ഇങ്ങനെ ഒരു കാഴ്ച്ച നിങ്ങൾ കണ്ട് കാണില്ല | Extreme Fishing | Vlog -8

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2021

ความคิดเห็น • 122

  • @bonvoyagebysjm5059
    @bonvoyagebysjm5059  2 ปีที่แล้ว +20

    വലയിൽ നിന്നും ഉപേഷിക്കുന്ന ജല്ലി ഫിഷ് ഉപയോഗിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ വിദേശരാജ്യങ്ങൾ ഉണ്ടാക്കുന്നുണ്ട്. നമ്മുടെ ഇന്ത്യയിൽ പഠനങ്ങൾ .വിദേശരാജ്യങ്ങൾ ഇതിനെ ഫുഡ് ആയിട്ടും മറ്റു മൂല്യവർധിത ഉൽപ്പന്നങ്ങൾ ആയും ഉപയോഗിക്കുന്നുണ്ട്.
    നമ്മുടെ മത്സ്യത്തൊഴിലാളികൾ ചെയ്യുന്ന രീതി വലയിൽപ്പെടുന്ന ചൊറികളെ ( ജെല്ലിഫിഷ്) വീണ്ടും കടലിൽ ഇടുന്നത്-കാരണം അവയ്ക്ക് കാര്യമായി നാശം ഒന്നും ഉണ്ടാകുന്നില്ല. അവയൊക്കെ സുഖമായി കടലിൽ വീണ്ടും ജീവിക്കും, പെരുകും.
    കരയ്ക്ക് അടിയുകയും, മത്സ്യത്തൊഴിലാളികൾ കരയിൽ തള്ളുകയും ചെയ്യുന്നവയും വീണ്ടും തിരവഴി കടലിൽ എത്താനും ധാരാളമായി പ്രജനനം നടത്താനും സാധ്യതയുണ്ട്. ശാസ്ത്രീയമായി ഇവയെ നിർമാർജനം ചെയ്യാൻ കരയിൽ, നല്ല വെയിലിൽ ഇട്ട് ഇവയെ ഉണക്കി കളയുക എന്ന രീതി സ്വീകരിക്കാം. അവയുടെ 'ബെൽ' (പ്രധാനശരീരഭാഗം) കഷ്ണങ്ങളാക്കിയും നശിപ്പിക്കാം
    (ജീവനോടെ കരയിൽ ഉപേക്ഷിക്കപ്പെടുന്ന ചൊറികളിൽ നിന്ന് അണ്ഡവും ബീജവും വെള്ളത്തിൽ എത്താനും അവ സാധാരണ കടലിലെ പോലെ പെരുകാനും എളുപ്പമാണ്). ഈ അറിവുകൾ നൽകിയത് കേരള യൂണിവേഴ്സിറ്റി അക്വാട്ടിക്ക് ബയോളജി വിഭാഗം ഹെഡ് ആയ ബിജുകുമാർ സാറും. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ടെക്നിക്കൽ വിഭാഗം റിസർച്ചർ ആയ അജുവും ആണ്.

    • @MohammedAli-gd6ti
      @MohammedAli-gd6ti 2 ปีที่แล้ว

      6⁶6j6jjjjjjjjjjjj66

    • @hasainarbc3941
      @hasainarbc3941 2 ปีที่แล้ว

      ẞ2

    • @hasainarbc3941
      @hasainarbc3941 2 ปีที่แล้ว

      2

    • @moidunnigulam6706
      @moidunnigulam6706 2 ปีที่แล้ว

      കടൽച്ചൊറി അത്രയ്ക്കും ഉപദ്രവമുള്ളതാണോ.. മരിക്കാത്ത ജീവി എന്ന് ഇതിനെക്കുറിച്ച് പറയപ്പെടുന്നുണ്ട്.... Body മാത്രം മാറിവരുകയും ജീവൻ അതേപടി നിലനിൽക്കുകയും ചെയ്യുന്നതായി വായിച്ചിട്ടുണ്ട് .

    • @KishoreKumar-om9uu
      @KishoreKumar-om9uu 2 ปีที่แล้ว

      l

  • @ramananthottappally5304
    @ramananthottappally5304 2 ปีที่แล้ว +11

    ചൊറി എന്ന് മത്സ്യതൊഴിലാളികൾ പറയുന്ന ജല്ലി ഫിഷിൻ്റെ ദ്രാവകം തെറിച്ചു വീണാൽ തന്നെ മാരക ചൊറിച്ചിലാണ്. നിത്യത്തൊഴിലിൻ്റെ ഭാഗമായതിനാൽ അവരത് സഹിക്കുന്നു.
    കരയിൽ ഒരാൾ ജോലി ചെയ്താൽ കൂലി ഉറപ്പാണ് പക്ഷേമത്സ്യതൊഴിലാളിക്ക് കിട്ടുന്ന മത്സ്യം വിറ്റു കിട്ടുന്ന തുകയുടെ വിഹിതമാണ് കൂലി, മത്സ്യംകിട്ടിയില്ലെങ്കിൽ വെറും കൈയ്യോടെ വീട്ടിൽ പോകണം. അതാണ് ഈ തൊഴിലിൻ്റെ പ്രത്യേകത.
    നന്നായി അവതരിപ്പിച്ച സജിക്ക് അഭിനന്ദനങ്ങൾ.

  • @DaniGorgon
    @DaniGorgon 2 ปีที่แล้ว +13

    മൽസ്യം കിട്ടുന്നതിനേക്കാൾ ചൊറിയും പ്ലാസ്റ്റിക്കും കിട്ടുന്ന അവസ്ഥയിൽ ലോകത്തില്ലാത്ത വിലയിൽ ഇന്ധനവും അടിച്ചു പണിക്കു പോകേണ്ടിവരുന്നവരുടെ അവസ്ഥ കരയിൽ ഇത് കഴിക്കുന്ന ചിലർക്കെങ്കിലും മനസ്സിലാകുമോ എന്ന് സംശയമാണ്. സജിയുടെ വിഡിയോകൾ കൂടുതൽ കടലറിവുകൾ ആളുകളിലേക്ക്‌ എത്തുവാൻ സഹായിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 8 หลายเดือนก่อน

      പോകാൻ ആരും നിന്നെ നിർബന്ധിക്കുന്നില്ലല്ലോ ? കിട്ടുന്നതിനെ ബുദ്ധി പൂർവ്വം മാർക്കറ്റ് ചെയ്യണം... വെറുതെ കൊടുക്കുന്ന പോലെ എട നിലക്കാർക്ക് കൊടുക്കരുത്... Eletric ബോട്ട് ഉപയോഗിച്ചു തുടങ്ങുക....

  • @ThamasomaJyothirGmya
    @ThamasomaJyothirGmya 2 ปีที่แล้ว +4

    Good job Bro .
    മത്സ്യതൊഴിലാളികൾക്ക് അഭിവാദ്യങ്ങൾ

  • @sujithanugraham8394
    @sujithanugraham8394 2 ปีที่แล้ว +5

    ആ വോട്ടിലുള്ള എല്ലാവരോടും എന്റെ ഹൃദയം നിറഞ നന്ദിപറയണം ബ്രോ പാവങ്ങൾ ഇത്രകഷ്ടപ്പെട്ട് ആണല്ലോ കരയിലുള്ള നമുക്ക് മീൻ എത്തിക്കുന്നത് ഇത്രയും പേർ കഷ്ടപ്പെട്ടിട്ട് 3000 രൂപയാണ് കിട്ടു ക എന്ന് പറഞപ്പോൾ സങ്കടമായി എനിക്ക്

    • @bonvoyagebysjm5059
      @bonvoyagebysjm5059  2 ปีที่แล้ว +2

      ഒരാൾക്ക് 500 രൂപയാണ് അന്ന് ലഭിച്ചത്.

  • @shjibava938
    @shjibava938 2 ปีที่แล้ว +1

    വളരെ ദയനീയമായ അവസ്ഥയാണ് മത്സ്യത്തൊഴിലാളിളുടേയുംബോട്ട് ഉടമകളുടേയും സ്ഥിതി മത്സ്യം കച്ചവടത്തിൽ ഇടതട്ടുകാരെ ഒഴിവാക്കണം അവരും വേണേൽ പോയി മത്സ്യം പിടിച്ചു വിൽക്കട്ടെ ബോട്ടകൾ കരക്ക് അടുക്കുമ്പോൾ ഒചയും ബഹളവും ഉണ്ടാക്കി അദ്ധ്വാനിക്കുന്നവന്റെ ചോരയുടെ വിഹിതം പറ്റി കുറച്ച് പേർജീവികുന്നു .18രൂപ ഇവർക്ക് കൊടുത്ത് 180രൂപക്ക് നാട്ടിൽ വിൽപന നടത്തുന്നു ഇതെന്ത്
    ഞ്യായമാണ് . അതും അല്ലെങ്കിൽ സർക്കാർ ഓരൊ സ്ഥലത്തും ഏജന്സികളെ ഏർപ്പെടുത്തിയാൽ ഇടയിലെ കൊള്ളയടി അവസാനിക്കും

    • @bonvoyagebysjm5059
      @bonvoyagebysjm5059  2 ปีที่แล้ว

      നെല്ലിന് താങ്ങുവില എന്ന പോലെ മത്സ്യത്തിന് അതേ പോലെ എന്തെങ്കിലും ഇടപെടൽ ഗവൺമെന്റ് ഭാഗത്ത് നിന്ന് ഉണ്ടാകണം.

  • @moidunnigulam6706
    @moidunnigulam6706 2 ปีที่แล้ว +2

    ക്യാപ്ഷൻ tv അവതാകർക്ക് ഒരു വഴികാട്ടിയാകട്ടെ. ..... നന്നായിട്ടുണ്ട് . ആഴക്കടൽ എന്നതിന് പകരം. ഉൾക്കടൽ എന്നാണ് പല വിവര ദോഷികളും പറഞ്ഞു പഠിപ്പിക്കുന്നത്..

  • @krdeepuk
    @krdeepuk 2 ปีที่แล้ว +3

    Good one Saji

  • @nisanthhp3092
    @nisanthhp3092 2 ปีที่แล้ว +6

    Nice content

  • @reshmas2833
    @reshmas2833 2 ปีที่แล้ว +5

    Adutha video kk vendi waiting ❤️❤️

  • @rochinthomas5554
    @rochinthomas5554 2 ปีที่แล้ว +7

    👏🏻👏🏻👏🏻👏🏻👏🏻 കൊള്ളാം

  • @sinisatheesh
    @sinisatheesh 2 ปีที่แล้ว +4

    Super Chetta👍👍

  • @rjk922
    @rjk922 2 ปีที่แล้ว +5

    അടിപൊളി

  • @ajithakumariradhakrishnan1249
    @ajithakumariradhakrishnan1249 2 ปีที่แล้ว +1

    Oh...it is really a collective effort...hats off to them.

  • @babujoseph6098
    @babujoseph6098 2 ปีที่แล้ว +2

    അടിപൊളി എല്ലാവർക്കും നന്മ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว +1

    Super fishing, good video, thanks all

  • @mariasworldwithcousins3095
    @mariasworldwithcousins3095 ปีที่แล้ว

    Great visuals hats off saji

  • @parameswaranpazhayillathu989
    @parameswaranpazhayillathu989 2 ปีที่แล้ว +3

    മരണം മുഖാമുഖം കണ്ട് നിത്യ വൃത്തി തേടുന്നവർ. കൈ കരുത്തും, മനസ്റ്റൈര്യവും ജന്മനാ ഉള്ളവർ. മുന്നും പിന്നും നോക്കാതെ ഏതു കാര്യത്തിനും ചാടി പുറപ്പെടാൻ മനസ്സുള്ളവർ. ചിന്തിക്കുന്നത് പറയുകയും അത് പ്രവർത്തിക്കുകയും ചെയ്യുന്നവര്. അവർക്ക് നമസ്കാരം...

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 8 หลายเดือนก่อน

      നിന്റെ നമസ്ക്കാരം അവർക്കു ആവശ്യമില്ല നായെ..

  • @weeklybasket1545
    @weeklybasket1545 2 ปีที่แล้ว +2

    മത്സ്യത്തൊഴിലാളികൾക്ക് അല്ല ഇതിനെ ലാഭം കയറ്റുമതി ചെയ്യുന്നവർക്കാണ്. എത്ര കഷ്ടപ്പെട്ടിട്ടാണ് ഇവർ മത്സ്യം പിടിക്കുന്നത്

  • @snakesonboard
    @snakesonboard 2 ปีที่แล้ว +5

    Superb

  • @Hookandcook11
    @Hookandcook11 2 ปีที่แล้ว +2

    07/oct/ 2021 il aano broo ee video shoot chythathu aah mazhavillinte nalloru photo njn eduthittundu njan annu avide chuunda idaan undayirunnu 🙂

  • @user-dk5pd1jp3q
    @user-dk5pd1jp3q 2 ปีที่แล้ว +5

    Super

  • @anvinisworld6857
    @anvinisworld6857 2 ปีที่แล้ว +2

    അയോ... ഫ്രഷ് മീൻ കറി..... കടലിൽ പോയി മീൻ കണ്ടപ്പോൾ സന്തോഷം തോന്നി...ഇത്രയും കഷ്ടപ്പെടുന്ന അവർക്കു കിട്ടുന്ന വരുമാനം വളരെ തുച്ഛം...

  • @binojpellissery8384
    @binojpellissery8384 2 ปีที่แล้ว +1

    Excellent Congrats 👍

  • @alavi861syed9
    @alavi861syed9 2 ปีที่แล้ว +1

    Kadalinte makkalku. Nalladu. Varuthane.rabbe.god.bless.u

  • @RAAP736
    @RAAP736 2 ปีที่แล้ว +1

    Superrrr...😍😍😍😍😍😍😍😍😍😍😍😍

  • @irfannizar4395
    @irfannizar4395 2 ปีที่แล้ว +5

    Superb 😀😍

  • @jalalus9635
    @jalalus9635 2 ปีที่แล้ว +1

    ആ. ചാടുന്ന മനുഷ്യനെ സമ്മതിക്കണം 😊😲

  • @kannanmuhamma8597
    @kannanmuhamma8597 2 ปีที่แล้ว +4

    Good

  • @georgekuttychacko9346
    @georgekuttychacko9346 2 ปีที่แล้ว +4

    ഇത്രയും നല്ലരിതിയിൽ കാണാൻ കഴിഞ്ഞത് ഭാഗ്യമായിക്കരുതുന്നു സുപ്പർ എല്ലാവരോടും നന്ദി പറയുന്നു

  • @ashi545
    @ashi545 2 ปีที่แล้ว +1

    Supper.. Macha

  • @soljanmathew407
    @soljanmathew407 2 ปีที่แล้ว +1

    കരയിലെത്തിയാൽ 250 Rs ഇടനിലക്കാരുടെ കൊള്ള വെറുതെ നിന്ന് കാശ് വാങ്ങുന്നു

  • @hussainpulikkalakath683
    @hussainpulikkalakath683 2 ปีที่แล้ว +1

    Video quality super

  • @chackovarughese3450
    @chackovarughese3450 2 ปีที่แล้ว +1

    heavy risk and hard work. 🙏

  • @sheebaamla1572
    @sheebaamla1572 2 ปีที่แล้ว +4

    സൂപ്പർ 👌👌👌❤❤❤

  • @sarathmnambiar
    @sarathmnambiar 2 ปีที่แล้ว +1

    bro .. nammal avarude kayyinu bargain chaiythu alallo vangune. ivarude kayyinu cheriya vilaku lelam vilichu edukunna kachavadakarude kayyinu aanu nammal meen vangunathu. cheriya vilaku bulk ayi vangy nammalku valiya rate nuu vilkunnavarod nammal bargain bargain chaiyanamalo 🥴🤨

  • @sumeshthottappally2361
    @sumeshthottappally2361 2 ปีที่แล้ว +4

    👍👍👍

  • @t.hussain6278
    @t.hussain6278 2 ปีที่แล้ว +1

    ഇതാണ് അമേരിക്കകാർക് വിൽക്കാൻ നോക്കിയത്.!

  • @TheTravelwithus
    @TheTravelwithus 2 ปีที่แล้ว +1

    Saji adipoli experience

  • @PNPTechTips
    @PNPTechTips 2 ปีที่แล้ว

    good..

  • @salilammapc1110
    @salilammapc1110 2 ปีที่แล้ว +1

    സൂപ്പർ. 👍👍👍

  • @alipayyampunathil8365
    @alipayyampunathil8365 2 ปีที่แล้ว +1

    Hard Work 👍👍👍

  • @dasanmdmnatural
    @dasanmdmnatural 2 ปีที่แล้ว +2

    കണ്ണീരു൦ കടലു൦ - നെഞ്ചിടിപ്പോടെയാണ് ചെമ്മീൻ എന്ന സിനിമ കണ്ടപ്പോൾ എനിക്കനുഭവപ്പെട്ടത്-അതിനേക്കാളു൦ നേർക്കാഴ്ചയിൽ തൊഴിലാളികളുടെ ഊർജ്വസ്വലമായ ആഴക്കടലിലേക്കുളള എടുത്തുചാട്ടവു൦ , ഭാരപ്പെട്ട വലകയററവു൦ ، കൊടുങ്കാററിനെയു൦ ഇടിമിന്നലിനേയു൦ കൊടു൦വെയിലിനേയു൦ തീവ്റമഴയേയു൦ നെഞ്ചിലേററി ധീരജവാന്മാരെപ്പോലെ കഷ്ടത അനുഭവിക്കുന്നവരെ നമുക്കു ഓർക്കാൻ യൂട്യൂബ് വീഡിയോ അവതരിപ്പിച്ച സഹോദരന് നമസ്കാര൦

  • @jayalal6564
    @jayalal6564 2 ปีที่แล้ว +1

    Kadalinte muthukalku orayiram❤️❤️❤️❤️❤️❤️❤️❤️

  • @anjuleela2014
    @anjuleela2014 2 ปีที่แล้ว +4

    Saji annan😇

  • @subhadramoney872
    @subhadramoney872 2 ปีที่แล้ว +3

    Poly

  • @noorjahansa3058
    @noorjahansa3058 2 ปีที่แล้ว +2

    Agents ni.panham kadalinta.makkalk prayaknam mathram

  • @girijagiri1286
    @girijagiri1286 2 ปีที่แล้ว +3

    👌👌👌

  • @girit9815
    @girit9815 2 ปีที่แล้ว +1

    ക ട് ലിന്റെ മക്കൾ ക്ക് നമസ്കാരം

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +4

    വലയിൽ നിന്ന് വീണ്ടും കടലിലേക്ക് കളയുന്ന ജെല്ലിഫിഷ് വീണ്ടും ശല്യമായി തീരാതെ ഏതെങ്കിലും തരത്തിൽ ഉപയോഗപ്രദമാക്കികൂടെ?

    • @bonvoyagebysjm5059
      @bonvoyagebysjm5059  2 ปีที่แล้ว

      വലയിൽ നിന്നും ഉപേഷിക്കുന്ന ജല്ലി ഫിഷ് ഉപയോഗിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ വിദേശരാജ്യങ്ങൾ ഉണ്ടാക്കുന്നുണ്ട്. നമ്മുടെ ഇന്ത്യയിൽ പഠനങ്ങൾ .വിദേശരാജ്യങ്ങൾ ഇതിനെ ഫുഡ് ആയിട്ടും മറ്റു മൂല്യവർധിത ഉൽപ്പന്നങ്ങൾ ആയും ഉപയോഗിക്കുന്നുണ്ട്.
      നമ്മുടെ മത്സ്യത്തൊഴിലാളികൾ ചെയ്യുന്ന രീതി വലയിൽപ്പെടുന്ന ചൊറികളെ ( ജെല്ലിഫിഷ്) വീണ്ടും കടലിൽ ഇടുന്നത്-കാരണം അവയ്ക്ക് കാര്യമായി നാശം ഒന്നും ഉണ്ടാകുന്നില്ല. അവയൊക്കെ സുഖമായി കടലിൽ വീണ്ടും ജീവിക്കും, പെരുകും.
      കരയ്ക്ക് അടിയുകയും, മത്സ്യത്തൊഴിലാളികൾ കരയിൽ തള്ളുകയും ചെയ്യുന്നവയും വീണ്ടും തിരവഴി കടലിൽ എത്താനും ധാരാളമായി പ്രജനനം നടത്താനും സാധ്യതയുണ്ട്. ശാസ്ത്രീയമായി ഇവയെ നിർമാർജനം ചെയ്യാൻ കരയിൽ, നല്ല വെയിലിൽ ഇട്ട് ഇവയെ ഉണക്കി കളയുക എന്ന രീതി സ്വീകരിക്കാം. അവയുടെ 'ബെൽ' (പ്രധാനശരീരഭാഗം) കഷ്ണങ്ങളാക്കിയും നശിപ്പിക്കാം
      (ജീവനോടെ കരയിൽ ഉപേക്ഷിക്കപ്പെടുന്ന ചൊറികളിൽ നിന്ന് അണ്ഡവും ബീജവും വെള്ളത്തിൽ എത്താനും അവ സാധാരണ കടലിലെ പോലെ പെരുകാനും എളുപ്പമാണ്). ഈ അറിവുകൾ നൽകിയത് കേരള യൂണിവേഴ്സിറ്റി അക്വാട്ടിക്ക് ബയോളജി വിഭാഗം ഹെഡ് ആയ ബിജുകുമാർ സാറും. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ടെക്നിക്കൽ വിഭാഗം റിസർച്ചർ ആയ അജുവും ആണ്.

    • @Rajan-sd5oe
      @Rajan-sd5oe 2 ปีที่แล้ว

      @@bonvoyagebysjm5059 🙏🙏🙏

    • @user-gi4db8ny4n
      @user-gi4db8ny4n 2 ปีที่แล้ว +1

      No vilote jelli fish use cheyan colila

  • @Titandevu777
    @Titandevu777 2 ปีที่แล้ว +3

    👌👌👌👌

  • @shyjithshyju2112
    @shyjithshyju2112 2 ปีที่แล้ว +1

    Super 👌

  • @sabin606
    @sabin606 2 ปีที่แล้ว +3

    👍

  • @Farziiivlogs
    @Farziiivlogs 2 ปีที่แล้ว +1

    👍👍

  • @shibuponnu
    @shibuponnu 2 ปีที่แล้ว +1

    SWONDHAM JEEVANE POLUM MARANNU KADALIL POYI KASHTTAPEDUNNAVARKU KILOKU ..18 RS...EDANILAKKARU ETHINE ..KILO 180 RS KODUKKUNNU ..KOLLAAM..

    • @bonvoyagebysjm5059
      @bonvoyagebysjm5059  2 ปีที่แล้ว

      ആ മീൻ കോഴിത്തീറ്റയ്ക്കും മീൻ തീറ്റയ്ക്കും മറ്റുമായി പൊടിക്കാൻ ആണ് കയറ്റി പോകുന്നത്. ലേലത്തിന്റെ പുതിയ വീഡിയോ വരുന്നുണ്ട് മത്സ്യത്തൊഴിലാളികളെയും ബോട്ട് ഉടമകളെയും കച്ചവടക്കാരെയും ഒക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. കാണണം

  • @vaishaksree4098
    @vaishaksree4098 2 ปีที่แล้ว +3

    ❣️❣️❣️

  • @jaseena.m7128
    @jaseena.m7128 2 ปีที่แล้ว +2

    Ummu vane.... Next time enneyum koodi kondu pokumo 😊

    • @bonvoyagebysjm5059
      @bonvoyagebysjm5059  2 ปีที่แล้ว

      ചെറിയ യാത്രയിൽ കൊണ്ടുപോകാം

  • @bavathalekkunnil8329
    @bavathalekkunnil8329 2 ปีที่แล้ว +6

    അദ്ധ്വാനിക്കുന്നവന് കിട്ടുന്നത് കിലോയ്ക്ക് 18 രൂപ മാർക്കറ്റിൽ കിലോയ്ക്ക് 180 രൂപ ഇവിടെ ആരാണ് ചൂഷണം ചെയ്യപ്പെടുന്നത്

    • @shajimon140
      @shajimon140 2 ปีที่แล้ว +1

      ഏത് മേഖലയായാലും ഇത് തന്നെയാ സ്ഥിതി

    • @user-gj7yo3sz3i
      @user-gj7yo3sz3i 2 ปีที่แล้ว +2

      ഇത് തന്നെയാണ് കൃഷിക്കാർക്കും ഉണ്ടാകുന്നത്. അവരവർ കൃഷി ചെയ്യുന്നത് അവർവർ വിൽക്കാതെ മുതലാളി മൂരാച്ചി മാർക്ക് തന്നെ വിൽക്കണം അതിനുളള സമരമാണ് നടന്നത് . ഇതെ അവസ്ഥ തന്നെയാണ് കൃഷിക്കാർക്കും അധ്യാനിക്കുന്ന ജനങ്ങൾക്ക് കടം മാത്രം.

    • @maheshtk4599
      @maheshtk4599 2 ปีที่แล้ว +1

      അവിടെയാണ് കാർഷിക നിയമത്തിന്റെ പ്രസക്തി. മണ്ടി സിസ്റ്റം എടുത്തു കളയുക തന്നെ വേണം. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ കൂടുതൽ വില കിട്ടുന്നിടത്ത് വിൽക്കാം.

  • @rajeevrevi4972
    @rajeevrevi4972 2 ปีที่แล้ว +3

    👍👍👍👍

  • @amalsuresh323
    @amalsuresh323 2 ปีที่แล้ว +1

    Poli🔥🔥🔥

  • @Akash-zx5ck
    @Akash-zx5ck 2 ปีที่แล้ว +3

    ♥️♥️♥️

  • @makri6873
    @makri6873 9 หลายเดือนก่อน

    Nji entha parayune 😂

  • @sreejithsreejith194
    @sreejithsreejith194 2 ปีที่แล้ว +1

    Super 💓💓💓💓

  • @t.hussain6278
    @t.hussain6278 2 ปีที่แล้ว +1

    Very good

  • @midhunp4620
    @midhunp4620 2 ปีที่แล้ว +1

    👏👏👏👏👌

  • @satheeshsatheesh7552
    @satheeshsatheesh7552 2 ปีที่แล้ว +1

    👍👍👍👌

  • @krishnaprinters8409
    @krishnaprinters8409 2 ปีที่แล้ว +1

    ഇടനിലക്കാർ തുലയട്ടെ !

  • @jithinlal9388
    @jithinlal9388 2 ปีที่แล้ว +3

    ശിവനട ദേവി❤️📸📸📸📸👌👌👌👌👌

  • @kvth100
    @kvth100 2 ปีที่แล้ว +4

    Beautiful visuals 💓

  • @user-hc7oh6uz3g
    @user-hc7oh6uz3g 2 ปีที่แล้ว +1

    👍❤

  • @advprasanthpunnatt8407
    @advprasanthpunnatt8407 2 ปีที่แล้ว +3

    Very nice

  • @kl.29dxb80
    @kl.29dxb80 2 ปีที่แล้ว +1

    സ്വാമിയേ ശരണമയ്യപ്പാ 👍

  • @beenaprasadprasad7143
    @beenaprasadprasad7143 2 ปีที่แล้ว +3

    Nannayittundu saji

  • @nahasnahas651
    @nahasnahas651 2 ปีที่แล้ว +2

    🤞🤞🤞🤞🤞💥💥

  • @balubalachandran9806
    @balubalachandran9806 2 ปีที่แล้ว +4

    മാണിക്ക കുറച്ചു #കഞ്ഞി എടുക്കട്ടേ 😜!

  • @prabhakaranvvvallathuveett868
    @prabhakaranvvvallathuveett868 2 ปีที่แล้ว +1

    എല്ലാ ജോലിക്കും അതിന്റെ കഷ്ടപ്പാടുകളുണ്ട്, ലാഭം മാത്രം പ്രതീക്ഷിക്കുന്ന മുതലാളിത്തം അതുകാണുന്നില്ല

  • @akhiltply4180
    @akhiltply4180 2 ปีที่แล้ว +4

    Kollaam poli.... 🤩🤩🤩

  • @sebinvarghese3943
    @sebinvarghese3943 2 ปีที่แล้ว +4

    😍😍😍😔😔

    • @rajus6873
      @rajus6873 2 ปีที่แล้ว +1

      😍😍😍

  • @everydayisspecial8616
    @everydayisspecial8616 2 ปีที่แล้ว +2

    Wonderful !!

  • @KP-uw9nc
    @KP-uw9nc 2 ปีที่แล้ว +1

    ജില്ല പറയുന്നില്ല. വലിയഴിക്കൽ എന്നു് പറഞ്ഞാൽ ആർക്കറിയാം

    • @bonvoyagebysjm5059
      @bonvoyagebysjm5059  2 ปีที่แล้ว

      പറഞ്ഞിട്ടുണ്ട് ആലപുഴ ജില്ലയിൽ എന്ന് . Thanks for your comment

  • @girit9815
    @girit9815 2 ปีที่แล้ว +1

    ജി തിനും നന്ദി

  • @soumyakannan4264
    @soumyakannan4264 2 ปีที่แล้ว

    🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @mohammadsadiq8119
    @mohammadsadiq8119 2 ปีที่แล้ว +1

    സൂപ്പർ 🌹🌹

  • @makri6873
    @makri6873 9 หลายเดือนก่อน

    Ninak enthakilum ariyo

  • @jamesk.j.4297
    @jamesk.j.4297 2 ปีที่แล้ว +1

    എന്തൊരു കഷ്ടപ്പാട് ഉള്ള പണി. നാട്ടിൽ 200രൂപക്ക്‌ വിൽക്കുന്ന മത്തിക്കു ആ പാവങ്ങൽക്ക് കിട്ടുന്നത് 18രൂപ.ഇതു മഹാ കഷ്ടം. 😏😭

    • @moidunnigulam6706
      @moidunnigulam6706 2 ปีที่แล้ว

      20/22 രൂപക്ക് ഇറാനിൽ വിൽക്കുന്ന പെട്രോൾ ന്റെ ക്രൂഡ്ഓയിൽ കള്ളക്കടത്തു നടത്തി ഇന്ത്യയിൽ വിൽക്കുന്ന പെട്രോളിന് 110 രൂപ.... ഉപോല്പന്നങ്ങൾ വേറെയും .

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 8 หลายเดือนก่อน

      ​@@moidunnigulam6706 പോടാ മൈരാ .

  • @famoustoway3317
    @famoustoway3317 2 ปีที่แล้ว +1

    💐💐👌👌

  • @dubbedmovies9574
    @dubbedmovies9574 2 ปีที่แล้ว +3

    Poyi sahayichoode😁

    • @bonvoyagebysjm5059
      @bonvoyagebysjm5059  2 ปีที่แล้ว

      സഹായിച്ചു അപ്പൊ അത് ചിത്രീകരിക്കാൻ കഴിയില്ലല്ലോ

    • @dubbedmovies9574
      @dubbedmovies9574 2 ปีที่แล้ว

      @@bonvoyagebysjm5059 it's okay

  • @karunanidhigs
    @karunanidhigs 2 ปีที่แล้ว +3

    👌👌👌

  • @samsonp.samuel2448
    @samsonp.samuel2448 2 ปีที่แล้ว +1

    Saji adipoli experience

  • @rekhamohanlal820
    @rekhamohanlal820 2 ปีที่แล้ว +3

    Super

  • @aryanijin656
    @aryanijin656 2 ปีที่แล้ว +1

    ❣️❣️

  • @sadiquesaddam3399
    @sadiquesaddam3399 2 ปีที่แล้ว +1

    ❤❤❤❤

  • @lalilali6085
    @lalilali6085 2 ปีที่แล้ว +3

    👌👌👌