HONDA AMAZE BS6 2021 | മൈലേജിൻ്റെ കാര്യത്തിലും വിലയുടെ കാര്യത്തിലും ഇവൻ പുലിയാണ്

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • HONDA AMAZE BS6 2021 | മൈലേജിൻ്റെ കാര്യത്തിലും വിലയുടെ കാര്യത്തിലും ഇവൻ പുലിയാണ്
    Please use this number as
    INSTAGRAM ID :- www.instagram....
    Maria Shalu TH-cam CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
    Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
    #hondaamaze2021 #exarmymalluvlogs

ความคิดเห็น • 307

  • @christychayan
    @christychayan 3 ปีที่แล้ว +30

    Mr.Jomy താങ്കളുടെ ഈ രീതിയിൽ ഉള്ള അവതരണം അതായത് ഒരു കാറിനേപറ്റി ഏറ്റവും നന്നായി പറഞ്ഞു തരാൻ കഴിവുള്ള ആളെ ആണ് താങ്കൾ കൊണ്ടുവന്നത്. അത് വളരെ നന്നായി.
    പുള്ളി പറയുന്നത് കേട്ടാൽ കണ്ണൂർ കാരനായ എനിക്ക് കോട്ടയത്ത് വന്ന് ഈ വണ്ടി വാങ്ങാൻ തോന്നുന്നു.

    • @paulthomas3006
      @paulthomas3006 2 ปีที่แล้ว +1

      അതാണ്,, ഞാൻ xuv 300 നോക്കാൻ പോയി അവിടുത്തെ ഒരു എക്സിക്യൂട്ടീവ്ന്റെ ഇടപെടൽ കാരണം ജീവിതത്തിൽ ഞാൻ മഹിന്ദ്രടെ വണ്ടി എടുക്കില്ലന്നു ഉറപ്പിച്ചു.
      രണ്ടു ദിവസം കഴിഞ്ഞു വേറൊരു എക്സിക്യൂട്ടിവ് ഫോണിൽ വിളിച്ചു സംസാരിച്ചു ഞാൻ ഉള്ളയിടത്തു വണ്ടി കൊണ്ടുവന്നു ടെസ്റ്റ് ഡ്രൈവും തന്നു അതിലുപരി നല്ല ഒന്നാതരം പെരുമാറ്റം ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ പുള്ളി വിവരിച്ചു തന്നു അവസാനം വണ്ടി ബുക് ചെയ്യിപ്പിക്കുകയും ചെയ്തു 🤗.
      ചുരുക്കിപ്പറഞ്ഞാൽ രണ്ടുപേരും പറഞ്ഞത് ഒരേ കാര്യങ്ങൾ തന്നെ ആണ് പക്ഷെ ആദ്യത്തവന്റെ ടോണും ആറ്റിട്യൂടും എനിക്ക് തീരെ പിടിച്ചില്ല 😊

  • @baijukurian7753
    @baijukurian7753 3 ปีที่แล้ว +42

    സുമേഷേട്ടൻ അടിപൊളി ആണ്
    കാര്യങ്ങൾ വളരെ വ്യക്തതയോട് ആണ് പറഞ്ഞുതന്നത് 👍👍👍

  • @tinseldhose9518
    @tinseldhose9518 3 ปีที่แล้ว +20

    Salesman 👍👍👍 .... ഒരുപാട് വണ്ടികളുടെ റിവ്യൂ കണ്ടിട്ടുണ്ട്... ഇത്ര സെൻസിബിൾ ആയി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു സെയിൽസ്മാനെ ആദ്യമായി കാണുന്നു.. hatts off... 👍👍👍

  • @vinodc156
    @vinodc156 3 ปีที่แล้ว +43

    A big salute to the Executive..
    Really good

  • @sureshdreamssureshdreams8215
    @sureshdreamssureshdreams8215 2 ปีที่แล้ว +1

    ചേട്ടന്റെ വീഡിയോ സ്ഥിരമായി കാണാറുണ്ട്...ഓരോ വീഡിയോയും മറ്റുള്ളവരിൽ നിന്നും ഒരു വൃതൃസ്ഥത ഫീൽ ചെയ്യാറുണ്ട്... പിന്നെ സുമേഷേട്ടൻ..വളരെ സിമ്പിൾ ആയി കാരൃങ്ങൾ വിശദീകരിച്ചു...അതും ഒട്ടും മടുപ്പിക്കാതെ...സുമേഷേട്ടൻ സൂപ്പറാണ്...

  • @sanus2804
    @sanus2804 3 ปีที่แล้ว +80

    സെയിൽസ്man ഒരു രക്ഷയും ഇല്ല സൂപ്പർ

    • @ashiqueash6950
      @ashiqueash6950 3 ปีที่แล้ว

      S
      ഒരു sales girl വീഡിയോ ഫെയിംസ് ആയിരുന്നു. (ലാഭം അല്ലേ താത്ത )🤨..
      അത് പോലെ ഉണ്ട് ശൈലി

    • @mathewgeorge3729
      @mathewgeorge3729 3 ปีที่แล้ว

      0

    • @shyjuindian953
      @shyjuindian953 3 ปีที่แล้ว

      Avidathe Manager anu ....

    • @tamdiaries2843
      @tamdiaries2843 2 ปีที่แล้ว

      Good salesman loved his explaining

  • @lals8438
    @lals8438 3 ปีที่แล้ว +15

    Executive powli..well explained ✌

  • @tonyjohn7625
    @tonyjohn7625 3 ปีที่แล้ว +8

    Sales Person was superb.. Nicely explained 💕

  • @sweetdoctor3367
    @sweetdoctor3367 3 ปีที่แล้ว +5

    I'm using Amaze VMT petrol manual model. Getting 22km mileage in ECO mode. വലിവ് കുറച്ച് കുറവാണ് ഹൈറേഞ്ച് റോഡിൽ. ഫ്ലാറ്റ് റോഡിൽ സൂപ്പർ കൂൾ. 5 വർഷം അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി.. അതാണ് കോൺഫിഡൻസ്. 4/5 NCAP റേറ്റിംഗ് ഉണ്ട്. ഇന്റീരിയർ എല്ലാം സൂപ്പർ. ഏത് സ്പീഡിലും വണ്ടി സ്റ്റേബിൾ ആണ്. ഈ സെഗ്മെന്റിൽ/പ്രൈസ് റേഞ്ചിൽ വർത് ആണ്. മൈന്റെനൻസ് 4k/year. പിന്നെ ഹോണ്ടയുടെ പെട്രോൾ എഞ്ചിൻ സ്മൂത്ത്‌ ആൻഡ് റിലൈബിൾ ആണ്. - satisfied owner.
    The comfort which gives by these Sedans is unbeatable. >>>>>> SUVs

    • @rajankaleekal2756
      @rajankaleekal2756 3 ปีที่แล้ว

      There is no mode ecco. You can't keep ecco mode always . While driving it will be either ecco mode or other as per driving way.

    • @sweetdoctor3367
      @sweetdoctor3367 3 ปีที่แล้ว

      @@rajankaleekal2756 That's wat i said.. If you drive properly, eco light will on. Gradual acceleration, maintaing the speed and Proper gear shifting gives you good mileage. That's eco mode

  • @vinodpv2315
    @vinodpv2315 3 ปีที่แล้ว +19

    I have seen a good sales person with Adequate knowledge. Kudus.

  • @nihalek7201
    @nihalek7201 3 ปีที่แล้ว +12

    Dealer valare adipoliiii aaayt samasaaarikknnd
    Both 🔥🔥

  • @noushadali3026
    @noushadali3026 3 ปีที่แล้ว +13

    Well explained,,,100/100 score for Showroom Executive ..simply superb

  • @Vip22884
    @Vip22884 3 ปีที่แล้ว +5

    സെയിൽസ്മാനേജർ കൊള്ളാം.
    നല്ല വ്യക്തമായി പറഞ്ഞുതരുന്നു

  • @fanniestanley9551
    @fanniestanley9551 3 ปีที่แล้ว +2

    Unlimited kilometer warranty is a bonus. It's especially important if your car has good running.

  • @illuminandi_payasam
    @illuminandi_payasam 3 ปีที่แล้ว +32

    Honda എടുക്കുന്നവർ പെട്രോൾ എടുക്കാൻ ശ്രദ്ധിക്കുക world no.1 പെട്രോൾ engine iv-tech ആയതു കൊണ്ടാണ് പറയുന്നത്(most റിഫൈൻഡ് )... പക്ഷെ ഡീസൽ ഇന്ത്യയിലെ ആളുകൾക്ക് വേണ്ടിയാണ് ഹോണ്ട ഉണ്ടാക്കിയത്... ഡീസൽ മോശം എന്നല്ല പറഞ്ഞത് ഡീസലിനേക്കാൾ നല്ലത് പെട്രോൾ ആണെന്ന് മാത്രം 😍😍big honda fan💓💓💓💓

    • @breezytitan
      @breezytitan 3 ปีที่แล้ว +3

      100 % ശെരിയാണ് പക്ഷേ ഇത് പലർക്കും അറിയില്ല, കുറ്റം പറയും വേറെ ഒന്നും അറിയില്ല, it's one of the most refined petrol engine in the world, no doubts

    • @vijithsreevalsam7979
      @vijithsreevalsam7979 3 ปีที่แล้ว +3

      True.. Electric car mathiri..Engine start anoo off anoo ennu polum ariyila.. atrykuu silent

    • @anuabhisobhu
      @anuabhisobhu 3 ปีที่แล้ว +1

      Diesel sooperb

    • @lp6015
      @lp6015 3 ปีที่แล้ว

      In indian condition, diesel car is better more milege and jumping petrol price is the another reason.

    • @bazilrahman
      @bazilrahman 3 ปีที่แล้ว +1

      Power lag issue വളരെ കൂടുതൽ ആണ് amaze 2019 petrol മോഡൽ ഇൽ..

  • @mrudulkems9676
    @mrudulkems9676 3 ปีที่แล้ว +52

    സെയിൽസ് മാനേജർ ഒരു മാന്യനാണ്, അന്തസ്സുണ്ട്. (കുമ്പളങ്ങി bgm)

  • @reneezreni4469
    @reneezreni4469 3 ปีที่แล้ว +3

    Amaze nte video ettavum ishttapetta video😍

  • @aboobaker3164
    @aboobaker3164 3 ปีที่แล้ว +4

    രണ്ടുപേരുടെയും അവതരണം അടിപൊളി

  • @sajukumar7139
    @sajukumar7139 3 ปีที่แล้ว +10

    Nice presentation bro.
    Car superb mileage ah, getting avg 16 to 17 with ac. But problem in climbing, if you stop vehicle hill climb areas with ac you will be struggle for sure. Honda service executives also accepted it. You have hold the vehicle till it reach certain rpm to move in hill areas.
    Normal conditions and cities excellent car to drive, very comfortable. For 8L rupees you will get almost all latest features 👍

    • @rajivnair6709
      @rajivnair6709 2 ปีที่แล้ว

      My Automatic 2013 Amaze climbs hills in D3 gear option like a breeze.

  • @kunnamkulamkaranofficial4708
    @kunnamkulamkaranofficial4708 3 ปีที่แล้ว +2

    സെയിൽസ് ചേട്ടൻ.. നല്ല അവതരണം ആണ്

  • @rajeshr6195
    @rajeshr6195 2 ปีที่แล้ว +1

    No mileage. Just 10 Km/ L. I bought the car 2 months before.steering ,clutch and window mirrors big sound coming . Feels like a test ride car repackaged and sold to me. Be careful buyers.

  • @pravinpavithran393
    @pravinpavithran393 3 ปีที่แล้ว

    ഇതു പോലുള്ള നല്ല വിവരമുള്ള സുമേഷേട്ടനെ പോലുള്ള salesmane വെച്ച് വീഡിയോ ചെയ്തതിനു നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @sivaprasadsivasankar4870
    @sivaprasadsivasankar4870 3 ปีที่แล้ว +2

    സുമേഷ് ചേട്ടൻ പൊളി 👍👍👍

  • @mshameemv4511
    @mshameemv4511 3 ปีที่แล้ว +4

    അവതരണം പൊളി 👍

  • @mukeshmukesh-pr6rm
    @mukeshmukesh-pr6rm 3 ปีที่แล้ว +5

    Good explanation by sales person

  • @princegeorge82
    @princegeorge82 3 ปีที่แล้ว +7

    Super salesman vittu kalayalle...adipoliayittu paranju tannu

  • @aneeshkottiyoor9628
    @aneeshkottiyoor9628 3 ปีที่แล้ว +5

    Petrol CVT Highway 21 vare kittittund. TCR to Salem route but it's all depends on ride , linear acceleration

    • @nishananoordheen9251
      @nishananoordheen9251 3 ปีที่แล้ว

      We got 15 to 16 milage highway salem to kanniyakumari petrol cvt after first service.

    • @paulpritam7054
      @paulpritam7054 2 ปีที่แล้ว

      How to get this mileage sir

  • @nigeeshvillanassery5304
    @nigeeshvillanassery5304 3 ปีที่แล้ว +2

    Honda Amaze നു പറ്റിയ tyre ഏതാണെന്നു പറയാമോ...?
    185/65R15 ആണോ 195/60R15

  • @f4tube624
    @f4tube624 3 ปีที่แล้ว

    Super sumesh ettan

  • @benjamin.johns.pandyalakkal
    @benjamin.johns.pandyalakkal 3 ปีที่แล้ว +2

    Amaze v variant edukkan vicharikkunnu. thanks for your review

  • @joji8293
    @joji8293 3 ปีที่แล้ว +2

    Amazing sumeshettan ❤️

  • @vijeshvijayan2863
    @vijeshvijayan2863 3 ปีที่แล้ว +3

    അടിപൊളി അവതരണം ♥️

  • @manumonmathew3497
    @manumonmathew3497 3 ปีที่แล้ว +1

    Planning to go for Amaze... Thanks

  • @girishproduction
    @girishproduction 3 ปีที่แล้ว +2

    പെട്രോൾ amaze പലരും പറയുന്നത് പവർ കുറവാണെന്നു ഉള്ളതാണ്. അത്‌ ഒരു പരിധി വരെ ശരി ആണ്. പക്ഷെ ഇത് ഒരു i vtech engine ആണ് vtech കിക്ക് ആകുന്നത് ഹൈ rpm എൽ ആണ്. ആ rpm ആക്കി ക്ലച്ച് റിലീസ് ചെയ്‌താൽ വണ്ടി വലിയ കുഴപ്പം ഇല്ലാതെ പോയിക്കോളും.പിന്നെ 10 വർഷം വരെ extended warranty കൊടുക്കുന്നുണ്ടെന്നു തോന്നുന്നു.

    • @kichukrish
      @kichukrish 3 ปีที่แล้ว +1

      Satyathil ente abhiprayathil power alla kuravu initial torque aanu kuravu

    • @aravindh838
      @aravindh838 2 ปีที่แล้ว

      @@kichukrishcrct ahnu...amaze petrol power ind but torque illa but amaze disel power and torque high ahnu

  • @ranju9446
    @ranju9446 3 ปีที่แล้ว +1

    ഇ varient ഇൽ ford aspire anu amaze നെക്കൾ weight. Amaze 1012, aspire 1080.
    പിന്നെ honda amaze 1.5 E MT diesel ഇലിനെക്കാൾ ford aspire titanium 1.5 tdci anu best. 70k കൂടുതൽ കൊടുത്താലും

  • @parapura1
    @parapura1 3 ปีที่แล้ว +22

    ഹോണ്ട അമേസ് ഡീസൽ സി വി ടി വളരെ മെച്ചപ്പെട്ട ഒരു കാർ തന്നെയാണ് .ഞാൻ പൂർണ സംതൃപ്തനാണ്.

    • @nithinanandarajan2531
      @nithinanandarajan2531 3 ปีที่แล้ว +2

      എന്റേത് ഡീസൽ cvt 1 വർഷം കഴിഞ്ഞു സൂപ്പർ വണ്ടി ആണ്

    • @sunilkumararickattu1845
      @sunilkumararickattu1845 3 ปีที่แล้ว

      @@nithinanandarajan2531 maintenance cost എങ്ങിനെ? & Honda Service

    • @nithinanandarajan2531
      @nithinanandarajan2531 3 ปีที่แล้ว

      @@sunilkumararickattu1845 നോർമൽ ആയുള്ള ചാർജ് തന്നെ ഉള്ളൂ. ഇതുവരെ ഉള്ള സർവീസ് തൃപ്തികരമാണ്

    • @subairbasheer1682
      @subairbasheer1682 3 ปีที่แล้ว

      Which option is best?

    • @nithinanandarajan2531
      @nithinanandarajan2531 3 ปีที่แล้ว +2

      @@subairbasheer1682 ഓട്ടോമാറ്റിക് (CVT)ആണ് നല്ലത്. ഡ്രൈവിംഗ് വളരെ ഈസി ആകും. എല്ലാദിവസവും ഓട്ടം ഉള്ള വണ്ടി ആണെങ്കിൽ ഡീസൽ ആണ് നല്ലത് മൈലേജ് കൂടുതൽ കിട്ടും പവർ കൂടുതലാണ്

  • @bavasvlog4531
    @bavasvlog4531 3 ปีที่แล้ว

    Njaan odikuna vandi amaze cvt ethra odichallum oru sksheenam ila

  • @mohanv236
    @mohanv236 3 ปีที่แล้ว +1

    Can you please share the cost of ownership, comparative cost of spare parts etc.

  • @cccu8511
    @cccu8511 3 ปีที่แล้ว

    The showroom executive powli

  • @amaldev5097
    @amaldev5097 3 ปีที่แล้ว +1

    സുമേഷേട്ടൻ മുത്ത്‌ ♥️♥️♥️♥️

  • @abidabiya3567
    @abidabiya3567 3 ปีที่แล้ว +3

    Sales man mathematical strong ♥️

  • @vivek2715
    @vivek2715 3 ปีที่แล้ว

    Chetta, e ORnu csd through edukkan pattunna car models kale kurich oru video edukkamo

  • @savithas1023
    @savithas1023 3 ปีที่แล้ว +2

    Ichayan.... As....always..... U....are.... Great....,😍🙏🏻... And..... The.... Executive..... Mr .Sumesh Babu.., Well.... Elegantly.... Explained.... 😍👏👏👏❤..… !!! Great... Success.... Ahead....🙏😍👍🏻

  • @sureshmr5962
    @sureshmr5962 3 ปีที่แล้ว +1

    ഇ രീതിയിൽ എക്കോസ്പോട്ട് bs6 മോഡൽ ന്റെ ഒരു vdo ചെയ്യാമോ ബ്രോ..

  • @mydreams7824
    @mydreams7824 3 ปีที่แล้ว

    Sales manager is an expert...

  • @firossaidalavip9754
    @firossaidalavip9754 2 ปีที่แล้ว

    Poli sailsman👍👍👍

  • @unaisunais7958
    @unaisunais7958 2 ปีที่แล้ว

    Sales man exalend 👍👍👍👍

  • @rajeshkumarpk3890
    @rajeshkumarpk3890 3 ปีที่แล้ว

    Good review Ex Army Sir

  • @deepasanthosh2767
    @deepasanthosh2767 3 ปีที่แล้ว +3

    Vandiyum super, Sumesh chettanum

  • @KrishnaKumar-ss4oi
    @KrishnaKumar-ss4oi 3 ปีที่แล้ว +2

    Excellent and simple explanation about the car.

  • @paulmani738
    @paulmani738 3 ปีที่แล้ว +5

    nice car with affordable price.

    • @suryadev887
      @suryadev887 3 ปีที่แล้ว +1

      With poor in power

  • @shameemmk7754
    @shameemmk7754 3 ปีที่แล้ว +1

    1200 cc petroll pulling കുറവല്ലേ?? കയറ്റം കേറുമ്പോൾ??

  • @ashiq509
    @ashiq509 3 ปีที่แล้ว +4

    ithpolulla aalukal ullidath poi reviw chyy

  • @n.gopalakrishna2156
    @n.gopalakrishna2156 3 ปีที่แล้ว

    Very cool ...loved the explanation....

  • @yadukrishnanup
    @yadukrishnanup 3 ปีที่แล้ว +4

    Sir, how's the ground clearance of amaze particularly on big humps? Jai Hind 🇮🇳

  • @dhwanishomevlogg5528
    @dhwanishomevlogg5528 3 ปีที่แล้ว

    Exicutive.... Big salute 🤔👍

  • @sarathvincent5538
    @sarathvincent5538 3 ปีที่แล้ว

    Polichu sumeshettan

  • @samuvelsamuvel5169
    @samuvelsamuvel5169 3 ปีที่แล้ว

    I am from Kanyakumari you both really did good review too smart

  • @MuhammedKLM
    @MuhammedKLM 3 ปีที่แล้ว +5

    ബാബേട്ടാ... എന്ത് വിടലാ ഇത്...ഹോണ്ടയുടെ എന്ജിനീയറിങ്ങിനെ കുറ്റം പറയാൻ ഞാൻ ആളല്ല. പക്ഷെ ഈ സെഗ്മെന്റിൽ ഏറ്റവും വിൽക്കപ്പെടുന്ന കാർ ഇതല്ല. ഡിസയർ ആണ്

    • @kt-bz9fy
      @kt-bz9fy 3 ปีที่แล้ว +1

      he said in kerala it is the best selling compact sedan.which is absolutely correct. In all over india dzire is best selling.

  • @danieljoshy1621
    @danieljoshy1621 3 ปีที่แล้ว

    Salesman is a gentleman

  • @Kiran-bp8ox
    @Kiran-bp8ox 3 ปีที่แล้ว

    പുതിയ ജാസ് / അമേസ് വാങ്ങി cng കിറ്റ് കയറ്റാൻ പറ്റുമോ? വറന്റിയെ ബാധിക്കുമോ?

  • @Catalyst-nks
    @Catalyst-nks 3 ปีที่แล้ว +1

    Amaze 2013 S i-DTec (Diesel) owned. Kms driven : 2 Lakh. കാറിന്റെ engine life നെ കുറിച്ച് എന്തൊക്കെയാണ് അഭിപ്രായം? Share with me guys....

    • @luttalakki3707
      @luttalakki3707 3 ปีที่แล้ว +1

      Millage?
      Maintainence engane ond?

    • @Catalyst-nks
      @Catalyst-nks 3 ปีที่แล้ว

      @@luttalakki3707 19 - 21 kmpl. Long drive 25 kmpl. Periodical Oil changes, tyre change okke cheyyarund.

    • @luttalakki3707
      @luttalakki3707 3 ปีที่แล้ว +1

      Thnks for reply bro

    • @aravindh838
      @aravindh838 2 ปีที่แล้ว +1

      3 laks klm odiya honda car njn drive cheythu noki oru kuzhapavum illa nalla smooth ahnu... Pothuve taxi drivers oke main ayi parayunath honda carsnte engine kurichanu etre odiyalum oru lag m feel cheyila

  • @vijithkumars1068
    @vijithkumars1068 3 ปีที่แล้ว +1

    Sales man pwoli ane💕💕💕💕

  • @binoymathew6117
    @binoymathew6117 3 ปีที่แล้ว +6

    If you drive in a moderate or small slope or hilly area, you will suffer. Underpowered car. If you stop the car and a small piece of stone is in front of the tire, it will not roll over, but the engine will get stopped. So we will not be confident to drive through the slanting road. My car is S model petrol. Regarding pulling power, alto 800 is better than Honda amaze!

    • @rajankaleekal2756
      @rajankaleekal2756 3 ปีที่แล้ว +3

      You are absolutely correct. Bullock art feeling on climbing steep road. Other wise ok. Hilly area not at all suitable. Maruthi cars are peppy engines.

    • @sreerajb6444
      @sreerajb6444 3 ปีที่แล้ว

      Reverse gear is also under powered. Amaze 2018 first batch user.

  • @Kochudevasia
    @Kochudevasia 3 ปีที่แล้ว +1

    Sales ചേട്ടൻ 🔥👍

  • @ashwinashok2278
    @ashwinashok2278 3 ปีที่แล้ว +5

    Good Presentation.. Both of you.. 👌👌

  • @rahilrahi6132
    @rahilrahi6132 3 ปีที่แล้ว

    Design is like a box design sportybakenam..

  • @srirambalasubramanian1627
    @srirambalasubramanian1627 3 ปีที่แล้ว +1

    Nice review. Any owners can you share the insurance details please. Thanks

  • @MrAni1983
    @MrAni1983 3 ปีที่แล้ว +2

    സുമേഷേട്ടൻ 👍🏻

  • @praveenvelavan6769
    @praveenvelavan6769 3 ปีที่แล้ว

    Excellent sales pitch 👍🏽👍🏽👍🏽

  • @harshadreamcreation8451
    @harshadreamcreation8451 3 ปีที่แล้ว +5

    മേടിച്ചു പെട്ടു പോയി .. അവസാനം.....😭😭😭😭..കയറ്റത്തിൽ നിന്നുപോയി .. പിന്നെ എടുക്കാൻ പാടാണ്.4000കെഎം. ഒടിച്ചു .1അര വർഷംവെറുതെ .2lac പൊയ്കിട്ടി.. മനുഫെക്ടർ ഡിഫക്ട് ആയിരുന്നു . അവരുടെ അടുത്തു 7തവണ കംപ്ലയിന്റ് ചെയ്തു എന്നിട്ടും പ്രേയോജനം ഉണ്ടയില്ല... എന്റെ അനുഭവം വേറെ ആൾക്കു ഉണ്ടാകാതെ ഇരിക്കട്ടെ....

    • @nishad2819
      @nishad2819 3 ปีที่แล้ว

      Ipo etha use cheyyunae broo

    • @harshadreamcreation8451
      @harshadreamcreation8451 3 ปีที่แล้ว

      @@nishad2819 Hyundai creta.❤❤👍

    • @nishad2819
      @nishad2819 3 ปีที่แล้ว

      @@harshadreamcreation8451
      Diesel ano
      Am als looking creta, verna ecosport
      Diesel variants
      Used annu nokkunathu low km vehicle
      2 to 3 yrs old
      11 to 12 lkhs annu budget
      Ethu nokkanam ennu confused annu

    • @Harikrishnan-ck6ps
      @Harikrishnan-ck6ps 3 ปีที่แล้ว

      It's a gud car...but kayattathil ithiri rpm koduth edutha mathi...5 people full ac ittu 23 hair pin drive chythitund.. cheriya lag ind..but eath kettavum kerum...

  • @abdulnizar2616
    @abdulnizar2616 2 ปีที่แล้ว +1

    Honda പോളിയാണ്. ഒരു രക്ഷയുമില്ല. 7 വർഷം ആയി ഉപയോഗിക്കുന്നു. ഒരു ലക്ഷം ഓടി. അപാര സുഖം ഇപ്പോഴും. 100/100 √

    • @aravindh838
      @aravindh838 2 ปีที่แล้ว

      Pazhakantorum veeryam kooduna engine ahnu hondayude.... Njagada avide rand moonu car ind 2 lakh nu mukalil odiyath ipozhum oru lag m ilatha snooth ayit odunu.. Njn kazhunja day drive cheythu noki nalla performance ahnu tarunath 👍

  • @akshay9864
    @akshay9864 3 ปีที่แล้ว +3

    Nice car

  • @bazilrahman
    @bazilrahman 3 ปีที่แล้ว +1

    Petrol amaze വളരെ മോശം വണ്ടിയാണ് 2019 മോഡൽ എടുത്തു ഒന്നൊന്നര പണികിട്ടിയിരിക്കുവാ.. Power issue, suspension complaint, അങ്ങനെ പല പല complaints 6 month കൂടുമ്പോൾ കമ്പനി വണ്ടി തിരിച്ചു വിളിച്ചു ഓരോന്ന് മാറും.. High range, city drive ആണെങ്കിൽ power 😓 കൊടുക്കാൻ നോക്കിയപ്പോൾ ഹോണ്ട യുടെ മറ്റു വണ്ടികൾക്ക് കിട്ടുന്ന resale ന്റെ പകുതി പോലും പറയുന്നില്ല.. ഡീസൽ നു issue ഇല്ലെന്ന് സുഹൃത്തുക്കൾ പറയുന്നു.

  • @syedalameen2890
    @syedalameen2890 3 ปีที่แล้ว

    Can i get in same process in down-payment and emi at coimbatore sir

  • @unnikrishnanraju4711
    @unnikrishnanraju4711 3 ปีที่แล้ว

    Diesel eduthu taxi യ്ക്ക് പറ്റുമോ maintenance കൂടുതൽ ഉണ്ടോ ?? നല്ല space unde petrol model 7.5 laks labham aane nalloru sedan

    • @anishputhuppally5729
      @anishputhuppally5729 2 ปีที่แล้ว

      ഹോണ്ട വണ്ടി ഒന്നും ടാക്‌സികൾ ആയി ഓടുന്നത് ഞാൻ കണ്ടിട്ടിട്ടില്ല. അതു എന്തു കൊണ്ടാണ്

  • @indiancr7352
    @indiancr7352 2 ปีที่แล้ว +1

    SUMESH ♥️⚡️

  • @nanpans9926
    @nanpans9926 ปีที่แล้ว

    Ground clearance വളരെ കുറവാണ്, ശ്രദ്ധിച്ചില്ലെങ്കിൽ അടിഭാഗം തട്ടും

  • @antojohnpaul2932
    @antojohnpaul2932 3 ปีที่แล้ว

    Honda is not concentrating ind markts... Properly.. Shld come up with multi diesel engine options... Like hyundai.. Kia..

  • @babuimagestudio4234
    @babuimagestudio4234 3 ปีที่แล้ว

    സുമേഷ് ചേട്ടൻ excellant

  • @PROPERTSALE
    @PROPERTSALE 3 ปีที่แล้ว

    Service cost how much
    How much Km.

  • @vysakhthodupuzha1677
    @vysakhthodupuzha1677 2 ปีที่แล้ว

    well explained ❤️👍👍

  • @pmnoushad6627
    @pmnoushad6627 3 ปีที่แล้ว

    Sumesh bro super😘😘😘

  • @rahilrahi6132
    @rahilrahi6132 3 ปีที่แล้ว

    Amt or cvt adhe onnu paranjilllaa

  • @nandumon99
    @nandumon99 3 ปีที่แล้ว

    Nyc review ☺

  • @mangalasseryneelakandan2188
    @mangalasseryneelakandan2188 3 ปีที่แล้ว +1

    Amaze amazing car

  • @காந்தன்
    @காந்தன் 3 ปีที่แล้ว

    Excellent review👍👍👍.

  • @psenthilazhagan3501
    @psenthilazhagan3501 3 ปีที่แล้ว

    THIS WHICH PLACE IN KERALA

  • @bibinthomas7948
    @bibinthomas7948 3 ปีที่แล้ว +1

    Sales man👍

  • @abi-xy7pf
    @abi-xy7pf 3 ปีที่แล้ว +1

    Honda city review cheyamo

  • @arjunpupendran2069
    @arjunpupendran2069 3 ปีที่แล้ว

    Petrol automatic engine und ??

  • @vms6178
    @vms6178 3 ปีที่แล้ว

    The salesman is amaze

  • @sarjj9695
    @sarjj9695 3 ปีที่แล้ว

    Urban cruiser edth kudungi...ith edtha mathiyarunnu

  • @maraiyurramesh2717
    @maraiyurramesh2717 3 ปีที่แล้ว

    Nice review

  • @rajankaleekal2756
    @rajankaleekal2756 3 ปีที่แล้ว +2

    Power on climbing big problem. Look good. For old people like me ok, but youngesters don't buy it. There are many models

    • @rajivnair6709
      @rajivnair6709 2 ปีที่แล้ว

      Shift to D3 for hill climb and sée the difference

  • @davidrenil4496
    @davidrenil4496 3 ปีที่แล้ว +2

    Nice car ❤️👍

  • @jeesonjoy8010
    @jeesonjoy8010 3 ปีที่แล้ว

    good salesman

  • @vinurajpv8094
    @vinurajpv8094 3 ปีที่แล้ว +1

    Hondacitybs6 topmodel video cheyavo

  • @jabirkwt0925
    @jabirkwt0925 3 ปีที่แล้ว

    Kidu👌👌👌❤️

  • @sherin1433
    @sherin1433 3 ปีที่แล้ว

    Good review keep it up