ചുവന്ന ചക്ക കായ്ച്ച പ്ലാവുകൾക്ക് കാശ് വാങ്ങില്ല | തൈകള്‍ 35 രൂപയും | കിട്ടാത്തവർ വേഗം വിളിച്ചോളൂ

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2023
  • തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    GREENS NURSERY
    PH....90370 44823
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ TH-cam: bit.ly/KrishiMithra
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #APPLE #APPLEFARM #KRISHIMITHRA_TV
    #ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
    #goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
    #mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

ความคิดเห็น • 744

  • @Anu-ew1fn
    @Anu-ew1fn 8 หลายเดือนก่อน +55

    നമ്മുടെ നാട്ടിൽ ഇപ്പോഴത്തെ സ്ഥിതിക്ക് സാധാരണക്കാർക്ക് പട്ടിണി കിടക്കാതെ കഴിയണമെങ്കിൽ ഇതേപോലെയുള്ള കായ്കനികൾ ലഭിക്കുന്ന സസ്യങ്ങളും മരങ്ങളും നട്ടുവളർത്തണം.... നമുക്കും അതോടൊപ്പം അടുത്ത തലമുറയെങ്കിലും വിഷമില്ലാത്ത ആരോഗ്യപരമായ ജീവിതം നയിക്കാൻ പ്രയോജനപ്പെടട്ടെ.. ഇതിന് സഹായിക്കുന്ന ഇങ്ങനെയുള്ള വീഡിയോകൾ ജനങ്ങളിൽ എത്തിക്കുന്ന ഈ ചാനലും നഴ്സറി ഉടമയ്ക്കും അഭിനന്ദനങ്ങൾ...

  • @Nadankozhikal
    @Nadankozhikal 8 หลายเดือนก่อน +20

    സാദാരണകാർക്ക് പോലും വാങ്ങാൻ പറ്റുന്ന വില നല്ല മനസുള്ള സർ നമ്മുടെ നാട് പച്ച പിടിക്കട്ടെ 🙏🙏🙏🙏

  • @abdulkaderkallingal1253
    @abdulkaderkallingal1253 8 หลายเดือนก่อน +9

    ഇത് പോലെ ഉള്ള ഓഫറുമായി ഇനിയും വരണം എല്ലാ വീട്ടിലും ഒരു പ്ലാവ് എന്നാ യി രിക്കണം .സാറിനും കൃഷിമിത്ര കും നന്ദി

  • @Seenath_Salim_
    @Seenath_Salim_ 8 หลายเดือนก่อน +8

    അടിപൊളി
    സാറിനെ സമ്മതിച്ചു ഇങ്ങനെ വില കുറച്ചു കൊടുക്കുന്നതിൽ വളരെ സന്തോഷം
    പാവപ്പെട്ടവർക്കും വാങ്ങാമല്ലൊ👍👍👍👍

  • @titusc100
    @titusc100 8 หลายเดือนก่อน +11

    നമ്മുടെ നാട്ടിലും (തിരുവനന്തപുരത്ത്) ഒരു നല്ല നഴ്സറിയെ പരിചയപ്പെടുത്തിയതിൽ ക്രിഷി മിത്രയ്ക്ക് നന്ദി. വളരെ ജനുവിനായ നഴ്സറിക്കാരൻ

  • @aravindp1233
    @aravindp1233 8 หลายเดือนก่อน

    സാറിന്റെ കൃഷി രീതി സത്യസന്ധമായിട്ട് പറഞ്ഞുതന്നതിന് നന്ദി .ഇത് മറ്റുള്ളവർക്ക് പ്രേയോജനമാകട്ടെ .

  • @babuanitha989
    @babuanitha989 8 หลายเดือนก่อน +2

    Nalla pole ellavarkum manasilakunna rithiyil ulla avatharanam super

  • @krishnadas1122
    @krishnadas1122 8 หลายเดือนก่อน

    വലിയ ഉപകാരപ്രദമായ വീഡിയോ ആണ് താങ്കൾ ചെയ്തത് ഇതുപോലുള്ള ഒരു പ്ളാവിൻ തൈക്ക് കുറേ കാലമായി അന്വേഷണം തുടങ്ങിയിട്ട് നന്ദി

  • @devivlog6844
    @devivlog6844 8 หลายเดือนก่อน +1

    അടിപൊളി, സാറിനെ സമ്മതിച്ചു. ഇങ്ങനെ വിലകുറച്ചു മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതിനു

  • @user-hl1mt9dt3i
    @user-hl1mt9dt3i 8 หลายเดือนก่อน

    ഇത്രയും മനോഹരമായ ഒരു ഫാം നടത്തുന്ന സാറിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ എന്നെപ്പോലെയുള്ള പാവങ്ങളായ ആളുകൾക്ക് അവരുടെ വരുമാനത്തിനനുസരിച്ചുള്ള മുതൽമുടക്കിൽ ഈ തൈകൾ വാങ്ങിക്കാൻ പറ്റുന്നു എന്നതാണ് ഏറ്റവും നല്ല കാര്യം ഉദ്യമങ്ങൾ എല്ലാവർക്കും മാതൃകയാകട്ടെ എന്ന് ആശംസിക്കുന്നു

  • @sreechakramvlogs3711
    @sreechakramvlogs3711 7 หลายเดือนก่อน

    🙏 കൃഷിയെ കുറിച്ച് നല്ല അറിവ് പകർന്നതിന് നന്ദി ❤️
    ഒരാളുടെ മനസ്സിലെ നന്മയാണ്,
    മറ്റൊരാളുടെ ജീവിതത്തിലെ വെളിച്ചമാവുന്നത് !
    ❤️ *നന്മകൾ നേരുന്നു * ❤️

  • @moideenmoideen1035
    @moideenmoideen1035 8 หลายเดือนก่อน +4

    സൂപ്പർ ചേട്ടാ ഇതു പോലെയുള്ള വീഡിയോസ് ഇനിയും ഇടണം ട്ടോനമ്മുടെ നാട്ടിലും പ്ലാവുകൾ നന്നായി വളരട്ടെ നല്ലമനസുള്ള രണ്ടു പേർക്കും നന്ദി 👍❤

  • @thomasgeorge5731
    @thomasgeorge5731 8 หลายเดือนก่อน

    Your efforts to help ordinary people plant special fruit plants is very much appreciated.

  • @prraman640
    @prraman640 8 หลายเดือนก่อน +1

    Extremely useful video. Keep up your work for educating the general public for creating interest in planting trees n enjoy for years to come.

  • @Razeensha
    @Razeensha 8 หลายเดือนก่อน +2

    I follow this channel as I like doing farming.. This is so informative and best channel for all farming details with varieties of planting and all. So, I mostly share the videos in my family group.. Thank you brother for doing this valuable farming episode with best budget friendly price along with varieties ❤️😊👍👍

    • @vijayaajithkumar5754
      @vijayaajithkumar5754 2 หลายเดือนก่อน

      I like the information you provided.. because heriditerly we are farmers..so I want to know more about plans and it's varities..
      Thank you.🙏

  • @mohanakumar.p.r9182
    @mohanakumar.p.r9182 8 หลายเดือนก่อน

    ഇന്ന് എല്ലാ കുടുംബങ്ങളിൽ നിന്നും അന്യമായി കൊണ്ടിരിക്കുന്ന പ്ലാവിനെ എല്ലാ വീടുകളിലും ഒരു പ്ലാവെങ്കിലും വച്ചു പിടിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. ബിസിനസ്,ഓഫറുകളിലൂടെ വിജയിക്കട്ടെ.!👏🏻👏🏻 13:13 🙏👍🎉.

  • @antupaulose5933
    @antupaulose5933 8 หลายเดือนก่อน +2

    വളരെ നല്ല അവതരണം എല്ലാ വീഡിയോസ് വളരെ ഉപകാരപ്രദം.

  • @user-hv7tj1yc9h
    @user-hv7tj1yc9h 8 หลายเดือนก่อน +6

    Give away എന്നതിൽ ഉപരി നല്ല ഒരു നഴ്സറി പരിചയപ്പെടുത്തി തന്നതിന് krishi mithri Tv ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു

  • @user-Aswathy
    @user-Aswathy 8 หลายเดือนก่อน

    സർ നമസ്കാരം.. കൃഷി ചെയ്മ്പോൾ നമ്മുക്ക് മനസിന് കിട്ടുന്ന Relaxation വേറെ ഒന്നിന്നും കിട്ടില്ല.. കൃഷിയെ എറ്റവും അധികം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.. സർന് അഭിനന്ദനവും ആശംസയും നേരുന്നു..

  • @lillysabu3713
    @lillysabu3713 8 หลายเดือนก่อน

    Ellavsrkum manasillakunna avatharsnam super

  • @prassannakumar7132
    @prassannakumar7132 8 หลายเดือนก่อน +2

    വലിയ ചെടിയുടെ വില പറഞ്ഞില്ല. വീഡിയോ വളരെ നല്ല അവതരണം. താങ്ക്സ്.

  • @bindhuv790
    @bindhuv790 8 หลายเดือนก่อน +2

    താങ്കൾ പറയുന്നത് ശരിയാണ് കൃഷിമിത്ര കണ്ടു ഞങ്ങൾ പോയിരുന്നു 35 രൂപയ്ക്ക് തൈകൾ വാങ്ങി മിയസാക്കിയും വാങ്ങി ഒത്തിരി കഷ്ടപെട്ടന് കൊണ്ടുവന്നതെങ്കിലും ദിവസവും അതിന്റെ moottil
    നിൽക്കുമ്പോൾ ഭയങ്കര santhoshamanu

  • @prabhakumar7008
    @prabhakumar7008 8 หลายเดือนก่อน

    വളരെ തുച്ഛമായ വിലക്ക് മൂല്യ വർദ്ധക പഴ വർഗ ചെടികൾ.....
    Warm salutations 🌹🌹🌹
    ആരോഗ്യമല്ലേ സർവ ധനാൽ പ്രധാനം ❤️❤️

  • @user-eq9md7jf7s
    @user-eq9md7jf7s 8 หลายเดือนก่อน +1

    Vedio nannyitundu. Ella doubt um clear aayi. Best wishes.

  • @hamsakoya2162
    @hamsakoya2162 5 หลายเดือนก่อน +1

    കൊള്ളാം നല്ല വിവരണം വിലയും കുറവ് സാധക്കാർക്ക് ഉപകരിക്കുന്ന വീഡിയോ സൂപ്പർ ചേട്ട.👍👌

  • @tanujaramdas
    @tanujaramdas 8 หลายเดือนก่อน +2

    Your effort and advice is priceless for a beginner like me.
    Coming back to my homeland after long period of stay abroad, I continued with whatever my parents had planted with no idea of the new breeds. Now watching TH-cam, your channel is so very helpful.
    Appreciate the heart to give the plants of rich fruits which benefits generations. Hatsoff..

    • @roslinroslinwilson6402
      @roslinroslinwilson6402 6 หลายเดือนก่อน

      പാർസൽ ആയി അയക്കുമോ

  • @abdullabaladuka5568
    @abdullabaladuka5568 8 หลายเดือนก่อน +1

    First time i see this much variety in
    All type of fruits and coconut trees

  • @ullasunnikrishnan4248
    @ullasunnikrishnan4248 8 หลายเดือนก่อน

    എല്ലാവരും വെറുതെ വീഡിയോ പറഞ്ഞു പോകുമ്പോൾ കൃത്യമായി വിലയും ചെയ്യേണ്ട രീതിയും പറയുന്നു സൂപ്പർ ❤❤❤

  • @manimohan3253
    @manimohan3253 6 หลายเดือนก่อน

    Kandittu kothi varunnu. Super.
    Ente favourite food aanu. Chakka.njan avide vannal.....Ella fruits inteyum ooro thaikal urappayum vangikkum.
    Ithryum nannayi ithu cheyyunna Sir nu oru Big Salute ❤❤

  • @shermilasemsudheen4519
    @shermilasemsudheen4519 8 หลายเดือนก่อน

    ഓരോ വിഡിയോസും വളരെ informative ആണ്. വളരെ reasonable ആണ്. എല്ലാവിധ ഉയർച്ചെയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @majeedshahnaz
    @majeedshahnaz 8 หลายเดือนก่อน +1

    ഇത്രയും നന്നായി പറഞ്ഞു തന്ന ചാനലിനും കർഷകനും Thanks കണ്ടിട്ട് കൊതിയാവുന്നു👍

    • @rajammatk745
      @rajammatk745 8 หลายเดือนก่อน

      വളരെ നല്ല ഓഫർ.തൃശ്ശൂർ ഉള്ളവർ എങ്ങനെ വാ ങ്ങും?

  • @rishanrazwa9613
    @rishanrazwa9613 8 หลายเดือนก่อน

    Orupad agraham und plans vech pidippikkan othiri ishttappettu

  • @manikandananagha4524
    @manikandananagha4524 8 หลายเดือนก่อน

    സാർ വിഡിയോ മുഴുവനായും കണ്ടു. നല്ല കളക്ഷൻ ഉണ്ടല്ലോ. എല്ലാ തരം തൈക്ളും. ഒരു വീട്ടിൽ ഒരു പ്ലാവ് തൈ എങ്കിലും വെച്ചു പിടിപ്പിയ്ക്കാൻ എല്ലാവരും ശ്രമിക്കണം. ഇത്രയും വില കുറച്ച് ഗുണനിലവാരമുള്ള തൈകൾ വിതരണം ചെയ്യാൻ കാണിക്കുന്ന സാറിന്റെ നല്ല മനസ്സിനും ആളുകളിലേയ്ക്ക് ഈ വിവരങ്ങൾ എത്തിക്കാൻ സൻ മനസ് കാണിച്ച കൃഷി മിത്രയ്ക്കും അശംസകൾ.🌹🌹🌹🌹🌹

  • @sabidam.m1074
    @sabidam.m1074 8 หลายเดือนก่อน

    Valarenallakaryamanu nallamanasullavarkku. Mathrame ithupolullakaryangal cheyyanthonnukayollu. Daivam analla sir nu nalathuvaruthatte and one of the best channel. Llaveetilum inganathe thaikal vangichu nadanam.

  • @user-ib3hr9ro6k
    @user-ib3hr9ro6k 3 หลายเดือนก่อน

    വീട്ടുമുറ്റത്ത് ചെറിയ രീതിയിലെങ്കിലും കൃഷി ചെയ്യാനാഗ്രഹിക്കുന്നവർക്ക് പ്രചോദനം നൽകുന്നതാണീ ചാനൽ. കൃഷിയുമായി ബന്ധപ്പെട്ട പരിപാടികൾ ഇനിയും ഈ ചാനലിലൂടെ അവതരിപ്പിക്കുക. അങ്ങനെ റ കേരളം കൂടുതൽ കൂടുതൽ ഹരിതാഭമായിത്തീരട്ടെ...

  • @manjua.r1171
    @manjua.r1171 8 หลายเดือนก่อน

    സൂപ്പർ സർ,👌
    ഇങ്ങനെ തന്നെ വേണം.
    ഈ കാഴ്ച ഞങ്ങളിൽ എത്തിച്ച കൃഷി മിത്രക്ക് thanks
    ഇനിയും ഇതുപോലെ ഉള്ളത് പ്രതീക്ഷിക്കുന്നു.
    ഒരു ദിവസം പോയെ പറ്റു

  • @santhoshpg380
    @santhoshpg380 8 หลายเดือนก่อน +3

    Amazing vedeo bro! Your all videos are very Use full thanks 🙏

  • @sobhac1037
    @sobhac1037 8 หลายเดือนก่อน

    I watch all videos without missing..all plants are available here with reasonable price.❤

  • @fbn1809
    @fbn1809 8 หลายเดือนก่อน +2

    Veedupaniyokke kazhinju last sunday thaamasichu
    ...vietnam early,one kg guava,sweet loovi..athokke oru cheriya dream aanu ..ente teracce garden il....❤❤❤

  • @kumariprasanna7223
    @kumariprasanna7223 2 หลายเดือนก่อน

    Super.ellam valare nannayi visadhekarichu parayunnu.hartha kerlam.

  • @aneeshsm9685
    @aneeshsm9685 8 หลายเดือนก่อน

    Bro you choose low cost plants nursery and your question which one is best for planting for your subscribers gardens its very helpful for us to select best one

  • @vaheedabeevi7756
    @vaheedabeevi7756 8 หลายเดือนก่อน +2

    Super ആണല്ലോ. Enikkumvenam oru plant ❤❤❤❤

  • @saifudeenabbas5848
    @saifudeenabbas5848 8 หลายเดือนก่อน

    നല്ല ഫാം നല്ലത് പോലെ എല്ലാ കാര്യം മനസ്സിൽ ആയി നല്ല അവതരണം 👍👍👍

  • @ramlaramlaramlasiddiq3720
    @ramlaramlaramlasiddiq3720 8 หลายเดือนก่อน

    എനിക്ക് വീഡിയോസ് വളരെ അധികം ഇഷ്ടപ്പെട്ടു ഇങ്ങനെ പലർക്കും ഉപകാരപ്പെടുന്ന വീഡിയോകൾ ഇനിയും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  • @dr.jomijosephe3759
    @dr.jomijosephe3759 8 หลายเดือนก่อน +1

    Really good video... Worthy video for all... Never get this jackfruit plant on this rate... Must buy it... Really worthy

  • @Armygurl.2007
    @Armygurl.2007 5 หลายเดือนก่อน +3

    സത്യസന്ധമായ കൃഷി രീതികൾ ആണ്.ഞാൻ ഇവിടെ പോയിട്ടുണ്ട് 🌱

  • @shafnashameer2350
    @shafnashameer2350 8 หลายเดือนก่อน +1

    നിങ്ങളുടെ വീഡിയോസ് കാണാറുടെങ്കിലും, കമെന്റ്സ് വിടാറില്ല... ഇത്രയും നല്ല വീഡിയോ കാണുന്നതിനൊപ്പോ പ്ലാവും കിട്ടുമെന്ന് കണ്ടപ്പോ പിന്നെ ഒന്നും നോക്കിയില്ല...ഇത് പോലെ ഒരു പ്ലാവ് കിട്ടിയിരുന്നെങ്കിൽ എന്ന് ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോൾ വിചാരിക്കാറുണ്ട്....

  • @shabnakabeer7696
    @shabnakabeer7696 6 หลายเดือนก่อน

    Vediyo edutha ningallkku oru big thanks 🙏 athu pole nalla manassulla nursery udamakkum nalla manasu kannichathinu🙏🙏🙏🙏🙏🙏

  • @jamesjoy11
    @jamesjoy11 8 หลายเดือนก่อน +1

    Nalla healthy plants anu ivdullath..njan 3 times ivdunn purchase cheythittund..reasonable price um aanu.❤

  • @pramodsreedharannair8615
    @pramodsreedharannair8615 8 หลายเดือนก่อน

    Super 👍🏻 നല്ല അറിവ്.

  • @sheelaajith7839
    @sheelaajith7839 8 หลายเดือนก่อน

    nallamanasin thankou

  • @anusreesumesh215
    @anusreesumesh215 8 หลายเดือนก่อน +1

    പണ്ടൊക്കെ ഓരോ വീട്ടിലും മൂന്നു നാലു പ്ലാവുകൾ ഉണ്ടായിരുന്നു ഇപ്പോ പേരിന് ഒന്നു പോലും ഇല്ലാത്ത അവസ്ഥയാ . ഈ നഴ്സറി ഇനിയും പുരോഗമിക്കട്ടെ . എല്ലാ വീടുകളിലും ഒരു പ്ലാവ് നടട്ടെ.

  • @nikhilpg4549
    @nikhilpg4549 8 หลายเดือนก่อน +1

    It is really helpful to see these kind of initiative. Thanks a lot for the videos

  • @rakesh.r2892
    @rakesh.r2892 7 หลายเดือนก่อน

    Anekku krishi eshtamanu, korachuu thaikal vadikkanam annu ondu ❣️

  • @anniemathew3754
    @anniemathew3754 8 หลายเดือนก่อน +1

    Really amazing offer and valuable informations to plant lovers like me. Thanks

    • @user-cm5pm4fb9l
      @user-cm5pm4fb9l 8 หลายเดือนก่อน

      👌very good ❤❤👍

  • @christudasgabriel6142
    @christudasgabriel6142 8 หลายเดือนก่อน

    സൂപ്പർ ബ്രോ മറ്റൊരിടത്തും ഇത്ര വിലകുറച്ചു കിട്ടില്ല സൂപ്പർ വേറെറ്റികൾ താങ്ക്സ് ബ്രോ.

  • @valsammajose2383
    @valsammajose2383 8 หลายเดือนก่อน +1

    Sir thaangalude nursharyile chedikal ellam nannayittund ethil ella chedikalum vaàngi vakkan thonnunnu

  • @mathaic3406
    @mathaic3406 8 หลายเดือนก่อน

    Nice ethu nalla chakkapazamanallo

  • @smithaSre-gq2gh
    @smithaSre-gq2gh 8 หลายเดือนก่อน +1

    കുറഞ്ഞവിലയ്ക്കു എവിടുന്ന് തൈക്കിട്ടുമെന്ന് anewshikkukayayirunnu. വളരെയധികം സന്തോഷം.

  • @lekhalekhavinija1540
    @lekhalekhavinija1540 8 หลายเดือนก่อน +3

    Ellam nalla healthy plants anu

  • @lathac6106
    @lathac6106 6 หลายเดือนก่อน

    സൂപ്പർ ഇത്രയും നല്ല Plant എനിക്കും വാങ്ങണം എന്നുണ്ട് ഇപ്പോൾ സുഖമില്ലാതെ കിടക്കുകയാണ് ഞാനും നെയ്യാറ്റിൻക്കര മുള്ളു വിള എന്ന സ്ഥലത്താണ് താമസിക്കുന്നത് അതുകൊണ്ട് ഞാനും ഈ സ്ഥലത്ത് വന്ന് വാങ്ങുന്ന 'താണ് അതുപ്പോലെ ഹോം ഡെലിവറി കൊടുക്കുന്നത് നന്നായിരിക്കം' കാരണം സ്ത്രീകൾക്ക് ഈ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാലും വന്നു വാങ്ങാൻ പറ്റാതെ വരും അപ്പോൾ വീടുകളിൽ കൊണ്ട് എത്തിച്ചാൽ അവർക്ക് വാങ്ങാൻ സാധിക്കും നല്ല ഉയരങ്ങളിൽ ഈ നെഴ്സറി എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @aneesmon6495
    @aneesmon6495 8 หลายเดือนก่อน +2

    Good collection and price is reasonable quality plants best wishes

  • @rosammabenny5584
    @rosammabenny5584 5 หลายเดือนก่อน

    Nalla manassine nangni.God bless you

  • @leenatitus4792
    @leenatitus4792 8 หลายเดือนก่อน +1

    ഈ ചാനല്‍ എനിക്ക് നല്ല ഇഷ്ട്ടമാണ്. ഒരിക്കല്‍ varanamennund. Ok njnum share cheyyum

  • @binushaarun1166
    @binushaarun1166 8 หลายเดือนก่อน

    Njan kure pravashyam vannirunnu kure parchase cheythu
    Seedless lemon nalla reethiyil kaaykkunnund
    Ellam nalla items aanu 2 days kazhinju veendum pokunnund
    Ente sthalam parassala aanu
    Vishwasich vaangham

  • @aravindsk44
    @aravindsk44 8 หลายเดือนก่อน

    One of the best TH-cam channel for Agricultural related queries especially in Malayalam.
    I have watched most of the videos, very informative and glad to see we have this much nurseries in Kerala. Few months back, I was planning to purchase lots of fruit trees and other plants for our farm(near Neyattinkara, TVM) from Trissur.
    Fortunately from Krishi Mithra TV`s one of the videos I have watched other videos of Greens nursery and I was surprised to see this Nursery is few Kilometers away from our farm. I have purchased all the trees required for our farm from Greens Nursery an will be purchasing more in future as well.
    Jayaraj Chetan is very friendly and as he mentioned in video he did all arrangements for planting in our farm which helped me a lot because currently I`m not residing there. I think Greens Nursery have all the Home grown plants.
    Special Thanks to Krishi Mithra TV for helping me to find a Greens nursery and Jayaraj Chetan for your guidance and good price.
    Best Wishes to both of you !!! 😊👍

  • @shaikkoyakalpeni5108
    @shaikkoyakalpeni5108 8 หลายเดือนก่อน +1

    ഇഷ്ട്ടായി ഒരുപാട് നന്ദി 🙏👍

  • @reshooslifestyle4063
    @reshooslifestyle4063 8 หลายเดือนก่อน +3

    എന്തെല്ലാം വെറൈറ്റി fruit. ഇതെല്ലാമാണ് ജനങ്ങൾ അറിയേണ്ടത്. ഇതൊക്കെ എല്ലാവരും നമ്മുടെ അടുക്കളതോട്ടത്തിൽ വച്ചാൽ വിഷമില്ലാത്ത fruits കഴിക്കുകയും cheyam കൂടാതെ നമ്മുടെ ഓരോരുത്തരുടെ വീടും prakrithiramaneeyamakkam. ഒപ്പം എല്ലാവർക്കും മാനസിക സന്തോഷവും. Thanks ഫോർ sharing

  • @beenaissac4258
    @beenaissac4258 8 หลายเดือนก่อน

    നല്ല ഉപകാരപ്രദമായ വീഡിയോ എനിക്കും ചുവന്ന ചക്കയുടെ തൈകൾ വേണമെന്നുണ്ട്

  • @sunnykp3515
    @sunnykp3515 8 หลายเดือนก่อน +1

    വായ് കൊണ്ട് വമ്പു പറയുന്നതിലല്ല അനുഭവം കൊണ്ട് തെളിയിച്ചുകാണിക്കുന്ന ഇത്തരം സത്യങ്ങളിലാണ് കൃഷിയും കൃഷിക്കാരന്റെ ഒട്ടിയ വയറും വിഷമിക്കാതെ, വിഷമയ മില്ലാതെ നിറയുന്നത്. നേരുന്നു,നന്മയുടെ, സമൃധിയുടെ ശുഭ യാത്ര...... 🙏🙏🙏

  • @ssat3k
    @ssat3k 8 หลายเดือนก่อน

    Very nice and informative video. Nicely presented without any lag. Thank you for your efforts. Looking forward to meet you soon.

  • @najeebanm7370
    @najeebanm7370 8 หลายเดือนก่อน

    Very good നല്ല പ്രവർത്തനം. Keep going.

  • @user-ov7oe6lo6q
    @user-ov7oe6lo6q 8 หลายเดือนก่อน

    Valare nalla karyam aan.

  • @rukkiyac3249
    @rukkiyac3249 8 หลายเดือนก่อน

    ഈ നല്ല മനസിന് ഒരായിരം അഭിനന്ദനം 🌹🌹🌹

  • @sakthikumar4674
    @sakthikumar4674 8 หลายเดือนก่อน

    Krishikara sahayikanulla thagaluda nalla manasine nanni

  • @nrtkcreatives1086
    @nrtkcreatives1086 8 หลายเดือนก่อน +1

    Thank you for your video , after all the things you have been through
    Good job
    Thanks a lot

  • @sureshthomas2449
    @sureshthomas2449 5 หลายเดือนก่อน

    Sadaranakkarkku vanjuvanum Attara kovidu vannalum pattini kidakkata geevikkan pattum. God bless you

  • @kavithasanthosh4950
    @kavithasanthosh4950 6 หลายเดือนก่อน

    God bless you very good. Thankyou

  • @Saidalibro
    @Saidalibro 3 หลายเดือนก่อน

    കണ്ടിട്ട് കൊതിയാവുന്നു എനിക്കും വാങ്ങണം അടുത്ത വീട്ടിൽ ചക്ക ഉണ്ട്‌ പക്ഷെ അവർ പൈസക്കാണ് കൊടുക്കുന്നത് സ്ഥലം കുറവായതിനാൽ വാങ്ങി നടാൻ മടിച്ചു പക്ഷെ ഡെറസിൽ വാങ്ങി വെക്കം ഇത് പരിജയ പെടുത്തിയ കൃഷി മിത്രക് ഒരുപാട് നന്ദി ♥️

  • @leenaalphonse4987
    @leenaalphonse4987 8 หลายเดือนก่อน

    Very good i salute you sir for your other centedness God Bless you

  • @indirapb4495
    @indirapb4495 8 หลายเดือนก่อน

    ഞാൻ ഇത് അന്വേഷിക്കുന്ന ഒരു പ്ലാന്റ് ആണ് ഇത് പോലെ മറ്റുള്ളവർക്കും ഇത് ഉപകാരപ്രദമാകട്ട നന്ദി 🙏🏻🙏🏻ഫ്രീ അല്ലെങ്കിലും ഒരെണ്ണം കിട്ടിയാൽ കൊള്ളാമെന്നുണ്ട് ഒപ്പംതന്നെ പ്ലാന്റ് വക്കാവുന്ന പോട്ടും venamennund😔

  • @khalidkunjuabdulazeez8929
    @khalidkunjuabdulazeez8929 8 หลายเดือนก่อน

    കൃഷിയെ സ്നേഹിക്കുന്നവർക്കുള്ള പ്രചോദനം. നല്ല തീരുമാനം

  • @sunithapv4459
    @sunithapv4459 8 หลายเดือนก่อน

    Hai sir first uppol I give abig salute for you 👏 🙏 ennathay ellavarudayum trend plants ane arkum shema ella payttane kittanam.sirndy nursery super 👌 more variety plants. Vietnam early orue red vaynam sir .😊

  • @shijimolhilal3444
    @shijimolhilal3444 6 หลายเดือนก่อน

    Nalla avatharanam ,nursery supper

  • @futureishere99199
    @futureishere99199 8 หลายเดือนก่อน

    Actually I'm from Tamilnadu regularly saw your all videos related to Jack fruit and plants...🎉

  • @Kuttigarden
    @Kuttigarden 8 หลายเดือนก่อน +1

    Thank you so much for this information ...

  • @udhayamsubash1329
    @udhayamsubash1329 8 หลายเดือนก่อน +3

    എനിക്കും വേണം സൂപ്പർ ആണ്❤

  • @yrcreationyahya3307
    @yrcreationyahya3307 8 หลายเดือนก่อน

    Verity plants kanicha ningal super

  • @joypanjami5439
    @joypanjami5439 6 หลายเดือนก่อน

    I like to cultivate vietnam early red.
    Thanks for sharing the information about this nursery.

  • @sudheeshusmtm4726
    @sudheeshusmtm4726 8 หลายเดือนก่อน +5

    പ്ലാവും ചക്കയും അതിന്റെ ഉപോൽപ്പന്നങ്ങളും ഭാവിയിലെ പ്രധാനഭക്ഷണമാവാൻ സാധ്യതയുള്ള ഒരു വിളയാണ്
    അതുകൊണ്ട് നമുക്ക് എല്ലാ വീട്ടിലും ഒരു പ്ലാവ് നട്ടുവളർത്താം

  • @azadarikko463
    @azadarikko463 8 หลายเดือนก่อน +1

    ഇത് പോലെ ഉള്ളവർ പുറത്തു വരണം എന്നാലേ സാധാരണ കാർക്ക് വാങ്ങാൻ പറ്റു ആഗ്രഹം കൊണ്ട് ഫാമിലിൽ വരും വില കേട്ടാൽ നിരാശ പെട്ടു മടങ്ങും ഇതാണ് എല്ലാ ഫാമിലിയും ഉള്ള അനുഭവം എന്റെ അനുഭവം അങ്ങനെ തെന്നെ ഈ ഫാമിൽ വന്നാൽ നിരാശ പെടേണ്ട ഉയരങ്ങളിൽ എത്തട്ടെ

  • @AnilKumar-dk4kl
    @AnilKumar-dk4kl หลายเดือนก่อน

    ഇത്തരത്തിലുള്ള പ്ലാവുകൾ വ്യാപകമായി കൃഷി ചെയ്യുന്നതിന് നിങ്ങളുടെ ചാനൽ വളരെ ഗുണം ചെയ്യും

  • @akhilharshan7633
    @akhilharshan7633 8 หลายเดือนก่อน +1

    Nalla collection unde ❤️super

  • @mohamedrafeeq3745
    @mohamedrafeeq3745 8 หลายเดือนก่อน +2

    നല്ല മനസിന്റെ ഉടമ സൂപ്പർ വിഡിയോ

  • @RadhaPrabhakaran
    @RadhaPrabhakaran 3 หลายเดือนก่อน

    വളരെ നല്ല അവതരണം 👏

  • @shajisathyan3470
    @shajisathyan3470 8 หลายเดือนก่อน

    Super.adipolivedio.
    Thanks.

  • @abhajoseph7003
    @abhajoseph7003 8 หลายเดือนก่อน

    Very useful, reasonable and valuable information.

  • @Rdevkavil
    @Rdevkavil 8 หลายเดือนก่อน

    So glad to see this video. Informative and helpful. Shared happily.

  • @jimjohn5765
    @jimjohn5765 8 หลายเดือนก่อน

    Rate seems very resealable and it's good from customer perspective.

  • @aromalsalim9480
    @aromalsalim9480 8 หลายเดือนก่อน +5

    ബ്രോ ഇതുപോലെ വീഡിയോസ് ഇടണം മിക്ക വിഡിയോസും തൃശൂർ and മലപ്പുറം ജില്ലകളിൽ ആണ്.... ഇതുപോലെ തിരുവനന്തപുരം and കൊല്ലം വീഡിയോ ചെയ്യുന്നത് കൊണ്ട് വലിയ ഉപകാരം ആണ്...... Please കുറച്ചൂടെ fruits പ്ലാന്റ്സ് വീഡിയോ add ചെയ്യാൻ നോക്കണേ... Keep going