സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ മൃഗങ്ങൾ പുറത്തും നമ്മൾ കൂട്ടിലുമാണ് |Kruger National park

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 1.1K

  • @jaksonjacky3391
    @jaksonjacky3391 2 ปีที่แล้ว +18

    ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം " കിട്ടിയിരിക്കുന്നവർ ഇതുപോലെ ലോകസഞ്ചാരം നടത്തുന്നവരാണ്❤️❤️

  • @Wedding_vibes
    @Wedding_vibes 2 ปีที่แล้ว +1

    അവിടെ എത്തിയ പോലെ തോന്നി ... അവതരണം മനോഹരം

  • @Freeebirdgurl
    @Freeebirdgurl 2 ปีที่แล้ว +13

    കാഴ്ചകൾ നേരിട്ട് കാണും പോലെ സുന്ദരം🥰🥰🥰നല്ല അവതരണം👌👌

  • @RAJURaju-qk9uu
    @RAJURaju-qk9uu 2 ปีที่แล้ว

    നല്ല ഒരു അനുഭവം ആയിരുന്നു. ടൂറിസത്തിനെ എത്ര ഭംഗി ആയിട്ടാണ് ആ രാജ്യം കൈകാര്യം ചെയ്തിരിക്കുന്നത്. നല്ല നല്ല കാഴ്ചകൾ സമ്മാനിച്ച ജേർണലിസ്റ്റിനു നന്ദി. പാഴ്ച്ചാത്തല സംഗീതം കാഴ്ചകളെ മനോഹരങ്ങളാക്കി. വന്യ മൃഗങ്ങളുടെ ഇടയിലൂടെ പോകുമ്പോൾ ആത്മവിശ്വാസം തരാൻ ടൊയോട്ടയുടെ പടക്കുതിരയും...

  • @nmv298
    @nmv298 2 ปีที่แล้ว +4

    ഇരുകാലി മൃഗങ്ങൾ വാഹനത്തിലും നാൽക്കാലി മൃഗങ്ങൾ വനത്തിലും .... മൃഗീയമായ ഒരു കാഴ്ചതന്നെ. ഈ എപ്പിസോടും വളരെ മൃഗീയം . Thank you Baiju N Nair..👍👌

  • @zee7780
    @zee7780 2 ปีที่แล้ว +1

    ബൈജുവേട്ട മ്യൂസിക്കിന്റെ അതിപ്രസരണം ആണല്ലോ..... ചെറിയൊരു ബുദ്ധിമുട്ട് feel ചെയ്തു... 🙏🙏പോസിറ്റീവ് ആയിട്ടു ഒരു നെഗറ്റിവ് കമെന്റ് 😂😂

  • @nivintomshaji6443
    @nivintomshaji6443 2 ปีที่แล้ว +8

    കാഴ്ചകൾ അടിപൊളി 👌
    അവിടുത്തെ മൃഗങ്ങളെക്കാളും ലുക്ക്‌ ഞങ്ങളുടെ ബൈജു ചേട്ടന് തന്നെ 😁😅

  • @sarathkp3000
    @sarathkp3000 2 ปีที่แล้ว

    Africa കേൾക്കുമ്പോൾ വരുണ്ടാണങ്ങിയ ഒരു സ്ഥലമായിരുന്നു മനസ്സിൽ. അതിന്റെ മനോഹര്യതയും വന്യതയും ഇങ്ങനെ മനസിലാക്കി തന്നതിന് നന്ദി. ബൈജു ഏട്ടൻ.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +6

    ആഫ്രിക്കൻ കാഴ്ചകൾ 😍
    കാണാൻ waiting ആയിരുന്നു ❣️❣️❣️

  • @salahudeenchalu9597
    @salahudeenchalu9597 2 ปีที่แล้ว

    മനോഹരമായ വന്യ കാഴ്ചകൾ ഒപ്പി എടുത്തു കട്ടി തന്നതിന് ഒത്തിരി നന്ദി.. കാഴ്ചകൾ സുഹൃത്തുക്കൾ ക്ക് share ചെയ്തിട്ടുണ്ട്.. കുറച്ചു കൂടി വിവരണങ്ങൾ ചേർക്കാമായിരുന്നു.. പശ്ചാ തലസംഗീതം പലപ്പോഴും അലോസര മാകുന്നു.. പ്രത്യേകിച്ച് ഈ ടൂൺ. ലൂസ് കോൺടാക്ട് ഉള്ള ഒരു സ്പീക്കറിൽ നിന്നും മുറിഞ്ഞു മുറിഞ്ഞു കേൾക്കുന്ന ശബ്ദം വീചികൾ പോലെ അതു കാഴ്ച യുടെ ഒഴുക്കിനെ തടയുന്ന തുപോലെ.. 🙏👍ഭാവുകങ്ങൾ..കഠിനാധ്വാനത്തിനു ഹൃ ദയ പൂർവ്വം ആ ആശംസകളോടെ ഒരു അഭ്യൂ ദയകാംഷി..

  • @hetan3628
    @hetan3628 2 ปีที่แล้ว +1

    ബൈജു ചേട്ടാ..കാഴ്ചകൾ അതി മനോഹരം..നേരിട്ട് കാണുന്ന പോലെ..

  • @bijoybijoy999
    @bijoybijoy999 2 ปีที่แล้ว

    അതിമനോഹരമായ കാഴ്ച. Nice 👍👍👍👌👌👌

  • @manu.monster
    @manu.monster 2 ปีที่แล้ว +1

    Baiju ചേട്ടാ കാഴ്ചകൾ എല്ലാം അടിപൊളി

  • @sundaranaryan5463
    @sundaranaryan5463 2 ปีที่แล้ว

    വാഹനാവതരണം വിട്ടൊരു മൃഗാവതരണം നന്നായിരിക്കുന്നു.

  • @afsalvlogs9636
    @afsalvlogs9636 2 ปีที่แล้ว

    നല്ലൊരു വീഡിയോ
    മ്യഗങ്ങളെയൊക്കെ ക്കണ്ടു കെണ്ടുള്ള അടിപൊളിയാത്ര

  • @jithinnathr319
    @jithinnathr319 2 ปีที่แล้ว

    കാഴ്ചകൾ നേരിൽ കാണുന്ന ഒരു ഫീൽ അടിപൊളി

  • @nibinbaby2564
    @nibinbaby2564 2 ปีที่แล้ว

    ഒരുപാട് യാത്ര ചെയ്യുന്നവർ... എത്രയോ സന്തോഷവാന് ആയിരിക്കും

  • @abruva07
    @abruva07 2 ปีที่แล้ว

    ബൈജുചെട്ടാൻ്റെ സ്പോട്ട് തഗ് കോമഡി ആണ് അടിപൊളി, നർമത്തിലൂടെ ഉള്ള വിവരണം, അവതരണം..

  • @mrs.abi2.064
    @mrs.abi2.064 2 ปีที่แล้ว

    ശരിക്കും ഇഷ്ടമായി. ഒരു യൂറോപ്യൻ സ്റ്റൈൽ രാജ്യം,

  • @ahmadeshouckyshoucky875
    @ahmadeshouckyshoucky875 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്.... ആഫ്രിക്കൻ വനാന്തര കാഴ്ചകൾ

  • @ajthemes5187
    @ajthemes5187 2 ปีที่แล้ว

    കിടു 😍😍ഒന്നും പറയാനില്ല അടിപൊളി നേരിട്ട് കണ്ട അനുഭവം

  • @rakeshsivarajan269
    @rakeshsivarajan269 2 ปีที่แล้ว

    ചേട്ടനെ പോലൊരു തികഞ്ഞ മൃഗസ്നേഹിയാണ് ഞാനും

  • @rajsrenee1
    @rajsrenee1 2 ปีที่แล้ว

    ആഫ്രിക്കയിൽ നിന്ന് ഉള്ള മനോഹരമായ കാഴ്ചകളും സുന്ദരം

  • @sarinellikkal1139
    @sarinellikkal1139 2 ปีที่แล้ว

    നേരിട്ട് കണ്ട ഒരു അനുഭൂതിതന്ന ബൈജു ചേട്ടന് നന്ദി പറഞ്ഞു കൊള്ളട്ടെ... 🙏🙏🙏

  • @vincentmuttath7603
    @vincentmuttath7603 2 ปีที่แล้ว

    മറ്റുള്ള ട്രാവൽ ബ്ലോഗർമാരുടെ വീഡിയോകളെക്കാൾ എന്നും മികച്ചതാണ് ബൈജു ചേട്ടന്റെ വീഡിയോസ്

  • @sameersalim8272
    @sameersalim8272 2 ปีที่แล้ว +1

    Kazhchakal manoooharam 👍🏻👍🏻

  • @sebastianmichael5858
    @sebastianmichael5858 2 ปีที่แล้ว

    അടിപൊളി💐 ഇനിയും നല്ല നല്ല വീഡിയോ പോരട്ടെ god bless u
    ബൈജു N നായർ

  • @baijutvm7776
    @baijutvm7776 2 ปีที่แล้ว

    ചേട്ടൻ മിക്കവാറും മറ്റൊരു സന്തോഷ്‌ ജോർജ് കുളങ്ങര ആകാൻ സാധ്യത കാണുന്നു ♥️ആശംസകൾ ചേട്ടാ 🥰👍

  • @antoakkara7649
    @antoakkara7649 2 ปีที่แล้ว +1

    ബൈജു ചേട്ടാ സൂപ്പർ, ആഫ്രിക്കൻ യാത്രകൾ ട്രാവലിസ്റ്റാ ചാനലിലും കണ്ടിരുന്നു, എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു, എല്ലാവരും ഒന്ന് കണ്ടുനോക്കൂ... 👍👌

  • @sureshrnair8440
    @sureshrnair8440 2 ปีที่แล้ว

    കാടിറങ്ങുന്നതിനു മുമ്പുള്ള നമ്മുടെ സഹവാസികളോടൊപ്പം ഒരു മുഴുവൻ ദിവസം…sure it must be very enjoyable and memorable…Thanks a tom for this video…awaiting eagerly for the next video

  • @krishnakollam4867
    @krishnakollam4867 2 ปีที่แล้ว

    എല്ലാം നന്നായിട്ടുണ്ട് കേട്ടോ

  • @karthiksaneesh7152
    @karthiksaneesh7152 2 ปีที่แล้ว +1

    ആഫ്രിക്കൻ കാഴ്ചകൾ നേരിൽ കാണുന്ന ഒരു ഫീൽ അടിപൊളി.👍👍👍വീണ്ടും പ്രതീക്ഷിക്കുന്നു

  • @subinraj3912
    @subinraj3912 ปีที่แล้ว

    ഒന്നും പറയാൻ ഇല്ല അടിപൊളി വീഡിയോ.. സൂപ്പർ..

  • @ameenk7814
    @ameenk7814 2 ปีที่แล้ว +1

    15 ലക്ഷം സബ്സ്ക്രൈബ്ർസ് പെട്ടന്ന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vinoymonjoseph1650
    @vinoymonjoseph1650 2 ปีที่แล้ว

    നേരിട്ട് പോകാൻ സാധിക്കില്ലെങ്കിലും ഇതുപോലെയുള്ള വ്യത്യസ്തമായ കാഴ്ചകൾ കാഴ്ചക്കാരിലേക്ക് എത്തിക്കുന്ന ബൈജു ചേട്ടനും യൂട്യൂബ് ചാനലിലും ബിഗ് സല്യൂട്ട്👍

  • @pixelgraphics5158
    @pixelgraphics5158 2 ปีที่แล้ว

    ക്യാപ്ഷന്‍ അടിപൊളിയായിട്ടുണ്ട്... '
    മൃഗങ്ങള്‍ പുറത്തും നമ്മള്‍ കൂട്ടിലുമാണ്' ആന ചവുട്ടികൂട്ടാഞ്ഞത് ഭാഗ്യം.....

  • @sarinbabu2056
    @sarinbabu2056 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ എന്ന് തമിഴ് നാടിനപ്പുറം കണ്ടിട്ടില്ലാത്ത ഞാൻ 😊

  • @harikrishnanmr9459
    @harikrishnanmr9459 2 ปีที่แล้ว +2

    ആഫ്രിക്കൻ കാഴ്ചകൾ മനോഹരം animal planet കണ്ടത് പോലെ ഉണ്ട് 👍

  • @ambrozz4668
    @ambrozz4668 2 ปีที่แล้ว +1

    മനോഹരമായ കാഴ്ചകൾ
    ഞങ്ങളിലേക്ക് എത്തിക്കുന്നതിന്❤️❤️

  • @sachinms8079
    @sachinms8079 2 ปีที่แล้ว

    Sasi yeyum gopiyeyum parachaya pedithiyathu polichu🥳🥳😄😄😄💫💫

  • @naveenchinna5000
    @naveenchinna5000 2 ปีที่แล้ว

    Beautiful senory adipoli zeebra crossing

  • @lijojoseph9787
    @lijojoseph9787 2 ปีที่แล้ว

    Very good presantation thanks for the video

  • @renjuragunath4584
    @renjuragunath4584 2 ปีที่แล้ว

    ബൈജു ഏട്ടന്റ വീഡിയോ വരാൻ വേണ്ടി കാത്തിരിക്കും എന്തെകിലും വെറൈറ്റി കാണും 👍ക്രൂഗർ പാർക്ക്‌ അടിപൊളി ❤👌

  • @harshik6060
    @harshik6060 2 ปีที่แล้ว +2

    *ഇന്നത്തെ ഈ വീഡിയോയിൽ കാഴ്ചയുടെ മികവിനെക്കാൾ ഉപരിയായി ബൈജുവേട്ടന്റെ അവതരണത്തിന്റെ മികവാണ് മുന്നിട്ടുനിൽക്കുന്നത്..........*
    *💞Love From Kannur💞*

  • @soneypmathew4989
    @soneypmathew4989 2 ปีที่แล้ว

    ബൈജുചേട്ടാ എല്ലാം മനോഹരമായ കാഴ്ചകൾ

  • @pnnair5564
    @pnnair5564 2 ปีที่แล้ว

    ഒരു ക്ലാസ്സിക്‌ സിനിമ കണ്ട സംതൃപ്തി, സന്തോഷം,.

  • @SudheeshDDas
    @SudheeshDDas 2 ปีที่แล้ว

    വിസ്മയിപ്പിക്കുന്ന ആഫ്രിക്കൻ കാഴ്ച്ചകൾ തന്നതിന് ബൈജു ചേട്ടാ താങ്ക്സ്

  • @mishab__4192
    @mishab__4192 2 ปีที่แล้ว

    അടിപൊളി കാഴ്ച സമ്മാനിച്ചതിന് thanks

  • @Hishamabdulhameed31
    @Hishamabdulhameed31 2 ปีที่แล้ว +1

    ആഫ്രിക്കയുടെ മനോഹരമായ കഴിച്ചകൾ🤩🤩🤩🥰🥰

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 ปีที่แล้ว

    ഇതിലും വലിയ നാഷണൽ പാർക്ക് സ്വപ്നങ്ങളിൽ മാത്രം (എന്നെ സംബന്ധിച്ച്)👌👍🤝❤️

  • @safasulaikha4028
    @safasulaikha4028 2 ปีที่แล้ว +1

    Wowww,wow.....Amazing👌🏼👌🏼👌🏼😍😍🥳🥳

  • @thaslimthaslim6987
    @thaslimthaslim6987 2 ปีที่แล้ว

    അടിപൊളി വീഡിയോ സൂപ്പർ സ്ഥലങ്ങൾ, എൻജോയ് ഡിയർ ബൈജു ചേട്ടൻ 😍😍😍👍👍👍❤️❤️❤️

  • @ajayendrans74
    @ajayendrans74 2 ปีที่แล้ว

    Africayilekku njanum oru divasam pokunnundu athinu valareyadhikam useful aanu ee video. Africayile kaazhchakal valare manoharam thanne

  • @sahadsalman8027
    @sahadsalman8027 2 ปีที่แล้ว +1

    ബൈജു ചേട്ടൻ ആറാടുകയാണ് ❤️❤️❤️

  • @sujeshsudharaj6562
    @sujeshsudharaj6562 2 ปีที่แล้ว

    കാടിനുള്ളിലെ അടിപൊളി കാഴ്ചയും 😇 ബൈജു ചേട്ടന്റെ തഗ് അവതരണവും 🤩🤣👌

  • @vipeeshvipeesh8771
    @vipeeshvipeesh8771 2 ปีที่แล้ว

    മനോഹരമായ കാഴ്ചകൾ.. Thank you baijuvetaa..

  • @hassankeloth962
    @hassankeloth962 2 ปีที่แล้ว

    ആഫ്രിക്കൻ വീഡിയോ കാണാൻ എന്തൊരു രസം

  • @afzalpm3578
    @afzalpm3578 2 ปีที่แล้ว

    ആഫ്രിക്കൻ കാഴ്ചകൾ വളരെ സുന്ദരം

  • @rajeeshv6038
    @rajeeshv6038 2 ปีที่แล้ว +1

    ഒരു മടുപ്പു തോന്നിക്കാത്ത അവതരണം 👌👌

  • @ratheeshalphonse3869
    @ratheeshalphonse3869 2 ปีที่แล้ว

    ഇങ്ങനെ കറങ്ങി നടക്കുന്നത് ഒരു ജോലി ആണെങ്കിൽ അതൊരു ഭാഗ്യമാണ്..... Nice videos

  • @sreenatholayambadi9605
    @sreenatholayambadi9605 2 ปีที่แล้ว

    ലാസ്റ്റ് ഒരുപാട് പൂച്ചയെ കണ്ടു.. അടിപൊളി ❣️❣️

  • @pinku919
    @pinku919 2 ปีที่แล้ว

    Oh finally the real Africa is revealing. Their dance, music and national park are the real africa. Any body notice the new generation Kia Carnival in the beginning. Its really looks good. Every african episode is keepig me waiting. Thank you baijuchetta.

  • @ratheesh.m.g.padhuva4722
    @ratheesh.m.g.padhuva4722 2 ปีที่แล้ว +1

    വീട്ടിലിരുന്ന് ആഫ്രിക്ക കാണാൻ പറ്റി നന്ദി ബൈജു ചേട്ടാ ❤️❤️❤️

  • @eby5088
    @eby5088 2 ปีที่แล้ว +1

    ആഫ്രിക്കൻ കാഴ്ചകൾ.... അടിപൊളി.....🤝🤝🤝

  • @sreejithjithu232
    @sreejithjithu232 2 ปีที่แล้ว

    അടിപൊളി... 👍

  • @anoopanoop7915
    @anoopanoop7915 2 ปีที่แล้ว

    ചേട്ടന്റെ പുസ്തകങ്ങളാണ് മനോഹരം

  • @bhavinbabu46
    @bhavinbabu46 2 ปีที่แล้ว +1

    Nalla visual &bangi 😍

  • @shazussaju7064
    @shazussaju7064 2 ปีที่แล้ว +1

    🥰Wow nice beautiful place 😍 I like it 👍😍

  • @Mottoracing93
    @Mottoracing93 2 ปีที่แล้ว

    ഓരോ ദിവസം കഴിയുമ്പോൾ വീഡിയോ സൂപ്പർ ആവുന്നു 👌👌

  • @mathewvj8055
    @mathewvj8055 2 ปีที่แล้ว

    Ee episode poli arnn
    Nmml neritt poye polthe feeling 😍🥰

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    Happy to be part of this family💕💕💓

  • @anilkumarp5637
    @anilkumarp5637 2 ปีที่แล้ว +1

    പാമ്പ് മാത്രമല്ല പാമ്പാട്ടിയും ഉണ്ടല്ലോ കൂടെ 👍👍

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    Happy to be part of this family💞💞💞

  • @rasheedayappally4060
    @rasheedayappally4060 2 ปีที่แล้ว

    ഉഷാർ നന്നായിട്ടുണ്ട് പൊളി ബൈജു yeeta

  • @raihanaks1654
    @raihanaks1654 2 ปีที่แล้ว

    നല്ല അടിപൊളി കാഴ്ചകൾ സൂപ്പർ ചേട്ടാ 👍👍

  • @abk_trip
    @abk_trip 2 ปีที่แล้ว

    1 million ... എത്രയും പെട്ടെന്ന് ആവട്ടെ... ബൈജു ചേട്ടന്റെ...... ❤️

  • @muhammadsuhail2551
    @muhammadsuhail2551 2 ปีที่แล้ว

    ഇക്കയുടെ യാത്ര എന്തൊരു മനോഹരമാണ് എനിക്കും

  • @safvanba1345
    @safvanba1345 2 ปีที่แล้ว

    ബൈജു കുട്ടാ വളരെ നന്നായിട്ടുണ്ട് മോനേ

  • @mishab__4192
    @mishab__4192 2 ปีที่แล้ว

    ഈ വിഡിയോസിന് വെയ്റ്റിങ് ആയിരുന്നു ❤️സൂപ്പർ ❤️

  • @ashrafameer3267
    @ashrafameer3267 2 ปีที่แล้ว

    Mr baiju n Nair
    Zibra crossing amazing video
    What a beautiful video

  • @onemission6782
    @onemission6782 2 ปีที่แล้ว

    Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 😍👍

  • @muhammedshajil2006
    @muhammedshajil2006 2 ปีที่แล้ว +1

    Good video 🔥

  • @sunilmulakuzha7325
    @sunilmulakuzha7325 2 ปีที่แล้ว

    എത്ര സുന്ദരം സൂപ്പർ

  • @mishab__4192
    @mishab__4192 2 ปีที่แล้ว

    ആഫ്രിക്കൻ കാഴ്ച കാണാൻ ആഗ്രഹത്തിലായിരുന്നു കൊള്ളാം ❤️😍👍

  • @jeluabdulla4571
    @jeluabdulla4571 2 ปีที่แล้ว

    ❤️👍 വീണ്ടും വിക്ടോറിയ വാട്ടർഫാൾസും നാഷണൽ പാർക്കും കാണിച്ചു തന്ന Baiju N Nair ❤️ ആദ്യമായിട്ട് കണ്ടത് Travelistta Santapan ചാനലിൽ

  • @sunithapillai-qb80
    @sunithapillai-qb80 2 ปีที่แล้ว +1

    കൊള്ളാം ബാക്കി വര
    ട്ടെ 😄

  • @pillaigirishkumar1712
    @pillaigirishkumar1712 2 ปีที่แล้ว

    അടിപൊളി ബൈജു ചേട്ടാ സൂപ്പർ

  • @navaneethkv8605
    @navaneethkv8605 2 ปีที่แล้ว

    വീഡിയോകൾ മനോഹരം അതിലെ തമാശകൾ അതിമനോഹരം

  • @sarath.kpynadath3084
    @sarath.kpynadath3084 2 ปีที่แล้ว

    Variety video ആണെല്ലോ baiju ചേട്ടാ.. 👍👍👍 Keep going..

  • @hidayathulla8327
    @hidayathulla8327 2 ปีที่แล้ว

    എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു

  • @arunsajakumar3600
    @arunsajakumar3600 2 ปีที่แล้ว

    Enjoy watching ur videos baiju chetta

  • @pradeepbhaskaran2491
    @pradeepbhaskaran2491 2 ปีที่แล้ว

    കാഴ്ചകൾ അതി മനോഹരം

  • @giriprasaddiaries4489
    @giriprasaddiaries4489 2 ปีที่แล้ว

    കാഴ്ചകൾ അതി മനോഹരം, അങ്ങിനെ ആഫ്രിക്കയിലെ സീബ്ര ക്രോസിങ്ങ് കൂടി കാണാൻ കഴിഞ്ഞു.👍👌

  • @muhammedrasaltv6130
    @muhammedrasaltv6130 2 ปีที่แล้ว

    ഹാപ്പി ടു participate ദിസ് ഫാമിലി 🥰🥰🔥🔥😍😍😋😎😎

  • @gopal_nair
    @gopal_nair 2 ปีที่แล้ว +2

    "Happy to be part of this family" എന്ന് ബൈജു ചേട്ടൻ്റെ വീഡിയോ യിൽ comment ഇടുന്നതാണെല്ലോ ഇപ്പോഴത്തെ ഒരു Trend. Following the trend, "Happy to be a part of this family"😀😀👍👍💪💪

  • @sidheequemeicone
    @sidheequemeicone 2 ปีที่แล้ว

    ക്ലൈമാക്സ്‌ നല്ല ക്യൂട്ട് പൂച്ച. 👍 പുലിമുതൽ പൂച്ചവരെ 👌

  • @gautamkumar8174
    @gautamkumar8174 2 ปีที่แล้ว

    Happy to see this video

  • @Aadhil_Ashraf
    @Aadhil_Ashraf 2 ปีที่แล้ว

    Happy to be a part of this family

  • @girishnairmanu8695
    @girishnairmanu8695 2 ปีที่แล้ว

    എത്ര ഭംഗിയുള്ള കാഴ്ചകൾ

  • @karthikbabups6431
    @karthikbabups6431 2 ปีที่แล้ว

    കാഴ്ചകൾ മനോഹരം