ഒരു ദിവസം പ്രായമായ തത്ത കുഞ്ഞുങ്ങളെ രക്ഷിക്കാം || പിന്നെ കുറച്ചു പുതിയ സ്റ്റോക്‌സും കാണാം
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- The video gives tips to save parrot chicks from day 1.It also includes handfeeding tips and some available stock of birds right now. I had tried to include most of the doubts asked by subscribers on handfeeding parrot chicks.
മഴക്കാലത്തെ പരിപാലനം link
• മഴക്കാലത്തെ അരുമ പക്ഷി...
Link on crop feeding chicks
• തത്ത കുഞ്ഞുങ്ങളെ ഹാൻഡ്...
പുതിയ അറിവ് ❤️ നല്ല രീതിയിൽ പറഞ്ഞ് തന്നു 🔥
ഗുഡ് presentation 🔥❤️
breeders must watch 🔥
ഇതിലും നന്നായി മറ്റൊരാൾക്കും പറഞ്ഞുകൊടുക്കാൻ കഴിയില്ല. ഗുഡ് വർക്ക് 😇👏👏👏👍👍👍
ഇതൊക്കെ കാണുന്നതുതന്നെ ഏറെ സന്തോഷം😘😘😘
Dedication + Time + Effort =Save small small LIFES 😍
വിഷയവുമായി 100 ശതമാനം നീതി പുലർത്തിയ വീഡിയോ ❤
വീട്ടുകാരുടെ പിന്തുണ ഈ മേഖലയിൽ വിജയിക്കുന്നതിനുള്ള വലിയൊരു ഘടകം തന്നെയാണ്. പപ്പക്ക് ബിഗ് സല്യൂട്ട് 🙏
എല്ലാ കുഞ്ഞുങ്ങളും വളരട്ടെ 🥰
ചേട്ടന്റെ വിഡിയോയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് thanq നല്ലൊരു informetion നൽകിയതിന് 👍
മഴയുടെ ശബ്ദം കൂടുതലാണ് അതുകാരണം വീഡിയോ കാണുമ്പോൾ ഒരു ചെറിയ ബുദ്ധിമുട്ട് എങ്കിലും വീഡിയോ 👍👍👍..
ഇത് വളരെ ഉപകാരപ്രദമായ തന്നെയാണ് കാരണം ധാരാളം ആളുകളുടെ തത്തകൾ ഭരിക്കുന്നത് ഈ ചെറു പ്രായത്തിൽ ആണ്
Chettante papaak irikyate innathe like❤️❤️
Birdsine valarthan full support tharunna pappakk irikkatte innathe like❤️
Stock updated ...🥳🥳🥳
Chetta ee video enikke vendi chaithathu Poole unde ee video yil ulla full karyavum enikke അത്യാവശ്യം ആയിരുന്നു...chettante pappaykke big salute👍🏻.About “Birds chicks careing"Very very Thanks 👍🏻❤️
ഒരു ദിവസം അയ ചിക്സ് എങ്ങനെ രക്ഷിക്കാം എന്ന് കാണിച്ച് തന്നതിന് thanks .
പ്രത്യേകിച്ചും ചേട്ടന്റെ പപ്പയ്ക്ക് ഒരു ബിഗ് സല്യൂട്ട്. 👍👍👍👍
പലർക്കും first day മുതലേ കുഞ്ഞുങ്ങളെ handfeed ചെയ്യാൻ പേടി ആയിരിക്കും....ഈ video യിൽ പറയുന്നതു പോലെ feed കൊടുത്താൽ അത് മാറും എന്ന് തോന്നുന്നു.... Very useful video💯
Maza kala birds ne kurichu paranju thana ettane oru padu nanni video help ayi
ഈ വീഡിയോ പലർക്കും ഉപകാരം ആയിട്ടുണ്ടാകും ആഫ്രിക്കൻ ലൗ ബേർഡ് കൂട്ടത്തോടെ കിടക്കുന്നത് കാണാൻ നല്ല രസമുണ്ട്
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒത്തിരി thanks
1 divasam prayamaaya kilikale engane rakshikkaam ennum handfeed cheyyaanulla tipsum aayitt adipoly video
Your dad is simply amazing bro. Setting alarms for 2 hr intervals at night to feed the baby bird. One of your best videos so far. Superb. 👌🏻👌🏻👌🏻
Beginners ennu very helpful video failers escape cheyan ..... detailed video next making and feeding methods 👍👍✨✨
thanks mate. it was useful.best luck to you and your farm !!
ഒരു ദിവസം പ്രായമായ കിളിക്കു വേണ്ടി ഇത്രയും ത്യാഗം ചെയ്തെങ്കിൽ ബ്രോ യ്ക്ക് വേണ്ടി അവർ എത്ര കഷ്ടപ്പെട്ടുകാണും. പപ്പാ ഉയിർ ❤
Super birds സൂപ്പർ ഇൻഫർമേറ്റീവ് വീഡിയോ എല്ലാം kollam
Good video chetta well explained about feeding chicks, chettante experience share cheyyunnathu nalla helpful anu.
Agaian a good collection
Keep updating brother
All the very best..
And thanks for that tips about day old parrots and others ❤️
You actually giving great tips..
Parants nokatha birds ina angana nalla rithieille nokam anne parnjathine thanks
Ie birds ina angana rakshiche adekam ane parayunathine thank
rain season is good
its is aaa good nformation
Chicksine save cheyyaan koree tips manasilaakkithannathin thnx bro 😍😍
Enikkkum ee vishayathil doubt undayirunnu,New information's O
How to save Chicks
How to handfeeding details
Lutino fisher price
Lutino fisher split price
Yellow Fisher price
Peach cinnammon opaline price
Yellow sided conure price
Greencheek and cinnammon conure pair coa
Chicks al details
Feeding first egging
Nest box setting details
Give soft foods
Cropmilk
Handfeeding for 1 day old chick details
Thank you ❣️
നല്ലൊരു വീഡിയോ....ഹാൻഡ് ഫീഡ് ചെയ്യാൻ പഠിക്കാം..
Bro thankzz bro eyy karayamm onnumm enik ariyillayirnnu bro nde eyy vedio kandapoll kuraye okke mansillayiii .....😘😘😘😘
baby chicks is fairly simple to accomplish but things can go wrong and knowing what to do in those circumstances takes experience!!
Really informative and surely useful to me when I may have a small one 😍😍🦜..
Pappa 👍 nice job ...
# J C 💌
Thanks for വിഡിയോ തകർത്തു
അടിപൊളി ഗുഡ് ഇൻഫർമേഷൻ
Thanks for this video ...e video enik useful aayi ❤️
രാത്രി 2 മണിക്കൂർ ഇടവിട്ട് എണീറ്റ് ഹാൻഡ് ഫീഡ് ചെയ്‌ത അച്ഛൻ !!!!! dedication എന്ന് പറഞ്ഞാൽ ഇതാണ് 💜
Chetta marannu poyalum pappa ollakondu chettanu workloads kurayunundale ethupole arelum oru support undel nammk nthu nalla successful ayi cheyam
Hat off for your pappa 🥳
Thanks for the information 👍
Thanks for info to care small cute birds
മഴ കാലത്ത് ആണ് അവരെ നോക്കാൻ കുറച്ച് ബുദ്ധിമുട്ട് ന്നാലും ചേട്ടൻ എല്ലാം നന്നായിട്ട് nokkunud
Appan poliyanalo
That Africa love bird chick is so cute ☺️
Super sun conure
What a video guys, who will their experience like this.
Your father say some own experience, which can be more useful for beginners like us.
Nice African chick's
And conure
Video explained how to train your chick's to give feed with different methods.
Useful video to grew up hand feeding chick's
Caring 🤲❤️❤️🤩
Chicks ne parent maatti vaikunna idea super aanu
Very helpfull 🥰
Nice birds
എന്നെങ്കിലും ഒരിക്കൽ ഇത് പോലെ ഒരു പെയർ വാങ്ങണം 👍
Quality aan sirey.... junction club ntey main
Cute small bird😍
New information's ❤❤❤
How to save Chicks😍
How to handfeeding details
Lutino fisher price
Lutino fisher split price
Yellow Fisher price
Peach cinnammon opaline price
Yellow sided conure price
Greencheek and cinnammon conure pair coast
Chicks all details
Feeding first egging
Nest box setting details
Give soft foods
Cropmilk
Handfeeding for 1 day old chick details
Thank u bro
Highlights
Bird nta mouth il two holes undu onnu suvaasathante other crop nta food kodukkambol nokki kodukkanum
Bro ee mazhayathulla video eni try akkalle voice disturbing avunnu ennalum nalla information anu ninghal share cheyyunnath 🥰
Lutino Fisher red eye
Lutino split
Peace fishe cinemen opline
Yellow side conur
Green conur
Soft food.. Crop milk
Hand food.... Thanks information
Variety intro
Nalla reethyil hand feed paranju thannu.ellarum watch cheynda video Anu ellarum ithrem karyngal arinju arikilla, video ellarkum upakara predhamakum
Kunjugale egane paripalikkanamenne manazilayi
Seeing happy
Bro daniyangal micsiyil adich hand feed cheyyan patto
ചേട്ടന്റെ പപ്പയെ സമ്മതിക്കണം. അവരോടു അത്രക് സ്‌നേഹം undallo👌
lutino african love bird inte oru video chy plss
Handfeeding cheyyan nalla eluppamanu alle
Nall information
Good
Lori keet nte details oru video cheyyamo
Cockatail nu kodukkan ethu brand seed mix aanu nallathu
നിങ്ങളുടെ stock update കാണുമ്പോൾ മനസിന് ഒരു സന്തോഷമാ... പലതരം കളർ mutation ഉള്ള കിളികളെ ഒന്നിച്ചു കാണാൻ പറ്റുമല്ലോ....
Birds il first day thanne namuk handfeeding cheyyam alle pigeon avumbol avr crop milk kodukunnatg kond thanne namuk avare rakshikan kayarilla birds pinne aq prashnam illa allr
Good ✌️
😍😍
Video super keep doing
Mazha kalth kilikale kulupikkathil enthekilum prblm undo
Bro 40 wlt bulb 24 hr ittvekkeno
👌👌
Oru 1 day baby handfeeding video kanikkumo?
Hai chetta
Very helpfull broo
👍
Mash engane aan sale cheyyunnath enn parayamo. Coriuar ആണോ അതോ അവിടെ വന്ന് വാങ്ങണ്ടതാണോ. കണ്ണൂർ അന്ന് ഞാൻ
Transportation available
Nalla kuda aanu. Mazha aanelum outdoor thanne irunnu cheydatu kollam. Irikuna platform il thanna nalla greenery
Stock availability
Lutino fisher
Lutino fisher split
Pastel green
Cinnamon opaline
Yellow sided conure
Green cheek conure (m)-cinnamon conure(f).
Difference of feeding the chicks by parents and humans.
Food respiratory tract il keriyal ulla side effect.
Experience is the best teacher. Eventhough consult a doctor for medicine. How to feed the younger chicks.
How to set the nest box, nesting materials
Provide soft food.
Crop milk for 1 day old babies if aavailable
How to take care of 1 day old babies
Kunjan black maskb, ->sundaran mask.
Oru 2.5 years old aaya sun conure nu enth rate varum.pls reply
Chetta aah cheriya kunjine sale akkuo???? Im intrested
ചേട്ടാ ഇത്ര ചെറുപ്പത്തിൽ തന്നെ ഫീഡ് ചെയ്യുന്നത് DANGER അല്ലെ ശരിക്കും❤️
Ready made soft food make inform me.
Stock nte price kandu engne erikam
Ende nestbox ullil anuu but ipol bird egg chyth irikkanu athu ullil ninu edukkamoo apol shake aville prob varumoo
Crop milkine kurich ipayaan ariyane
Ee handfeeeing formula vellathil mix cheythath bakki vannal ath fridgil vech pinneed upayogikkan pattumo?
Pair nu ten thousand aano
Love birdsinte mites problem ozuvakkan deltamethrin use cheyyamo plz reply
അറിയില്ല
Love birdsineyum African love birdsineyum ore koottil idaan pattoooo brooo
Cocktails chiks ondo
Theera baby birdine handfeed cheyumbool ,handfeeding formulae ina nalla dilute cheeyano?
Yes
വിഡിയോ കണ്ടു ലൈക്കും കമന്റും മാത്രം മായി വരുന്ന ഞാൻ എന്റെ നമ്പറും വരും
Kilikalpoli
Trader koodi ano thankal????
ഇദൊക്കെ വളരെ ഉപകാരം ആണ് ഹാൻഡ് ഫീഡ് ചിപ്പുകളുടെ അമ്മകിളികൾ നോക്കിയില്ലെങ്കിൽ നമ്മൾ നോക്കേണ്ടി വരും അത് വളരെ കഷ്ടമാണ്
Bro conure box order koduthal evdie cheithu tharum????
ആദ്യം തന്നെ പറയട്ടെ ചേട്ടന്റെ അച്ഛനെ സമ്മതിക്കണം... ഇത്രേം രാവിലെ ഒക്കെ എണീറ്റു ഹാൻഡ്‌ഫീഡിങ് ചെയ്യുക എന്ന് പറയുന്നത് നിസ്സാരകാര്യം അല്ല...
എനിക്കും ഒരുപാട് കിളികുഞ്ഞുങ്ങളെ നഷ്ടപ്പെട്ടിട്ടുണ്ട്, കൂടെ ഉണ്ടായിരുന്ന കുഞ്ഞുങ്ങൾ ചവുട്ടി കൊന്നതായിരിക്കാം... ഞാൻ ചട്ടി ആണ് കൂട്ടിന്റെ അകത്തു വെച്ച് കൊടുത്തേക്കുന്നത്, അത് തിരിച്ചു എടുക്കാൻ കുറച്ച് പാട..പക്ഷെ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോ എല്ലാം കാണാനും സാധിക്കും... ഇനി കുഞ്ഞുങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രെദ്ധിക്കും... കൂടാതെ സ്റ്റോക്ക് അപ്ഡേഷൻ ൽ ഉള്ള കിളികൾ എല്ലാം പൊളി.. Nice ക്വാളിറ്റി.... നല്ലൊരു വീഡിയോ ❣️
African love birdsil വില കുറഞ്ഞത് ഏത് ഇനം ആണ് please.....🙏
Sun undo
Ii baby pineapple conurinu rathriyum 1 half hrs edavittu kodukkano.
athu feed nallavannam vanghunnundenkil athinte avshiyam varoola