ഇന്ത്യയിലെ സൽമാൻ രാജാവ് : ഓഹ്.... അങ്ങനെ ഒരു സാധനം നിങ്ങളിടുന്നുണ്ടോ..! ഞാനറിഞ്ഞില്ലല്ലോ.... ആരവിടെ, ആ സാധനവും ഊരി വാങ്ങാനുള്ള ഏർപ്പാട് ഉടൻ ചെയ്യൂ....🤩
മോദി കല്യാണം കഴിക്കാത്തത് എന്താണെന്ന് പോലും ഇസ്രായേൽ ചോർത്തിയെന്നാണ് പറയുന്നത് ക്യാമറയിൽ മോഡി കുളിക്കുന്ന ചിത്രം വരെ ഉണ്ടെന്ന് പറയുന്നത് മൊത്തം കണ്ടു ഇസ്രായേൽ എന്ന് നാണക്കേട് മാനവും പോയി
തെക്കൻ കൊറിയയുടെ സിനിമ. C. D. വിറ്റതിന്റ പേരിൽ വടക്കൻ കൊറിയയിൽ ഒരാളെ അയാളുടെ ഭാര്യയുടെയും മക്കളുടെയും മുമ്പിൽ വെച്ച് വെടിവെച്ചുകൊന്നു അത് കണ്ടുനിന്ന ഭാര്യയും മക്കളും കുഴഞ്ഞുവീണു പോലീസ്. അവരെ തൂക്കിയെടുത്തു തടവറയിൽ അടച്ചു അടുത്തദിവസം വന്നഒരുവാർത്തയാണിത്. ഇങ്ങനെപോയാൽ നമ്മുടെ ജനാധിപത്യത്തിന്റ അവസ്ഥ എന്താകും
അവസാനം ഇവന്മാർ ഇന്ത്യൻ സമ്പത്ത് അടിച്ച് മാറ്റികൊണ്ടുപോയി മേടിക്കാൻ കണ്ട സാധനം കൊടുത്തവനും മേടിച്ചവനും ആപ്പിലായ സ്ഥിതിക്ക് ശിക്ഷ എന്താണെന്ന് കാത്തിരുന്നു കാണാം -
കൊച്ചേ..സൂക്ഷിച്ചോ...
ചിലപ്പോൾ ഇതും ചോർത്തും ..
ട്രോളാണെന്നൊന്നും കരുതാനുള്ള ബുദ്ധിയില്ലാത്ത ടീം സാ..
Best wishes ! Be careful ! Chance for ED,IT or CBI raids. God bless you !
@@wilsonvarkey56a@@
ഇനി അണ്ടർ വെയർ മാത്രമേ ഉള്ളു ഊരി കൊണ്ട് പോകാൻ
😀😀😀
അണ്ടർവെയറും സുരക്ഷിതമല്ല
ഇന്ത്യയിലെ സൽമാൻ രാജാവ് : ഓഹ്.... അങ്ങനെ ഒരു സാധനം നിങ്ങളിടുന്നുണ്ടോ..! ഞാനറിഞ്ഞില്ലല്ലോ....
ആരവിടെ, ആ സാധനവും ഊരി വാങ്ങാനുള്ള ഏർപ്പാട് ഉടൻ ചെയ്യൂ....🤩
കിറ്റെക്സ് എടുക്കില്ല 🤪
Angeriniyum jayikkum
Pratipaksha m athilum mosamanu
ഇങ്ങനെയെങ്കിലുംജനം ''രാജ്യസ്നേഹികളെ ''അറിഞ്ഞിരിക്കട്ടെ.!!!!നന്ദി, ഒരായിരം.!!!!!!!
ഏയ്... അവർക്ക് പേടിയൊന്നുമില്ല.. ഒരു ഭയം മാത്രമേയുള്ളൂ... ചെറുതായി ഒന്ന് വെടിവെക്കുന്നവരാ...ആരെ.. രാഷ്ട്ര പിതാവിനെ...അല്ല പിന്നെ
🤣
ലോക്ക് ടൗണ് ആയി വീട്ടിൽ ഇരുന്ന് ഇതായിരുന്നു പണി....ഒഴിഞ്ഞു നോട്ടം 😂
ട്രോൾ ആണെങ്കിലും കൊള്ളാം. 👍സത്യവും.
ഇപ്പോ മനസിലായോ ഇസ്റായേൽ പ്റേമ൦
വിഐപികളുടെ ഫോൺ ചോർത്തി ജനങ്ങളുടെ മടിശ്ശീല ചോർത്തി
നമുക്കൊരു ഞരമ്പ് രോഗിയായ pm നെയാണല്ലോ ദൈവമേ കിട്ടിയേക്കണേ. വൃത്തിക്കേടുകൾ മാത്രം ചെയ്തു കൂട്ടുന്ന ഒരു pm ഉം ശിങ്കിടികളും.
സത്യം
അന്നാവു അമേദ്ധ്യവും തിരിച്ചറിയാത്തവർക്ക് അങ്ങനെ തോന്നും
@@vasusanathan5392 SANKEES.PLATE.TISPOON.KUTTI.ADI.CORONA.POOVUM.
സത്യത്തിൽ രാജ്യദ്രോഹകുറ്റം ചുമത്തേണ്ടത് ആരെ പേരിലാണെന്ന് എല്ലാവർക്കും ഇപ്പോൾ മനസ്സിലായിട്ടുണ്ടാകുമല്ലോ
സംഘികൾക്കു മാത്രം മനസ്സിലാകില്ല...
രാജ്യദ്രോഹിയല്ല രാജ്യ നാശിനി . ഈ കീടനാശിനി എന്നെക്കെ പറയുന്ന മാതിരി
👌👌👍super
ഇത് വെറും ട്രോൾ മാത്രം അല്ല പെട്ടന്ന് മനസിലാക്കാവുന്ന സത്യങ്ങൾ ആണ്
മാതൃഭൂമി ചാനൽ ചർച്ചയിൽ വാരിയേറ് മെഴുകുന്നുണ്ടായിരുന്നു
😀😀
പെണ്ണ് കേസിൽ തല്ല് കിട്ടിയിട്ടും വാരിയേർ പഠിച്ചിട്ടില്ല.
നല്ല അവതരണം നല്ല കോമഡി ഗുഡ്
വളരെ ഇഷ്ടപ്പെട്ടു ട്ടോ ❤
എല്ലാവരെക്കുറിച്ചും നല്ലത് പറയാൻ ന്യൂ ജനറേഷന് ധൈര്യം ഉണ്ടാകണം.
കുളിക്കുന്നടത്തു൦ ഇവ൯മാർ ഒളിഞുനോക്കു൦ ജനങൾ സൂഷിക്കണ൦
കക്കൂസ് ഗവണ്മെന്റ് ചിലവിൽ ഉണ്ടാക്കി കിട്ടുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്
😀😀😀😀😀🙏🙏
കങ്കണ ഒരേ സമയം ശ്രീരാമനെയും, മോദിയെയും വെട്ടിലാക്കിയല്ലൊ....
എല്ലാം രാജ്യസുരക്ഷക്ക് വേണ്ടിയാണ്. 😂😂
Neatly presented.!
അടിപൊളി 👍👍
അടുത്ത ചർച്ചയിൽ സന്ദീപ് വാരിയർ അടക്കമുള്ള ബിജെപി ക്കാർ ഇത് വെച്ച് കച്ചും, ഈ ഐഡിയ പറഞ്ഞ് കൊടുത്ത റോഷ്‌നിക്ക് അവർ നന്ദി പറയും.
കാശ്മീർ പണ്ഡിറ്റ്കളുടെ പേരും പറഞ്ഞ് north India യിൽ sympathy vote വാങ്ങി . പണ്ഡിറ്റ്കൾ ഇന്നും അഭയാർതികേമ്പുകളിൽ തന്നെ.
ഉസ്സാറായിട്ടുണ്ട് 👍👌
Excellent thank you DOOLNEWS
നല്ല അവതരണം. കാര്യം പറച്ചിൽ ഉഷാർ.
പ്രതിരോധ മേഖല സ്വകാര്യ മേഖലയിൽ.
ഇനി ഭരണം കൂടി സ്വകാര്യമേഖലക്ക് കൊടുത്തുകൂടെ
സത്യം മാത്രം പറഞ്ഞു ചെവിയുള്ളവർ കേൾക്കട്ടെ
Excellent! And looks very cute, congrats.
പൊളി presentation
ഹഹഹ ട്രോൾ കലക്കി
സത്യം പറഞ്ഞാൽ ഇത്ര ബംഗിയായി സംഘികളെ ട്രോള്ളിയ വേറെ ഒരു ചാനൽ ഉണ്ടാവില്ല 👍🏻👍🏻👍🏻👍🏻🤣🤣🤣
Exellent Sister, Adipoli!!!
ഇനി ജനങ്ങളുടെ കുടൽ കൂടെ ചോർത്താൻ ബാക്കി ഉള്ളൂ, 😄😄😄
sooper avatharanam❣️❣️❣️
ട്രോളോട് ട്രോൾ സൂക്ഷിച്ചോ!
എപ്പോഴാണ് ഒളിഞ്ഞു നോക്കുന്നതെന്ന് ഇരുളിനുപോലും അറിയില്ല!!
ഫോൺ ചോർത്തിയവർ ഇപ്പോഴും മാന്യന്മാരായി അതു കണ്ടുപിടിച്ചവരെ കുറ്റം പറഞ്ഞ് താടി വളർത്തി ഒളിച്ചിരിക്കുകയാണ്... നാണമുണ്ടോ സംഖികളെ.....
It is not a simple snooping software, this malware is using planting document in your personal mail, mobile,laptop etc..
മോദി കല്യാണം കഴിക്കാത്തത് എന്താണെന്ന് പോലും ഇസ്രായേൽ ചോർത്തിയെന്നാണ് പറയുന്നത് ക്യാമറയിൽ മോഡി കുളിക്കുന്ന ചിത്രം വരെ ഉണ്ടെന്ന് പറയുന്നത് മൊത്തം കണ്ടു ഇസ്രായേൽ എന്ന് നാണക്കേട് മാനവും പോയി
വളരെ ഇഷ്ടപ്പെട്ടു
Nanam ketta bharanadhikarikal U. Said the truth
Next EVM.. അട്ടിമറി ആപ്, കട്ട വൈറ്റിംങ്ങിൽ 😄
വളരെ നന്നായിട്ടുണ്ട് ട്ടോ സൂപ്പർ ആയിട്ടുണ്ട്
ഞങ്ങൾക്ക് ആരെയും പേടിയില്ല ജനങ്ങളെ ഒഴിച്ച് അവരാണല്ലോ ഡീസലടിക്കുന്നതു
Appo ithayirunnu AVARUDE over confidence nde secret. Everything is under control....... wowe
കിടുവേ 🌹🌹sister 🌹🌹👍👍
Well done congrate the points
കൊള്ളാം . കുറിക്കു കൊള്ളുന്ന ട്രോൾ . പക്ഷേ എന്തു ചെയ്യാം . ഒന്നും അങ്ങോട്ട് ഏൽക്കില്ല . അതാണ് മോഡി . 👽👺👿 .
പ്രിയപ്പെട്ട ചൈനേ ലോക്കില്ലാത്ത ഫോണും...പെഗാസിന്റെ ഒരു വ്യാജനും നിർമ്മിച്ചു നൽകൂ... മേക്കിംഗ് ഇന്ത്യയേ രക്ഷിക്കൂ😭
Uff chechi super aan ketto😀 adipowili 😍👏
Good information, Thank u sister, good presentation
അടിപൊളി അവതരണം
Sooper avatharanam...
ഇന്നത്തെ രാജാക്കന്മാർ അതുതന്നെ ഇപ്പോൾ
ചെയ്യുന്നു പക്ഷേ ഫുൾഡൗസർ
കൊണ്ട് അന്നെഷണം ചെയ്യുന്നു
എല്ലാം വിറ്റ് തുലച്ചു എനി ആകെ ഉള്ളത് Undarvayara അതും വേണോ ഉമ്മച്ചാ 😀😀
Super
Avatharanam
👍👍👍ഉസാർ
India is going to chance the definition of "Democracy "
Well said well done
ഡിജിറ്റൽ ഇന്ത്യ... 😆
Digital india,,, Make India...
അവസാനം പോയി Yoga ചെയ്തുകൊള്ളാൻ..
ഇ ത്രെയും വലിയ ലോക വിഡ്ഢി........ വേറെ ആരുണ്ട്
Thankyou
എന്നാപ്പിന്നെ **അനുഭവിച്ചോ **🤣
ഒളിഞ്ഞു നോട്ടം. ട്രൗസറിന്റ കളർ അടക്കം വെളിച്ചത്തായി. എല്ലാം പോയി
.... ഇത്രയും കേടടപേപാ അനകകും ഒരു സംശയം വന്നു.....വരുന്നു.....എൻടെ ഫോണും🙄🙄🙄🙄🙄🙄🙄
* എനിക്കും* ഒരു സംശയം.
തെക്കൻ കൊറിയയുടെ സിനിമ. C. D. വിറ്റതിന്റ പേരിൽ വടക്കൻ കൊറിയയിൽ ഒരാളെ അയാളുടെ ഭാര്യയുടെയും മക്കളുടെയും മുമ്പിൽ വെച്ച് വെടിവെച്ചുകൊന്നു അത് കണ്ടുനിന്ന ഭാര്യയും മക്കളും കുഴഞ്ഞുവീണു പോലീസ്. അവരെ തൂക്കിയെടുത്തു തടവറയിൽ അടച്ചു അടുത്തദിവസം വന്നഒരുവാർത്തയാണിത്. ഇങ്ങനെപോയാൽ നമ്മുടെ ജനാധിപത്യത്തിന്റ അവസ്ഥ എന്താകും
കിടിലൻ
Excellent
Presentation അടിപൊളി.
Good questions
👌
Good presentation !
അതങ്ങനൊരു............. 😄
Super 👌🏻👌🏻👌🏻👌🏻super
Super 🌹👍
Sooper ,nalla rasakaramaya avatharanam,congrats.
ന്നാ പോയേച്ചും..വരാം.😂😂😂
പോളിച്ചുമോളേ
ഇന്ത്യയിലായതി നാൽ ഈ കോമാളി ഭരിച്ചു രസിക്കുന്നു. --- ചൈനയിൽ ഇതു പോലെ യുള്ള കോമാളി ഭരണാധികാരി ഒളിഞ്ഞു നോക്കുന്ന പണി നടത്തിയാൽ ആസിഡിൽ മുക്കി ക്കൊല്ലം.
Good speech..
Super and nice presentation 👍
പറഞ്ഞി കൊടു ക്ക് മോളെ
I will support you
ഇന്ടെ മാണിക്ക കല്ലി നേ ഉടലോഡ് കൂടി പോക്കാതെ
കാത്തു രക്ഷിക്കണെ
🙏😪
👍🏻💚കിടിലം കിടിലം
Very good presentation.
എല്ലാം നന്ന്.'.
👌👍🙏🏻
ഇഷ്ടപട്ടേ.. ഒരുപാട് ഇഷ്ട്ടപ്പെട്ടു
❣️
അവസാനം ഇവന്മാർ ഇന്ത്യൻ സമ്പത്ത് അടിച്ച് മാറ്റികൊണ്ടുപോയി മേടിക്കാൻ കണ്ട സാധനം കൊടുത്തവനും മേടിച്ചവനും ആപ്പിലായ സ്ഥിതിക്ക് ശിക്ഷ എന്താണെന്ന് കാത്തിരുന്നു കാണാം -
👍👍👍👍👍
അതാണ് ഉമർ കത്താബ്
എന്തെ ധൈര്യം ചോർന്നു പോയോ
രമണ൯: അതല്ല എന്തെങ്കിലും ചോർന്നു പോയാ തടയാൻ അടിയിൽ ഒന്നും ഇട്ടിറ്റിലാ
I think he s carrying made in China umbrella
Very good
Very.good
അടിപൊളി
ആയി എല്ലാം കണ്ടുപിടിച്ചു...... കള്ളൻ 🤣🤣🤣🤣🤣
Nice.....
നോട്ടിഫിക്കേഷൻ കിട്ടുന്നില്ല... കുറെ കാലമായി നിന്റെ ന്യൂസ് കേട്ടിട്ട് 😔
Pwoli....😂
ഈ പറയുന്നതൊക്കെ 100 % ശരി, ഇദ്ദേഹം പിറന്നത് ഭാരതത്തിൽ ആയതു കൊണ്ട് ഇസ്രായേൽ വംശജനാണെന്ന് നുണ പറയുക യല്ല
What a great trolling mind you'res I like your topics 🙏👍👍👍👍😂😂😂