സംവിധായകർ വിജാരിച്ചാൽ 'ആരെ കൊണ്ടു വേണമെങ്കിലും സൂപ്പർ സ്റ്റാ റാക്കാം മെഗാ സ്റ്റാറെന്നും സപ്പർസ്ലാറെന്നു പറഞ്ഞു പരത്തുന്നത് ഇനിയെങ്കിലും 'കാണികൾ നിർത്തുകാ
നിങ്ങളെ പോലുള്ളവർ എല്ലാ മതത്തിലും ഉണ്ട്..അതുകൊണ്ട് ഒരു മതത്തിലും നല്ലവർ മാത്രം എന്ന് പറയാൻ പറ്റില്ല. ഒരു minority ഉണ്ടാവും.. വർഗ്ഗീയ വിഷം ചീറ്റുന്നവർ. നല്ല ഹിന്ദുക്കളുടെ ഇടയിലും ഇതുപോലെ അനേകം വിഷങ്ങളുണ്ട്
@@Jiji-l3l അല്ലാഹു അല്ലാതെ വേറെ ദൈവമില്ല എന്ന് 5 നേരം മൈക്കിൽ കൂടി പറയുന്നത് കേട്ടിട്ടിട്ട് അത് വിശ്വസിച്ചതാണോ തെറ്റ്.. ബാക്കി ആരും വിശ്വസിക്കുന്നത് ദൈവമല്ലലോ.. 😁
@@prasanthvasudevan8597ദൈവവും ദൈവീക സങ്കൽപ്പങ്ങളും വേറെ ആണ്....... വ്യത്യസ്ത മതങ്ങൾ അതിനേക്കാൾ ലക്ഷകന്ക്കിന് ആചാരങ്ങൾ ദുരാചാരങ്ങൾ ഒക്കെ ഉണ്ടായത് മതത്തിൽ നിന്നല്ല ദൈവീക സങ്കല്പത്തിൽ നിന്ന് ആണ് കേവലം ദൈവീക ആംഗൽപ്പങ്ങൾക്ക് മനുഷ്യ കേവലം ബുദ്ധിയും ആയിട്ട് നല്ല സാമ്യം ഉണ്ടാകും ഉദാ ::: മനുഷ്യർ പൊതുവേ ഫാമിലി ആയി ജീവിക്കുന്നത് കൊണ്ട് ദൈവനങ്ങൾക്കും അച്ഛൻ അമ്മ അമ്മായി മക്കൾ ചിറ്റപ്പൻ ഒക്കെ ഉണ്ടെന്ന കേവലം ചിന്ത.....!
സൂപ്പർ സ്റ്റാറുകൾ അഭിനയിക്കുന്നതിനേക്കാൾ എത്രയോ മെച്ചമായ പോലീസ് വേഷത്തിൽ ഇന്ദ്രൻസ്. സൂപ്പർ
പോലീസ് ആയാൽ ഇങ്ങനെ വേണം. ഇന്ദ്രൻസ് പൊളിച്ചു
നമ്മുടെ മുത്ത് ഇന്ദ്രൻസ് ഏട്ടൻ. 🥰🥰 എപ്പോഴും ഇഷ്ടം മാത്രം
Lukman fight ❤ scene 🔥
ചെറുപ്പക്കാരെ സൈഡ് ആക്കി പ്രായമുള്ളവർ തകർത്ത സിനിമ. ജാഫർ ഇന്ദ്രൻസ് പൊളി😊😊
Superstar ഉകൾ നല്കുന്നതിനേക്കാൾ ബെസ്റ്റ് സീക്വൻസ് ലുക്മാനു കിട്ടി.
ഇന്ദ്രൻസ് 1993 ഇൽ, സ്വന്തം കൈകൊണ്ട് അളവെടുത്തു,എനിക്ക് stitch ചെയ്ത Half Shirt ഇന്നും എനിക്ക് nostalgia ആണ്
The last fight Scene was superb. Simply mind blowing 😊
*Stunt* 🔥
Lukhman 🎉
Lukman fight അടിപൊളി
ഇന്ദ്രൻസ് 🌹🌹
ലുക്മാന്റെ കൂടെ ഇരുന്നിട്ടാണ് പടം കണ്ടത് 😄
@@Abbhiiiiii അത് ഇപ്പൊ ഞാൻ എന്താ പറയാ,
Ee padathinte name Nathan??
@@CLASH_OF_CLANS73 narasimham
അതിന് 😀😀
@@najmudheennaju-ud8wi ഏയ് അങ്ങനൊന്നുല്ല,, 😂
Indrans is an excellent actor but I question the logic of his casting for this particular character.
And I think that is the twist.the unexpected cast..
What a movie. Awesome
Which movie?
മാസ്സ് 💪😎
Film name ?
Jackson bazar
Nanum adha nokune
Thamarakudy, neduvathoor, kottarakkara👏🏻
സിനിമ ഏതാ
ഇന്ദ്രൻസ് ചേട്ടൻ നമ്മുടെ തിരുവനന്തപുരം കാരുടെ,, മാത്രം ഒരു അഹങ്കാരം ആണ് ❤❤❤പൊളി ആണ് ആണ്,,, വെറും പച്ച ആയ ഒരു മനുഷ്യൻ ❤️
അയാളുടെ കഴിവ് കൊണ്ട് അയാൾ കേറി പോയി, തിരുവനന്തപുരത്തുള്ളവർ ഉരുട്ടി കയറ്റിയത് അല്ലല്ലോ
Which movie
സീനിൻ്റെ ആദ്യാവസാനം നീണ്ടുനിൽക്കുന്ന സസ്പെൻസ്.
ജൂലിയസ് സീസറിനെ പുറകിൽ നിന്ന് കുത്തിയ ബ്രൂട്ടസ് മാരെ കണ്ടത്തുമ്പോഴാണ് ശരിയായ വിജയം തുടങ്ങുന്നത്.
Link ഉണ്ടോ
ആർമികാരനെ തൊട്ടാൽ പൊള്ളും പോലീസിന് 😂😂😂
Oru lokesh vibe🤩
മൈരാണ്
Uvva uvva 😂😂
Oru yellow yellow vibe.. 😋
Movie name nthaa??😊
Endhu Lokesh....malayathile padangalude quality very oru languagilum kaanaan pattilla
ചിത്രമേതാണ്
Koothicheeda aaa konacha parasyom illel poli
Iylde vtl ullvreum ingna aano vikikkne
ഇത് ഏതാ പടം.
Bgm🔥
Movie name?
Jackson Bazaar Youth
സംവിധായകർ വിജാരിച്ചാൽ 'ആരെ കൊണ്ടു വേണമെങ്കിലും സൂപ്പർ സ്റ്റാ റാക്കാം മെഗാ സ്റ്റാറെന്നും സപ്പർസ്ലാറെന്നു പറഞ്ഞു പരത്തുന്നത് ഇനിയെങ്കിലും 'കാണികൾ നിർത്തുകാ
Film name nthaan??
Jackson Bazaar Youth
Movie name please
From here I saw its Jackson bazaar
Ith edhaa movie ???
Jakson bazar
Etha padam?
@FRL-clips Jackson Bazaar youth
Cinema Name enthaa
Jackson Bazaar Youth
Filem name
Jakson bazar
Polichadukiya movie climax polichadukki
Will the same fate happen to Amat Shah and Mody
Enthinu? Onnu poye malare
Eanthinada sudappy ni modyea ithra pedikkunnathu
😂😂 haa ennitt baaki koode paray
Malar 2023
Tholikkum...
പടത്തിന്റെ പേര് എന്താ
Jacksanbazar yuth
വേർ ഈസ് മൂവി
Picture എൻറെ പേര്
Jackson bazar
ആാാഹ പെണ്ണ് ഹിന്ദു ചെക്കൻ ഇസ്ലാം. നേരെ തിരിച്ചു ആയിരുന്നേൽ ഇവിടെ നിലവിളി ഉണ്ടായേനെ
Eda mairukale arelum movie name para
😢
പേര്
Jackson Bazaar Youth
പഴയ കാലത്ത് ഇന്ദ്രൻസ് അറിഞ്ഞു കോമാളി വേഷം കെട്ടി ഇപ്പോൾ അറിയാതെ കോമാളിയായി മാറുന്നു പാവം.....
എടൊ കാലം ഒക്കെ മാറി.. അത് അറിഞ്ഞോ
ചെറുക്കൻ പുലിയാണല്ലോ
Khasttam
പാവം ഇന്ദ്രൻസ് ...എടുത്താൽ പൊങ്ങാത്ത റോൾ
നീ പോയി സഹായിക്കൂ ബ്രോ😃
Enna pokki pidich kodd 😅
Garbage
ആഹാ മുസ്ലിംസ് എത്ര നല്ലവർ
നിങ്ങളെ പോലുള്ളവർ എല്ലാ മതത്തിലും ഉണ്ട്..അതുകൊണ്ട് ഒരു മതത്തിലും നല്ലവർ മാത്രം എന്ന് പറയാൻ പറ്റില്ല.
ഒരു minority ഉണ്ടാവും.. വർഗ്ഗീയ വിഷം ചീറ്റുന്നവർ.
നല്ല ഹിന്ദുക്കളുടെ ഇടയിലും ഇതുപോലെ അനേകം വിഷങ്ങളുണ്ട്
എന്തുവാടോ വർഗീയത ആണോ
നിങൾ നല്ലവരല്ല എന്ന ബോധ്യത്തിൽ നിന്ന് വന്ന ഒരു കമൻ്റ്. ഇനിയെങ്കിലും ഇങ്ങനെ വിഡ്ഢിത്തം വിളമ്പി അറിയിക്കാത്തവരെ കൂടി അറിയിക്കരുത്.
@@Jiji-l3l അല്ലാഹു അല്ലാതെ വേറെ ദൈവമില്ല എന്ന് 5 നേരം മൈക്കിൽ കൂടി പറയുന്നത് കേട്ടിട്ടിട്ട് അത് വിശ്വസിച്ചതാണോ തെറ്റ്.. ബാക്കി ആരും വിശ്വസിക്കുന്നത് ദൈവമല്ലലോ.. 😁
@@prasanthvasudevan8597ദൈവവും ദൈവീക സങ്കൽപ്പങ്ങളും വേറെ ആണ്....... വ്യത്യസ്ത മതങ്ങൾ അതിനേക്കാൾ ലക്ഷകന്ക്കിന് ആചാരങ്ങൾ ദുരാചാരങ്ങൾ ഒക്കെ ഉണ്ടായത് മതത്തിൽ നിന്നല്ല ദൈവീക സങ്കല്പത്തിൽ നിന്ന് ആണ് കേവലം ദൈവീക ആംഗൽപ്പങ്ങൾക്ക് മനുഷ്യ കേവലം ബുദ്ധിയും ആയിട്ട് നല്ല സാമ്യം ഉണ്ടാകും ഉദാ ::: മനുഷ്യർ പൊതുവേ ഫാമിലി ആയി ജീവിക്കുന്നത് കൊണ്ട് ദൈവനങ്ങൾക്കും അച്ഛൻ അമ്മ അമ്മായി മക്കൾ ചിറ്റപ്പൻ ഒക്കെ ഉണ്ടെന്ന കേവലം ചിന്ത.....!
Pereppan
ഈ സംവിധായകനും നിർമ്മാതാവും തലച്ചോറിൽ ഒന്നുമില്ല.
ഈ റോൾ ഇന്ദ്രൻസിന് നൽകി
ഓ എന്റെ ദൈവമേ
അത് പോലിസിന് അപമാനമാണ്
You are better😂😂😂.... Great hero, if don't know anything better a silent😂😂😂
പടം മൊത്തം കണ്ടിട്ടില്ല താങ്കൾ.. ക്ലൈമാക്സ് കാണുമ്പോൾ മനസ്സിൽ ആകും
Thaned myranado indrans 90 history
Onnu. Podo
NEE PODA M................RE NINAKKU KURE UDALLOOO
ഈ പല്ലി കോര പോലെ തൊലിഞ്ഞ ഓരോരുത്തനെ ഒക്കെ ആണോ സർക്കിൾ ആയി വേഷം കൊടുത്തത് കഷ്ടം ...
രൂപം കണ്ട് ഒരു മനുഷനെ വിലയിടുന്ന തന്നപോലെ ഉള്ളവരാണ് ഈ നാടിന് അപമാനം 😡😡😡😡
lndrans is a very good and talented actor ❤❤❤❤
Nintea thandayea kond vannu abhinayipikku
അല്ല ഇത് നമ്മുടെ കേരത്തിന്റ മോന്ത് ആണ്
Jackson.bazaryouth.
Movie name parayumo
ജാക്സൺ ബസാർ