പത്തൊമ്പതാമത്തെ എപ്പിസോഡ് കണ്ടപ്പോൾ കരഞ്ഞു . ഇതിൽ കുഞ്ഞോളെ സംസാരം കേട്ടപ്പോൾ ചിരിച്ചു. ഇനി ഉമ്മ കുറച്ചു നാൾ കുഞ്ഞോൾക്ക് ഇഷ്ടമുള്ള ദോശയും സാമ്പാറും ഉണ്ടാക്കി കൊടുക്കട്ടെ ' 😀
എത്ര ദേഷ്യപ്പെട്ടാലും എന്ത് പറഞ്ഞാലും ഉമ്മ ഉമ്മയല്ലാതാവില്ല... ഉമ്മയെ സേവിക്കാൻ മരുമക്കളുടെയല്ല പെറ്റു പോറ്റിയ (ആണായാലും പെണ്ണായാലും )മക്കളുടെ കടമയാണ്... ഉമ്മയെയും ഉപ്പയെയും ഒറ്റക്കാക്കുന്ന വീഡിയോ സങ്കട കരമാണ്.... വിവാഹം കഴിഞ്ഞു പോയ പെങ്ങളെ അവളുടെ സ്ഥാനത്തു നിർത്തിയാൽ തന്നെ എല്ലാ വീട്ടിലെയും പ്രശ്നം തീരും.. അതിന് ഗൾഫിലേക്ക് ഒളിച്ചോടാതെ മുഖത്തോട് മുഖം നോക്കി പ്രതികരിക്കാൻ കഴിയണം.. പലർക്കും അതിന് കഴിയാത്തത് കൊണ്ടാണ് എല്ലാപ്രശ്നവും വരുന്നത്
മക്കളെയും മരു മക്കളെയും ഒരെ കണ്ണ് കൊണ്ട് കാണാത്ത അമ്മായി ഉമ്മ മാര്‍ക്ക് ഇതല്ല ഇതിനപ്പുറം കിട്ടും പടച്ചോൻ നമ്മുടെ ഉമ്മ മാര്‍ക്ക് നല്ല ബുദ്ധി കൊടുക്കട്ടെ 🤲❤️❤️❤️
Marimayam. 22:39.അടിവൊളി എന്ത് രസമാണ് എനിക്ക് ഭയകരം ഇഷ്ടം
സമ്മതിച്ചു ജയിഭുത നിങ്ങളെ സൂപ്പർ 👍👍👍
അടുത്ത എപ്പിസോഡ് പെട്ടെന്ന് ആവട്ടെ കട്ട വെയ്റ്റിംഗ്
Superrr video❤❤❤❤adipoliii😂😂😂😂😂😂
Ithade acting poliyatto😍
ഇതിലുള്ള സ്ത്രീകഥാപാത്രങ്ങൾ നാലും ഒരാൾ തന്നെ യല്ലേ.😂
Yes
😂
Yes
Aahaa surprised ❤❤❤
ഇതാണ് മക്കളെ ഉപ്പ് തിന്നവൻ വെള്ളം കിട്ടാതെ ചാവാറായി
അഭിനയ സിങ്കം 😍
Ammayiimmaku tirichadi
Kittumbol oru sugham😂😂😂😂❤❤❤Aleee🎉🎉🎉🎉
ഇനിയെങ്കിലും ആ ഉമ്മ മരുമക്കളുടെ വില മനസ്സിലാക്കട്ടെ 22thepisode ന് വേണ്ടി കട്ട waiting
❤❤❤
@@ansilaabdulsalam2944 👍
സൂപ്പർ അടിപൊളി ❤❤❤
Next എപ്പിസോഡ് വെയ്റ്റിംഗ് ❤❤❤
എങ്ങനെ കഴിഞ്ഞിരുന്ന അമ്മായിഅമ്മയാണ് ഇപ്പോൾ ക്ഷ .. ഞ്ഞ.. വരക്കുന്നു Adipoli episode ഇത് പോലുള്ള അമ്മായിഅമ്മമാർക്ക് ഇതൊരു മുന്നറിപ്പ് ആകട്ടെ
നന്നായി.8ന്റെ പണിയല്ലേ ഉമ്മാക്ക് കിട്ടിയത്. എന്തായാലും സൽമ happy ആണല്ലോ.
Asada
👍👍
Super❤❤❤❤
പത്തൊമ്പതാമത്തെ എപ്പിസോഡ് കണ്ടപ്പോൾ കരഞ്ഞു . ഇതിൽ കുഞ്ഞോളെ സംസാരം കേട്ടപ്പോൾ ചിരിച്ചു. ഇനി ഉമ്മ കുറച്ചു നാൾ കുഞ്ഞോൾക്ക് ഇഷ്ടമുള്ള ദോശയും സാമ്പാറും ഉണ്ടാക്കി കൊടുക്കട്ടെ ' 😀
Yes ഇത് തന്നെ വേണം
എത്ര ദേഷ്യപ്പെട്ടാലും എന്ത് പറഞ്ഞാലും ഉമ്മ ഉമ്മയല്ലാതാവില്ല... ഉമ്മയെ സേവിക്കാൻ മരുമക്കളുടെയല്ല പെറ്റു പോറ്റിയ (ആണായാലും പെണ്ണായാലും )മക്കളുടെ കടമയാണ്... ഉമ്മയെയും ഉപ്പയെയും ഒറ്റക്കാക്കുന്ന വീഡിയോ സങ്കട കരമാണ്.... വിവാഹം കഴിഞ്ഞു പോയ പെങ്ങളെ അവളുടെ സ്ഥാനത്തു നിർത്തിയാൽ തന്നെ എല്ലാ വീട്ടിലെയും പ്രശ്നം തീരും.. അതിന് ഗൾഫിലേക്ക് ഒളിച്ചോടാതെ മുഖത്തോട് മുഖം നോക്കി പ്രതികരിക്കാൻ കഴിയണം.. പലർക്കും അതിന് കഴിയാത്തത് കൊണ്ടാണ് എല്ലാപ്രശ്നവും വരുന്നത്
അടിപൊളി 😂
സൂപ്പറാണ്.നന്നായിട്ടുണ്ട്.വാഗംവാഗംപുതിയ.എപ്പീസാഡ്.ഇടണം
മക്കളെയും മരു മക്കളെയും ഒരെ കണ്ണ് കൊണ്ട് കാണാത്ത അമ്മായി ഉമ്മ മാര്‍ക്ക് ഇതല്ല ഇതിനപ്പുറം കിട്ടും പടച്ചോൻ നമ്മുടെ ഉമ്മ മാര്‍ക്ക് നല്ല ബുദ്ധി കൊടുക്കട്ടെ 🤲❤️❤️❤️
ആമീൻ
ആമീൻ
Nammal. Marumoolayivarumbool.aammayiyamma.cheidapoole.nammude.marumooloodum.cheyyunna.kureyaalukalund
ആമീൻ
സ്വന്തം മക്കൾ എന്ത് പണി കൊടുത്താലും ഉമ്മ അത് മറക്കും അതാണ് മക്കളും മരുമക്കളും തമ്മിലുള്ള വ്യതാസം
Enganeyulla ummammarkk eth thanne kittanam
ഫൈനൽ ആയി തോനുന്നു. ഇപ്പൊന്നും കൈയെല്ലേ എന്നാ എന്റെ ആഗ്രഹം
അടുത്ത വീഡിയോ കായി കാത്തിരിക്കുന്നു👌👌👌
Ini 24 um venamto
😂❤❤❤👍🏻👍🏻👍🏻
❤❤❤ സൂപ്പർ
Umma adipoli 😃😃😃
Yes wait cheyyuga yaayirunnu super videose ❤❤❤❤
Nalla story❤
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍
Supr 👌
അടിപൊളി 👍❤️
അടിപൊളിയാണ്
Super video😅
ഇതിനെല്ലാം കാരണം ദിലു ആണ് ആയിനോട് നന്ദി വേണം ട്ടോ
അടിപൊളി 🥰
Next eppisode വേഗം ponnotte😊
Super😁
Super vedio...... wetting new episode
Super episode🎉🎉ningalk nalla kazhiv und❤
👍
2 മരുമക്കളെ അടിച്ചു പുറത്താക്കി മോൾ പണി പറഞ്ഞത് കേൾക്കുന്നില്ല ഉമ്മാ തന്നെ ചെയേണ്ടി വരും പുറത്തു ആക്കുബോൾ നോക്കേണ്ട
Sooper
❤❤❤❤🎉🎉🎉🎉🎉
അടിപൊളി
👍👍👍അടിപൊളി ആയി ട്ടോ 👍.. അടുത്ത പെട്ടന്ന് ഇടണേ
Adipoli 😂
Waiting for next
Ente hus veetile jeevitham. Anghine ullork oru thirichariv ennavam
Adipwoli 👍🏻
Super video
Adipoli
Supper🥰🥰
Ennathe vidiokku erikkatr oru like
👍🏻👍🏻👍🏻👍🏻
Poli
അടിപൊളി തള്ള പിടിക്ക് അത് തന്നെ വേണം
Supper👍👍
👌🏻👌🏻🥰
😅😅spr
Iyy no😮
🥰🥰🥰🥰
👌
oro storyum kaanumbo vkijarikkum ente real story annon
😮
🤭
Semeeba❤
കാത്തിരിപ്പ് വല്ലാത്ത കുത്തിത്തിരുപ്പ് 😂😂😂😂
nalla kathenne.sooperrrr
❤
Husine nee yennum paranjadh shariyaayillaa
😂😂
ഉമ്മാക്ക് പുതിയ മഫ്ത വാങ്ങിയോ 😅
Correct 💯😢
👍🏼👍🏼👍🏼✋🏼👍🏼
Kathiripp kathirikkukayayirunnu
Super,story,❤part,22
👍👍👌👌
21:39 22:07
Supper
👌👌👌👌
ആഷിക് എവിടെ?
Jaibu enn vidio ettineghil mathiyayirunnun vijarichu
👍👍👍👍👍👍👍👍👍👍👍👍👍🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
നല്ല ചുമ
😍
😂😂😂😂😂😂😂
👌👌👌e
Emma,
Umma
Ummak ellam thiriyum
Assalayi 😂
Kunjolkk kodutha swarnam thirichu chodikanam,enale kunnol padikkum
Masha Allah 😍നല്ല അഭിനയം 🥰
❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂
കുഞ്ഞോൾക് nallafutute പ്ലാൻ ഉണ്ടല്ലോ 😂
മകൾ ഭർത്താവിന്റെ വീട്ടിൽ പോകുന്നില്ലെ
Vegam vannkllo
കുഞ്ഞേളുടെ പണംനസ്റ്റപെടുമേ
ബിസ്നിസ് മാഫിയിൽ നിന്ന് തിരിച്ച് കിട്ടുമേ
മരുമകളെ ഒഴിവാക്കിയാൽ ഇങ്ങിനെ തന്നെ 👍🏻👍🏻
എന്റ്റെ അമ്മായി അമ്മ ഇത്പോലെ
Predhikarikkedo
എന്റെ ഇക്ക എന്നാണാവോ ഇത് പോലെയൊന്ന് മാറുന്നത് 😊
❤❤
മാപ്പളനെ ഇയ്യ് കുയ്യ് എന്നൊ ന്നും പറയരുടെ
Paranjalentha?
Avare allaathe appurath ullore vilikaan patto 😂😂😂
Mapilane ആണോ പേര് വിളിക്കുന്നത് ഇയ്യ് എന്നൊക്കെ
Athin ipppo ndhaaa