പയർ കൃഷി ഇങ്ങനെ ഒന്നു ചെയ്തു നോക്കൂ || Long beans cultivation

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2023
  • പയർ കൃഷി ഇങ്ങനെ ഒന്നു ചെയ്തു നോക്കൂ || Long beans cultivation ‪@VidhasWorld‬
    #vidhasworld #payarkrishi #longbeans #krishi #agriculture #vegetable #farming #achingapayar

ความคิดเห็น • 159

  • @sureshsuresht9257
    @sureshsuresht9257 11 หลายเดือนก่อน +2

    ഇപ്പോഴാ കണ്ടേ എനിക്കും തോന്നി.. Thesni👍😄🖐️🍧

    • @VidhasWorld
      @VidhasWorld  11 หลายเดือนก่อน +1

      😂😂😂🥰🙏❤️❤️❤️❤️

  • @SijuChirayil
    @SijuChirayil ปีที่แล้ว +13

    എവിടെയോ ഒരു തെസ്നി ഖാൻ look തോന്നിയത് എനിക്ക് മാത്രമാണോ.. നല്ല അവതരണം.. Very natural പ്രസന്റേഷൻ

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      😀😀😀 Thank you so much 🥰🙏❤️❤️❤️

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว

    വളരെ useful വീഡിയോ ആയിരുന്നു 👌🏻👌🏻

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you so much Aunty 🙏❤️❤️❤️❤️

  • @thanoojap91
    @thanoojap91 ปีที่แล้ว

    Super👍

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you dear ❤️❤️

  • @mummu.s_kitchen
    @mummu.s_kitchen ปีที่แล้ว

    Payar krishi super
    Veedu akri kada aaki ennath more super🎉🎉🎉🎉🎉

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you so much ❤️❤️❤️❤️❤️

  • @pinkguandponnuvlogs7809
    @pinkguandponnuvlogs7809 ปีที่แล้ว

    Super ❤❤

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you ❤️❤️❤️❤️

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 5 หลายเดือนก่อน +1

    Adipoli Video

    • @VidhasWorld
      @VidhasWorld  5 หลายเดือนก่อน +1

      Thank you sir 🙏

  • @thampiacharyvadakuveetil9693
    @thampiacharyvadakuveetil9693 ปีที่แล้ว

    A very simple and honest presentation.Keep it up.

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you so much sir 🙏🥰❤️

  • @surajbangera2540
    @surajbangera2540 ปีที่แล้ว

    Super 👌

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you ❤️❤️

  • @annievtj3274
    @annievtj3274 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you so much 🥰❤️❤️❤️

  • @Mn-ko4zl
    @Mn-ko4zl ปีที่แล้ว

    Suuuperr deepika.❤

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you 🙏🥰❤️

  • @sureshsuresht9257
    @sureshsuresht9257 11 หลายเดือนก่อน

    അടിപൊളി 👍👍👍

    • @VidhasWorld
      @VidhasWorld  11 หลายเดือนก่อน +1

      Thank you so much 🥰🙏💕💕💕

  • @aakashravindran3440
    @aakashravindran3440 ปีที่แล้ว

    നല്ല അവതരണം 👍🏼

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you 🥰🙏❤️

  • @KUTTYKARSHKAN
    @KUTTYKARSHKAN ปีที่แล้ว

    Usefull

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you so much ❤️❤️❤️❤️❤️❤️

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว +1

    ❤❤❤❤❤സൂപ്പർ

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you 🙏🥰❤️

  • @nageshm9110
    @nageshm9110 ปีที่แล้ว

    Nice 👍

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you 🥰🙏❤️❤️❤️❤️

  • @jossythomas2418
    @jossythomas2418 ปีที่แล้ว

    Super

  • @user-uz4jj3he6s
    @user-uz4jj3he6s ปีที่แล้ว

    👌🏻❤️

  • @uniquetastes4927
    @uniquetastes4927 ปีที่แล้ว

    പയർ കൃഷി നന്നായിട്ടുണ്ട്,വേരു ചീയൽ rogathinum.മുഞ്ഞയ്ക്കും ഉള്ള പ്രതിവിധി എല്ലാം വിശദമായി പറഞ്ഞു തന്നു 👍

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you so much 🙏🙏🥰🥰❤️❤️❤️❤️

    • @bharathikp8128
      @bharathikp8128 ปีที่แล้ว

      ​@@VidhasWorld 22

  • @seena8623
    @seena8623 ปีที่แล้ว

    അടിപൊളി

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you so much 🥰🙏❤️❤️❤️

  • @rajendrenk9303
    @rajendrenk9303 9 หลายเดือนก่อน +1

    👍👍🌹🌹

    • @VidhasWorld
      @VidhasWorld  9 หลายเดือนก่อน +1

      🙏🥰💖

  • @samaneu.m2524
    @samaneu.m2524 ปีที่แล้ว

    Nalla avatharananam chakkare 😁

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you so much dear 🙏🥰❤️❤️❤️

  • @saraswathys9308
    @saraswathys9308 ปีที่แล้ว +1

    🙏🏻മിടു മിടുക്കി 🙏🏻

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you 🙏❤️❤️❤️❤️❤️❤️

  • @harikrishnan-74d
    @harikrishnan-74d ปีที่แล้ว

    പൊളിച്ചൂട്ടാ... നല്ല നാടൻ കൃഷിക്കാരി 🥰... വ്യക്തമായ അവതരണം കൊണ്ട് മികച്ചൊരു വീഡിയോ ❤️‍🔥

    • @VidhasWorld
      @VidhasWorld  ปีที่แล้ว +1

      Thank you so much 🙏🙏🥰🥰💖💞💞💞💞☺️☺️

    • @harikrishnan-74d
      @harikrishnan-74d ปีที่แล้ว

      @@VidhasWorld 🥰

  • @abubilal2669
    @abubilal2669 ปีที่แล้ว

    👌

  • @praveenashreedharan7545
    @praveenashreedharan7545 ปีที่แล้ว

    👍🏻👍🏻👍🏻

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      🙏🙏❤️❤️❤️❤️

  • @kkitchen4583
    @kkitchen4583 ปีที่แล้ว +1

    Payaru krishi supper aayittundu molea ellam nannayittu paranju thannu kanichu thannu eniyum ethupole nalla videos cheyyan daivam molea Anugrahikkattay 🙏❤️👌👍👍support cheithittundu ente puthiya recipe onnu vannu kanane

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      വളരെ സന്തോഷം ❤️❤️ ഞാനും Support ചെയ്തിട്ടുണ്ട്. തീർച്ചയായും recipe യൊക്കെ കാണാം 🙏🙏❣️❣️❣️

  • @jayasree8566
    @jayasree8566 ปีที่แล้ว

    ❤❤❤❤❤❤❤

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      🙏🙏🥰❤️❤️❤️❤️

  • @sujithkrishnan5645
    @sujithkrishnan5645 7 หลายเดือนก่อน +2

    നന്നായിട്ടുണ്ട്👍👍👍👍.. ബുവേരിയ മുഞ്ഞക്ക് spry ചൈതട്ടും,വേപ്പെണ്ണ മിശ്രിതം spry ചൈതട്ടും എനിക്ക് ഒരു എഫക്ടും കിട്ടിയിട്ടില്ല മുഞ്ഞക്ക്..50Ml വിനാഗരി,25 ml dish wash,25ml അടുക്കളയിൽ ഉപയോഗിക്കുന്ന ഏതേലും എണ്ണ..ഉപയോഗിച്ച എണ്ണ ആയാലും കുഴപ്പം ഇല്ല ..ഈ മിശ്രിതം 1 ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു spry ചെയ്തു നോക്കൂ ..സ്പോട്ടിൽ തന്നെ മുഞ്ഞ ചത്തു പോകുന്നത് കാണാം..മിശ്രിതം അളവ് കുറഞ്ഞാലും കൂടരുത്...ഇത് പോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു🙏🙏🙏

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      Thank you so much brother for your valuable information 🙏🙏🥰❤️❤️

  • @reshooslifestyle4063
    @reshooslifestyle4063 ปีที่แล้ว +1

    അടിപൊളി. ഒരുപാടു പയറുണ്ടല്ലോ. ഇത്തിരി ഇങ്ങോട്ട് അയക്കണേ 😀. നല്ല video

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      😀😀😀😀 Thank you dear ❤️❤️❤️ അയക്കാല്ലോ ....❤️❤️🥰🥰🥰

    • @lathas7731
      @lathas7731 ปีที่แล้ว

      🎉👍👍👍

  • @ashaprasad54
    @ashaprasad54 ปีที่แล้ว

    Boxil holes undaakuo ?... Growbags & pots polei.
    Very good presentation 👍

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you 🙏🥰 Box ൽ hole ഇടണം 🙏💖💖💖

  • @sweetsaju-iq8zd
    @sweetsaju-iq8zd ปีที่แล้ว

    What packaging box is that. What item was sold in that box before throwing out

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      ഇത് പഴയ ഫ്രിഡ്‌ജിന്റെ Box ആണ് 🙏🙏🥰

  • @jayasreesajeev7859
    @jayasreesajeev7859 หลายเดือนก่อน +1

    ഞാൻ വാങ്ങിയ പേര നന്നായി വളർന്നു കേട്ടോ

    • @VidhasWorld
      @VidhasWorld  หลายเดือนก่อน +1

      👍👍🥰🙏❤️❤️❤️

  • @lolithamukundan532
    @lolithamukundan532 ปีที่แล้ว

    Super mole vethe tharavo eghineyanennu parayu Deepika ❤❤❤🎉

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you so much 🥰🙏❤️❤️❤️ വിത്ത് ഇപ്പോൾ എന്റെ കൈയ്യിലില്ല.എല്ലാം കൊടുത്തു കഴിഞ്ഞു. മഴ മാറിയതിനു ശേഷം ഞാൻ വിത്ത് ready ആക്കി അറിയിക്കാം 🙏🙏🥰🥰😍💖💖💖

  • @ShameermuneeraShameershe-iu9qg
    @ShameermuneeraShameershe-iu9qg ปีที่แล้ว

    Muttabli njangalum parayarullath ningal evideya sthalam kannur aano krishiye kurichu padichittundo

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      കാസറഗോഡാണ്. കൃഷിയെക്കുറിച്ച് ഓരോ ക്ലാസുകൾ കേൾക്കും പിന്നെ ചില ക്ലാസുകളിൽ പങ്കെടുക്കും 🥰❣️❣️

  • @dakshayanibhaskaran3590
    @dakshayanibhaskaran3590 ปีที่แล้ว +2

    തെസ്നിഖാൻ look ഉണ്ട്

  • @etra174
    @etra174 ปีที่แล้ว

    Payar kaaychhu nilkkunnathu kaanaan endu resamaanu.
    Aa boxes nte adiyil holes ittu kodukkunnathu engane ennu koodi parayaamo?

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you 🥰🙏❤️ ആ ബോക്സ് നിറയ്ക്കുന്നതും , അതിന് holes ഇടുന്നതും ഞാനൊരു വീഡിയോ ചെയ്യാം 🙏🙏❤️❤️❤️❤️❤️❤️

  • @SahiraAssainar-ni8ju
    @SahiraAssainar-ni8ju 6 หลายเดือนก่อน

    ഞാനും കുറച്ചു അടുക്കള തോട്ടം ഉണ്ടാക്കിയിട്ടുണ്ട് പയർ മുഴുവൻ ചോനനുരുമ്പ് വന്നു പയർ ഫുള്ള് നാശക്കി എന്താ ചെയ്യുക

  • @IbrahimFiroz-fx6kh
    @IbrahimFiroz-fx6kh 6 หลายเดือนก่อน +1

    How much box price

  • @radhikarajan2888
    @radhikarajan2888 8 หลายเดือนก่อน +1

    ബോക്സുകൾക്ക് വെള്ളം ഒഴുകിപ്പോകാൻ ഹോൾസ് ഇട്ടിട്ടുണ്ടോ ?

    • @VidhasWorld
      @VidhasWorld  8 หลายเดือนก่อน +1

      ഹോൾസ് ഇട്ടിട്ടുണ്ട്. ബോക്സിന്റെ ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്. അതിൽ ഹോൾസ് ഇടുന്നതൊക്കെ കാണിച്ചിട്ടുണ്ട്. അതൊന്നു കണ്ടു നോക്കൂ 🥰❤️❤️🤗😍

  • @subhashrnair6138
    @subhashrnair6138 ปีที่แล้ว +1

    പയറിലെ ചാഴി മാറാൻ എന്താ ചെയ്യേണ്ടത്

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ 20 g കലക്കി സ്‌പ്രേ ചെയ്തു കൊടുക്കൂ. ഇത് ജൈവ കീടനാശിനിയാണ് 🙏🥰🥰

  • @sarammamc4748
    @sarammamc4748 ปีที่แล้ว

    ഈ box ന്റെ അടിയിൽ hole ഇട്ടിട്ടുണ്ടോ?

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      ഈ Box ന്റെ അടിയിൽ hole ഇട്ടിട്ടുണ്ട് 🥰🙏❤️❤️

  • @vinodviswam6635
    @vinodviswam6635 ปีที่แล้ว

    ഇങ്ങനെ നെറ്റ് തൂക്കായി വലിച്ചു കെട്ടുമ്പോൾ പയർ തൈ വള്ളികൾ താനെ പിടിച്ചു കയറീടുമോ ?

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      പയർ നടുന്നത് ഗ്രോബാഗിലാണെങ്കിലും ബോക്സിലാണെങ്കിലും നെറ്റ് വളരെ താഴ്ത്തി അതിനടുത്തുവരെ കെട്ടി കൊടുക്കണം . അപ്പോൾ വള്ളികൾ അതിൽ തനിയെ കയറിക്കൊള്ളും 🙏🥰🥰❤️

    • @vinodviswam6635
      @vinodviswam6635 ปีที่แล้ว

      @@VidhasWorld Thank you

  • @ashithashanmughan7577
    @ashithashanmughan7577 10 หลายเดือนก่อน +1

    Chazhi pokan enthu cheyyum

    • @VidhasWorld
      @VidhasWorld  10 หลายเดือนก่อน +1

      വേപ്പെണ്ണ വെളുത്തുള്ളി സോപ്പ് മിശ്രിതം വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത് കൊടുത്താൽ നല്ല ഗുണം കിട്ടും 🥰🥰

  • @mohammedzerotocore6713
    @mohammedzerotocore6713 ปีที่แล้ว

    Kasaragod evide ningal

    • @VidhasWorld
      @VidhasWorld  ปีที่แล้ว +1

      കാസറഗോഡ് മഞ്ചേശ്വരം 🙏🥰

    • @mohammedzerotocore6713
      @mohammedzerotocore6713 ปีที่แล้ว

      @@VidhasWorld njan kumbala

    • @mohammedzerotocore6713
      @mohammedzerotocore6713 ปีที่แล้ว

      @@VidhasWorld njn ningalude krshi kaanaan varunnund orisam

  • @chippymola2822
    @chippymola2822 ปีที่แล้ว

    Njanum kurach payar nattu... Healthy ayi nikkunnund but payar valare kurach matrame pidikunnulluuu 😔😔😔😔... Athupole ochinte shalym enthokke cheythittum marunnillaaaa

    • @VidhasWorld
      @VidhasWorld  ปีที่แล้ว +1

      മഴക്കാലത്ത് ഞങ്ങളുടെ തോട്ടത്തിലും ഒച്ച് ശല്യം ഉണ്ടായിരുന്നു. പക്ഷെ ഈ വെയിൽ സമയത്ത് കുറഞ്ഞു . രാത്രി ചണ ചാക്ക് നനച്ച് അതിൽ പഴുത്ത പപ്പായ കട്ട് ചെയ്ത് ആ ചാക്ക് മടക്കി വെക്കണം. രാവിലെ നോക്കുമ്പോൾ കുറേ ഒച്ച് ആ ചാക്കിനകത്ത് ഉണ്ടാകും. അതിനെ ഉപ്പിട്ട് നശിപ്പിക്കണം. ഇങ്ങനെ കുറേ പ്രാവിശ്യം ചെയ്യുമ്പോൾ കുറേയൊക്കെ ഒച്ച് ശല്യം കുറയും. ഞാൻ അങ്ങനെയാണ് ചെയ്തത് 🥰🥰❣️

  • @maryabraham1070
    @maryabraham1070 7 หลายเดือนก่อน +1

    Adiyil hole undo

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      Box വാങ്ങുമ്പോൾ hole ഉണ്ടാവാറില്ല . നമ്മൾ hole ഇട്ടു കൊടുക്കണം 🥰❤️

  • @ramlavarikkodan6435
    @ramlavarikkodan6435 ปีที่แล้ว +2

    പയറിന് എങ്ങനെയാണ് പന്തലിട്ടുട്ടുള്ളത് മനസ്സിലാക്കുന്നില്ല. ഒന്ന് പറയാമോ?

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      രണ്ട് പോസ്റ്റ് രണ്ടറ്റത്തായി ഇട്ടതിനു ശേഷം ഒരു പോസ്റ്റിൽ നിന്നും അപ്പുറത്തെ പോസ്റ്റിലേക്ക് നീളത്തിൽ നെറ്റ് കെട്ടിക്കൊടുത്തു. അല്ലാതെ സാധാരണ പന്തൽ പോലെ മുകളിലൊന്നും കെട്ടിക്കൊടുത്തിട്ടില്ല ❤️❤️❤️

  • @shahubanathshahubanath5449
    @shahubanathshahubanath5449 ปีที่แล้ว +2

    ഈ ബോക്സ്‌ എവടെ കിട്ടും 🤔🤔

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      ഈ ബോക്സ് ആക്രിക്കടയിൽ നിന്നാണ് വാങ്ങിയത് 🥰🥰

  • @user-yu7ce9ck1o
    @user-yu7ce9ck1o ปีที่แล้ว

    Box evide ninnum kittum

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      ഈ ബോക്സ് ആക്രിക്കടയിൽ നിന്നാണ് വാങ്ങിയത്. ഇത് പഴയ ഫ്രിഡ്ജ് പൊട്ടിക്കുമ്പോൾ കിട്ടുന്ന ബോക്സാണ് 😍😍❣️❣️❣️

  • @jayankumar528
    @jayankumar528 11 หลายเดือนก่อน +1

    അടിവളം എന്തൊക്കെ ആണ് കൊടുക്കുന്നത്

    • @VidhasWorld
      @VidhasWorld  11 หลายเดือนก่อน +2

      മണ്ണ് , ചാണക പൊടി , ആട്ടിൻ കാഷ്ഠം , എല്ലുപൊടി , വേപ്പിൻപിണ്ണാക്ക് എന്നിവ 🥰

    • @jayankumar528
      @jayankumar528 11 หลายเดือนก่อน

      @@VidhasWorld thanku dear

  • @rahilarazak5325
    @rahilarazak5325 ปีที่แล้ว

    Box evdenn കിട്ടും

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      ഈ ബോക്സ് ആക്രിക്കടയിൽ നിന്നാണ് വാങ്ങിയത് 🥰

  • @sulochanakottarakara7708
    @sulochanakottarakara7708 ปีที่แล้ว

    ആ ബോക്സിനു hole ഇടണോ?

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Box ന് hole ഇടണം 🙏🥰❤️❤️

  • @damodaranv.r8831
    @damodaranv.r8831 10 หลายเดือนก่อน +2

    ചേച്ചി ഈ പയർ ന്റെയും 18 മണി പയർന്റെയും വിത്ത് തരുവോ

    • @VidhasWorld
      @VidhasWorld  10 หลายเดือนก่อน +1

      പയറിന്റെ വിത്ത് തീർന്നു പോയി. വിത്ത് ready ആകുമ്പോൾ ഞാൻ വീഡിയോയിൽ അറിയിക്കാം dear 🥰🥰❤️❤️❤️

  • @deepamurali35
    @deepamurali35 ปีที่แล้ว

    പയർ ഏതിനം

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      ഈ പയർ ചെടി ആദ്യം ഞാൻ കൃഷി ബിസിനസ്സ് കേന്ദ്രത്തിൽ നിന്ന് വാങ്ങിയതാണ്. പിന്നെ അതിൽ നിന്ന് വിത്തെടുത്ത് നട്ടതാണ് ഈ പയർ . അതു കൊണ്ട് ഇത് ഏതിനം പയറാണെന്ന് എനിക്ക് Correct അറിയില്ല 🙏🥰❤️

  • @georgeaj8786
    @georgeaj8786 ปีที่แล้ว

    കൊച്ചെ മഴകാലത്ത് പയറിന് കീടശല്ല്യം കുറവാണെങ്കിലും വിളവ് വളരെ കുറവാണ്

  • @freshfarmzspc3073
    @freshfarmzspc3073 ปีที่แล้ว

    എന്ത് box ആണ്‌

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      പഴയ ഫ്രിഡ്ജിന്റെ ബോക്സാണ് 🥰

  • @ponnusmottus1427
    @ponnusmottus1427 ปีที่แล้ว

    ചീര വിത്ത് ഉണ്ടോ?

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      ചീര വിത്ത് ഉണ്ട് . 7907831955 ഈ നമ്പറിലേക്ക് watsapp ചെയ്തോളു 🙏🥰❤️❤️

  • @anshad7097
    @anshad7097 5 หลายเดือนก่อน +1

    Ila manjakalar varunnu

    • @VidhasWorld
      @VidhasWorld  5 หลายเดือนก่อน +1

      Nutrients ൻ്റെ കുറവുകൊണ്ട് ഇല മഞ്ഞക്കളാകാറുണ്ട്. വേരിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലും മഞ്ഞയാകാറുണ്ട്. 20g സ്യൂഡമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കണം .ഇത് ഒഴിച്ച് രണ്ടാഴ്ച കഴിഞ്ഞ് എന്തെങ്കിലും വളം ഒഴിച്ചു കൊടുക്കണം .മഞ്ഞളിപ്പ് മാറിക്കിട്ടും 🥰

  • @jayasreesajeev7859
    @jayasreesajeev7859 หลายเดือนก่อน +1

    പച്ചക്കറി വിത്ത് ഉണ്ടോ മോളെ, സുഖമാണോ

    • @VidhasWorld
      @VidhasWorld  หลายเดือนก่อน +1

      സുഖമാണ് ❤️❤️🙏🥰 ഇപ്രാവിശ്യം കൊടുക്കാനുള്ള പച്ചക്കറി വിത്തുകൾ ready ആക്കാൻ പറ്റിയില്ല 🙏🥰❤️

  • @varghesek2728
    @varghesek2728 11 หลายเดือนก่อน +1

    പയറിൻ്റെ ഇലയുടെ അടിയിൽ ബ്രൗൺ കളറിൽ കാണുകയും ഇല ചുരുണ്ട് വരുകയും ചെയ്യുന്നു, ഇതിനൊരു പരിഹാരം പറഞ്ഞു തരാമോ

    • @VidhasWorld
      @VidhasWorld  11 หลายเดือนก่อน +1

      ഇലയുടെ അടിയിൽ നീരൂറ്റിക്കുടിക്കുന്ന മുഞ്ഞ പോലുള്ള ചെറിയ പ്രാണികൾ ഉണ്ടെങ്കിൽ ഇല ചുരുളാറുണ്ട്. അത് സൂക്ഷിച്ച് നോക്കിയാൽ മാത്രമേ കാണുള്ളൂ. ഇതിന് 20 g വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ഇലയുടെ അടിയിൽ നന്നായി സ്പ്രേ ചെയ്ത് കൊടുക്കുകയും ചെയ്യാം 🙏🙏🥰😍😍

    • @varghesek2728
      @varghesek2728 11 หลายเดือนก่อน

      @@VidhasWorld thanks 👍

  • @vrscraftsandtravellingmala896
    @vrscraftsandtravellingmala896 4 หลายเดือนก่อน +1

    പച്ചക്കറി വിത്ത് ഉണ്ടോ

    • @VidhasWorld
      @VidhasWorld  4 หลายเดือนก่อน +1

      ഉണ്ട് , 7907831955 ഈ നമ്പറിലേക്ക് watsapp ചെയ്തോളു 🥰

    • @vrscraftsandtravellingmala896
      @vrscraftsandtravellingmala896 4 หลายเดือนก่อน

      @@VidhasWorld tnkd

  • @valsamary2576
    @valsamary2576 11 หลายเดือนก่อน

    ഈpotഎവിടെകിട്ടും

    • @VidhasWorld
      @VidhasWorld  11 หลายเดือนก่อน

      ഈ ബോക്സ് ഞാൻ ആക്രിക്കടയിൽ നിന്നാണ് വാങ്ങിയത് 🙏🙏🥰❤️❤️

  • @vidyaprathap5391
    @vidyaprathap5391 ปีที่แล้ว

    എനിക്ക് ഇതിന്റെ വിത്ത് അയച്ചു തരാമോ

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      ഞാൻ വിത്ത് online ആയി വാങ്ങിയതാണ് . ഞാൻ വീട്ടിലേക്ക് ആവിശ്യമുള്ള കൃഷി മാത്രമേ ചെയ്യാറുള്ളൂ. അത് കൊണ്ട് തന്നെ കൊടുക്കാനുള്ള വിത്ത് ഞാൻ എടുത്തു വച്ചിട്ടില്ല. ഉണ്ടായിരുന്ന കുറച്ചു വിത്ത് അടുത്തുള്ളവർക്കൊക്കെ കൊടുത്തപ്പോൾ തീർന്നു പോയി.ഞാൻ വിത്ത് അയച്ചു കൊടുക്കുന്നുണ്ടെങ്കിൽ തീർച്ചയായും വീഡിയോയിൽ പറയാം 🙏🙏❤️❤️❤️❤️

  • @sureshsuresht9257
    @sureshsuresht9257 11 หลายเดือนก่อน

    ഇതെവിടെയാ ഫാം 👍☘️

    • @VidhasWorld
      @VidhasWorld  11 หลายเดือนก่อน +1

      Kasaragod Manjeshwar 🥰❤️❤️❤️❤️

    • @sureshsuresht9257
      @sureshsuresht9257 11 หลายเดือนก่อน

      @@VidhasWorld 🖐️

  • @kadeejarashid
    @kadeejarashid ปีที่แล้ว +1

    Ee boxinu എത്ര രൂപയായി...?

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      ഈ Box ആദ്യം free ആയിട്ടായിരുന്നു തന്നിരുന്നത് 😀😀😀 ഇപ്പോൾ ഡിമാന്റ് കൂടിയപ്പോൾ ഒരു Box ന് 50 രൂപ മുതൽ 75 രൂപ വരെ വാങ്ങുന്നുണ്ട് 😂😂😂🥰💖💖

  • @abdurahimanak9745
    @abdurahimanak9745 ปีที่แล้ว

    ഇത് എന്തിലാ പടര്‍ത്തിയിരിക്കുന്നെ

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      ഇത് രണ്ടു ഭാഗത്തും തൂണിട്ടശേഷം നെറ്റ് കെട്ടി കൊടുത്തു. അതിലാണ് പടർത്തിയത് 🙏🥰🥰

  • @ajithacp6740
    @ajithacp6740 3 หลายเดือนก่อน +1

    പെട്ടിഎവിടെനിന്നാണ്കിട്ടുക

    • @VidhasWorld
      @VidhasWorld  3 หลายเดือนก่อน +2

      Scrap Shop ൽ നിന്ന് 🥰

  • @rahilarazak5325
    @rahilarazak5325 ปีที่แล้ว

    ഉറുമ്പ് വരുന്നു എന്ത്ചെയും

    • @sobhanaa1476
      @sobhanaa1476 ปีที่แล้ว +1

      പച്ചമുളകു . പൂ വീഴുന്നില്ല. എന്
      ...?©=

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ 20 g കലക്കി സ്‌പ്രേ ചെയ്തു കൊടുക്കു. ഉറുമ്പു ശല്യമുണ്ടാകില്ല. ഇത് ജൈവ കീടനാശിനിയാണ്. കൃഷിഭവനിൽ കിട്ടും 🙏🥰

  • @rafeekh4181
    @rafeekh4181 ปีที่แล้ว

    Super❤

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you 🥰🙏❤️❤️❤️

  • @ramlavarikkodan6435
    @ramlavarikkodan6435 ปีที่แล้ว

    Super

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you 🙏🥰😍💕💕💕

  • @SahiraAssainar-ni8ju
    @SahiraAssainar-ni8ju 6 หลายเดือนก่อน +1

    ഞാനും കുറച്ചു അടുക്കള തോട്ടം ഉണ്ടാക്കിയിട്ടുണ്ട് പയർ മുഴുവൻ ചോനനുരുമ്പ് വന്നു പയർ ഫുള്ള് നാശക്കി എന്താ ചെയ്യുക

    • @VidhasWorld
      @VidhasWorld  6 หลายเดือนก่อน +1

      ഒരു ലിറ്റർ വെള്ളത്തിൽ 10 ml വിനാഗിരി , 5 തുള്ളി dish wash liquid , വേപ്പെണ്ണ ഇത്രയും മിക്സ് ചെയ്ത് ഒന്നിടവിട്ട ദിവസങ്ങളിൽ Spray ചെയ്ത് നോക്കൂ 🥰

  • @k.pleelavathy7602
    @k.pleelavathy7602 ปีที่แล้ว

    Super

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      Thank you 🙏🥰❤️❤️❤️

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 ปีที่แล้ว

    Super

    • @VidhasWorld
      @VidhasWorld  ปีที่แล้ว

      🙏🙏🥰💞💞💞💞💞💞