ഈ വാഹനത്തിൻ്റെ ഏറ്റവും വലിയ പ്രശ്നം ഒന്ന് മുൻപിലും പിൻപിലും ലെഗ്ഗ് സ്പേസ്സ് തീരെ ഇല്ല എന്നുള്ളതും ബാക്ക് സീറ്റിൽ വലിയ തടിയില്ലാത്തവർ ആണെങ്കിൽ പോലും തിങ്ങി ഇരിക്കേണ്ടി വരുമെന്നു ള്ളതുമാണ്.ഭാവിയിൽ മോഡിഫൈ ചെയ്യുന്നു ണ്ടെങ്കിൽ ഈ രണ്ടു കാര്യ ങ്ങളും പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.ഇപ്പോഴത്തെ ബ്രസ്സയിൽ അതു പരിഹരിക്കാൻ ഒരു മാർഗ്ഗവുമില്ല. ബോണറ്റിൻ്റെ വലുപ്പം കുറച്ച് ക്യാബിൻ സ്പേസ്സ് കൂട്ടുകയെ മാർഗ്ഗമുള്ളൂ.
Voice assistant issue undayirunnu. Version update cheythapol ready aaayi. Please try. Im using zxi+ .But honestly, it's not worth much based on the price
ബേസ് മോഡലിൽ rear seat 60/40 foldable, driver seat height adjest ഇല്ലാത്തത് ഒരു വലിയ പോരായ്മ ആണ്. Rivers camera,fog lamp നമുക്ക് വേണമെങ്കിൽ ചെയ്യാം. Seat adjest, rear seat fold പറ്റില്ല.
I traveled in breeza from kochi to Kannur sitting in rear seat and had all the nausea feeling. We were shuffling from rear to front in about 50kms . Not a good suspension for this 15lkh car
Where you in old Diesel Brezza ? Diesel Brezza has very stiff suspension. Coupled with dark interiors and terrible kerala roads , it's no surprise that the passengers may have felt uncomfortable. On the other hand, Petrol Brezza has one of the best suspensions in compact SUV's
suzuki അല്ലേ.. എത്രയൊക്കെ ലക്ഷ്വറി ആയാലും തനി സ്വരൂപം കാണിക്കും. മറ്റു വണ്ടികളുമായി compare ചെയ്യാൻ പോലും പറ്റില്ല. ഹ്യുണ്ടായ്, കിയ പോലുള്ള വണ്ടികളിൽ കയറുമ്പോള്‍ കിട്ടുന്ന ഒരു ലക്ഷ്വറി ഫീലൊന്നും suzuki യില്‍ കിട്ടില്ല. Sunroof കൊണ്ട്‌വന്നത് തന്നെ എന്തോ അറിയാതെ പറ്റിയ അബദ്ധം ആണ് 😜😜
17 ലക്ഷം കൊടുത്ത് ഇത് എടുക്കുന്നതിലും നല്ലത് Honda or Toyota എടുക്കുന്നതായിരുന്നു.. Maruti & Tata & Mahedra valued under 10 Laks Hundai & Kia valued 10- 15 Laks Toyota & Honda Valued - 15-20 Laks Scoda & VW valued 20-25 Laks
New facelift vannappol keralathile 3rd delivery enik aarunu bro… ZXI+ Manual dual tone same colour … 2 years experience il parayunnu vandi pwoli aanu. But kurach overpriced thanne aanu 👍🏻👍🏻👍🏻
നിങ്ങളുടെ വാഹനത്തിൻ്റെ Experience, ഇതുപോലെ വീഡിയോ ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ വിളിക്കു +916238812167
Well explained everything you both guys😊😊 18:39
Thanks🥰
Breeza most value for money variant is Zxi manual
360 is a big miss though
മൈലേജ് എത്ര കിട്ടിന്നുണ്ട്?
Brezza is an amazing car. Proud owner since 2021 ❤❤
എത്ര മൈലേജ് തരുന്നുണ്ട്
@@AnilMathew-qy4yp 16-17 ആണ് എനിക്ക് mileage കിട്ടുന്നത്
ഞാൻ കൂടുതലും city drive ആണ്
12
ഈ വാഹനത്തിൻ്റെ ഏറ്റവും വലിയ പ്രശ്നം ഒന്ന് മുൻപിലും പിൻപിലും ലെഗ്ഗ് സ്പേസ്സ് തീരെ ഇല്ല എന്നുള്ളതും ബാക്ക് സീറ്റിൽ വലിയ തടിയില്ലാത്തവർ ആണെങ്കിൽ പോലും തിങ്ങി ഇരിക്കേണ്ടി വരുമെന്നു ള്ളതുമാണ്.ഭാവിയിൽ മോഡിഫൈ ചെയ്യുന്നു ണ്ടെങ്കിൽ ഈ രണ്ടു കാര്യ ങ്ങളും പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.ഇപ്പോഴത്തെ ബ്രസ്സയിൽ അതു പരിഹരിക്കാൻ ഒരു മാർഗ്ഗവുമില്ല. ബോണറ്റിൻ്റെ വലുപ്പം കുറച്ച് ക്യാബിൻ സ്പേസ്സ് കൂട്ടുകയെ മാർഗ്ഗമുള്ളൂ.
Voice assistant issue undayirunnu. Version update cheythapol ready aaayi. Please try. Im using zxi+ .But honestly, it's not worth much based on the price
Superb വണ്ടി ആണ്..പക്ഷെ ബേസ് മോഡലിന് മുകളിൽ ഏത് എടുത്താലും നഷ്ടം ആണ്.. ഫുൾ ഓപ്ഷൻ എടുത്തവരോട് സഹതാപം മാത്രം
ബേസ് മോഡലിൽ rear seat 60/40 foldable, driver seat height adjest ഇല്ലാത്തത് ഒരു വലിയ പോരായ്മ ആണ്. Rivers camera,fog lamp നമുക്ക് വേണമെങ്കിൽ ചെയ്യാം. Seat adjest, rear seat fold പറ്റില്ല.
💯 maruthy epo Ella vandiyum over priced brezza fronxe jimny
@@govinds9980 yes. I phone പോലെയണ്. വാങ്ങാൻ ഇഷ്ടംപോലെ ആളുണ്ട്. കൊടുത്തു തീർക്കാൻ പറ്റാത്തവിധം booking ആണ്. പിന്നെങ്ങിനെ വില കുറയ്ക്കും
smart hybrid and drls is major missing in base models bro
Ellam chaiyan pattum bro ngan chaithit und @@sunilzacharia4624
Brezza zxi plus Smart play pro plus use chayth vehicle start chayan patilla bro
Brezza Zxi Automatic - Mileage is the sad path, getting only 11 . Not sure after second service will be better or not
Really gets 16 average and above
I traveled in breeza from kochi to Kannur sitting in rear seat and had all the nausea feeling. We were shuffling from rear to front in about 50kms . Not a good suspension for this 15lkh car
@docsbyuk " athra" ozhivakkoo.
@docsbyuk 😀
Where you in old Diesel Brezza ? Diesel Brezza has very stiff suspension. Coupled with dark interiors and terrible kerala roads , it's no surprise that the passengers may have felt uncomfortable. On the other hand, Petrol Brezza has one of the best suspensions in compact SUV's
Nexon for comfort ❤
Fronx suspension 🎉superb for long journey…my family traveled kannur to Eduki with my aged grand ma and mom dad ..they have zero %tiredness
Self motor complaint.
Which is better?
Sonet HTX automatic or Brezza ZXI automatic
Sonet nte oru main negative backseat space aanu 3 perk sukayit irikan pattila ottum
User എന്ന നിലയിൽ പറയാം. . വണ്ടി നല്ല വണ്ടി ആണ്. . വില എല്ലാ വണ്ടിക്കും ഇപ്പോൾ കൂടുതൽ ആണല്ലോ. . ലുക്ക് ഒക്കെ കിടു ആണ് പെർഫോമൻസ് also
മൈലേജ് എല്ലാ വേരിയന്റിനും ഒരുപോലെ ആണെങ്കിൽ base variant എടുക്കുക. Riverse camera, fog lamp വേണമെങ്കിൽ fit ചെയ്യുക.
Company warranty kitoola
@@sarathsivadas3753yup
Voice issue ente puthiya balenoyilum unde
Hed rest polum lxi യിൽ ella. Borakunu
Good review ❤
Siperb car..nice journey..
Good review
What a blood bathing colour🥱🙄.. ആളുകൾ എങ്ങനെ ഈ കളർ ഇഷ്ടപെടുന്നു ആവോ.. ഈ സ്ഥാനത്തു ഒരു മെറൂൺ റെഡ് കളർ ആയിരുന്നേൽ, എത്ര മനോഹരമായിരുന്നേനെ
it's a beautiful color...what works for you may not work for someone else anyway
Colour oke orotharde personal choice ane...ellarkum different taste ane
17 lakso tooo much
17 lakhs for a sub 4 meter car😮
suzuki അല്ലേ.. എത്രയൊക്കെ ലക്ഷ്വറി ആയാലും തനി സ്വരൂപം കാണിക്കും.
മറ്റു വണ്ടികളുമായി compare ചെയ്യാൻ പോലും പറ്റില്ല.
ഹ്യുണ്ടായ്, കിയ പോലുള്ള വണ്ടികളിൽ കയറുമ്പോള്‍ കിട്ടുന്ന ഒരു ലക്ഷ്വറി ഫീലൊന്നും suzuki യില്‍ കിട്ടില്ല.
Sunroof കൊണ്ട്‌വന്നത് തന്നെ എന്തോ അറിയാതെ പറ്റിയ അബദ്ധം ആണ് 😜😜
അണ്ണൻ ഏതു വണ്ടിയാ യൂസ് ചെയ്യുന്നത് 🤔🤔
@@SHAJI_PAPPAN😂
@@SHAJI_PAPPAN Brezza..
@@sarath9337 വിശ്വസിച്ചു 😇😇😇
Mileage kittum. Hyundai il petrol mileage kittilla. Athinanusarichu smooth aanu. Endethu baleno aanu. Engine odichalum 18 + mileage kittum. Athondu happy aanu
Njan ഒരു കൊല്ലം മായി ഉപയോഗിക്കുന്നു നല്ല വണ്ടി ആണ്.. ❤.. ഞാൻ lxi anu eduthath with out highbreed
Mileage how much.?
മൈലേജ്?
Njnum lxi aanu eduthe 12 mileage
17 ലക്ഷമോ ഇതിനോ 😮 എന്താ മാഷേ കുറച്ച് നോക്കീം കണ്ടും തീരുമാനമെടുക്കണ്ടെ. അന്തസ്സായി ഒരു creta എടുക്കാർന്നല്ലോ. എവിടെത്തും താങ്കളുടെ ലെവൽ അപ്പൊ.
❤️
Not valued compare to Nexon
Thalyillatha cameraman
ഫ്രീ സർവീസ് ഒക്കെ വെറുതെയാണ്.
Super
17 ലക്ഷം കൊടുത്ത് ഇത് എടുക്കുന്നതിലും നല്ലത് Honda or Toyota എടുക്കുന്നതായിരുന്നു..
Maruti & Tata & Mahedra valued under 10 Laks
Hundai & Kia valued 10- 15 Laks
Toyota & Honda Valued - 15-20 Laks
Scoda & VW valued 20-25 Laks
17 lakh ന് കിട്ടുന്ന TOYOTA ഒരു compact SUV ഏതുണ്ട്, ???
@@Martinjose92 Toyota Fronks.
@@USI2025 അത് മാരുതി fronx ന്റെ toyota വേർഷൻ ആണ്. . എംബ്ലം മാത്രം മാറ്റം ഉള്ളു
Da manda athu maruti fronx anu
@@toharihar Toyota Glanza and Toyota Urban cruizer
വമ്പൻ പരാജയം 😄
Soap petti design🎉
Brezza thallipoli vandi aanu.Valiya oru Wagonr😂😂😂
Iyyalde vandi eatha
Ee segment l vere oru nalla vandi illa bro
17 ലക്ഷം രൂപക്ക് ബ്രെസ്സ ആരേലും എടുക്കുമോ? 😄..
Vandi eduth nok monee... Itrem user comfort ulla veroru vandi para
Brezza Fan 🔥🔥
budhi ullvar edukkum
New facelift vannappol keralathile 3rd delivery enik aarunu bro… ZXI+ Manual dual tone same colour … 2 years experience il parayunnu vandi pwoli aanu. But kurach overpriced thanne aanu 👍🏻👍🏻👍🏻
Soap box design🙉🙉... bakki alaem okk
Very nice