Yes , ഇല്ലേൽ ആദ്യത്തെ explanation video ൽ ഒന്നും കുറ്റം പറഞ്ഞിട്ടില്ലാഞ്ഞിട്ടും family video ചെയ്തപ്പോൾ channel issue ആയി പറയില്ലാരുന്നു . എന്നിട്ട് കെട്ടിപ്പിടിച്ചാൽ തീരാവുന്ന പ്രശ്നം പോലും 😂
കുഞ്ഞ് ഉള്ളപ്പോൾ ആയിരുന്നെങ്കിൽ അവർ ആ കുഞ്ഞിനേയും ഉപദ്രവിച്ചെന്നേ.. ഇത്രെയും ചെയ്യാൻ മടിക്കാത്തവർ അതും ചെയ്യില്ലെന്ന് എങ്ങനെ പറയാൻ പറ്റും..എന്ത് കൊണ്ടും ആ കുഞ്ഞിനേയും മൃദുല ചേച്ചിയെയും ഒപ്പം മാറി താമസിക്കുന്നതാണ് നല്ലത്..
ന്ത് അവർ ചെയ്താലും വന്നു കേറിയ പെൺകുട്ടിക്ക് മാത്രം കുറ്റം😊ഇവരും ഇത് പോലെ വന്നു കേറിയവർ ആണെന്ന് ചിന്തിക്കില്ല🙂ഞാനും ഇങ്ങനെ ഗതികേട്ട് ഇറങ്ങി വാടകവീട്ടിൽ ജീവിക്കുന്നു...
വേറെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. പ്രണവിന്റെ channel ലെ video ൽ "മകനെ മടങ്ങി വരൂ" എന്ന് പറയുമ്പോ മകനെ മാത്രമേ വിളിക്കുന്നുള്ളു, മകന്റെ ഭാര്യയെ വിളിക്കുന്നില്ല. അത് ഈ പറഞ്ഞ അനിയനും അങ്ങനെ തന്നെയല്ലേ പറഞ്ഞെ. അതിൽ എവിടെയും മോളെ കൂട്ടി വാ, or ചേച്ചിയെ കൂട്ടി വാ, മൃദുലയേം കൊണ്ടിങ്ങോട് പോര് എന്ന് ആരും ഒരു തവണ പോലും പറയുന്നില്ല 😢😢
@@anupaarun3229 മകനെ മടങ്ങി വരൂ ന്ന് പറയുമ്പോ മകൻ ഇപ്പൊ ഒരു ഭർത്താവ് ആണ് അച്ഛൻ ആണ് ന്ന് അവര് ഓർക്കുന്നുപോലും ഇല്ല. ഇനി എന്തൊക്ക ആയാലും മകനെ മാത്രമായിട്ട് ഇവർക്ക് കിട്ടത്തില്ല.ഒരു വിവാഹബന്ധത്തിന് വിലയില്ലേ. Praveen 💯, ഈ അവസ്ഥയിൽ ഭാര്യയെ കൈവിടാതെ കൂടെ നിന്നു.
Njn parayan vijarichathum ente manassil ullathum aayittulla ellam ningal paranjuuu👍 I felt soo satisfied 😊ippozhum Praveen ne um mrudula ne um negative parayunnavar nd 🙂 avrkk thelivu eduth vechathum presnam aan! Nthaa parayuaa ivarodokk!
@gory6548 കേസ് കൊടുക്കില്ല അത് പ്രവീണിന്റെ നല്ല മനസ്സ് കൊടുക്കുമായിരുന്നെങ്കിൽ അന്നേ കൊടുക്കാമായിരുന്നല്ലോ ഞാൻ പറഞ്ഞത് മനുഷ്യാവകാശ കമ്മീഷൻ swamedhayaa കേസ് എടുക്കണം എന്നാണ് കുഞ്ഞിന് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ.. ആ പെൺകുട്ടിക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ... 😔
ഇതിപ്പോ എല്ലായിടത്തും നടക്കുന്ന ഒരു സംഭവം തന്നെയാണ്... എന്നിട്ട് എല്ലാ കുറ്റവും വന്നു കയറുന്ന പെണ്ണിൻറെ തലയിൽ കൊണ്ടിടും... ഈ പറഞ്ഞതെല്ലാം സത്യസന്ധമായ കാര്യങ്ങൾ ആണെങ്കിൽ ഈ പറയുന്ന പ്രവീണിൻ്റെ അമ്മയ്ക്ക് ഒരുപക്ഷേ ഈഗോ അടിച്ചത് ആവാം... മകൻ മരുമകളെ കൂടുതൽ സ്നേഹിക്കുന്നത് കണ്ടപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ ആവാം... അതുമല്ലെങ്കിൽ പൈസയുടെ പ്രശ്നങ്ങൾ ആയിരിക്കാം... അച്ഛനമ്മമാർക്ക് ഒരു കുഴപ്പമുണ്ട് അവർക്ക് എന്തുവേണമെങ്കിലും മക്കളോട് കാണിക്കാം പക്ഷേ തിരിച്ച് മക്കൾ എന്തെങ്കിലും റിയാക്ട് ചെയ്താൽ അതൊരു വലിയ ആഭ്യന്തര പ്രശ്നം ആവും... പിന്നെ കരയിപ്പിച്ചന്നായി ഞങ്ങൾ അങ്ങനെ വളർത്തി,ഇങ്ങനെ വളർത്തി ഓരോ കണക്കുകൾ പറയുക... ഇതു പൊതുവേ എല്ലാ കുടുംബത്തിലും കാണുന്ന കാര്യമാണ്... ഇനിയിപ്പോൾ ഇങ്ങനെ പ്രശ്നങ്ങൾ വന്ന സ്ഥിതിക്ക് അവര് മാറി തന്നെ താമസിക്കട്ടെ.... എല്ലാ കുടുംബത്തിലും കാണും മൂത്തമക്കൾ നേർച്ചക്കോഴികൾ ആണ്... സത്യം പറഞ്ഞാൽ എല്ലാം കേട്ടപ്പോൾ ഞെട്ടിപ്പോയി... ഇവരുടെയൊക്കെ വീഡിയോ കാണുമ്പോൾ വിചാരിക്കും എത്ര സന്തുഷ്ടമായ കുടുംബമാണെന്ന്... എല്ലാം വെറും തോന്നലായിരുന്നു😢😢😢
Praveen പറഞ്ഞലോ മൃദുലക് അമ്മ ഒരു ഗ്ലാസ് പാൽ പോലും ett koduthat ഇല്ലാന്ന്. .അതെ praveen kochu untold story video ഇൽ parayannind മൃദുല രാത്രി sharidhich വയ്യാതെ ആയപ്പോൾ അമ്മ ഉറക്കത്തിൽ നിന്ന് eneet വന്ന് വെള്ളം ചൂടാക്കി കൊടുത്തുന്ന് 👀ശെരിക്കും നിങ്ങൾ ഞങ്ങളെ പൊട്ടൻ ആകുവാർന്നോ 🤌 ഇങ്ങനെ ഒത്തിരി കാര്യങ്ങൾ ആ video ഇൽ thane ind👀പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും 🙌✅ പിന്നെ ഗർഭണിയെ ഉപധ്രെവിച്ചതിന്റെ കർമഫലങ്ങൾ അവർക്ക് കിട്ടും 😌
സത്യം എല്ലാവർക്കും മനസ്സിലായി അതു കൊണ്ട് കൊച്ചു കമൻ്റ് ബോക്സ് ഓഫ് ആക്കി നാണമില്ലാത്ത കുടുംബം ,ഇതൊന്നും പുറത്ത് വരില്ലായിരുന്നു ,അമ്മയും അച്ഛനും കൊച്ചു അഭിനയം കണ്ട് previ bro നടന്നത് പുറത്ത് വിട്ടു 👏👏👏👏👏
ബ്രോ കൊച്ചു റിയാക്ട് ചെയ്ത വീഡിയോയിലെ കമന്റ് ബോക്സ് ഓഫ് ആക്കി അവർക്ക് അറിയാം നല്ലവണ്ണം ചീത്ത കിട്ടുന്നു എന്തോ കിറ്റ് ഇല്ല അതുകൊണ്ടാണല്ലോ അവർ കമന്റ് ബോക്സ് ഓഫ് ആക്കിയത് അവരുടെ ഭാഗത്താണ് 100% തെറ്റ് കുറെ ട്രോളും ചീത്ത വിളിയും കിട്ടുന്നുണ്ട് കമന്റ് ബോക്സ് ഓഫാക്കി ബ്രോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
പെണ്ണുങ്ങൾടെ ശത്രു പെണ്ണുങ്ങൾ തന്നെ ആണ്. ഈ അമ്മായി അമ്മയ്ക്ക് മകൻ്റെ ഭാര്യ വന്നതും മകൻ്റെ സ്നേഹം പങ്കിട്ട് പോയതും തന്നെ ആണ് എല്ലാത്തിനും തുടക്കം...മിക്ക വീടുകളിലും ഇത് പോലെ raakshasimaar ഉണ്ട്. 4 കൊല്ലം കൊണ്ട്, ഒരാളെ ഞാൻ സഹിക്കാണ് ...എന്ത് കൊണ്ട് ആണ് ahh സ്ത്രീ എന്നെ ഇത്ര വെറുക്കുന്നത് എന്ന് എനിക് എത്ര ആലോചിച്ചിട്ടും അറില്ലാ....! ദൈവം പോലും പൊറുക്കത്ത കള്ളത്തരങ്ങൾ ആണ് പറഞ്ഞു പ്രചരിപ്പിക്കുന്നത്.... Husband ഇന്നല്ലേ പറഞ്ഞത് പോലെ, ഇനി ഇവരെ പോലെ അടി കൊണ്ട് പുറത്ത് പോണം, atree ഉള്ളൂ ബാക്കി...... ഇതൊരു ചിന്തിക്കേണ്ട വിഷയം ആണ്, എത്ര പെൺകുട്ടികൾ ആണ് ജീവിതം അവസാനിപ്പിക്കുന്നത് ....എനിക്കും പലവട്ടം തോന്നിട്ട് ഉണ്ട് .പോയി മരിച്ചാലോ എന്ന്, 1 വയസ് ആയ ഒരു മോളുണ്ട്.... പോണെങ്കിൽ ഒരുമിച്ച്....അതു atre ഉള്ളൂ...... പ്രണവ് and avdathe അച്ഛൻ സത്യം പറഞ്ഞാല് , ahh lady de manipulations വീണു പോയത് ആകാം. ഒരു ഉളുപ്പും ഇല്ലൻഡ് ഇവർ കള്ളം പറയും....മരുമകളടെ മുറിയിൽ നിന്ന് ഒരുത്തൻ പോകുന്നത് കണ്ടു്, എന്ന് പോലും പറയാൻ മടി ഇല്ലാത്ത സ്ത്രീ ആണ്.....ചില അമ്മായി അമ്മ. എന്ന് Aswathy. Married to Piravanthoor
സത്യം ബ്രോ... ഞാനും കൊച്ചു വിന്റെ വീഡിയോ കണ്ടപ്പോൾ പ്രവീൺ ന് നെഗറ്റീവ് കമന്റ് ഇട്ടു പക്ഷെ പ്രവീൺ ന്റെ വീഡിയോ കണ്ടപ്പോൾ Really am shocking. തെളിവുകൾ ഇല്ലാരുന്നെങ്കിൽ എല്ലാ കുറ്റവും പ്രവീണിന്റെ ആണ് എന്നു പറഞ്ഞേനെ. തല്ലുക അല്ല ചെയ്യേണ്ടത് ആ മൂന്നിനേയും കൊന്നു കളയണം 😬😡😡😡
Thumbnail pictures adipoli 😹
👍
Njanum athu parayan vannatha
@@deeparaman8396🤭
😂😂😂😂
ഇനി കൂടുതൽ ഒന്നും പറയണ്ട. ഈ pictures തന്നെ ധാരാളം
😂
കൊച്ചു കമന്റ് offakito
അഭിനയത്തിന്റെ ഓസ്കർ വാങ്ങാൻ പോയി കാണും അച്ഛനും മകനും😮
oscar fmly💯
Off akkii 😂😂
അവന്റെ ചാനൽ ആരും സബ്സ്ക്രൈബ് ചെയ്യരുത്
@ aa
Idum allo off akidumallo
Cheetha vilichal aarayalum off akille.. Praveen offakittundallo insta reelil..namlk avr parayunna mathre ariyuu.... 😅😅so avrde presnam avr thirkatte verthe naml edapedano
Satisfaction level📈💯
Sathym
Really correct @@aswathyg958
💯
💯💯💯
Thumbnail main star
Impressed by thumbnail 😂
😊
പ്രവീൺ വീഡിയോ എടുത്ത് vechunn അവർ ഒട്ടു പ്രതീക്ഷിച്ചു കാണില്ല🤣
Yes avare arayilalo ee video call recorder undavume enne bt endhe Vanna po aduth moviek Ula scripte alojikavume 😂
@@ChaithanyaTKyes
Yes , ഇല്ലേൽ ആദ്യത്തെ explanation video ൽ ഒന്നും കുറ്റം പറഞ്ഞിട്ടില്ലാഞ്ഞിട്ടും family video ചെയ്തപ്പോൾ channel issue ആയി പറയില്ലാരുന്നു . എന്നിട്ട് കെട്ടിപ്പിടിച്ചാൽ തീരാവുന്ന പ്രശ്നം പോലും 😂
Yes.god will with them.
Ys
കുറെ റിയാക്ഷൻ വീഡിയോ കണ്ടെങ്കിലും ഇതാണ് ഏറ്റവും best ആയിട്ട് തോന്നിയത്. 👍
True100%
സത്യം 👌
കുഞ്ഞ് ഉള്ളപ്പോൾ ആയിരുന്നെങ്കിൽ അവർ ആ കുഞ്ഞിനേയും ഉപദ്രവിച്ചെന്നേ.. ഇത്രെയും ചെയ്യാൻ മടിക്കാത്തവർ അതും ചെയ്യില്ലെന്ന് എങ്ങനെ പറയാൻ പറ്റും..എന്ത് കൊണ്ടും ആ കുഞ്ഞിനേയും മൃദുല ചേച്ചിയെയും ഒപ്പം മാറി താമസിക്കുന്നതാണ് നല്ലത്..
My satisfication level after watching this video 📈📈🔥
Well said...നിങ്ങൾ മാത്രമാണ് കൃത്യമായി പറഞ്ഞത്...keep it up
The satisfaction after seeing this 📈
Yeah🔥
Sathyam
Yes💯💯✅
💯
Yes
ന്ത് അവർ ചെയ്താലും വന്നു കേറിയ പെൺകുട്ടിക്ക് മാത്രം കുറ്റം😊ഇവരും ഇത് പോലെ വന്നു കേറിയവർ ആണെന്ന് ചിന്തിക്കില്ല🙂ഞാനും ഇങ്ങനെ ഗതികേട്ട് ഇറങ്ങി വാടകവീട്ടിൽ ജീവിക്കുന്നു...
Njanum angane thannne.....
എന്റെ വീട്ടിലും same അവസ്ഥ. Njan അത്കൊണ്ട് nearathe mridula parveen കൂടെ ആണ്.
Eda mone... Ninte video kandapom aan satisfied aayath... Ee issue-vil njn kanda etavum nalla reaction video...
💯
Pranav pedichatt comment box of akki😂😂
ആണോ 😂
Ith nammude vijayam
😂😂😂😂😂
😂😂😂
😅
Avn oru kudiyan
വേറെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. പ്രണവിന്റെ channel ലെ video ൽ "മകനെ മടങ്ങി വരൂ" എന്ന് പറയുമ്പോ മകനെ മാത്രമേ വിളിക്കുന്നുള്ളു, മകന്റെ ഭാര്യയെ വിളിക്കുന്നില്ല. അത് ഈ പറഞ്ഞ അനിയനും അങ്ങനെ തന്നെയല്ലേ പറഞ്ഞെ. അതിൽ എവിടെയും മോളെ കൂട്ടി വാ, or ചേച്ചിയെ കൂട്ടി വാ, മൃദുലയേം കൊണ്ടിങ്ങോട് പോര് എന്ന് ആരും ഒരു തവണ പോലും പറയുന്നില്ല 😢😢
Njnmm ath sradhichuu👍
മരുമകളെ accept ചെയ്യാൻ പറ്റുന്നില്ല...
Marumakkalude avastha ellayidattum onnanu.ennal perakkuttikal avarudeyum😢😢😢
@@anupaarun3229 മകനെ മടങ്ങി വരൂ ന്ന് പറയുമ്പോ മകൻ ഇപ്പൊ ഒരു ഭർത്താവ് ആണ് അച്ഛൻ ആണ് ന്ന് അവര് ഓർക്കുന്നുപോലും ഇല്ല. ഇനി എന്തൊക്ക ആയാലും മകനെ മാത്രമായിട്ട് ഇവർക്ക് കിട്ടത്തില്ല.ഒരു വിവാഹബന്ധത്തിന് വിലയില്ലേ. Praveen 💯, ഈ അവസ്ഥയിൽ ഭാര്യയെ കൈവിടാതെ കൂടെ നിന്നു.
well said bro👍ഈ റിയാക്ഷൻ വീഡിയോ കണ്ടപ്പോൾ ആണ് മനസിന് ഒരു സുഖം കിട്ടിയത് ❤️
I was also shocked. But it's time to give some personal space for Praveen and mridula.
Njn parayan vijarichathum ente manassil ullathum aayittulla ellam ningal paranjuuu👍 I felt soo satisfied 😊ippozhum Praveen ne um mrudula ne um negative parayunnavar nd 🙂 avrkk thelivu eduth vechathum presnam aan! Nthaa parayuaa ivarodokk!
Edey every coin has two sides .naale vere onnaan sathym enn arinja nimgql avare theri vilikum.ivark reach
@zeuz9116 ini avar nthokk paranjalum ore barthavinte vitil nilkkunna penninte avastha enikkum ennepolullavarkkum manassilavum 🙂aa penninu pinne enthan ullath swontham vittil guest, husband nte vitil keeri vannaval! Is women a material??pregnancy time oralkk vivarikkan pattillla palarkkum pala experience aavum pala manasika vishamangal ndavum anyway aa kuttine parayunnath aa vdo il vekthamaayi kelkkam kelkkunnumd👍ini avale kurich nthokk paranju ore vdo avar ittalum....... domestic violence against pregnant women is punishable 🙂💯
Kkk എന്തൊക്ക പറഞ്ഞാലും പൂർണ്ണ ഗർഭിണിയായ ഒരു പെണ്ണിനെ ഇങ്ങനെ ഉപദ്രവിച്ച ivar ഒരു ദയയും അർഹിക്കുന്നില്ല 🥲legally munnott ponam👍@@zeuz9116
പൈസ ആണ് എല്ലാത്തിനും പ്രശ്നം, ചിലരൊക്കെ പറയും പൈസ ഒണ്ടെങ്കിൽ സന്തോഷം ഒണ്ടാവും എന്ന്, അല്ല, മനസമാധാനം ആണ് ഏറ്റവും വലുത്
പ്രണവും അച്ഛനും ammayym വിചാരിച് കാണില്ല ഇത്രേം വല്യ ഒരു പണി പിറകെ വരുന്നുണ്ടെന്ന്
The satisfaction level after seeing your vedio😌
Well said bro👍🏻
Kore pere reaction kandu bro, ethrayum satisfaction aya oru reaction eppozha kande ❤keep it bro🙌🏻
bro's Maturity at its PEAK
Satisfaction level..📈
Ninte editor kollalo thumbnail perfect😂😂😂😂😂
അലവലാതി കൊച്ചു 😡ക്രിമിനൽ...parents അവന്റെയൊക്കെ അഹങ്കാരത്തിനു ..ശിക്ഷ കിട്ടണം മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണം 🙏🏻
Avane kannikun endh thonivadathinime kutti nika epo ettevume verukunna oru than anne avana
കേസ് കൊടുക്കില്ല family problm Compromise aakum vykathe
@gory6548 കേസ് കൊടുക്കില്ല അത് പ്രവീണിന്റെ നല്ല മനസ്സ് കൊടുക്കുമായിരുന്നെങ്കിൽ അന്നേ കൊടുക്കാമായിരുന്നല്ലോ ഞാൻ പറഞ്ഞത് മനുഷ്യാവകാശ കമ്മീഷൻ swamedhayaa കേസ് എടുക്കണം എന്നാണ് കുഞ്ഞിന് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ.. ആ പെൺകുട്ടിക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ... 😔
@@anuzlillworld7317ith pranav chodhich vangithallle
Satisfaction 💯
Ingane പ്രതികരിക്കണം
Kidilam reaction vedio😌✋🏻💎
ഇതിപ്പോ എല്ലായിടത്തും നടക്കുന്ന ഒരു സംഭവം തന്നെയാണ്... എന്നിട്ട് എല്ലാ കുറ്റവും വന്നു കയറുന്ന പെണ്ണിൻറെ തലയിൽ കൊണ്ടിടും... ഈ പറഞ്ഞതെല്ലാം സത്യസന്ധമായ കാര്യങ്ങൾ ആണെങ്കിൽ ഈ പറയുന്ന പ്രവീണിൻ്റെ അമ്മയ്ക്ക് ഒരുപക്ഷേ ഈഗോ അടിച്ചത് ആവാം... മകൻ മരുമകളെ കൂടുതൽ സ്നേഹിക്കുന്നത് കണ്ടപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ ആവാം... അതുമല്ലെങ്കിൽ പൈസയുടെ പ്രശ്നങ്ങൾ ആയിരിക്കാം... അച്ഛനമ്മമാർക്ക് ഒരു കുഴപ്പമുണ്ട് അവർക്ക് എന്തുവേണമെങ്കിലും മക്കളോട് കാണിക്കാം പക്ഷേ തിരിച്ച് മക്കൾ എന്തെങ്കിലും റിയാക്ട് ചെയ്താൽ അതൊരു വലിയ ആഭ്യന്തര പ്രശ്നം ആവും... പിന്നെ കരയിപ്പിച്ചന്നായി ഞങ്ങൾ അങ്ങനെ വളർത്തി,ഇങ്ങനെ വളർത്തി ഓരോ കണക്കുകൾ പറയുക... ഇതു പൊതുവേ എല്ലാ കുടുംബത്തിലും കാണുന്ന കാര്യമാണ്... ഇനിയിപ്പോൾ ഇങ്ങനെ പ്രശ്നങ്ങൾ വന്ന സ്ഥിതിക്ക് അവര് മാറി തന്നെ താമസിക്കട്ടെ.... എല്ലാ കുടുംബത്തിലും കാണും മൂത്തമക്കൾ നേർച്ചക്കോഴികൾ ആണ്... സത്യം പറഞ്ഞാൽ എല്ലാം കേട്ടപ്പോൾ ഞെട്ടിപ്പോയി... ഇവരുടെയൊക്കെ വീഡിയോ കാണുമ്പോൾ വിചാരിക്കും എത്ര സന്തുഷ്ടമായ കുടുംബമാണെന്ന്... എല്ലാം വെറും തോന്നലായിരുന്നു😢😢😢
Sathym 💯
Avarum marumakalayirunuu
Satisfaction levels after seeing this vedio is just🥸💥📈
💯😂
മൃദുല ടെ അച്ഛൻ കാർ കൊടുത്തു gold കൊടുത്തു ഇത് ഒന്നും പോരാ അവർക്ക് കേസ് എടുക്കണം
Athene
Thar sthreedhanam ano
കൊച്ചുവിനും അച്ഛനും അമ്മക്കുമാണോ കൊടുത്തത്
Praveen പറഞ്ഞലോ മൃദുലക് അമ്മ ഒരു ഗ്ലാസ് പാൽ പോലും ett koduthat ഇല്ലാന്ന്. .അതെ praveen kochu untold story video ഇൽ parayannind മൃദുല രാത്രി sharidhich വയ്യാതെ ആയപ്പോൾ അമ്മ ഉറക്കത്തിൽ നിന്ന് eneet വന്ന് വെള്ളം ചൂടാക്കി കൊടുത്തുന്ന് 👀ശെരിക്കും നിങ്ങൾ ഞങ്ങളെ പൊട്ടൻ ആകുവാർന്നോ 🤌 ഇങ്ങനെ ഒത്തിരി കാര്യങ്ങൾ ആ video ഇൽ thane ind👀പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും 🙌✅ പിന്നെ ഗർഭണിയെ ഉപധ്രെവിച്ചതിന്റെ കർമഫലങ്ങൾ അവർക്ക് കിട്ടും 😌
Ath reel allle real allallo.angane aanel ingane indavo
Polichu Bro..Adipoli reaction..😌🔥
Bro paranjathu ellam Sathyam ❤
youtube open aaki, pettanu thumbnail Kand pedich 😅 But, it's so funny 😂😂
#standwithpraveenmridula
My Satisfaction after watching this 🔥💯
Satisfaction level ✅
പഹയാ... Thumbnail... കണ്ട് ഞാൻ പേടിച്ചിക്ക്ണ്...😅
തെറ്റ് ചെയ്തവർ ശിക്ഷിക്ക പെടട്ടെ...😐😐😐
Well said bro. 🫡പലരും പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ. E video ആ മനസാക്ഷി ഇല്ലാത്ത അവർ ഒന്ന് കണ്ടിരുന്നേൽ നന്നാരുന്നു
Thumbnail kidukkii.... 😂😂🤣🤣🤣🤣🤣🤣🤣🤣ishowraaaa
Swamedhaya case edukkanam...
Like here.
👏👏👏👏👏👏
Polichu, well said. Only experienced person can explain like this... ❤
Ithan real reaction video🔥🔥. Ullath ullath pole parayanm 🙌
നിങ്ങൾ എല്ലാരും ചേർന്ന് ആരെയെങ്കിലുമെക്കെ ആത്മഹത്യാ ചെയ്യിപ്പിക്കും തീർച്ച.
My Satisfaction level.....💥💥
Thumbnail kand vanavar unddoooo 😂😂
sathaan adipoliii viewpoint correct points paranju
Nee oru killadi thanne😂😂
കൊച്ചു നെ വെറുതെ വിടരുത് 😡
Avan enth cheithu 😂 ivarude achan thanneyanu main
@@gory6548 avan onnum cheyithillea kashtam👀
@@maluuuuu579 😄 ntha mole kalippano
ദുഷ്ട്ട കൂട്ടങ്ങളെ മറുപടി വിഡിയോ ഇടുന്നില്ലേ ഇനി വിഡിയോ ഇട്ടാൽ ഇതിന്റെ ബാക്കി പണി കിട്ടും എന്ന് മനസ്സിലായി അതാണ് കമന്റ് ബോക്സ് ഓഫ് ആക്കിയത്
ജീവിച്ചിരിപ്പുണ്ടോ എന്തോ😂
perfect thumbnail! 👍🏻
സത്യം എല്ലാവർക്കും മനസ്സിലായി അതു കൊണ്ട് കൊച്ചു കമൻ്റ് ബോക്സ് ഓഫ് ആക്കി നാണമില്ലാത്ത കുടുംബം ,ഇതൊന്നും പുറത്ത് വരില്ലായിരുന്നു ,അമ്മയും അച്ഛനും കൊച്ചു അഭിനയം കണ്ട് previ bro നടന്നത് പുറത്ത് വിട്ടു 👏👏👏👏👏
Njan palla videosilum sredichitond mridula uncomfortable avunne evar avale kali akki parayune kaet pinne njan vicharich ente thonal anaen karanam ethreyum happy ayyit kazhiyune kudumbam alle avark edayil enth preshnam ondavan anaen eppam ellam manasil ayyi 🙂
Enthoke ayalum inni avar enth explanation video kond vanalum 5 days mathram due datein baki olla oru paeninod egane kanichath evideyum nyayikarikan pattune alla 🙂
ബ്രോ കൊച്ചു റിയാക്ട് ചെയ്ത വീഡിയോയിലെ കമന്റ് ബോക്സ് ഓഫ് ആക്കി അവർക്ക് അറിയാം നല്ലവണ്ണം ചീത്ത കിട്ടുന്നു എന്തോ കിറ്റ് ഇല്ല അതുകൊണ്ടാണല്ലോ അവർ കമന്റ് ബോക്സ് ഓഫ് ആക്കിയത് അവരുടെ ഭാഗത്താണ് 100% തെറ്റ് കുറെ ട്രോളും ചീത്ത വിളിയും കിട്ടുന്നുണ്ട് കമന്റ് ബോക്സ് ഓഫാക്കി ബ്രോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Kandapo oru manasamadhanam, thanks bro😅
പെണ്ണുങ്ങൾടെ ശത്രു പെണ്ണുങ്ങൾ തന്നെ ആണ്. ഈ അമ്മായി അമ്മയ്ക്ക് മകൻ്റെ ഭാര്യ വന്നതും മകൻ്റെ സ്നേഹം പങ്കിട്ട് പോയതും തന്നെ ആണ് എല്ലാത്തിനും തുടക്കം...മിക്ക വീടുകളിലും ഇത് പോലെ raakshasimaar ഉണ്ട്.
4 കൊല്ലം കൊണ്ട്, ഒരാളെ ഞാൻ സഹിക്കാണ് ...എന്ത് കൊണ്ട് ആണ് ahh സ്ത്രീ എന്നെ ഇത്ര വെറുക്കുന്നത് എന്ന് എനിക് എത്ര ആലോചിച്ചിട്ടും അറില്ലാ....!
ദൈവം പോലും പൊറുക്കത്ത കള്ളത്തരങ്ങൾ ആണ് പറഞ്ഞു പ്രചരിപ്പിക്കുന്നത്....
Husband ഇന്നല്ലേ പറഞ്ഞത് പോലെ, ഇനി ഇവരെ പോലെ അടി കൊണ്ട് പുറത്ത് പോണം, atree ഉള്ളൂ ബാക്കി......
ഇതൊരു ചിന്തിക്കേണ്ട വിഷയം ആണ്, എത്ര പെൺകുട്ടികൾ ആണ് ജീവിതം അവസാനിപ്പിക്കുന്നത് ....എനിക്കും പലവട്ടം തോന്നിട്ട് ഉണ്ട് .പോയി മരിച്ചാലോ എന്ന്, 1 വയസ് ആയ ഒരു മോളുണ്ട്.... പോണെങ്കിൽ ഒരുമിച്ച്....അതു atre ഉള്ളൂ......
പ്രണവ് and avdathe അച്ഛൻ സത്യം പറഞ്ഞാല് , ahh lady de manipulations വീണു പോയത് ആകാം. ഒരു ഉളുപ്പും ഇല്ലൻഡ് ഇവർ കള്ളം പറയും....മരുമകളടെ മുറിയിൽ നിന്ന് ഒരുത്തൻ പോകുന്നത് കണ്ടു്, എന്ന് പോലും പറയാൻ മടി ഇല്ലാത്ത സ്ത്രീ ആണ്.....ചില അമ്മായി അമ്മ.
എന്ന്
Aswathy.
Married to Piravanthoor
Is your marriage love marriage or arranged marriage
Uff satisfaction at its peak njn agrahichath ellam oralinn kettu😂well done chetta😂🤍
kochu fans enn parayuna kantharikkal evide
😂
Avalumarum jeevanum kondu odi kanum😂
😂
Ithokke thanne namalkum parayn illath...💯🙌
Tumbnail അടിപൊളി... ദുഷ്ടകൾ... ഒരു ഗർഭിണിയോട് ഇങ്ങനെ ആകാമോ... ആ കൊച്ചുനെ കണ്ടാൽ അറിയാം അമ്മപുള്ള ആണെന്ന്.. അനുഭവിക്കും അവർ 😢
സത്യം ബ്രോ... ഞാനും കൊച്ചു വിന്റെ വീഡിയോ കണ്ടപ്പോൾ പ്രവീൺ ന് നെഗറ്റീവ് കമന്റ് ഇട്ടു പക്ഷെ പ്രവീൺ ന്റെ വീഡിയോ കണ്ടപ്പോൾ Really am shocking. തെളിവുകൾ ഇല്ലാരുന്നെങ്കിൽ എല്ലാ കുറ്റവും പ്രവീണിന്റെ ആണ് എന്നു പറഞ്ഞേനെ. തല്ലുക അല്ല ചെയ്യേണ്ടത് ആ മൂന്നിനേയും കൊന്നു കളയണം 😬😡😡😡
Satisfaction 😌
U said the right things.... ☝🏻👍🏻👍🏻👍🏻
Nice reaction🔥👏🏻
Well said appreciate you.
Thumbnail 👌😂😂😂🤭
തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തിയതാണ്
😂😂😂
പ്രവീണിന്റെ അധ്വാനം കൊണ്ട് വെട്ടി വിഴുങ്ങിയിട്ട് 3 എണ്ണവും ഓസ്കാർ കിട്ടാൻ അഭിനയിക്കുവായിരുന്നു എന്ന് തോന്നുന്നു 🤢
പ്രവീണിന്റെ അദ്വാനം മാത്രമല്ല അവർ 5 perudeyum
Unmasking video kandapo tott 10 vartanam parayanam enn ondarunuu..nigal video ittat nannayii broo..ipo oru samadanam nigal njgalk parayan ollat prjaloo 💯💯
Thumb nail adipoli.... 🤣🤣
Polichu bro..ith kandappo aswasam aayi
Btw ith vare kanda ella reactions ine kkalum chettante vdo aan poli well done............. 💎
Satisfaction level 📈
My satisfaction level after seeing this reaction vedio 📈📈
Super covered everything
Love you dear... Ninte
reaction video super
Perfect reaction 👍🔥
Well explained
Shivajith chettan ee video il paranjadh full correct aayit aanu 💯.........
Great bro❤️ njan parayan udheshichathellam ithil ind👍👍subscribed
എത് അഭിനയമായിരുന്നു ഇവർ അമ്മയും അച്ഛനും മകനും കണക്ക്🙏🏻
കണ്ടതിൽ ബെസ്റ്റ് reaction വീഡിയോ 🎉❤❤
Well explaination ❤❤
Fight news channel kandu.. omg.. Eppo international level aayi
Nee oru poli aahn mahnn❤❤❤
Ee vidokk vendi waiting ayirunu cheta😊
🥰
Nee pwoliyaada
Fully satisfied reacting video.... Well said broo💥❤️
Yes picture super😅🎉
അവർ തെറ്റ് ചെയ്താൽ ശിക്ഷ ഇങ്ങനെ ആണോ കൊടുക്കുന്നത് ആ പറഞ്ഞത് ഞാൻ യോജിക്കുന്നു ഗർഭിണി ആണ് എന്ന് നോക്കട്ടെ very cruel
Thumbnail pwolichhh!!!😂🤌🙌
Athiyatta nalla oru video kanunne👍🏻
Thumbnail🔥😆crct🔥
Your right 😮😢
Ith enik ishtaayii😂❤
Superrr videoo, honest and direct.
Satisfied 😂📈
Thumbnail 😂😂😂 perfect
എല്ലാരും അഭിനയ സിംഹം
Thumbnail secen😂