'തനിക്കുപറഞ്ഞ പണിയല്ല വൈദികപട്ടം, തന്റെ വഴി സംഗീതമാണ്' | How Did You? | Ep 08 | Ouseppachan

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ജനിച്ച നാള്‍ മുതല്‍ സംഗീതം കേട്ടുവളര്‍ന്ന കുട്ടി, വൈദിക പഠനത്തിനായി സെമിനാരിയിലെത്തുന്നു. അവിടെ വെച്ച് ഒരിക്കല്‍ വയലിന്‍ വായിക്കാതിരിക്കാനായി പനിയാണെന്ന് കള്ളം പറയുന്നു, വയലിന്‍ വായിക്കുമെന്ന കള്ളം സത്യമാക്കാനായി പിന്നീട് ആ കുട്ടി വയലിനെ കൂടെ കൂട്ടുന്നു. വയലിന്‍ മാത്രം കൂട്ടുകാരനകുന്നു. വൈദികനാകുന്നതിനേക്കാള്‍ താത്പര്യം വയലിന്‍ വായിക്കുന്നതിലാണെന്ന് തിരിച്ചറിഞ്ഞ് സെമിനാരിയില്‍ നിന്ന് പറഞ്ഞയയ്ക്കുന്നു. ആ കുഞ്ഞു വയലിനിസ്റ്റ് വളര്‍ന്ന് ഔസേപ്പച്ചന്‍ എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകനാകുന്നു. ജീവിത വഴിയില്‍ വഴിത്തിരിവായ വ്യക്തികളെയും സംഭവങ്ങളെയും ഓര്‍ത്തെടുക്കുകയാണ് ഔസേപ്പച്ചന്‍.
    Producer - Mayura MS
    Concept & Creative direction - Renjini Menon
    Show Producer - Aravind Gopinath
    Video Producer - Mathew Joyappan, Mridul Sanalkumar
    Sound Engineer - Sundar Sethumadhavan
    Video Team - Biju Bhaskar, Manu M Nair, Nikhil
    Editor - Vijayadas
    Publishing - Vinod V
    Episode Coordinators - Alphonsa P George
    Host - Rj Roshni
    Teaser and Promo : Karthik Sajeev , Vishnu Vikas
    Subscribe to our TH-cam Channel - / @mathrubhumipodcast
    For more updates,
    Follow us on -
    Insta - / mathrubhumipodcast
    FB - / mathrubhumipodcasts
    #Howdidyou #Ouseppachan #MathrubhumiPodcast #MalayalamPodcast #MalayalamPodcasts #Mathrubhumi #Mathrubhumibooks #Books #Readers #Writers #BooksAndReaders #BooksAndAuthors #MalayalamLiterature #BookLovers #LiteratureLovers #ReadingCulture #ReadingCommunity #WritersCommunity #Storytelling #StoryTellingPodcast #LiteraryPodcast #Podcasts #IndianPodcast #PodcastSeries #PodcastLife #PodcastCommunity #PodcastRecommendation #TH-camPodcast #MusicalJourney #InspiringStories

ความคิดเห็น • 1