എന്തോന്നടെ ഇവനൊക്കെ പറയുന്നേ. ഞാൻ പോളണ്ടിൽ വന്നിട്ട് ഇപ്പോൾ ഒരു വർഷം ആകുന്നു. എനിക്ക് അറിയാവുന്ന എത്രയോപേർക് trc കിട്ടിയിട്ടുള്ളതായി എനിക്കറിയാം. വെറുതെ ഓരോന്നും പറഞ്ഞു വരാൻ ഇരിക്കുന്ന ആളെക്കൂടി മനസുമടിപ്പിക്കല്ലേ. ഇവനൊക്കെ ഏതാണ്ട് പന്ന കമ്പനി എത്തണ്ടപ്പോയി പെട്ടേക്കുന്നെ അതാണ് അങ്ങനെ. വരാനിരിക്കുന്ന പ്രിയ സുഹൃത്തുകളെ എല്ലാവർക്കും ഒരേപോലെ അല്ല. നല്ല കമ്പനി ഒരുപാടുണ്ട്. എനിക്കും 12 hr ഡ്യൂട്ടി. ജോലിയൂടേതായ കഷ്ടപാടുണ്ട്. വെറുതെ ഇരുന്നു സുഖിക്കാനല്ലല്ലോ വന്നേ ജോലി എടുക്കാനല്ലേ. വരാനിരിക്കുന്ന ആളുകളെക്കൂടി മനസുമടിപ്പിക്കല്ലേ പ്ലീസ് 🙏🏼
Gan Czechil aanu.Ath related ayitulla kure video und.Pinne ith Evide varan nokki pattathe.last Polandil work visayil poya oralude voice aanu,Czech ile work permit kiiti embassy date kittathe kure aalukal und,Pinne Eth kettit Poland ile motham malayalikalum kshtathil enalla,rashapettavarum kure und
It is not that easy. In europe there are already too many illegal immigrants from african counties etc. So if you come without work permit from direct company, you will need to suffer a lot. There is no security like Health etc and hospitals are too costly here. So try to come via legal route with work permit, then everything will be easy. And none of the European counties are providing PR without papers. So be careful.
Never work without work permit. You won't get any protection like hospital etc. Anything happens, then Hospital charges are too high. So always come with work permit via direct company.
Now on 27th Jan 2023 and 29th Jan 2023 two Kerala boys have been killed in Poland ... after struggle with others. what is happening ? Is it a place for us to go??
പോളണ്ടിൽ പഞ്ഞി ചാക്ക് ചുമക്കാം എന്ന് വെച്ച് അല്ലല്ലോ വന്നത് 15 zloty 1hr മിനിമം എല്ലാ കമ്പിനി കൊടുക്കുന്നുണ്ട് trc കിട്ടാൻ ടൈം എടുക്കുന്നുണ്ട് എന്ന് ഉള്ളത് സത്യം ആണ് അല്ലാതെ കിട്ടില്ല എന്ന് ഒന്നും പറയല്ലേ ചേട്ടാ 😁
Pani edukan poyath aneke pani edukanam cheta 12hr aneke nda kozhapam? Elarum manikoor koodi kitanum over time um anu nokunath Manikoorinu ale cash kitunath Negtv parayan mathram cheytha video pole ond
Ethra budhimuttaanaggil pinnea ndhinaa nilkkunnath. Elladathum Same situation Aakanam ennnum ella . Ella job Num athijteathaaya bhudimutttu und . Kazhttapedaan allaggil pinnea ndhinaa aggot Oky pokunnath. Vtl erunnaal mathyllo 🥴🥴🥴🥴
Malta ye kurich moshamaayi kettit und Polandine kurich ippozha negative kelkunath.. Kore okke viewk vendeetanu... Work permit illathe evede yum aarum protected allaa eny countries
@@mkfitnesstravelvlogcz TRC apply cheyyanamengi atleast last 3 months Tax (ZUS) adacha paper venam, njn paranjille ee pulli work permit illand contract polumillathe aan work cheyyanath, athaayath illegal, so oru legal worker in kittana benefits orikkalum iyaalk kittilla, but legal aayi work kodukkana companies und (exe - HEBE Warehouse - Polandil ullavark try cheyyam) work permitum, Contractum insurance um okke provide cheyyana companies, avide job kittaanaan paad, but kittiyaal ella benefits um namak kittum, salary maathram Polish citizensinekkalum kuravaavaan chance und.
@@mkfitnesstravelvlogcz Yes, but HEBE polulla company warehouse il job vacancy varaarund, agency illand direct employment kodukkarumund, Work permit, contract, tax, insurance, TRC issues okke avar thanna nokki ready aakkum, HEBE oru example aayi paranjathaan , but athpolulla companykal orupaadund, but thappi pidikkaan aan paad
ഇവനെക്കെ എങ്ങനെയെങ്കിലും അവിടെ ചെന്നിട്ട് പിന്നെ മുഴുവൻ കുറ്റവും .പോകാൻ നിലക്കുന്നവരുടെ മനസ്സ് മിടപ്പിക്കും .എന്നിട്ട് ഇവൻമാര് അവിടെ നില്ക്കുകയും ചെയ്യും
ഏറ്റവും കൂടുതൽ ഇവിടെ നമ്മളെ ഊ... ക്കുന്നത് മലയാളികളാണ്. ഞാനും പെട്ടു. ഇപ്പോൾ work ചെയ്യുന്ന സ്ഥലം കുഴപ്പമില്ല. പക്ഷെ trc കുറച്ചു താമസം വരും. ഇവിടെ students ആയി വരുന്നവർ ആണ് നമ്മളെ ഏറ്റവും കൂടുതൽ പറ്റിക്കുന്നത്.
Gan nokunund.oru company thanna reply ethanu. Hi Siya. Today we discussed about our company…. What next .. on the basis situation with agency job ( economic crisis) in Czech Rep we will stop this activities in our company for future and we will focusing for other possibilities ( outsourcing in logistics with our employees only) …. So sorry. I wish you only the best…Jiri
Work permit illand nmk evde varan patiila. Vfsil povumbo work permit chokum. Pne evde flight vann erngyal airportil chokum.. Work permit illand evdek varan patilaa
Crotia is a better country for job ?. Njan eppo actually agotte povan nilkane work permit okke kitte insurance, medical Pine accomid action inde avide work cheythe nilkaunathe anee nallathe or avide ninne experience eduthe country change cheythunathe ano nallathe
എന്തോന്നടെ ഇവനൊക്കെ പറയുന്നേ. ഞാൻ പോളണ്ടിൽ വന്നിട്ട് ഇപ്പോൾ ഒരു വർഷം ആകുന്നു. എനിക്ക് അറിയാവുന്ന എത്രയോപേർക് trc കിട്ടിയിട്ടുള്ളതായി എനിക്കറിയാം. വെറുതെ ഓരോന്നും പറഞ്ഞു വരാൻ ഇരിക്കുന്ന ആളെക്കൂടി മനസുമടിപ്പിക്കല്ലേ. ഇവനൊക്കെ ഏതാണ്ട് പന്ന കമ്പനി എത്തണ്ടപ്പോയി പെട്ടേക്കുന്നെ അതാണ് അങ്ങനെ. വരാനിരിക്കുന്ന പ്രിയ സുഹൃത്തുകളെ എല്ലാവർക്കും ഒരേപോലെ അല്ല. നല്ല കമ്പനി ഒരുപാടുണ്ട്. എനിക്കും 12 hr ഡ്യൂട്ടി. ജോലിയൂടേതായ കഷ്ടപാടുണ്ട്. വെറുതെ ഇരുന്നു സുഖിക്കാനല്ലല്ലോ വന്നേ ജോലി എടുക്കാനല്ലേ. വരാനിരിക്കുന്ന ആളുകളെക്കൂടി മനസുമടിപ്പിക്കല്ലേ പ്ലീസ് 🙏🏼
Heloii
Broiii pls reply
Bro mechanical engineering kazhinjavark avide job kitumo. Allenkil safety fieldill??
Bro k nth joliya avide
💯💯💯 Poland nalla oru place anu
ആ കാൾ ചെയ്ത ചേട്ടൻ gulf job ഒന്നും ചെയ്തിട്ടില്ല തോന്നുന്നു... അവിടെ എക്സ്പീരിയൻസ് ഉണ്ടാരുന്നേൽ ayal ഇങ്ങനെ ജോബിനെ കുറ്റം പറയില്ല
ചേട്ടൻ പറഞ്ഞത് സത്യം
കുറെ വാണങ്ങൾ പോകും യൂറോപ്പിൽ സുഖം ഉള്ള ജോലി ചെയ്യാൻ എന്റെ അറിവിൽ ഗൾഫിൽ ലേബർ ജോലി ചെയ്യുന്നതിനെ കാട്ടിലും അവിടെ വന്നു ജോലി ചെയുന്നത് ആണ്
Ivarokke enganelum keripokum nit avde chennit kuttam parayum pokan agrahikunnavare nirasapeduthum nit avar itit tirich nattil varo athullaa😂😂😂
ella idathum undavum budimutukal
@@mkfitnesstravelvlogcz pinne ntha nirthi poran nokathath njngale pole varan sremikunnore demotivate cheyth verupikkunnu pedipikunnu njngalkum kore agrahangal okke und kurach nalla karyangal koode ulpeduthu
Gan Czechil aanu.Ath related ayitulla kure video und.Pinne ith Evide varan nokki pattathe.last Polandil work visayil poya oralude voice aanu,Czech ile work permit kiiti embassy date kittathe kure aalukal und,Pinne Eth kettit Poland ile motham malayalikalum kshtathil enalla,rashapettavarum kure und
It is not that easy. In europe there are already too many illegal immigrants from african counties etc. So if you come without work permit from direct company, you will need to suffer a lot. There is no security like Health etc and hospitals are too costly here. So try to come via legal route with work permit, then everything will be easy. And none of the European counties are providing PR without papers. So be careful.
Exactly
Never work without work permit. You won't get any protection like hospital etc. Anything happens, then Hospital charges are too high. So always come with work permit via direct company.
പൊന്ന് ചേട്ടാ പോളണ്ട് എല്ലായിടത്തും എല്ലാവര്ക്കും ഒന്നും ഇങ്ങനെയില്ല കേട്ടോ എന്റെ സിസ്റ്ററുടെ മോൻ പോളണ്ടിൽ ആണ്.... അവനവിടെ സുഖമാണ്....
Which work
6 lakh ഒന്നും കൊടുത്തു ആരും പോളണ്ടിൽ വരേണ്ട. Mig welding അറിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ below 3 lakh നു ഞാൻ work permit ശരിയാക്കിത്തരാം.
Truck Driver Vecancy undo
Bro how can I contact u
Heavy driver vacancy und0
Hi ചേട്ടാ enikku care giver job ശെരിയാക്കി തരാമോ
Bro how to contact u
ഹരിയെ സൗദിയിൽ കൊണ്ടു വിടണം. നല്ല രസമായിരിക്കും.😇
സൗദിയിൽ എന്താ ബ്രോ കുഴപ്പം നിങ്ങൾ വിചാരിക്കുന്ന പൊലെ അല്ല
അതെ അതെ
പോളണ്ടിന് കുറിച്ച് ഒരക്ഷരം മിണ്ടരുത്😄
Now on 27th Jan 2023 and 29th Jan 2023 two Kerala boys have been killed in Poland ... after struggle with others.
what is happening ? Is it a place for us to go??
Poland better than Czech Republic?
yes
ഹരി പറയുന്ന കാര്യങ്ങൾ കുറേ ശരിയാണ്
Negative people always tell negative
Yes...👍
Enikum angane thoni ori madri over negetive aal ayal🤦
@@sudeeshkumar2674 aaru
Negativolii
2.5 to 3 lakh koduthit pokunnavark kuzhapamilla ennalle adheham parayunnath
Adheham ethra amount koduthanu appol poyathu. Legal ayit work permit kitty povanamenkil 3lakh enkilum kuranjath avum. Illegal ayit evide chennalum ithoke arikum avastha
Work permit nu poyal problem undo
@@maheswarim7009oru issues um illa
Bro Polandil ano
Ingane comoany chaadi chaadi ninnal card aavilla.. Work permitoodu koodi ulla company aanu koodthalum.. Allnkil illegal aay pani edukendi varum.. Card kitana vare marathe ninnt czechilek poyal mathy..
Pine pani evde eath companyil poyalum ingane oke thanne aanu..
Bro Poland ano
പോളണ്ടിൽ പഞ്ഞി ചാക്ക് ചുമക്കാം എന്ന് വെച്ച് അല്ലല്ലോ വന്നത് 15 zloty 1hr മിനിമം എല്ലാ കമ്പിനി കൊടുക്കുന്നുണ്ട് trc കിട്ടാൻ ടൈം എടുക്കുന്നുണ്ട് എന്ന് ഉള്ളത് സത്യം ആണ് അല്ലാതെ കിട്ടില്ല എന്ന് ഒന്നും പറയല്ലേ ചേട്ടാ 😁
avideyullavar parayunath trc ellam akitharunath visa theeran akumbol aanu ennanu .athuvare yulla insurance ellam adakathirikan
Pani edukan poyath aneke pani edukanam cheta
12hr aneke nda kozhapam?
Elarum manikoor koodi kitanum over time um anu nokunath
Manikoorinu ale cash kitunath
Negtv parayan mathram cheytha video pole ond
Bro i am coming to zlin in september. Is there any part time job for international student?
Anyone got Embassy appointment November or December date Czech republic
Mail id?
Bro.. Ethelum European country vanit Czech Republic lot maaran pato... Bro avda help chyan patumo
Evidethe company accept cahithal pattum
Bro nte number tharumo
Company accept chyan entha chya
General category lu job indo Czech lu
Nammal company il mail ayakanam
polandil poyi rakshapettavarum undu orupadu ...negative people always seen negative side
@@shameerkollam4931 poor country aanu bro
Schengen country alla bro
@@sabukb7768 eu aanu
വേണേൽ പോയാൽ മതി എന്ന് പറഞ്ഞ് പോന്നവരുട എണ്ണം കൊറയുവോ
Kasaragod ano sthalam
Ethra budhimuttaanaggil pinnea ndhinaa nilkkunnath. Elladathum Same situation Aakanam ennnum ella . Ella job Num athijteathaaya bhudimutttu und . Kazhttapedaan allaggil pinnea ndhinaa aggot Oky pokunnath. Vtl erunnaal mathyllo 🥴🥴🥴🥴
ആര് എന്തു പറഞ്ഞാലും ഞാൻ പോളണ്ടിൽ പോകാൻ ചാൻസ് കിട്ടിയാൽ ഞാൻ പോകും വെറുതെ ആരും സാലറി തരില്ല നല്ലോണം പണിയെടുക്കണം എന്നാലേ നമ്മുടെ കീശ കളിയാവാതെ ഇരിക്കു
Poyavar aarum agency ude details paranju tharunillalo😌
Bro Poland or Czech republic is better for studies and then for job after that?
Czech republic
Malta ye kurich moshamaayi kettit und Polandine kurich ippozha negative kelkunath.. Kore okke viewk vendeetanu... Work permit illathe evede yum aarum protected allaa eny countries
ഓസ്ട്രേലിയ സിംഗപ്പൂർ മലേഷ്യ ക്രൊയേഷ്യ ദക്ഷിണ കൊറിയ ജോലികൾ ലഭ്യമാണ്
I need
Ellam sheriakum Hari broo...
രാജ്യത്തെ തകർച്ച ആണ് ഇക്കയുടെ ലക്ഷ്യം ..
4,5 lak koduth Evide vannit pattika pedanam ennano,athum loan eduth vannavar?
Ekka naan kuwaithil chef ayi joli cheyyu nnu anik oru vacancy try cheyyamo bakery restaurant line
ചോക്ലേറ്റ് കോഡോണിലോട്ട് പാക്കിങ് ജോബ് ഉണ്ട് 4 lakk ആവും എന്ന് പറഞ്ഞു എന്താ നിങ്ങളുടെ അഭിപ്രായം 😢
Evide Czechil aano?
ഇതൊന്നും സത്യം ആകില്ല
Hari chetta enthinanu egane kasttapednnathu nattilekku porru enthoru kashttam annu😢
appointment kittan vela vazhiyum undo
എന്റടുത്തു 5-25 ചോദിച്ചു
കുടുംബ സാഹചര്യം ഓർത്തട്ട ഇതിലൊക്കെ ഇറങ്ങിത്തിരിക്കിന്നത്
Fast global migration. E agency yil arum pokaruthe cash pokum urappe
Dubai ullath ano ?
@@afsalsulaiman1469 yes
Trinity consultant angane undu
@@shan2066 trinity engane udayipp aano
Kure aalukal pokunnu undu
Portugal is good country for making passport even if you come via tourist visa can convert to resident permit
Informative video.....
Yanta 10 friends Czech kitiyalo.kodutha 10 perkum kiti adutha masam25 ulil kayaranam
Good
Embassy appointment kitiyo..?
Bro എങ്ങനെ കിട്ടി....ഒന്നു പറയുമോ
@@sudheersha5807 2019 koduthatha epola date kitiyath .avaruda embassy interview kayiju 25 ulil avar pokum
Agency eath anu
Kooduthal kaaryangal enquire cheyyathe video cheyyaruth
Ee call cheyyana pulli illegal aayaan work cheyyanath, appo legal aayi work cheyyanorkk kittana package kittanillaann parayanath nth logic il aan, work permitum contractum okke kodukkana companies polandil ind, but kandpidikkaan kurach budhimuttaan, but pulli paranjathil oru karyam sheriyaan, Mikka workinum Indiansin salary kuravaan kodukkanath.. but Skilled workin ellam set aan..
Gan arigath,chila agencikal paramavathi late aakum.visa theraan akumbol aanu avar aduth chayuka ennu.athuvare ulla tax ellam adakathirikan ennaanu avideyulla chiler paragath
@@mkfitnesstravelvlogcz TRC apply cheyyanamengi atleast last 3 months Tax (ZUS) adacha paper venam, njn paranjille ee pulli work permit illand contract polumillathe aan work cheyyanath, athaayath illegal, so oru legal worker in kittana benefits orikkalum iyaalk kittilla, but legal aayi work kodukkana companies und (exe - HEBE Warehouse - Polandil ullavark try cheyyam) work permitum, Contractum insurance um okke provide cheyyana companies, avide job kittaanaan paad, but kittiyaal ella benefits um namak kittum, salary maathram Polish citizensinekkalum kuravaavaan chance und.
Ath evarum parayunund.nalla companies und.but kittan padanu.avar skilled workers allalo.general workers alle.
@@mkfitnesstravelvlogcz Yes, but HEBE polulla company warehouse il job vacancy varaarund, agency illand direct employment kodukkarumund, Work permit, contract, tax, insurance, TRC issues okke avar thanna nokki ready aakkum, HEBE oru example aayi paranjathaan , but athpolulla companykal orupaadund, but thappi pidikkaan aan paad
Work permit illathe oru companiyum job kodukilla
Aaru paranju
Ado mnda work permit onnum ellandanooo poyaaa kashtammmm
ഇവനെക്കെ എങ്ങനെയെങ്കിലും അവിടെ ചെന്നിട്ട് പിന്നെ മുഴുവൻ കുറ്റവും .പോകാൻ നിലക്കുന്നവരുടെ മനസ്സ് മിടപ്പിക്കും .എന്നിട്ട് ഇവൻമാര് അവിടെ നില്ക്കുകയും ചെയ്യും
ഏറ്റവും കൂടുതൽ ഇവിടെ നമ്മളെ ഊ... ക്കുന്നത് മലയാളികളാണ്. ഞാനും പെട്ടു. ഇപ്പോൾ work ചെയ്യുന്ന സ്ഥലം കുഴപ്പമില്ല. പക്ഷെ trc കുറച്ചു താമസം വരും. ഇവിടെ students ആയി വരുന്നവർ ആണ് നമ്മളെ ഏറ്റവും കൂടുതൽ പറ്റിക്കുന്നത്.
Hai അവിടെ ഡ്രൈവർ വാക്കൻസി ധാരാളം ഉണ്ടെന്ന് പറയുന്നത് കേട്ട്
Ee parayunna ningalkk avarkk czechil oru sponsere kandethi help cheythoode??? Ningal kure kaalam aayille avide work cheyunnath
Gan nokunund.oru company thanna reply ethanu.
Hi Siya. Today we discussed about our company….
What next .. on the basis situation with agency job ( economic crisis) in Czech Rep we will stop this activities in our company for future and we will focusing for other possibilities ( outsourcing in logistics with our employees only) …. So sorry. I wish you only the best…Jiri
Work permit illathe engane vfsil poyi engane visa kitti
me to
Visiting ayrkm poyath
probably tourist visa for 2 months, and then stay illegal! Very risky aanu.
Polandil vannitt work cheythath aavum
@Kryptonian 😂
Bro ningle pattichataanu, njaan idut taraam poland work permit, plantation company
Work permit kittumo
Nmbr tha
Hlo bro
No tharumo bor
Broo... Contact tharamo..
Hallo
Enikku prayam 62
30 varsham gulf experience in
Automotive parts sales
Evide engilum chance kittumo
Thanks
Oru nalla agency vazhi nokiyal kittan chance und
Valere nandi undu
Agency parayaamo
@@mkfitnesstravelvlogcz11 years gulf experience undu forklift lift operator chance undakumo
Motham negative aaanallo chengayi.. onnu rand nalla vasham koodi parayu 😂
Malayalies angine anallo
Athokke vachu nokkiya njanokke etra bagyavana hari)))
Iyaal aenthaanu parayunnathu mandanaano iyaal workpermit illathae vfsil aenganae date eduthu.Mandan Polandil 😅
Aaaa chettan parayundh 2monthil kuduthal work chyila nn paranja ee chettan work chyan start chydhitt 4 month ayi aaa parayane !😅
Avar Italy allegil Malta pokan nilkunnu,evideyum nokunund enna paragath
Work permit kitty alle pova
ഞാൻ യൂറോപ്പ് entry പ്രധീക്ഷിച്ചു ഒരു ഏജൻസിയെ contact ചെയ്തു genarl wrk 4.3 lakh ആണ് അവര് പറഞ്ഞത് പോളണ്ടിലേക്ക്
എന്താണ് നിങ്ങളുടെ അഭിപ്രായം?
എന്റടുത്തു 5-25 ചോദിച്ചു
കുടുംബ സാഹചര്യം ഓർത്തട്ട ഇതിലൊക്കെ ഇറങ്ങിത്തിരിക്കിന്നത്
@@karthikgunasekaran9342 same avstha bro
Ningal ennitt keriyo
Gan Czechil aanu ullath,evide anekil embassy date ellam kittan kurach padanu
@@mkfitnesstravelvlogcz avidekk genaral wrk visakk ethraya agency chodhikkunnath?
Agency ellam pala rate aanu parayuka,eppolathe avasthayil embassy date aanu prashnam
Czhech republicl visiting visa/ tourist visayk apply cheyumpo endhoke documents venam....... Tourist visayk bank balance kaniykkanoo
Tourist visak bank statement kanikanam,pinne accommodation proof. agane kurach documents venam
@@mkfitnesstravelvlogcz indian money ekadesham ethra amount balance venam
Visit aakumbol kooduthal vendi varum ethra ennariyilla
Enikku prayam 62
30 varsham experience in gulf
Automotive parts sales
Evide engilum visa കിട്ടുമോ
Thanks
Czechrepublic tourist visa nokkadhirikkunnathaanu nallathu. Rejection kooduthal aanu. Better france or Germany aanu
europilekku entry venammennagrahikkunnavarkku poland mikach option anu...pinne evidepoyalum avanavante thelelezhythu mattan pattilla
മഞ് കണ്ടാൽ യൂറോപ് ആവില്ല
Chettanu avida ndhaa joli ..? Welding ano
Ente joli Ano chothichath?
@@mkfitnesstravelvlogcz athe
Gan yoga ellam chayunu,
@@mkfitnesstravelvlogcz kollam
This news very fake.Poland very beautiful country.
Informative 🙏
Ee video kandit Polandile motham aalukalkum kashtapadanu ennu karutharuth,avide nallathum undavum
@@mkfitnesstravelvlogcz ennittu nallathonnum paranjillalo
How can I able to contact you?
Instagram-instagram.com/yoga_health_relax/
Valarie disturb undu food kazhichattu sansarikunondu
Thrissur ulla Euro base agency ariyumoo
Bro i know, ath fraud agency aahnu, avr full fake parupaadi aahnu kanikkunnath
Agency name enthaanu?
Bro November appointment kittan chance ondo
100 present kittum
🤔
😭
Brohh
Kittumoo
Nigal evideyaan
Czech
Ee paranjathokke 100% true aanu anubhavam guru veruthe vannu pettu pokaruth
Eathu agency vazhiya vanne
Are you from kassargod?
👍 yes
Njanu kasargod. Aanu bro
👋
Ikkaaa ellaaa company itu poole allaaa
Trc oke ellam kittunnundu
Polad nice anu elavarkum orupole alla
Allea chetta evru schegan visa keriyathalleaa work permit kerayathallow?
No work permit. They are working illegally.
@@_S.D.P_ atha paranjaaa work permit ellathey allea pogunnea pinea avidea joli cheiythal illegal allea?
@@vishnuvichuz9428 Athe.
Work permit illand nmk evde varan patiila. Vfsil povumbo work permit chokum. Pne evde flight vann erngyal airportil chokum.. Work permit illand evdek varan patilaa
Mone porottayum erachiyum madichu taram baa 😂
Work permit ellaathe angane job nu poy
പോളണ്ടിൽ പോവാൻ പണവും കൊടുത്ത് ആണ് ഇ വീഡിയോ കാണുന്നെ... പേടിപ്പിക്കല്ലേടാ 🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️😢
Bro... Czech varan ulla karyangal engane annu... Epo unskilled worker anenkill direct company kittumoo??
Angott varenamekill namal adhyame thanne immigration department aariyikanoo??
Work chayyan anekil,Evide ninnu work permit kittanam companyil ninnu,athokke vech czech embassyil ninnu date edukanam,ee procedures ellam kazhigu aanu visa aprovel avunath
@@mkfitnesstravelvlogcz thanks
Crotia is a better country for job ?. Njan eppo actually agotte povan nilkane work permit okke kitte insurance, medical Pine accomid action inde avide work cheythe nilkaunathe anee nallathe or avide ninne experience eduthe country change cheythunathe ano nallathe
Ethayalum vannit nokuka,chilappo avide thanne better option kitiyalo,
Agency vazhi ano eathanu
Eth agency through aa pogune bro?
Croatia Schengen allallo
@@bellbottom5738 eu countries ayi
poland embassy Date kittunnundo?
Aa und.
Kitti visayum vannu
Hariyude nomber kittumo
God bless you
പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്.
Appointment anuu kittuvan problem
10 Czech republic embassy date kiti
Date undoo
Bro kittio
@@vaishnavkandanakam3982 kitukayum chayithu adutha 25 thiyathik ulil pokum
@@Shafikpzh plz contact നമ്പർ തരുമോ....എങ്ങനെയാ കിട്ടിയത്
Nigaluda number message sed jan apol athil agodu vilikam
Etrak negative anenkil pinne entina Avda stay ? Tirich vannal pore , Eth epol aro nirbandich vittat pole undlo
Agane pattumo,agencyik kodukanam lakshagal athum loan eduth,Pinne thirich vannal veedum kondu bank kaar pokum appo avide nikale raksha ullo
@@mkfitnesstravelvlogcz
Nte ponnu Anna AA pulliyodu gulfil pokan para pinne pulli ee negative parayilla ... Negativoli
Aduthu epoll enkilum
Pinnenthinada neeyakka avida poyi nikunney
Pottatharam parayathe do
Ithinekalum nallathu gulf aanu 🤣
ഹലോ സിയാദ് plz കോൺടാക്ട് നമ്പർ
Allavarum negative annu
😍😍😍😍😍😍😍
ലേബർ സപ്ലൈ ഒരിക്കലും ഭാവി ഇല്ല
??
Polandil vannaaa portugal pokkan petooo
Pattum
Czech Republic arukuekilum work permit kittiyaver undo
Ahaa und
Kitti
എനിക്ക് വർക്ക് പെർമിറ്റ് കിട്ടി 5മാസം ആയി മറ്റന്നാൾ 27ന് ആണ് ഡൽഹി എംബസി അപ്പോയ്ന്റ്മെന്റ് കിട്ടിയിരിക്കുന്നത്
@@ksprasad3939 bro ethanuu agancy
Agnaanu appointment kittethe
Bro poland ill cerebralben international pvt ltd ill fitter ജോലി നല്ലതാണോ plz repaly ആ ജോലിക് ഈ പുള്ളി പറഞ്ഞ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടോ
Gan chothikam
@@mkfitnesstravelvlogcz thanks bro പെട്ടന് തന്നെ മറുപടി പ്രതീക്ഷിക്കുന്നു
Bro ee parayunna atra pedikkanonnum ivide illa. Dairyamaayi pore polandilekk. TRC kittan chila citykalil alpam vaikum. Chilarkk pettannu kittunnund.
@@ashikks1703 bro ethu agency vazhiya ppye
Google reviews not good
👍👍
Chetta ennik work permit kitti
Visa date vannitund
Evidek annu pro czech or poland
Wrk permit kittit, ethra time eduthu bro, appointment kitan
Company eduthu thanne aano appointment
No slots..
@@mohamedfazil5085 Czech
👍👍👍👍
CZECHILEK KONDUPOVUNA AGENCY NUMBER VELOM UNDO
Enik ariyunnath ella
Bro agency appointment eduth tharum annu parauvanegil mathram kodukugaa njagade cash poi workpermit kitti appointment kitilaaa
@@Suneeshsuni844 ok bro
@@Suneeshsuni844 ipm oru agency koduth itirikuva
@@johnson5249 agency number undo bro
Ikkade nambar onn tharo
Instagram id und description il 🙏
Hallo bro
താങ്കളെ ബന്ധപ്പെടാൻ നമ്പർ തരാമോ
Instagram id und description il🙏