ഈ ഓണത്തിന് ഒരു പാട്ടുപാവാട തയ്യ്ക്കാൻ പഠിക്കാം / Pattupavada cutting and stitching

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 197

  • @vincyfrintu380
    @vincyfrintu380 ปีที่แล้ว +12

    ഞൻ first time ആണ് പാട്ടുപാവാട ഓണത്തിന് തയ്ച്ചത് ഈ വീഡിയോ കണ്ടി ട്ടാണ് തയ്ച്ചത്. സൂപ്പർ ആയിട്ട് വന്നു. എല്ലാർക്കും ഇഷ്ടായി. Thanku so much chechi

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  ปีที่แล้ว +2

      നമ്മൾ പുതിയതായി തുടങ്ങുന്നത് ചുരിദാർ തയ്യ്ക്കാൻ ആദ്യം മുതൽ പഠിക്കാം എന്ന course ആണ് .തയ്യലിന്റെ ബേസിക്സ് അറിയാവുന്ന എല്ലാവര്ക്കും ഇതിൽ ജോയിൻ ചെയ്യാം.
      watsapp : 7012074761

  • @shilpashilu6861
    @shilpashilu6861 ปีที่แล้ว +7

    എന്റെ പൊന്നോ ഈ ഒരു ഒറ്റ വീഡിയോ കണ്ടപ്പോ തന്നെ ഏകദേശം ഒക്കെ മനസിലായി thankuuu siss ❤️❤️❤️❤️❤️

  • @jishashibu435
    @jishashibu435 2 หลายเดือนก่อน +5

    എല്ലാവർക്കും നന്നായിട്ട് മനസ്സിലാകും അത്രയ്ക്ക് നന്നായിട്ട് പറയുന്നുണ്ട്👌👌🥰

  • @anushabijukumar4209
    @anushabijukumar4209 ปีที่แล้ว +5

    Mikka vdos ilum thuni madakkunnath engane aanenn onnum parayunnilla but ithil dtl aayit ellam parayunnund thankyou❤️❤️njanum try cheyyunnund.

  • @vidya2361
    @vidya2361 2 ปีที่แล้ว +68

    പല ക്ലാസ്സുകളും കണ്ടു. പക്ഷേ തയ്ക്കാൻ confidence വന്നത് ഈ വീഡിയോ കണ്ടപ്പോഴാണ്.

  • @aanavina9782
    @aanavina9782 ปีที่แล้ว +4

    Valare thanks.... Njan innu aanu kandath. Irennam tharakkedillatha bhangiyil thayyichu 👍🙏

  • @neethuravindran2193
    @neethuravindran2193 หลายเดือนก่อน

    E video Njan eppozha kanunnathu..orupaadu thanks😍valare nannayittu paranju thannu..njan kuree videos kandu..pakshe ethrem detail aayittu nannayi paranju thannathinu Thanku Thanku 🙏😍😊

  • @Rahanamichu
    @Rahanamichu หลายเดือนก่อน +1

    Thnx ❤️❤️ഇത് എനിക്ക് ഒരുപാട് ഉപകാരം പെട്ട്

  • @ranjithakc6028
    @ranjithakc6028 ปีที่แล้ว +10

    നിങ്ങളുടെ വിശദീകരണം നല്ല രീതിയില്‍ തന്നെ വേഗം മനസ്സിലാകുന്നുണ്ട് 🙂

  • @beenas4499
    @beenas4499 3 วันที่ผ่านมา

    Super exploration thank you so much ❤❤❤❤

  • @hajarasaji7349
    @hajarasaji7349 ปีที่แล้ว +2

    Adi poli Nannayitt manassilayi

  • @Babitha_
    @Babitha_ ปีที่แล้ว +1

    Chechii Thankuu 😍😍😍nalle app annu ellam mansilakund njan stitching cheyune ellam und 😍😍chechiii thankuu so much ❤️

  • @Sumisha-m1x
    @Sumisha-m1x 2 หลายเดือนก่อน +3

    Nannayi manasilakunudu chechi.thanks

  • @sreelekhaajayakumar2516
    @sreelekhaajayakumar2516 ปีที่แล้ว +3

    Nalla avatharanam alpam speed kurachal nannayirunnu

  • @priyajayakrishnan9617
    @priyajayakrishnan9617 2 ปีที่แล้ว +5

    Helpful videos...
    Thank you ചേച്ചി 😍😍😍

  • @Vidhyaaneesh-jo3ps
    @Vidhyaaneesh-jo3ps หลายเดือนก่อน +2

    Hi 4 year ulla molk ethra inch hip size venam length

  • @savithavinish
    @savithavinish 10 หลายเดือนก่อน +2

    3.5 meter thuni undenkil plete ethra akalathil edukkanam

  • @salesalesalesale8403
    @salesalesalesale8403 2 ปีที่แล้ว +5

    സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു

  • @SajilaSafeek
    @SajilaSafeek 2 หลายเดือนก่อน +1

    വളരെ വെക്തമായി മനസ്സിലായി 👌

  • @anjuvaava5819
    @anjuvaava5819 ปีที่แล้ว +1

    അടിപൊളി ഇപ്പോ നന്നായി മനസിലായി

  • @vidhyapchandran986
    @vidhyapchandran986 ปีที่แล้ว +1

    Super chechi ith kanditt njanum pavada nannayitt adikan patti thank chechi🥰

  • @jincypanto3513
    @jincypanto3513 2 หลายเดือนก่อน +2

    Correct measurement aanu.. Good😊

  • @BinduBalakrishna
    @BinduBalakrishna 2 หลายเดือนก่อน +10

    പത്തു വയസുള്ള കുട്ടിക്ക് എത്ര മീറ്റർ തുണി വേണം

  • @salomythomas3162
    @salomythomas3162 ปีที่แล้ว +1

    ❤ thanks very super class ayirunu🥰

  • @Sreelekha-k3f
    @Sreelekha-k3f หลายเดือนก่อน +1

    സൂപ്പർ 🥰

  • @neethusivakumar6404
    @neethusivakumar6404 5 วันที่ผ่านมา +1

    Super chechi🥰🥰🥰

  • @srikutties6586
    @srikutties6586 2 ปีที่แล้ว +1

    Hi chechi njan thaikkaan ottum ariyatha alanu machine operate cheiyan matrame ariyu
    Chechide pazhaya pattupavada and frock stitch cheiyunna video kandittu ende makkalkku pattupavadayum frockkum stitch cheithu thankyou SO much chechi valare explain cheithu paranju thannadhinu eppol chudithar rum thaichu nokkunnundu mikkavarum onathinu ready aavum thank you happy onam you and all viewers

  • @SonuAnu-m3c
    @SonuAnu-m3c ปีที่แล้ว +2

    Nalla clas

  • @lillykarattuthomas2121
    @lillykarattuthomas2121 2 ปีที่แล้ว +10

    നന്നായി മനസിലായി👍👍👌👌Thanku❤💕

  • @shanunoonu9577
    @shanunoonu9577 2 ปีที่แล้ว +2

    5 vayassulla kuttikalkullathinte vedio cheyyumo

  • @diyaponnu7165
    @diyaponnu7165 หลายเดือนก่อน +1

    Super explanation 👍🏻

  • @AmrithaDhaneesh
    @AmrithaDhaneesh 2 หลายเดือนก่อน +2

    Chechi 7 years ane molke etra cloth edukkuga

  • @shalinisasidharan9294
    @shalinisasidharan9294 2 หลายเดือนก่อน +1

    സൂപ്പർ 👌

  • @reshmaayp
    @reshmaayp หลายเดือนก่อน +2

    ചേച്ചി പ്ലീറ്റ് ന്റെ അളവ് 3 ഇഞ്ചു ആക്കിയാൽ തുണി കൂടുതൽ എടുക്കണോ 7:32

  • @aswathyanish5085
    @aswathyanish5085 10 หลายเดือนก่อน +1

    Very well explained

  • @Queenlove15
    @Queenlove15 2 หลายเดือนก่อน +1

    Pattayil വെച്ച് stitch cheyyunnath kooduthal perfect and pettannu stitch cheyyqan pattum😊

  • @aneeshkumar6440
    @aneeshkumar6440 11 หลายเดือนก่อน +1

    Engane paranju tharan manassulla chechiye deivam anugrahikkatte....chehide mukham Kanan agrahikunnund

  • @pmh6689
    @pmh6689 ปีที่แล้ว +1

    അടിപൊളി class

  • @savithavinish
    @savithavinish 10 หลายเดือนก่อน +1

    Thuni kuduthal undenkil pletes 2.5 nnu kurakkano

  • @AshinaKaise
    @AshinaKaise 2 หลายเดือนก่อน +1

    Super👌👌👌

  • @YANEESVILLAGE
    @YANEESVILLAGE 2 ปีที่แล้ว +15

    ഇപ്പോ ഒരാഴ്ച ആയിട്ട് നിങ്ങളെ വീഡിയോ കാണൽ ആണ് എൻ്റെ ജോലി😀 വേഗം manassilavunnund അടിപൊളി👍 oil കൊടുക്കുമ്പോൾ machine oil തന്നെ കൊടുക്കണോ

  • @shanashareef5446
    @shanashareef5446 ปีที่แล้ว +1

    ഇതിന്റെ ടോപ് സ്റ്റിച് ചെയ്യുന്ന വീഡിയോ ഉണ്ടോ ചേച്ചി

  • @ajayankottukkal7228
    @ajayankottukkal7228 หลายเดือนก่อน

    ഞാനും 5മിനിറ്റ് കൊണ്ട് തയ്ക്കും കേട്ടോ

  • @nandanashaji73
    @nandanashaji73 2 ปีที่แล้ว +1

    ചെയ്ത് നോക്കാം ചേച്ചി njn കാത്തിരുന്ന വീഡിയോ

  • @subaidaali5596
    @subaidaali5596 5 หลายเดือนก่อน +1

    🔥🔥🔥

  • @CARLO77456
    @CARLO77456 2 ปีที่แล้ว +2

    Nhan tychu nokki sooper👍

  • @sinishaji6277
    @sinishaji6277 หลายเดือนก่อน +1

    Thank you so much ❤

  • @divyad7075
    @divyad7075 2 ปีที่แล้ว +6

    താങ്ക്സ് ചേച്ചി. Njan try cheithu nokkunnund. Advance HAPPY ONAM❤🌸

  • @sudhinahaneesh5356
    @sudhinahaneesh5356 2 ปีที่แล้ว

    njan ante randu makkalkm thaychu nalla phangiyundu . thangs

  • @jamsheenanv3019
    @jamsheenanv3019 ปีที่แล้ว +1

    Njan enn kandu nte molk thaykkan
    Kure videos kandu better 💯👍

  • @indirag9534
    @indirag9534 11 หลายเดือนก่อน +1

    Good 🌹

  • @VlogswithlittleAnu
    @VlogswithlittleAnu 2 ปีที่แล้ว +2

    Vedio super😊. 1 year babykk top inum skirtnum ethra metre venam

  • @vaheedaharif6235
    @vaheedaharif6235 2 ปีที่แล้ว +3

    Princes cut boat neck 36 38 size boat neck saareeblouse cutting stitching kaanikkumo

  • @rajanrajan.p6324
    @rajanrajan.p6324 ปีที่แล้ว +5

    നന്നായി മനസിലായി 🙏🏻🙏🏻🙏🏻👌🏻👌🏻👌🏻

  • @Badhraworld
    @Badhraworld 6 หลายเดือนก่อน +1

    ഈ cloth കട്ടിങ് ആയിട്ട് ഷോപ്പിൽ നിന്ന് kittuo?? അതോ സെറ്റ് സാരി ആണോ..ഇത്...??

  • @karthikasuji7865
    @karthikasuji7865 2 ปีที่แล้ว

    Haii Chechii simbol and beautifull ayitt kanich thannu......ningale polullavarude video kanumbam oro veettammamarkum oru prajodhanam kittum.... Njan orupad late ayikandenkilum njanith cheyth nokum.....

  • @mytrickworld1223
    @mytrickworld1223 2 หลายเดือนก่อน

    പ്ലീറ്റ്സ് സ്റ്റിച്ചു ക്കഴിഞ്ഞാൽ ബെൽറ്റ് ന്റെ അളവിൽ കൂടുതൽ ആയാൽ എന്നതാണ് ചെയേണ്ടത്, അല്ലെങ്കിൽ ബെൽറ്റ്‌ ന്റെ അളവിൽ കൃത്യമായി skirt part എടുക്കാൻ എന്താ ചെയുക 😊

  • @suma6455
    @suma6455 2 ปีที่แล้ว +1

    priyakkum. familikkum. Antrim. ante. familyudeyum. happy onam

  • @Sreekutty117
    @Sreekutty117 ปีที่แล้ว +1

    👌👌👌❣️❣️

  • @niranjanajobin6486
    @niranjanajobin6486 2 หลายเดือนก่อน

    Madam 9 years old girl pavadaku എത്ര മീറ്റർ cloth വേണം

  • @rasheedashamsi1256
    @rasheedashamsi1256 ปีที่แล้ว +1

    Crop top stitch cheyth kaanikkoo

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  ปีที่แล้ว

      ഇ പ്പോൾ വീഡിയോ ഇ ട്ടി ട്ടു ണ്ട്. Pls. Watch

  • @lallusdesigningworld7392
    @lallusdesigningworld7392 7 หลายเดือนก่อน

    Chechi enter molude hip round 20.50 aanu.athinte koode loose 2 inch mathiyo

  • @FlyingWingsbyBindhu
    @FlyingWingsbyBindhu 2 ปีที่แล้ว +1

    Apo 25 year girl എത്ര edhukkanam

  • @niramdesign717
    @niramdesign717 2 ปีที่แล้ว +2

    Detail explanation

  • @devimanoj5511
    @devimanoj5511 2 ปีที่แล้ว +2

    Ee video ettathinu thankss 💖💖

  • @siluhanna4967
    @siluhanna4967 ปีที่แล้ว +2

    Super 👍 👍

  • @izzusworld7249
    @izzusworld7249 2 ปีที่แล้ว

    Good presantetion

  • @ambuambu7827
    @ambuambu7827 ปีที่แล้ว +1

    Adipoli

  • @parvathyab6190
    @parvathyab6190 ปีที่แล้ว +1

    Thanks chechi

  • @makingforhouse5577
    @makingforhouse5577 2 ปีที่แล้ว +1

    Wow soopar👍🏻👍🏻

  • @chandraprabha4885
    @chandraprabha4885 2 ปีที่แล้ว +1

    Belt thaikkunne madathinu thirinjupoi cheetha vashathunnu nalla vashathekkaanu madakki thaikkunne

  • @mishkashameer6715
    @mishkashameer6715 2 ปีที่แล้ว

    Maam oru samshayam chodhikatte 3 1/2 vayasulla oru kuttikk dress thaykumbo ethra injj aanu sholdr edukandath? 5 injj edukumbo ottum sholder kittunila. App okkey njaan download cheythathan

  • @anittasibichan
    @anittasibichan ปีที่แล้ว +1

    Cloth Name plz

  • @remyarremyar7615
    @remyarremyar7615 ปีที่แล้ว +1

    പട്ടു പാവാട tucks അടിക്കുന്നത് എങ്ങനെയാണ്

  • @Sumi-lv5sv
    @Sumi-lv5sv 2 หลายเดือนก่อน +1

    Ninglde application app store il kittille?

  • @itsmenandhuzss..7359
    @itsmenandhuzss..7359 2 ปีที่แล้ว +1

    Chechy ithinte kuppayam thayikkunns vedio ille😌

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  2 ปีที่แล้ว

      Stitching ക്ലാസ്സിൽ ഉണ്ട്. കണ്ടു നോക്കു🙏

  • @pmh6689
    @pmh6689 ปีที่แล้ว +1

    എല്ലാ പ്രായക്കാർക്കുമുള്ള അളവ് യൂട്യൂബിൽ തന്നെ ചെയ്യോ

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  ปีที่แล้ว

      ആപ്പിൽ നോക്കു. എല്ലാ അളവും ഉണ്ട്

  • @neethuponnu2456
    @neethuponnu2456 ปีที่แล้ว +2

    Hi chechi, ee skirt cloth Saree ano atho ethupole cut cheyth vangan kittumo

  • @sasikalarobert7484
    @sasikalarobert7484 2 หลายเดือนก่อน +1

    Lining vaichu taikunadune kurichu onnum paranjitilalloo

  • @nivedyas8228
    @nivedyas8228 7 หลายเดือนก่อน

  • @neethubijuperumbavoor4014
    @neethubijuperumbavoor4014 2 ปีที่แล้ว +1

    ഗുഡ് ❤❤❤

  • @inziderinteriors5610
    @inziderinteriors5610 2 ปีที่แล้ว +1

    👌👌👌

  • @JiniAni-e9j
    @JiniAni-e9j 2 หลายเดือนก่อน +2

    ഏഴു വയസുള്ള കുട്ടിക്ക് എത്ര മീറ്റർ വേണം

  • @NazimAts-s5g
    @NazimAts-s5g หลายเดือนก่อน +1

    Supe❤❤❤r

  • @binduchandran9953
    @binduchandran9953 2 ปีที่แล้ว

    Super idea chechi

  • @Fousiya-u4m
    @Fousiya-u4m หลายเดือนก่อน +1

    ഏഴു വയസ്സുള്ള കുട്ടിക്ക് എത്ര മീറ്റർ cloth edkkanom plsss reply

  • @shahinashahinak1976
    @shahinashahinak1976 2 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @ameenamanamna9140
    @ameenamanamna9140 2 ปีที่แล้ว +1

    First😍

  • @anjalianoop2779
    @anjalianoop2779 2 ปีที่แล้ว

    Sprrr

  • @AmrithaDhaneesh
    @AmrithaDhaneesh 2 หลายเดือนก่อน +1

    Ethane app

  • @shareena2942
    @shareena2942 2 หลายเดือนก่อน

    ❤Thank you

  • @shalimashanid5760
    @shalimashanid5760 ปีที่แล้ว +1

    ith saari aano

  • @Faseelasuneervlogs148
    @Faseelasuneervlogs148 2 ปีที่แล้ว +1

    Setinte cloth kittumo

  • @പൂജ-വ6ര
    @പൂജ-വ6ര 2 ปีที่แล้ว

    ഇങ്ങനത്തെ തുണി കൊണ്ട് കുർത്ത stich ചെയ്ത് കാണിക്കാമോ?

  • @athira7558
    @athira7558 2 ปีที่แล้ว +2

    Very clear explanation👍

  • @aparnasajith648
    @aparnasajith648 2 ปีที่แล้ว

    First cont and like🥰

  • @vijulavijula7888
    @vijulavijula7888 ปีที่แล้ว

    👌🥰

  • @chemistrybynr8860
    @chemistrybynr8860 2 ปีที่แล้ว

    👍👍

  • @sithaaraamelia
    @sithaaraamelia 2 ปีที่แล้ว

    ❤❤.. Your app is not available in iOS.. Pls consider..