വിവാഹം മുടങ്ങിയെന്ന് ആരോപണം, മധ്യവയസ്‌ക്കനെ വീട്ടില്‍ കയറി അക്രമിച്ചു , അറസ്റ്റ് | Tcv News

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2024
  • വിവാഹം മുടങ്ങിയെന്നാരോപിച്ച് ഹൃദ്രോഗിയായ മധ്യവയസ്‌ക്കനെ വീട്ടില്‍ കയറി അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ പിതാവും മകനും ബന്ധുവും അറസ്റ്റിലായി,ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശി കൊടലിക്കാടന്‍ കുട്ട്യാലിയാണ്മര്‍ദ്ദനത്തിരയായത്.
    #tcvlive #tirur #malappuramnews

ความคิดเห็น • 122

  • @Mujeebcraneservice
    @Mujeebcraneservice 7 วันที่ผ่านมา +53

    ചെറുക്കൻ കള്ള് കുടിക്കുന്നുണ്ടെങ്കിൽ ഉണ്ട് എന്ന് തന്നെ പറയണം അല്ലാതെ ഇല്ല എന്നു പറഞ്ഞാൽ ഒരു പെണ്ണിന്റെ ഭാവി നഷ്ടപ്പെടും

  • @arszz7080
    @arszz7080 7 วันที่ผ่านมา +20

    ഇനി ആരും മുടക്കേണ്ട അല്ലാതെത്തന്നെ മുടങ്ങിക്കോളും 😁ഇനി ആരേലും കാണാൻ ബാക്കിയുണ്ടോ ഈ വീഡിയോ 😁

  • @fabeenafabi3757
    @fabeenafabi3757 7 วันที่ผ่านมา +47

    കല്യാണം mudakkiyittundekkil അടി കിട്ടണം ചില vayasanamarund അങ്ങനെ ഉള്ളവർ

    • @apartofentertainment5961
      @apartofentertainment5961 7 วันที่ผ่านมา +6

      സ്വന്തം കുടുബത്തിൽ വരുമ്പോൾ നീ ഇത്‌ പറയണം

    • @alramzi6122
      @alramzi6122 6 วันที่ผ่านมา +4

      കള്ളും കഞ്ചാവും അടിച്ചു കേറ്റി ബോധമില്ലാതെ നടക്കുന്നവരാണെങ്കിൽ അത് തുറന്ന് പറയുകയും അങ്ങിനെയുള്ളവർക്ക് പെൺകുട്ടികളെ കൊടുക്കാതിരിക്കുകയും ചെയ്യണം

    • @youreducationalzone8202
      @youreducationalzone8202 6 วันที่ผ่านมา

      കല്യാണ ആലോചന സമയത്ത് വരനെ കുറിച്ച് ഉള്ള സത്യങ്ങൾ പറയേണ്ടത് അനിവാര്യം തന്നെയാണ്.സത്യങ്ങളെ പറയാവൂ. ഉള്ള സത്യങ്ങൾ. അത് കൈപ്പുറ്റതാണെങ്കിലും എന്ന് മാത്രം. 1

  • @alramzi6122
    @alramzi6122 6 วันที่ผ่านมา +6

    ഇനി ആരും അവന്റെ കല്യാണം മുടക്കേണ്ട ഇനി വരുന്നവർ അവനെ സ്വയം മനസ്സിലാക്കും

  • @abdussalamthadathiparambil4011
    @abdussalamthadathiparambil4011 7 วันที่ผ่านมา +35

    എന്റെ കല്യാണം ഒരുപാട് ആയി മുടക്കാൻ തുടയിട്ട്. But ഞാൻ ഒരിക്കലും ഒരാളോടും വെറുപ്പ് കാണിക്കാറില്ല. നമുക്ക് ഒരു ഇണയെ അള്ളാഹു കണക്കാക്കിയ യുണ്ടങ്കിൽ ആരു മുടക്കിയാലും നടക്കും. അല്ലാതെ അക്രമം കൊണ്ട് എന്ത് നേടി. ആ വ്യക്തിയെ ആഗ്രമിച്ച ആരായാലും തക്ക ശിക്ഷ കൊടുക്കണം.

    • @ramachandrantt
      @ramachandrantt 6 วันที่ผ่านมา

      ഇനിയും കല്യാണം നട ന്നില്ലേ

    • @HaneefM-dd3gc
      @HaneefM-dd3gc วันที่ผ่านมา

      മുടക്കിയതിന് ശിക്ഷ വേണ്ടേ 😅

  • @sidheeksidheek3983
    @sidheeksidheek3983 7 วันที่ผ่านมา +24

    കള്ളും പെണ്ണും പിടിക്കാതെ നടന്നാൽ കല്യാണം മുടങ്ങില്ല 😂😂😂

    • @chanakasangi
      @chanakasangi 6 วันที่ผ่านมา +4

      ആര് പറഞ്ഞു
      അയൽവാസികളുടെ വ്യക്തി വൈരാഗ്യം തീര്ക്കാൻ ഉള്ളത് ആണ് ഇന്ന് കല്ല്യാണ അനേഷണം
      ഞാൻ ഇന്നെ വരെ കള്ളും കഞ്ചാവും യൂസ് ചെയ്തിട്ട് ഇല്ല
      12 അനേഷണം കള്ളും കഞ്ചാവും പറഞ്ഞു മുടക്കി

    • @sidheeksidheek3983
      @sidheeksidheek3983 6 วันที่ผ่านมา

      @@chanakasangi അങ്ങിനെയും ഉണ്ട് ഇല്ല എന്ന് പറയുന്നില്ല ഇയാളെ പറ്റി അയൽവാസികൾ നല്ലത് പറയുന്നു

    • @chanakasangi
      @chanakasangi 6 วันที่ผ่านมา

      @@sidheeksidheek3983ബ്രോ
      എന്റെ എന്റെ മാതാവിനും പിതാവിനും കൂടെ ഏകദേശം 15 acre ഭൂമി ഉണ്ട്
      എന്റെ ഒരു കല്ല്യാണ അനേഷണത്തിൽ നാട്ടുകാരൻ പറഞ്ഞു ഞങ്ങൾ കഞ്ഞി കുടിക്കാൻ പോലും ഗതി ഇല്ലാത്തവർ ആണ് ആകേ ഉള്ളത് ഒരു വീട്
      അതും വാടക ആണെന്ന്
      ഇതാണ് നാട്ടുകാർ

    • @chanakasangi
      @chanakasangi 6 วันที่ผ่านมา

      @@sidheeksidheek3983 ഞാൻ അന്ന് ആ തന്തയെ അടിക്കാൻ നോക്കിയതാ
      ഇന്നോ നാളെ എന്നു നിൽക്കുന്ന തന്ത ചത്താൽ നമ്മൾ കുറ്റക്കാർ ആകും എന്നു കരുതി ആണ് വേണ്ട എന്നു വെച്ചത്
      ഇത് പോലെ എന്റെ കൂട്ടുകാരന്റെ ഒരുപാട് കല്യാണം മുടക്കിയ ഒരു തന്തയെ അവൻ അടിച്ചു
      തന്ത ഇന്നും വീടിന്റെ മൂലക്കൽ ഇരിക്കുക ആണ്

    • @asarafpa6290
      @asarafpa6290 3 วันที่ผ่านมา

      🤣🤣🤣🤣

  • @makboolkp9727
    @makboolkp9727 7 วันที่ผ่านมา +16

    മുടക്കിയാൽ തല്ല് കിട്ടണം തളിവ് അവർ പുറത്ത് വിട്ടല്ലോ... അവൻ മദ്യപനി യാണ് എന്ന് ഇയാൾക്ക് എങ്ങനെ അറിയാം...

    • @KoyaKutti-el3zr
      @KoyaKutti-el3zr 7 วันที่ผ่านมา +4

      അവന്റെ സ്വഭാവം ഇതാണെങ്കിൽ ആ ഇക്കാക്ക് രണ്ടു കിട്ടിയെങ്കിൽ കുഴപ്പമില്ല ,ആ പെൺകുട്ടി രക്ഷപെട്ടല്ലോ .
      എനി ഇവൻ പെണ്ണ് കെട്ടും

    • @muhammedalivk9829
      @muhammedalivk9829 7 วันที่ผ่านมา +6

      അറിയാവുന്ന കാര്യമാണെങ്കിൽ പറയണം പെൺ വീട്ടുകാർ അയാളെ വിശ്വസിച്ചു ചെക്കനെ പറ്റി ചോദിച്ചു കാണും അയാൾക്ക് അറിയാവുന്ന കാര്യം അയാൾ പറഞ്ഞു കാണും ഒരു കാര്യം ഉറപ്പാണ് അയാളെ മർദ്ധിക്കുകയും സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തുകയും ചെയ്ത ആ കുടുംബം ചെറ്റകളായിരിക്കും... അത് ഉറപ്പ്

    • @makboolkp9727
      @makboolkp9727 7 วันที่ผ่านมา

      @@muhammedalivk9829 അയാളുടെ അടുത്ത് പോയത് പയ്യന്റെ ആളുകൾ പറഞ്ഞയച്ചആളു ആയിരുന്നു എന്ന് പറയുന്നുണ്ട് പിന്നെ ഫോൺ റിക്കാർഡും

    • @apartofentertainment5961
      @apartofentertainment5961 7 วันที่ผ่านมา

      @@makboolkp9727 അത് അവരുടെ അയൽവാസി ആണ് പിന്നെ കാണൂലെ 😄

  • @nopainnogain7460
    @nopainnogain7460 7 วันที่ผ่านมา +8

    തക്കതായ തെളിവ് ഉണ്ട് എങ്കിൽ നല്ലോണം കിട്ടണം കല്യാണം മുടക്കികൾ നല്ലോണം എല്ലാ നാട്ടിലും ഉണ്ട് ഒരുപാട് കഷ്ടപെട്ട് രക്ഷിതാക്കൾ കുട്ടികളുടെ കല്യാണം നടത്തുമ്പോൾ അത് മുടക്കുന്ന കാര്യം വളരെ വളരെ മോശം ആണ്..

    • @apartofentertainment5961
      @apartofentertainment5961 7 วันที่ผ่านมา

      @@nopainnogain7460 പക്ഷേ ഇവിടെ രക്ഷിതാക്കൾ രക്ഷ പെട്ടു

    • @apartofentertainment5961
      @apartofentertainment5961 2 วันที่ผ่านมา

      3വർഷം ayi അവന്റെ കല്യാണം നടക്കുന്നില്ല അതെ സമയം അവന്റെ വയസിനു തായേ ഉള്ള ഒട്ടുമിക്ക alukalthum കയിഞ്ഞു ennal ഇത്‌ അവന്റെ തെറ്റ് kondallannu വരുത്തി കൂട്ടാൻ മനഃപൂർവം ചെയ്ത് paniyanu a വീട്ടിൽ ആണുങ്ങൾ illq

  • @user-ji2wy4bq1r
    @user-ji2wy4bq1r 23 ชั่วโมงที่ผ่านมา +1

    ആ ഉപ്പയെ തല്ലിയ അവനെ വെറുതെ വിടരുത്
    അവൻ മോശമാണെന്ന് തുറന്നു പറഞ്ഞതിൽ എന്താ തെറ്റ് ഇങ്ങനെ അന്വേഷണത്തിൽ അപാകത വന്നതിന്റെ പേരിൽ ഇന്ന് ഒരുപാട് പെൺ കുട്ടികൾക് ജീവിതം നഷ്ടമായിട്ടുണ്ട്

  • @FaisChoolayil
    @FaisChoolayil 7 วันที่ผ่านมา +8

    ഇനി ആ ന്നാറി ഒന്ന് വിയർക്കും
    പാവം ഒന്നുമില്ലെങ്കിൽ ഇത്ര പ്രായം ആയില്ലേ

  • @apartofentertainment5961
    @apartofentertainment5961 7 วันที่ผ่านมา +7

    A നാട്ടിൽ അന്യോഷിച്ചാൽ അറിയാം അദ്ദേഹം oru പീഡിയ കോലായിൽ ഇരുന്നുപോലും സംസാരിക്കുന്ന ആളല്ല

    • @varghesechacko7302
      @varghesechacko7302 2 วันที่ผ่านมา

      Othukkathil cheyyunnundallo.

    • @apartofentertainment5961
      @apartofentertainment5961 2 วันที่ผ่านมา

      @@varghesechacko7302 ഇയാൾ കണ്ട?

    • @apartofentertainment5961
      @apartofentertainment5961 2 วันที่ผ่านมา

      @@varghesechacko7302 എത്രയോ പെൺകുട്ടികൾ ഇതിനെ സ്‌പോർട് cheyyunund

  • @shihab666tirur7
    @shihab666tirur7 7 วันที่ผ่านมา +28

    മുടക്കിയാൽ കിട്ടണം മുടക്കാതെ വെറുതെ ഒരാളെ തല്ലില്ലാ

    • @KoyaKutti-el3zr
      @KoyaKutti-el3zr 7 วันที่ผ่านมา

      മുടക്കിയെങ്കിൽ തക്കതായ കാരണം കാണും .മുടക്കിയെങ്കിൽ വീട്ടിൽ കയറി തല്ലാൻ ഇവനാർ .നിയമം കയ്യിലെടുക്കാൻ

    • @apartofentertainment5961
      @apartofentertainment5961 7 วันที่ผ่านมา

      നീ കള്ളുകുടിയനാണോ 😅

    • @apartofentertainment5961
      @apartofentertainment5961 7 วันที่ผ่านมา +1

      @@shihab666tirur7 ennal ഇത്‌ veruthe thalliyathanu... അന്യോഷിച്ചാൽ അറിയം.... Every d... G as a day

    • @monumonu-gf4cy
      @monumonu-gf4cy 5 วันที่ผ่านมา

      മുടക്കിയത് അല്ല ഉള്ള കാര്യം പറഞ്ഞതാണ്

    • @shereefp4210
      @shereefp4210 วันที่ผ่านมา

      അതെ

  • @user-uu5uc9rn9l
    @user-uu5uc9rn9l 7 วันที่ผ่านมา +7

    നന്നായി അടി കിട്ടിയത്..

  • @asarafpa6290
    @asarafpa6290 3 วันที่ผ่านมา +1

    ഈ ചേരുപ്പാക്കാർ കഞ്ചാവ് ഇയാൾ നേർ പറഞ്ഞ് 🤣😃😃പുക വലി കുന്നു എന്ന് അയാൾ പറഞ്ഞു അവർ പുക വലിക്കുന്നു അപ്പൊ ശരി അല്ലേ

  • @ayishazid
    @ayishazid 4 วันที่ผ่านมา

    കല്യാണം മുടങ്ങിയ ചെക്കന്റെ സ്വഭാവം ഇപ്പോ നാട്ടുകാർക്ക്‌ മനസ്സിലായല്ലോ...ആ പെൺകുട്ടി രക്ഷപ്പെട്ടു

  • @rijuriju359
    @rijuriju359 5 วันที่ผ่านมา +1

    പെണ്ണ് കാണാൻ പോയവൻ കുടിക്കുന്ന ആൾ അല്ലങ്കിൽ. ഇത് ചെയ്തത് പോരെന്നാണ് എന്റെ അഭിപ്രായം...

  • @fathimafithac1557
    @fathimafithac1557 7 วันที่ผ่านมา +3

    മുടക്കിയാൽ കിട്ടാണം

  • @Abdulmajeed-mb6jc
    @Abdulmajeed-mb6jc 7 วันที่ผ่านมา +18

    എനി അവന് പെണ്ണ് കിട്ടൂല അവന്റെ സംസ്കാരം ലോകം മുഴുവൻ അറിഞ്ഞു

  • @user-tt2cd3mt4z
    @user-tt2cd3mt4z 7 วันที่ผ่านมา +12

    എന്ത് നിഗമനം സ്വന്തം മക്കളുടെ വിവാഹം ഉണ്ടാക്കുമ്പോൾ മനസിലാകും ഇ പറയുന്നവർക്ക് ഒക്കെ മുടക്കിയാൽ രണ്ട് എണ്ണം കിട്ടുക തന്നെ വേണം

  • @user-fz8kl6mb9s
    @user-fz8kl6mb9s 7 วันที่ผ่านมา +4

    Iyaale kanumbol nalloru manushiyan❤

  • @user-vw3pq3tm5t
    @user-vw3pq3tm5t 7 วันที่ผ่านมา +2

    അവനെ കുറിച് പെണ്ണിന്റെ വീട്ടുകാരോട് അദ്ദേഹം പറഞ്ഞത് ശരിയായിരിക്കും. ഒരു പെൺകുട്ടിയുടെ ജീവിതം. അവൻ കെട്ടിയിരുന്നുവെങ്കിൽ എന്തായിരിക്കും ആ പെൺ കുട്ടിയുടെ അവസ്ഥ 😢. അദ്ദേഹം രക്ഷപ്പെടുത്തി. പിന്നെ അവിടെ ഒരു മഹല്ല് ഇല്ലേ. അവരെ വിവരമറിയിച്ചു കൊണ്ട് എല്ലാവരും കൂടി തീരുമാനം എടുക്കുക (അദ്ദേഹം ചെയ്തത് തെറ്റാണെങ്കിൽ മാത്രം ) അല്ലാതെ സദാചാരം കളിക്കുകയല്ല വേണ്ടത്.
    അദ്ദേഹത്തിന് ആണ്മക്കൾ ഇല്ലേ? ഉണ്ടായിരുന്നുവെങ്കിൽ അടിച്ച മാന്യന്മാർ അവിടുന്ന് തിരിച്ചു പോവുമോ. നാട്ടുകാരുടെ പ്രതികരണം കണ്ടില്ലേ.. അദ്ദേഹം അങ്ങനെ ഒരാളല്ല എന്ന്. എനിക്കുമുണ്ട് പെണ്മക്കൾ.
    നമുക്ക് ആണുങ്ങൾക്ക് റോട്ടിലിരുന്നു മൂത്രമൊഴിക്കാം, പക്ഷേ.. പെണ്ണുങ്ങൾക്കോ.. കഴിയില്ല അത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്.
    ഒരാണിന്റെ ജീവിതവും, പെണ്ണിന്റെ ജീവിതവും തമ്മിലുള്ള വ്യത്യാസം.
    അവരെ വെറുതെ വിടരുത് നിയമപാലകർ ശക്തമായ നടപടിയെടുക്കണം അവർക്കെതിരെ 😡
    കാറ്റടിക്കാതെ ഇല അനങ്ങില്ല.....
    അവൻ തെറ്റ് ചെയ്യുന്നവനാണ്....
    റബ്ബിന്റെ മുന്നിലും.....
    സമൂഹത്തിന്റെ മുന്നിലും. 😡

  • @shihab666tirur7
    @shihab666tirur7 7 วันที่ผ่านมา +5

    മുടക്കുന്നവൻ്റെ എല്ലാ ഭാധ്യത കഴിഞ്ഞിട്ടുണ്ടാകും അപ്പൊ മറ്റുള്ളവരത് മുടക്കു അപൊ ഇതു തന്നെ പണി

    • @apartofentertainment5961
      @apartofentertainment5961 7 วันที่ผ่านมา

      നീ ബാധ്യത കഴിഞ്ഞാൽ ചെയ്ത് നടന്നോണ്ടി സത്യം അറിയാതെ pizakkaruth

    • @rehnasamad1407
      @rehnasamad1407 7 วันที่ผ่านมา

      വേണ്ടി വന്നാൽ നിന്റെ കല്യാണവും മുടക്കും 😏

  • @tsb9188
    @tsb9188 7 วันที่ผ่านมา +10

    കല്യാണം മുടങ്ങി യാലും ഉള്ള സത്യങ്ങൾ തുറന്നു തന്നെ പറയണം പിന്നീട് പ്രോബ്ലം വരാ തിരിക്കാൻ ( കളവ് പറയരുത് അറിയാത്ത ത് പറയരുത് ഊഹം പറയാൻ പാടില്ല ) അടിക്ക് അടി തന്നെ യാണ് മരുന്ന് പറ്റുമെങ്കിൽ ( കേസ് വേണമെന്നില്ല )

  • @user-ye1rl3cf3y
    @user-ye1rl3cf3y 7 วันที่ผ่านมา +2

    മദ്യപാനി ആണെങ്കിൽ മുടക്കുന്നത്തിൽ തെറ്റില്ല

  • @fairoos1236
    @fairoos1236 7 วันที่ผ่านมา +14

    തല്ലിയവന്റെ വീട്ടിൽ കയറി തല്ലാൻ ആരും ഇല്ലേ അവിടെ....

  • @chanakasangi
    @chanakasangi 6 วันที่ผ่านมา +2

    അയൽവാസി കിളവന്മാരുടെ കുശുമ്പ് തീർക്കാൻ ഉള്ളത് ആണ് ഇന്നത്തെ കാലത്തു കല്ല്യാണ അനേഷണം

  • @user-jj1re6tu9i
    @user-jj1re6tu9i 7 วันที่ผ่านมา +17

    അവന്റെ കുടുംബത്തേക്കു ആ പെണ്ണ് വരാത്തത് നന്നായി,, അതിന്റെ ജന്മം പോയേനെ

  • @voicerahana3905
    @voicerahana3905 7 วันที่ผ่านมา +2

    ആ കാക്കാനെ നല്ല അടിയ കൊടുത്തത് ഒരാൾ മാത്രം അല്ല ഉണ്ടായിരുന്നത് തല്ലുന്നത് കണ്ടപ്പോ പാവം തോന്നി ഇത്ര വയസ്സായ ആളല്ലേ അവിടെ പള്ളി കമ്മിറ്റി ഓക്കേ ഇല്ലേ അവരോടൊക്കെ പറയാമായിരുന്നു അല്ലെ പോലീസ് സ്റ്റേഷനിലോ

    • @yasirpullur2724
      @yasirpullur2724 7 วันที่ผ่านมา

      ഇതിനു പള്ള കമ്മിറ്റിയിലും കള്ള കമ്മിറ്റിയിലും പറഞ്ഞിട്ട് ഒന്നും നടക്കൂല ആ കമ്മിറ്റിയിലുള്ളോർ തന്നെയാണ് കല്യാണം മുടക്കൽ സംഘടനയുടെ മെമ്പർമാർ .ഒരു പണിയുമില്ലാത്ത വയസ്സൻ ചങ്ങായിമാർക്ക് ഇതാണ് കാര്യമായിട്ടുള്ള പണി ഇതിന് കണ്ണടപ്പൻ അടി തന്നെയാണ് കൂലി

  • @user-du1ih6yu2t
    @user-du1ih6yu2t 21 ชั่วโมงที่ผ่านมา

    ആ നാട്ടിൽ ആൻ കുട്ടികൾ ഇല്ല എന്നാണ് അറിയുന്നത് ഉണ്ടങ്കിൽ ഇങ്ങിനെ എല്ല കാണൽ ഒരു രോഗിയായതും വയസ്സ് ആയ ആയ ആ മനുഷ്യനെ ആയാളെ വീട്ടിൽ ഇട്ട് തല്ലി അത് യൂ റ്റൂ ബിൽ പ്രതർസിച്ച് കാണിക്കുന്നവരെ കൈയി കാര്യം പോലിസ് അല്ല ആദ്യം അതിനുള്ളത് കൊടുത്തതിന് ശേഷം പോലീസ്.. പോലീസിൽ പോയാൽ പോലിസ് കേസ് റെസിറ്റർ ചെയ്യും വേറെ എന്താണ് പോലിസ് ചെയ്യുക നാട്ടിലെ ജനകിയ പോലിസ് ആണ് അതിന് ശിക്ഷ കൊടുത്ത് പിന്നെ പോലീസ്.. എന്നാലെ അവർ മനസ്സിലാകും.. അതിന് നാട്ടിൽ ആൻ കുട്ടികൾ വേണ്ടെ

  • @user-ne3gp8ym6m
    @user-ne3gp8ym6m 7 วันที่ผ่านมา +6

    മുടങ്ങിയത്‌കോണ്ട്ആ പെൺ കുട്ടിരക്ഷപെട്ടുചെക്കൻഒന്നാംനമ്പർചെറ്റയാണ്

  • @user-ks8ds4wk4f
    @user-ks8ds4wk4f 7 วันที่ผ่านมา +2

    അദ്ദേഹവും ഇവരും തമ്മിൽ എന്താണ് വ്യത്യാസം.

  • @ArifRahman_19
    @ArifRahman_19 6 วันที่ผ่านมา

    ഇപ്പൊ കല്യാണം മൊടങ്ങാൻ കാരണം എന്താന്ന് മനസ്സിലായി 😂👍
    ഇപ്പൊ ആ ഇക്കാക്ക പറഞ്ഞത് ശെരിയാണെന്ന് മനസ്സിലായി 👍

  • @user-ks8ds4wk4f
    @user-ks8ds4wk4f 7 วันที่ผ่านมา +1

    സദാചാര പോലീസിന് ഇത് ചെയ്യാനുള്ള അധികാരം എവിടുന്നാണ് കിട്ടിയത്.

  • @sajeersajeer9533
    @sajeersajeer9533 7 วันที่ผ่านมา +2

    Ippo cherukkanmare edukkumboyum sradikkanam mikkavarum kallum kanjavumaanu kettikazinjaa thani sobavam ariyum athukond inganulla karyavum sradikuka penninte jeevidamaanu

  • @hamzakodakkattil7720
    @hamzakodakkattil7720 7 วันที่ผ่านมา +22

    അവൻറെ വിവാഹം മുടക്കേണ്ട തന്നെയാണ്
    അയാളത് ചെയ്തിരുന്നെങ്കിൽ നല്ല കാര്യമാണ്
    കാരണം അവൻറെ സ്വഭാവം മനസ്സിലായില്ലേ
    മുസ്ലിം പേരുണ്ടായിട്ടും എന്താ കാര്യം
    എല്ലാം അല്ലാഹുവിൻറെ തീരുമാനം പോലെ വരുള്ളൂ എന്ന് വിശ്വസിക്കണം

    • @BlackCat809l
      @BlackCat809l 7 วันที่ผ่านมา

      Good

    • @abdulnasar-of8mq
      @abdulnasar-of8mq 6 วันที่ผ่านมา

      മുടക്കിയിട്ടുണ്ടെങ്കിൽ കിട്ടണം അടിച്ചവർ തെളിവ് വിട്ടതോ?

  • @saira-rr2ep
    @saira-rr2ep 7 วันที่ผ่านมา +5

    ഒരു കാര്യവും ഇല്ലാതെ തല്ലില്ലാലോ,, അയാൾക് കിട്ടണം,, കല്യാണം മുടക്കികൾക്കു ഇതൊരു പാഠമാവട്ടെ

    • @apartofentertainment5961
      @apartofentertainment5961 7 วันที่ผ่านมา

      @@saira-rr2ep തന്റെ കുടുബത്തിൽ വരുമ്പ്ളും ഇത്‌ പറയാൻ നീ ഉണ്ടാവണം 🤭

    • @anoopcp-ln2rl
      @anoopcp-ln2rl 4 วันที่ผ่านมา

      Kittiyath. Nannayyii😂😂

  • @BlackCat809l
    @BlackCat809l 7 วันที่ผ่านมา +3

    കടുത്ത ശിക്ഷ കൊടുക്കണം

    • @beerankuttykp4276
      @beerankuttykp4276 7 วันที่ผ่านมา

      നമ്മുടെ നാട്ടിലോ

  • @hezliN786
    @hezliN786 7 วันที่ผ่านมา

    ഇത്രയും ക്രുരമനസുള്ള ആരും പെണ്ണ് കെട്ടരുതെ

  • @SayidalaviT-zb7yf
    @SayidalaviT-zb7yf 7 วันที่ผ่านมา +1

    😮

  • @user-kl8zc4ul3f
    @user-kl8zc4ul3f 7 วันที่ผ่านมา

    വീട്ടിൽ വന്നു സ്ട്രികളെ അസഭ്യം പറഞ്ഞു എന്ന് പറഞ്ഞു കേസ് കൊടുക്കാമായിരുന്നു

  • @amazingviews7544
    @amazingviews7544 7 วันที่ผ่านมา +4

    സത്യം അപറഞ്ഞതിന് തല്ലുനോ ..... അവൻ ഇനി പെൺ കിട്ടിയത് തെന്നെ
    നാട്ടുകാർ ഇങ്ങനേ പറയണമെകിൽ .... അവർ ഷെയില്ല

  • @BUSHRASHAJAHAN-ec1yz
    @BUSHRASHAJAHAN-ec1yz 7 วันที่ผ่านมา

    നന്നായി

  • @Chakuss
    @Chakuss 7 วันที่ผ่านมา

    Ennakey oru videoyil kalyanam mudakkunna eyaludey voice eyaaaal thannney parayunnund ....ente voice aaanu ......appol eee kotttathengayudey baaagathum thettttund ....

  • @albidayahenglish5335
    @albidayahenglish5335 7 วันที่ผ่านมา

    ജാമ്യവും കിട്ടി. ജോറായി . ജാമ്യമുണ്ടല്ലൊ. എന്തും ചെയ്യാം.

  • @user-ed8hi4dd5l
    @user-ed8hi4dd5l 7 วันที่ผ่านมา +7

    ഇനി ധൈര്യമായി കല്യാണം മുടക്കാം 👍🏻👍🏻

  • @musical_arts
    @musical_arts 7 วันที่ผ่านมา

    Vishamikkanda😢😢

  • @user-nm5om3yw6x
    @user-nm5om3yw6x 7 วันที่ผ่านมา +1

    ENE-AVAN-KALLIYANNAM--MUDAKARADHAA

  • @dondk3171
    @dondk3171 7 วันที่ผ่านมา +4

    കള്ള് കുടിച്ചാൽ അത് തുറന്ന് പറയണം, മര്യാദക്ക് നടന്നില്ലെങ്കിൽ കല്യാണം മുടങ്ങും, സ്വഭാവികം

    • @rehnasamad1407
      @rehnasamad1407 7 วันที่ผ่านมา +1

      Very correct 😊👍🏼

  • @ArshadKorangath
    @ArshadKorangath 7 วันที่ผ่านมา +1

    ഇനി ആരുടേയും കല്യാണം മുടക്കരുത്

  • @user-ye1rl3cf3y
    @user-ye1rl3cf3y 7 วันที่ผ่านมา

    അവൻ ഇയാളെ thalliyenkil അവൻ ഇച്ചിരി പിശക് ആണല്ലോ

  • @shafeeque818
    @shafeeque818 7 วันที่ผ่านมา +1

    നന്നായി 😂😂

  • @HappyCorn-ht3bu
    @HappyCorn-ht3bu 7 วันที่ผ่านมา

    കൊമ്പൻകാട് കോയയാണോ 😂😂🤭

  • @user-fd8rm6qe6z
    @user-fd8rm6qe6z 7 วันที่ผ่านมา

    Kallyanam mudakkunna pooranmark kitten am eyalk kittayath alpam kuranju pooyi

  • @MajeedKt-cn2gx
    @MajeedKt-cn2gx 7 วันที่ผ่านมา

    Kaliyanam mudakkunna kurach kilavanmar Ella nattilumund

  • @palashdesigns3091
    @palashdesigns3091 7 วันที่ผ่านมา +3

    എന്തൊക്കെ പ്രശ്നം ഉണ്ടെങ്കിലും വയസ്സായ ഒരാളെ തല്ലുന്നത് ശെരിയല്ല. പിന്നെ വിവാഹം മുടക്കുന്ന ആളുകൾ കുറെ ഉണ്ടാവും എല്ലാ നാട്ടിലും അത് അവർക്ക് ഒരു മനസുഖം ആയിരിക്കും. ഇയാളെ ഭാഗത്തു തെറ്റുണ്ടെങ്കിൽ അത് വേറെ ആരെങ്കിലും വിട്ടിട്ട് ആ പയ്യനെക്കുറിച്ചു വീണ്ടും അന്വേഷിച്ചാൽ പോരെ അപ്പോ അറിയാലോ ഇയാൾത്തന്നെ ആണോ മുടക്കിയതെന്നു അത് വീഡിയോ എടുത്ത് ഇട്ടാൽ പോരെ എല്ലാരും അറിയാൻ അടിച്ചത് മോശമായിപ്പോയി

  • @Davil77rhrheheh7u
    @Davil77rhrheheh7u 6 วันที่ผ่านมา

    Ethu eppol chekkane kod nje onum parayilla ennit venam kallu kudichu veettil vanu ene adikkan enu paranja pole😂😂😂😂
    Allangilum chila aalukal egane und veruthe kuthi thiripp undakksn avarkuk 2 kiyttuna nallatha🫡

  • @fahadtp9994
    @fahadtp9994 7 วันที่ผ่านมา

    😅naladhaa eghene randannam kodkannam vayasakaalath eth pole kayapp

  • @shafeekpandikkadanshafeekp3066
    @shafeekpandikkadanshafeekp3066 7 วันที่ผ่านมา

    Kalliyanam mudakkikalkk okke idoru paadamakattee

  • @JafarK-hr1ch
    @JafarK-hr1ch 14 ชั่วโมงที่ผ่านมา

    പിത്തിന കാക്ക 😂

  • @abdulsamad-mq1rh
    @abdulsamad-mq1rh 7 วันที่ผ่านมา

    Adikan padilla adichavane ullilakanam

  • @user-th5hk3cz8o
    @user-th5hk3cz8o 7 วันที่ผ่านมา

    Prayamayal kuttigala polaya kushumbhu koodum

  • @user-th5hk3cz8o
    @user-th5hk3cz8o 7 วันที่ผ่านมา

    Ini ithupola ulla kutyali indavaruthu

  • @riyasrp8152
    @riyasrp8152 7 วันที่ผ่านมา

    ഇതൊന്നും കിട്ടിയ പോരാ..

  • @sydmirshad
    @sydmirshad 7 วันที่ผ่านมา

    Iyaal anne ann kalyanam modakki engil adi kitta anne vennam ayil vere varthanam onnulla

  • @ashikp5286
    @ashikp5286 7 วันที่ผ่านมา +5

    അവന്റെ കല്യാണം മുടക്കിയത് നന്നായി ആ വീട്ടുകാരെ കുറിച്ച് എല്ലാവർക്കും മനസ്സിലായി കാണുമല്ലോ അവരുടെ നിലവാരം എത്രത്തോളം ഉണ്ടെന്ന്

  • @fahadtp9994
    @fahadtp9994 7 วันที่ผ่านมา

    Yendhinaa mudakan nikanne 😂athondale kittiye😅

  • @ahammedchappangathil2438
    @ahammedchappangathil2438 7 วันที่ผ่านมา +4

    ഇത് കൊണ്ട് ചെക്കന്റെയും ബാപ്പാന്റെയും സ്വഭാവം ശരിക്കും പെൺ വീട്ടുകാർക്ക് അറിയാനായി

  • @user-th5hk3cz8o
    @user-th5hk3cz8o 7 วันที่ผ่านมา

    Kutyali 2 warshom ayitullu natil vanittu not tha points

  • @bin9401
    @bin9401 7 วันที่ผ่านมา

    ജയ് .ശ്രീ രാം

  • @bijoyarakkal7655
    @bijoyarakkal7655 7 วันที่ผ่านมา

    Kittendathu kitty

  • @beerankuttykp4276
    @beerankuttykp4276 7 วันที่ผ่านมา

    ഇവൻ എന്തു രോഗി അഭിനയം ആണ്

  • @gopikaac
    @gopikaac 7 วันที่ผ่านมา

    നിന്നെ പോലെ മറ്റുള്ളവരെ കാര്യം nokunna നിനക്ക് ഇത് കിട്ടണം

  • @sameersameer2192
    @sameersameer2192 7 วันที่ผ่านมา

    അബുവിന്റെ കുടുംബത്തിന് എതീരെ ജിന്ന് വരും
    കുട്ടിയാലീ 💪🏻💪🏻💪🏻

  • @gopikaac
    @gopikaac 7 วันที่ผ่านมา

    സ്വതം കാര്യം നോക്കാതെ നിനക്ക് ഇത് കിട്ടണം

  • @sadhiq1867
    @sadhiq1867 6 วันที่ผ่านมา

    Kittanam nanaaayitu kittanam polayidi

  • @gopikaac
    @gopikaac 7 วันที่ผ่านมา

    അടി കിട്ടണം നിനക്ക് അത് ആവിശ്യം an

  • @shajim9207
    @shajim9207 7 วันที่ผ่านมา

    അവന്റ. വീട്ടിൽ കയറി. തീർച്ചടിക്കാൻ നട്ടെല്ലുള്ള. നാട്ടുകാർ ഇല്ലേ