തിരുവാതിര നാളുകാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട Iകാര്യങ്ങൾ മനസ്സിലാക്കിയാൽ രക്ഷപ്പെടാം THIRUVATHIRA

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
    FACE BOOK PAGE : / rjiyerharichandhanamadom
    INSTAGRAM : / harichandhanamadom
    WEBSITE :www.harichandhanamadom.com
    PRATHILIPI :malayalam.prat...
    MOTIVATIONAL MESSAGES
    TH-cam 2 : / @harichandhanamadomrjiyer
    TH-cam 3 : / @malayalamhealth
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.c....
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate TH-cam PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of TH-cam PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

ความคิดเห็น • 482

  • @hinduvision
    @hinduvision  7 หลายเดือนก่อน +44

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w

    • @prajeesh4550
      @prajeesh4550 6 หลายเดือนก่อน +1

      13:47

    • @handile
      @handile 6 หลายเดือนก่อน +2

      ബിജു, തിരുവാതിര

    • @opyt7510
      @opyt7510 6 หลายเดือนก่อน +1

      മായ തിരുവാതിര

    • @maheshsoman3534
      @maheshsoman3534 6 หลายเดือนก่อน

      മഹേഷ്‌ തിരുവാതിര

    • @bijiputhukat8162
      @bijiputhukat8162 6 หลายเดือนก่อน +1

      Biji thruvathira

  • @deepasubhash4488
    @deepasubhash4488 5 หลายเดือนก่อน +33

    സ്വാമി, പറഞ്ഞ എല്ലാ കാര്യങ്ങളും clear .പക്ഷേ ഇത്രയെല്ലാം നല്ല ഗുണങ്ങളുള്ള ഇവർക്കെന്താ ഒരു പുരോഗതി സാമ്പത്തികമായി ഉണ്ടാവാത്തത്.

  • @jayammam9170
    @jayammam9170 7 หลายเดือนก่อน +18

    എന്റെ പേര് ജയമ്മ, എന്റെ നാൾ, തിരുവാതിര, തിരുമേനി പറഞ്ഞത്, എല്ലാം വളരെ സത്യം മാണ് ❤❤❤❤❤❤❤❤

  • @seethalraj6072
    @seethalraj6072 4 หลายเดือนก่อน +12

    ഞാൻ തിരുവാതിര നക്ഷത്രം ആണ് തിരുമേനി.. ശീതൾ വയസ്സ് 26.. ഇപ്പോൾ പ്രഗ്നൻ്റ് ആണ് (3 month) ആദ്യത്തേത് അബോർഷൻ ayi പോയിരുന്നു🥺എനികും കുഞ്ഞിനും ഭർത്താവിനും വേണ്ടി പ്രാർത്ഥിക്കണമേ..കുടുംബത്തിൽ എല്ലാർക്കും❤

  • @babuabraham7479
    @babuabraham7479 5 หลายเดือนก่อน +9

    ഞാൻ തിരുവാതിര നക്ഷത്രത്തിൽ ജനിച്ച പുരുഷനാണ് ഇപ്പോൾ64 വയസ്സായി ഒത്തിരി ജീവിതാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഈ നക്ഷത്രക്കാരെ പറ്റി ബഹു : താങ്കൾ പറഞ്ഞത്💯 ശതമാനം ശരിയാണ് എന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു
    താങ്കളെ പോലെയുള്ള പ്രഗൽഭരായ ജോൽസ്യന്മാരെ ജഗദീശ്വരൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @user-qu2bp8lz9o
    @user-qu2bp8lz9o 5 หลายเดือนก่อน +13

    ഒരേ സമയം വിത്യസ്ഥമായ ജോലിയിൽ ഏർപെടുന്നു. തിരുവാതിരക്കാരൻ ' സത്യം

    • @sasindranp.p1888
      @sasindranp.p1888 3 หลายเดือนก่อน

      പക്ഷെ,ഒന്നിലും concentration കിട്ടില്ല,അങ്ങനെ ആകെക്കൂടി പരാജയം ആയിരിക്കും ഭലം. അല്ലേ

  • @HariHari-gy9ed
    @HariHari-gy9ed 3 หลายเดือนก่อน +7

    തിരുവാതിരക്കാരെ തിരുമേനിക്കെങ്കിലും മനസിലാക്കി കൊടുക്കാൻ സാധിച്ചല്ലോ !! താങ്ക്യു തിരുമേനി

  • @abhinasajeevan8411
    @abhinasajeevan8411 7 หลายเดือนก่อน +70

    ഞാൻ തിരുവാതിര നക്ഷത്രക്കാരി ആണ് തിരുമേനി പറഞത് 100 ശതമാനം ശരിയാണ്🙏🙏🙏❤️❤️❤️

    • @dersankukku3044
      @dersankukku3044 6 หลายเดือนก่อน +1

      😂😂

    • @kkkrrr12
      @kkkrrr12 5 หลายเดือนก่อน

      നീ കെട്ടിയതാണോ

    • @devadasdevadas6513
      @devadasdevadas6513 4 หลายเดือนก่อน +1

      Hi

    • @GOKULTS-ts3zr
      @GOKULTS-ts3zr 4 หลายเดือนก่อน

      😂❤

  • @athiraathira7443
    @athiraathira7443 6 หลายเดือนก่อน +7

    Thirvathira.. 100% …🙏🙏🙏 ente karyathil paranjathu ellam sariyanu .. Thanks Thirumeni

  • @user-jy7od1uo3o
    @user-jy7od1uo3o 7 หลายเดือนก่อน +10

    തിരുമേനി പറഞ്ഞത് വളരെ ശെരിയാണ്.

  • @visalakshivisalakshi257
    @visalakshivisalakshi257 4 หลายเดือนก่อน +4

    100%ശരിയാണ് ധനു മാസത്തിൽ തിരുവാതിരയാണ് ഇനിയുംപ്രേ തി ക്ഷി കുന്നു

  • @InnocentLionfish-on9fm
    @InnocentLionfish-on9fm 5 หลายเดือนก่อน +4

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ 100% ശരിയാണ്

  • @vyshnavsuresh5938
    @vyshnavsuresh5938 27 วันที่ผ่านมา +1

    തിരുമേനി പറഞ്ഞതു 100%സത്യം മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്കത പക്ഷെ എനിക്കു കണ്ണുനിരാണ് ഫലം എനിക്കു വേണ്ടി പ്രാർത്ഥന ഉണ്ടാകണം 🙏🏼

  • @geethanair1725
    @geethanair1725 5 หลายเดือนก่อน +3

    Thirumeni ente makante nakshatram thiruvathira aanu,25 vayassu kazhinjhu chingham 1 st aanu jananam,1998 August 17th aanu date of birth,ee prayathilum swanthamayi joli aayittilla, depends on his parents for daily expenses, please pray for him to start his own living.avanu swanthamayi oru varumana margam kandethan vendi prarthikkane thirumeni.

  • @prakash4504
    @prakash4504 6 หลายเดือนก่อน +6

    100% sariyanu tirumeni. Thank you

  • @user-hz9le7mj6l
    @user-hz9le7mj6l 6 หลายเดือนก่อน +6

    തിരുവാതിര... സുജാത..... സ്യാമി... പറഞ്ഞ കാര്യങ്ങൾ ശരിയാണ്... പക്ഷെ ദുരിതങ്ങൾ എന്നെ വിട്ടു മാറു നില്ല.... 63.. വയസ്സായി

  • @capteugenekhan7197
    @capteugenekhan7197 4 หลายเดือนก่อน +1

    I am also born in the same star. Nice to know about the things of The Thiruvthira. Thank you Pandit Ji. Namaste.

  • @shilpanairr2069
    @shilpanairr2069 7 หลายเดือนก่อน +4

    വളരെ സത്യം ആണ് തിരുമേനി 🙏🏻🙏🏻🙏🏻

  • @AJITHMOHAN2121
    @AJITHMOHAN2121 7 หลายเดือนก่อน +27

    നമ്മുടെ നാള് നല്ലതല്ലേ ഗുയ്സ് 🥰🥰❤️❤️❤️

  • @user-yd4lp2qq3q
    @user-yd4lp2qq3q 5 หลายเดือนก่อน +4

    തിരുമേനി, എനിക്ക് തിരുവാതിര ആണ് എന്നും കരയാൻ മാത്രം വിധിക്കപ്പെട്ട നാള് 😭😭😭😭😭

  • @RemaDevi-pp1pk
    @RemaDevi-pp1pk 5 หลายเดือนก่อน +1

    ഞാൻ തിരുവാതിര നക്ഷത്രക്കാരിയാണ്. എന്റെ ജീവിതത്തിൽ ഇതുവരെയും നടന്ന സംഭവങ്ങളും എന്റെ രീതികളും താങ്കൾ പറഞ്ഞതിനോട് 100% പൊരുത്തപ്പെടുന്നു.

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 6 หลายเดือนก่อน +1

    സുമേഷ് - തിരുവാതിര
    43 വയസ്സ് 🙏
    പ്രാർത്ഥനകളിലും പൂജയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏
    തിരുവാതിര നക്ഷത്രത്തെ കുറിച്ച് അങ്ങ് പറഞ്ഞത് വളരെ കറക്റ്റ് ആണ് 🙏

  • @MeenuMidhu-nx4ip
    @MeenuMidhu-nx4ip 3 หลายเดือนก่อน +1

    Thirumeni parajathu ellam sheriyanu ❤😊😊

  • @balakrishnanuk767
    @balakrishnanuk767 6 หลายเดือนก่อน +6

    താങ്കളെ എനിക്ക് ഇഷ്ടപ്പെട്ടു.
    ഞാൻ എന്താണോ അത് തന്നെ
    താങ്കൾ പറയുന്നു. നന്ദി

  • @user-jr8xq1yo5k
    @user-jr8xq1yo5k 7 หลายเดือนก่อน +2

    തിരുമേനി ഞാൻ എന്റെ നാളായ തിരുവോണം കേൾക്കാൻ കാത്തിരിക്കുകയാണ്. നന്ദി തിരുമേനി നമസ്കാരം.

  • @UshaKumari-oo9kd
    @UshaKumari-oo9kd 20 วันที่ผ่านมา

    Aadhi R Jith- thiruvathira
    Diya S Honey- thiruvathira
    Ente cherumakkal ane. Aviduthe prarthanayil ulpeduthane thirumeni

  • @binuthambi2351
    @binuthambi2351 3 หลายเดือนก่อน +1

    Brilliant & correct presentation iam impressed

  • @sumithrabaiju5819
    @sumithrabaiju5819 19 วันที่ผ่านมา

    Its true thirumeni ,,👍👍🙏🙏 sumithra thiruvathira

  • @menakap6849
    @menakap6849 3 หลายเดือนก่อน +1

    Njan menaka Thiruvathira. 100% correct anu Thirumeni 🙏🙏

  • @Mpr970
    @Mpr970 6 หลายเดือนก่อน +8

    എന്റെ നാളെ തിരുവാതിരയാണ് എല്ലാം ശരിയാണ്. കുടുംബ ജീവിതം പരാജയമാലോ,.. എപ്പോളും ഒറ്റക്കാണ്.....

  • @sobhamk5184
    @sobhamk5184 6 หลายเดือนก่อน +1

    Thirumani nanni nanni nanni sobha thiruvathira prarthikane paranja karingal ellam sathyam matharam❤❤❤❤❤

  • @karthikeyanb2100
    @karthikeyanb2100 7 หลายเดือนก่อน +3

    Very Good Correct reading🌹🌹🌹🙏

  • @Pemisha1930
    @Pemisha1930 5 หลายเดือนก่อน +1

    Njan thiruvathira nakshatra kariyanu sir paranjathu 💯 shathamanam Sheri annu enikku ende kariyangal kooduthal ariyan undu

  • @sheelarajeev8444
    @sheelarajeev8444 5 หลายเดือนก่อน +1

    100 അല്ല 1000 % ശരിയാണ് പറഞ്ഞത് Thankyou❤

  • @sreegraphics9592
    @sreegraphics9592 6 หลายเดือนก่อน +2

    കറക്ട് കാര്യമാണ്.. തിരുവാതിര ♥️

  • @usharamachandranabba5062
    @usharamachandranabba5062 12 วันที่ผ่านมา

    Swami ellam sariyaanu. Njan dhanumasathil thiruvaathirayaanu. Vayasu sixty three. Kalliyanam vare santhoshavathiyaayirunnu. Husband. Pooradam maanu. Vivaagaseesham innuvare orumaal koodi kabeer illathilla. Ellavarkum upagaram maathrame chaithittullu. Ennalum. Avarilninnum. Abamaanavum. Ottapeduthallum maathram. Enthanu thiruvaathirakar. Athramaathram. Sabikavettavrano.

  • @gopalakrishnanvattathara1919
    @gopalakrishnanvattathara1919 5 หลายเดือนก่อน +1

    ഗോപാലകൃഷ്ണൻ. തിരുവാതിര
    താങ്കൾ പറഞ്ഞ 15 കാര്യവും 100% 👍🌹🙏

  • @user-oq9id3xi4y
    @user-oq9id3xi4y 2 หลายเดือนก่อน

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ്

  • @leenahridhya9099
    @leenahridhya9099 5 หลายเดือนก่อน +1

    എന്റെ നാൾ തിരുവാതിരയാണ്. തിരുമേനി പറഞ്ഞത് ശരിയാണ്

  • @user-fp4nb1kn4x
    @user-fp4nb1kn4x 7 วันที่ผ่านมา

    Thirumeni ente makan Arjun thiruvathira prarthikkane thirumeni🙏🙏🙏

  • @gayathrimenon1487
    @gayathrimenon1487 7 หลายเดือนก่อน +1

    Njan thulasi thiruvathira aanutto thirumeni . Paranjathu 💯 correct aanutto 🙏🏻🙏🏻🙏🏻🙏🏻

  • @anoopbalussery1180
    @anoopbalussery1180 5 หลายเดือนก่อน +2

    തോങ്ങാക്കൊല ജനിച നാൾ തൊട്ട് ദുരിതം ചപല ചിന്ത നെഗറ്റീവ് ചിന്ത മനസ്സ് മുഴുവൻ

  • @anamikababuraj257
    @anamikababuraj257 6 หลายเดือนก่อน +3

    അനശ്വര തിരുവാതിര
    ഓം നമഃ ശിവായ ❤

  • @harikumarvs2821
    @harikumarvs2821 4 หลายเดือนก่อน

    തിരുമേനി പറഞ്ഞതിൽ എനിക്ക് 15 കാര്യങ്ങളും ശരിയാണ്,പിന്നെ ആരെങ്കിലും ഒരു കാര്യം പറഞാൽ,എൻ്റെ കാര്യം മാറ്റിവച്ച് അവരുടെ കാര്യങ്ങളും ചെയ്ത് കൊടുക്കും.

  • @user-pd7gq6uf8b
    @user-pd7gq6uf8b 23 วันที่ผ่านมา

    Good message my life❤

  • @sreelathar5603
    @sreelathar5603 17 วันที่ผ่านมา

    Renjith, avittam, Sreelatha, thiruvathira, Renjitha, thiruvathira, Sreeraj, makam, prarthikane, thirumeni🙏

  • @anjitharavindran4459
    @anjitharavindran4459 6 หลายเดือนก่อน +2

    വളരെ സത്യമായ കാര്യമാണ് സ്വാമി പറഞ്ഞത്

  • @paulsunny7374
    @paulsunny7374 6 หลายเดือนก่อน +2

    💯💯.. bt enthokke aanelum gathi pidikkunnilla😁

  • @Nisha4T
    @Nisha4T 27 วันที่ผ่านมา

    100%ശരിയാണ് 🙏

  • @anitharadhakrishnan131
    @anitharadhakrishnan131 5 หลายเดือนก่อน +1

    Thiruvathira nakshatrathilanu 2024 April vishu kani varunathu athinal thiruvathira nakshatra kar kani Kanan padila parayunu endhukondanu anghane parayunnathu kani kandal doshamundo onnu vivarikamo?

  • @susheelasuresh9671
    @susheelasuresh9671 7 หลายเดือนก่อน +3

    സുരേഷ് രേവതി
    ഉണ്ണിമായ ഉത്രാടം
    വിഷ്ണുപ്രിയ അത്തം
    സുശീല തിരുവാതിര
    ഞങ്ങളെ കൂടി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏🙏🙏

  • @Lolly_popcutie
    @Lolly_popcutie 25 วันที่ผ่านมา

    Well said,, I'm also thiruvathira

  • @ancythomas402
    @ancythomas402 5 หลายเดือนก่อน

    Perfect🎉❤🎉❤🎉തിരുമേനി പറഞ്ഞുത് exactly correct...ആണ്‌ njan ഒരു തിരുവാതിരനാളില്‍ ആണ്‌ ജനിച്ചത്...❤❤❤❤❤🎉🎉🎉🎉🎉🎉🎉😊🎉

  • @user-vg4dg5mx9w
    @user-vg4dg5mx9w หลายเดือนก่อน

    Thirumeni thiruvaathira nakshathrathil thiruvonam nakshathram vivaahathinu cherille

  • @rejithakb484
    @rejithakb484 6 หลายเดือนก่อน +1

    Roshith KT, thiruvathira star, job and financial
    Rinu Krishna KT, uthrattathi star - Education vendi prarthikhanam Thirumeni.......

  • @lekshmymeera532
    @lekshmymeera532 6 หลายเดือนก่อน +1

    വളരെ വളരെ സത്യമാണ് തിരുമേനി🙏🙏🙏

    • @sajik163
      @sajik163 2 หลายเดือนก่อน

      100 % ശരിയാണ്

  • @AshokKumar-ts8mj
    @AshokKumar-ts8mj 23 วันที่ผ่านมา

    തിരുമേനി പറഞ്ഞത് 100ശതമാനം ശരി ആണ് എന്നെയും പൂജയിൽ ഉൾപ്പെടുത്തൂ ഞാൻ തിരുവാതിര നക്ഷത്രം ആണ് തിരുമേനിക്ക് നന്ദി നമസ്കാരം 🙏🙏🙏🙏🙏

  • @visalakshivisalakshi257
    @visalakshivisalakshi257 4 หลายเดือนก่อน

    തിരുമേനി പറഞ്ഞത് സത്യം എല്ലാകാര്യംങ്ങളും എന്റ അനുഭങ്ങളാണ് ഒരസമ്മയേം 2 3 കാര്യങ്ങ ളി ൽ

  • @midhunavipin9427
    @midhunavipin9427 7 หลายเดือนก่อน +2

    Midhuna Thiruvathira
    Vipin pooradam
    Rahul aayilam
    Shishira utradam

  • @geethaokpillai7381
    @geethaokpillai7381 7 หลายเดือนก่อน +1

    You are very correct,lam thiruvathira,great salute for you

  • @Sumarajan-h3o
    @Sumarajan-h3o 4 หลายเดือนก่อน

    എന്റെ പേര് സുമ തിരുവാതിര നക്ഷത്രം വയസ്സ് 52 തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് :.... ഇപ്പോൾ സാമ്പത്തികമായി വളരെ പ്രതിസന്ധിയിലാണ് കട ബാധ്യതകൾ കൊണ്ട് പൊറുതി മുട്ടി ജീവിക്കുകയാണ് ഇതിനൊരു മാറ്റം വരുമോ: പൂരയിലും പ്രാർത്ഥനയിലും എന്നേയും ഉൾപ്പെടുത്തണേ

  • @sumajapillai7594
    @sumajapillai7594 7 หลายเดือนก่อน +2

    ഞാനും തിരുവാതിര നക്ഷത്രകാരി ആണ് 🙏🏻🙏🏻🙏🏻🙏🏻വളരെ കറക്റ്റ് aanu

  • @neenaneena7614
    @neenaneena7614 หลายเดือนก่อน

    തിരുമേനി നമസ്കാരം ഞാൻ ഇപ്പോ ഒറ്റപെട്ടു പക്ഷെ എന്റെ കാളിയമ്മ എന്റെ മഹാദേവൻ എപ്പോയും എന്റെ കൂടെ ഉണ്ട്
    തിരുമേനി പ്രാർത്ഥിക്കണം
    എനിക്കും മോനും വേണ്ടി
    മിനി തിരുവാതിര
    വിവേക് ഉത്രാടം 🙏🏻

  • @prakashcheravath3954
    @prakashcheravath3954 3 หลายเดือนก่อน

    Absolutely right thirumeni

  • @jananivinesh
    @jananivinesh 3 หลายเดือนก่อน

    100% sathyam.. ജനനി - thiruvathirà

  • @tech9053
    @tech9053 6 หลายเดือนก่อน +2

    പറഞ്ഞത് മൊത്തം സത്യം
    ഞാൻ ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിൽ
    ജനിച്ച പുരുഷനാണ്❤

    • @achusworld5754
      @achusworld5754 5 หลายเดือนก่อน +1

      ഞാൻ ധനുമാസത്തിലെ തിരുവാതിര

    • @sinipramod6810
      @sinipramod6810 5 หลายเดือนก่อน +1

      ഞാനും ധനുമാസത്തിലെ തിരുവാതിര ❤

  • @sushamamanikuttan452
    @sushamamanikuttan452 6 หลายเดือนก่อน

    ആതിര (തിരുവാതിര ) ഗൗരിഷ് (thiruvathir) ആദർശ് പൂരുട്ടാതി ഗുരുപ്രസാദ് അവിട്ടം, മണിക്കുട്ടൻ ( അത്തം ) സുഷമ (അനിഴം ) pooja പ്രാർത്ഥനയിൽ പങ്ക് കൊള്ളിക്കണം തിരുമേനി 🙏

  • @koovappally
    @koovappally 4 หลายเดือนก่อน

    One more thing I would like to add is their courage.

  • @user-hk1sm7wl2f
    @user-hk1sm7wl2f 3 หลายเดือนก่อน

    സത്യം ശിവം സുന്ദരം രാജു തിരുവാതിര

  • @santhoshmvmavumparambil
    @santhoshmvmavumparambil 4 หลายเดือนก่อน

    വളരെ ശരിയാണ് പറഞ്ഞത് 🙏

  • @njohnbalaramapuram8884
    @njohnbalaramapuram8884 4 หลายเดือนก่อน

    Thirumeni 100 percent Correct . 🙏

  • @beenaparu4622
    @beenaparu4622 5 หลายเดือนก่อน

    Correct aanu thank u

  • @Napoleons_
    @Napoleons_ 5 หลายเดือนก่อน +1

    ഷൈനി -തിരുവാതിര പ്രാർത്ഥിക്കണമേ തിരുമേനി ഒരു പാട് കഷ്ടത അനുഭവിക്കുന്ന ആളാണ്‌ തിരുമേനി പറഞ്ഞ കാര്യങ്ങൾ ശരിയാണ് 🙏🏻🙏🏻

    • @albesterkf5233
      @albesterkf5233 5 หลายเดือนก่อน

      എന്റെയും തിരുവാതിര ആണ് എന്നും ദുരിതങ്ങൾ ആണ്

    • @jsshorts4466
      @jsshorts4466 5 หลายเดือนก่อน

      എന്റെ പേരു० ഷൈനി തിരുവാതിര കുറേ കഷ്ടപ്പെട്ടു. ഇപ്പോൾ മെച്ചപ്പെട്ടു വരുന്നേഉള്ളു. 47വയസ്സായി

  • @baijusajana335
    @baijusajana335 5 หลายเดือนก่อน +1

    Sajana തിരുവാതിര
    Age.35
    Husband
    Baiju
    മകയിരം
    Age.41 ഞങ്ങൾക്ക് വേണ്ടികൂടി പ്രാർത്ഥിക്കണേ തിരുമേനി

  • @user-fi1mm2tq3n
    @user-fi1mm2tq3n 3 หลายเดือนก่อน

    Radhika thiruvathira sreenivasan moolam Swathi makeeram Sidharth chathayam biju thiruvathira

  • @user-gh1sc3lz4d
    @user-gh1sc3lz4d 6 หลายเดือนก่อน +1

    തിരുവാതിര എല്ലാം കറക്റ്റാണ് തിരുമേനി 🙏🙏🙏

    • @babutr7110
      @babutr7110 6 หลายเดือนก่อน

      100/ ശരിയാണ്

  • @radhathamaravelil3263
    @radhathamaravelil3263 4 หลายเดือนก่อน

    Thirumeni Namaskaram🙏🙏 Njyan Radhadevi.
    Thiruvathira Nakshathram. Settled Hyderabad.

  • @sreejasreejavp
    @sreejasreejavp 2 หลายเดือนก่อน

    സാർ പറഞ്ഞത് വളരെ സത്യം ആണ്

  • @jayalekshmiiyer9682
    @jayalekshmiiyer9682 5 หลายเดือนก่อน

    ,100persentage correct jayalekshmi

  • @nimishanarayanan7583
    @nimishanarayanan7583 6 หลายเดือนก่อน

    Ninisha Thiruvathira... Thirumeni paranjathellam 100% correct aanu...

  • @bijukaniyath5034
    @bijukaniyath5034 4 หลายเดือนก่อน

    ഞാനും ഒരു തിരുവാതിരക്കാരനാണ് ഇതിൽ തിരുമേനി പറയുന്നത് 100% ശരിയാണ്

  • @ushaanil1918
    @ushaanil1918 4 หลายเดือนก่อน +1

    മൈ hus thiruvathira പെട്ടന്ന് കോപം വരും പക്ഷെ പാവം ആണ് തിരുമേനി പറഞ്ഞത് എല്ലാം ശെരിയാണ്

  • @asharadhish7402
    @asharadhish7402 5 หลายเดือนก่อน

    നന്ദി.🙏

  • @Strqerryhh._
    @Strqerryhh._ 6 หลายเดือนก่อน +3

    ഹിമു തിരുവാതിര 🙏🏻

  • @user-wo4yg8dc8v
    @user-wo4yg8dc8v 5 หลายเดือนก่อน

    എന്റെ മക്കൾ ഇരട്ടകളാണ് ജനനത്തിയതി 12/8/1998 (2.25am 2.30am )എന്നിങ്ങനെയാണ് ജനിച്ച സമയം ഇതുവരെ രേവതി നക്ഷത്രമാണ് എന്നുപറഞ്ഞു വഴിപാടുകളും മറ്റും. ഈ നാളിലാണ് ചയ്തുകൊണ്ടിരുന്നത് ഇപ്പോനോക്കിയപ്പോൾ ഉത്രട്ടാതി നക്ഷത്രമാണ് എന്ന് അറിഞ്ഞത്. ഇനി എന്താണ് ചെയ്യേണ്ടത് സ്വാമി പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു

  • @user-sf5oe4rl7k
    @user-sf5oe4rl7k 2 หลายเดือนก่อน

    എല്ലാം ശെരി ആണ് തിരുമേനി

  • @rajeshnair1329
    @rajeshnair1329 4 หลายเดือนก่อน

    Rajesh thiruvathira.ellam paranjathu correct akunnu

  • @nijeshkumar7314
    @nijeshkumar7314 4 หลายเดือนก่อน

    വളരെ വളരെ.. ശരിയാണ് 👃👃👃

  • @achuachu6921
    @achuachu6921 7 หลายเดือนก่อน +1

    സ്റ്റാൻലി തിരുവാതിര സിന്ധു മകയിരം ആതിര തിരുവാതിര അച്ചു reavathi 🙏🙏🙏🙏🙏

  • @shinybaijushinybaiju4024
    @shinybaijushinybaiju4024 7 หลายเดือนก่อน +2

    ❤absolutely 💯 correct ❤

  • @DhaneeshKumar-zm1cn
    @DhaneeshKumar-zm1cn 3 หลายเดือนก่อน

    🙏 സ്വമി പറഞ്ഞത് വളരെ കൃത്യമാണ്... എന്റെ നക്ഷത്രം തിരുവാതിര യാണ്.... എനിക്ക് വിവാഹം നടക്കുന്നില്ല.... വളരെ ആത്‍മർദ്ധമായി ബന്ധുക്കൾശ്രമിക്കുണ്ട് ..... ചൊവ്വദോഷം ഉള്ളതായി കേട്ടിട്ടുണ്ട്... ജനനം 22.8.1995 3:20 am ആണ്... എന്തെങ്കിലും ദോഷം കാണുമോ സ്വമിജി ?... ജീവിതത്തിൽ ഒരു തരത്തിലുള്ള ഉയർച്ചയും ഉണ്ടാകുന്നില്ല... എപ്പോഴും ടെൻഷൻ ആണ്....സമാധാനം ഇല്ല എന്നു വേണമെങ്കിൽ പറയാം....

  • @sureshbabut4114
    @sureshbabut4114 5 หลายเดือนก่อน

    Poonamayum yochikkunnu.
    Thirumeniye Sri.Guruvayurappan anugrahikkatte 🎉

  • @Strqerryhh._
    @Strqerryhh._ 6 หลายเดือนก่อน +3

    ഞാൻ 🙋🏻‍♀️🙋‍♂️🙋തിരുവാതിര 💯💯💯💯👌👌👌

  • @marottichaljanasevanakendr2490
    @marottichaljanasevanakendr2490 6 หลายเดือนก่อน +1

    വിനി തിരുവാതിര 09/03/1987
    പ്രാർത്ഥിക്കണേ തിരുമേനി...

  • @SwathyJineesh
    @SwathyJineesh 6 หลายเดือนก่อน

    നിങ്ങൾ പറഞ്ഞത് 100%ശരിയാണ് എന്റെ കാര്യത്തിൽ

  • @anusreev9692
    @anusreev9692 2 หลายเดือนก่อน

    100%true Thirumeni🙏

  • @rajeshta6586
    @rajeshta6586 6 หลายเดือนก่อน +2

    Rajesh Thiruvaathira.....🙏🙏🙏

  • @sindhugireesh7290
    @sindhugireesh7290 5 หลายเดือนก่อน

    Namasthe,Njn Sindhu , Thiruvathira1972 vrichikamanu thirumeni paranjath 100% curect aanu, porutham noki parayumo kurupu ayachu thannal

  • @nidhinkannan-f3h
    @nidhinkannan-f3h 5 หลายเดือนก่อน

    Thirumeni satyam anu valare correct anu

  • @beenapp7800
    @beenapp7800 6 หลายเดือนก่อน

    Thirumeni Paranja laryngeal ente karyangal100% sathyamanu