എല്ലാവർക്കും അറിവ് നൽകാനായി കുറച്ച് കാര്യങ്ങൽ പറയാം... Cross drainage works - ഒരു നദിയുടെ/ കനാൽ കളുടെയോ ഒഴുക്കിന് കുറുകെ കൃഷി അല്ലെങ്കിൽ വ്യാവസായിക ആവശ്യങ്ങൾക്കായി കൃത്രിമമയി വെള്ളം കൊണ്ടുപോകാനായി ഉപയോഗിക്കുന്നു ( ഉദാഹരണം : Aqueduct, syphon aqueduct, super passage , canal syphon, level cross ) 1. Aqueduct : കനാൽ ലെ വെളളം നദിയുടെ മുകളിൽ കൂടെ പോകുന്നു ( ഈ വീഡിയോ ൽ നമ്മൾ കാണുന്ന പോലെ ) 2. Syphon aqueduct : കനാൽ ലെ വെളളം നദിയുടെ മുകളിൽ കൂടെ പോകുന്നു പക്ഷേ കനാൽ അടിവശം നദിയുടെ ഒഴുകുന്ന ലെവൽ നേക്കളും താഴ്‌നെ നിൽക്കും 3. Super passage : കനാൽ വെളളം താഴെകൂടയും യതാർഥ നദിയിലെ നീരൊഴുക്ക് മുകളിലൂടെയും കൊണ്ട് പോകുന്നു ( video ൽ കണ്ടതിനെ തിരിച്ച് സങ്കൽപ്പിക്കുക ) 4. Canal syphon : കനാൽ വെളളം താഴെകൂടയും യതാർഥ നദിയിലെ നീരൊഴുക്ക് മുകളിലൂടെയും കൊണ്ട് പോകുന്നു പക്ഷേ നദിയുടെ ഒഴുക്കിൻ്റെ അടിവശം കനാൽന്റെ നീരോഴുകിനേക്കളും താഴെ നിക്കുന്നു 5. Level cross : വളരെ കുറഞ്ഞ അളവിൽ മാത്രം ഉള്ള നിർമിതി ഇതിൽ നദിയും കനാലും ഒരേ ഉയരത്തിൽ കൂട്ടിമുട്ടുന്നു നദി അതിൻ്റെ ദിശയിലും കനാൽ അതിൻ്റെ ദിശയിലും ഒഴുക്ക് തുടരുന്നു Nice efforts Nithin bro👏👏...keep going🙌
I have seen many video clips on Thottipalam but this the best . You have given importance even to the little fellow ‘ Anil ‘ sitting on the tree and making noise. God bless you. Fr. Dominic Bosco , born in Kanyakumari dt but serving in Punjab.
Thenkaschi kutralam ennoru tourist place ond. 14 water falls ond ഈ വെളളം ഒത്തിരി ഔഷധസസ്യങ്ങലുഡേ ഇലകൾ തട്ടി താഴെ വരുന്നതാണ് ഇവിടെ ഒത്തിരി ആളുകൾ രോഗ മുക്തി നേടാൻ ആയി വന്നു പൊകുന്നൊരു place കൂടി ആണ് ഈ സ്ഥലം എല്ലരിലും ഒന്നു എത്തിക്കുന്നതു നല്ലതായിരിക്കും. Kerala boarder aanu
എല്ലാവർക്കും അറിവ് നൽകാനായി കുറച്ച് കാര്യങ്ങൽ പറയാം...
Cross drainage works - ഒരു നദിയുടെ/ കനാൽ കളുടെയോ ഒഴുക്കിന് കുറുകെ കൃഷി അല്ലെങ്കിൽ വ്യാവസായിക ആവശ്യങ്ങൾക്കായി കൃത്രിമമയി വെള്ളം കൊണ്ടുപോകാനായി ഉപയോഗിക്കുന്നു ( ഉദാഹരണം : Aqueduct, syphon aqueduct, super passage , canal syphon, level cross )
1. Aqueduct : കനാൽ ലെ വെളളം നദിയുടെ മുകളിൽ കൂടെ പോകുന്നു ( ഈ വീഡിയോ ൽ നമ്മൾ കാണുന്ന പോലെ )
2. Syphon aqueduct : കനാൽ ലെ വെളളം നദിയുടെ മുകളിൽ കൂടെ പോകുന്നു പക്ഷേ കനാൽ അടിവശം നദിയുടെ ഒഴുകുന്ന ലെവൽ നേക്കളും താഴ്‌നെ നിൽക്കും
3. Super passage : കനാൽ വെളളം താഴെകൂടയും യതാർഥ നദിയിലെ നീരൊഴുക്ക് മുകളിലൂടെയും കൊണ്ട് പോകുന്നു ( video ൽ കണ്ടതിനെ തിരിച്ച് സങ്കൽപ്പിക്കുക )
4. Canal syphon : കനാൽ വെളളം താഴെകൂടയും യതാർഥ നദിയിലെ നീരൊഴുക്ക് മുകളിലൂടെയും കൊണ്ട് പോകുന്നു പക്ഷേ നദിയുടെ ഒഴുക്കിൻ്റെ അടിവശം കനാൽന്റെ നീരോഴുകിനേക്കളും താഴെ നിക്കുന്നു
5. Level cross : വളരെ കുറഞ്ഞ അളവിൽ മാത്രം ഉള്ള നിർമിതി ഇതിൽ നദിയും കനാലും ഒരേ ഉയരത്തിൽ കൂട്ടിമുട്ടുന്നു നദി അതിൻ്റെ ദിശയിലും കനാൽ അതിൻ്റെ ദിശയിലും ഒഴുക്ക് തുടരുന്നു
Nice efforts Nithin bro👏👏...keep going🙌
Thank You❤
Comment pinned for others
1962 /1969 கிங் மேக்கர் காமராஜர் ஐயா, காலகட்டத்தில் கட்டி முடிக்கப்பட்டது...
ചേട്ടന്റെ ഏറ്റവും വലിയ ഹൈലൈറ് സൂമിങ് ക്യാമറ ആണ്... അത് കൊണ്ട് തന്നെ എല്ലാം നല്ലത് പോലെ കാണാം.. നേരിട്ട് kanunna ഫീലിംഗ്സ് ആണ്. Pwli👍👍
🌹🌹🌹🌹
Thank 🌺 You Shahina
Nalla അവതരണം...അതും ഒരു പ്രത്യേകത ആണ് jithin ബ്രോയുടെ 😍
Thank You ♥️
രാവിലെ ചൂട് ചായയ്‌ക്കൊപ്പം ഹൃദയരാഗത്തിലെ മാത്തൂർ തൊട്ടിൽപ്പാലം കൂടി ആയപ്പോൾ അടിപൊളി..... 👏👏👏👏
തേങ്ങ പോലെ വലിയ ഫലമുള്ള വൃക്ഷം നാഗലിംഗ മരം എന്നറിയപ്പെടുന്ന വൃക്ഷമാണ്. ഞങ്ങളുടെ നാട്ടിലുണ്ട്.
😍😍😍😍😍😍
Thank 🌺 You
ക്യാമറ സൂപ്പർ സ്ഥലം ലൊക്കേഷൻ എല്ലാം വളരെ മനോകരമായിട്ടുണ്ട്
🌹🌹🌹
നാഗപത്തി എന്നതാണ് ആമരത്തിൻ്റെ പേർ
നാഗലിംക പുഷ്പം, അതാണ് ആ മരവും പൂവും 🙏
I have seen many video clips on Thottipalam but this the best . You have given importance even to the little fellow ‘ Anil ‘ sitting on the tree and making noise. God bless you. Fr. Dominic Bosco , born in Kanyakumari dt but serving in Punjab.
ചേട്ടൻ ഒരാളെ കൂടെ കൂട്ടാമായിരുന്നു തൊട്ടിൽപാലം സൂപ്പർ👌👌
Thank 🌺 You😍😍
Njan oru thavana ivide poyittundu.Suuper place..👌
Thank 🌺 You Renjith
തൊട്ടിപ്പാലം ഒരുമാതിരി തൊട്ടിപ്പേരു പോലെ. പക്ഷെ സ്ഥലം ഒരു രക്ഷയുമില്ല.. m
😂😂😂😂😂
Thank 🌺 You
ഞാനും ഇവിടെ 2 ലധികം പ്രാവശ്യം പോയിട്ടുണ്ട്. പാറശ്ശാല ക്കാരനായത് കൊണ്ട് അൽപ്പം ദൂരം എളുപ്പമാണ്. ഈ വഴിയാണ് തക്കല കൊട്ടാരവും വാട്ടർ ഫാൾസും
Thank You ♥️Selin
ഈ ത്തവതരണമാണ് ഉഗ്രൻ
Broi..Thriparappu waterfalls.pechiparai dam..
Okke po.
Pala .Kottayam Chengannur
Thudangiya places il ninnu anekam aalkar avide taamasikunund.
Thiruvattar Temple.okke kaanu..😍😍
Superb.... എനിക്ക് ഇതിലൂടെ പോകാൻ പേടിയായിരുന്നു.
അവിടെ പോയിട്ടുണ്ടല്ലേ??
Thank 🌺 You
@@jithinhridayaragam അതെ . ഞങ്ങൾക്ക് കന്യാകുമാരിയിലും ആ route ലുള്ള സ്ഥലങ്ങളിലൊക്കെ പോകാൻ easy ആണ്.
Thank You🌹
Happy New Year
Super. അ മരം സർപ്പഗന്ധി alle.
Mathoor aduthu pechipara dam unairunu....exactly video ippola kandathu...eniku marthandamanu..namlda area kanichathu thanks
Thank You ♥️🙏
Thenkaschi kutralam ennoru tourist place ond. 14 water falls ond ഈ വെളളം ഒത്തിരി ഔഷധസസ്യങ്ങലുഡേ ഇലകൾ തട്ടി താഴെ വരുന്നതാണ് ഇവിടെ ഒത്തിരി ആളുകൾ രോഗ മുക്തി നേടാൻ ആയി വന്നു പൊകുന്നൊരു place കൂടി ആണ് ഈ സ്ഥലം എല്ലരിലും ഒന്നു എത്തിക്കുന്നതു നല്ലതായിരിക്കും. Kerala boarder aanu
Sorry bro next ട്രിപ്പിൽ ആകാം.
Thank You🌹
Happy New Year
Ith ഞാൻ കാണാന് പോയതാ പക്ഷെ കേറാൻ പറ്റിയില്ല പേടി തോന്നി
ഒരുപാട് പഴക്കം ഉണ്ടല്ലോ.. കേറാതിരിക്കുന്നതാ ബുദ്ധി 😄
@@jithinhridayaragam അതിലും problem vannath വണ്ടി തിരിച്ചു എടുത്ത് കൊണ്ടുപോകാൻ ആണ് അപ്പുറത് കാനൽ ഇപ്പുറത്തു കൊക്ക കോവിഡിന് മുൻപായിരുന്നു poyath
Tamil Nadu
Ayyo palam kandittu enikkum thala karangunna pole
😀😀😀
🌹Sheeja
Adipoliye
Thank You🌹Ajith
Happy New Year
Video edit cheyyunnathu phonilano
കൂടുതലും ഫോണിൽ ആണ്
ബ്രോ ഞാൻ ഇടുക്കിക്കാരൻ ആണ് അടൂർ ആണ് താമസം ഇവിടെ വരുമെങ്കിൽ കല്ലട ഇറിഗഷൻ ന്റെ അക്വാടാക്ട് നെ പ്പറ്റി വീഡിയോ ചെയ്യാം നമുക്കും ഉണ്ടെന്നേ തൊട്ടിൽ പാലങ്ങൾ
ചുമ്മാ വിളിച്ചതല്ലല്ലോ.. ഞാൻ വരുവേ
Superbbb 👍 👍
😍
video complete kandu .. kidukki
Spr chetto poli poliye 👍👍
Thank You 🌹
Marathinte perariyathilla, ee poovinte name Nagalinga poove
അക്കിഡേറ്റ് സൂപ്പർ
Thank 🌺 You
Good vedio 👍 👍👍👍
Thank 🌺 You Najmal
Nagamaram
Thank You 🌹teenu
Fantastic location in Kanyakumari District
Thank 🌺 You Justinraj
Outstanding
Thank You ♥️
സർപ്പഗന്ധി മരം
കൊള്ളാം..
Thank You🌹Adam
Happy New Year
தமிழன்டா
👍👍👍
nice video👌bro ee stalam proper evide annu..tamil nadu anno
Yes. മാർത്താണ്ഡം
@@jithinhridayaragam ☺️👍
സൂപ്പർ......👌👌
Thank 🌺 You
ആ മരത്തിന്റെ പേരാണ് നാഗലിംഗം
Thank You 🌹
സർപ്പലിംഗം മരം
Thank You 🌹
സർപ്പ പൂവ് . കാവുകളിൽ കാണാം
നാഗലിംഗ മരം.തൃശൂർ മൃഗശാലയിൽ ഈ മരമുണ്ട്
ഇടുക്കിൽ കണ്ടിട്ടില്ല അതാ 😜
Super place....aarkkum mask onnumille
മാസ്‌കോ എന്നുവച്ചാൽ എന്താ????😂
Nagamalli
Ith yentha naadu
സർപ്പ ഗെന്ധി എന്നു ആരോ പറഞ്ഞു കേട്ടിട്ടുണ്ട് (പൂവിന്റെ പേര് )
Thank You🌹Rijo
Happy New Year
@@jithinhridayaragam happy new year
നാഗലിംക പുഷ്പം
Ba ba ba alla.... Bhoomiyude spandanam kanakkilane🧐
😂😂😂😂😂😂
Thank You🌹Sanoop
Happy New Year
നമ്മുടെ കേരളത്തിൽ ഉണ്ട് ഒരു അക്വാഡ്ക്ട്. അറിയാമോ
ഇല്ല എവിടാ? TVM?
@@jithinhridayaragam അല്ല, പീച്ചി, പാലക്കാട്
പീച്ചി തൃശൂർ അല്ലേ
@@jithinhridayaragam yaa
പീച്ചി, പാലക്കാട്?????
ഒരു ട്ട്രാവൽ ബ്ലോഗറുടെ കഷ്ടപ്പാട്........
😂😂😂😂
🌹Sreejith
എൻ്റെPhotoഎടുക്കുമോന്നാ അണ്ണാറക്കണ്ണൻ ചോദിച്ചത്
😄😄😄😄😄
എന്തായാലും എടുത്തിട്ടുണ്ട്
ഇതൊക്കെ വൈകി കണ്ടതിൽ എനിക് നല്ല വിഷമം ഉണ്ട്.
😂വിഷമിക്കേണ്ട കേട്ടോ
@@jithinhridayaragam 😁😁
ശിവലിംഗ മ രമാണോ അത്?
Poli
Nagalingamaram
Thank You 🌹
Superb😍
Super......❤️
Kollam❤❤❤
Thank You🌹Rijoy
Happy New Year
@@jithinhridayaragam happy new year bro🥰
സർപ്പ ഗെന്ധി
Thank 🌺 You💝💝
നാഗലിംഗ മരം
ഇത് നേരിട്ട് കാണാൻ കുടക് ജില്ലയിലെ ഹറങ്കി ഡാം പോയ മതി.
കന്യാകുമാരി ജില്ലാകാരൻ ആയിരിന്നുകൂടി ഇതൊന്നും കാണാൻ പറ്റിയിട്ടില്ല....
അയ്യോ കഷ്ടം. കന്യാകുമാരി ഒരു വിശേഷപ്പെട്ട ജില്ല ആണ്. എന്തോ എനിക്ക് വളരെ താല്പര്യം തോന്നിയിട്ടുണ്ട് 🤗
@@jithinhridayaragam 🤭🤭🤭 ബ്രോ ഇനി വരുമ്പോൾ അറിയിക്കണേ ഒന്ന് കാണാൻ
എവിടാ സ്ഥലം?
@@jithinhridayaragam കൊല്ലംകോട് ബോർഡർ കേരള -തമിഴ്നാട്
നമ്പർ തന്നേരെ വിളിച്ചേക്കാം
This nagaflafar
സർപ്പഗന്ധി നാഗ ഗന്ധി എന്നൊക്കെയ ഞങ്ങൾ പറയുന്നത് മരത്തിന് വേറേഎന്തെങ്കിലും പേരുണ്ടോ എന്നറിയില്ല
Thank You Boss💐
Cool
നഷ്ടപ്പെട്ട ക്യാമറ കിട്ടിയോ. അതിന്റെ വീഡിയോ എനിക്ക് കാണാൻ പറ്റിയില്ല. കിട്ടി കാണും എന്നു വിശ്വസിക്കുന്നു.
കിട്ടി കെട്ടോ 🤗
Koode ullavanmar illathath nannai
😲
അങ്ങനെ പറയല്ലേ
❤❤
🌹കൃഷ്ണ പ്രകാശ്
siva linka pova
സർപ്പഗാന്ധി
Thank You 🌹
വെള്ളം കൊണ്ടു പോകുന്ന കനൽ
എന്റെ reply ഒന്നും താങ്കൾ വായിക്കുന്നില്ലല്ലോ
🥰🥰
Thank 🌺 You
🍁🦋🍁🦋🍁🦋
Thank 🌺 You
👌
Nagalingam maram
Naga gandi .
🙏😊💝
Thank You🌹Rajalakshmi
Happy New Year
@@jithinhridayaragam HAPPY NEW YEAR😍
അയ്യോ പേടിയാവുന്നു
😄
Canon ball tree.couropita guianensis.family-lecythidaceae.malayalam nagalinga
😳
Nagapushpam
ആ മരം നാഗഫണ പൂക്കൾ വിരിയുന്ന മരമാണ്
Thank You 🌹
ഒന്നു കളഞ്ഞിട്ട് പൊടെ പുല്ല്
ഒന്നു കളഞ്ഞിട്ട് പോടെ