ചായപ്പൊടിയിൽ മായമുണ്ടോ എന്നറിയാം, ഒരു വഴിയുണ്ട് | Tea Powder Adulteration check

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 171

  • @lalkrishna1836
    @lalkrishna1836 7 หลายเดือนก่อน +188

    നമ്മൾ കഷ്ടപ്പെട്ട് ... രാവും പകലും അധ്വാനിച്ച് ഉണ്ടാക്കുന്ന പണം കൊടുത്ത് ... ഒരു ചായ കടയിൽ നിന്ന് പോലും ഒരു ചായ കുടിക്കാൻ കഴിയാത്ത അവസ്ഥ 🙏 ഫുഡ് ആൻഡ് സേഫ്റ്റി (ഭാഷ്യസുരക്ഷ) ഉദ്യോഗസ്ഥർ ഉണർന്ന് പ്രവർത്തിക്കണം....

    • @lalkrishna1836
      @lalkrishna1836 7 หลายเดือนก่อน

      @user-hz2wu5sd6m ✌️✌️✌️💯❤️💯✌️✌️✌️

    • @prasadep1768
      @prasadep1768 7 หลายเดือนก่อน +3

      അവർ രാത്രി കിടന്നു രാവിലെ ഉണരുന്നുണ്ട് 😂

  • @ARSTraveler
    @ARSTraveler 7 หลายเดือนก่อน +153

    ഇത് food saftey യുടെ പണിയാണ്, അത് അവർക്ക് ഓരോ കമ്പനിയുടെ product അതിന്റെ ഉത്ഭവ സ്ഥലത്തു വെച്ച് check ചെയ്യാൻ സാധിക്കില്ലെങ്കിൽ, ജനങ്ങളെ നികുതി പണം തിന്നു ജീവിക്കാതിരിക്കുക...

    • @Aji.P.KPharmacist
      @Aji.P.KPharmacist 7 หลายเดือนก่อน +6

      Food safety department ലെ food inspectors ന് ഭക്ഷണ - പാനീയങ്ങളിൽ ചേർക്കാൻ പൊതുവിപണിയിൽ ഇറക്കാനിരിക്കുന്ന ഏതൊരു വസ്തുവിന്റെയും ഉത്ഭവസ്ഥാനത്ത് നിന്നും(right from manufacturing unit or company) അവരുടെ(food inspector's checking procedures നുവേണ്ടി sample എടുക്കാൻ ഭക്ഷ്യസുരക്ഷാ നിയമം അനുവദിക്കുന്നുണ്ട്, അത് ചെയ്താലവർക്ക് ശമ്പളം കിട്ടും, ചെയ്യാതിരുന്നാൽ ശമ്പളത്തെക്കാൾ കൂടുതൽ പണം മറ്റു മാർഗത്തിൽ കിട്ടും, ഏത് തിരഞ്ഞെടുക്കും 😮😊😂

  • @ഷാൻഅലങ്കാരത്ത്
    @ഷാൻഅലങ്കാരത്ത് 7 หลายเดือนก่อน +22

    മാധ്യമ ധർമ്മം ദേ ഇങ്ങനെ വേണം... സർക്കാര് സ്ഥാപനങ്ങളിലെ സമയനിഷ്ഠ ചെക്കിങ് _ ഇതൊക്കെ വിപുലീകരിക്കുക.. മാധ്യമ ധർമ്മം എന്തെന്ന് മറ്റുള്ള മാമാ മാധ്യമ ക്കാർ കണ്ട് പഠിക്കട്ടെ..!

  • @Aliraghavan
    @Aliraghavan 7 หลายเดือนก่อน +90

    ഇതൊന്നും വേണ്ട ഒരിക്കൽ മായം ചേർത്തിയ വനെ കണ്ടുപിടിച്ചു ജാമ്യത്തിൽ വിടതിരു ന്നാൽ മതി പിന്നെ പിടിക്കുമ്പോൾ എത്രയോ കുറ്റകൃത്യങ്ങൾ ചെയ്ത ആൾ എന്ന് പെരു കിട്ടിക്കഴിയുമ്പോൾ പിന്നെ യും പോലീസിന് പിടിക്കാനുള്ള അവസരം കൊടുക്കാതിരിന്നാൽ മതി

    • @premankv228
      @premankv228 7 หลายเดือนก่อน

      😊😊😊😊

    • @sethunairkaariveettil2109
      @sethunairkaariveettil2109 7 หลายเดือนก่อน

      അതെങ്ങിനെ നടക്കും. ഫുഡ്‌ ആൻഡ് സേഫ്റ്റി തലവന്റെ അളിയന്റെ പ്രോഡക്റ്റ് പിടിച്ചാൽ അളിയനെ പിടിക്കാൻ പറ്റുമോ...

    • @Aji.P.KPharmacist
      @Aji.P.KPharmacist 7 หลายเดือนก่อน

      @@sethunairkaariveettil2109 അധികാരസ്ഥാനത്ത് ഇരുന്ന് അങ്ങനെ ചെയ്യുന്ന തലവൻ അളിയൻ ഉണ്ടെന്ന് തെളിഞ്ഞാൽ 2അളിയന്മാരുടെയും സ്വത്ത്‌വകകൾ സർക്കാർ ഖജനാവിലേക്ക് കണ്ടുകെട്ടണം

  • @collections8017
    @collections8017 7 หลายเดือนก่อน +38

    Food and safty ഉദ്യോഗസ്ഥർ പാവം ഓഫീസിൽ തന്നെ ഇരുന്നു കഷ്ടപ്പെട്ടു ശമ്പളം വാങ്ങുന്നുണ്ടാവും, 😊

  • @keralan772
    @keralan772 7 หลายเดือนก่อน +17

    ചായ കുടിച്ച് ചത്താലും.... കാണിച ടോൾ ഫ്രീ നമ്പറിൽ വിളിക്കരുത് ...... മായം ചേർത്ത ചായപ്പൊടി മാത്രം വിൽക്കാൻ ലൈസൻസ് കൊടുക്കും... കാശും മേടിക്കും

  • @jacksonkurian8060
    @jacksonkurian8060 7 หลายเดือนก่อน +9

    ഗുഡ് ന്യൂസ്... നല്ല ന്യൂസ് പേടികൂടാതെ ജനങ്ങളിലേക്ക് എത്തിക്കാൻ കാണിച്ച റിപ്പോർട്ടർ tv 👍👍👍👌👌👌👌 നമ്മുടെ സപ്പോർട്ട്

    • @lovemykeralam8722
      @lovemykeralam8722 7 หลายเดือนก่อน

      ഇതിനു പേടിക്കുന്നതിനു എന്തിനാണ് ഒന്ന് പോടാ മോഡിയെ പേടിയാണ് അവരുടെ തെമ്മാടിത്തരങ്ങൾ പറയില്ല

  • @MusthafaKy
    @MusthafaKy 7 หลายเดือนก่อน +3

    ചായപ്പൊടി മാത്രമല്ല എല്ലാത്തിലും മയം കലക്കുന്നുണ്ട്... ഇതേപോലെ ശക്തമായ പ്രതികരിക്കേണ്ടതാണ്.. 😂😂😂😂😂😂 മായ മായ മായം... മായമില്ലാത്ത നാളായി തീരട്ടെ.... 👍👍👍👍

  • @thambichemmassery4512
    @thambichemmassery4512 7 หลายเดือนก่อน +3

    Olive oil ഇതുവരെ ആരും ടെസ്ട് ചെയ്തില്ല.കംപ്ലീറ്റ് മായം ആണ് ഇവിടെ സൂപ്പർ മാർക്കറ്റിൽ കിട്ടുന്ന ഒലീവ് ഓയിൽ.

  • @Raj-7910
    @Raj-7910 7 หลายเดือนก่อน +1

    ഒരു chemical powder, പിന്നെ ഉണങ്ങിയ ഉപയോഗിച്ച ചായപ്പൊടി പുതിയ ചായപ്പൊടി യുടെ കൂടെ മിക്സ്‌ ചെയ്യും, 20 വർഷം മുന്നേ ഞാൻ ജോലി ക്കു നിന്ന ബേക്കറി യിൽ ഈ പരിപാടി കണ്ട അന്ന് നിർത്തി ചായ കുടിക്കൽ

  • @Fathimaskitchen313
    @Fathimaskitchen313 6 หลายเดือนก่อน

    ഇപ്പോൾ AVT ചയപ്പൊടിഇട്ടാൽ കടുപ്പവും ഇല്ല കളറും ഇല്ല ടേസ്റ്റ് കുറവാണ് മുമ്പൊക്കെ ഈ ചായപ്പൊടി കുറച്ചു ചേർത്ത് ചായയുണ്ടാക്കിയാൽ നന്നായിരുന്നു 👍

  • @AmeerP-c6x
    @AmeerP-c6x 7 หลายเดือนก่อน +24

    സൗദിയിൽ. ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ.. ഇന്ത്യയിൽ ചായപ്പൊടി ഉണ്ടാക്കുന്ന ഫാക്റട്ടറിയിൽ ജോലി ചെയ്ത അണ്ണൻ. മാരും.. നേപ്പാളികളും ഉണ്ടായിരുന്നു.. അവർ. പറയുന്നത്.. ചായപ്പൊടി ഉണ്ടാക്കുന്നത് കണ്ടാൽ.. അന്ന് തൊട്ട് ചായകുടി നിർത്തും എന്നാണ്.. കാരണം.. ചായപ്പാടി ഇലക്കെട്ടുകൾ. വലിയ കണ്ടൈനറികൾ വഴി. ഗോഡൗണിൽ കൊണ്ടുവന്നു.. ഇറക്കും.. ലോട് കണക്കിന് ഇലകൾ ഉണ്ടാകും.. ഇത് ഗോഡൗണിൽ. കുറെ ദിവസം സ്റ്റോക് ചെയ്യും.. അപ്പോയെക്കും.. അതിൽ.. എലി.. പെരുച്ചായി.. കൂറ. അരണ.. പല്ലി എട്ടുകാലി.. ഇതെല്ലാം അതിൽ നിറയും.. ഇതൊന്നും നോക്കാതെ. ജെസിബി കൊണ്ട്. തേയില കെട്ടുകൾ കോരിയെടുത്തു ഈ വലിയ മെഷിൻകു.. കുത്തി ഇറക്കും. പൈപ്പ് വഴി വെള്ളം നിറയ്ക്കും.. കൂടാതെ.. കളർ കെമിക്കൽ.. ഈർച്ച പൊടി. പലതരം മരുന്ന് ഇതൊക്കെ ചേർത്ത് അരച്ച് പൊടിയാക്കി ഉണക്കും. അതിൽ മുന്നെ പറഞ്ഞ എല്ലാ ജീവികളും.. അരഞ്ഞു ചേർന്ന് പൊടിയാകും... ഞങ്ങൾ അവിടെ ജോലി ചെയ്യുമ്പോൾ സ്ഥിരം ആണ് ഇതൊക്കെ. അണ്ണൻ മാർ പറഞ്ഞു.. തേയില പച്ച യിൽ ദാരാളം തൊപ്പ പ്പുക്കൾ ഉണ്ടാകും. ഇതെല്ലാം. അതിൽ മിക്സ്‌ ആവും. എന്നാണ്. അവർ പറഞ്ഞത്... അന്ന് തൊട്ട്. ഞാൻ ചായ കുടി നിർത്തി.. കോഫി പകരം ആക്കി.. കോഫി വലിയ കുഴപ്പം ഇല്ല എന്നും അവർ പറഞ്ഞു

    • @Vladimer-Sailo
      @Vladimer-Sailo 7 หลายเดือนก่อน +5

      Do Josephe ni എന്നെ ചായകുടിക്കാതാക്കൊ?😢

    • @najiya123
      @najiya123 7 หลายเดือนก่อน +2

      Nirthi innathode nirthi thanks bro
      Njan already angane kudikarilla vellapozhum kudikarollu veetil ellavarodum ith parayanam 🥹❤️🤲🏻🤍 ennitum kodikanel pinne nth cheyyum coffee kudichotte chaya venda veruthe enthina hho aloykan veja 🤮chayapodi

    • @najiya123
      @najiya123 7 หลายเดือนก่อน +3

      Itra valiya cmnt itt ith paranjathin♥️

    • @topfactsindia4752
      @topfactsindia4752 6 หลายเดือนก่อน

      Coffee also has all this, industrial scale ullaa ellaam ulapabbangalkum pratyekich processed ayittulla ellaam food items ilum ingane sambavikkunnund
      Coffee yil cockroaches und!

  • @MuhammadAli-vr8gb
    @MuhammadAli-vr8gb 7 หลายเดือนก่อน +10

    നല്ലൊരു അറിവ് 👍

  • @mses4896
    @mses4896 7 หลายเดือนก่อน +7

    എല്ലാം ഓഫീസർമാരുടെ പിടിപ്പുകേട്. പിടിച്ചാലും കൈക്കൂലി കൊടുത്ത് രക്ഷപ്പെടും. എല്ലാം അനുഭവിക്കുക തന്നെ

  • @krishnavilasam1045
    @krishnavilasam1045 7 หลายเดือนก่อน

    വളരെ നന്ദി.. ഒരു ദിവസം പത്തു ചായ കുടിക്കുമായിരുന്നു.. ഇനി ഇല്ല... നാളെ മുതൽ കാപ്പിയെ ആശ്രയിക്കും....

  • @ashiksanu1144
    @ashiksanu1144 7 หลายเดือนก่อน +4

    തേയില ok ഇനി ബാക്കിയുള്ള മഞ്ഞൾ പൊടി മുളക് പൊടി മല്ലി പൊടി സോഡാ പൌഡർ എല്ലാത്തിന്റെയും വേണം ✌🏻✌🏻

  • @basheermebasheerbasheer5828
    @basheermebasheerbasheer5828 7 หลายเดือนก่อน +1

    ഇതുപോലെ കുഴിമന്തി കടകളിൽ ഉപയോഗിക്കുന്ന സൺഫ്ലവർ ഓയിൽ മായം ആണ് ഒരു വിശദമായ അന്വേഷണം നടത്തിയാൽ ബോധ്യമാകും

  • @preetharavi1243
    @preetharavi1243 7 หลายเดือนก่อน +10

    ഫുഡ് സേഫ്റ്റി... ഉള്ള ഉദ്യോഗസ്ഥർക്ക് പിന്നെ എന്താ പണി... അതും ജനങ്ങൾ ചെയ്യണം

  • @lollipop2621
    @lollipop2621 7 หลายเดือนก่อน +3

    ലാബ് ടെസ്റ്റ് ഓരോ മണ്ഡലത്തിലും സംവിധാനം കൊണ്ട് വരണം വാങ്ങിക്കുന്ന എല്ലാ പ്രൊഡക്റ്റുകളിലും സംശയമുണ്ട് ''ഓരോ വ്യക്തികൾക്കും സംശയം തീർക്കാൻ സാധിക്കണം''

  • @FOODANDYOU
    @FOODANDYOU 7 หลายเดือนก่อน +23

    എല്ലാവരും കാപ്പിയിലേക്ക് മാറൂ. കാപ്പിപ്പൊടിയിൽ മായ൦ ഉണ്ടെന്ന് കണ്ടുപിടിക്കുമ്പോൾ നമുക്ക് ഹോ൪ലിക്സിലേക്ക് മാറാ൦. 😊😊😊

    • @najiya123
      @najiya123 7 หลายเดือนก่อน +4

      😂😂😂😂😂😂

    • @me-lw1od
      @me-lw1od 7 หลายเดือนก่อน +1

      Horlicksil mayamund suhruthe....😊

    • @FOODANDYOU
      @FOODANDYOU 7 หลายเดือนก่อน +6

      @@me-lw1od അപ്പോൾ നമ്മൾ ബൂസ്ററ് കുടിക്കും😇😇😇

    • @HananHanan-rs7xz
      @HananHanan-rs7xz 7 หลายเดือนก่อน

      😂😂😂😂😂😂

  • @sraonesraone8724
    @sraonesraone8724 7 หลายเดือนก่อน +1

    Modern look kanan nalla rasamund anchor❤

  • @sethunairkaariveettil2109
    @sethunairkaariveettil2109 7 หลายเดือนก่อน

    മായമുള്ള ചായപ്പൊടി എനി പോലീസ്സ്, ഭക്ഷ്യസുരക്ഷ വകുപ്പുകാർ പിടിച്ചെടുത്തു എങ്കിൽ തന്നെ അതേ പാക്ക് ടെസ്റ്റിംഗ് ലാബിൽ തുറന്നാൽ ഈ ർച്ചപ്പൊടിയായോ, പുഴമണൽ ആയോ ഒക്കെ മാറുന്ന അത്ഭുതങ്ങൾ സംഭവിക്കും...കഞ്ചാവ് ചായപ്പൊടിയായി മാറും, മയക്കുമരുന്ന് ഇൻജെക്ഷൻ ചെറുതേൻ ആയി മാറും...അങ്ങിനെ ലോകപ്രശസ്ത മാജിക്കുകൾ നമ്മുടെ ഫുഡ്‌ ആൻഡ് സേഫ്റ്റി ലാബിൽ സംഭവിച്ചിട്ടുണ്ട്...കോടതിയിലെ ലോക്കറിൽ നിന്നു അതീവപ്രാധാന്യമുള്ള രേഖകൾ പോലും നഷ്ടപെടുന്ന കാലമാണ് പെങ്ങളേ.......വിഷം തിന്ന് തിന്ന് നമ്മുടെ ആത്മാവിന് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു...ഒരുവിധം വിഷമൊന്നും എനി മൂപ്പരെ കൊല്ലില്ല...കാരണം വായു, വെള്ളം, ഭക്ഷണം ഇതിൽ എല്ലാം മായം, കൊടും വിഷം അല്ലേ...അതിനാൽ ആരും പേടിക്കേണ്ട...എനി പുതിയ, അൾട്രാ മോഡേൺ വിഷം വല്ലതും ഏറ്റാൽ മാത്രമേ ആത്മാവ് പോവൂ....😂😂😂😂

  • @rafeekaboobacker876
    @rafeekaboobacker876 7 หลายเดือนก่อน +1

    നമ്മുടെ നാട്ടിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഒരു കാരൃം ഭരണകൂടം ഉണരണം

  • @ViniKt-id3nv
    @ViniKt-id3nv 7 หลายเดือนก่อน +18

    ഇനി ചായ ഉണ്ടാക്കാൻ ആദ്യം പരീക്ഷണം നടത്തണം😂. Result വരുന്നതുവരെ wait ചെയ്യണം ഒരു ചായ കുടിക്കാൻ. ഞാൻ ചായ നിർത്തി😊😊

  • @pratheeshm9710
    @pratheeshm9710 7 หลายเดือนก่อน +1

    നിങ്ങളുടെ അന്വേഷണാത്മക റിപ്പോർട്ടിൽ കണ്ടെത്തിയ മായമുള്ള ചായപ്പൊടികളുടെ പേര് പറയൂ.
    ന്നാ പിന്നെ ബാക്കി ഉള്ളവ വാങ്ങാലോ..അതും മായമെന്ന് കണ്ടെത്തും വരെ !!

  • @Cu_maz
    @Cu_maz 7 หลายเดือนก่อน +2

    Nammude company il ninnum vangikkuu..❤I love modicare....

  • @jimilmaanaaden1061
    @jimilmaanaaden1061 7 หลายเดือนก่อน

    മുന്നാർ ഉള്ള സുഹൃത്ത് പറഞ്ഞത് ഗുണം ഇല്ലാത്ത തേയില കോയമ്പത്തൂർ കൊണ്ട് പോയി നിറവും ചേർത്ത് തിരിച്ചു വരും main ആയിട്ട് ചായ കടയിൽ കിലോ കണക്കിന് wholesale റേറ്റിൽ വരും

  • @SujaSuresh-i8r
    @SujaSuresh-i8r 7 หลายเดือนก่อน +1

    RCM super marketil ninum തേയില വാങ്ങു 👌👌👌👌

  • @Indian1947.A
    @Indian1947.A 6 หลายเดือนก่อน

    AVT hotel blend ആണ് കൂടുതൽ ഹോട്ടലുകളിലും ഉപയോഗിക്കുന്നത്, ഒരുപാട് തവണ വാർത്തകളിൽ വന്നിരുന്നു

  • @indirakeecheril9068
    @indirakeecheril9068 7 หลายเดือนก่อน

    ചായ &കാപ്പി & കോഫീ എല്ലാം ഒഴിവാക്കി 🙏

  • @betneha
    @betneha 7 หลายเดือนก่อน +1

    Please disseminate valuable information like this to the public through news channels rather than engaging in unproductive political debates.

  • @rachelthomas5854
    @rachelthomas5854 7 หลายเดือนก่อน +1

    Good effort by Reporter TV. But reporting to FSA will help? When countries outside India have already reported that most spices of reputed brands are adulterated, did these Co’s do anything? As long as the Indian population are least bothered about such things, nothing is gonna happen

  • @aspdvlog
    @aspdvlog 7 หลายเดือนก่อน +2

    ഈ ലോകത് മായം ചേർക്കാത്തതായി ഒന്നുമില്ലേ.. പണം...പണം.. പണം.. പണത്തിനുവേണ്ടി എന്തെല്ലാം ചെയുന്നു..

  • @football_cuts2762
    @football_cuts2762 7 หลายเดือนก่อน +25

    ഇന്നത്തെ കാലത്ത് ശ്വസിക്കുന്ന വായുവിൽ പോലുമുണ്ട് വിഷമയം അപ്പോളാണ് ചായപ്പൊടി 🥃😂

  • @കമന്റോളി
    @കമന്റോളി 7 หลายเดือนก่อน

    *ചുരുക്കി പറഞ്ഞാൽ ചായ വാങ്ങും മുൻപ് തട്ട് കടയിൽ നിന്ന് ചായ പൊടി വാങ്ങണം. നമ്മൾ തന്നെ മായം കലർത്തിയത് കണ്ടു പിടിച്ചു food ഇൻസ്‌പെക്ടറെ അറിയിക്കണം*

  • @badpeople59
    @badpeople59 7 หลายเดือนก่อน +1

    ആരും ഇത് വക വെക്കരുത് ഉടൻ പരീക്ഷിച്ച് വിളിക്കുക

  • @Gangadhar-m8o
    @Gangadhar-m8o 7 หลายเดือนก่อน +2

    എല്ലാത്തിലും മായമാണ്

  • @RatnamMurali
    @RatnamMurali 7 หลายเดือนก่อน

    Thanks

  • @Arifaharis36
    @Arifaharis36 7 หลายเดือนก่อน

    Ee vidio kand kond boche tea test cheydu pachavellathil ithil chayapodi thazhe poyi vellathil mukalil cherudayi niram change ayitund 😍

  • @muhammadshafeeq32
    @muhammadshafeeq32 7 หลายเดือนก่อน +3

    നിയമം ശക്തം അല്ല ഒരു കൊല്ലം മുൻപ് ഇത് പോലേ കാസറഗോഡ് നിന്നു മയം ചേർത്ത 500 കെജി കൂടുതൽ ചായപ്പൊടി വാർത്ത ചെയ്തിരുന്നു പിന്നേ രണ്ടു ദിവസം അതോടെ അവസാനിച്ചു അന്ന് പ്രതിയായവർ ഇന്ന് പുറത്താവും ചിലപ്പോ അവർ വീണ്ടും ഇതുപോലുള്ള പ്രവർത്തിയിൽ ചെയ്യുന്നുണ്ടാകും ഇതിനു പ്രതികൾക്ക് ഏറി പോയ 2 ഇയർ ജയിൽ ശിക്ഷ ഒരു പ്രവാസി ഗൾഫിൽ പോയി വരുന്ന ടൈം കാലം 🤣 അത്‌ പോരാ ഇത്തരം മനുഷ്യർ കഴിക്കുന്ന ഫുഡിൽ പോളും വിഷം വിളബുന്നവർക്ക് 10 വർഷം എങ്കിലും ശിക്ഷ ഉണ്ടാവണം എന്നാലേ ഇതൊക്കെ അവസാനിക്കു

  • @pramodm3540
    @pramodm3540 7 หลายเดือนก่อน +3

    3points
    Loud BGM vendayirunnu
    Bournvita/Boost yilum artificial brown colour upyogikarundu. Better avoid
    Nalla first grade tea Rashtrapathi bavanilum Parliamentilum ayakunu. Sadarnakaraku tallipoli grade annu vidikapedunathu.😢

  • @ajeshpadmanabhan3814
    @ajeshpadmanabhan3814 7 หลายเดือนก่อน +5

    Thanks.
    ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന എല്ലാ ബ്രാൻറ്റ് തേയില വാങ്ങിച്ച് പരിക്ഷിക്കുന്ന വിഡിയോ ഇതുപോലെ ഒന്ന് പരിക്ഷിക്കാമോ

  • @JackSon-wm7zq
    @JackSon-wm7zq 6 หลายเดือนก่อน +1

    Aluvayil mayam chertha chayayanu lebhikuka

  • @chidambarancp4577
    @chidambarancp4577 6 หลายเดือนก่อน

    ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന മിക്ക തേയിലയിലും ഇപ്പറ യുന്ന കെ മിക്കൽ ഉണ്ട്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 7 หลายเดือนก่อน +2

    എല്ലാ വസ്തുക്കളിലും മായം
    സർവത്ര മായം

    • @sathyantk8996
      @sathyantk8996 7 หลายเดือนก่อน

      ഇന്ത്യയല്ലെ

  • @sachusadanandan4444
    @sachusadanandan4444 7 หลายเดือนก่อน

    Ofcourse sujaya

  • @joshyjacob1533
    @joshyjacob1533 7 หลายเดือนก่อน

    ഇവിടത്തെ ജനങ്ങളുടെ ആരോഗ്യം സർക്കാരിന്റെ ഉത്തരവാദിത്തമാണ്, അത് കണ്ടെത്തി നശിപ്പിക്കുന്നതും..(വികസിത നാടുകളിൽ ആണെങ്കിൽ മായം ചേർത്തവന്റെ കര്യം കട്ടപ്പൊക)

  • @ManojThankappan-eq6pl
    @ManojThankappan-eq6pl 7 หลายเดือนก่อน +1

    പറച്ചിൽ കേട്ടാൽ തോന്നും ബാക്കി കഴിക്കുന്ന ഫുഡ്‌ എല്ലാം ഫ്രഷ് ആണെന്ന്. ചായ പൊടി മാത്രേ ഉള്ളു മായം

  • @nelsonvarghese9080
    @nelsonvarghese9080 7 หลายเดือนก่อน +2

    Very good.. 👍

  • @rj7222-o3g
    @rj7222-o3g 7 หลายเดือนก่อน +3

    Avt ടെസ്റ്റ്‌ ചെയ്യണം ☝️

  • @MineLayadas
    @MineLayadas 7 หลายเดือนก่อน

    Pinarayi da 💪

  • @basheermebasheerbasheer5828
    @basheermebasheerbasheer5828 7 หลายเดือนก่อน

    റിപ്പോർട്ടർ ചാനലിലൂടെ ഒരു അപേക്ഷ കുഴിമന്തി കടകളിൽ ഉപയോഗിക്കുന്ന സൺഫ്ലവർ ഓയിൽ കുറിച്ച് ഒരു അന്വേഷണം നടത്തണം

  • @DNA237
    @DNA237 7 หลายเดือนก่อน +44

    അതും ഇനി customer ചെയ്യണമോ🤔

  • @jainmamalayalam8458
    @jainmamalayalam8458 7 หลายเดือนก่อน +7

    നമ്മൾ എന്തിനാണ് പക്ഷേ സുരക്ഷാ വകുപ്പിനെ അറിയിക്കുന്നത് അവർക്ക് പിന്നെ എന്നാ പണി അവർക്ക് വെറുതെ ഇരിക്കലാണ് പണി എല്ലാ കടയിലും കയറി ചായപ്പൊടി പാക്കറ്റ് പരിശോധിക്കുന്ന രീതി തുടരണം

    • @najiya123
      @najiya123 7 หลายเดือนก่อน

      Ellam nokanam

    • @Aji.P.KPharmacist
      @Aji.P.KPharmacist 7 หลายเดือนก่อน +1

      Government Police, MVD എന്നീ വകുപ്പുകൾക്ക് monthly target കൊടുത്തിരിക്കുന്ന പോലെ food safety department നും target കൊടുക്കണം ❤

  • @nigeeshp5517
    @nigeeshp5517 7 หลายเดือนก่อน

    🙏

  • @simonsai245
    @simonsai245 7 หลายเดือนก่อน +1

    Food and safety ഉദ്യോഗസ്ഥരേ നിങ്ങൾക്ക് ശമ്പളമൊക്കെ കറക്റ്റായി കിട്ടുന്നല്ലോ അല്ലേ ???

  • @thambichemmassery4512
    @thambichemmassery4512 7 หลายเดือนก่อน

    പിടിക്കപ്പെട്ടാൽ നല്ല കൈക്കൂലി.പിന്നെയും മായം.

  • @PrakashKottayi
    @PrakashKottayi 7 หลายเดือนก่อน

    Adipoli dieluge

  • @StuvertTrm
    @StuvertTrm 7 หลายเดือนก่อน +1

    Pavapetta thattukadakar enthu cheyum?.Ulpadanam nirthikan pattmo?.Helthu kar,oruvante job nastapeduthum.But Oru aalku job kodukan pattumoo?.

    • @Aadhi-gq6de
      @Aadhi-gq6de 7 หลายเดือนก่อน

      തട്ടുകടക്കാർ ചായപ്പൊടിയിൽ രാസവസ്തു ചേർന്നിട്ടില്ലെന്നു ഉറപ്പ് വരുത്തി ചായകൊടുത്താൽ മതിയല്ലോ. ഒരു ചായക്ക്‌ 10 രൂപ വാങ്ങുന്നതല്ലേ. ഇനി കൂടിയ വിലക്കുള്ള ചായപ്പൊടിയിലെ മായം ഇല്ല എന്ന് കണ്ടുപിടിക്കുന്നുള്ളു എങ്കിൽ, ആ ചായപ്പൊടി use ചെയ്യണം and ചായക്ക്‌ rate കൂട്ടി വിൽക്കണം. സാധനം നല്ലതാണേൽ 15 രൂപ കൊടുത്തായാലും ആളുകൾ വാങ്ങി കുടിക്കും, പക്ഷെ മായം ഇല്ലാത്ത സാധനം ആയിരിക്കണമെന്ന് matram

  • @averagestudent4358
    @averagestudent4358 7 หลายเดือนก่อน +8

    ബ്രാൻഡ് കൂടി പറ

  • @Rajeshkolleth
    @Rajeshkolleth 7 หลายเดือนก่อน +2

    ചായ ഒഴിവാക്കി ജീവിക്കാൻ പറ്റില്ല. അത് കഴിച്ചു മരണം എങ്കിൽ മരണം. ബീരാന്‍ ന് മരണം ഒരിക്കല്‍ മാത്രം 😂

  • @nadiyashible
    @nadiyashible 7 หลายเดือนก่อน

    മായം മാത്രമുള്ള politics ഒന്ന് പറയാമോ പാർവതി

  • @Achuammu9261
    @Achuammu9261 7 หลายเดือนก่อน +7

    ക്യാഷ് കൊടുത്ത് വാങ്ങിയതിൽ മായം ഉണ്ടെങ്കിൽ ക്യാഷ് തിരിച്ച് കിട്ടുമോ

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 7 หลายเดือนก่อน +1

      മായം lab ടെസ്റ്റ്‌ ൽ കണ്ടെത്തിയ റിപ്പോർട്ട്‌ വേണം 👍പിന്നെ tea വാങ്ങിയ ബില്ല് 👌ഇത് ഉണ്ടേൽ 1ലക്ഷം വാങ്ങിച്ചു തരാം 👌ഒറപ്പ്

  • @krishnakumar-wn1xf
    @krishnakumar-wn1xf 7 หลายเดือนก่อน +1

    Chayakadayil poyi mayam undo ennu check chaiythu kudikkan pattumoo? Itrakalam food safety chorakuvayirinno?

  • @nandakumart2331
    @nandakumart2331 7 หลายเดือนก่อน

    no tea , no coffee for the last 5 years....

  • @krishnakumar-wn1xf
    @krishnakumar-wn1xf 7 หลายเดือนก่อน +1

    90% chayakada, hotels il kittuna chaya visual chertha tea.. Sarum branded tea nalkarilla... Branded 350 nu kittumbol duplicate verum 175 nu chayakadaKalil supply chaiyyunnu. ...

  • @nair123-md
    @nair123-md 7 หลายเดือนก่อน +1

    മായം ചേർത്തതാണെന്നു മനസ്സിലായാൽ ആ ചായപ്പൊടി കത്തിച്ചു കളഞ്ഞു, നമ്മുടെ തൊടിയിൽ ഉള്ള കമ്മ്യൂണിസ്റ്റ്‌ പച്ചയോ, തേക്കിന്റെ ഇലയോ ഇട്ടു ചായ വെക്കുക 😅

    • @sagaramritha5256
      @sagaramritha5256 7 หลายเดือนก่อน

      തുളസി ഇല ചേർത്ത് ചായ ഉണ്ടാക്കാമല്ലോ

    • @nair123-md
      @nair123-md 7 หลายเดือนก่อน

      @@sagaramritha5256 എല്ലാവർക്കും തുളസിഇല കിട്ടില്ലല്ലോ,

  • @kuttikodans4338
    @kuttikodans4338 7 หลายเดือนก่อน +2

    മായമില്ലാത്ത ഒരു ഭക്ഷ്യ വിഭവത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ 😂😊

    • @najiya123
      @najiya123 7 หลายเดือนก่อน

      Adukalathottam matrame kanu

  • @muhammedafsal6818
    @muhammedafsal6818 7 หลายเดือนก่อน +4

    Sujaya ithan etavum nallath allathe bjp reporting sujayakk ottum chernathalla❤❤

    • @jocker6546
      @jocker6546 7 หลายเดือนก่อน +6

      അത് നീയാണോ തീരുമാനിക്കുന്നത്😅

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking 7 หลายเดือนก่อน +1

      സുടാപ്പി മീഡിയ one വിട്ടോ

  • @Metriculator48
    @Metriculator48 7 หลายเดือนก่อน +1

    BOCHE TEA ADHYAM TEST CHEYYANAM

  • @Emily-c8x
    @Emily-c8x 7 หลายเดือนก่อน +2

    Food&safty ക്കാർ സാലറി വാങ്ങാൻ ഇരിക്കുന്നവർ
    ആണ്. പണിയെടുക്കൂ സാർ മ്മാരെ മുളക് പൊടിയിൽ മായം അരിപ്പൊടി ചേർക്കുന്നു
    എന്നാണ്
    കേട്ടു കേൾവി മല്ലിയിൽ etc.... ഓരോ കടകൾ കേറിയിറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടങ്കിൽ ഓരോ ജംഗ്ഷൻ നിലും പരാതി പെട്ടി വക്ക്

  • @saleemmp7097
    @saleemmp7097 7 หลายเดือนก่อน

    വാർത്തകളിലെ മായം എങ്ങനെ കണ്ടു പിടിക്കാം.

  • @ahmedkc1858
    @ahmedkc1858 7 หลายเดือนก่อน

    😮

  • @nikhilm1972
    @nikhilm1972 7 หลายเดือนก่อน +1

    Athila ellathatu annu paranjal mathi alla branded curry powderilum maya mundennu news vannirunnu annitu andu sambavichu

  • @mastermingle5612
    @mastermingle5612 7 หลายเดือนก่อน +2

    വാർത്തയിൽ മായം ഉണ്ടോ

    • @sathyantk8996
      @sathyantk8996 7 หลายเดือนก่อน

      ഒണ്ട്

  • @RameshKumar-hn2vz
    @RameshKumar-hn2vz 7 หลายเดือนก่อน

    Very good. Election resultinte divasam bayankara boring aayirunnu.

  • @Indian1947.A
    @Indian1947.A 6 หลายเดือนก่อน

    Food safety വകുപ്പിന് ജീവനും നട്ടെല്ലും ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ ഒരു വാർത്തയ്ക്കു ഇടം ഉണ്ടാകുമായിരുന്നില്ല. പിന്നെ വാഴ സർക്കാരുകളും, അവന്മാർക്ക് കൈക്കൂലി കിട്ടിയാൽ മതി...

  • @jideshrajan787
    @jideshrajan787 7 หลายเดือนก่อน

    👏👏👏👏👏👏👏🏆🏆🏆🏆🏆

  • @sasidharanv6897
    @sasidharanv6897 7 หลายเดือนก่อน +1

    Sarvam maya ... 🐸 pedikatha vellam illa.....

  • @muhammadkunhi5506
    @muhammadkunhi5506 7 หลายเดือนก่อน +1

    Sarvadhum mayam politicsil maha mayam

  • @asamad4722
    @asamad4722 7 หลายเดือนก่อน

    ഏത് കമ്പനി

  • @kvmrahman6253
    @kvmrahman6253 7 หลายเดือนก่อน

    ഇവിടെ fashion show യും ഉണ്ട്‌ 😂😂

  • @zxcvbnm9292
    @zxcvbnm9292 7 หลายเดือนก่อน +1

    സർക്കാർ ഓഫീസുകളിൽ പരിശോധന നടത്തുന്നതിന് പകരം ഇത്തരം ഭക്ഷണവുമായി ബന്ധമുള്ളിടങ്ങളിലല്ലേ പരിശോധന നടത്താൻ.

  • @maheshbhaskaran8959
    @maheshbhaskaran8959 7 หลายเดือนก่อน +2

    ചായ പോലും കുടിക്കാൻ പറ്റത്തില്ലലോ 😪

  • @jishasuji7563
    @jishasuji7563 7 หลายเดือนก่อน

    Kadam vaghi chillanm vaghi Visham kudikunnuu

  • @saidalaviap7885
    @saidalaviap7885 7 หลายเดือนก่อน

    ചായ കൂടിനിറുത്തുക
    ആരോഗ്യം സം രക്ഷിക്കുക

  • @jythoishkumar2197
    @jythoishkumar2197 7 หลายเดือนก่อน

    Ennu.nikkar.ettu.vannillalo.lehika

  • @narasimha808
    @narasimha808 7 หลายเดือนก่อน +1

    കേരളത്തിലെ ഒട്ടുമിക്ക ചായക്കടകളിലുംഉപയോഗിക്കുന്ന ചായപ്പൊടി ഒരു പ്രമുഖ ബ്രാന്റുകളുടേതുമല്ല,.. ചില ഉടായ്പ് വ്യക്തികൾ വർഷങ്ങളായി തീരെവിലകുറവിൽ കടക്കാർക്ക് കൊണ്ടുകൊടുക്കുന്നതാണ്.. കടക്കാർക്ക് അത് മതി. ലാഭമാണ് നോട്ടം.. പൊതുജനത്തിന്റെ ആരോഗ്യം അവർക്കു പ്രശ്നമല്ല ⚠️.. ചായകുടിക്കാൻ കടയിൽ പോകുന്ന വ്യക്തികൾക്ക് ചായപ്പൊടി ലിറ്റ്മസ് പേപ്പറിൽ ടെസ്റ്റുചെയ്യാനൊക്കുമോ????????..

  • @babushankar2523
    @babushankar2523 7 หลายเดือนก่อน +1

    ഇനി തീട്ടത്തിൽ മായം എന്ന് പറയുമോ ആവോ 😄

  • @jafnanjafi5453
    @jafnanjafi5453 7 หลายเดือนก่อน

    ചായപ്പൊടിയിയിലെ കാളും അപകടം ആണ് റേഷൻ അരി😂😂😂

  • @alibinsayeedali3818
    @alibinsayeedali3818 7 หลายเดือนก่อน +1

    പ്രബുദ്ധ രായ മലയാളികൾ മായം ചേർക്കുന്നതിൽ വിധക്തർ.!!!?😮

  • @Gracy73
    @Gracy73 7 หลายเดือนก่อน

    ഭക്ഷ്യ സുരക്ഷാ വകുപ് ഉണർന്നു പ്രവർത്തിക്കണം സാധാരണ ജനങ്ങൾ എന്ത് cheyyananu

  • @BINEESHPK15
    @BINEESHPK15 7 หลายเดือนก่อน +1

    Canceril no 1 Kerala

  • @gafooredm
    @gafooredm 7 หลายเดือนก่อน

    വിഷം ഇല്ലാത്ത എന്താണ് കേരളത്തിൽ കിട്ടാനുള്ളത്? നിലവിൽ കൺമുൻപിൽ വച്ചു അറുക്കുന്ന നൽക്കാലികൾ, നാടൻ കോഴികൾ എന്നിവയല്ലാത്ത എന്തെങ്കിലും വസ്തുക്കൾ വിഷമില്ലാത്തത് ഉണ്ടോ? ഭരിക്കുന്നവർക്ക് അവരുടെ തോന്നിവാസം ന്യായീകരിക്കാൻ തന്നെ സമയം ഇല്ല.. ഉത്തരവാദ പെട്ട ഉദ്യോഗസ്ഥർക്ക് ആകെ കൂടെയുള്ള ജോലി ശമ്പള വർധനവിനുള്ള മാർഗങ്ങൾ ആലോചിക്കുക എന്നതാണ്.... ഇതിനിടയിൽ പെട്ടു ജീവിക്കുന്ന സാധാരണക്കാർ മാരകമായ അസുഖവും പിടിച്ചു നരകിച് ജീവിക്കും

  • @AbdullaCholayil-xp4su
    @AbdullaCholayil-xp4su 7 หลายเดือนก่อน

    Mayaillathavasthuehanu

  • @Loop975
    @Loop975 7 หลายเดือนก่อน

    I like Cofee athinte taste vere onnu thanneya oof 😋 😂

  • @alexanderv.l3137
    @alexanderv.l3137 7 หลายเดือนก่อน

    Sujaya this kind of news is better for you, avoid that political side because high percentage people hate you.

  • @lizyantony9114
    @lizyantony9114 7 หลายเดือนก่อน +1

    ചായപ്പൊടിയെക്കാളും ചിലവാണല്ലോ ഇങ്ങനെ ചെയ്യാൻ 🤣🤣🤣

  • @manimajal7529
    @manimajal7529 7 หลายเดือนก่อน

    Again no tea party

  • @riyawills5373
    @riyawills5373 7 หลายเดือนก่อน

    ഇതൊക്കെ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധിച്ച് മായം കലർന്നീട്ടില്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അല്ലാതെ. ആരെങ്കിലും ഛാകുമ്പോൾ മാത്രം പരിശോധനക്ക് ഇറങ്ങിയാൽ പോര.