@@krishnankp335 ബായ് ഞാൻ നിങ്ങളെ കുറ്റം പറഞ്ഞതല്ല ഞാനും ഒരു ബസ് ഡ്രൈവർ ആണ് നിങ്ങൾ പിറകിൽ കണ്ട സ്വിച്ച് എല്ലായ്‌പോഴും സ്റ്റാർട്ട് ചെയ്യിവാനുള്ളതല്ല പിന്നെ ഡ്രൈവർ വണ്ടി ഓട്ടാണ് ഏറ്റവും സുഖം engin പിറകിൽ ആണ് അതും വോൾവോ എന്ന് പറഞ്ഞാൽ നമ്പർ 1 തന്നെയാണ് പിന്നെ ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്യുന്നതും ഓഫ് ചെയ്യുന്നതും steering വീലിൻ അടുത്തുള്ള എല്ലാ വണ്ടിയുടെ പോലെ തന്നെ സ്വിച്ചിൽ തന്നെയാണ് ഇ ബസ് എല്ലാം തന്നെ ഇലക്ട്രോണിക് ഗിയർ സിസ്റ്റം ആണ് ക്ലച്ച് ഉണ്ടാവും പക്ഷെ ഗിയർ ഓട്ടോമാറ്റിക് ആയിരിക്കും അത് കൊണ്ടാണ് ഗിയറിൽ ആണേൽ പിറകിലെ സ്വിച്യിൽ സ്റ്റാർട്ട് ആവില്ല എന്ന് പറഞ്ഞത് പിന്നെ ക്ലച്ച് ഇല്ലാത്ത ഫുള്ളി ഓട്ടോമാറ്റിക് ബസ് വേറെയും ഉണ്ട് ഞാൻ 2004 ഓടിച്ചത് ക്ലച്ച് ഉള്ള മോഡൽ ആയിരുന്നു സൗദിയിൽ ( ഇപ്പോൾ tata made in india 😅🙏🏿)
ഗിയറിൽ ആണെങ്കിൽ സ്റ്റാർട്ട് ആകില്ല .സെൻസർ detect ചെയ്യും ,അത് ഇലക്ടോണിക് പ്രോഗ്രാം മൊഡ്യൂൾ വഴി ഗിയറിൽ ഉള്ള വാഹനം സ്റ്റാർട്ട് ആകുന്നത് ഒഴിവാക്കും .ഇതു തന്നെ ആണ് മെയിൻ engine ഒരു belt ഡ്രൈവ് വഴി ac compressor work ചെയ്യിച്ചു ac പ്രവർത്തിക്കും
That the roar of the VOLVO supremacy engine sounds always amazing 😌⚡...
What a powerfull diesel engine sound ....so good
മെഴ്സിഡീസ് ആക്ടേഴ്സിനും എഞ്ചിൻ റൂമിന്റെ അകത്ത് സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ് സ്വിച്ച് ഉണ്ട് ഇത് മെയിൻറനൻസ് ടൈമിൽ ഉപയോഗിക്കാൻ എളുപ്പത്തിനു വേണ്ടിയാണ്
Yes
ഹ്യുണ്ടായി ബസ്സിനും ബാക്ക്എഞ്ചിൻ,സൈഡിൽ സ്റ്റാർട്ടിംഗ് സ്വിച്ചുണ്ട്
ഭാരത് ബെൻസിനും ണ്ട് ഇപ്പോ ഇത് ക്യാമ്പൻ മറക്കുന്ന വണ്ടികൾക്ക്
Aah sound 💥❤️
Unlimited Kindness is Coming to You ALL 😉🤗👍
നല്ല അറിവാണ് പകർന്ന് നൽകുന്നത്. ഇതൊക്കെ കണ്ടിട്ട് മറ്റുള്ളവർ അത് ദുരുപയോഗം ചെയ്യാതിരുന്നാൽ നല്ലത്.
Most of all Rear engine busses have this facility… for workshop use
7💞🥂🥂
Set sound 💕
I always like a torque diesel engine sound ...
Higer... King long എന്നിവയിൽ സ്റ്റാർട്ടിങ് സ്വിച്ചും ഓഫ്ഫ് സ്വിച്ചും ഉണ്ട്
Barath benz nte cabin marakumbo enginte top ill switch undd
Lovey sound
Ithu Sree Ayyappa Travels dae 9600 aaanoe?
Le kallan: poli sanm😮
Need accelerator clutch and break in this area
😂😂
Bro enik oru doubt
Plz clear that
Enthukondanu most of the volvi buses um Nagalan (NL) register chyyunne??
@@SRA0775 ooo okk
Thanku bro
Thanku so much 😍😍
@@comment-rajavunthukonda bro
Nth konda bro🤔
@@txn8724 tax avide kuravanu
Appo gear nuter ano engane mansilakum 😊
Uffl🔥🔥🔥🔥🔥
ഇതു ഓടിക്കുവാനുള്ള ലൈസൻസ് എങ്ങനെ എടുക്കാം, എന്നൊന്ന് പറഞ്ഞു തരാമോ?
ന്യൂട്ടർ അല്ലങ്കിലും സ്റ്റാട്ടാക്കാൻ കഴിയുമോ?
For maintenance
Full video link please
If the bus in gare what will happen
പുറകിൽ എൻജിൻ ഉള്ള എല്ലാ വണ്ടികളും പുറകിൽ നിന്നും സ്റ്റാർട്ട് ചെയ്യാം
ഓട്ടോറിക്ഷയിൽ ഉണ്ടോ അങ്ങനെ? 😉😉😉😉
@@bibinkrishnan4483 തള്ളി 😜സ്റ്റാർട്ട് ആകാമല്ലോ പിന്നിൽ നിന്ന്
@@bibinkrishnan4483 😂😂
@@bibinkrishnan4483😄😄😄😄😄
Noted
Nagaland registration
0:10
വണ്ടി ഗിയറിലാണെങ്കിൽ ഇങ്ങനെ സ്റ്റാർട്ടാവോ?
👍🏻👍🏻👍🏻👍🏻👍🏻
ഏത് മോഡൽ ആണ് എൻജിൻ,, 🤔
Bs6
Appo gear lu achalo
Gearil ettu nirthumnath nattil mathram, evide hand break only
Vandi gearil anel ooo
Use parking brake only, gearil nattil only
Appol driver yevideyo starting switch yevideyo
Eda manda.... 😂
അറിയാത്ത കാര്യം ചോദിച്ചു മനസിലാക്കുക . അതിന് മുൻപ് നെഗറ്റീവ് കമന്റ് പോസ്റ്റരുത്
@@shinshezkl13 njan paranjath drivarseat munpilum engine piragilum adhukond paranja dhan
@@krishnankp335 ബായ് ഞാൻ നിങ്ങളെ കുറ്റം പറഞ്ഞതല്ല ഞാനും ഒരു ബസ് ഡ്രൈവർ ആണ് നിങ്ങൾ പിറകിൽ കണ്ട സ്വിച്ച് എല്ലായ്‌പോഴും സ്റ്റാർട്ട് ചെയ്യിവാനുള്ളതല്ല പിന്നെ ഡ്രൈവർ വണ്ടി ഓട്ടാണ് ഏറ്റവും സുഖം engin പിറകിൽ ആണ് അതും വോൾവോ എന്ന് പറഞ്ഞാൽ നമ്പർ 1 തന്നെയാണ് പിന്നെ ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്യുന്നതും ഓഫ് ചെയ്യുന്നതും steering വീലിൻ അടുത്തുള്ള എല്ലാ വണ്ടിയുടെ പോലെ തന്നെ സ്വിച്ചിൽ തന്നെയാണ് ഇ ബസ് എല്ലാം തന്നെ ഇലക്ട്രോണിക് ഗിയർ സിസ്റ്റം ആണ് ക്ലച്ച് ഉണ്ടാവും പക്ഷെ ഗിയർ ഓട്ടോമാറ്റിക് ആയിരിക്കും അത് കൊണ്ടാണ് ഗിയറിൽ ആണേൽ പിറകിലെ സ്വിച്യിൽ സ്റ്റാർട്ട് ആവില്ല എന്ന് പറഞ്ഞത് പിന്നെ ക്ലച്ച് ഇല്ലാത്ത ഫുള്ളി ഓട്ടോമാറ്റിക് ബസ് വേറെയും ഉണ്ട് ഞാൻ 2004 ഓടിച്ചത് ക്ലച്ച് ഉള്ള മോഡൽ ആയിരുന്നു സൗദിയിൽ ( ഇപ്പോൾ tata made in india 😅🙏🏿)
അപ്പോ ഗിയർ റിവേഡിലാണ് കിടക്കുന്നു എങ്കിൽ
ആ സമയത്ത് സ്റ്റാർട്ടിങ് സ്വിച്ച് ബാക്ക് വർക്ക് ചെയ്യില്ല
ലെ എഞ്ചിൻ ECM ഞാൻ എന്ന പൊട്ടനാ 😂
Danger aaanelllo
Why? Oru പ്രശ്നവും ഇല്ല. Safety Gadgets ഇടണം
@@Mallu_pilot ente kayyil Safety Gadgets illa bro
Danger അല്ല ബായ് ഇത് കൊണ്ട് ഒരു പാട് ഉപകാരമുണ്ട്
Bharat benz
ജനറേറ്ററും ഇങ്ങനെ തന്നെ സ്റ്റാർട്ട് ആക്കൽ 😂😂😂😂😅😅😅
ഗിയർ ൽ ആണെങ്കിൽ
എ സി എഞ്ചിനാണ്
ഗിയറിൽ ആണെങ്കിൽ സ്റ്റാർട്ട് ആകില്ല .സെൻസർ detect ചെയ്യും ,അത് ഇലക്ടോണിക് പ്രോഗ്രാം മൊഡ്യൂൾ വഴി ഗിയറിൽ ഉള്ള വാഹനം സ്റ്റാർട്ട് ആകുന്നത് ഒഴിവാക്കും .ഇതു തന്നെ ആണ് മെയിൻ engine ഒരു belt ഡ്രൈവ് വഴി ac compressor work ചെയ്യിച്ചു ac പ്രവർത്തിക്കും
മിക്ക വണ്ടികളും ഓട്ടോമാറ്റിക് ഗിയർ ആണ്. Drive mode il start ആകില്ല.
@@0faizi AC engine അല്ല. ഈ ബസ്സിന് Rear engine ആണ്
@@Mallu_pilot manual gear ആണെങ്കിലും ഫുൾ ഇലക്ടോണിക് safety ഉള്ള വണ്ടി ആണെങ്കിൽ ഗിയറിൽ start ആകില്ല
ബാക്കിൽ ഒരു ടിപ്പർ വന്നു ഇടിച്ച 🤔എന്ജിന് സോഹാ
th-cam.com/video/ujh_t5-nv1E/w-d-xo.html
VW Taigun
ബെൽറ്റിൽ കൈ കുടുങ്ങണ്ട
Mercedes benz und
അതാണോ വലിയ കാര്യം
Yes
വേറെ എന്തങ്കിലും വീഡിയോ ഇട്
Appo ini bus lock chethittum karayamilla kallanmark easy ayille😂😂😂😂
Mun vashath key kodukkanam😂
@@incredibleindia_1995 OK nice
വോൾവോ ഇന്ത്യയിൽ ഇറങ്ങിയ കാലം മുതൽ ഉണ്ട് ആ സ്വിച്ച് നീ ഇപ്പൊ കാണുന്നതെ ഉള്ളു...😝😝😝😆😆😆😆
ചൈന ബസുകൾക്ക് എല്ലാം ബാക്ക് engine വരുന്നത് എല്ലാം ഇതുണ്ട്
Daa, 15 വർഷം മുൻപേ ഈ സിസ്റ്റം ഉണ്ട്....
Vandi neutral allenkil theernu
adhengneya acltr kodukathe vandi neenguo
ഗിയറിൽ ആണെങ്കിൽ ഈ വണ്ടി ഒന്നും start ആവില്ല....
@@kzlckkanzo8206gearil aavumbo clutch released aayirikkum
വണ്ടി Gear ഇൽ ആണെങ്കിൽ.