WISDOM Kozhikode
WISDOM Kozhikode
  • 129
  • 142 774
കലണ്ടർ മാറി മറിയുമ്പോൾ | റഷീദ് കുട്ടമ്പൂർ | 07/01/25
WISDOM Islamic Organisation
കോഴിക്കോട് സൗത്ത് ജില്ല
കലണ്ടർ മാറി മറിയുമ്പോൾ
07/01/25
അത്തൻമിയ: വിജ്ഞാനിക സദസ്സ്
വിഷയം: കലണ്ടർ മാറി മറിയുമ്പോൾ
പ്രഭാഷകൻ: റഷീദ് കുട്ടമ്പൂർ
സ്ഥലം: MSS ഓഡിറ്റോറിയം, ചെരൂട്ടി റോഡ്, കോഴിക്കോട്
Athanmiyya: Viknjanika sadass | Calendar maari mariyumbol | Rasheed Kuttamboor | MSS auditorium, Cherooty Road, Kozhikode
കൂടുതൽ വിവരങ്ങൾക്ക്:
999 5150 756
9847 48 4405
WISDOM Islamic Organisation, Buraq Plaza, Calicut - 673002.
E-mail: wisdomstudentsclts@gmail.com
Contact: +91 9995150756.
Stay tuned
Like & Follow us on Facebook:
 / calicutcityzone
വിസ്ഡം കോഴിക്കോട് സൗത്ത് ജില്ല
มุมมอง: 64

วีดีโอ

അദ്ദുറൂസുൽ മുഹിമ്മ ലി ആമത്തിൽ ഉമ്മ - ശൈഖ് ഇബ്നു ബാസ്(റ) പാർട്ട് -3| സഫ്‌വാൻ ബറാമി അൽഹികമി | 07/01/25
มุมมอง 22121 วันที่ผ่านมา
WISDOM Islamic Organisation കോഴിക്കോട് സൗത്ത് ജില്ല അദ്ദുറൂസുൽ മുഹിമ്മ ലി ആമത്തിൽ ഉമ്മ - ശൈഖ് ഇബ്നു ബാസ് (റ) പാർട്ട് - 3 07/01/25 അത്തൻമിയ: വിജ്ഞാനിക സദസ്സ് വിഷയം: അദ്ദുറൂസുൽ മുഹിമ്മ ലി ആമത്തിൽ ഉമ്മ - ശൈഖ് ഇബ്നു ബാസ് (റ) പാർട്ട് - 3 പ്രഭാഷകൻ: സഫ്‌വാൻ ബറാമി അൽഹികമി സ്ഥലം: MSS ഓഡിറ്റോറിയം, ചെരൂട്ടി റോഡ്, കോഴിക്കോട് Athanmiyya: Viknjanika sadass | Adarusul muhimma li aammathil umma - Sheik Ibn Baz...
അദ്ദുറൂസുൽ മുഹിമ്മ ലി ആമത്തുൽ ഉമ്മ - ശൈഖ് ഇബ്നു ബാസ്(റ) പാർട്ട് -2| സഫ്‌വാൻ ബറാമി അൽഹികമി | 03/12/24
มุมมอง 254หลายเดือนก่อน
WISDOM Islamic Organisation കോഴിക്കോട് സൗത്ത് ജില്ല അദ്ദുറൂസുൽ മുഹിമ്മ ലി ആമത്തുൽ ഉമ്മ - ശൈഖ് ഇബ്നു ബാസ് (റ) പാർട്ട് - 2 03/12/24 അത്തൻമിയ: വിജ്ഞാനിക സദസ്സ് വിഷയം: അദ്ദുറൂസുൽ മുഹിമ്മ ലി ആമത്തുൽ ഉമ്മ - ശൈഖ് ഇബ്നു ബാസ് (റ) പാർട്ട് - 2 പ്രഭാഷകൻ: സഫ്‌വാൻ ബറാമി അൽഹികമി സ്ഥലം: MSS ഓഡിറ്റോറിയം, ചെരൂട്ടി റോഡ്, കോഴിക്കോട് Athanmiyya: Viknjanika sadass | Adarusul muhimma li aammathil umma - Sheik Ibn Baz...
ശഹാദത്തിൽ വരാവുന്ന പിഴവുകൾ | ഫൈസൽ മൗലവി | 03/12/24
มุมมอง 223หลายเดือนก่อน
WISDOM Islamic Organisation കോഴിക്കോട് സൗത്ത് ജില്ല ശഹാദത്തിൽ വരാവുന്ന പിഴവുകൾ 03/12/24 അത്തൻമിയ: വിജ്ഞാനിക സദസ്സ് വിഷയം: ശഹാദത്തിൽ വരാവുന്ന പിഴവുകൾ പ്രഭാഷകൻ: ഫൈസൽ മൗലവി സ്ഥലം: MSS ഓഡിറ്റോറിയം, ചെരൂട്ടി റോഡ്, കോഴിക്കോട് Athanmiyya: Viknjanika sadass | Shahadathil varavunna piyavukal | Faisal Moulavi | MSS auditorium, Cherooty Road, Kozhikode കൂടുതൽ വിവരങ്ങൾക്ക്: 999 5150 756 9847 48 4405 WISDOM...
കോഴിക്കോട് സൗത്ത് ജില്ല I സർഗവസന്തം I THEME SONG I 2024 Nov 24 I Green Valley Campus
มุมมอง 8212 หลายเดือนก่อน
രചന : ശരീഫ് കാര | ആലാപനം : ജസാ ഫാത്തിമ | ഈണം : നശീദ .കെ അറിവിൻ സുഗന്ധം കലതൻ വസന്തം വിരിയും നൻമയിവിടെ എന്തൊരു ചന്തം ഈ സർഗ വസന്തം (2) വരയിൽ തെളിയും നൂറ് ചിന്തകളിവിടെ വരവായ് കഴിവു തീർത്ത പ്രതിഭകളിവിടെ (2) ക്വൽബിനു നിറവായ് കണ്ണിനു കുളിരായ് (2) കനിയായ് പൂക്കുമിവിടെ സ്നേഹ വസന്തം ഈ സർഗ വസന്തം ഉയരും നേരിനായി വാക്കുകളിവിടെ ഉയരെ കാണും ധർമ്മ ബോധവുമിവിടെ (2) ദീനിനു പ്രഭയായ് നാടിന് തുണയായ് (2) തിരിയായ് തെളി...
സംതൃപ്ത കുടുംബം സാധ്യമാക്കാൻ | ഷഫീഖ് സ്വലാഹി | 06/11/24
มุมมอง 522 หลายเดือนก่อน
WISDOM Islamic Organisation കോഴിക്കോട് സൗത്ത് ജില്ല സംതൃപ്ത കുടുംബം സാധ്യമാക്കാൻ 06/11/24 അത്തൻമിയ: വിജ്ഞാനിക സദസ്സ് വിഷയം: സംതൃപ്ത കുടുംബം സാധ്യമാക്കാൻ പ്രഭാഷകൻ: ഷഫീഖ് സ്വലാഹി സ്ഥലം: MSS ഓഡിറ്റോറിയം, ചെരൂട്ടി റോഡ്, കോഴിക്കോട് Athanmiyya: Viknjanika sadass | Samthriptha kudumbam saadyamakan | Shafeeq Swalahi | MSS auditorium, Cherooty Road, Kozhikode കൂടുതൽ വിവരങ്ങൾക്ക്: 9995150756 WISDOM Islam...
അദ്ദുറൂസുൽ മുഹിമ്മ ലി ആമത്തുൽ ഉമ്മ - ശൈഖ് ഇബ്നു ബാസ്(റ) പാർട്ട് -1| സഫ്‌വാൻ ബറാമി അൽഹികമി | 06/11/24
มุมมอง 882 หลายเดือนก่อน
WISDOM Islamic Organisation കോഴിക്കോട് സൗത്ത് ജില്ല അദ്ദുറൂസുൽ മുഹിമ്മ ലി ആമത്തുൽ ഉമ്മ - ശൈഖ് ഇബ്നു ബാസ് (റ) പാർട്ട് - 1 06/11/24 അത്തൻമിയ: വിജ്ഞാനിക സദസ്സ് വിഷയം: അദ്ദുറൂസുൽ മുഹിമ്മ ലി ആമത്തുൽ ഉമ്മ - ശൈഖ് ഇബ്നു ബാസ് (റ) പാർട്ട് - 1 പ്രഭാഷകൻ: സഫ്‌വാൻ ബറാമി അൽഹികമി സ്ഥലം: MSS ഓഡിറ്റോറിയം, ചെരൂട്ടി റോഡ്, കോഴിക്കോട് Athanmiyya: Viknjanika sadass | Adarusul muhimma li aammathil umma - Sheik Ibn Baz...
നമസ്കാരം ഒരു സമഗ്ര പഠനം | ഭാഗം 4 | Thwalhath Swalahi
มุมมอง 653 หลายเดือนก่อน
നമസ്കാരം ഒരു സമഗ്ര പഠനം | ഭാഗം 4 | Thwalhath Swalahi
കോഴിക്കോട് സൗത്ത് ജില്ലാ I പ്രചരണ ഉദ്ഘാടനം I താമരശ്ശേരി I സി പി സലീം.
มุมมอง 23411 หลายเดือนก่อน
കോഴിക്കോട് സൗത്ത് ജില്ലാ I പ്രചരണ ഉദ്ഘാടനം I താമരശ്ശേരി I സി പി സലീം.
കോഴിക്കോട് സൗത്ത് ജില്ലാ I പ്രചരണ ഉദ്ഘാടനം I താമരശ്ശേരി I റഷീദ് കുട്ടമ്പൂർ
มุมมอง 18711 หลายเดือนก่อน
കോഴിക്കോട് സൗത്ത് ജില്ലാ I പ്രചരണ ഉദ്ഘാടനം I താമരശ്ശേരി I റഷീദ് കുട്ടമ്പൂർ
കോഴിക്കോട് സൗത്ത് ജില്ലാ I പ്രചരണ ഉദ്ഘാടനം I താമരശ്ശേരി I പി എൻ അബ്ദുല്ലത്തീഫ് മദനി
มุมมอง 34911 หลายเดือนก่อน
കോഴിക്കോട് സൗത്ത് ജില്ലാ I പ്രചരണ ഉദ്ഘാടനം I താമരശ്ശേരി I പി എൻ അബ്ദുല്ലത്തീഫ് മദനി
ബേപ്പൂർ മണ്ഡലം I തസ്ഫിയ ആദർശ സമ്മേളനം I അരീക്കാട് I സുബൈർ സലഫി പട്ടാമ്പി
มุมมอง 729ปีที่แล้ว
ബേപ്പൂർ മണ്ഡലം I തസ്ഫിയ ആദർശ സമ്മേളനം I അരീക്കാട് I സുബൈർ സലഫി പട്ടാമ്പി
ബേപ്പൂർ മണ്ഡലം I തസ്ഫിയ ആദർശ സമ്മേളനം I അരീക്കാട് I നിഷാദ് സലഫി
มุมมอง 127ปีที่แล้ว
ബേപ്പൂർ മണ്ഡലം I തസ്ഫിയ ആദർശ സമ്മേളനം I അരീക്കാട് I നിഷാദ് സലഫി
തസ്ഫിയ ആദർശ സമ്മേളനം l അത്തോളി l മുനവ്വർ സ്വലാഹി
มุมมอง 654ปีที่แล้ว
തസ്ഫിയ ആദർശ സമ്മേളനം l അത്തോളി l മുനവ്വർ സ്വലാഹി
തസ്ഫിയ ആദർശ സമ്മേളനം l അത്തോളി l പി എൻ അബ്ദുല്ലത്തീഫ് മദനി
มุมมอง 439ปีที่แล้ว
തസ്ഫിയ ആദർശ സമ്മേളനം l അത്തോളി l പി എൻ അബ്ദുല്ലത്തീഫ് മദനി
തസ്ഫിയ ആദർശ സമ്മേളനം l അത്തോളി l സഫുവാൻ ബറാമി അൽ ഹികമി
มุมมอง 1.3Kปีที่แล้ว
തസ്ഫിയ ആദർശ സമ്മേളനം l അത്തോളി l സഫുവാൻ ബറാമി അൽ ഹികമി
ഒട്ടകങ്ങൾ വരി വരി വരിയായ്... | മുബീൻ പട്ടാണി | Teenspace 2023 | Atholi
มุมมอง 730ปีที่แล้ว
ഒട്ടകങ്ങൾ വരി വരി വരിയായ്... | മുബീൻ പട്ടാണി | Teenspace 2023 | Atholi
നാടും ഏടും | മുഷ്താഖ് അൽ ഹികമി | Teenspace 2023 | Atholi
มุมมอง 166ปีที่แล้ว
നാടും ഏടും | മുഷ്താഖ് അൽ ഹികമി | Teenspace 2023 | Atholi
ഖുർആൻ : മഹാ വിസ്മയം : റഷീദ് കുട്ടമ്പൂർ
มุมมอง 139ปีที่แล้ว
ഖുർആൻ : മഹാ വിസ്മയം : റഷീദ് കുട്ടമ്പൂർ
കുടുംബം മക്കൾ : ജൗഹർ മുനവ്വർ
มุมมอง 109ปีที่แล้ว
കുടുംബം മക്കൾ : ജൗഹർ മുനവ്വർ
അനുഗ്രഹങ്ങളെ തിരിച്ചറിയാം : താജുദ്ധീൻ സ്വലാഹി
มุมมอง 102ปีที่แล้ว
അനുഗ്രഹങ്ങളെ തിരിച്ചറിയാം : താജുദ്ധീൻ സ്വലാഹി
താജുദ്ദീൻ സ്വലാഹി | നമ്മുടെ മാതാപിതാക്കൾ | Teenspace 2023 | Atholi
มุมมอง 289ปีที่แล้ว
താജുദ്ദീൻ സ്വലാഹി | നമ്മുടെ മാതാപിതാക്കൾ | Teenspace 2023 | Atholi
ഞാനൊരു മുസ്ലിം | സഫുവാൻ ബറാമി അൽഹികമി | Teenspace 2023 | Atholi
มุมมอง 345ปีที่แล้ว
ഞാനൊരു മുസ്ലിം | സഫുവാൻ ബറാമി അൽഹികമി | Teenspace 2023 | Atholi
പഠനം പ്രധാനമാണ് | സി.എ ഫസീഹ് പി.ഒ | Teenspace 2023 | Atholi
มุมมอง 206ปีที่แล้ว
പഠനം പ്രധാനമാണ് | സി.എ ഫസീഹ് പി.ഒ | Teenspace 2023 | Atholi
ജീവിതം അടയാളപ്പെടുത്തുക |അംജദ് മദനി | Teenspace 2023 | Atholi
มุมมอง 1.2Kปีที่แล้ว
ജീവിതം അടയാളപ്പെടുത്തുക |അംജദ് മദനി | Teenspace 2023 | Atholi
അവർ മടങ്ങുകയാണ്...After Movie 🎥💡 TEENSPACE Kozhikode South
มุมมอง 801ปีที่แล้ว
അവർ മടങ്ങുകയാണ്...After Movie 🎥💡 TEENSPACE Kozhikode South
Kozhikode South District Teenspace Teaser
มุมมอง 90ปีที่แล้ว
Kozhikode South District Teenspace Teaser
മുജാഹിദ് ബാലുശ്ശേരി വിഷയം: പരിവർത്തനം ഖുർആനിലൂടെ
มุมมอง 1.6Kปีที่แล้ว
മുജാഹിദ് ബാലുശ്ശേരി വിഷയം: പരിവർത്തനം ഖുർആനിലൂടെ
റഷീദ് കുട്ടമ്പൂർ : ഖുർആനിലെ ചിന്തകളിലൂടെ...
มุมมอง 408ปีที่แล้ว
റഷീദ് കുട്ടമ്പൂർ : ഖുർആനിലെ ചിന്തകളിലൂടെ...
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ : ഖുർആനിന്റെ അമാനുഷികത
มุมมอง 240ปีที่แล้ว
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ : ഖുർആനിന്റെ അമാനുഷികത

ความคิดเห็น

  • @kunheedubava6222
    @kunheedubava6222 22 วันที่ผ่านมา

    { إِیَّاكَ نَعۡبُدُ وَإِیَّاكَ نَسۡتَعِینُ } (നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു) ഈ ആയത്ത് പ്രകാരം അല്ലാഹുവിനെ മാത്രം ആരാധിക്കുന്നയാൾ ജീവിച്ചിരിക്കുന്നവരെ ആരാധിച്ചാൽ ശിർക്കാവുന്നത് പോലെ, അല്ലാഹു നോട് മാത്രം സഹായം ചോദിക്കുന്നയാൾ ജീവിച്ചിരിക്കുന്നവരോട് സഹായം ചോദിച്ചാലും ശിർക്കാവില്ലേ?

  • @maqboolm
    @maqboolm 23 วันที่ผ่านมา

    👍

  • @poovenilavu4353
    @poovenilavu4353 23 วันที่ผ่านมา

    ഊളാഹു ശൈത്താൻ വളീഹി ..... റജീം..... 😂😂

  • @poovenilavu4353
    @poovenilavu4353 23 วันที่ผ่านมา

    കാമൻ കാട്ടറബി എങ്ങനെ ഞവിയാകും ? 🤔😉 ഞമ്മദു തന്നെ ആയിരുന്നില്ലേ തള്ളാഹു കൊത്തിയാല ? 🤔😉🤗

  • @AbdulHameed-ft5uk
    @AbdulHameed-ft5uk หลายเดือนก่อน

    നല്ല പ്രഭാഷണം..... അല്ലാഹു താങ്കൾക്ക് എല്ലാ വിധ അനുഗ്രഹങ്ങളും വർഷിക്കുമാറാകട്ടെ.... آمين

  • @maqboolm
    @maqboolm 2 หลายเดือนก่อน

    പഠിച്ചു മനസ്സിലാക്കേണ്ട വിഷയം

  • @mbnmkdr
    @mbnmkdr 2 หลายเดือนก่อน

    ഏറെ ഉപകാരപ്പെടുന്ന സംസാരം…

  • @ashraf.mashaallahashraf2464
    @ashraf.mashaallahashraf2464 2 หลายเดือนก่อน

  • @fathimashefin1347
    @fathimashefin1347 2 หลายเดือนก่อน

    Congratulations jazaa ❤❤❤

  • @sharjasrahmanbangalath
    @sharjasrahmanbangalath 2 หลายเดือนก่อน

    ❤️❤️❤️❤️

  • @ahammedsuhail8122
    @ahammedsuhail8122 2 หลายเดือนก่อน

    നല്ല വരികൾ... 👌🏻

  • @rks6811
    @rks6811 2 หลายเดือนก่อน

    ❤❤❤

  • @Rana.......
    @Rana....... 2 หลายเดือนก่อน

    ❤❤❤

  • @Ruksanathrukku-i1e
    @Ruksanathrukku-i1e 2 หลายเดือนก่อน

    മാഷാ അല്ലാഹ് 🥰

  • @minhakg
    @minhakg 2 หลายเดือนก่อน

    ❤❤

  • @ShemeenaKk-k7t
    @ShemeenaKk-k7t 2 หลายเดือนก่อน

    Oowh jazaah 🫶🏻👌🏻😻

  • @remyav8327
    @remyav8327 2 หลายเดือนก่อน

    👍🏻

  • @pinkusworld3386
    @pinkusworld3386 2 หลายเดือนก่อน

    Mashallah

  • @shamilat7962
    @shamilat7962 2 หลายเดือนก่อน

    Maasha allah 😍

  • @ShymaM-oz2os
    @ShymaM-oz2os 2 หลายเดือนก่อน

  • @maqboolm
    @maqboolm 2 หลายเดือนก่อน

    👍

  • @Aboobacker_payyoli
    @Aboobacker_payyoli 2 หลายเดือนก่อน

    ‏ما شاء الله❤❤❤

  • @Memories-n1r
    @Memories-n1r 3 หลายเดือนก่อน

    👌

  • @Mahaveer-lb7gs
    @Mahaveer-lb7gs 8 หลายเดือนก่อน

    th-cam.com/video/dSHiRYBEGuQ/w-d-xo.htmlsi=9cOf8-tOaswIM8C7

  • @Mahaveer-lb7gs
    @Mahaveer-lb7gs 8 หลายเดือนก่อน

    th-cam.com/video/519yCTqKgYM/w-d-xo.htmlsi=gZxszM7AhnVI9fZe

  • @abunafiu5090
    @abunafiu5090 11 หลายเดือนก่อน

    റബ്ബ് എല്ലാവർക്കും ഇഹ -പര വിജയം നൽകട്ടെ ആമീൻ

  • @abunafiu5090
    @abunafiu5090 11 หลายเดือนก่อน

    👍👍👍👍

  • @moidukpmoidu7530
    @moidukpmoidu7530 11 หลายเดือนก่อน

    കേരളത്തിലെ പാരമ്പര്യ ഖുറാഫി സുന്നികൾ ഇവരെ ആഘർശിക്കാത്തതിന്റെ കാരണത്തിൽ ഒന്ന് മൊട്ടത്തല കാട്ടി മുസ്ലിം ശി ആറിനെ അകറ്റി ദ്രാഷ് ഠ്യ സ്വഭാവം കാണിക്കുന്നു എന്നതാണ്. അതാണങ്കിൽ കേരളത്തിൽ ഉള്ളവർ മാത്രം. പിന്നെ ഉള്ള വില ചുഴലി ഹനീഫമാരുടെ ജൂത പ്രേമവും കൊണ്ട് പോയി. തവു ഹീദ് പറയും പക്ഷ ഈമാന് ഉള്ളിൽ കടത്തിയിട്ടില്ല.

  • @mahmooda.p9246
    @mahmooda.p9246 11 หลายเดือนก่อน

    2004 വഹാബി ദൈവത്തിൻ്റെ വലത് ഭാഗത്തെ രണ്ട് കൈ കുഴിച്ച് മൂടിയോ ജിന്നൂരികളെ

  • @mahmooda.p9246
    @mahmooda.p9246 11 หลายเดือนก่อน

    നാം എന്തിൽ നിന്ന് ബറകത്ത് പ്രതീക്ഷിക്കുന്നുവോ അതിനെ ഇലാഹാക്കി 'ഈ തൗഹീദ് ഇപ്പോഴും ഉണ്ടോ സലീംcp ജിന്നൂരി

  • @zuharaputhalath6312
    @zuharaputhalath6312 11 หลายเดือนก่อน

    clear ഇല്ല. സൗണ്ട് ഇല്ല.

  • @saifudheennelliyott4218
    @saifudheennelliyott4218 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @GreenConstructionGreen
    @GreenConstructionGreen ปีที่แล้ว

    എന്നാൽ ഇസ്ലാമിന്റെ പേരിലുള്ള ഇന്നത്തെ ഏതൊരു സംഘടനയെ കുറിച്ചും നമ്മൾ പ്രമാണങ്ങൾ വെച്ച് പഠിച്ചു നോക്കിയാൽ ഇസ്ലാമിന്റെ പേരിലുള്ള ഭൂരിപക്ഷ സംഘടനകളും വ്യക്തമായും ദീനിൽ നിന്നും വ്യതിചലിച്ചതായി നമുക്ക് നേരിൽ ബോധ്യപ്പെടുന്നുണ്ട് . എന്നാൽ...Wisdom പ്രബോധകർ ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങളാണ് . മുൻകാല മുജാഹിദുകളായ മഹാ പണ്ഡിതരുടെ അതേ തുടർച്ചക്കാരാണ് ഇന്നത്തെ wisdom മുജാഹിദുകൾ. Wisdom മുജാഹിദുകൾ പ്രബോധനം ചെയ്യുന്നത് ഖുർആനും, സുന്നത്തും..സലഫുസ്സാലിഹീങ്ങളേയും അടിസ്ഥാനമാക്കിയുള്ള നേരിന്റെ മാർഗ്ഗങ്ങളിൽ ആണെന്ന് 100% നമുക്ക് ബോധ്യപ്പെടുന്നു. Wisdom... ദീനിലേക്ക് പുതുതായി കൂട്ടി ചേർക്കുകയോ... ദീനിൽ ഉള്ളത് ഒഴിവാക്കുകയോ ഒരിക്കലും ചെയ്യാറില്ല. താൻ മനസ്സിലാക്കിയ ഹഖ് എവിടെയും കൈമോശം പോകാതെ അതേപോലെ മറ്റുള്ളവർക്കും എത്തിച്ചു കൊടുക്കുക , എന്ന പ്രവാചക അധ്യാപനം ദൃഢ പ്രതിജ്ഞയോടെ അനുസരിച്ചു ജീവിക്കുന്ന ആളുകളുമാണ് wisdom മുജാഹിദിലെ ഓരോ പ്രബോധകരും . അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചു പ്രവർത്തിക്കുന്നവരാണിവർ. നാഥാ... വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആയിരകണക്കിന് ആളുകളുടെ ഹിദായത്തിന് കാരണക്കാരായി മാറിയ ഈ പ്രബോധക സംഘത്തിന്റെ ആദർശ മുന്നേറ്റത്തിന്റെ വൻ വിജയത്തിന്റെ കാരണം മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങളും , പതിനായിരങ്ങളുടെ അകമഴിഞ്ഞ പ്രാർത്ഥനകളും ഉള്ളത് കൊണ്ടു മാത്രമാണ് . നാഥാ... ഈ പ്രബോധക കൂട്ടായ്മയെ പരമാവധി നീ സഹായിച്ചത് പോലെ തുടർന്നും ... നീ അകമഴിഞ്ഞു സഹായിക്കേണമേ നാഥാ ... ഈ പ്രബോധക സംഘത്തെ തെറ്റിദ്ധരിച്ചും, തെറ്റിദ്ധരിപ്പിച്ചും.. അപവാദങ്ങൾ പറഞ്ഞവർക്കും... അല്ലാഹുവേ... അവർക്ക് നീ പൊറുത്തു കൊടുക്കുകയും അവർക്ക് ഹഖ് ബോധ്യപ്പെടാനുള്ള നല്ലരു സൽബുദ്ധിയും അല്ലാഹുവേ നീ നൽകേണമേ... അല്ലാഹുവേ... നിന്റെ പ്രീതി മാത്രം ആഗ്രഹിച് ഉറച്ച നസീഹത്തോടെ സത്യ സന്ധമായി പ്രബോധന പ്രവർത്തനങ്ങൾ നടത്തുന്ന ഈ കൂട്ടായ്മയിലെ മുഴുവൻ പണ്ഡിതന്മാർക്കും, ഊർജ്വസലരായ മുഴുവൻ പ്രവർത്തകർക്കും നാഥാ... നീ ആയുസും, ആരോഗ്യവും , നല്ല അറിവും നൽകി ഇരു ലോകത്തിലും നീ ഞങ്ങളെ അനുഗ്രഹിക്കേണമേ... നാഥാ... നിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് പ്രവർത്തിക്കുന്ന ഞങ്ങളുടെ ഓരോ ദീനീ പ്രവർത്തനങ്ങൾക്കും.. നാഥാ.. നീ തക്ക പ്രതിഫലങ്ങൾ നൽകി സ്വർഗ്ഗം കൊണ്ട് അനുഗ്രഹിക്കേണമേ... നാഥാ...

  • @GreenConstructionGreen
    @GreenConstructionGreen ปีที่แล้ว

    *ദീനിന്റെ പേരിൽ ഇന്ന് കാക്ക തൊള്ളായിരം സംഘടനകൾ...* അതിൽ ഭൂരിപക്ഷവും... ശിർക്കൻ വിശ്വാസികളായ നിരവധി അനവധി സമസ്ത സംഘടനകൾ... കൂടാതെ ഹദീസ് നിഷേധികൾ , തബ്ലീഗുകാർ , തൗഹീദിൽ പിഴച്ചു പോയവർ, ഖാദിയാനികൾ, ശിയാക്കൾ.. അങ്ങിനെ ഇസ്ലാമിന്റെ പേരിൽ നിരവധി അനവധി വ്യതിചലിച്ച വിഭാഗങ്ങൾ... ഇവരാണെങ്കിൽ ദീനിനെ അവരുടെ സ്വന്തം താല്പര്യങ്ങൾക്കും, സൗകര്യങ്ങൾക്കും അനുസരിച് ദീനിലേക്ക് പുതുതായി കടത്തി കൂട്ടുന്നവരോ... അല്ലങ്കിൽ ഉള്ളതിനെ ഒഴിവാക്കുന്നവരോ ആണ് ഭൂരിപക്ഷവും... ഇക്കാരണം കൊണ്ട് തന്നെ സത്യത്തിന്റെ യഥാർത്ഥ അഹ്‌ലു കാരെ ഇന്ന് ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയാതെ കുഴഞ്ഞു പോകുകയാണ് സാധാരണക്കാർ . ചിലർ പറയുന്നുണ്ട് " എല്ലാ മുസ്ലിം സംഘടനക്കാരും എല്ലാം ഒക്കെ കണക്കാണന്ന് " എന്ന ഒഴുക്കൻ ഭാവത്തിൽ പറഞ് എല്ലാ ദീനീ പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കുന്നവരുമുണ്ട് . അനിസ്ലാമികങ്ങളായ ജാറങ്ങളും , ഖുതുബിയത്തും, നേർച്ചകളും, മഖ്ബറകളും തുടങ്ങീ ശിർക്കിന്റെ കൂടാരങ്ങൾക്കിടയിൽ ജീവിക്കുന്ന അമുസ്ലിം സഹോദരങ്ങളുടെ കാര്യങ്ങൾ നോക്കൂ... അവർ ഇങ്ങിനെ 100 കണക്കിന് അനാചാരങ്ങൾ കണ്ടിട്ട് അവരും ഇസ്ലാമിനെ കുറിച്ച് വളരെയധികം തെറ്റിദ്ധരിച് ആകെ ആശയ കുഴപ്പത്തിലായിരിക്കയാണ് അവരും... റസൂലുള്ള (സ ) വിട വാങ്ങുന്നതിന് മുമ്പായി തന്നെ മുസ്ലിം ഉമ്മത്തിനോട്‌ ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. എന്റെ ഉമ്മത്ത് 73 വിഭാഗമായി മാറുമെന്നും അതിൽ 72 ഉം പിഴച്ച വിഭാഗക്കാരായി മാറുമെന്നും പറഞ്ഞിരുന്നു. മാത്രവുമല്ല, ഒരു വിഭാഗം മാത്രമേ എന്റെ കൂടെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയുള്ളൂ എന്നും... അത് ഞാനും എന്റെ സഹാബാക്കളും വിശ്വാസങ്ങളിലും, കർമ്മങ്ങളിലും എങ്ങിനെയാണോ ജീവിച്ച് കാണിച്ചു തന്നത്, അതു പോലെ ജീവിച്ചവർ മാത്രമാണ് ആ വിഭാഗമെന്നും റസൂലുള്ള ഉമ്മത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. റസൂലുള്ളയുടെ ഗൗരവമുള്ള ഈ മുന്നറിയിപ്പ് മുസ്ലിം ഉമ്മത്തിൽ ജനിച്ച എല്ലാവരും ഗൗരവത്തിൽ ചിന്തിക്കേണ്ടതാണ് . അതിനാൽ നമ്മൾ ഇന്ന് മനസ്സിലാക്കി വെച്ച ദീന് റസൂലുള്ള പഠിപ്പിച്ച യഥാർത്ഥ ദീനീ വിശ്വാസങ്ങളിൽ തന്നെയാണോ എന്നത് നാം ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. അല്ലാഹു ഒരിക്കലും പൊറുക്കപ്പെടാത്ത മഹാ പാപമായ ശിർക്ക്‌ നമ്മുടെ വിശ്വാസങ്ങളിൽ എവിടെയെങ്കിലും വന്നിട്ടുണ്ടോ.. എന്നതും ഓരോ വിശ്വാസിയും ആത്മ പരിശോധനയിലൂടെ ഉറപ്പ് വരുത്തേണ്ടതാണ് . അതു പോലെ ഹദീസ് നിഷേധങ്ങൾ നടത്തുന്നവരും, സ്വന്തം യുക്തിക്ക് യോജിക്കാത്ത ഹദീസുകൾ തള്ളുന്നതും ഇസ്ലാമിൽ നിന്നും പുറത്ത് പോകുന്ന കാര്യങ്ങളാണ്. ഇതൊക്കെ നേരാവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ മരണനന്തരം പരലോകത്ത് ചെല്ലുമ്പോൾ അവിടെ നമ്മുടെ നന്മകളുടെ ഒരു പ്രതിഫലങ്ങളും അവിടെ കാണുകയുമില്ല. എല്ലാം നിഷ്ഫലമായി മാറിയിട്ടുണ്ടാകും. ഇന്നത്തെ കാലത്ത് നല്ലത് പറഞ്ഞു കൊടുക്കേണ്ടതായ പണ്ഡിതന്മാരും , ദീൻ മനസ്സിലാക്കിയവരും ദുനിയാവിലെ സുഖലോലുപതയിൽ ദീനിൽ നിന്നും ബഹു ദൂരം അകന്ന് പോകുകയാണ് . *യഥാർത്ഥ സത്യദീൻ* ജനങ്ങളോട് പ്രബോധനം ചെയ്യുന്നവരും , അത് ഉൾക്കൊണ്ട് ജീവിക്കുന്നവരും ഇന്ന് വളരെ വളരെ വിളരമാണ് . എന്നാൽ Wisdom മുജാഹിദ് പ്രബോധകർ എന്ന ഈ കൊച്ചുസംഘം അതിൽ നിന്നെല്ലാം വ്യത്യസ്ഥത പുലർത്തി അല്ലാഹുവിൽ സ്വീകര്യമായ ദീന് മാത്രമേ ജനങ്ങളെ പഠിപ്പിക്കുന്നുള്ളൂ... അത് ജീവിതത്തിൽ പരമാവധി പ്രായോഗികമാക്കുകയും ചെയ്യുന്നു. ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല. തൗഹീദോ, ആദർശങ്ങളോ ഈ നിമിഷം വരെ മാറ്റിയിട്ടുമില്ല. മാറ്റുകയുമില്ല. റസൂലുള്ളയും സഹാബാക്കളും ജനങ്ങൾക്ക് എന്താണോ പഠിപ്പിച്ചു കൊടുത്തത്.. ആ ദീന് അതേ രൂപത്തിൽ തന്നെ ജനങ്ങളോട് പ്രബോധനങ്ങൾ ചെയ്യുന്നവരാണ് wisdom മുജാഹിദ് പ്രബോധകർ.

  • @kadheejaka1057
    @kadheejaka1057 ปีที่แล้ว

    🤲🤲🤲

  • @babusalam1048
    @babusalam1048 ปีที่แล้ว

    മാഷാഅല്ലാഹ്❤

  • @insha_735
    @insha_735 ปีที่แล้ว

    Alhamdulillah 👍🏻

  • @muhammedajmal9074
    @muhammedajmal9074 ปีที่แล้ว

    بارك الله فيكم

  • @fyjasfyjaspp1871
    @fyjasfyjaspp1871 ปีที่แล้ว

    🤲🤲🤲supar speech

  • @saifudheennelliyott4218
    @saifudheennelliyott4218 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @suhairtm2388
    @suhairtm2388 ปีที่แล้ว

    Masha Allah..Informative

  • @AbdulHameed-ft5uk
    @AbdulHameed-ft5uk ปีที่แล้ว

    ما شاء الله...

  • @GreenConstructionGreen
    @GreenConstructionGreen ปีที่แล้ว

    *Wisdom Islamic Organisation,* അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ.. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് കഴിയുന്നുള്ളൂ... അതെ,WISDOM പ്രബോധനം ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങൾ. ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല. മുൻഗാമികളായ മുജാഹിദ് മഹാ പണ്ഡിതർ എന്താണോ പ്രബോധനം ചെയ്തത് അതേ തൗഹീദും... അതേ ആദർശങ്ങളിലും... പത്തര മാറ്റിന്റെ തൗഹീദീ പ്രബോധനങ്ങളുടെ മഹാ വെള്ളി വെളിച്ചവുമായ് കേരളക്കരയിലും, ലോകം മുഴുവൻ മലയാളികൾക്കിടയിലും,ഉജ്ജ്വല ശോഭയിൽ വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങൾ... അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ മുജാഹിദ് മഹാ ദഅവ പ്രസ്ഥാനം. ആദർശ ഐക്യത്തിലും, നേരിന്റെ അഹ്‌ലുകാരും മാത്രമുള്ള ഇന്ന് നിലവിലുള്ള ഒരേഒരു മഹാ കൂട്ടായ്മയിലേക്ക് ഏവർക്കും സ്വാഗതം.

  • @junaid6210
    @junaid6210 ปีที่แล้ว

    👍🤍

  • @anasks3237
    @anasks3237 ปีที่แล้ว

    Good speech

  • @anasks3237
    @anasks3237 ปีที่แล้ว

    Time 1.09.20 to 1.11 no voice

  • @bzmedia5804
    @bzmedia5804 ปีที่แล้ว

  • @SulaimanElavally
    @SulaimanElavally ปีที่แล้ว

    😂

  • @mahmoodahammed6199
    @mahmoodahammed6199 ปีที่แล้ว

    സർ ക്ലാസ് നേരിട്ട് കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. പക്ഷേ ക്ലാസ് ചുരുങ്ങിയതിൽ വളരേയേറെ സങ്കടവും

  • @Shahazadmuhammed.
    @Shahazadmuhammed. ปีที่แล้ว

    🔥🔥🔥