരിക്കുന്നു ജയ് ജയ് യോശുരാജൻ🙏🏾🙏🏾
ക്രിസ്ത്യാനിറ്റി ഒരു സ്ഥലത്ത് എത്തിയാൽ അവിടം വിദ്യാഭ്യാസ പരമായും സമ്പത്തീകമായും അഭിവൃദ്ധി പ്രാപിക്കും. ഇസ്ലാം ഒരു സമ്പന്നമായ സ്ഥലത്തേക്ക് വന്നാൽ അവിടം മുടിഞ്ഞു ആറാം നൂറ്റാണ്ടിലേക്ക് പോകും
Mr Mathew samuel sir, താങ്കളാണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ. താങ്കളുടെ അടുത്ത് നില്കാൻ പറ്റിയ ഒരൊറ്റ ചാനൽ മലയാളത്തിലില്ല. നിങ്ങൾ ഇപ്പോൾ കാണിക്കുന്ന ഈ ധൈര്യം തുടരുക.
@@muhammedyahya-l9v മാത്യു സാമുവൽ രാജ്യ ദ്രോഹമല്ല പറഞ്ഞത്. അയാൾ പറഞ്ഞത് സത്യമാണ്. മാനവ വിരുദ്ധ സ്ത്രീ വിരുദ്ധ ശാസ്ത്ര വിരുദ്ധ ആശയങ്ങളോ മൃഗഭോഗമോ ശവ ഭോഗമോ വ്യഭിചാരമോ ശിശു ഭോഗമോ ഗു x ഭോഗമോ ചെയ്യണമെന്ന് അയാൾ പറഞ്ഞോ ? അതു പറഞ്ഞവനെ അതു പഠിപ്പിച്ചവനെ പോയി ചൊറിയുക. അല്ലെങ്കിൽ ഉത്തരം മുട്ടുമ്പോൾ കുറെ തെറി വിളിക്കുക. ഇതൊന്നും സംസ്കാരമുള്ളവരുടെ പണിയല്ല. ഇന്റർനെറ്റിൽ എല്ലാം സൗജന്യമായി കിട്ടും, പോയി വായിക്കുക !
കേട്ടതുപോലെ ഇന്ന് ലോകത്തിൽ നടക്കുന്നതിൻ്റെ പ്രധാന കാരണം ബൈബിളിൻ്റെ നിവർത്തിയാണ്. ബൈബിൾ പറയുന്നു അന്ത്യകാലത്ത് സകലജഡത്തിൻ്റെ മേലും ഞാൻ എന്റെ ആത്മാവിനെ പകരും. അതുപോലെ യേശു പറഞ്ഞു ഞാൻ മരിച്ച് ഉയർത്തെഴുന്നേറ്റതിന് ശേഷം അനേകർ എങ്കലേക്ക് ആകർഷിക്കപ്പെടും
മനുഷ്യരുടെ തലയിൽ വെളിച്ചം കയറിയാൽ അവർ ഈ മതങ്ങളെ എല്ലാം എടുത്ത് തോട്ടിൽ എറിയും ആണ് കാലം ആണ് ഇനി വരാൻ പോകുന്നത് ഫാന്റസിയുടെ ലോകത്തു നിന്ന് പുറത്ത് വന്ന് മനുഷ്യനായി ജീവിക്കൂ
Mr. മേത്യു സാമുവൽ❤❤❤❤ ഞങ്ങൾ താങ്കളെ പൂർണ്ണമായും പിന്തുണക്കുന്നു: WE LOVE YOU ❤❤❤താങ്കളെ പോലെ സത്യം പറയുവാൻ ധൈര്യമുള്ള ജേണലിസ്റ്റ്കളെയാണ് സാംസ്കാരിക കേരളത്തിന് ഇന്ന് ആവശ്യം: അല്ലാതെ സത്യത്തെ ഇന്തപ്പഴത്തിനും വിമാനടിക്കറ്റാനും വേണ്ടി വില്ക്കുന്ന ലെഫ്റ്റ് /ലിബറൽ ചിന്തകരെയല്ല. ❤❤താങ്കളെ പോലെ സത്യത്തെ സ്നേഹിക്കുന്ന മനുഷ്യരെയാണ് ഇന്ന് രാഷ്ട്രീയ കേരളത്തിന് ആവശ്യം: അല്ലാതെ പ്രശ്നത്തെ അഭിമുഖീകരിക്കാതെ ഹാഗിയ സോഫിയ ഒരാ വിദേശ വിഷയമാണൊന്ന് പച്ചകള്ളം പറഞ്ഞ് തടി തപ്പുന്ന JOSE k മാണിയെ പോലുള്ള നേതാക്കളെയല്ല. ❤❤താങ്കളെ പോലെ ചർച്ചിനു പുറത്ത് തൻ്റെ ക്രിസ്ത്യൻ ഐഡൻറിറ്റി ഉച്ചത്തിൽ വിളിച്ചു പറയുന്ന വരെയാണ് ക്രൈസ്തവർക്കിന് ആവശ്യം: അല്ലാതെ ചർച്ചിനകത്ത് ഒളിച്ചിരുന്ന് ശംബ്ദകോലാഹലങ്ങളും ധ്യാനവും നടത്തുന്നുവെരെയല്ല. ❤❤കേരളത്തിൽ നൂറുകണക്കിന് ആളുകൾ ഇതേ പോലെ പൊതു ഇടങ്ങളിൽ വന്ന് സത്യം ഉറക്കെ വിളിച്ചു പറയുവാൻ താങ്കൾ ഒരുതുടക്കമാകട്ടെ: ദൈവത്തിൻ്റെ പദ്ധതികൾ അത്ഭുതകരവും പ്രവചനാതീവുമാണ്,. WE LOVE YOU. ❤❤ഞങ്ങൾ താങ്കളെ പൂർണ്ണമായും പിന്തുണക്കുന്നു. ഇനിയും മുന്നേറുക
യേശുവിന്റെ സുവിശേഷം അനുസരിച്ച ഒരു വ്യക്തിയും കുറുവടിയും, വാളും, ബോംബും എടുത്ത് മനുഷ്യരാശിയുടെ സമാധാനം നഷ്ടപ്പെടുത്തിയിട്ടില്ല. "നിന്റെ വാൾ ഉറയിൽ ഇടുക വാൾ എടുക്കുന്നവൻ വാളാൽ നശിക്കും" എന്നാണ് യേശു പഠിപ്പിച്ചത്.
@@bijucmathew1769 മിഷണറി പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നത് അമേരിക്ക ആണ് എന്ന് ഇതിൽ പറയുന്നു, അതേ അമേരിക്ക തന്നെ ആയുധ കച്ചവടം ചെയ്യുന്നു.. കൊള്ളാം
@@AnilkumarAnil-om3mcസഹോദര അമേരിക്ക എന്ന രാജ്യത്ത് വിവിധമതക്കാര്യം വിശ്വാസികളും നിരിശ്വരവാദികളും എല്ലാം ഉണ്ട് അവിടെ നാമമാത്ര ക്രിസ്ത്യാനികൾ കൂടുതൽ ഉണ്ടു് യഥാർത്ഥത്തിൻ ക്രിസ്തുവിനെ പിന്തുടരുന്നവരായ വിശ്വാസികൾ അധികമില്ല ഇവരിൽ നിന്നാണ് സുവിശേഷ വർത്തനങ്ങൾക്ക് പണം നൽകുന്നത് അവരാരും ആയുധകച്ചവടം നടത്തുന്നില്ല അത്പോലെ ആയുധ കച്ചവടം നടത്തുന്ന ന് അമേരിക്ക എന്ന രാജ്യമാണ് അല്ലാതെ മിഷനറിമാരല്ല.
Christ ഹൃദയത്തിൽ തൊടാതെ ആർക്കും convert ചെയ്യാൻ സാധ്യo അല്ല.. ക്രിസ്ത്യാനികൾ ആരെയും convert ചെയ്യുന്നവർ അല്ല.. അവർ ദൈവീക ജ്ഞാനം സത്യo എല്ലാരേയും അറിയിക്കുന്നു. മനുഷ്യർ സത്യം അറിയുമ്പോൾ, സ്വയം അന്ധത തിരിച്ചറിയും
Yes Christian മിഷൻ പ്രവർത്തനങ്ങൾ നടക്കുന്നത് എപ്പോഴും താഴെത്തട്ടിൽ ആയിരിക്കും.. സഭ തകരുന്നു എന്നാണ് നിരീശ്വരവാദികളും ഇസ്ലാമിസ്റ്റുകളും പ്രചരിപ്പിക്കുന്നത്.... പക്ഷേ കണക്കുകൾ പരിശോധിച്ച് കഴിഞ്ഞ 2000 വർഷത്തിന് ഇടയ്ക്ക് സഭ ഏറ്റവും ശക്തമായി വളർന്നത് കഴിഞ്ഞ 100 വർഷത്തിന് ഉള്ളിലാണ്!!
@@fernistanly7472കാരണം ആധുനിക ലോകം നിർമ്മിച്ചത് ക്രിസ്ത്യൻ സഭയാണ്... ലോകം മുഴുവൻ സ്കൂളുകളും കോളേജുകളും യൂണിവേഴ്സിറ്റികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും എല്ലാം കൊണ്ടുവന്നത് സഭയാണ്... കേരളത്തിന്റെ HDI index യൂറോപ്യൻ നിലവാരത്തിൽ വന്നത് എങ്ങനെയാണ് എന്ന് അറിയാമോ?
ഇന്ത്യ യിൽ കൂടുതൽ പള്ളികൾ വരണം. Preach ചെയ്യുന്നവരുടെ ക്വാളിററ്റി ആണ് പലരുടെയും മനസ്സ് മാറി യേശുവിന്റെ അടുക്കൽ കൊണ്ട് വരുന്നത്. കൂടുതൽ നല്ല preachers ഇന്ത്യയിൽ വളരണം.
സൗദി ഉടനെ ക്രൈസ്തവ രാജ്യമാകും 👍 അവിടെ മതസ്വാതന്ത്ര്യം ലഭിക്കാൻ തുടങ്ങിയിരിക്കുന്നു! ഇസ്ലാം വിശ്വാസികൾക്ക് ആ മതം മടുത്തിരിക്കുന്നു. മക്കയും മദീനയും ക്രിസ്ത്യാനികൾക്കൊണ്ട് നിറയും ✝️
നേപ്പാളിൽ അവിടെയുള്ള ദരിദ്രരായ കുട്ടികളെ എടുത്ത് വളർത്തി അവർക്ക് സൗജന്യ വിദ്യാഭ്യാസം നൽകി അവരുടെ ജീവിത നിലവാരം ഉയർത്തി അവരേ സമൂഹത്തിൽ അവർക്ക് അംഗീകാരം നല്‍കാൻ കൊറിയൻ മിഷനറിമാർ ചെയ്യുന്ന സേവനം വലിയതാണ്.
നേപ്പാളിനെയും ഇന്ത്യയെയും കൊള്ളയടിച്ചു ദാരിദ്ര്യരാക്കിയ്തു ബ്രിട്ടീഷ്കാര് അടക്കം ഉള്ള ക്രിസത്യ ൻസ് അല്ലെ എന്നിട്ട് അവരുടെ തന്നെ പൈസ കൊണ്ട് അവരെ സഹായിക്കുന്നു 😂
@@user-SHGfvsടിപ്പു സുൽത്താൻ ഒക്കെ എന്ത് ചാരിറ്റി ഇന്ത്യക്ക് തന്നത്.പുള്ളിയുടെ ജോലിയും മുസ്ലിം പതിവ് ശൈലി വല്ലവനും ഉണ്ടാക്കി വച്ചത് കൈയ്യേറുക മുസ്ലിമിൻ്റെ ആണ് എന്ന് പറയുക കൊല്ലുക പീഡിപ്പിക്കുക താജ് മഹൽ പണിയുക ഉണ്ടാക്കിയവൻ്റെ കൈ വെട്ടുക താജ് മഹൽ ടുറിസം തന്നെ ആണ് അത് കൊണ്ട് ഇപ്പോ ഇന്ത്യക്ക് പണം കിട്ടുന്നുണ്ട് ടിപ്പുവിന്റെ latest version ജമാ അത്തെ ഇസ്ലാമി അതും വഖഫ് ആണ് എന്ന് പറഞ്ഞ് കൈയേറാൻ പോയത് മറന്നോ😂😂
@@user-SHGfvsഅവർ poit വർഷങ്ങൾ കഴിഞ്ഞില്ലേ ഇന്നും വികസികൻ കഴിയാത്തതിന് കാരണം ഇവിടെ ഉള്ള പൊളിറ്റീഷ്യൻസും ഇവിടെ ഉള്ള അഴിമതിയും ഓക്കേ ആണ്.സിംഗപ്പൂർ എന്ന രാജ്യവും ബ്രിട്ടീസ് കാർ ഭരിച്ചു മുടിച്ചിട്ട് പോയതാണ് എന്നിടും കണ്ടില്ലേ അവിടെ വികസനം.
@@user-SHGfvs മുഗളൻമാർ ഇന്ത്യയിൽ ഹിന്ദുക്കളെ സേന്ഹിച്ചു സേന്ഹിച്ചു അങ്ങ് സമ്പന്നരാക്കി ഉയർത്തി 😂😂😂 ഓരോ ഹിന്ദു കുടുംബങ്ങളിൽ മൂസ്ലിം കുട്ടികളെ കൊടുത്തു 😂😂😂 സന്തോഷം ആയില്ലേ 😂😂
ശ്രീ മാത്യു സാമൂവൽ പറയുന്നത് സത്യം തന്നെ. കഴിഞ്ഞ ശനിയാഴ്ച ഒരു കൊറിയൻ മിഷ്നറി സംഘടനയിലൂടെ എന്റെ കസിന്റെ ഡോക്ടറായ മകനും അവന്റെ ഡോക്ടറായ അമേരിക്കൻ ഭാര്യയും മുന്ന് കുഞ്ഞുങ്ങളും ഈ കൊറിയൻ മെഡിക്കൽ മിഷ്നറി സംഘടനയിലൂടെയാണ് അഫ്ഖാനിസ്ഥാനിലേക്ക് പ്ലെയിൻ കയറിയത്! ഇനി വേറൊരു സത്യം, വായോവൃദ്ധനായ ടയോട്ടയുടെ സ്ഥാപകൻ ഒരു ക്രിപ്റ്റോ പെന്തക്കോസ്റ്റൽ വിശ്വാസിയായിരുന്നുവെന്നു ജപ്പാനിൽ ദീർഘവർഷങ്ങൾ മിഷ്നറിയായ ഒരു സുവിശേഷകൻ അടുത്ത കാലത്ത് വെളിപ്പെടുത്തിയത് ഓർക്കുന്നു. ഇതു ഗവേഷണ വിധേയമാക്കിയാൽ നന്നായിരുന്നു.
വളരെ ശരിയാണ്, മതവിശ്വാസം മൂത്ത് മൂത്ത് ഒടുക്കം യുക്തിവാദത്തിലേക്കു പോകും. കാരണം മനുഷ്യൻ ചിന്തിക്കുന്ന ഒരു ജീവിയാണ്. ഈ പണം എറിയുന്നത് ഒരു രാജ്യത്തിന്റെ ഇക്കോണമിക് വളർച്ചക്ക് എപ്പോഴും നല്ലതാണ്.
മാത്യു സാമൂവൽ സാറെ... എനിക്ക് ഒരു അനുഭവം ഉണ്ടായി...പട്ടാമ്പിയിൽ.. മേലെ പട്ടാമ്പി അവിടെ ഒരു പെന്തിക്കോസ്തു ചർച്ച് ഉണ്ട് അവിടെ ഞാൻ പോകുവാൻ ഇടയായി..പ്രാർത്ഥന കഴിഞ്ഞു വരുന്ന പാസ്റ്ററേയും കുടുംബത്തെയും കാണുകയും സംസാരിക്കുകയും ചെയ്തു.. അവർ മുസ്ലിം പശ്ചാതലത്തിൽ നിന്നും വന്നവരാണ്... അവർ പറയുന്നത് അവിടെ 90 to 100 കുടുംബങ്ങൾ(മുസ്ലിം)ഇപ്പോൾ വിശ്വസിക്കുന്നത് ക്രിസ്തുവിലാണ്... സാറിന്റെ അറിവും ബന്ധങ്ങളും വെച്ച് ഇതു ശരിയാണോന്ന് അറിയാമോ...എങ്കിൽ ഒരു വിഡിയോ ചെയ്യണം... 🙏🇮🇱🇮🇱🇮🇳🇮🇳
Let more and more people identify Lord Jesus Christ as only savier and people rejoice after breaking all shackles of bondages, ignorance and darkness of the past.
Sir, I'm leaving in a European contry. Pr.David Yonghi Cho was was the pastor in the biggest pentecostal church in the world, having few more than milioni people in his church. He used to visit different countries in Europe. He is the one who started the revival in South korea. All what you said about revival in that country. Congratulations
സ്ത്രീ സ്വാതന്ത്ര്യം അതിൻറെ പൂർണ്ണമായ തോതിൽ അനുഭവിക്കുന്നത് നവ പെന്തക്കോസ്ത് മുന്നേറ്റങ്ങളിലാണ് ...അടുത്ത പത്ത് വർഷത്തേക്ക് ലോകം കാണുവാൻ പോകുന്ന ഏറ്റവും വലിയ സംഭവം പെന്തക്കോസ്ത് ഉണർവ്വായിരിക്കുന്ന്, എറ്റവും അധികം ഇന്ത്യയിൽ, അതിനു കാരണം ആകട്ടെ ബൈബിൾ ഭാഷയിൽ പറഞാൽ ക്രിസ്തുവിൻ്റെ രണ്ടാമത്തെ വരവിന്നു മുന്നമേയുള്ള പിൻമഴയുടെ നാളൂകൾ ...
അച്ചായൻ പറഞ്ഞത് 100% സത്യമാണ് ഇപ്പോൾ അവർ കൂടുതൽ മിഷൻ വർക്ക് ചെയ്യുന്നത് നേപ്പാളിലാണ് ഉടനെ തന്നെ നേപ്പാൾ ഒരു ക്രിസ്ത്യൻ രാജ്യമാവും സംശയമില്ല അത്രയും പൈസയാണ് അവർ നേപ്പാളിൽ മുടക്കുന്നത് അത് പോലെ അവിടെ ഉള്ളവരെ കൊറിയിൽ കൊണ്ടുപോയി വിദ്യാഭ്യാസം കൊടുക്കുന്നു
നേപ്പാൾ എല്ലാം പരീക്ഷിച്ചു പരാജയപ്പെട്ടാണ് ക്രൈസ്തവതയിൽ വന്നു നിൽക്കുന്നത്. ദീർഘ വർഷം ഹിന്ദുത്വം. പിന്നെ മാവോയിസം. രണ്ടും നിഷ്ഫലം എന്ന് കണ്ടപ്പോൾ ക്രൈസ്തവ വിശ്വാസത്തിലേക്ക് തിരിയുന്നു
Korea is a Christian country and god is blessing them. Their corporates are going to become number one in the world soon. Samsung and hyundai are great examples. God bless Korea.
30 - 40 വർഷങ്ങൾക്കുമുൻപ് വെറും നെൽകൃഷി കൊണ്ട് ജീവിച്ചുകൊണ്ടിരുന്ന നാട് ലോക സുവിശേഷികരണത്തിനുവേണ്ടി നിലകൊണ്ടപ്പോൾ വൻകിട കമ്പനികളുടെ നാടായിമാറി. നിങ്ങൾ Samsung ന്റെയോ LG യുടെയോ ഒരു സാധനം മേടിച്ചാൽ അതിന്റെ 20 ശതമാനനം സുവിശേഷ വിലക്ക് വേണ്ടി ചിലവിടും. വളരെ നല്ല കാര്യം. നമ്മൾ അറിയാതെ സുവിശേഷ വേളയിൽ പങ്കാളികൾ ആകുന്നു.
Coming Global war one of the major contributor is Missionary evangelism...Bullying countries using evengelism By West and US...South Korea is a Bully country US developed to Counter China N Korea...
എങ്ങനെ പറഞ്ഞു തന്നാലും മണ്ടൻ മണ്ടൻ തന്നെ....? മതം ഒന്നും ഇല്ല ക്രിസ്തു നെ അറിയൂ മോനെ നീ നശിച്ചു പോകും... ദൈവം നിന്നെ സ്നേഹിക്കുന്നു നീ മനസിലാകൂ... ബൈബിൾ വായിക്കു ഇഷ്ട്ട പൊട്ടിലെ വിട്ടേക്ക്... ഒന്നു ശ്രമിക്കു നിന്റെ ജീവിതം പട്ടിണി കിടന്നാലും നീ സന്തോഷത്തിൽ ആയിരിക്കും... 🙏
@@sarankichu4041Bible was edited and edited by king Constantine to make humans like you as slaves and to become as one book zombies. Stop your nonsense cultural genocide copy paste one book zombies.
South Korea has a diverse religious landscape, with Christianity and Buddhism being the two largest religious groups, followed by a significant proportion of the population identifying as non-religious. Traditional Korean folk beliefs and Confucian influences also play a significant role in the country's religious and cultural landscape.
ആകാശവും, ഭൂമിയും, സൂര്യനെയും ഉണ്ടാക്കിയവനെ ആർക്ക് തടയാൻ പറ്റും?? ഏത് പാർട്ടിക്ക്, ഇസത്തിന് ഇതൊക്കെ ഫ്രീ ആയി ഉണ്ടാക്കി നമുക്ക് തരാൻ പറ്റും?? ഈ ശക്തിയെ ആർക്ക് തടയാൻ പറ്റും 🤔🤔
ദൈവം മതങ്ങളെ സൃഷ്ടിച്ചില്ല, ദൈവമായ യേശു മനുക്ഷ്യ രൂപത്തിൽ ഈ ലോകത്തേക്ക് വന്നത്, ലോകത്തുള്ള ദൈവത്തിന്റെ മക്കളായ എല്ലാവരെയും മതങ്ങളിൽ നിന്നും വിടുവിച്ചു ആരും ആരെയും ആക്രമിക്കാതെ പരസ്പരം സ്‌നേഹിച്ചു് നല്ലവരായി ജീവിക്കുവാനാണ്.
പാസ്റ്റർ yongi cho പാതാള ഗോപുരങ്ങൾ അതിനെ മറി കടക്കയില്ല. എന്നുള്ള ദൈവ വചനം... എല്ലാരും ഓർക്കുന്നത് നന്നായിരിക്കും.. ക്രിസ്തു നമ്മെ നല്ല സ്വാതന്ത്ര്യത്തിനായി വിളിച്ചിരിക്കുന്നു...
ഈ പ്രൊട്ടസ്റ്റന്റ്സ് പല നാട്ടിലും ഒരു എക്സ്ട്രമിസ്റ്റ് ലെവലിലേക്ക് മാറുന്നുണ്ട്. ഒരു സെൻട്രൽ അതോറിറ്റി ഇല്ലാത്തതുകൊണ്ട് ഇവരുമായി talks നടത്താനും ഗവൺമെന്റ്കൾക്ക് എളുപ്പമല്ല. അതേപോലെ പലപ്പോഴും തദ്ദേശീയ കൾച്ചറും ആയി ഏറ്റുമുട്ടലിനും കാരണമാകാറുണ്ട് അവരുടെ കടുംപിടുത്തം കാരണം. ഞാൻ പറയുന്നത് ശരിയല്ലേ?
You are absolutely wrong. If you have any evidence, you prove it. Pentecost or protestant believers never fight against people or government. They are praying for the goodness of the people and government only.
പ്രൊട്ടസ്റ്റന്റ് പെന്തികോസ്ത് ഉടായിപ്പ് എവിടെ ഒക്കെ വളർന്നിട്ടുണ്ടോ അവിടെ ഒക്കെ അടുത്ത പത്തോ ഇരുപതോ വർഷത്തിനുള്ളിൽ നിരീശ്വരവാദം വളർന്ന് പന്തലിച്ചിട്ടുണ്ട്. ഒന്നും രണ്ടും ലോകമഹായുദ്ധകാലത്തു൦ അതിന് ശേഷവും അമേരിക്കയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഉണ്ടായ പട്ടിണിയും ദുരിതവും പകർച്ചവ്യാധികളും അരാജകത്വവും മുതലെടുത്ത് പ്രൊട്ടസ്റ്റന്റ് പെന്തികോസ്ത് ഗ്രൂപ്പുകൾ മുറിബൈബിളു൦ എടുത്ത് തെരുവിലിറങ്ങി യേശു വരുന്നേ യേശു വരുന്നേ എന്ന് പറഞ്ഞു പ്രസംഗം തുടങ്ങി. പ്രൊട്ടസ്റ്റന്റ് പെന്തികോസ്ത് ആശയങ്ങളിലേക്ക് ജനങ്ങൾ ഒഴുകി. ഇംഗ്ളണ്ടിലും അമേരിക്കയിലും ഒക്കെ ഈ തട്ടിപ്പ് ഉണർവ്വ് എന്ന പേരിൽ വ്യാഖ്യാനിച്ചു ആളുകൾ വൻതോതിൽ ഒഴുകി. ലോക മഹായുദ്ധങ്ങൾ അവസാനിച്ചു. യുവജനങ്ങൾ തിരിച്ചു ചോദിച്ചു യേശു എന്തേ വന്നില്ല. ലോകം മുൻപോട്ടു പോയി. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ നിരീശ്വരവാദികൾ ഉള്ള രാജ്യമായി അമേരിക്ക മാറി. യൂറോപ്പിലെ പല പ്രൊട്ടസ്റ്റന്റ് രാജ്യങ്ങളിലും ഇന്ന് ഒരു മതത്തിലും ദൈവത്തിലും വിശ്വാസമില്ലാത്തവരായി മാറി. ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റനിസ൦ വലിച്ചെറിഞ്ഞു ജനം കത്തോലിക്കാ സഭയിലേക്ക് മടങ്ങുന്നു. ആംഗ്ലിക്കൻ സഭയിലെ 23 ബിഷപ്പുമാർ ഒരുമിച്ചു കഴിഞ്ഞ വർഷം കത്തോലിക്കാ സഭയിലേക്ക് മടങ്ങി. ഹെൻട്രി എട്ടാമൻ രണ്ടാ൦ വിവാഹ൦ കഴിക്കാൻ ഉണ്ടാക്കിയ ആംഗ്ലിക്കൻ സഭ ഇന്ന് കത്തോലിക്കാ സഭയിലേക്കുള്ള മടക്കയാത്ര യിലാണ്. ഇംഗ്ലണ്ടിലെ വില്യം രാജകുമാരൻ തൻറെ മകനേ കത്തോലിക്കാ സഭയിൽ മാമ്മോദീസാ നൽകിയത് ലോകം കണ്ടതാണ്. തലയും വാലു൦ ഇല്ലാത്ത പെന്തികോസ്ത് പ്രൊട്ടസ്റ്റന്റ് ഉടായിപ്പുകൾ അധിക കാലം കഴിയുന്നതിന് മുൻപെ തൂത്തെറിയപ്പെടു൦.
പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ ലോക വ്യാപകമായി നടക്കുന്നു. ഞാൻ പോയതുപോലെ മടങ്ങിവരും എന്നുള്ള യേശുക്രിസ്തുവിന്റെ വാഗ്ദത്വം നിറവേറാൻ ഇനി അധികം കാലമില്ല.
മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി തമ്മിൽ തലതല്ലി പിളർക്കുന്ന കലാപത്തിലേക്ക് നയിക്കുന്ന, യുദ്ധം തുടരെ തുടരെ ഉണ്ടാക്കുന്നതാണോ തനിമ? സുവിശേഷം മതം മാറ്റം അല്ല മനം മാറ്റം ആണ് ജീവിത രീതിയിൽ, ചിന്തയിൽ, പ്രവർത്തിയിൽ ആണ് മാറ്റം വേണ്ടത്.അത് വിഭാവനം ചെയ്യുന്നത് സമാധാനവും, മാനവികതയും ആണ്.
ക്രിസ്തുവിനെ കർത്താവും രക്ഷിതാവുമായ സ്വീകരിക്കാത്തവരെ കാത്തിരിക്കുന്നത് ഭയാനകമായ ശിക്ഷാവിധി ആണ്. ദൈവമല്ല ശിക്ഷിക്കുന്നത് പിശാച് തന്നെ. അതിൽ നിന്നുള്ള രക്ഷയ്ക്ക് ആണ് യേശു യാഗം ആയത്. മറ്റു വഴി ഉണ്ടായിരുന്നെങ്കിൽ അത് ചെയ്യുമായിരുന്നില്ല. സത്യം മനസ്സിലാക്കുക.
അവിടെ ക്രിസ്ത്യൻ ജീവിതരീതി ആയിത്തീർന്നതുകൊണ്ട് ഒരുപാട് സമാധാനം ഉണ്ടാകും അവരുടെ പൗരന്മാർക്ക്. ഇന്നത്തെ യൂറോപ്യൻ രാജ്യങ്ങൾ വളരെ അരോചകമായി മാറിക്കൊണ്ടിരിക്കുകയാണ്, കാരണം തെമ്മാടിത്തരം മാത്രം ചിന്തയുളള ഇസ്ലാം മതത്തിന്റെ പെരുപ്പം.
മാത്യു സഹോദരാ ഈ പെന്തക്കോസിന്റെ കാര്യങ്ങളൊക്കെ പറയുന്നു നല്ല കാര്യമാണ് താങ്കൾക്ക് യഥാർത്ഥമായിട്ട് യേശുക്രിസ്തുവിനെ അറിയേണ്ടേ അതിനു കൂടി പരിശ്രമിക്കുക ദൈവം അനുഗ്രഹിക്കട്ടെ
ഇന്തോേഷ്യൻ പ്രസിഡന്റ് prabawo subianto യുടെ സ്വന്തം സഹോദരൻ ശത കൊടിശ്വരൻ ആയ hashim ഒരു evangelical christian ആണ് അതു പോലെ ഏകദേശം അൻപത്തോളം billionaires ഉണ്ട് ഇന്തോണേഷ്യയിൽ അതിൽ 80% evangelical christian ആണു
കമ്മൂണിസ്റ്റ് രാജ്യങ്ങളും, മുസ്ലിം രാജ്യങ്ങളും തകർന്ന് തരിപ്പണം ആയി കെണ്ടിരിക്കുന്നു. കർത്താ ന്റെ രാജ്യം ഈ ഭൂമിയൽ വന്നു കെണ്ടിരിക്കുന്നു ജയ് ജയ് യോശുരാജൻ🙏🏾🙏🏾
Jai Karthavinte Jai chanakam Jai thuraam 😂
ക്രിസ്ത്യാനിറ്റി ഒരു സ്ഥലത്ത് എത്തിയാൽ അവിടം വിദ്യാഭ്യാസ പരമായും സമ്പത്തീകമായും അഭിവൃദ്ധി പ്രാപിക്കും. ഇസ്ലാം ഒരു സമ്പന്നമായ സ്ഥലത്തേക്ക് വന്നാൽ അവിടം മുടിഞ്ഞു ആറാം നൂറ്റാണ്ടിലേക്ക് പോകും
Correct.
സത്യം
വളരെ സത്യം
100%❤❤❤
Appol Africa? Philippines 95 % christians aanu.. poverty, drug , drinking, prostitution , fraud aanu main
ആമേൻ ❤❤.. യേശു അവൻ്റെ നാമം എല്ലായിടത്തും മഹിമപേടട്ടെ.... ❤❤
ആമേൻ 🤍
th-cam.com/video/-FSaA32jqak/w-d-xo.htmlsi=_khpE6VRebiYnzo7
Mr Mathew samuel sir, താങ്കളാണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ. താങ്കളുടെ അടുത്ത് നില്കാൻ പറ്റിയ ഒരൊറ്റ ചാനൽ മലയാളത്തിലില്ല. നിങ്ങൾ ഇപ്പോൾ കാണിക്കുന്ന ഈ ധൈര്യം തുടരുക.
ഹോ ഹോ 😂😂😂😂😂
❤
ഹഹഹഹ😅😅😅😅😅
മനുഷ്യരെ മതം പറഞ്ഞു തമ്മിൽ തെറി വിളിപ്പിക്കുന്ന ഇവനെയൊക്കെ സപ്പോർട് ചെയ്യുന്ന താങ്കളും വർഗീയത ഇഷ്ട്ടപ്പെടുന്ന ആൾ
@@muhammedyahya-l9v മാത്യു സാമുവൽ രാജ്യ ദ്രോഹമല്ല പറഞ്ഞത്. അയാൾ പറഞ്ഞത് സത്യമാണ്. മാനവ വിരുദ്ധ സ്ത്രീ വിരുദ്ധ ശാസ്ത്ര വിരുദ്ധ ആശയങ്ങളോ മൃഗഭോഗമോ ശവ ഭോഗമോ വ്യഭിചാരമോ ശിശു ഭോഗമോ ഗു x ഭോഗമോ ചെയ്യണമെന്ന് അയാൾ പറഞ്ഞോ ? അതു പറഞ്ഞവനെ അതു പഠിപ്പിച്ചവനെ പോയി ചൊറിയുക. അല്ലെങ്കിൽ ഉത്തരം മുട്ടുമ്പോൾ കുറെ തെറി വിളിക്കുക. ഇതൊന്നും സംസ്കാരമുള്ളവരുടെ പണിയല്ല. ഇന്റർനെറ്റിൽ എല്ലാം സൗജന്യമായി കിട്ടും, പോയി വായിക്കുക !
കേട്ടതുപോലെ ഇന്ന് ലോകത്തിൽ നടക്കുന്നതിൻ്റെ പ്രധാന കാരണം ബൈബിളിൻ്റെ നിവർത്തിയാണ്. ബൈബിൾ പറയുന്നു അന്ത്യകാലത്ത് സകലജഡത്തിൻ്റെ മേലും ഞാൻ എന്റെ ആത്മാവിനെ പകരും. അതുപോലെ യേശു പറഞ്ഞു ഞാൻ മരിച്ച് ഉയർത്തെഴുന്നേറ്റതിന് ശേഷം അനേകർ എങ്കലേക്ക് ആകർഷിക്കപ്പെടും
മനുഷ്യരുടെ തലയിൽ വെളിച്ചം കയറിയാൽ അവർ ഈ മതങ്ങളെ എല്ലാം എടുത്ത് തോട്ടിൽ എറിയും ആണ് കാലം ആണ് ഇനി വരാൻ പോകുന്നത് ഫാന്റസിയുടെ ലോകത്തു നിന്ന് പുറത്ത് വന്ന് മനുഷ്യനായി ജീവിക്കൂ
ചെലക്കാതെ പോടാ മയിരാ...
th-cam.com/video/-FSaA32jqak/w-d-xo.htmlsi=_khpE6VRebiYnzo7
th-cam.com/video/04h_ZG_JjoY/w-d-xo.htmlsi=j9_JnEkZ1Mkecfpr
കൊറിയ യെ കർത്താവ് അനുഗ്രഹിക്കട്ടെ
th-cam.com/video/-FSaA32jqak/w-d-xo.htmlsi=_khpE6VRebiYnzo7
ഒവ്വ.😅
Europine allahuvum 😂
Mr. മേത്യു സാമുവൽ❤❤❤❤
ഞങ്ങൾ താങ്കളെ പൂർണ്ണമായും പിന്തുണക്കുന്നു:
WE LOVE YOU ❤❤❤താങ്കളെ പോലെ സത്യം പറയുവാൻ ധൈര്യമുള്ള ജേണലിസ്റ്റ്കളെയാണ് സാംസ്കാരിക കേരളത്തിന് ഇന്ന് ആവശ്യം: അല്ലാതെ സത്യത്തെ ഇന്തപ്പഴത്തിനും വിമാനടിക്കറ്റാനും വേണ്ടി വില്ക്കുന്ന ലെഫ്റ്റ് /ലിബറൽ ചിന്തകരെയല്ല.
❤❤താങ്കളെ പോലെ സത്യത്തെ സ്നേഹിക്കുന്ന മനുഷ്യരെയാണ് ഇന്ന് രാഷ്ട്രീയ കേരളത്തിന് ആവശ്യം: അല്ലാതെ പ്രശ്നത്തെ അഭിമുഖീകരിക്കാതെ ഹാഗിയ സോഫിയ ഒരാ വിദേശ വിഷയമാണൊന്ന് പച്ചകള്ളം പറഞ്ഞ് തടി തപ്പുന്ന JOSE k മാണിയെ പോലുള്ള നേതാക്കളെയല്ല.
❤❤താങ്കളെ പോലെ ചർച്ചിനു പുറത്ത് തൻ്റെ ക്രിസ്ത്യൻ ഐഡൻറിറ്റി ഉച്ചത്തിൽ വിളിച്ചു പറയുന്ന വരെയാണ് ക്രൈസ്തവർക്കിന് ആവശ്യം: അല്ലാതെ ചർച്ചിനകത്ത് ഒളിച്ചിരുന്ന് ശംബ്ദകോലാഹലങ്ങളും ധ്യാനവും നടത്തുന്നുവെരെയല്ല.
❤❤കേരളത്തിൽ നൂറുകണക്കിന് ആളുകൾ ഇതേ പോലെ പൊതു ഇടങ്ങളിൽ വന്ന് സത്യം ഉറക്കെ വിളിച്ചു പറയുവാൻ താങ്കൾ ഒരുതുടക്കമാകട്ടെ: ദൈവത്തിൻ്റെ പദ്ധതികൾ അത്ഭുതകരവും പ്രവചനാതീവുമാണ്,.
WE LOVE YOU.
❤❤ഞങ്ങൾ താങ്കളെ പൂർണ്ണമായും പിന്തുണക്കുന്നു. ഇനിയും മുന്നേറുക
Ningal pentacose ano
@@sonysir1 no i am not a Pentecost believer.
സാമൂവൽ കുരിശു കൃഷി തുടങ്ങിയോ
@@JayaprasadV-ns3pj കൃഷിക്ക് "ചാണകം" SUPPLY ചെയ്യുവാനോണോ?
Yes, chilappol pothu vikaram christians nu ethire thirich vitt BJP ye sahayikkanum akaam...@@JayaprasadV-ns3pj
യേശുവിന്റെ സുവിശേഷം അനുസരിച്ച ഒരു വ്യക്തിയും കുറുവടിയും, വാളും, ബോംബും എടുത്ത് മനുഷ്യരാശിയുടെ സമാധാനം നഷ്ടപ്പെടുത്തിയിട്ടില്ല. "നിന്റെ വാൾ ഉറയിൽ ഇടുക വാൾ എടുക്കുന്നവൻ വാളാൽ നശിക്കും" എന്നാണ് യേശു പഠിപ്പിച്ചത്.
Theereyilla ennanu charithram parayunnathu ennu koodi para.
വാളെടുത്തവൻ വാളാൽ ഞമ്മൻ്റെ അവസ്ഥ കണ്ടില്ലെ
@@bijucmathew1769 മിഷണറി പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നത് അമേരിക്ക ആണ് എന്ന് ഇതിൽ പറയുന്നു, അതേ അമേരിക്ക തന്നെ ആയുധ കച്ചവടം ചെയ്യുന്നു.. കൊള്ളാം
@@AnilkumarAnil-om3mcസഹോദര അമേരിക്ക എന്ന രാജ്യത്ത് വിവിധമതക്കാര്യം വിശ്വാസികളും നിരിശ്വരവാദികളും എല്ലാം ഉണ്ട് അവിടെ നാമമാത്ര ക്രിസ്ത്യാനികൾ കൂടുതൽ ഉണ്ടു് യഥാർത്ഥത്തിൻ ക്രിസ്തുവിനെ പിന്തുടരുന്നവരായ വിശ്വാസികൾ അധികമില്ല ഇവരിൽ നിന്നാണ് സുവിശേഷ വർത്തനങ്ങൾക്ക് പണം നൽകുന്നത് അവരാരും ആയുധകച്ചവടം നടത്തുന്നില്ല അത്പോലെ ആയുധ കച്ചവടം നടത്തുന്ന ന് അമേരിക്ക എന്ന രാജ്യമാണ് അല്ലാതെ മിഷനറിമാരല്ല.
th-cam.com/video/04h_ZG_JjoY/w-d-xo.htmlsi=j9_JnEkZ1Mkecfpr
കൊറിയയെ മാറ്റി മറിച്ച മിനേറി പോൾ യോഗിച്ചോ ആണ്. " വ്യത്യസ്തമായോരു പെന്തക്കോസ്തരെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല"
True
Christ ഹൃദയത്തിൽ തൊടാതെ ആർക്കും convert ചെയ്യാൻ സാധ്യo അല്ല.. ക്രിസ്ത്യാനികൾ ആരെയും convert ചെയ്യുന്നവർ അല്ല.. അവർ ദൈവീക ജ്ഞാനം സത്യo എല്ലാരേയും അറിയിക്കുന്നു. മനുഷ്യർ സത്യം അറിയുമ്പോൾ, സ്വയം അന്ധത തിരിച്ചറിയും
th-cam.com/video/-FSaA32jqak/w-d-xo.htmlsi=_khpE6VRebiYnzo7
Yes Christian മിഷൻ പ്രവർത്തനങ്ങൾ നടക്കുന്നത് എപ്പോഴും താഴെത്തട്ടിൽ ആയിരിക്കും.. സഭ തകരുന്നു എന്നാണ് നിരീശ്വരവാദികളും ഇസ്ലാമിസ്റ്റുകളും പ്രചരിപ്പിക്കുന്നത്.... പക്ഷേ കണക്കുകൾ പരിശോധിച്ച് കഴിഞ്ഞ 2000 വർഷത്തിന് ഇടയ്ക്ക് സഭ ഏറ്റവും ശക്തമായി വളർന്നത് കഴിഞ്ഞ 100 വർഷത്തിന് ഉള്ളിലാണ്!!
ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിക്കുന്നു എന്ന് ഒരു ക്രിസ്ത്യാനിയും പറയാൻ പാടില്ല
For what?
Population increase and easy travelling. Easy to fool non christians with cherry picked verses
@@fernistanly7472കാരണം ആധുനിക ലോകം നിർമ്മിച്ചത് ക്രിസ്ത്യൻ സഭയാണ്... ലോകം മുഴുവൻ സ്കൂളുകളും കോളേജുകളും യൂണിവേഴ്സിറ്റികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും എല്ലാം കൊണ്ടുവന്നത് സഭയാണ്... കേരളത്തിന്റെ HDI index യൂറോപ്യൻ നിലവാരത്തിൽ വന്നത് എങ്ങനെയാണ് എന്ന് അറിയാമോ?
ഇന്ത്യ യിൽ കൂടുതൽ പള്ളികൾ വരണം. Preach ചെയ്യുന്നവരുടെ ക്വാളിററ്റി ആണ് പലരുടെയും മനസ്സ് മാറി യേശുവിന്റെ അടുക്കൽ കൊണ്ട് വരുന്നത്. കൂടുതൽ നല്ല preachers ഇന്ത്യയിൽ വളരണം.
സൗദി ഉടനെ ക്രൈസ്തവ രാജ്യമാകും 👍 അവിടെ മതസ്വാതന്ത്ര്യം ലഭിക്കാൻ തുടങ്ങിയിരിക്കുന്നു! ഇസ്ലാം വിശ്വാസികൾക്ക് ആ മതം മടുത്തിരിക്കുന്നു. മക്കയും മദീനയും ക്രിസ്ത്യാനികൾക്കൊണ്ട് നിറയും ✝️
ha ha ... achoda ... charchukal barukal ayi kondirikkumbol anu ee rodhanam
നേപ്പാളിൽ അവിടെയുള്ള ദരിദ്രരായ കുട്ടികളെ എടുത്ത് വളർത്തി അവർക്ക് സൗജന്യ വിദ്യാഭ്യാസം നൽകി അവരുടെ ജീവിത നിലവാരം ഉയർത്തി അവരേ സമൂഹത്തിൽ അവർക്ക് അംഗീകാരം നല്‍കാൻ കൊറിയൻ മിഷനറിമാർ ചെയ്യുന്ന സേവനം വലിയതാണ്.
നേപ്പാളിനെയും ഇന്ത്യയെയും കൊള്ളയടിച്ചു ദാരിദ്ര്യരാക്കിയ്തു ബ്രിട്ടീഷ്കാര് അടക്കം ഉള്ള ക്രിസത്യ ൻസ് അല്ലെ എന്നിട്ട് അവരുടെ തന്നെ പൈസ കൊണ്ട് അവരെ സഹായിക്കുന്നു 😂
@@user-SHGfvsടിപ്പു സുൽത്താൻ ഒക്കെ എന്ത് ചാരിറ്റി ഇന്ത്യക്ക് തന്നത്.പുള്ളിയുടെ ജോലിയും മുസ്ലിം പതിവ് ശൈലി വല്ലവനും ഉണ്ടാക്കി വച്ചത് കൈയ്യേറുക മുസ്ലിമിൻ്റെ ആണ് എന്ന് പറയുക കൊല്ലുക പീഡിപ്പിക്കുക താജ് മഹൽ പണിയുക ഉണ്ടാക്കിയവൻ്റെ കൈ വെട്ടുക താജ് മഹൽ ടുറിസം തന്നെ ആണ് അത് കൊണ്ട് ഇപ്പോ ഇന്ത്യക്ക് പണം കിട്ടുന്നുണ്ട് ടിപ്പുവിന്റെ latest version ജമാ അത്തെ ഇസ്ലാമി അതും വഖഫ് ആണ് എന്ന് പറഞ്ഞ് കൈയേറാൻ പോയത് മറന്നോ😂😂
@@user-SHGfvsഅവർ poit വർഷങ്ങൾ കഴിഞ്ഞില്ലേ ഇന്നും വികസികൻ കഴിയാത്തതിന് കാരണം ഇവിടെ ഉള്ള പൊളിറ്റീഷ്യൻസും ഇവിടെ ഉള്ള അഴിമതിയും ഓക്കേ ആണ്.സിംഗപ്പൂർ എന്ന രാജ്യവും ബ്രിട്ടീസ് കാർ ഭരിച്ചു മുടിച്ചിട്ട് പോയതാണ് എന്നിടും കണ്ടില്ലേ അവിടെ വികസനം.
@@user-SHGfvsഅമേരിക്കവരെ ബ്രിട്ടീഷ്കാർഭരിച്ച് മുടിച്ച രാജ്യം ആയിരുന്നു ഇന്ന് എവിടെ നിക്കുന്നു?
@@user-SHGfvs
മുഗളൻമാർ ഇന്ത്യയിൽ ഹിന്ദുക്കളെ സേന്ഹിച്ചു സേന്ഹിച്ചു അങ്ങ് സമ്പന്നരാക്കി ഉയർത്തി 😂😂😂
ഓരോ ഹിന്ദു കുടുംബങ്ങളിൽ മൂസ്ലിം കുട്ടികളെ കൊടുത്തു 😂😂😂 സന്തോഷം ആയില്ലേ 😂😂
കൊറിയക്കാർ മിനി പാക്കിസ്ഥാനെ മാനസാന്തര പെടുത്തണം. ഇന്ത്യയെ രക്ഷിക്കണം.
😂
🤣😂🤣😂🤣🛑🛑
കൊറിയക്കാർ സ്വയം രക്ഷപ്പെടാൻ കഴിയാത്ത ആൾദൈവത്തെ ആരാധിക്കുമ്പോഴാണ് ഇനി മറ്റുള്ളവരെ രക്ഷിക്കുക😂
യേശു നാമം മഹത്വപെടട്ടെ 🙏🙏🙏സർ,
Praise the Lord, for work of HOLYSPIRIT
ജീസസ് ക്രൈസ്റ്റ് ❤❤❤❤❤❤❤
ശ്രീ മാത്യു സാമൂവൽ പറയുന്നത് സത്യം തന്നെ. കഴിഞ്ഞ ശനിയാഴ്ച ഒരു കൊറിയൻ മിഷ്നറി സംഘടനയിലൂടെ എന്റെ കസിന്റെ ഡോക്ടറായ മകനും അവന്റെ ഡോക്ടറായ അമേരിക്കൻ ഭാര്യയും മുന്ന് കുഞ്ഞുങ്ങളും ഈ കൊറിയൻ മെഡിക്കൽ മിഷ്നറി സംഘടനയിലൂടെയാണ് അഫ്ഖാനിസ്ഥാനിലേക്ക് പ്ലെയിൻ കയറിയത്! ഇനി വേറൊരു സത്യം, വായോവൃദ്ധനായ ടയോട്ടയുടെ സ്ഥാപകൻ ഒരു ക്രിപ്റ്റോ പെന്തക്കോസ്റ്റൽ വിശ്വാസിയായിരുന്നുവെന്നു ജപ്പാനിൽ ദീർഘവർഷങ്ങൾ മിഷ്നറിയായ ഒരു സുവിശേഷകൻ അടുത്ത കാലത്ത് വെളിപ്പെടുത്തിയത് ഓർക്കുന്നു. ഇതു ഗവേഷണ വിധേയമാക്കിയാൽ നന്നായിരുന്നു.
സർ ഇനിയും വീഡിയോ ചെയ്യണം.... 👌🏻👌🏻👌🏻👌🏻👌🏻👌🏻
Praise the Lord ❤
KIA, Hyundai, LG, Samsung, are fine examples of Korean Revival economy.
David yongi Cho from South Korea 🇰🇷, is one of the best pastor in the world
മാത്യു സാറിൻ്റെ വീഡിയോകൾ സർവകലാശാല വിദ്യാർത്ഥികൾ നിർബന്ധമായും കണ്ടിരിക്കണം.നമ്മുടെ കുറെ ടിവി ചാനലുകൾ ഇന്നും സമാധിയുടെ പിറകെ ആണ്.
th-cam.com/video/04h_ZG_JjoY/w-d-xo.htmlsi=j9_JnEkZ1Mkecfpr
കർത്താവായ യേശുക്രിസ്തുവിന്റെ സുവിശേഷം ലോകത്തെ എല്ലായിടത്തും പരക്കട്ടെ എന്ന്
th-cam.com/video/04h_ZG_JjoY/w-d-xo.htmlsi=j9_JnEkZ1Mkecfpr
യിരംമ്യാവ് 4:4//🎉മാത്രം🌹
കേരളത്തിലെ പൌരോഹിത്യ സഭകളിൽ ഒരു വലിയ നവീകരണ ത്തിനു അങ്ങ് നേതൃത്വം വഹിക്കണ൦
😂
കോശി അത് സ്വപ്ന൦ കണ്ട് ഉറങ്ങത്തേയുള്ളൂ. പഴയ ആടുമോഷണ൦ ഇനി നടക്കില്ല. 😂
ക്രിസ്റ്റിയൻ ഐഡോളജി ലോകത്തിനു എക്കാലവും അനുകരിക്കാൻ അനുയോജ്യമാണ്
തീവ്രവാദമില്ലാത്ത മതങ്ങൾ വളർന്നോട്ടെ
പണം എറിഞ്ഞ് വളർത്തുന്ന ഒരു ഇസങ്ങളും നിലനിൽക്കില്ല
പണം ഉള്ളവർ ആരാണ് ? സർവ്വശക്തനായ ക്രിസ്തേശു അവനാണ് സർവ്വത്തിൻ്റേയും ഉടയവൻ അവനോട് എതിർക്കുന്നത് മുള്ളിനോട് ഒതയ്ക്കുന്നതുപോലെ
Ivanmaru chumma thallu, ivanmarude nalloru percentage islam ayi marunnu😂😂 mandanmar
വളരെ ശരിയാണ്, മതവിശ്വാസം മൂത്ത് മൂത്ത് ഒടുക്കം യുക്തിവാദത്തിലേക്കു പോകും. കാരണം മനുഷ്യൻ ചിന്തിക്കുന്ന ഒരു ജീവിയാണ്. ഈ പണം എറിയുന്നത് ഒരു രാജ്യത്തിന്റെ ഇക്കോണമിക് വളർച്ചക്ക് എപ്പോഴും നല്ലതാണ്.
ഈ മതം പ്രചരിപ്പിക്കുന്ന സമയത്തു ഇവർക്ക് 10 വാഴ നട്ടുകുടെ
@@JayaprasadV-ns3pj pavathal evarum nasichu pokathe irikkan pidavu thannte Priya putharane boomiyilekku ayachu, ennitu a aale thalli parayunna ninnodu okke enthu parayan, rekshikkapedan ado mister ellarodum suvishesham parayunne
മാത്യു സാമൂവൽ സാറെ... എനിക്ക് ഒരു അനുഭവം ഉണ്ടായി...പട്ടാമ്പിയിൽ.. മേലെ പട്ടാമ്പി അവിടെ ഒരു പെന്തിക്കോസ്തു ചർച്ച് ഉണ്ട് അവിടെ ഞാൻ പോകുവാൻ ഇടയായി..പ്രാർത്ഥന കഴിഞ്ഞു വരുന്ന പാസ്റ്ററേയും കുടുംബത്തെയും കാണുകയും സംസാരിക്കുകയും ചെയ്തു.. അവർ മുസ്ലിം പശ്ചാതലത്തിൽ നിന്നും വന്നവരാണ്... അവർ പറയുന്നത് അവിടെ 90 to 100 കുടുംബങ്ങൾ(മുസ്ലിം)ഇപ്പോൾ വിശ്വസിക്കുന്നത് ക്രിസ്തുവിലാണ്... സാറിന്റെ അറിവും ബന്ധങ്ങളും വെച്ച് ഇതു ശരിയാണോന്ന് അറിയാമോ...എങ്കിൽ ഒരു വിഡിയോ ചെയ്യണം... 🙏🇮🇱🇮🇱🇮🇳🇮🇳
ഒരു നസില ബീവി, മീറ്റിംഗ് പോയിട്ട് ഉണ്ട്, ഇപ്പോള് ഉണ്ടോ എന്ന് കൂടുതൽ ആയി കാണുന്നില്ല, പാസ്റ്റർ ഷമീർ, ഇസ്മായിൽ, മുനീർ, ഒക്കെ ഉണ്ട്.
Yes കൃപാസനത്തിൽ ഒരുപാട് മുസ്ലിം സ്ത്രീകളെ സ്ഥിരമായി കാണാൻ സാധിക്കും!
ഒരുപാട് പേർക്ക് വല്യ അനുഭവം ഉണ്ടാകുന്നുണ്ട്
Let more and more people identify Lord Jesus Christ as only savier and people rejoice after breaking all shackles of bondages, ignorance and darkness of the past.
Sir,
I'm leaving in a European contry. Pr.David Yonghi Cho was was the pastor in the biggest pentecostal church in the world, having few more than milioni people in his church. He used to visit different countries in Europe. He is the one who started the revival in South korea. All what you said about revival in that country. Congratulations
Pr. David Yonghi Cho was the Superintended of the World Assemblies of God
He was a Buddhist
സ്ത്രീ സ്വാതന്ത്ര്യം അതിൻറെ പൂർണ്ണമായ തോതിൽ അനുഭവിക്കുന്നത് നവ പെന്തക്കോസ്ത് മുന്നേറ്റങ്ങളിലാണ് ...അടുത്ത പത്ത് വർഷത്തേക്ക് ലോകം കാണുവാൻ പോകുന്ന ഏറ്റവും വലിയ സംഭവം പെന്തക്കോസ്ത് ഉണർവ്വായിരിക്കുന്ന്, എറ്റവും അധികം ഇന്ത്യയിൽ, അതിനു കാരണം ആകട്ടെ ബൈബിൾ ഭാഷയിൽ പറഞാൽ ക്രിസ്തുവിൻ്റെ രണ്ടാമത്തെ വരവിന്നു മുന്നമേയുള്ള പിൻമഴയുടെ നാളൂകൾ ...
അച്ചായൻ പറഞ്ഞത് 100% സത്യമാണ് ഇപ്പോൾ അവർ കൂടുതൽ മിഷൻ വർക്ക് ചെയ്യുന്നത് നേപ്പാളിലാണ് ഉടനെ തന്നെ നേപ്പാൾ ഒരു ക്രിസ്ത്യൻ രാജ്യമാവും സംശയമില്ല അത്രയും പൈസയാണ് അവർ നേപ്പാളിൽ മുടക്കുന്നത് അത് പോലെ അവിടെ ഉള്ളവരെ കൊറിയിൽ കൊണ്ടുപോയി വിദ്യാഭ്യാസം കൊടുക്കുന്നു
Yes. My maid is from Nepal. She said the same
നേപ്പാൾ എല്ലാം പരീക്ഷിച്ചു പരാജയപ്പെട്ടാണ് ക്രൈസ്തവതയിൽ വന്നു നിൽക്കുന്നത്. ദീർഘ വർഷം ഹിന്ദുത്വം. പിന്നെ മാവോയിസം. രണ്ടും നിഷ്ഫലം എന്ന് കണ്ടപ്പോൾ ക്രൈസ്തവ വിശ്വാസത്തിലേക്ക് തിരിയുന്നു
@@christochiramukhathu4616 അത് കഴിഞ്ഞ് ഇസ്‌ലാം അതാണ് അതിൻ്റെ റൂട്ട് ഇപ്പോൾ യൂറോപ്പിൽ കണ്ട വരുന്നത് പോലെ
നിനക്കൊന്നും വേറെ പണിയില്ലേ ഹിന്ദുക്കൾ ജാഗ്രതൈ
Why are they not trying in Pakistan?
Korea നമ്മൾ സിനിമയിൽ കാണുന്ന പോലെയേ അല്ല എന്നതാണ് വസ്തുത
Very informative.
Jesus is the Lord ❤❤❤
NOT 🚫 CHURCH GROWTH 😞
SPIRITUAL GROWTH NEEDED 😊🎉❤
ഇന്ത്യയിലും ഹോളി സ്പിരിറ്റ് റിവൈവൽ ഉണ്ടാവും. അതു ആയുധം കൊണ്ടോ ആശയം കൊണ്ടോ അല്ല ദൈവത്തിൻറെ പരിശുദ്ധാത്മാവിനാൽ ആണ്.
My father in law's cousin Rev . Iype Joseph visited Korea as representative of international Sunday schools. He is a senior Marthomite priest
All creatures kneel before Jesus ❤
Christians are not violent and promotes love and kindness
വല്ലതും പഠിച്ചിട്ടാണോ തള്ളുന്നത് 😂 വായിച്ച് പഠിക്കാൻ നല്ല ബുദ്ധി ഉണ്ടെങ്കിൽ കത്തോലിക്ക കൊന്ന് തള്ളിയ മനുഷ്യ വംശത്തിൻ്റെ കഥ മഴ പോലെ അയച്ച് തരാം😂
@@DoctorBose8 hate too..A religion of lies enticement and deception. Okay cunning hypocrites liar
@@മഞ്ഞുമ്മേൽBoysthat is in the past... Not anymore
Very good message 🙏🙏🙏👍👍👍
இந்த காலத்தில் அடியேன் கிறிஸ்துவில் வாழ்வாத்தில் மகிழ்ச்சி அடைக்கிறேன்.
Korea is a Christian country and god is blessing them. Their corporates are going to become number one in the world soon. Samsung and hyundai are great examples. God bless Korea.
100/ truth. This media. Not kerala type maparaedia. Your speaking reality and fact absolutely true. Mathew sir your great media reporter.
30 - 40 വർഷങ്ങൾക്കുമുൻപ് വെറും നെൽകൃഷി കൊണ്ട് ജീവിച്ചുകൊണ്ടിരുന്ന നാട് ലോക സുവിശേഷികരണത്തിനുവേണ്ടി നിലകൊണ്ടപ്പോൾ വൻകിട കമ്പനികളുടെ നാടായിമാറി. നിങ്ങൾ Samsung ന്റെയോ LG യുടെയോ ഒരു സാധനം മേടിച്ചാൽ അതിന്റെ 20 ശതമാനനം സുവിശേഷ വിലക്ക് വേണ്ടി ചിലവിടും. വളരെ നല്ല കാര്യം. നമ്മൾ അറിയാതെ സുവിശേഷ വേളയിൽ പങ്കാളികൾ ആകുന്നു.
Festival of hope last month conducted in Kottayam by Pr Paul yongichos church
Thank you
appreciate u bz your knowledge very strong than any malayalam tv channels
സുവിശേഷം വളരട്ടെ അത് ലോകത്തിൽ സമാധാനം ഉണ്ടാക്കും
It will create only divisions.
കഷടം
A religion of lies enticement and deception 😊
Coming Global war one of the major contributor is Missionary evangelism...Bullying countries using evengelism By West and US...South Korea is a Bully country US developed to Counter China N Korea...
ഉണ്ട ഉണ്ടാ ഉണ്ടാവും എടാ മതഭ്രാന്തന്മാരെ ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കവും ഉണ്ടാവും
Praise God🎉🎉🎉
Praise the lord
You 💯 right
✝️❤️
South Koreans working in Nepal 🇳🇵✝️for mission Gospel
Mr samual u r the real journalistic news provider in kerala
😊 Brainwashed
Mr . Matthew Samuel parayunnathu sari aano ennu anweshichu ariyuka
Great reporting sir🙏
Poor Americans were taking all the blame so far I believe.
Correct analyses 👍
എല്ലാ മതങ്ങളും വളരട്ടെ. ബുദ്ധമതം ആവശ്യമാണ്. മതപരിവർത്തനം തെറ്റാണ്
എങ്ങനെ പറഞ്ഞു തന്നാലും മണ്ടൻ മണ്ടൻ തന്നെ....? മതം ഒന്നും ഇല്ല ക്രിസ്തു നെ അറിയൂ മോനെ നീ നശിച്ചു പോകും... ദൈവം നിന്നെ സ്നേഹിക്കുന്നു നീ മനസിലാകൂ... ബൈബിൾ വായിക്കു ഇഷ്ട്ട പൊട്ടിലെ വിട്ടേക്ക്... ഒന്നു ശ്രമിക്കു നിന്റെ ജീവിതം പട്ടിണി കിടന്നാലും നീ സന്തോഷത്തിൽ ആയിരിക്കും... 🙏
@@sarankichu4041പേന്ദകോസ്ത പൊട്ടൻ😂😂
ബുദ്ധമതം ഇന്ത്യൻ മതമാണ് ഇന്ത്യ അതിനെ ഏറ്റവും കൂടുതൽ പിന്തുണക്കണം
@@abhilashmathew732
All religions pointing to Jesus Christ only .
@@sarankichu4041Bible was edited and edited by king Constantine to make humans like you as slaves and to become as one book zombies. Stop your nonsense cultural genocide copy paste one book zombies.
The Presbyterian Church has the highest number of members of any Protestant denomination in South Korea, with close to 20,000 churches
Rev.Pastor Paul Yongichoo ✝️🔥✝️
South Korea has a diverse religious landscape, with Christianity and Buddhism being the two largest religious groups, followed by a significant proportion of the population identifying as non-religious. Traditional Korean folk beliefs and Confucian influences also play a significant role in the country's religious and cultural landscape.
Thank you sir
God's plan is great. Hallelujah
Good News
ആകാശവും, ഭൂമിയും, സൂര്യനെയും ഉണ്ടാക്കിയവനെ ആർക്ക് തടയാൻ പറ്റും?? ഏത് പാർട്ടിക്ക്, ഇസത്തിന് ഇതൊക്കെ ഫ്രീ ആയി ഉണ്ടാക്കി നമുക്ക് തരാൻ പറ്റും?? ഈ ശക്തിയെ ആർക്ക് തടയാൻ പറ്റും 🤔🤔
Love u Mathew uncle ❤ from 🇨🇦
ദൈവം മതങ്ങളെ സൃഷ്ടിച്ചില്ല, ദൈവമായ യേശു മനുക്ഷ്യ രൂപത്തിൽ ഈ ലോകത്തേക്ക് വന്നത്, ലോകത്തുള്ള ദൈവത്തിന്റെ മക്കളായ എല്ലാവരെയും മതങ്ങളിൽ നിന്നും വിടുവിച്ചു ആരും ആരെയും ആക്രമിക്കാതെ പരസ്പരം സ്‌നേഹിച്ചു് നല്ലവരായി ജീവിക്കുവാനാണ്.
V good 👍
nepal, bhuttan, myanmar, sreelanka, thailand, mangoliya, lavos, vietnam, cambodia, china, elayidathum christion missionares undu.
Thank you Jesus, Praise you Jesus
അദ്ദേഹത്തിന്റെ പേര്പോൾയോംഗീച്ചോ 👌
Good evening Sir
ക്രിസ്തു വിൽ ഉള്ള സമാധാനവും സന്തോഷവും നമ്മുടെ രാജ്യം തു ഉണ്ടാകെട്ട്.
ഇതു ക്രിസ്തുവിന്റെ വേലയാണ്. അത് ചെയ്യുന്നത് ദൈവം തന്നെയാണ്. 1000 വർഷം ക്രിസ്തു ഭരണം വരണമല്ലോ...
You are right sir ❤🎉👍
Mathew Sir, great info as always. Keeping posting such informative, unbiased, honest & truthful videos. Good on you ❤ 12:26
സർ
ജഡ്ജ് frank caprio പറ്റി ഒരു വീഡിയോ ചെയ്യാമോ?
ഹാലേലുയ്യ
❤❤❤❤❤
പാസ്റ്റർ yongi cho
പാതാള ഗോപുരങ്ങൾ അതിനെ മറി കടക്കയില്ല. എന്നുള്ള ദൈവ വചനം... എല്ലാരും ഓർക്കുന്നത് നന്നായിരിക്കും..
ക്രിസ്തു നമ്മെ നല്ല സ്വാതന്ത്ര്യത്തിനായി വിളിച്ചിരിക്കുന്നു...
ഈ പ്രൊട്ടസ്റ്റന്റ്സ് പല നാട്ടിലും ഒരു എക്സ്ട്രമിസ്റ്റ് ലെവലിലേക്ക് മാറുന്നുണ്ട്. ഒരു സെൻട്രൽ അതോറിറ്റി ഇല്ലാത്തതുകൊണ്ട് ഇവരുമായി talks നടത്താനും ഗവൺമെന്റ്കൾക്ക് എളുപ്പമല്ല. അതേപോലെ പലപ്പോഴും തദ്ദേശീയ കൾച്ചറും ആയി ഏറ്റുമുട്ടലിനും കാരണമാകാറുണ്ട് അവരുടെ കടുംപിടുത്തം കാരണം. ഞാൻ പറയുന്നത് ശരിയല്ലേ?
Yes absolutely correct. Especially in North eastern states.
എവിടെ
You are absolutely wrong.
If you have any evidence, you prove it. Pentecost or protestant believers never fight against people or government. They are praying for the goodness of the people and government only.
Extremism enne vachal matulla religion pole voilence ayi document cheytha enthenkilum source thangalke kanikamo
പ്രൊട്ടസ്റ്റന്റ് പെന്തികോസ്ത് ഉടായിപ്പ് എവിടെ ഒക്കെ വളർന്നിട്ടുണ്ടോ അവിടെ ഒക്കെ അടുത്ത പത്തോ ഇരുപതോ വർഷത്തിനുള്ളിൽ നിരീശ്വരവാദം വളർന്ന് പന്തലിച്ചിട്ടുണ്ട്. ഒന്നും രണ്ടും ലോകമഹായുദ്ധകാലത്തു൦ അതിന് ശേഷവും അമേരിക്കയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഉണ്ടായ പട്ടിണിയും ദുരിതവും പകർച്ചവ്യാധികളും അരാജകത്വവും മുതലെടുത്ത്
പ്രൊട്ടസ്റ്റന്റ് പെന്തികോസ്ത് ഗ്രൂപ്പുകൾ മുറിബൈബിളു൦ എടുത്ത് തെരുവിലിറങ്ങി യേശു വരുന്നേ യേശു വരുന്നേ എന്ന് പറഞ്ഞു പ്രസംഗം തുടങ്ങി. പ്രൊട്ടസ്റ്റന്റ് പെന്തികോസ്ത് ആശയങ്ങളിലേക്ക് ജനങ്ങൾ ഒഴുകി. ഇംഗ്ളണ്ടിലും അമേരിക്കയിലും ഒക്കെ ഈ തട്ടിപ്പ് ഉണർവ്വ് എന്ന പേരിൽ വ്യാഖ്യാനിച്ചു ആളുകൾ വൻതോതിൽ ഒഴുകി. ലോക മഹായുദ്ധങ്ങൾ അവസാനിച്ചു. യുവജനങ്ങൾ തിരിച്ചു ചോദിച്ചു യേശു എന്തേ വന്നില്ല. ലോകം മുൻപോട്ടു പോയി. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ നിരീശ്വരവാദികൾ ഉള്ള രാജ്യമായി അമേരിക്ക മാറി. യൂറോപ്പിലെ പല പ്രൊട്ടസ്റ്റന്റ് രാജ്യങ്ങളിലും ഇന്ന് ഒരു മതത്തിലും ദൈവത്തിലും വിശ്വാസമില്ലാത്തവരായി മാറി. ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റനിസ൦ വലിച്ചെറിഞ്ഞു ജനം കത്തോലിക്കാ സഭയിലേക്ക് മടങ്ങുന്നു. ആംഗ്ലിക്കൻ സഭയിലെ 23 ബിഷപ്പുമാർ ഒരുമിച്ചു കഴിഞ്ഞ വർഷം കത്തോലിക്കാ സഭയിലേക്ക് മടങ്ങി. ഹെൻട്രി എട്ടാമൻ രണ്ടാ൦ വിവാഹ൦ കഴിക്കാൻ ഉണ്ടാക്കിയ ആംഗ്ലിക്കൻ സഭ ഇന്ന് കത്തോലിക്കാ സഭയിലേക്കുള്ള മടക്കയാത്ര യിലാണ്. ഇംഗ്ലണ്ടിലെ വില്യം രാജകുമാരൻ തൻറെ മകനേ കത്തോലിക്കാ സഭയിൽ മാമ്മോദീസാ നൽകിയത് ലോകം കണ്ടതാണ്. തലയും വാലു൦ ഇല്ലാത്ത പെന്തികോസ്ത് പ്രൊട്ടസ്റ്റന്റ് ഉടായിപ്പുകൾ അധിക കാലം കഴിയുന്നതിന് മുൻപെ തൂത്തെറിയപ്പെടു൦.
പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ ലോക വ്യാപകമായി നടക്കുന്നു. ഞാൻ പോയതുപോലെ മടങ്ങിവരും എന്നുള്ള യേശുക്രിസ്തുവിന്റെ വാഗ്ദത്വം നിറവേറാൻ ഇനി അധികം കാലമില്ല.
Then you will know the truth snd the truth will set you free...john 8:32...
ലോകം തനിമ നിലനിർത്തി പോകട്ടെ 🙄എന്തിനാണ് മതപരിവർത്തനം... മറ്റു മത ദൈവങ്ങൾ മണ്ടൻ മാർ ആണൊ 🤔
കുംഭ മേളയിൽ കാണുന്നില്ലേ
മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി തമ്മിൽ തലതല്ലി പിളർക്കുന്ന കലാപത്തിലേക്ക് നയിക്കുന്ന, യുദ്ധം തുടരെ തുടരെ ഉണ്ടാക്കുന്നതാണോ തനിമ? സുവിശേഷം മതം മാറ്റം അല്ല മനം മാറ്റം ആണ് ജീവിത രീതിയിൽ, ചിന്തയിൽ, പ്രവർത്തിയിൽ ആണ് മാറ്റം വേണ്ടത്.അത് വിഭാവനം ചെയ്യുന്നത് സമാധാനവും, മാനവികതയും ആണ്.
ക്രിസ്തുവിനെ കർത്താവും രക്ഷിതാവുമായ സ്വീകരിക്കാത്തവരെ കാത്തിരിക്കുന്നത് ഭയാനകമായ ശിക്ഷാവിധി ആണ്. ദൈവമല്ല ശിക്ഷിക്കുന്നത് പിശാച് തന്നെ. അതിൽ നിന്നുള്ള രക്ഷയ്ക്ക് ആണ് യേശു യാഗം ആയത്. മറ്റു വഴി ഉണ്ടായിരുന്നെങ്കിൽ അത് ചെയ്യുമായിരുന്നില്ല. സത്യം മനസ്സിലാക്കുക.
@@rajeevravi9418എന്താണാവോ ഉദ്ദേശിച്ചത്
@@christochiramukhathu4616അത് ശരി ദേഷ്യക്കാരനാണെന്നോ അപ്പോ മനുഷ്യനുമായും എന്ന് വ്യത്യാസമാണ്.എല്ലാത്തിനേയും സൃഷ്ടിച്ചിട്ട് ഒരു ഉളുപ്പുമില്ലാതെ ദേഷ്യം പിടിക്കുന്നോ. എല്ലാവരേയും ക്രിസ്ത്യാനിയായി സൃഷ്ടിച്ചാൽ പോരെ.
Korean missionaries are doing massive conversion in Nepal.
Things are alarming in Nepal.
ക്രിസ്ത്യൻ അടിത്തറ വളരെ ശക്തമാണ് മുകളിൽ നിന്നും കുറെ പൊഴിഞ്ഞു പോയാലും അടിത്തറ ശക്തമാണ് അത് തകരില്ല.
അവിടെ ക്രിസ്ത്യൻ ജീവിതരീതി ആയിത്തീർന്നതുകൊണ്ട് ഒരുപാട് സമാധാനം ഉണ്ടാകും അവരുടെ പൗരന്മാർക്ക്. ഇന്നത്തെ യൂറോപ്യൻ രാജ്യങ്ങൾ വളരെ അരോചകമായി മാറിക്കൊണ്ടിരിക്കുകയാണ്, കാരണം തെമ്മാടിത്തരം മാത്രം ചിന്തയുളള ഇസ്ലാം മതത്തിന്റെ പെരുപ്പം.
Dear sir,
Same thing is happening in Nepal also but you're not mentioned about Nepal
ബുദ്ധ മതം പിറവിയെടുത്ത ഇന്ത്യയിൽ എങ്ങനെ ആരു എന്തിനു ഇല്ലാതാക്കിയെന്നു ഓർത്തിരിക്കുന്നത് നല്ലത്.
സുവിശേഷം സകല ജാതികളോടും അറിയിക്കപ്പെടും
@@susankvarghese3981 5 kg rice mathi
You are absolutely right.christianity is another version of fundamentalism, fanaticism.
You are wrong. Avoid totally biased opinion.
നേപ്പാളിൽ കൺവെർട്ട് നടത്തുന്നത് കൊറിയക്കാർ ആണ് നല്ല ഫണ്ട് നേപ്പാളി ലോട്ട് ഒഴുക്കുന്നുണ്ട്
ഫണ്ട് = യേശു 😂😂 കഷ്ടം തന്നെ പൊന്ന് ചങ്ങായീ
ഇനി ഞമ്മന്റെ ആൾക്കാർ കൊറിയൻ പ്രോഡക്റ്റുകൾ ബഹിഷ്കരിക്കും😂
Grace of Yahweh
Thanks, Thanks very much.....! 🙏❤❗🩸💥👍
Pentacostals are marching to Afghanistan, Pakistan, India, Saudi Arabia. Why they ignore Israel?
മാത്യു സഹോദരാ ഈ പെന്തക്കോസിന്റെ കാര്യങ്ങളൊക്കെ പറയുന്നു നല്ല കാര്യമാണ് താങ്കൾക്ക് യഥാർത്ഥമായിട്ട് യേശുക്രിസ്തുവിനെ അറിയേണ്ടേ അതിനു കൂടി പരിശ്രമിക്കുക ദൈവം അനുഗ്രഹിക്കട്ടെ
Yongi Cho had come to Kerala many years ago.
all are excited here
ഇന്തോേഷ്യൻ പ്രസിഡന്റ് prabawo subianto യുടെ
സ്വന്തം സഹോദരൻ ശത കൊടിശ്വരൻ ആയ hashim ഒരു evangelical christian ആണ്
അതു പോലെ ഏകദേശം അൻപത്തോളം billionaires ഉണ്ട് ഇന്തോണേഷ്യയിൽ
അതിൽ 80% evangelical christian ആണു
സാർ ...പാപുവ ന്യൂ ഗിനിയ എന്ന ദ്വീപ്.രാഷ്ട്രത്തെ ക്രിസ്ത്യൻ വളർച്ചയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ❤