പോത്തു വളർത്തൽ: തുടക്കക്കാർക്ക് ഉണ്ടാകുന്ന സംശയങ്ങളും മറുപടിയും | Pothu valarthal Kerala
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- പോത്തു വളർത്തലിൽ ഉണ്ടാകുന്ന സംശയങ്ങളും മറുപടികളും ഉൾക്കൊള്ളിച്ച വീഡിയോ.
മൂക്ക് കയർ ഇടുന്നത്, മുറ പോത്തുകളും നാടൻ പോത്തുകളും, പോത്തുകൾക്കു പനി എങ്ങിനെ തിരിച്ചറിയാം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.
enik nalla ishtaman pothine
Thanks bro
Bro എന്റെ പോത്തു കുട്ടിക്ക് ഭയങ്കര ക്ഷീണം എപ്പോഴും കിടക്കുന്നു.താടിക്ക് താഴെ നീര് കെട്ടി കിടക്കുന്നു ന്താ കാരണം.
എന്റെ പോത്തും തടി വെക്കുന്നില്ല അത് എന്താണ് കാരണം
Hi chetta
എന്റെ രണ്ട് പോത്തുകുട്ടികൾ പുല്ലം പച്ച വെള്ളവും അല്ലാതെ , വേറെ ഒന്നും കഴിക്കത്തില്ല. ഞാൻ 1¹/² മാസമായി പുളിം പൊടിയൊ പിണ്ണാക്ക് വെള്ളമോ കഴിപ്പിക്കാൻ നോക്കുന്നു എന്നാൽ കഴിക്കുന്നില്ല എന്താണ് ചെയ്യേണ്ടത്
👍
Phone number therumooo
Itine evidrnna mediche
Cherthala, Alappuzha
Panik nammal kazikuna parasitta moll kodukkamo?
പോത്തുകൾക്കു പനിക്ക് Paracetamol കൊടുക്കുന്നവരുണ്ട്. എന്നാൽ Doctore കണ്ടു മരുന്ന് വാങ്ങിക്കുന്നതാണ് നല്ലതു
Assalamu alikum
W Salam
എന്റെ പോത്ത് എത്ര തിന്നാലും അത് തടി വെക്കുന്നില്
പണ്ടപ്പുഴു ഉണ്ടോ എന്ന് പരിശോധിക്കുക.
Pothu ano Frist coming eruma ano
??