ഓണത്തിന് മുൻപ് സൗഭാഗ്യം തേടി വരുന്ന നക്ഷത്രക്കാർ ഇവരാണ്.ബംബർ സൗഭാഗ്യം ഇവർക്ക്.

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 343

  • @beenavijayan4739
    @beenavijayan4739 2 หลายเดือนก่อน +4

    നമസ്കാരം ഹരി ജി. ഞാൻ ബീന നാൾ ഉത്രം. അങ്ങ് പറഞ്ഞത് പോലെ നല്ല ഒരു നാളെക്കായി കാത്തിരിക്കുന്നു. വിജയൻ പൂരുരുട്ടാതി, അയന രേവതി. അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉള്പെടുത്തണേ ❤️🙏

  • @sujathakr2112
    @sujathakr2112 2 หลายเดือนก่อน +29

    നമസ്തെ ജീ..... എന്റെ ഭർത്താവിന്റെ നാൾ ഭരണി ആണ്, ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ എത്രയും വേഗംഞ്ഞു ഒഴിഞ്ഞു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... നന്ദി ജീ... 🙏🏻🙏🏻🙏🏻

  • @anfyangel8408
    @anfyangel8408 2 หลายเดือนก่อน +3

    Thankyou universe thank you God thank you Angels🙏🙏🙏

  • @bahuleyank4260
    @bahuleyank4260 หลายเดือนก่อน +2

    ഞാൻ ആയില്ല്യം നാളുകാരനാണ്. താങ്കൾ പറഞ്ഞതു് സംഭവിക്കുകയാണെങ്കിൽ ഞാൻ താങ്കളെ വിളിക്കുന്നതാണ്. ദൈവം എല്ലാം നടത്തി തരട്ടെ. നന്ദി.

  • @DevayaniKaripott
    @DevayaniKaripott 2 หลายเดือนก่อน +17

    പൊന്നു മകനെ നിന്ടെ നാവ് പൊന്നകട്ടെ 🙏🙏🙏❤️❤️❤️ ദേവയാനി ആയില്യം ഷിനോയ് തൃകേട്ട ഷിൻസി വിശാഗം ഷിജോയ് അശ്വതി 🙏🙏🙏

  • @sulochana3346
    @sulochana3346 2 หลายเดือนก่อน

    നല്ല നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി നന്ദി നന്ദി 🌹

  • @vijayakumari-in7jx
    @vijayakumari-in7jx 2 หลายเดือนก่อน +2

    Namaskaram hariji🙏🌹🙏.othiri sandosham thonni agayude vakkukal kettappol.karsm athrayadikam sambathika pradisansiyayirunnu athallam marumennu kettappol valareyadikam sandoshsm thonni.thaghlkkum kudubathinum ennunum nanmal mathram undakatte.vijaya uthram nakshathram.agayudd prarthanayil ulpeduthane 🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 2 หลายเดือนก่อน +8

    പ്രദീപ്‌ -ആയില്ല്യം 🙏🏻🙏🏻ഭഗവാനെ 10 ലക്ഷം രൂപ ലോട്ടറി അടിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻ബിസിനസ് ചെയ്തു വിജയിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻♥️

  • @subashbabu1694
    @subashbabu1694 2 หลายเดือนก่อน +9

    ഹരിജി പറഞ്ഞതെല്ലാം സത്യമായി ഭവിക്കട്ടെ 🙏🙏🙏, സുഭാഷ്ബാബു പൂയം 🙏,.,നന്ദി നമസ്തെ ഹരിജി 🙏🙏🙏

  • @ambikasreekumaran6215
    @ambikasreekumaran6215 2 หลายเดือนก่อน

    ഞാൻ ഉത്രം നന്ദി നന്ദി മോന്റെ നാവ് പൊന്നാവട്ടെ എന്നും സങ്കടം ആണ് മോനെ അംബിക ഉത്രം വളരെയധികം നന്ദിയുണ്ട് മോനേ🙏🙏🙏🙏

  • @NM-zi5kx
    @NM-zi5kx 2 หลายเดือนก่อน +22

    ശരിതന്നെ ഓണക്കാലത്ത്, ഓണക്കിറ്റ്, സ്പെഷ്യൽ അരി, പഞ്ചസാര,ഓണബോണസ്സ്, ഉത്സവബത്ത, വിവിധ പെൻഷൻ,പുതിയ ഡ്രസ്, പിന്നെ വിഭവസമൃദ്ധമായ സദ്യ,മുതലായവ ലഭിക്കാത്ത ആരുംതന്നെ ഉണ്ടാവില്ല,😂 ഓണാശംസകൾ

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 2 หลายเดือนก่อน +1

    Thank u universe

  • @seemanair983
    @seemanair983 2 หลายเดือนก่อน

    Namasthey Hari jee 🙏മനസമാധാനം healthwise ok ellam ആകണം pray 🙏🙏🙏🙏

  • @mahigeetha2679
    @mahigeetha2679 หลายเดือนก่อน +1

    തിരുവോണം ദൈവം നടത്തി തരട്ടെ 🙏🏼

  • @Sreeja-xo8dz
    @Sreeja-xo8dz 2 หลายเดือนก่อน +3

    സ്വാമിജിയുടെ നാവ് പൊന്നായിരിക്കട്ടെ ഭയങ്കര കടബാധ്യതയിൽ ആണ് ഇപ്പോൾ അതിനിന്ന് ഒരു മോചനം അത്രേം മതി വേറൊന്നും വേണ്ട പ്രാർത്ഥന യിൽ എന്നെ കൂടി ഉൾപ്പെടുത്തണം ശ്രീജ പുണർതം

  • @umavs7802
    @umavs7802 2 หลายเดือนก่อน +2

    നന്ദി തിരുമേനി 🙏🙏🙏

  • @AswathyPS-d6p
    @AswathyPS-d6p 2 หลายเดือนก่อน +4

    Ajith-utram, soman-aayilliyam, Girija-Avittom, Aswathy-makayiram, Nishana-Atham prarthanayil ulpeduthaney hariji ❤️🙏🙏🙏❤️

  • @sindhuraj7195
    @sindhuraj7195 2 หลายเดือนก่อน +3

    നമസ്കാരം ഹരിജി ഞാൻ തിരുവോണം അങ്ങയുടെ നാവു പൊന്നാവട്ടെ 🙏🏻🙏🏻

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs หลายเดือนก่อน

    🙏ഹരേ കൃഷ്ണ & ഓം നമഃ ശിവായ 🙏 അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്താനെ തിരുമേനി എന്റെ കടങ്ങൾ എല്ലാം ഒന്ന് വീടാൻ വേണ്ടി ഒന്ന് പ്രാര്തിക്കനെ തിരുമേനി പ്ലീസ് രാധിക നാൾ ഭരണി 🙏🙏🙏

  • @radhamanivk990
    @radhamanivk990 2 หลายเดือนก่อน +3

    നമസ്കാരം🙏🙏🙏🙏🙏
    രാധ തിരുവാതിര,
    മോഹൻ പൂരം,
    ഋതു പൂരം
    രാഗേഷ് ഉത്രാടം
    നന്ദി, നമസ്കാരം 🙏🙏🙏🙏🙏

  • @lakshmikuttyknair9179
    @lakshmikuttyknair9179 2 หลายเดือนก่อน +9

    നന്നായി വരട്ടെ എല്ലാവരും 🙏🏻മോന്റെ ഈ വാക്കുകൾ എല്ലാം ശെരിയായി വരട്ടെ സർവേശ്വരൻ കാക്കട്ടെ 🙏🏻

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 2 หลายเดือนก่อน +92

    ഭരണി നാൾ ആണ് ഞാൻ. നിങ്ങൾ പറഞ്ഞ പ്രകാരം എന്തെങ്കിലും സമ്പത്തീക ലാഭം എനിക്ക് കിട്ടിയാൽ താങ്കളെ ഞാൻ അറിയിക്കുന്നതായിരിക്കും..... 🤩🤩🤩👍👍👍

    • @shehnaansar5093
      @shehnaansar5093 2 หลายเดือนก่อน +2

      @@vishnuhamsadhwanimix4870 😂

    • @shynaram2694
      @shynaram2694 2 หลายเดือนก่อน +3

      ഇവിടെയും ഉണ്ട് ഭരണി നക്ഷത്രം ആകെ കടം കയറി കുത്ത്പാള എടുത്തിട്ട് ആണ് ഉള്ളത്. നാളെ വെളുക്കാൻ കാത്തു നിക്കുന്നു വീണ്ടും സ്വർണം പണയം വെക്കാൻ 😀😀😀

    • @Hk-lb4fy
      @Hk-lb4fy 2 หลายเดือนก่อน

      എല്ലാം ശേരിയാകും ബ്രോ ❤

    • @shynaram2694
      @shynaram2694 2 หลายเดือนก่อน

      @@Hk-lb4fy എവിടെ ഒന്നും ഇല്ലന്നേ നമ്മൾ ടെൻഷൻ അടിച്ചു ശരി ആവും മിക്കവാറും.

    • @binishkv7580
      @binishkv7580 2 หลายเดือนก่อน +1

      Evide unde oru Bharani kashtapadanu

  • @shylamohan1969
    @shylamohan1969 2 หลายเดือนก่อน +2

    🙏🙏🙏 തിരുമേനി🙏🙏🙏

  • @remakomalan7621
    @remakomalan7621 2 หลายเดือนก่อน +2

    രമ ഉത്രം, കോമളൻ രേവതി, അർച്ചന വിശാഖം, ആദിത്യൻ മകയിരം,നിഷ ചോതി, രതീഷ് തിരുവാതിര, നീലാംബരി തൃക്കേട്ട, റിഷി തിരുവോണം, വൈശാഖ് ആയില്യം

  • @jalajaprakash2904
    @jalajaprakash2904 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏 ഞാൻ ജലജ പുണർതം കടങ്ങൾക്കൊണ്ട് വലയുകയാണ് ഒരു ലോട്ടറി ഭാഗ്യത്തിലൂട ഞങ്ങളുടെ ഈ ബാധ്യത മാറി കിട്ടാൻ prarthickane.

  • @adhinnair5606
    @adhinnair5606 หลายเดือนก่อน

    Bharani nakshatram aanu ningal paranjapole nadakatte ee sambathika pradisandhi maratte😊

  • @dhanya4344
    @dhanya4344 2 หลายเดือนก่อน

    Thank you🙏 👍

  • @rijil.rrijil.r9936
    @rijil.rrijil.r9936 2 หลายเดือนก่อน

    Thanks

  • @sachusachu994
    @sachusachu994 2 หลายเดือนก่อน +1

    ഹരിജിയുടെ നാവ് പൊന്നാവട്ടെ സുലോചന പുണർതം 🕉️🙏പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @shynivkd9449
    @shynivkd9449 2 หลายเดือนก่อน +4

    ഒരുപാട് കടത്തിലാണ് അതിൽ നിന്നും രക്ഷപെടാൻ പ്രാർത്ഥിക്കണേ തിരുമേനി ഷൈനി അനിഴം

  • @jalajas1376
    @jalajas1376 2 หลายเดือนก่อน +1

    തിരുമേനിയുടെ നാവു പൊന്നാകട്ടെ❤ആയില്യം..നാൾ ..ഒത്തിരി വിഷമങ്ങൾ ആണ്...എല്ലാം ഇനി എങ്കിലും ഒരു മാറ്റം ദൈവം തന്നാൽ മതി ആയിരുന്നു... thanks തിരുമേനി❤❤🎉

  • @reetham2160
    @reetham2160 2 หลายเดือนก่อน +1

    നമസ്കാരം ഹരിജി 🙏പുണർതം നക്ഷത്രം സാമ്പത്തിക ബുന്ധിമുട്ട് വളരെ അധികം അനുഭവിക്കുന്ന സമയമാണ്.

  • @jalajaprakash2904
    @jalajaprakash2904 หลายเดือนก่อน

    ഹരിജീ namaskaram🙏 അങ്ങയുടെ നാവു പോന്നാകട്ടെ കടംകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് ഒരു ലോട്ടറി ഭാഗ്യത്തിലൂടെ അത മാറി കിട്ടുവാൻ പ്രാർത്ഥിക്കണേ..

  • @prasanthtn5999
    @prasanthtn5999 หลายเดือนก่อน

    പ്രശാന്ത് ആയില്യം
    തിരുമേനി 🙏സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമാണ്
    കാര്യങ്ങള് നല്ല രീതിയിൽ ആവട്ടെ . പ്രാർത്ഥന ഉണ്ടാവണം 🙏

  • @VIJAYAKUMARIMADHU-v2d
    @VIJAYAKUMARIMADHU-v2d 2 หลายเดือนก่อน

    Thank you

  • @AnilKumar-yt7rj
    @AnilKumar-yt7rj 2 หลายเดือนก่อน

    നന്ദി, നമസ്കാരം ❤

  • @AbhishekKannan-y7x
    @AbhishekKannan-y7x 2 หลายเดือนก่อน

    Namaskaram Gurugi. Anandh bharani yente monu vendy prarthikane... Vadaka veettilanu. Montea degree padanam pakuthi vazhiyill mudangi. Cash annu prashnam🙏🙏

  • @HariKumar-yk3yr
    @HariKumar-yk3yr หลายเดือนก่อน

    ഹരി തൃകേട്ടാ
    മഞ്ജു പൂയം
    മണി അനിഴം
    വിജയ് മൂലം
    വിസ്മയ മകയിരം തിരുമേനി കടം തീരാനും മക്കൾ നന്നായി പഠിക്കാനും പ്രാർത്ഥിക്കണം

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 2 หลายเดือนก่อน

    Namaskaram Hari ji 🙏🙏🙏

  • @krishnanayush8715
    @krishnanayush8715 2 หลายเดือนก่อน +10

    ഹരേ കൃഷ്ണ 🙏നാരായണ നാരായണ നാരായണ. എല്ലാവരെയും കാത്തോളണേ ഭഗവാനെ

  • @DeepaNair-i9c
    @DeepaNair-i9c 2 หลายเดือนก่อน

    Namaskaram thirumaeni sathrudosham maranum sambathikabhivruthyundakanum prarthikanae
    Deeps chothi
    Sachin avittom

  • @NandhiniMs-x5n
    @NandhiniMs-x5n 2 หลายเดือนก่อน +1

    Nandini.Uthrattathi.bhagyam.undakan.prarthikkanam.Thirumeni

  • @LeelaAnil-ey5ez
    @LeelaAnil-ey5ez หลายเดือนก่อน

    എന്റെ നക്ഷത്രം ഉത്രം ആണ് സാറിന്റെ വാക്കുകൾ പൊന്നാവട്ടെ

  • @subhatv3784
    @subhatv3784 2 หลายเดือนก่อน

    നന്ദി നന്ദി നന്ദി

  • @thampansuku7292
    @thampansuku7292 2 หลายเดือนก่อน +2

    ഞാൻ ഭരണി അങ്ങയുടെ വാക്ക് കൾ സത്യം ആകുവാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @SREE_12346
    @SREE_12346 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏 ശ്രീജേഷ് കാർത്തിക, നീതു ആയില്യം, ശ്രീനന്ദു തിരുവാതിര 🙏

  • @SaranyaAdhvik
    @SaranyaAdhvik 2 หลายเดือนก่อน +1

    എന്റെ മകന്റെ നാള് ഭരണി ആണ്. അവനു 6 വയസേ ഒള്ളു. ഞങ്ങളുടെ കടം തീരുവാൻ പ്രാർത്ഥിക്കണേ. മനോജ്‌ -അവിട്ടം, ശരണ്യ -ചോതി, അധ്വിൻ -ഭരണി, അധ്വിക് -പൂരം

  • @indhuprasad7238
    @indhuprasad7238 หลายเดือนก่อน

    Indhu - Chothi bhagavane 30 lack cash thirich kittan anugrahikane ente vishamangal ellam ozhinju pokane 🙏Enik vendi prarthikane 🙏

  • @unarasimhanarasimha7323
    @unarasimhanarasimha7323 2 หลายเดือนก่อน

    നമസ്ക്കാരം 🙏

  • @geethasasi68
    @geethasasi68 2 หลายเดือนก่อน +4

    ഞാനും ഭരണി ആണ് ഹരി ജി അങ്ങയുടെ നാവു പോന്നാകട്ടെ

  • @rahulkrishnarahulkrishna5572
    @rahulkrishnarahulkrishna5572 2 หลายเดือนก่อน

    Namaskkaram hariji 🙏🙏🙏

  • @rejinak2140
    @rejinak2140 2 หลายเดือนก่อน +1

    നമസ്തേ ഹരിജി, അങ്ങയുടെ വാക്കുകൾ സത്യം ആവട്ടെ, രജിന ഭരണി 🙏നന്ദി

  • @An-iv9nu
    @An-iv9nu 2 หลายเดือนก่อน

    ഞാൻ തിരുവോണം നക്ഷത്രം ആണ് ഇത് കേട്ടതിൽ വളരെ സന്തോഷമുണ്ട് നന്ദി

  • @satheeshksa9204
    @satheeshksa9204 2 หลายเดือนก่อน +2

    അരിയുടെ നാവ് പൊന്നാകട്ടെ എന്റെ നക്ഷത്രം തിരുവോണം vരാമയുടെയും പ്രവേശനതയും അനുഗ്രഹം എനിക്ക് ലഭിക്കട്ടെ

    • @RajeevpViswanathan-mn9pi
      @RajeevpViswanathan-mn9pi หลายเดือนก่อน

      നമസ്കാരം തിരുമേനി 🙏അങ്ങയുട നാവ് പോന്നാകട്ടെ ഞാൻ ഭരണി നാളാണ്

  • @ReshmaCBChemmangattuvala-qm5gg
    @ReshmaCBChemmangattuvala-qm5gg 2 หลายเดือนก่อน +1

    Parajadellam sathyamaayi varunnuduu.. Adinulla karyaghalellam aayi varunnuu...❤❤❤

  • @priyaprabhakaran190
    @priyaprabhakaran190 2 หลายเดือนก่อน +1

    Namaskaram Hariji 🙏Ithil ente makante nakshatram undu.oru nalla jolikku apply cheythu kathirikkunnu.ellam Bhagavante anugrahathal sariyayikittum ennu karuthi prarthanayode kathirikkunnu🙏🙏🙏

  • @ShivapriyaShivapriya-ne5xb
    @ShivapriyaShivapriya-ne5xb 2 หลายเดือนก่อน

    നമസ്കാരം 🙏

  • @PrasadC-k1l
    @PrasadC-k1l 2 หลายเดือนก่อน +1

    നമസ്കാരം ഹരിജി നിങ്ങളുടെ നാവ് പൊന്നാവട്ടെ 🙏🙏👌

  • @Adusworld-y2l
    @Adusworld-y2l 2 หลายเดือนก่อน

    Adithya pooram vijayakumar ayilyam akshay ayilyam Athulya makam Adwaith thiruvonam kuttikalku onam exam anu pryer and poojayilum ulpeduthane hariji 🙏🙏🙏🙏🙏

  • @prameelaponnu2704
    @prameelaponnu2704 2 หลายเดือนก่อน +1

    🙏🏾🙏🏾njangalkuഅർഹത പെട്ട കുറച്ചു രൂപ കിട്ടാനുണ്ട് അത് കിട്ടണേ സ്വാമി പ്രാർത്ഥിക്കണേ പ്രമീള ഉത്രം,, പ്രമോദ് മകയിരം 🙏🏾🙏🏾

  • @ShivapriyaShivapriya-ne5xb
    @ShivapriyaShivapriya-ne5xb 2 หลายเดือนก่อน +2

    Shivapriya മകം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏

  • @mayab7376
    @mayab7376 2 หลายเดือนก่อน +2

    ഹരിജിയുടെ നാവ് പൊന്നാകട്ടെ അത്രയധികം ബുദ്ധിമുട്ടിൽ ആണ് ജീവിതം

  • @bindupradeep4691
    @bindupradeep4691 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻നാക്ക്‌ പൊന്നായിരിക്കട്ടെ 🙏🏻🙏🏻🙏🏻അങ്ങേക്കും സർവസൗഭാഗ്യങ്ങളും ഉണ്ടക്കട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @sonapradeep9928
    @sonapradeep9928 2 หลายเดือนก่อน +1

    ഹരി ജീ സോന. ഭരണി വീടിൻറ. ലോണുൻട് ഹരിജി പറഞ പോലെ കടം കുറഞുകിടാൻ. ഈശ്വരൻ അനുഗ്രഹം തരടെ എൻറ. മകൻ. പൂയം

  • @neethuns2693
    @neethuns2693 2 หลายเดือนก่อน +1

    Neethu N S, Star- Karthika , Dob. 24_2_1988 ,Time- 12.05pm enik njan agrahikkunna jolikittumo? Pls reply 🙏

  • @shilavk8633
    @shilavk8633 2 หลายเดือนก่อน

    എനിക്കും എന്റെ കുടുംബത്തിനും മനസ്സിന് സന്തോഷം സമാധാനം ഉണ്ടായാൽ മതി നന്ദി ജീ

  • @praveencpp2619
    @praveencpp2619 หลายเดือนก่อน

    പ്രവീൺ കുമാർ , തിരുവോണം
    പ്രാർത്ഥനയോടെ ❤

  • @SREE_12346
    @SREE_12346 2 หลายเดือนก่อน +1

    ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ 🙏🙏🙏

  • @sathyabhaama6154
    @sathyabhaama6154 2 หลายเดือนก่อน

    ഹരി ജീ നാക് പോന്കട്ടെ 🙏🙏🙏🙏🙏പ്രഥി കണേ, സത്യ, ഉത്രം

  • @renjithamv7372
    @renjithamv7372 2 หลายเดือนก่อน +4

    ഹരിജി ആയില്യമാണ് എന്റെ നക്ഷത്രം. പറഞ്ഞതെല്ലാം ഭഗവാൻ നടത്തിത്തരട്ടെ 🙏🙏

  • @prakashodugatt4039
    @prakashodugatt4039 2 หลายเดือนก่อน

    Prakash. Punartham🙏🌹Prarthikkane, nanni.

  • @TF-WITRZ
    @TF-WITRZ 2 หลายเดือนก่อน +10

    ഞാൻ ഭരണി യാണ് വീട് വെക്കുന്നു കടം ഉണ്ട് സമാധാനവും സന്തോഷം നഷ്ട്ടമായി. കേട്ടപ്പോൾ വലിയ സന്തോഷം ഏതെങ്കിലും വഴി തുറന്നു കിട്ടിയാൽ അങ്ങയെ അറിയിക്കും

    • @chiccammachix7069
      @chiccammachix7069 2 หลายเดือนก่อน

      The same was said last year as well

  • @ksatishnair2531
    @ksatishnair2531 2 หลายเดือนก่อน

    Please mention the nakshatram/raashi name in the background

  • @tharabinesh3869
    @tharabinesh3869 2 หลายเดือนก่อน

    Thirumeni ente molu 11years punartham nakshthramanu mole kondu lotary edippikkavo please reply thirumeni 🙏🥰

  • @harithajanu-pt1hy
    @harithajanu-pt1hy 2 หลายเดือนก่อน +4

    തിരുമേനിയുടെ നാവു പൊന്നാവട്ടേ 🙏🙏🙏

  • @AlphonseAnthonykutty
    @AlphonseAnthonykutty 2 หลายเดือนก่อน

    ❤thanks🙏❤️❤️

  • @CriticalOptions
    @CriticalOptions 2 หลายเดือนก่อน +1

    എൻ്റെയും നാൾ ഭരണി ആണ് നല്ല സമയം പല വട്ടം ഉണ്ടാകുമെന്ന് ഇതിന് മുൻപും പലരും പറഞ്ഞു പക്ഷെ നിരാശ മാത്രമാണ് എന്നും ഉണ്ടായിരുന്നത്, ഒത്തിരി കഷ്ടപ്പെട്ടാണ് ഞാൻ ജീവിതം തള്ളിനീക്കുന്നത്, കടം കൂടിക്കൂടി വരുന്നു, മനസമാധാനം ഇല്ലാത്ത nalukar, ഈ പ്രവചനം സത്യം അയൽ ഞാൻ കമൻ്റ് ചെയ്യാം

  • @hpfh2502
    @hpfh2502 2 หลายเดือนก่อน +1

    ഞാൻ ഉത്രം ആണ്
    ഒരു ഓണം സർപ്രൈസ്‌ കിട്ടിയാൽ അങ്ങയെ അറിയിപ്പികാം കേട്ടോ

  • @rajitha4185
    @rajitha4185 หลายเดือนก่อน

    എല്ലാം സത്യ മായിരിക്കട്ടെ മോനെ ഒരു കേസ് നടക്കുന്നുണ്ട് ജീവിതത്തിൽ തോറ്റു ഈ കേസിലെങ്കിലും ജയിക്കണേ

  • @remasuresh5222
    @remasuresh5222 2 หลายเดือนก่อน

    Kiran Bharani
    Remadevi. CHOTHI
    Varun pooradam
    ARATHI AYILYAM
    ADVYDHA THIRUVONAM

  • @reebakarthik
    @reebakarthik 2 หลายเดือนก่อน

    Njn bharani annu but ithuvare onnu mattam vannillaa daily prayer chyunnd.. Ganapathii bhagaavanne rekshikkane..

  • @sreedevikaumbillyvlogs8095
    @sreedevikaumbillyvlogs8095 2 หลายเดือนก่อน

    🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 หลายเดือนก่อน +5

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏

  • @siniRaghunath
    @siniRaghunath 2 หลายเดือนก่อน +1

    Harijii namaskaram raghunathan ayillyam🙏🏼🙏🏼🙏🏼

  • @SathyavathiSathya-hg3pt
    @SathyavathiSathya-hg3pt 2 หลายเดือนก่อน

    ഞാൻ തിരുവോണം നക്ഷത്രമാണ് പറഞ്ഞത് പോലെ സംഭവികട്ട് 🙏🙏

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 2 หลายเดือนก่อน +1

    നിങ്ങളുടെ നാവ് പൊന്നാവട്ടെ സഹോദര .കടബാദ്ധ്യതകളിൽപ്പെട്ട് ഉഴലുകയാണ്😢

  • @gopakumarband2416
    @gopakumarband2416 2 หลายเดือนก่อน +1

    Gopakumar uthram nakshatharam

  • @DevayaniKaripott
    @DevayaniKaripott หลายเดือนก่อน

    ദേവയാനി ആയില്യം 🙏❤️

  • @Anupama-lu2er
    @Anupama-lu2er 2 หลายเดือนก่อน +1

    ഞാൻ ഭരണി നക്ഷത്രം ആണ് രക്ഷപ്പെട്ടാൽ മതിയായിരുന്നു. കടം വീട്ടാൻ പറ്റിയിരുന്നെങ്കിൽ 😊

  • @jayaprayah6196
    @jayaprayah6196 2 หลายเดือนก่อน

    തിരുമേനി എൻ്റെ കുടുംബം കട ബാധ്യത കൊണ്ട് ആത്മഹത്യയുടെ വക്കിൽ ആണ് ഓണത്തിന് മുമ്പ് ചിട്ടികൾ ഉണ്ട് അത് വീണാൽ കട ബാധ്യത തീർക്കാൻ സാധിക്കും തിരുമേനി പറഞ്ഞ നാളുകൾ എൻ്റെ കുടുംബത്തിൽ ഉണ്ട് പുണർതം പൂയം ആയില്യം തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോ മനസിന് ഒരു ആശ്വാസം തോന്നി ഓണത്തിന് മുമ്പ് ചിട്ടി വീണ് കിട്ടാൻ പ്രാർത്ഥിക്കണമേ 🙏🙏

    • @athulyaghosh8287
      @athulyaghosh8287 2 หลายเดือนก่อน +1

      ഇത് സംഭവിച്ചാലും ഇല്ലെങ്കിലും ആൽമഹത്യ യെ കുറിച്ച് ചിന്തിക്കരുത്. സാമ്പത്തിക പ്രശ്നം മാറി വരും. മറ്റുള്ളവർ ശല്ല്യം ചെയ്യുന്നെങ്കിൽ ആദ്യം അവരോട് സത്യസന്ധമായി കാര്യം പറഞ്ഞു മനസ്സിലാക്കുക,എന്നിട്ടും ശല്ല്യം തുടർന്നാൽ ആ സ്ഥലത്തുനിന്ന് മാറി നിൽക്കുക. ഒളിച്ചോട്ടം ആണെന്ന് കരുതണ്ട. സമയം മാറുമ്പോൾ തിരിച്ചു കൊടുക്കുക. നിങ്ങൾ മരിച്ചാൽ നിങ്ങക്ക് പോകും എന്ന് മാത്രമല്ല,കടം നിലനിൽക്കും.
      അപ്പോൾ ആൽമഹത്യ യെ കുറിച്ച് ചിന്തിക്കരുത്, അതൊരു പരിഹാരം അല്ല.

  • @lekhalekha6504
    @lekhalekha6504 2 หลายเดือนก่อน

    മഹാദേവാ നന്ദി 🙏🙏🙏

  • @sandhyasuresh9139
    @sandhyasuresh9139 2 หลายเดือนก่อน +1

    സന്ധ്യ -തൃകേട്ട
    സുരേഷ് കുമാർ -ആയില്യം
    ഞങ്ങളുടെ കടബാധ്യത മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @priyapremachandran4020
    @priyapremachandran4020 2 หลายเดือนก่อน

    Priya Punartham oru joli kittan vendiyum
    Sukumari Rohini manasamadhanam kittanum
    Ima Karthika asugagal maaranum vendi prarthikane thirumeni 🙏🙏🙏🙏

  • @ManojK-r9t
    @ManojK-r9t หลายเดือนก่อน

    ആയിരവല്ലിക്ക് ആയിരം നന്ദി മനോജ് മാലൂർ

  • @AnilNettayam-cn7kh
    @AnilNettayam-cn7kh 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏🙏
    ഞാൻ, തിരുവോണം നക്ഷത്രം ജാതൻ ആണ്. അങ്ങ് പറഞ്ഞത് പോലെ എനിക്ക് ഭാഗ്യം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @SulehkaSulu-gi3tq
    @SulehkaSulu-gi3tq 2 หลายเดือนก่อน +5

    ഞങ്ങൾ വീടു പണി തുടങ്ങി ഞങ്ങൾ വേണ്ടി പ്രാർത്ഥിക്കണ്ടേ എല്ലാവരും സുലേഖ അശ്വതി

  • @girijavikramam1256
    @girijavikramam1256 2 หลายเดือนก่อน +2

    ഗിരിജ ആയില്യം. സമ്പത്തികബുദ്ധിമുട്ടു ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @PRANAMABSRAMBICKAL
    @PRANAMABSRAMBICKAL 2 หลายเดือนก่อน +2

    ഞാനും ഭരണിയാണ് 🙏🙏🙏🙏🙏🙏🙏🙏🙏

  • @HaridasanPc-i2u
    @HaridasanPc-i2u 2 หลายเดือนก่อน

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🙏🙏🕉️🕉️🕉️

  • @ushapradeep8381
    @ushapradeep8381 2 หลายเดือนก่อน +2

    ഓം വജ്ര ഘോഷം 🙏🏻🙏🏻ഉഷ -തിരുവോണം 🙏🏻🙏🏻എന്റെ ജോലിയും ശമ്പളവും പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻അമ്മേ വരാഹി അമ്മേ എനിക്ക് 2 ലക്ഷം രൂപ ഈ ആഴ്ച ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻