ഒരു രൂപയ്ക്ക് ചായ വേണമെങ്കിൽ ഇവിടെ വരാം | KOZHIKKODE | PALAYAM

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 216

  • @doolnews
    @doolnews  5 ปีที่แล้ว +9

    വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമര്‍ശനങ്ങളും രേഖപ്പെടുത്തുക
    Subscribe for more videos: goo.gl/jP9ABo
    Like us on Facebook: facebook.com/doolnews
    കൂടുതല്‍ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com

    • @neeyumnjanum5920
      @neeyumnjanum5920 5 ปีที่แล้ว

      Moopparde number kittuvo

    • @Shejiis
      @Shejiis 4 ปีที่แล้ว +1

      പറയാൻ വാക്കുകൾ ഇല്ല,🙏

    • @ghostraider1328
      @ghostraider1328 3 ปีที่แล้ว

      പറയാൻ വാക്കില്ല എങ്ങനെ പറയണം 🤔

    • @shemeembaseer156
      @shemeembaseer156 3 ปีที่แล้ว

      This man is real hero 💙❤

    • @racex_motorsports
      @racex_motorsports 3 ปีที่แล้ว

      No വിമർശനം 😍

  • @maslumaz4067
    @maslumaz4067 5 ปีที่แล้ว +62

    ഈ മനുഷ്യനെ പറ്റി പറയാൻ വാക്കുകൾ ഇല്ല. അത്രയും നന്മ കൊണ്ടും സ്നേഹം ക്കൊണ്ടും സമ്പന്നൻ.😊😊😊

  • @RajmonJoseph
    @RajmonJoseph 5 ปีที่แล้ว +90

    ഇതാണ് ഞാൻ കണ്ടതിൽ വെച്ച യഥാർത്ഥ ഗാന്ധി

  • @pradeepvs3694
    @pradeepvs3694 5 ปีที่แล้ว +112

    ഞാൻ ഒരു കമ്യൂണിസ്റ്റുകാരാണ്..... ഇദ്ദേഹം ഒരു കോൺഗ്രക്കാരനായി മത്സരിച്ചാൽ പോലും ഞാൻ ഇദ്ദേഹത്തിന് വോട്ട് ചെയ്യും.... ഇദ്ദേഹത്തിന്റെ മനോഭാവം ഉള്ളവർ ആകണം രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങേണ്ടത്.........

    • @ponnustechandfood5463
      @ponnustechandfood5463 5 ปีที่แล้ว +4

      നിങ്ങൾ പറഞ്ഞതാണ് ശരി ഇദ്ദേഹത്തെ പോലോത്ത ആളുകൾ നമ്മുടെ പൊതുപ്രവർത്തകര ആയിട്ടുണ്ടെങ്കിൽ നമ്മുടെ നാട് രക്ഷപ്പെട്ടേനെ ഞാനൊരു കോൺഗ്രസുകാരനാണ്

    • @mallutraveler-bb4ld
      @mallutraveler-bb4ld 4 ปีที่แล้ว

      ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ.
      ഇയാളെ ഉറക്കും

    • @murshirahi1297
      @murshirahi1297 4 ปีที่แล้ว +1

      Yedo Congares Kare ningal kanunnundo😭😭😭

    • @nasarudinevs468
      @nasarudinevs468 3 ปีที่แล้ว

      ഇദ്ദേഹത്തെ രാഷ്ട്രീയത്തിൽ കാണാതെ ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുകയും സഹായങ്ങൾ എത്തിച്ചു കൊടുക്കയും ചെയ്യാൻ dyfi കാരെ ക്ഷണിക്കുന്നു.

  • @bipinmathewkannur1285
    @bipinmathewkannur1285 5 ปีที่แล้ว +47

    ഒരു രൂപക്ക് ചായ എന്ന caption ന് പകരം.. മനുഷ്യനെ കാണണം എങ്കിൽ ഇവിടെ വരാം എന്ന് ആകാമായിരുന്നു....🙏🙏🙏👌👌👌

  • @Rbrr913
    @Rbrr913 3 ปีที่แล้ว +2

    ഇതാണ് യഥാർത്ഥ രാജ്യസേവനം. ഇതാണ് യഥാർത്ഥ ദേശസ്നേഹി. രാജ്യം നമ്മൾക്ക് എന്ത് ചെയ്തു എന്നതല്ല നമ്മൾ രാജ്യത്തിന് എന്ത് ചെയ്തു എന്നതാണ് പ്രധാനം. എത്ര അർത്ഥവത്തായ വാക്കുകൾ. A big salute 🙏❤

  • @ponnustechandfood5463
    @ponnustechandfood5463 5 ปีที่แล้ว +28

    പറയാതെ വയ്യ ഇതിനും ഡിസ്‌ലൈക്ക് അടിക്കുന്ന മനുഷ്യ മൃഗങ്ങൾ ഉണ്ടല്ലോ നമ്മുടെ നാട്ടിൽ

  • @ksports2218
    @ksports2218 4 ปีที่แล้ว +4

    ഈ ദുനിയാവിൽ മൊത്തം ഇത് പോലുള്ള ആളുകൾ ആയിരുന്നു എങ്കിൽ എന്തു രസമായിരിക്കും ജീവിതം..

  • @iranfilms.tehran2533
    @iranfilms.tehran2533 5 ปีที่แล้ว +25

    ഇന്ന് nov-11-19
    എന്റെ ഉപ്പ ഇത് കണ്ടിട്ട് കണ്ണ് തുടക്കുന്നത് കണ്ടു, ഓരോ തുള്ളികൾ ഒറ്റുന്നതും.
    ഇദ്ദേഹത്തിന്റെ വാക്കിനും കയ്യടിക്കുന്നതും
    നിർവൃതി💜🌎

  • @latheefkomath1632
    @latheefkomath1632 5 ปีที่แล้ว +31

    ആ 'നല്ല മനസിന്റെ ഉടമയെ എല്ലാ വരും പരമാവദി സഹായിക്കണം

  • @ranipalakkaseril1825
    @ranipalakkaseril1825 5 ปีที่แล้ว +6

    ഭഗവാനെ ഇത്രയും നന്മയുള്ള മനുഷ്യരുണ്ടോ ഈ പ്രായത്തിലും ഇത്രയും വയസ്സായ ഒരു സമയത്ത് ജോലി ചെയ്ത് നൻമ എത്തിക്കുന്ന ആൾ ഈ പുണ്യം ആ മക്കൾക്ക് കിട്ടട്ടെ 🙏

  • @akhilvjyt
    @akhilvjyt 5 ปีที่แล้ว +27

    ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലേ ..

  • @ponnustechandfood5463
    @ponnustechandfood5463 5 ปีที่แล้ว +7

    സോറി വീഡിയോ ഫുൾ കണ്ടപ്പോൾ ഒന്നുകൂടെ കമൻറ് എഴുതണമെന്നു തോന്നി അച്ഛനെ മനസ്സിലാക്കിയ മക്കളാണ് അവർ പഠിച്ചു വളരട്ടെ പറ്റുന്നവർ സഹായിക്കുക

  • @shamsudeenkutty8632
    @shamsudeenkutty8632 ปีที่แล้ว

    നന്മയുടെ ഉറവ ഇനിയും വറ്റിയിട്ടില്ല ഇത്തരം നല്ല മനുഷ്യർ ഭൂമിയിൽ ഇപ്പോഴും ഉള്ളത് കൊണ്ടാണ് ഈ ലോകം ഇങ്ങനെയെങ്കിലും മുന്നോട്ടു പോകുന്നത്. അദ്ദേഹത്തിന ദീർഘായുസ് നല്കട്ടേ....

  • @subramanianpk4020
    @subramanianpk4020 4 ปีที่แล้ว +1

    ഈ മനുഷ്യന്റ പ്രവർത്തനം ലോകം മൂഴുവനും ആറിയപ്പെടണം. സന്മനസ്സുള്ള എല്ലാ സോഷ്യല്‍ മീഡിയകളും അതിന് മന്നോട്ടു വരണം.

  • @sajisaju3414
    @sajisaju3414 5 ปีที่แล้ว +13

    പാവം മനുഷ്യൻ. ! എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.

  • @sajeedazhikkode2434
    @sajeedazhikkode2434 5 ปีที่แล้ว +22

    Some diffrent people living in earth.This one of the senior youth. Wishes the students

  • @Aneeshanu1824
    @Aneeshanu1824 3 ปีที่แล้ว +1

    ആശയങ്ങൾ പറയുന്നത് മാത്രം അല്ല അത് ജീവിതമാകുന്ന വളരെ ചുരുക്കം ചിലരെ മാത്രേ നമ്മള് ജീവിതത്തിൽ കാണാൻ പറ്റു. കളങ്കമില്ലാത്ത മനുഷ്യൻ... കുട്ടേട്ടൻ ❤️

  • @Unbiased_Bayasan
    @Unbiased_Bayasan 5 ปีที่แล้ว +7

    Warren Buffet still use the same car since 1985.
    മഹാന്മാർ ഇങ്ങനൊക്കെയാണ്...👌

  • @ib3336
    @ib3336 4 ปีที่แล้ว +2

    ഇന്നത്തെ കാലത്തും ഇങ്ങന ഒരു നല്ല ജീവിത വീക്ഷണവും ആയി നന്മയുടെ ഉറവിടമായി മുൻപോട്ട് ജീവിക്കുന്ന യഥാർത്ഥ മനുക്ഷ്യൻ..എല്ലാ ഐശ്വര്യങ്ങളും നേരുന്നു..

  • @anwersadath9010
    @anwersadath9010 3 ปีที่แล้ว +1

    Did a great job.....a big salute, why he has no award, Government is not looking at him....The Great Man

  • @kpkunhikoya9307
    @kpkunhikoya9307 3 ปีที่แล้ว

    ഒന്നും കൊടുക്കാനില്ലങ്കിലും എല്ലാ വിധ ഐഷ്യര്യങ്ങളും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @prageethm5741
    @prageethm5741 4 ปีที่แล้ว +1

    ഒരിക്കൽ വരും കുട്ടേട്ടാ... ഇങ്ങളെ ഈ സ്നേഹ സമ്പന്നമായ കട്ടൻ കുടിക്കാൻ... നിങ്ങളാണ് താരം ✌️👍👏

  • @NujoomulBaraka
    @NujoomulBaraka 4 ปีที่แล้ว +1

    എന്തോ മനസിന് ഒരു സന്തോഷം..... ഇന്നത്തെ കാലത്തും ഇങ്ങനെ ആളുകൾ ജീവിക്കുന്നുണ്ടല്ലോ...... നല്ല ചാനൽ

  • @FirozThurakkal
    @FirozThurakkal 3 ปีที่แล้ว +1

    പൊന്നു ചേട്ടാ. എന്റെ ജീവിത്തിൽ. ഏറ്റവും. കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന. മറ്റൊരു
    മഹാൻ 🙏🙏🙏❤❤❤

  • @irshadt7653
    @irshadt7653 3 ปีที่แล้ว +2

    ചായക്ക് ഒരു രൂപയാണെങ്കിലും കുടിക്കുന്നവർ 4 രൂപ ടിപ്പ് കൊടുത്ത് ആ മനുഷ്യന്റെ ആത്മാർത്ഥതയെ സഹായിക്കണം

  • @mohamednavas8367
    @mohamednavas8367 4 ปีที่แล้ว +1

    പടച്ചോനെ ഇങ്ങനെയും നൻമയുള്ള മനുഷ്യർ ഉടടല്ലോ ഇവരെയെല്ലാം കാണുന്പോൾഴാണ് മനസിൽഒരു സംദോഷം തോന്നുക ഗോഡ് ബ്ലെസ് യൂ man

  • @ridhwanabdulsathar6536
    @ridhwanabdulsathar6536 5 ปีที่แล้ว +9

    Truly captivating!!
    Hats off! To our dear kuttetan..🥰😍😍
    A big salute..!!
    Thanks a million for uploading this inspiring video..♥️♥️❣️❣️

  • @rafimakkha4706
    @rafimakkha4706 5 ปีที่แล้ว +35

    ആ നന്മ മരം വാടാതെ നോക്കേണ്ടത് നാട്ടുകാരുടെ കടമയാണ് ആ കുട്ടികളുടെ ഭാവിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ നമ്മുക്കാവില്ലേ .?

    • @dan23233
      @dan23233 3 ปีที่แล้ว

      Seems like They are very smart girls. He is right!!!

    • @sofithahussain820
      @sofithahussain820 3 ปีที่แล้ว

      Sariyaan😒

    • @Rbrr913
      @Rbrr913 3 ปีที่แล้ว

      അത്തരം സഹായം അദ്ദേഹം സ്വീകരിക്കും എന്നെനിക്കു തോന്നുന്നില്ല.

  • @saijukumar5928
    @saijukumar5928 5 ปีที่แล้ว +10

    ഇദേഹത്തിനെ ഞാൻ പുകഴ്ത്തില്ല കാരണം അവനവന്‌ അർഹിച്ചത്‌ വാങ്ങണം ആ ചായകടയിൽ പാവപെട്ടവർക്ക്‌ ചായ കോടുക്കുകയാണെങ്കിൽ നന്നായി രുന്നെനേ എന്നാൽ ഇദേഹത്തിന്റെ നല്ല മനസിനെ പറ്റിച്ച്‌ ചായകുടിക്കുന്നവരാകും പലരും ...ദാരിദ്രം എടുത്തല്ല മറ്റുളളവർക്ക്‌ വിള മ്പേടത്‌ 2 പെൺകുട്ടികൾ ഉളള ഈ നല്ല മനുഷ്യനെ സഹായിക്കാൻ ആളുകൾ ഉണ്ടാകട്ടെ...

  • @sainavaas
    @sainavaas 3 ปีที่แล้ว +1

    അദ്ദേഹത്തിന് അദ്ദേഹത്തിൻറെ കുടുംബത്തിനും കുട്ടികൾക്കും ദൈവം ദീർഘായുസ്സും ആരോഗ്യവും ശാന്തിയും സമാധാനവും നൽകട്ടെ

  • @4kinteriors956
    @4kinteriors956 3 ปีที่แล้ว +1

    Iganulla manushyarokke thannayanu dhaivangal...❤️❤️

  • @DrArjunsdas
    @DrArjunsdas 5 ปีที่แล้ว +13

    True selfless man,, great

  • @jabirmp1034
    @jabirmp1034 3 ปีที่แล้ว +1

    പച്ച മനുഷ്യൻ..
    ഈ വീഡിയോ കണ്ടതിനു ശേഷം വേറെ feel

  • @TimePass-xi9fv
    @TimePass-xi9fv 5 ปีที่แล้ว +11

    ചേട്ടാ എന്താണ് പറയേണ്ടത് എന്നറിയില്ല...... you r great

  • @Rahulraj-we4xq
    @Rahulraj-we4xq 5 ปีที่แล้ว +12

    Makkal achane pati paranjathu rasam aayi thoni..

  • @akshaybabu7974
    @akshaybabu7974 5 ปีที่แล้ว +5

    ഇതൊക്കെ കാണുമ്പോഴാണ് പണക്കാരുടെ ഹോട്ടലുകൾ എല്ലാം എടുത്ത് സെപ്റ്റിക് ടാങ്കിൽ ഇടാൻ തോന്നുന്നത്. Great man the real socialist 💞💞💞

  • @basheeroman3709
    @basheeroman3709 4 ปีที่แล้ว +1

    നല്ല മനുഷ്യൻ ഒരുപാട് നന്ദി പ്രാർത്ഥന ഉണ്ട്

  • @okmoolad2379
    @okmoolad2379 5 ปีที่แล้ว +5

    ഈ അച്ഛനാണ് അച്ചന്മാരുടെ നേതാവ്

  • @iranfilms.tehran2533
    @iranfilms.tehran2533 5 ปีที่แล้ว +4

    3:36 ആ കുപ്പായത്തിന്റെ പച്ച ഇതളിന്റെ പ്രിന്റ് നല്ല രസുണ്ടട്ടാ...💜

  • @haksarsherif3404
    @haksarsherif3404 4 ปีที่แล้ว +1

    Girl's you people are mostly lucky to have a such a wonderful father

  • @arungopi1025
    @arungopi1025 5 ปีที่แล้ว +4

    very good news from team dool news . none food blogger hv made a video abt him . he is a good father too...

  • @mirshadrahman9736
    @mirshadrahman9736 5 ปีที่แล้ว +2

    Powerful people comes from powerful places.....hats off 🙏

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k ปีที่แล้ว

    Heart touching, nalla avatharanam ❤

  • @afsalafsalmp8996
    @afsalafsalmp8996 5 ปีที่แล้ว +2

    Real Kozhikode karan
    Proud of u sir

  • @mushthaqahmed9884
    @mushthaqahmed9884 3 ปีที่แล้ว +1

    The chai man of Kerala 🔥

  • @najeelas66
    @najeelas66 4 ปีที่แล้ว +1

    ദീർഘായുസുണ്ടാവട്ടെ ...🌷

  • @jayanth777
    @jayanth777 4 ปีที่แล้ว

    ഒരു കാര്യം ഉറപ്പാണ് പിള്ളേർ മിടുക്കരാണ് രക്ഷപെടും

  • @indiankerala6716
    @indiankerala6716 4 ปีที่แล้ว +1

    ഒരു നല്ല മനുഷ്യൻ 👍

  • @SameerMuhammedcochin
    @SameerMuhammedcochin 3 ปีที่แล้ว +1

    True inspiration sir., Big salute 👍

  • @sushobhvatakara2809
    @sushobhvatakara2809 5 ปีที่แล้ว +4

    What's app ൽ ഈ വീഡിയോ കണ്ട് വഴിക്കെവിടെയോ വെച്ച് നഷ്ടപ്പെട്ട Dool News തേടി വന്നതാണ്..ക്ഷമ ചോദിക്കുന്നു.. പലതും നേടാൻ വേണ്ടി ആർത്തിയോടെ ഓടുന്ന ഓട്ടത്തിൽ ജീവിതം അതൊന്നുമല്ലാന്ന് കുട്ടേട്ടനെപ്പോലുള്ളവർ തെളിയിച്ചു കൊണ്ടേയിരിക്കും. കുട്ടേട്ടന്റെ മക്കൾ ഭാഗ്യവാന്മാരാണ് ആ അച്ഛനേക്കാൾ വല്യ സമ്പാധ്യം ജീവിതത്തിൽ വേറെ എവിടെയും കിട്ടില്ല. മനസ് കൊണ്ട് സമ്പന്നനാവുന്നവരും പണം കൊണ്ട് സമ്പനാവുന്നവരും തമ്മിലുള്ള അളവുകോലാണ് ഓരോ കുട്ടേട്ടന്മാരും.

    • @doolnews
      @doolnews  5 ปีที่แล้ว +1

      കൂടെ ഉണ്ടാവുക. അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക .😊

    • @bijumg3220
      @bijumg3220 4 ปีที่แล้ว

      ഒന്നും പറയാനില്ല നമസ്കരിച്ചു ദൈവാനുഗ്രഹം താങ്കൾക്ക് ഉണ്ടാകട്ടെ

  • @nikhilkvyt
    @nikhilkvyt 4 ปีที่แล้ว +11

    "എന്നെക്കാൾ പ്രയാസപ്പെടുന്നവരൊക്ക ഉണ്ടല്ലോ ഈ നാട്ടില്. ആനുകൂല്യങ്ങളൊക്കെ അവർക്ക് അർഹതപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാ"
    ഈ ലോകം എന്തെല്ലാം പ്രതിസന്ധികളെ നേരിട്ടാണ് മുന്നോട്ടുപോകുന്നത്.
    ഇതുപോലെ സാമൂഹ്യബോധം ഉള്ള സുമനസ്സുകൾ ഉള്ളതുകൊണ്ട് മാത്രമാണ് നാം ഈ പ്രതിസന്ധികളെയെല്ലാം അതിജീവിക്കുന്നത്.
    ഇദ്ദേഹം കോൺഗ്രസുകാരനായിരുന്നു..
    ആയിരുന്നു.. ആയിരുന്നു....

  • @thressiammajose1642
    @thressiammajose1642 6 หลายเดือนก่อน

    ഇവിടേ ക്കു ആരും ഒന്നും കൊണ്ടുവന്നിട്ടില്ല ഇവിടെനിന്നും ഒന്നും കൊണ്ടു പോകാനും പറ്റില്ല അതുകൊണ്ട് അന്നന്നു ജിവിക്കാൻ ഉള്ള തു മതി എന്നു വക്കുക ❤❤❤❤❤❤❤❤❤❤❤❤❤

  • @FoodistIritty
    @FoodistIritty 4 ปีที่แล้ว +3

    ഇവിടെ ചായയുടെ പാത്രം കഴുകിയ വെള്ളം ചൂടാക്കി തന്നിട്ട് പത്തുരൂപ മേടിക്കുന്ന ഒരുപാട് ടീംസ് ഉണ്ട്

  • @abdulkareem1276
    @abdulkareem1276 3 ปีที่แล้ว +1

    പച്ച മനുഷ്യൻ, 🥰

  • @suhaibmohammedkassim9795
    @suhaibmohammedkassim9795 5 ปีที่แล้ว +4

    Good work roshni rajan

  • @vishnuanil5262
    @vishnuanil5262 4 ปีที่แล้ว +1

    Nalla news channel 😍👏 happy to see good news like these.. Keep on going... All needs some fresh postive news in the world.. Thank you so much for thinking differently 👍❤️

  • @mr.zero.cool2002
    @mr.zero.cool2002 5 ปีที่แล้ว +1

    Adipowli kozhikottukaran 😍

  • @RS-uv2ql
    @RS-uv2ql 5 ปีที่แล้ว +6

    Good example for the current world
    When every one is running money

  • @balachandrannairpk286
    @balachandrannairpk286 3 ปีที่แล้ว +1

    True. Govt or some one helps the family financially if he accepts.

  • @jaynex903
    @jaynex903 4 ปีที่แล้ว

    This man is a saint.... No greed... His children and wife should not think he is incapable... This man is a gem who has the courage to face all odds and continue his service... And still supports his family.

  • @charliethejoker007
    @charliethejoker007 3 ปีที่แล้ว

    Orupaadu bahumaanam thonnunnu sir.....
    Manushyasnehiyayaa rajyasnehiiii😍

  • @SameerMuhammedcochin
    @SameerMuhammedcochin 3 ปีที่แล้ว

    കണ്ണ് നിറഞ്ഞൂട്ടോ. ഭൂമിയിൽ മനുഷ്യൻ ബാകിയുണ്ട് എന്നറിയിക്കുന്ന ഇത്തരം പോസിറ്റീവ് വാർത്തകൾ കൂടുതൽ എത്തിക്കാൻ ശ്രമിക്കുമല്ലോ. ആയിരം ആശംസകൾ . ഇന്നത്തെ ദിവസം ധന്യമായി.

  • @nithin143vijayan
    @nithin143vijayan 5 ปีที่แล้ว +3

    റോഷ്‌നി കിടു
    കിടു അവതരണം

  • @thelittlethings2
    @thelittlethings2 5 ปีที่แล้ว +2

    No words 💖❤️

  • @BlankSpace1704
    @BlankSpace1704 4 ปีที่แล้ว +1

    ഒരു കാര്യം ശ്രദ്ധിച്ചൊ? കഷ്ടപാപാടിനെ പറ്റി ആ അമ്മയും അനിയത്തിമാരും എത്ര ചിരിച്ചോണ്ടാണ് പറയുന്നത്... ചെറിയ കാര്യത്തില് സന്തോഷം കണ്ടെത്തുന്ന ചെറിയ വലിയ ജീവിതംഗള്....

  • @rkprkp4773
    @rkprkp4773 5 ปีที่แล้ว

    ഇദ്ദേഹത്തെ പോലുള്ള ആളുകൾ ഉണ്ടെങ്കിൽ നമ്മളെപ്പോലെ പാവങ്ങള്ക്ക് ഗുണം ആയേനെ

  • @basheerpk1048
    @basheerpk1048 4 ปีที่แล้ว

    Kure nalla messagukalundithil
    E manussyan ente Bigg salute
    Ente naattilaannalo idheham enn orkkumbol Abimanamund.
    Naattil poyaal theerchayaum idhehathe kandirikkum. Insha Allah

  • @nomadictales6100
    @nomadictales6100 4 ปีที่แล้ว +1

    Ashayagal vakukalil mathralla pravathanagilum yathartha Manishan ❤️

  • @hai4191
    @hai4191 4 ปีที่แล้ว +2

    അച്ഛനെക്കാൾ മഹത്തുക്കളാണ് ആ മക്കൾ. അവർ ആ അച്ഛനെ ഉൾക്കൊണ്ട്‌ കഴിയുന്നു. അച്ഛനെ ഇകഴ്ത്തിയില്ല.

  • @afsalar2952
    @afsalar2952 5 ปีที่แล้ว +1

    Nalla oru channel good keep it up

  • @yaseenaboobackerabu6926
    @yaseenaboobackerabu6926 4 ปีที่แล้ว +1

    പച്ചപാവം മനുഷ്യൻ

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 5 ปีที่แล้ว +1

    നേരുന്നു.... നന്മകൾ മാത്രം...

  • @NSq12
    @NSq12 3 ปีที่แล้ว

    Real congressman ❤️

  • @reneeshrp4392
    @reneeshrp4392 4 ปีที่แล้ว +2

    18 years ago I drunk tea from there that time he doesn't have beard. Really extraordinary.

  • @vbvlog7177
    @vbvlog7177 4 ปีที่แล้ว

    Iyale onn സഹയിച്ചൂടെ njmlk എല്ലാർക്കും കൂടെ

  • @varghesegeorge4794
    @varghesegeorge4794 5 ปีที่แล้ว +1

    God bless you and your family.

  • @Junaid-n1k
    @Junaid-n1k 4 หลายเดือนก่อน

    ഈ ലോകത്ത് നന്മയുള്ള മനുഷ്യർ ഉണ്ട് ഗാന്ധിജി വസ്ത്രം ലളിതം

  • @ramakrishnannm3515
    @ramakrishnannm3515 3 ปีที่แล้ว

    Polichu😍😍

  • @shijoreena5256
    @shijoreena5256 4 ปีที่แล้ว +1

    god bless all family

  • @shyamfrancis9350
    @shyamfrancis9350 5 ปีที่แล้ว +2

    Roshni rajan oru kavitha chollunna poleyanu avatharanam😁👍

  • @shifashassan1296
    @shifashassan1296 5 ปีที่แล้ว +1

    Great contents from Dool News ... more expecting.

  • @sanuab7515
    @sanuab7515 3 ปีที่แล้ว +1

    ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലോ. ആ ചേട്ടൻ്റെ കടയിൽ വരുന്നവർക്ക് കുറച്ച് കാശ് അദ്ദേഹത്തിന് കൂട്ടികൊടുത്തു കൂടെ. ആ പെൺകുട്ടികളെ ഓർത്തെങ്കിലും.

  • @gopikal3516
    @gopikal3516 5 ปีที่แล้ว +3

    👌👌

  • @shineps9338
    @shineps9338 3 ปีที่แล้ว

    Ithrayum nalla achente makkalai janichathu valiya bhagyamanu.makkale.

  • @syedsnk1
    @syedsnk1 3 ปีที่แล้ว

    എല്ലാരും പോണം ഒരു കട്ടൻ കുടിച്ചിട്ട് 10രൂപ കൊടുക്കണം 9 കട്ടൻ അവിടെ വരുന്ന പാവങ്ങൾക്ക് കൊടുക്കാൻ പറയണം
    അല്ലെങ്കിൽ പഞ്ചസാര തേയില മിട്ടായി ബിസ്കറ്റ് കേക്ക് ബോട്ടിൽ വെള്ളം പഴം എന്നിവ വാങ്ങി കൊടുത്തിട്ട് വിറ്റ് ലാഭം കൊണ്ട് മോളെ നല്ലോണം പഠിപ്പിക്കാൻ പറയണം
    നന്മ മരങ്ങളെ നാം കണ്ടറിയണം

  • @ShihabEntertainment
    @ShihabEntertainment 5 ปีที่แล้ว

    Nalla manssulveru kuravaaya e kalatthu nigalaepolullaveru kuravaanu divam anugrhikkatte

  • @STUDENT-qg8kh
    @STUDENT-qg8kh 3 ปีที่แล้ว

    Appupa umma😘😍

  • @iranfilms.tehran2533
    @iranfilms.tehran2533 5 ปีที่แล้ว +4

    4:42 💭🌐100%

  • @martinnjoseph7987
    @martinnjoseph7987 5 ปีที่แล้ว +1

    Hats Off !! 😍🤗

  • @keraleeyam8165
    @keraleeyam8165 5 ปีที่แล้ว

    പടച്ചോൻ ഒരാളെ നാലുപേർ അറിയണം എന്ന് വിചാരിച്ചാൽ അത് എത്ര pavappettavananelum ദൈവം അവനെ ഉയർത്തും

  • @hasheebmecheri7038
    @hasheebmecheri7038 4 ปีที่แล้ว

    Masha allha

  • @nishadnaseer8479
    @nishadnaseer8479 5 ปีที่แล้ว +5

    I want meet him

    • @saijukumar5928
      @saijukumar5928 5 ปีที่แล้ว

      Nishad NASEER
      welcome to calicut..

  • @thapasyakavin2281
    @thapasyakavin2281 4 ปีที่แล้ว

    നല്ല റിപ്പോർട്ടിങ്....

  • @WestWindYouTube
    @WestWindYouTube 4 ปีที่แล้ว

    നല്ലമനുഷ്യൻ

  • @thebusinessacumen7183
    @thebusinessacumen7183 4 ปีที่แล้ว

    Namichu🙏 vere level

  • @themaverick4992
    @themaverick4992 3 ปีที่แล้ว +1

    This man might be a hero for the society, but what abt his children and wife, his charity towards society is creating prblm to his family's life, doesn't he have a responsibility towards his family, serve the society at the same time serve our family also, they also deserve a good life, what is the use of such principles which dosen't allow basic happiness to our family 🙏🏻

  • @ashiqkpl3214
    @ashiqkpl3214 4 ปีที่แล้ว +1

    😍😍😍😍😻

  • @ashmeerqt3002
    @ashmeerqt3002 4 ปีที่แล้ว

    Alhamdulillah aa mugam aa samsaaram ethra aishwaryam👌

  • @anoopvv4309
    @anoopvv4309 5 ปีที่แล้ว

    ഇത് ആണ് നന്മമരം