ആസ്വാദകരുടെ മനസ്സിൽ രാഗാർദ്ര സംഗീത്തിന്റെ പുതിയ ശബ്ദം സഞ്ജുക്ത..!!

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 28

  • @kuttysfm99.9
    @kuttysfm99.9 ปีที่แล้ว +4

    സഞ്ജുക്ത മോളേ കലക്കി
    വളരെ വളരെ നന്നായിട്ടുണ്ട് അടിപൊളി
    സൂപ്പർ പെർഫോമൻസ് 🥰🥰🥰🥰

  • @meerab8108
    @meerab8108 ปีที่แล้ว +2

    Sanjuktha molu
    ഗംഭീരം മോളെ ...തകർത്തു,🥰❤️

  • @kuttysfm99.9
    @kuttysfm99.9 ปีที่แล้ว +3

    മോളുടെ ഓരോ പെർഫോമൻസ് കാണാൻ കാത്തിരിക്കും അത്രക്കും ഇഷ്ട്ടമാണ് മോളെയും മോളുടെ പാട്ടും എനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ സഞ്ജുക്ത മോളേ
    God bless you chakkare 🥰🥰🥰🥰

  • @rajikakrishnan6084
    @rajikakrishnan6084 ปีที่แล้ว +1

    സംജുക്ത മോളെ അതിമനോഹരം 👌🏼👌🏼👌🏼
    നന്നായി വരട്ടെ മോളെ🥰🥰🥰
    കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ❣️❣️❣️

  • @adarshgopal8128
    @adarshgopal8128 ปีที่แล้ว +1

    സഞ്ജുക്‌ത മോൾ വളരെ ഏറെ എന്താ പറയുക സൂപ്പർ ആയി പാടി. ഒരു പ്രത്യേക ഫീൽ ആയിരുന്നു മോളുടെ പാട്ട്. ഇനിയും നന്നായി പാടണം വളരെ ഉയരങ്ങളിൽ എത്തണം 👍👍🌹

  • @bindusanthosh8207
    @bindusanthosh8207 ปีที่แล้ว +2

    Sanjuktha mole ,pathivupole mikacha alaapanam,valare ishtamaayi🎉🎉🎉❤❤❤ keep it up

  • @ashokkumar699
    @ashokkumar699 2 ปีที่แล้ว +4

    സഞ്ജുക്ത.....❤️❤️❤️❤️
    എന്തൊരു ശബ്ദമാണ്... പെണ്ണേ....
    അനുപമം, എന്നുപറഞ്ഞാൽ ഉപമിക്കാൻ പറ്റാത്തത്.....ഒരുപാട് ഇഷ്ടം....

  • @vinodhirilal8181
    @vinodhirilal8181 ปีที่แล้ว +2

    ഹായ് കുഞ്ചൂസ് സൂപ്പർ 👌

  • @sangeethlkaentertalnments1774
    @sangeethlkaentertalnments1774 ปีที่แล้ว +1

    സഞ്ജുക്താ മോളേ.. പ്രയാസമുള്ള പാട്ട് എടുത്ത് മോൾ നന്നായി പാടി.All the best

  • @anoopka7457
    @anoopka7457 ปีที่แล้ว +1

    സൂപ്പർ മോളെ അതിമനോഹരം🥰❤

  • @Myself_Maluu
    @Myself_Maluu ปีที่แล้ว +1

    സൂപ്പർ മോളെ നന്നായി വരട്ടെ 🥰🥰🥰🥰

  • @rajedits2292
    @rajedits2292 ปีที่แล้ว +1

    Super mole❤

  • @sasidharancv2325
    @sasidharancv2325 ปีที่แล้ว +1

    Realy amaizing

  • @roychacko1805
    @roychacko1805 ปีที่แล้ว +2

    എന്താ വോയിസ്‌..... Supper

  • @sushmavidyadharan7425
    @sushmavidyadharan7425 ปีที่แล้ว +2

    Ama zing Voice മോളൂ

  • @sangeethamanoj3631
    @sangeethamanoj3631 ปีที่แล้ว +1

    Adipoly... ❤kunji...

  • @aruncn9129
    @aruncn9129 ปีที่แล้ว +1

    സൂപ്പർ ശബ്ദമാണ്. അടിപൊളി

  • @harithasreekumar104
    @harithasreekumar104 ปีที่แล้ว +1

    എന്റെ കുഞ്ചൂസ്സ് 👌🥰

  • @shamlalp5082
    @shamlalp5082 ปีที่แล้ว +1

    😄👌👌👌👌

  • @shinto6459
    @shinto6459 ปีที่แล้ว +1

    കുഞ്ചിനന്നായി പാടി

  • @جمالمحمد-ق4ذ
    @جمالمحمد-ق4ذ 3 หลายเดือนก่อน

    JAMAL MOHAMED FROM TAMIL NADU
    TOP SINGAR SESON 3
    SUPPER SINGAR SANJUKTHA
    MY FAVOURITE SINGAR GOD BLESS YOU MOLE

  • @Krishi559
    @Krishi559 8 หลายเดือนก่อน

    കിടിലൻ

  • @alanjoseph8169
    @alanjoseph8169 2 ปีที่แล้ว +1

    അടുത്ത സീതകുട്ടി കൊള്ളാം

  • @chandrasekharanmammayilkal9819
    @chandrasekharanmammayilkal9819 2 ปีที่แล้ว +2

    Nice

  • @RameshKumar-hn2vz
    @RameshKumar-hn2vz 5 หลายเดือนก่อน

    Nalla shabdam

  • @Krishi559
    @Krishi559 8 หลายเดือนก่อน

    🙏🏻🙏🏻🙏🏻👍🏻

  • @AshwiniC-jz7xq
    @AshwiniC-jz7xq 9 หลายเดือนก่อน

    അല്ല ഞാനൊരു കാര്യം ചോദിച്ചോട്ടെ കുഞ്ഞുങ്ങളെ അപമാനിക്കാൻ വേണ്ടിയിട്ടാണോ ഈ പരിപാടി

  • @swaroopa2001
    @swaroopa2001 ปีที่แล้ว +1

    സഞ്ജുക്ത മോളേ കലക്കി
    വളരെ വളരെ നന്നായിട്ടുണ്ട് അടിപൊളി
    സൂപ്പർ പെർഫോമൻസ് 🥰🥰🥰🥰