ശരിയാണ് അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു musician. നീർമിഴിപീലിയിൽ നീർമണി...ഉണ്ണി വാവാവോ, ഇല പൊഴിയും ശിശിരത്തിൽ... ഒരു കാലത്ത് യൂസഫലി, മോഹൻ സിതാര തരംഗം ആയിരുന്നു .
ആളുകൾ അല്ല ഇദ്ദേഹത്തെ അറിയാതെ പോയത് 🙏ഇദ്ദേഹത്തെയും ജീവിത കഥയും വളർച്ചയും പാട്ടുകളും അറിയാത്ത ആളുകൾ ആരാ ഉള്ളത് 🙏വേണ്ടപ്പെട്ടവർ ആദരവ് കൊടുക്കാതെ തഴയുകയായിരുന്നു🙏പിന്നെ അദ്ദേഹം പേരെടുക്കാനും ആളാവാനും ശ്രമിക്കാത്ത ആളും ആണ് 🙏ഒരു പക്കാ നാട്ടുംപുറത്ത്കാരൻ 🙏
ഒരുപാട് ശ്രെദ്ധിക്കപ്പെട്ട ആളാണ് ഇദ്ദേഹം പക്ഷെ വേണ്ട അംഗീകാരം ലഭിച്ചോ എന്ന സംശയം ആണ്....ഒരു സമയത്തു ശരത് എന്ന സംഗീത സംവിധായകനെ ആർക്കും അറിയില്ലായിരുന്നു..സ്റ്റാർ സിംഗെർ വന്നപ്പോ ആണ് മൂപ്പരേ അറിയുന്നത് പലരും...അത് പോലെ അല്ല മോഹൻ സീതാര... പണ്ടേ ഫൈമസ് ആണ്
എൻ്റെയും ഒത്തിരി പ്രിയപ്പെട്ട സംഗീത സംവിധായകൻ. സ്കൂൾ വാനിൽ എന്നും കേട്ടിരുന്ന പാട്ടുകൾ. ഒരു വർഷം തന്നെ എത്ര എത്ര നല്ല പാട്ടുകൾ ആയിരുന്നു. Missing his music
മോഹൻ സിത്താര എന്നു പറഞ്ഞാല്‍ ആദ്യം മനസ്സിലേക്ക് ഓടിവരുന്ന കുറേ പാട്ടുകൾ ഉണ്ട്. പക്ഷേ അതിനെക്കാള്‍ കൂടുതല്‍ എനിക്കിഷ്ടം ചാണക്യന്‍ സിനിമയിലെ BGM തന്നെ ആണ്.
Kazcha theme music. I have looped it from the film for my personal listening. Sadly its not available in good quality anywhere. Also in Brahmaram the bgm when Mohanlal comes to Coimbatore
മോഹൻ സിതാര യുടെ ഏറ്റവും വലിയ കഴിവായി തോന്നിയിട്ടുള്ളത് സിറ്റുവേഷൻ നു ഏറ്റവും ചേരുന്ന പാട്ടുകൾ ഉണ്ടാക്കുന്ന ഒരു ആൾ ആയിട്ടാണ്. ഏതു മോഡ് പാട്ടും വഴങ്ങുന്ന ഒരു കമ്പോസർ. ജോക്കർ എന്ന സിനിമയിലെ പാട്ടുകളുടെ ഓർക്കസ്ട്ര ശരിക്കും സര്ക്കസ് മ്യൂസിക് പോലെ തന്നെ തോന്നും. അതുപോലെ. അതുപോലെ ദീപസ്തസംഭം സിനിമയിലെ " പ്രണയ കഥ പാടി വന്നു" എന്നൊരു പാട്ടുണ്ട്. ഇന്നത്തെ അടിപൊളി പാട്ടിന്റെയൊക്കെ മേലെ നിൽക്കും അതും. ആ സിനിമയിലെ മറ്റു പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റ് ആയതിനാലും, പാട്ടു മൊത്തം സിനിമ യിൽ ഇല്ലാത്തതുകൊണ്ടും ഇത് അങ്ങനെ ശ്രദ്ധിക്കപ്പെറ്റില്ല. മുദ്ര എന്ന സിനിമയിലെ "വാനിടവും" എന്ന പാട്ടും അധികം ആൾക്കാർക്കും അറിയാത്ത ഒന്നാണ് ഇദ്ദേഹം ചെയ്ത ബാക്ക്ഗ്രൗണ്ട് സ്കോർ ഇൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അയലത്തെ അദ്ദേഹം സിനിമയിലെ സ്കോർ ആണ്. നമ്മൾ അലിഞ്ഞു പോകുന്ന തരം ഒരു മ്യൂസിക് ആണ് അത്.
He has done the score of his highness Abdullah'h. In that there is a piece when sreenivasan goes to bombay in search of the professional killer. It's like a fusion. It's a wonderful stuff
Onnu muthal poojyam vare - Calicut Blue Diamond Chanakyan - Blue Diamond again Innale - Calict Coronation Mazhavillu - Ekm Saritha Kaazcha - Calicut Radha Had the fortune to watch all these in theatres.
ഹിസ് ഹൈനെസ് അബ്ദുള്ള യിൽ ബോംബെ സിറ്റി, താജ് ഹോട്ടൽ ഒക്കെ കാണിക്കുമ്പോൾ ഉള്ള മ്യൂസിക് വളരെ ഇഷ്ട്ടമാണ്. മോഹൻ സാർ എന്റെ തൊട്ടടുത്തുള്ള ഗ്രാമത്തിൽ ജനിച്ചു വളർന്ന ആളാണ്.
എനിക്കു തോന്നുന്നു, ഒരു song compose ചെയ്യുന്നതിലും ബുദ്ധിമുട്ടാണ് ഒരു situation ന് apt ആയ score ചെയ്യുക എന്നുള്ളത്..ഹിസ് ഹൈനസ് അബ്ദുള്ള... Score was awesome 👌🏻👌🏻👌🏻❤️❤️🌹🌹🌹🥰Mohan Sithara is a great musician🥰🥰🥰❤️❤️❤️🌹🌹❤️
കുറച്ചു നാൾ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാനുള്ള ഭാഗ്യമുണ്ടായി. ഇന്നുവരെ ചെയ്തതിൽ ഏറ്റവും ഇഷ്ടപെട്ടത് ഏതാണ് എന്ന ചോദ്യത്തിന് മറുപടി "രാരീ രാരീരം രാരോ... " എന്നായിരുന്നു.
ഇന്ന് ആ മഹാൻ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ട്... മലയാള സിനിമ ഉപയോഗപ്പെടുത്തുന്നില്ലന്ന് മാത്രം... നാളെ മാറ്റി നിർത്തപ്പെട്ട ഈ പ്രതിഭയെ ഓർത്ത് നാം കണ്ണീർ വാർക്കും ... ഉറപ്പ്
His favourite score is from Onnu Muthal Poojyam vare itself... I remember there was a score when Asha Jairam runs after the unknown person from the cake Shop.. unfortunately this particular scene is missing from TH-cam.. Once I had messaged Raghunath Paleri to know if I can get the complete score of this movie 😃
@@mervintalksmusic It was some 10 years back..I was in my early 20s...He asked my contact number to call me right then after seeing my message in Facebook...For no reason I got really scared as I was not expecting this response..and I lied I was in a theatre just to prepare myself for the call 😐..Later I messaged him back my number but didn't get reply afterwards... He would not have liked my response 🙁
Thank you for this video. എൻ്റെ ഏറ്റവും പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടേർസ് വിദ്യാസാഗറും എ.ആർ. റഹ്മാനുമാണ്. എന്നാലും നല്ല പാട്ടുകളും bgm ഉം കമ്പോസ് ചെയ്യുന്ന എല്ലാരെയും എനിക്കിഷ്ടമാണ്. അക്കൂട്ടത്തിൽ ഒരു കാലത്ത് ഒരുപാട് സിനിമകൾക്ക് നല്ല പാട്ടുകൾ ചെയ്തിട്ടുള്ള ആളാണ് മോഹൻ സിതാര. പക്ഷെ പലരും അദ്ദേഹത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതുപോലെ എനിക്ക് തോന്നിയിട്ടുണ്ട്. ചിലരൊക്കെ അദ്ദേഹത്തെ നിരാശാ സംഗീതജ്ഞനായി മാത്രം ചിത്രീകരിക്കുന്നതായി കണ്ടിട്ടുണ്ട്. പക്ഷെ മലയാള സിനിമാഗാനങ്ങളിൽ തൻ്റെതായി എടുത്തു പറയാവുന്ന ഒരു പാട് ഗാനങ്ങൾ മോഹൻ സിതാരയുടെതായി ഉണ്ട്. എന്നാലും ഇന്നലെയുടെ BGM അദ്ദേഹത്തിൻ്റെതാണെന്ന് എനിക്ക് അറിയില്ലായിരുന്നു. മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന അസാധ്യ മ്യൂസിക് ആയിരുന്നു അത്. ഇത്രയും പ്രഗദ്ഭനായ അദ്ദേഹത്തെ താങ്കളും തഴഞ്ഞോ എന്ന് ഞാൻ ചോദിക്കാൻപോവുകയായിരുന്നു. എതായാലും നന്ദി❤
Hello Mervin, Last episode ousepachan sir ന്റെ content കണ്ടപ്പോ തന്നെ ഞാൻ suggest ചെയ്യാൻ ഓർത്തതാണ് ശ്രീ മോഹൻ സിതാര sir ന്റെ music Really surprising mervin ഇത് next content ആയി എടുത്തപ്പോൾ. Thank you Mervin ❤ ഒന്നുമുതൽ പൂജ്യം വരെ is my all time favourate really haunting kind of nostalgic haunting 😊 ഇന്നലെ movie is my personal favourate too... പിന്നെ തന്മാത്ര, bhramaram, മയിൽപീലിക്കാവ് അങ്ങനെ ഒരുപാട് movies ഉണ്ട്. Really underated humble musician ആണ് മോഹൻ സിതാര sir ❤️
I like your content. But I wish you had played the BGM of each movie fully. I have always been a fan of Chanakyan's BGM and I wonder from where can I download it in high quality.
Hi Mervin, loved this concept of bgm in your channel. Films ishtappedunna arkkum ariyam that bgm plays a very important part. Thank you for reminding all these beautiful ones. But oru suggestion undu. A bit more bgm play cheyyam. Pettannu nilkkunna oru feel undu ippo. If time permits please consider this. Story part of film parayuunathu kurakkam because we know the movie. Bgm varunna emotions part definitely parayam. Anyway a very good attempt. Marannu poya orupadu bgm ormappeduthiyathinu.....
Thanks for the feedback.... The problem with bgm length is, u can't play it more than 5sec , or u will be restricted to put the video bcoz of copyright issues... I really wanted to play the bgm in its entirety.... But no way.... The context of the bgm is given to get the idea about the situation in the movie... Bcoz at least some of the viewers are not familiar with it.... Thanks .. ☺
@@mervintalksmusic Thank you Mervin for that quick response. I was not aware of that copyright issue. Totally understand and it makes sense. Regarding the context of the bgm , yes I agree with you. Wish you all the best and expecting more videos from you.
Good job! ....He did one BGM for a serial which was showed in Doordarshan in 90's...acted by BijuMenon and Sudheesh who were played thieves role. They tried to stole an idol from a temple...vague memory but still I remember the BGM. Those days the quality of that BGM was amazing....I am not able to find it now..If you can please share the link.
Guess ...you should have mentioned the movie raapakal..directed by Kamal... There is a beautiful duet...which is not included in the movie...but the song is just soo beautiful. Yadhu hrudhayam... This tune...is used in the background beautifully
Hi Could you analyse one of his songs from Thanmathra.."Mele Vellithingal"...I feel there is something special with this song..Not the pattern which we heard a lot before.. It had a pain of impending tragedy..but placed in a very happy situation in the film.. Many nuances like the female humming which comes as an interlude, "madhuranombaramayi njan", song orchestration were creating an emotion of pain and melancholy which was not experienced before with this severity 😃 Another one in similar pattern..here it's not the pain..but an impending danger..but placed in a happy situation is "Mathimukhi malathi" by Ouseppachan in Vazhunnor..creates an environment of mystery and conspiracy..Srinivas voice too plays a key role here I feel.. Could you analyse similar ones.. "Songs placed in a different mood in a film but evokes a mix of different emotions for a reason"
വളരെ നല്ല ഒരു പരിശ്രമം .. ഒന്ന് രണ്ടു അഭിപ്രായങ്ങൾ.. സ്കോർ കേൾപ്പിക്കുമ്പോൾ കുറച്ചു കൂടി നേരം കേൾപ്പിക്കുക.. മനസ്സിൽ പതിഞ്ഞ മെയിൻ തീം കുറച്ചു നേരം കൂടി കേൾപ്പിച്ചാൽ പ്രേക്ഷകനും ഇഷ്ടപ്പെടും.. പിന്നെ കുറച്ചു കൂടി ക്വാളിറ്റി ഓഡിയോ ആഡ് ചെയ്യുക
ചാണക്യൻ പോലെ കിടിലൻ ടൈറ്റിൽ music ചെയ്ത ഒരു ഫിലിം ആയിരുന്നു കറൻസി. സിനിമ വിജയിക്കാത്ത കാരണം അധികം ആരും പറഞ്ഞു കേൾക്കാനും സാധ്യത ഇല്ല. പക്ഷേ പണ്ട് എപ്പോഴോ സൂര്യ ടീവീ യിൽ ഉച്ചക്ക് ആ പടം വന്നപ്പോൾ ആ ടൈറ്റിൽ സ്കോർ കേട്ട് ശെരിക്കും ത്രില്ലടിച്ചു 🔥🥰
Through this valuable information, we can make a strong case for how old musicians were passionate about music and dedicated their lives to it. In the absence of technological advancements, they created the precious gems.❤
ഏഴാം കാലത്തിൽ ഉള്ള ഒരു ഹിന്ദി സോംഗ് ഉണ്ട് ദാസേട്ടൻ്റെ അതാണ് സോംഗ് അത് മാത്രമാണ് സോംഗ് കാരണം ഏഴാം കാലത്തിലാണ് ദാസേട്ടനത് പാടുന്നത് കൂടാതെ ഹൈമവതി ശുക്ലയും പാടുന്നുണ്ട് പിന്നെ മലയാളത്തിലെ എക്കാലത്തെയും മികച്ച bgm മയിൽപ്പീലിക്കാവ് എന്ന സിനിമയുടെയാണ്
. SP വെങ്കിടേഷിനെ കുറിച്ച് പറഞ്ഞില്ലല്ലോ.. സ്ഫടികം, വിയറ്റ്നാം കോളനി (ലാൽ കനക love theme )തുടങ്ങിയ സിനിമകളിലെ BGM.. 🌹🌹. പിന്നെ ഇളയരാജ.. ഇപ്പൊ കേൾക്കുമ്പോഴും കണ്ണു നിറയുന്ന മനസ്സിനെക്കരെ എന്ന സിനിമയുടെ ക്ലൈമാക്സ് score.. Ufff..
എന്നിക്ക് ഇഷ്ടപെട്ട സംഗീത സംവിധായകനിൽ ഒരാളാണ് മോഹൻ സിത്താര .❤
Great....
ശരിയാണ് അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു musician. നീർമിഴിപീലിയിൽ നീർമണി...ഉണ്ണി വാവാവോ, ഇല പൊഴിയും ശിശിരത്തിൽ... ഒരു കാലത്ത് യൂസഫലി, മോഹൻ സിതാര തരംഗം ആയിരുന്നു .
സംഗീതപ്രേമികളുടെ ഇടയിൽ മോഹൻ സിത്താരക്ക് വലിയസ്ഥാനമാണുള്ളത് അദ്ദേഹത്തിൻറെ രാരീ രാരീരം രാരോ മാത്രം മതി അദ്ദേഹംഎത്ര ജീനിയസ് ആയിരുന്നു എന്ന് മനസ്സിലാക്കാൻ
*ഇരുളിൻ മഹാ നിദ്രയിൽ നിന്നുണർത്തി നീ..* 🔥
ആളുകൾ അല്ല ഇദ്ദേഹത്തെ അറിയാതെ പോയത് 🙏ഇദ്ദേഹത്തെയും ജീവിത കഥയും വളർച്ചയും പാട്ടുകളും അറിയാത്ത ആളുകൾ ആരാ ഉള്ളത് 🙏വേണ്ടപ്പെട്ടവർ ആദരവ് കൊടുക്കാതെ തഴയുകയായിരുന്നു🙏പിന്നെ അദ്ദേഹം പേരെടുക്കാനും ആളാവാനും ശ്രമിക്കാത്ത ആളും ആണ് 🙏ഒരു പക്കാ നാട്ടുംപുറത്ത്കാരൻ 🙏
മോഹൻ സിത്താര എന്ന് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല....പ്രശസ്തൻ ആണ്..പക്ഷെ വേണ്ട രീതിയിൽ ഉള്ള അംഗീകാരം കൊടുത്തിട്ടില്ല
ഒരുപാട് ശ്രെദ്ധിക്കപ്പെട്ട ആളാണ് ഇദ്ദേഹം പക്ഷെ വേണ്ട അംഗീകാരം ലഭിച്ചോ എന്ന സംശയം ആണ്....ഒരു സമയത്തു ശരത് എന്ന സംഗീത സംവിധായകനെ ആർക്കും അറിയില്ലായിരുന്നു..സ്റ്റാർ സിംഗെർ വന്നപ്പോ ആണ് മൂപ്പരേ അറിയുന്നത് പലരും...അത് പോലെ അല്ല മോഹൻ സീതാര... പണ്ടേ ഫൈമസ് ആണ്
മോഹൻ സിത്താര സ്പെഷ്യലാണ്, സ്പെഷ്യലിസ്റ്റാണ്. ❤
അതെ ❤
എൻ്റെയും ഒത്തിരി പ്രിയപ്പെട്ട സംഗീത സംവിധായകൻ. സ്കൂൾ വാനിൽ എന്നും കേട്ടിരുന്ന പാട്ടുകൾ. ഒരു വർഷം തന്നെ എത്ര എത്ര നല്ല പാട്ടുകൾ ആയിരുന്നു. Missing his music
ഒരു പാട് പുതിയ പാട്ടുകാർക്ക് അവസരം കൊടുത്ത വ്യക്തിത്വം 😍
Yes.... Exactly....
പക്ഷെ അവരാരും ഇന്ന് തിരിഞ്ഞു നോക്കുന്നില്ല എന്നത് വാസ്തവം.
മോഹൻ സിത്താര എന്നു പറഞ്ഞാല്‍ ആദ്യം മനസ്സിലേക്ക് ഓടിവരുന്ന കുറേ പാട്ടുകൾ ഉണ്ട്. പക്ഷേ അതിനെക്കാള്‍ കൂടുതല്‍ എനിക്കിഷ്ടം ചാണക്യന്‍ സിനിമയിലെ BGM തന്നെ ആണ്.
Kazcha theme music. I have looped it from the film for my personal listening. Sadly its not available in good quality anywhere.
Also in Brahmaram the bgm when Mohanlal comes to Coimbatore
മോഹൻ സിതാര യുടെ ഏറ്റവും വലിയ കഴിവായി തോന്നിയിട്ടുള്ളത് സിറ്റുവേഷൻ നു ഏറ്റവും ചേരുന്ന പാട്ടുകൾ ഉണ്ടാക്കുന്ന ഒരു ആൾ ആയിട്ടാണ്. ഏതു മോഡ് പാട്ടും വഴങ്ങുന്ന ഒരു കമ്പോസർ. ജോക്കർ എന്ന സിനിമയിലെ പാട്ടുകളുടെ ഓർക്കസ്ട്ര ശരിക്കും സര്ക്കസ് മ്യൂസിക് പോലെ തന്നെ തോന്നും. അതുപോലെ. അതുപോലെ ദീപസ്തസംഭം സിനിമയിലെ " പ്രണയ കഥ പാടി വന്നു" എന്നൊരു പാട്ടുണ്ട്. ഇന്നത്തെ അടിപൊളി പാട്ടിന്റെയൊക്കെ മേലെ നിൽക്കും അതും. ആ സിനിമയിലെ മറ്റു പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റ് ആയതിനാലും, പാട്ടു മൊത്തം സിനിമ യിൽ ഇല്ലാത്തതുകൊണ്ടും ഇത് അങ്ങനെ ശ്രദ്ധിക്കപ്പെറ്റില്ല. മുദ്ര എന്ന സിനിമയിലെ "വാനിടവും" എന്ന പാട്ടും അധികം ആൾക്കാർക്കും അറിയാത്ത ഒന്നാണ്
ഇദ്ദേഹം ചെയ്ത ബാക്ക്ഗ്രൗണ്ട് സ്കോർ ഇൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അയലത്തെ അദ്ദേഹം സിനിമയിലെ സ്കോർ ആണ്. നമ്മൾ അലിഞ്ഞു പോകുന്ന തരം ഒരു മ്യൂസിക് ആണ് അത്.
Pranayakadha is my fav too,but I heard a hindi song released before this has approx same arrangements ❤😮 may be it's an inspiration
Yes.... A lot of great works are there from mohan sithara... 😍😍😍
Which is that song @@Chicuuu-u7u
തൂവാനത്തുമ്പികൾ film ലെ ഓർക്കസ്ട്രാ mohan സിതാര sir ആയിരുന്നു
Johnson master aanu...
Music orchestra arranger mohan sir bgm jhonson
He has done the score of his highness Abdullah'h. In that there is a piece when sreenivasan goes to bombay in search of the professional killer. It's like a fusion. It's a wonderful stuff
Yes... That is awesome... ☺
Onnu muthal poojyam vare - Calicut Blue Diamond
Chanakyan - Blue Diamond again
Innale - Calict Coronation
Mazhavillu - Ekm Saritha
Kaazcha - Calicut Radha
Had the fortune to watch all these in theatres.
എന്റെ വൈഫിന്റെ വല്യച്ഛനാണ് ❤
❤❤❤❤
അദ്ദേഹത്തെ ഒന്ന് നേരിൽ കാണാൻ പറ്റുമോ 🙏
Sadanthanthe samayam bgm ❤❤
റഹ്‌മാൻ സർ പോലും മോഹൻ സിതാര സർ ന്റെ പാട്ടുകളിൽ നിന്നും inspired ആയീട്ടുണ്ട് എന്ന് എനിക്ക് തോന്നാറുണ്ട്....
കാഴ്ച മൂവി theme bgm it's called peek on crying..❤
Finally someone did it.. Mohan sithara is criminally underrated legend 🥰❤
ഭ്രമരം bgm pwoli anu
Yes
പ്രതിഭക്കൊത്ത ആദരം ലഭിക്കാതെ പോയ മഹാനായ സംഗീതജ്ഞൻ.
Interview കണ്ട് വന്നവരുണ്ടോ 😊
Illa
You have used the right word "haunting"! ഇന്നലെ ക്ലൈമാക്സ് സീൻ വളരെ കാലം ഒരു നോവായി കിടന്നു, just because of that background score!
ഹിസ് ഹൈനെസ് അബ്ദുള്ള യിൽ ബോംബെ സിറ്റി, താജ് ഹോട്ടൽ ഒക്കെ കാണിക്കുമ്പോൾ ഉള്ള മ്യൂസിക് വളരെ ഇഷ്ട്ടമാണ്. മോഹൻ സാർ എന്റെ തൊട്ടടുത്തുള്ള ഗ്രാമത്തിൽ ജനിച്ചു വളർന്ന ആളാണ്.
എനിക്കു തോന്നുന്നു, ഒരു song compose ചെയ്യുന്നതിലും ബുദ്ധിമുട്ടാണ് ഒരു situation ന് apt ആയ score ചെയ്യുക എന്നുള്ളത്..ഹിസ് ഹൈനസ് അബ്ദുള്ള... Score was awesome 👌🏻👌🏻👌🏻❤️❤️🌹🌹🌹🥰Mohan Sithara is a great musician🥰🥰🥰❤️❤️❤️🌹🌹❤️
കുറച്ചു നാൾ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാനുള്ള ഭാഗ്യമുണ്ടായി. ഇന്നുവരെ ചെയ്തതിൽ ഏറ്റവും ഇഷ്ടപെട്ടത് ഏതാണ് എന്ന ചോദ്യത്തിന് മറുപടി "രാരീ രാരീരം രാരോ... " എന്നായിരുന്നു.
ഇന്ന് ആ മഹാൻ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ട്... മലയാള സിനിമ ഉപയോഗപ്പെടുത്തുന്നില്ലന്ന് മാത്രം...
നാളെ മാറ്റി നിർത്തപ്പെട്ട ഈ പ്രതിഭയെ ഓർത്ത് നാം കണ്ണീർ വാർക്കും ...
ഉറപ്പ്
Yes.... He is not well used now....
Ikalathu oru musicionum space illa. Sitharayoke nallavannam angeekarikapaett vykthiyanu. Pulli pinne chilare pole mahan chamayarilla
Innale filminu pulliye vendaa....avrk copy sundar ..oke mathi
Aa pinne ipo eth songa nallath ulle...kettu marannupovunna songs only
My fav. music director🎉❤
Enteyum 😍😍❤️
Enteyum
Thanks for this valuable information about mohan sithara sr.
Thank u.. 😍😍
What about benny Ignatius 🙂🙂🙂🙂
Chanakyan movieyil bgm..ente ponno...orupaad thavana repeat varunnund movieyil but still so fresh...ithoke kekumpo nyabagam repeat adchu kett verukunnath...orthupoyi..
സദാനന്ദന്റെ സമയം, ദാദാസാഹിബ് bgm 🔥
സഹ്യ സാനു ശ്രുതി ചേർത്തുവെച്ച ❤❤
Innale climax music enthoru haunting aanu...
His favourite score is from Onnu Muthal Poojyam vare itself...
I remember there was a score when Asha Jairam runs after the unknown person from the cake Shop.. unfortunately this particular scene is missing from TH-cam..
Once I had messaged Raghunath Paleri to know if I can get the complete score of this movie 😃
Full score kittiyal ariyikkane.... ☺☺
@@mervintalksmusic It was some 10 years back..I was in my early 20s...He asked my contact number to call me right then after seeing my message in Facebook...For no reason I got really scared as I was not expecting this response..and I lied I was in a theatre just to prepare myself for the call 😐..Later I messaged him back my number but didn't get reply afterwards... He would not have liked my response 🙁
@@NirmalJ25 that was unfortunate....
എനിക്കും ഒരു നാവുണ്ടെങ്കിൽ 💞💞💞
കണ്ടൂ കണ്ടൂ കണ്ടില്ല ❤❤
My favourites from mohan സിതാര 💞😜😊
Good work..... Mervin with Mohan sithara sir
ചാണക്യൻ A Pure Masterpiece
കളിയാട്ടം മനോഹരമായിട്ടുണ്ട്
ഹിസ്സ് ഹൈനസ് അബ്ദുള്ള സിനിമ👍👍👍👍
Chanakyan bgm music ❤️🎼
Fav composer ❤ Mohan sithara sir❤
സുഖമാണീ നിലാവ്.....
എന്താ രസം..... 🥰🥰🥰
7:23 innale final bgm.. Similar to the Beatles song "i love her". Compare both.
Yes... Heard it before...
My fav. Music director
Versatile moods - Georgekutty C/o Georgekutty - Song & BGM
Most underrated music directors Arjunan master and johnson master
Vasu annan bgm from kunjikoonan haunting sanm aan
Thank you for this video. എൻ്റെ ഏറ്റവും പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടേർസ് വിദ്യാസാഗറും എ.ആർ. റഹ്മാനുമാണ്. എന്നാലും നല്ല പാട്ടുകളും bgm ഉം കമ്പോസ് ചെയ്യുന്ന എല്ലാരെയും എനിക്കിഷ്ടമാണ്. അക്കൂട്ടത്തിൽ ഒരു കാലത്ത് ഒരുപാട് സിനിമകൾക്ക് നല്ല പാട്ടുകൾ ചെയ്തിട്ടുള്ള ആളാണ് മോഹൻ സിതാര. പക്ഷെ പലരും അദ്ദേഹത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതുപോലെ എനിക്ക് തോന്നിയിട്ടുണ്ട്. ചിലരൊക്കെ അദ്ദേഹത്തെ നിരാശാ സംഗീതജ്ഞനായി മാത്രം ചിത്രീകരിക്കുന്നതായി കണ്ടിട്ടുണ്ട്. പക്ഷെ മലയാള സിനിമാഗാനങ്ങളിൽ തൻ്റെതായി എടുത്തു പറയാവുന്ന ഒരു പാട് ഗാനങ്ങൾ മോഹൻ സിതാരയുടെതായി ഉണ്ട്. എന്നാലും ഇന്നലെയുടെ BGM അദ്ദേഹത്തിൻ്റെതാണെന്ന് എനിക്ക് അറിയില്ലായിരുന്നു. മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന അസാധ്യ മ്യൂസിക് ആയിരുന്നു അത്. ഇത്രയും പ്രഗദ്ഭനായ അദ്ദേഹത്തെ താങ്കളും തഴഞ്ഞോ എന്ന് ഞാൻ ചോദിക്കാൻപോവുകയായിരുന്നു. എതായാലും നന്ദി❤
Thanks for ur feedback.... 😊👍🏻....
Ilayaraja music kelkaam ellaam thaazhe pokolum
1999 to 2006 Mohan Sithara supremacy❤
Mesmerising........
തന്മാത്ര.. കാഴ്ച.. ഭ്രമരം...
Underrated Gem 💎 of Mollywood ❤️
My fav music director- ousepachapan and mohan sithara
Hello Mervin,
Last episode ousepachan sir ന്റെ content കണ്ടപ്പോ തന്നെ ഞാൻ suggest ചെയ്യാൻ ഓർത്തതാണ് ശ്രീ മോഹൻ സിതാര sir ന്റെ music
Really surprising mervin ഇത് next content ആയി എടുത്തപ്പോൾ.
Thank you Mervin ❤
ഒന്നുമുതൽ പൂജ്യം വരെ is my all time favourate really haunting kind of nostalgic haunting 😊
ഇന്നലെ movie is my personal favourate too...
പിന്നെ തന്മാത്ര, bhramaram, മയിൽപീലിക്കാവ് അങ്ങനെ ഒരുപാട് movies ഉണ്ട്. Really underated humble musician ആണ് മോഹൻ സിതാര sir ❤️
Yes.... He is very underrated.... Thanks for the feedback.... 😍😍
@@mervintalksmusic❤
Chaanakyan is his best in background score
Yes...
Extra talented Mohan sithara❤
മഴവില്ല് , ദാദാ സാഹിബ് 🩵🩵
കിളി വാതിലിൽ.... ഈ പാട്ടിൽ ഘടത്തിന്റെ കൂടെ വരുന്ന ഒരു base sound ഉണ്ട് 😍👌👌
Yes...
mohan sitaara yousafali kecheri...oh man what an era ❤❤❤
I like your content. But I wish you had played the BGM of each movie fully. I have always been a fan of Chanakyan's BGM and I wonder from where can I download it in high quality.
ആഗ്രഹം ഉണ്ട് bro.... But i cant out the audio for more than 5sec bcoz of copyright issues.... TH-cam dont allow that if u dont have copyright....
@@mervintalksmusic Oh, I see. But thanks for the video anyway!🙏
Njanum background music kelkkan ee filims
kanarind palunk ,hiss highness adulla , innale filim ezhuthi kanikkumbo back ground score
Kazcha climax score brmaram climax score
Yes... I too does it frequently.... 😍😍
4:34 Chanakyanil Mohan sitharayunde koode AR Rahman Work cheythittundenu oru interviewil mohan sitara paranjittund .
Yes.... That synth was programmed by ARR
@@mervintalksmusic Nice Episode Bro. keep it up
തെന്നി വരും പൂന്തെന്നല്ലേ താരാട്ടൊന്നു പാടാമോ 👌🏻
ഇന്നലെ, ഒരു രക്ഷയുമില്ല
Great ❤❤❤
Thanks...
Thanks Mervin...atleast you found the gem❤give one episode about his songs too
Sure.... Will do in the future...
ഹിസ് ഹൈനെസ്സ് അബ്ദുള്ള സിനിമയിലെ ബാക്ക്ഗ്രൗണ്ട് സ്കോർ സൂപ്പർ ആണ്
ജോൺസൺ മാഷ് അല്ലേ
അല്ല
Swapnakoodu is his magnus opum
Favourite.
My fav musician ❤
Hi Mervin, loved this concept of bgm in your channel. Films ishtappedunna arkkum ariyam that bgm plays a very important part. Thank you for reminding all these beautiful ones. But oru suggestion undu. A bit more bgm play cheyyam. Pettannu nilkkunna oru feel undu ippo. If time permits please consider this. Story part of film parayuunathu kurakkam because we know the movie. Bgm varunna emotions part definitely parayam. Anyway a very good attempt. Marannu poya orupadu bgm ormappeduthiyathinu.....
Thanks for the feedback.... The problem with bgm length is, u can't play it more than 5sec , or u will be restricted to put the video bcoz of copyright issues... I really wanted to play the bgm in its entirety.... But no way.... The context of the bgm is given to get the idea about the situation in the movie... Bcoz at least some of the viewers are not familiar with it.... Thanks .. ☺
@@mervintalksmusic Thank you Mervin for that quick response. I was not aware of that copyright issue. Totally understand and it makes sense. Regarding the context of the bgm , yes I agree with you. Wish you all the best and expecting more videos from you.
Bro മോഹൻ സിതാര സാർ ഒരുപാട് സോങ്ങിന് orchestra ചെയ്തിട്ടുണ്ട് അതും കൂടി മാറ്റരു വീഡിയോ l ഉൾപ്പെടുത്തണേ 👍👍🥰🥰
His Highness Abdulla bgm❤❤
Good job! ....He did one BGM for a serial which was showed in Doordarshan in 90's...acted by BijuMenon and Sudheesh who were played thieves role. They tried to stole an idol from a temple...vague memory but still I remember the BGM. Those days the quality of that BGM was amazing....I am not able to find it now..If you can please share the link.
Will check it... ☺
Chila alkaru vachakamadi kurachitt bgm koodutal idan parayunn..ennal pinne avark ath direct poyi kettal pore🤔
Background score കേൾപ്പിക്കുന്ന സമയം അല്പം കൂടി കൂട്ടാം
ബ്രോ.... ആഗ്രഹം ഉണ്ട്.... 5secondinu മുകളിൽ പ്ലേ ചെയ്താൽ വീഡിയോ അപ്‌ലോഡ് ചെയ്യാൻ പറ്റില്ല bcoz of copyright issue.... 😐
കരുമാടികുട്ടൻ❤
Yes.... Vinayan - mohan sithara combo is special....
Guess ...you should have mentioned the movie raapakal..directed by Kamal... There is a beautiful duet...which is not included in the movie...but the song is just soo beautiful. Yadhu hrudhayam...
This tune...is used in the background beautifully
Great finding.... Will check it...
Please do an article about KJ Joy
Will do in the future... ☺
@@mervintalksmusic Njan adhehathode aaraadhana moothu eeyide veetil poyi kandu chennai il
ഹിസ് ഹൈനസ്സ് അബ്ദു ള്ള ബിജിഎം
Hi
Could you analyse one of his songs from Thanmathra.."Mele Vellithingal"...I feel there is something special with this song..Not the pattern which we heard a lot before.. It had a pain of impending tragedy..but placed in a very happy situation in the film..
Many nuances like the female humming which comes as an interlude, "madhuranombaramayi njan", song orchestration were creating an emotion of pain and melancholy which was not experienced before with this severity 😃
Another one in similar pattern..here it's not the pain..but an impending danger..but placed in a happy situation is "Mathimukhi malathi" by Ouseppachan in Vazhunnor..creates an environment of mystery and conspiracy..Srinivas voice too plays a key role here I feel..
Could you analyse similar ones..
"Songs placed in a different mood in a film but evokes a mix of different emotions for a reason"
thanks for the feedback and suggestion...will surely look in to those songs....thanks☺
വളരെ നല്ല ഒരു പരിശ്രമം .. ഒന്ന് രണ്ടു അഭിപ്രായങ്ങൾ.. സ്കോർ കേൾപ്പിക്കുമ്പോൾ കുറച്ചു കൂടി നേരം കേൾപ്പിക്കുക.. മനസ്സിൽ പതിഞ്ഞ മെയിൻ തീം കുറച്ചു നേരം കൂടി കേൾപ്പിച്ചാൽ പ്രേക്ഷകനും ഇഷ്ടപ്പെടും.. പിന്നെ കുറച്ചു കൂടി ക്വാളിറ്റി ഓഡിയോ ആഡ് ചെയ്യുക
Thanks for ur feedback.... Cant add audio track more than 5 sec in video as the channel will receive copyright strike....
You are right Mervin. Mohan Sitara verre level… Chanakyan BGM mathi for lifetime
മഴവില്ല് ഔസേപ്പച്ചൻ്റെ വർക്കാണെന്ന് വിശ്വസിച്ചിരുന്ന ഒരു ടൈം ഉണ്ടായിരുന്നു. ആ ഓർക്കസ്ട്രേഷൻ പുള്ളി വേറൊരു പടത്തിലും ചെയ്തിട്ടില്ല.
Yes.... That is probably one of the best works of mohan sithara....
വിദ്യാദരൻ മാസ്റ്ററിന്റെ കൂടെ ചെയ്യുമോ
ചാണക്യൻ പോലെ കിടിലൻ ടൈറ്റിൽ music ചെയ്ത ഒരു ഫിലിം ആയിരുന്നു കറൻസി. സിനിമ വിജയിക്കാത്ത കാരണം അധികം ആരും പറഞ്ഞു കേൾക്കാനും സാധ്യത ഇല്ല. പക്ഷേ പണ്ട് എപ്പോഴോ സൂര്യ ടീവീ യിൽ ഉച്ചക്ക് ആ പടം വന്നപ്പോൾ ആ ടൈറ്റിൽ സ്കോർ കേട്ട് ശെരിക്കും ത്രില്ലടിച്ചു 🔥🥰
Have heard the songs from that movie.... Havnt noticed the score....
Loved this episode. Came here bit late though
Through this valuable information, we can make a strong case for how old musicians were passionate about music and dedicated their lives to it. In the absence of technological advancements, they created the precious gems.❤
Harris Jayaraj ne pattiyoru video cheyyamo?
Lawrence of Arabia theme song analys cheyyamo
Sure... Will do in the future... 😍😍
Mohan Sithara's best song as per me is " Neer Mizhi Peeliyil" by Yesudas
That is a great song...
Ultra bgms
The most underated legend വിദ്യസാഗറിനെക്കാൾ പ്രതിഭശാലി തന്നെയാണ് മോഹൻ സിതാര സാർ 🙏🙏🙏
I don't believe in comparison....
❤
BOTH ARE SAME
Why that comparison?
Numbers kond Vidyasagar thanneyaan munnil
Both are Highly talented musicians.
@@snharmony1243.number of melody matram vidyasagar kooduthalund.mohan sithara ethu range pattu venelum cheyyum .orchestration okke mohan sithara kazhinje ollu aarum😊
Kazhcha😢
ഏഴാം കാലത്തിൽ ഉള്ള ഒരു ഹിന്ദി സോംഗ് ഉണ്ട് ദാസേട്ടൻ്റെ അതാണ് സോംഗ് അത് മാത്രമാണ് സോംഗ് കാരണം ഏഴാം കാലത്തിലാണ് ദാസേട്ടനത് പാടുന്നത് കൂടാതെ ഹൈമവതി ശുക്ലയും പാടുന്നുണ്ട് പിന്നെ മലയാളത്തിലെ എക്കാലത്തെയും മികച്ച bgm മയിൽപ്പീലിക്കാവ് എന്ന സിനിമയുടെയാണ്
Nice work, keep it up bro
Thanks, will do!
Mazhavillu was amazing
Malayalam roja film music
. SP വെങ്കിടേഷിനെ കുറിച്ച് പറഞ്ഞില്ലല്ലോ.. സ്ഫടികം, വിയറ്റ്നാം കോളനി (ലാൽ കനക love theme )തുടങ്ങിയ സിനിമകളിലെ BGM.. 🌹🌹. പിന്നെ ഇളയരാജ.. ഇപ്പൊ കേൾക്കുമ്പോഴും കണ്ണു നിറയുന്ന മനസ്സിനെക്കരെ എന്ന സിനിമയുടെ ക്ലൈമാക്സ് score.. Ufff..
Will do seperate dedicated episodes based on their works....
@@mervintalksmusic 🙏
Make a video about suresh peters
Will do for sure... 😍😍
Can you make a video with underrated songs in malayalam?
Sure.... Already planning to do it... ☺
Great Info♥️♥️♥️♥️♥️♥️♥️Mohan sithara😘😘😘😘😘
'Bass' sounds ഉപയോഗിക്കുന്നതിൽ മോഹൻ സിതാര പുലി ആണ് .
Yes.... In some songs it is very evident....
well said bro