സുന്നി ഐക്യം പറഞ്ഞവർക്ക് തെറ്റി, ജമാഅത്തെ ഇസ്ലാമിക്കും കണക്കിന് കൊടുത്തു കാന്തപുരം.

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 27

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 3 วันที่ผ่านมา +13

    ലോകംമുഴുവൻ സുന്നി പണ്ഡിത ർ ക്കൊപ്പം

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 3 วันที่ผ่านมา +9

    അർജവമുള്ള ശബ്‌ദം ഇനിയും കൂടുതൽ കാലം ഉണ്ടാവട്ടെ
    യഥാർത്ഥ ഇസ്ലാം ആരാണെന്നു ജനം മനസ്സിലാകുന്നുണ്ട്

  • @MuhammedP-n8s
    @MuhammedP-n8s 3 วันที่ผ่านมา +12

    എപി സമ്പത്ത് ജമാഅത്ത് ആണെന്നും പിരു പാർട്ടിയാണെന്നും കമാൻഡ് ഇടുന്ന സുഹൃത്തുക്കളെ നിങ്ങളൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത് എല്ലാ മനുഷ്യസ്നേഹികളും ബുദ്ധിജീവികളും കാന്തപുരം ഉസ്താദിന്റെ സമസ്തയെയും അതിന്റെ സംഘടനയും വിലയിരുത്തി കഴിഞ്ഞു നിങ്ങൾക്ക് എന്തിന്റെ സുഖക്കേടാണ് നല്ല ബുദ്ധി പ്രദാനം ചെയ്യട്ടെ

    • @നൂറേഇലാഹിദിക്ർമജ്ലിസ്
      @നൂറേഇലാഹിദിക്ർമജ്ലിസ് 3 วันที่ผ่านมา

      @@MuhammedP-n8s സുഹൃത്തേ ഞാൻ പക്കാ സുന്നി യാണ്, കാന്തപുരം കുവൈറ്റിൽ പോയി കരാറിൽ ഒപ്പ് വെച്ചു , അതിനപ്പും, AP, Ek പൊന്നു ഉസ്താത് മാരെ റോസ് പൂവിന്റെ മാലയിട്ട് നടക്കുന്നവനെ ചുമ്പനം കൊടുത്ത,,,,

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 3 วันที่ผ่านมา +6

    Ap🌹❤️

  • @ashrafhasna786akku9
    @ashrafhasna786akku9 วันที่ผ่านมา +2

    شيخنا ❤❤❤

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 3 วันที่ผ่านมา +5

    രണ്ടു സുന്നികൾ യോജിച്ചാൽ കൃമികൾ എന്ത് ചെയ്യും 😢😢😢

  • @riyasillyas1151
    @riyasillyas1151 2 วันที่ผ่านมา +1

    ❤❤❤❤❤❤

  • @abdukathodi3578
    @abdukathodi3578 3 วันที่ผ่านมา +1

    അള്ളാഹു അഹ് ലൻ

  • @Muhammed-q5j
    @Muhammed-q5j 2 วันที่ผ่านมา

    Ededubayilpoyiparayumo

  • @KoroMan-n6e
    @KoroMan-n6e 3 วันที่ผ่านมา +3

    AP സമ്പത്ത് ജമാഅത് ആണ് ek അഹല്സുന്നത്ത് വൽ ജമാഅത് ആണ്

    • @najiya123
      @najiya123 วันที่ผ่านมา +1

      Athe athe athe
      Onn podo
      😁
      Legan samastha
      Samastha ann leeg 😂😂😂😂😂

  • @mohidinmanimani2906
    @mohidinmanimani2906 3 วันที่ผ่านมา +2

    പിരിവു പാർട്ടി 😄😄😄

    • @noushadbadar5262
      @noushadbadar5262 3 วันที่ผ่านมา

      Ningale pole kakkanum sakathinte peeril vangikanum pooyillallo. Rasoolulla.sahabathinoodu.pirivu.eduthanu dheen valarthiyathu. Dheeni pravarthanathinu bhoomiyil ninnu paisa pottimulakarilla

    • @jinshadjinshad.k6762
      @jinshadjinshad.k6762 3 วันที่ผ่านมา

      പിരിവ് എടുത്താണ് പള്ളി
      ഉണ്ടാക്കിയത് നിനക്ക് ഈ പണി അരിയോളു 😅😅

    • @nooruvknoorudheen3748
      @nooruvknoorudheen3748 3 วันที่ผ่านมา

      നകി മുക്കി

    • @mariyambitu3149
      @mariyambitu3149 22 ชั่วโมงที่ผ่านมา +1

      Swarnamvenoswrgamvenovahabee

    • @aliyarkunjusa-adi6029
      @aliyarkunjusa-adi6029 20 ชั่วโมงที่ผ่านมา

      പിരിച്ചത് ലോകത്ത് കാണാനുണ്ട്.

  • @AbdulKareem-ff3zx
    @AbdulKareem-ff3zx วันที่ผ่านมา +1

    Ap.hushad🎉🎉🎉🎉🎉 7:02

  • @zamindal283
    @zamindal283 3 วันที่ผ่านมา

    നിങ്ങൾ മൊത്തം പറയിപ്പിക്കുകയാണല്ലോ ...
    സമൂഹത്തിൽ അവ്യക്തത ഉണ്ടാക്കുന്ന കാര്യങ്ങൾ രഹസ്യമായി ചെയ്യൂ ...
    മറ്റേ തങ്ങൾ ചോറിൽ തുപ്പി യ പോലെ തോന്നിപ്പിച്ചു , ഇയാൾ വെളളം കാണാത്ത കളി കളിക്കുന്നു ...
    ap യോട് സ്വകാര്യമായി ഇരിക്കുമ്പോൾ മന്ത്രിപ്പിച്ചോ തുപ്പിച്ചോ കുടിച്ചൊ , പരസ്യമായി കാകുട്ടിക്കൂട്ടേണ്ടല്ലോ ...

  • @നൂറേഇലാഹിദിക്ർമജ്ലിസ്
    @നൂറേഇലാഹിദിക്ർമജ്ലിസ് 3 วันที่ผ่านมา +4

    l ഒരിക്കലും സുന്നീ ഐക്യം ഉണ്ടാവുകയില്ല.,,, രണ്ട് കൂട്ടരും രണ്ട് തർത്തിൽ ഒടുന്നവരാണ്,,,,,

  • @ZubairNizami-i5r
    @ZubairNizami-i5r 3 วันที่ผ่านมา +2

    ജമീല താത്തന്റെ വിഷയം എന്താ ജിന്നു മോനെ കാണാനില്ലല്ലോ ജിന്നുമ്മയെ സന്ദർശിക്കാറുണ്ടോ