ബേപ്പൂർ മണ്ഡലം I തസ്ഫിയ ആദർശ സമ്മേളനം I അരീക്കാട് I സുബൈർ സലഫി പട്ടാമ്പി

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 4

  • @insha_735
    @insha_735 ปีที่แล้ว +1

    Alhamdulillah 👍🏻

  • @babusalam1048
    @babusalam1048 ปีที่แล้ว

    മാഷാഅല്ലാഹ്❤

  • @GreenConstructionGreen
    @GreenConstructionGreen ปีที่แล้ว +1

    എന്നാൽ ഇസ്ലാമിന്റെ പേരിലുള്ള ഇന്നത്തെ ഏതൊരു സംഘടനയെ കുറിച്ചും നമ്മൾ പ്രമാണങ്ങൾ വെച്ച് പഠിച്ചു നോക്കിയാൽ ഇസ്ലാമിന്റെ പേരിലുള്ള ഭൂരിപക്ഷ സംഘടനകളും വ്യക്തമായും ദീനിൽ നിന്നും വ്യതിചലിച്ചതായി നമുക്ക് നേരിൽ ബോധ്യപ്പെടുന്നുണ്ട് .
    എന്നാൽ...Wisdom പ്രബോധകർ ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങളാണ് .
    മുൻകാല മുജാഹിദുകളായ മഹാ പണ്ഡിതരുടെ അതേ തുടർച്ചക്കാരാണ് ഇന്നത്തെ wisdom മുജാഹിദുകൾ.
    Wisdom മുജാഹിദുകൾ പ്രബോധനം ചെയ്യുന്നത് ഖുർആനും, സുന്നത്തും..സലഫുസ്സാലിഹീങ്ങളേയും അടിസ്ഥാനമാക്കിയുള്ള നേരിന്റെ മാർഗ്ഗങ്ങളിൽ ആണെന്ന് 100% നമുക്ക് ബോധ്യപ്പെടുന്നു.
    Wisdom... ദീനിലേക്ക് പുതുതായി കൂട്ടി ചേർക്കുകയോ... ദീനിൽ ഉള്ളത് ഒഴിവാക്കുകയോ ഒരിക്കലും ചെയ്യാറില്ല.
    താൻ മനസ്സിലാക്കിയ ഹഖ് എവിടെയും കൈമോശം പോകാതെ അതേപോലെ മറ്റുള്ളവർക്കും എത്തിച്ചു കൊടുക്കുക , എന്ന പ്രവാചക അധ്യാപനം ദൃഢ പ്രതിജ്ഞയോടെ അനുസരിച്ചു ജീവിക്കുന്ന ആളുകളുമാണ് wisdom മുജാഹിദിലെ ഓരോ പ്രബോധകരും .
    അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചു പ്രവർത്തിക്കുന്നവരാണിവർ.
    നാഥാ... വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആയിരകണക്കിന് ആളുകളുടെ ഹിദായത്തിന് കാരണക്കാരായി മാറിയ ഈ പ്രബോധക സംഘത്തിന്റെ ആദർശ മുന്നേറ്റത്തിന്റെ വൻ വിജയത്തിന്റെ കാരണം മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങളും , പതിനായിരങ്ങളുടെ അകമഴിഞ്ഞ പ്രാർത്ഥനകളും ഉള്ളത് കൊണ്ടു മാത്രമാണ് .
    നാഥാ... ഈ പ്രബോധക കൂട്ടായ്മയെ പരമാവധി നീ സഹായിച്ചത് പോലെ തുടർന്നും ... നീ അകമഴിഞ്ഞു സഹായിക്കേണമേ നാഥാ ...
    ഈ പ്രബോധക സംഘത്തെ തെറ്റിദ്ധരിച്ചും, തെറ്റിദ്ധരിപ്പിച്ചും.. അപവാദങ്ങൾ പറഞ്ഞവർക്കും... അല്ലാഹുവേ... അവർക്ക് നീ പൊറുത്തു കൊടുക്കുകയും അവർക്ക് ഹഖ് ബോധ്യപ്പെടാനുള്ള നല്ലരു സൽബുദ്ധിയും അല്ലാഹുവേ നീ നൽകേണമേ...
    അല്ലാഹുവേ... നിന്റെ പ്രീതി മാത്രം ആഗ്രഹിച് ഉറച്ച നസീഹത്തോടെ സത്യ സന്ധമായി പ്രബോധന പ്രവർത്തനങ്ങൾ നടത്തുന്ന ഈ കൂട്ടായ്മയിലെ മുഴുവൻ പണ്ഡിതന്മാർക്കും, ഊർജ്വസലരായ മുഴുവൻ പ്രവർത്തകർക്കും നാഥാ... നീ ആയുസും, ആരോഗ്യവും , നല്ല അറിവും നൽകി ഇരു ലോകത്തിലും നീ ഞങ്ങളെ അനുഗ്രഹിക്കേണമേ...
    നാഥാ... നിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് പ്രവർത്തിക്കുന്ന ഞങ്ങളുടെ ഓരോ ദീനീ പ്രവർത്തനങ്ങൾക്കും.. നാഥാ.. നീ തക്ക പ്രതിഫലങ്ങൾ നൽകി സ്വർഗ്ഗം കൊണ്ട് അനുഗ്രഹിക്കേണമേ... നാഥാ...