അന്നത്തെ ഉഴപ്പൻ ഇന്ന് CEO |

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 1.1K

  • @JoshTalksMalayalam
    @JoshTalksMalayalam  2 ปีที่แล้ว +64

    നിങ്ങളുടെ സ്വപ്നങ്ങളെ കെട്ടിപ്പടുക്കൂ ജോഷ് Skills -നോടൊപ്പം joshskills.app.link/InhrznMvWpb

    • @satheeshchandran6523
      @satheeshchandran6523 2 ปีที่แล้ว +5

      P

    • @noufalnassar305
      @noufalnassar305 2 ปีที่แล้ว +1

      0p കർ മറ്റ് മറ്റ് കുട്ടികളും ആയിട്ട് കൂട്ടുകൂടാനും മറ്റുള്ള അത്രയും വലിയ

    • @Harifa427
      @Harifa427 2 ปีที่แล้ว

      @@satheeshchandran6523 i vg

    • @agratvk1465
      @agratvk1465 2 ปีที่แล้ว

      Could you please share your number to discuss with you

    • @ameensp9847
      @ameensp9847 2 ปีที่แล้ว

      @@satheeshchandran6523Ed

  • @shamilca574
    @shamilca574 4 ปีที่แล้ว +1355

    2025 ഈ പരുപാടിയിൽ ഞാനും ഇങ്ങനെ ഇരുന്നു സംസാരിക്കും ഇന്ന് എന്നെ ആരൊക്കെ കളിയാക്കിയാലും ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തും

  • @shamjithprakash804
    @shamjithprakash804 4 ปีที่แล้ว +823

    ഇതാണ് മോട്ടിവേഷൻ... ഇദ്ദേഹത്തെ കളിയാക്കിയവരെല്ലാം ഇത് കണ്ടുണ്ടാവുംല്ലേ... ഇനിയും ഒരുപാട് മുന്നേറാൻ കഴിയട്ടെ...

    • @keralamax958
      @keralamax958 4 ปีที่แล้ว +11

      കുറേ പേര് നമ്മളെ കളിയാക്കും പക്ഷേ നമ്മൾ തളരരുത്. ! അവരെ കാട്ടിലും മുന്നിൽ എത്താൻ ശ്രമിക്കുക....

    • @jainyjohn5736
      @jainyjohn5736 4 ปีที่แล้ว

      🙏🙏🙏🙏🙏

    • @dilavershanavastvm9189
      @dilavershanavastvm9189 3 ปีที่แล้ว

      Bri ivan parnene mothim kallam aanu ivan loka tharikida aanu aalkare parenju pattich cash adich maatal aanu ivante main, aa itteykunne coat thanne ivante swantham aano ado ivan valla studionnun rentinu eduthe aanonn samshayam aanu swanthamay oru thengem illathavan ellam undenn parenju paavapetta naatukare pattichu jeevikuke aanu ee chetta

    • @aadhucreatione255
      @aadhucreatione255 2 ปีที่แล้ว +1

      അത പോയിൻ്റ്

    • @fazilpappinisseri6817
      @fazilpappinisseri6817 2 ปีที่แล้ว

      Show

  • @noorjisalam5917
    @noorjisalam5917 2 ปีที่แล้ว +35

    ഇതുപോലെ വിഷമം അനുഭവിക്കുന്ന ധരാളം കുട്ടികൾക്ക് പ്രയോജനമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🌹🌹🌹

  • @slvlog5531
    @slvlog5531 3 ปีที่แล้ว +164

    ഇൻസൾട്ട് ആണ് മുരളി ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് 🔥💕🔥

  • @sivaprasad8903
    @sivaprasad8903 2 ปีที่แล้ว +17

    ബിലാൽ നിങ്ങളുടെ കഴിവിൽ ട്രേഡ് ചെയ്തു ഗുണം കിട്ടുന്ന ഒരാളാണ് ഞാൻ . നിങ്ങളെ നന്ദി യോടെ ഓർക്കുന്നു

  • @TheWhitePaper
    @TheWhitePaper 4 ปีที่แล้ว +542

    Business studies എന്ന subjectൽ പൊട്ടി Business ൽ ഉയരങ്ങളിൽ എത്തിയവൻ.. 👍Like u❤
    അല്ലെങ്കിലും ക്ലാസ് മുറികളിൽ അല്ലല്ലോ ജീവിതത്തിൽ അല്ലേ വിജയിക്കേണ്ടത്..

  • @thinkbuz
    @thinkbuz 4 ปีที่แล้ว +122

    GREAT.
    സ്‌റ്റോക്ക് മാര്‍ക്കറ്റിന്റെ സാധ്യതകള്‍ ഇപ്പോഴും മലയാളികള്‍ക്ക് അറിയില്ല. അതു മനസ്ിലാക്കാന്‍ തയ്യാറല്ല എന്നതാണു യാഥാര്‍ത്ഥ്യം

  • @SajeNomics
    @SajeNomics 4 ปีที่แล้ว +194

    Bilaline economics പഠിപ്പിച്ചതിയിൽ ഞാൻ അഭിമാനിക്കുന്നു.. sajeer sir, SVBHSS.

    • @SajeNomics
      @SajeNomics 4 ปีที่แล้ว +5

      @@Genuine555 അതെയതെ

    • @JMBILALJBIS
      @JMBILALJBIS 4 ปีที่แล้ว +46

      Hai sir Bilal here Thankyou so much for watching this, commenting your great works. Thank you so much from you Student BILAL.

    • @allen2958
      @allen2958 4 ปีที่แล้ว

      @@JMBILALJBIS sir, njan oru mail ayacharunnu reply tharumo..pls

    • @jugaldev629
      @jugaldev629 4 ปีที่แล้ว +2

      ❤️a teachers love.
      Ithu aarum kandile... eeshwara

    • @teacherscommune4285
      @teacherscommune4285 4 ปีที่แล้ว +1

      @@jugaldev629 njan kandu

  • @keralamax958
    @keralamax958 4 ปีที่แล้ว +70

    കുറേ പേര് നമ്മളെ കളിയാക്കും പക്ഷേ നമ്മൾ തളരരുത്. ! അവരെ കാട്ടിലും മുന്നിൽ എത്താൻ ശ്രമിക്കുക....

  • @shahulhameedpvs7536
    @shahulhameedpvs7536 4 ปีที่แล้ว +42

    Great man amazing story
    അദ്ധ്യാപകരും കൂട്ടുകാരും അടങ്ങിയ
    മലയാളിയുടെ ഇടുങ്ങിയ മനോഭാവം ഓർത്ത് സങ്കടം തോന്നി അതിലേറെ സന്തോഷവും കാരണം ഒരാളെ ഇങ്ങിനെ പരിഹസിച്ചും തരം താഴ്ത്തിയും രക്ഷപെടുന്നവർക്ക് വലിയ ഇൻവെസ്റ്റ്‌മെന്റ് ഒന്നും ഇല്ലാതെ ഒരുപാട് പേരെ നമ്മൾ വിജയിപിച്ചുണ്ടല്ലോ അതാണ് മലയാളി അതിന് നമുക്ക് മാത്രമേ കഴിയൂ ഇന്ന് ഈ വീഡിയോ കാണുന്ന അന്നത്തെ ജനം എത്ര മാത്രം പ്രയാസപ്പെടുന്നുണ്ടാകും ചിലപ്പോൾ അവർ മറ്റൊരു തീരുമാനം എടുക്കും ഇനി ഞാൻ ഒരിക്കലും കളിയാക്കി ആരെയും ഇങ്ങിനെ രക്ഷപെടുത്തില്ല എന്ന് 🤣🤣🤣
    പരിഹാസങ്ങളുടെയും അവഗണന കളുടെയും വീർപ്പു മുട്ടലുകൾക്കു നടുവിലും അതിനേക്കാൾ
    ഉമ്മയുടെ സങ്കടത്തിന് വില കല്പിച്ചു ഇറങ്ങി തിരിച്ച ആ മകന് ഇത് ദൈവം കനിഞ്ഞു നൽകിയ അർഹിച്ച വിജയം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 💐💐💐

  • @nabeelmohammed7671
    @nabeelmohammed7671 4 ปีที่แล้ว +195

    I know him since my 5th standard.
    Now im very much proud of u bro
    What he said about school incidents is exactly right.

  • @nasirussunna
    @nasirussunna 2 ปีที่แล้ว +18

    ഭയങ്കര കോൺഫിഡന്റ് തരുന്ന സംസാരം 🌹 എനിക്കിപ്പോൾ ഒരു ആനയുടെ കരുത്തു കിട്ടിയ പോലെ നന്ദി സാർ നിങ്ങൾ ഒരു സംഭവം തന്നെ

  • @vavasvlogs6326
    @vavasvlogs6326 3 ปีที่แล้ว +56

    കണ്ടതിൽ വച്ച് ഏറ്റവും നല്ലതും മനസ്സിൽ തട്ടിയതുമായ motivation👍👍👍👍👍👍👍

  • @mubashirchemba6986
    @mubashirchemba6986 4 ปีที่แล้ว +36

    അപ്പോ നിങ്ങൾ പഠിക്കുമ്പോ നല്ല വികൃതി ആയിരിക്കുമല്ലോ... എന്തായാലും . അടിപൊളി.. നന്മകൾ. നേരുന്നു

  • @mtsmts1114
    @mtsmts1114 4 ปีที่แล้ว +50

    മാഷാഹ് അല്ലാഹ്. പറയാൻ വാക്കുകൾ തിരയുന്നു ഞാൻ. എന്റെ കണ്ണുകൾ നിറയുന്നു

  • @aslamthirurkad8625
    @aslamthirurkad8625 2 ปีที่แล้ว +10

    Hi
    Bro
    👍
    നിങ്ങളുടെ ഈ വിചയത്തിന് കാരണം നിങ്ങളെ ന്നൊന്ത് പ്രസവിച്ച നിങ്ങളെ ഉമ്മാൻ്റെ പ്രാർഥനയാണ്

  • @foodtravelbyaneesh4222
    @foodtravelbyaneesh4222 4 ปีที่แล้ว +127

    സ്റ്റോക്ക് മാർക്കറ്റിൽ ഏകദേശം 12 തവണ ക്യാപിറ്റൽ നഷ്ടപെട്ട ആളാണ് ഞാൻ. പക്ഷെ വിട്ടുകളയാൻ ഞാൻ തയ്യാറല്ല... മാക്സിമം പഠിക്കുകയാണ്... ഒരിക്കൽ ഞാൻ success ആകും.... ഇൻശാ അല്ലാഹ്

    • @babunemmara
      @babunemmara 2 ปีที่แล้ว +2

      ഇപ്പോഴാണ് വീഡിയോ കാണുന്നത്.. ഇപ്പോ ചേട്ടന്‍ പ്രോഫിറ്റില്‍ ആണ് വിശ്യോസിക്കുന്നു

    • @malayali640
      @malayali640 2 ปีที่แล้ว +1

      me also trying trying harder and harder

    • @VISHNU-js8pt
      @VISHNU-js8pt 2 ปีที่แล้ว

      ipo enthayi

    • @LittleHeminz
      @LittleHeminz 2 ปีที่แล้ว

      Allah ningale uyarangalil ethikatte. Thalaradhe munnot povuka

    • @foodtravelbyaneesh4222
      @foodtravelbyaneesh4222 2 ปีที่แล้ว

      @@LittleHeminz Thank you dear

  • @akshaykumar-op6mn
    @akshaykumar-op6mn 4 ปีที่แล้ว +96

    അതെ തീവ്ര സൗപ്നം ഉണ്ടെങ്കിൽ എത്തിപ്പെടും i believe👍

  • @jumijumi5513
    @jumijumi5513 4 ปีที่แล้ว +33

    Orupaad kashtapettavar ith pole vijayichu kanumbol I feel sooooooooooo... Happiness...
    Proud of u...

  • @saleethkidangazhi1777
    @saleethkidangazhi1777 3 ปีที่แล้ว +10

    ഇതിലെ പല വീഡിയോയും ഞാൻ കാണാറുണ്ട്. പലരുടെയും ജീവിതത്തിൽ josh talk ലെ അനുഭവങ്ങൾ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരുപാട് വ്യക്തികൾക്ക് സന്തോഷം നൽകുവാൻ ഈ ചാനൽ കൊണ്ട് സാധിക്കും. Josh talk ലെ ഇത്തരം വീഡിയോകൾ കണ്ടിട്ടാണ് ഞാൻ എൻറെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ വീഡിയോ ആക്കി മാറ്റിയത്. ഒരു പാട് താങ്ക്സ്

  • @sabad.t3788
    @sabad.t3788 4 ปีที่แล้ว +33

    Sir. നിങ്ങളുടെ ജീവിതം ഞങൾക്കൊരു മോട്ടിവേഷൻ ആണ്

    • @aflahkpips2282
      @aflahkpips2282 4 ปีที่แล้ว

      Allhahuvin sadasamayum dikkr challanam

  • @ismailkayanayil7390
    @ismailkayanayil7390 2 ปีที่แล้ว +7

    ഒരു ദിവസം ഞാനും വരും ജോഷ് ടോക്ക്ഇൽ ഇൻഷാ അല്ലാഹ് 🤲🤲🤲

  • @varaaharealtors7906
    @varaaharealtors7906 3 ปีที่แล้ว +61

    നമ്മൾ മനസ്സിലാക്കേണ്ടത് നമുക്ക് നമ്മൾ മാത്രമേ ഉള്ളു... വിജയത്തിലും തോൽവിയിലും നല്ലത് മാത്രം സ്വീകരിക്കുക ❤️✌️

    • @this.is.my.normal9120
      @this.is.my.normal9120 2 ปีที่แล้ว +1

      പൊന്നണ്ണാ കറക്റ്റ് 💯

  • @hameedhshahul8389
    @hameedhshahul8389 2 ปีที่แล้ว +8

    നമ്മുടെ സൊസൈറ്റി യിൽ നിന്നും Different ആയി എന്ത് ചെയ്താലും 💯 Rejectionഉറപ്പാണ് But Different ആയി എന്തങ്കിലും ചെയ്തവനാണ് ......

  • @vishnuNandakumar1
    @vishnuNandakumar1 4 ปีที่แล้ว +212

    ഞാൻ കണ്ടതിൽ വെച്ചു ജീവിതത്തിൽ രക്ഷപ്പെട്ട ബസിൻസ്ക്കാരിൽ 90% സ്കൂളിൽ പഠിക്കാൻ മോശം ആയവർ ആയിരുന്നു...

    • @slvlog5531
      @slvlog5531 2 ปีที่แล้ว +8

      But life l 100% ayirunnu

    • @dirarputhukkudi9049
      @dirarputhukkudi9049 2 ปีที่แล้ว +5

      Correcte.. ശ്രീ.. Dr.. മാർക്ക്‌... സാലറി കൊടുക്കുന്ന... ഹോസ്പിറ്റൽ... മുതലാളി . കാക്കമ്മാരെ... നോക്കൂ... വിത്യാഭ്യാസം.. നഹി 😂😄🤣

    • @nazeemhamid9521
      @nazeemhamid9521 2 ปีที่แล้ว

      @@dirarputhukkudi9049 ❤

    • @mrlion6664
      @mrlion6664 2 ปีที่แล้ว +4

      School oru nalla employe undakkunnu athramatram

    • @user-xb1wg8td9u
      @user-xb1wg8td9u 2 ปีที่แล้ว

      Njanum athe

  • @_UAE_Us
    @_UAE_Us 4 ปีที่แล้ว +196

    Dear Bilal, I know u at $chool and I ever and never think u had such a great position. Inn pallapozhum ninta stories ,about ellam njn nokkar ind.. othiri santhooshavum ind..... stay blessed ❣️🙏

  • @EvasCopyPaste
    @EvasCopyPaste 2 ปีที่แล้ว +6

    Real Rockey bhai.. ഇങ്ങേരു ഇപ്പോൾ ഒരുപാടു പേരുടെ ആത്മവിശ്വാസം ആണ് me to.... 💞💞💞💞💞

  • @Bai682
    @Bai682 ปีที่แล้ว +8

    പാവപെട്ടവനായി ജനിച്ചത് എന്റെ കുറ്റം അല്ല എന്നാൽ പാവപെട്ടവനായി മരിക്കുന്നതെങ്കിൽ അത്‌ എന്റെ മാത്രം തെറ്റാണ്... വിടില്ല ഞാൻ എന്നെ

  • @sabithjaz1397
    @sabithjaz1397 3 ปีที่แล้ว +2

    ഈ കഥ കേക്കുമ്പോ എന്റെ കഥ യുമായി എവിടെയൊക്കെ tuch ചെയ്യുന്നുണ്ടന്നു മനസ്സിലാക്കി....... എന്റെ കഥ പറയുന്നത് പോലെ feel...💯❤️❤️

  • @nikhilmohanm8778
    @nikhilmohanm8778 4 ปีที่แล้ว +25

    Great Message Bilal Bro,Proud Of U❤️

  • @subaidasu1939
    @subaidasu1939 2 ปีที่แล้ว +2

    നഷ്ടവും കഷ്ടവും ഇല്ലാതെ ഇത് പടച്ചതമ്പുരാൻ നില നിർത്തിത്തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു മോനെ👍👌🌹🌹

  • @musthuwala5599
    @musthuwala5599 4 ปีที่แล้ว +40

    അന്ന് അദ്ദേഹം അനുഭവിച്ച അതെ സൈം അവസ്ഥയാണ് എന്തെത്
    എന്നാലും എനിക്കും ഉറപ്പുണ്ട് എനിക്ക് ഒരു ദിവസം വിജയം നേടാൻ സാദിക്കും എന്ന് insha allah

    • @musthuwala5599
      @musthuwala5599 4 ปีที่แล้ว +1

      എന്റെ ഉപ്പ പറഞ്ഞ കാര്യം ഓർക്കുന്നു ഞാൻ മോനെ എന്നാണ് എന്തെ മോൻ നാലുപേരുടെ മുമ്പിൽ തലഉയർത്തി നിൽക്കുന്നത് എന്ന് കരഞ്ഞു പറഞ്ഞ ആ ദിവസം insha allah ഒരു ദിവസം ശെരിയാവും love ആണ് എന്റെ ഉപ്പയോടും ഉമ്മയോടും❤️

    • @Newnewnew23
      @Newnewnew23 4 ปีที่แล้ว

      Definitely man you can

    • @ashkarekakku1570
      @ashkarekakku1570 4 ปีที่แล้ว

      ഞാനും ഉണ്ട് ബ്രോ...

    • @jamsheer4991
      @jamsheer4991 4 ปีที่แล้ว

      Sure bro You Can

    • @akshay4848
      @akshay4848 4 ปีที่แล้ว

      ഞാനും

  • @fathimaridha2858
    @fathimaridha2858 2 ปีที่แล้ว +2

    എനിക്കും ഭയങ്കര സങ്കടം ആയി കേട്ടിട്ട് മോൻ ഇനിയും ദൂരെ ദൂരെ എത്തട്ടെ ആമീൻ 💝

  • @Subashsubash-kg7wq
    @Subashsubash-kg7wq 4 ปีที่แล้ว +49

    താങ്കൾ മരണമാസ്സ് ആണ് ✌👏👏💥👑

  • @akhileshakhi6013
    @akhileshakhi6013 3 ปีที่แล้ว +7

    ഇതാണ് യഥാർത്ഥ മോട്ടിവേഷൻ. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. God bless you 👍. Go forward

  • @jabirpadinjarayil8425
    @jabirpadinjarayil8425 4 ปีที่แล้ว +128

    ഇതാണ് മോട്ടിവേഷൻ 😘😘😘 കരച്ചിൽ വന്നു പോയി ശരിക്കും പറഞ്ഞാൽ

    • @nishanthjayan9756
      @nishanthjayan9756 4 ปีที่แล้ว +1

      കരയുവാൻ എന്തിരിക്കുന്നു.

    • @dirarputhukkudi9049
      @dirarputhukkudi9049 2 ปีที่แล้ว

      Correcte.. ജാബിർ.. 👌👌👌👌

    • @ayshanasrin5681
      @ayshanasrin5681 2 ปีที่แล้ว

      Njanum karanju poi😭

  • @shajinshas1097
    @shajinshas1097 4 ปีที่แล้ว +22

    His real life story😎. Keep going

  • @HUNGRY_MALLU_
    @HUNGRY_MALLU_ 4 ปีที่แล้ว +231

    കളിയാക്കിയവരുടെ അണ്ണാക്കിലേക്ക് ഈ വീഡിയോ തിരുകി കൊടുക്ക് 😎

  • @craftymind6812
    @craftymind6812 4 ปีที่แล้ว +233

    ആ മാറ്റി നിർത്തിയ ടീച്ചറെ ഒന്ന് ഈ vedio കണ്ടാൽ മതിയായിരുന്നു

    • @abdul5486
      @abdul5486 4 ปีที่แล้ว +3

      Aa teacher edh kanannam

    • @fathimathhannamk3741
      @fathimathhannamk3741 4 ปีที่แล้ว +3

      Kananam kande madiyakooo

    • @Rahul-kb2kq
      @Rahul-kb2kq 4 ปีที่แล้ว +32

      അവരോട് ദേഷ്യം തോന്നുന്നെങ്കിലും അവരുടെ ആ പ്രവൃത്തിയാണ് അവന്റെ ഉള്ളിൽ വാശി ജനിപ്പിച്ചത്.
      പറഞ്ഞ് വന്നതെന്തെന്നാൽ നമ്മുടെ ശത്രുക്കളും നമ്മളെ കളിയാക്കിയവരും നമ്മളെ ഒറ്റപ്പെടുത്തിയവരും നമ്മളെ നിരുത്സാഹപ്പെടുത്തിയവരുമാണ് നമ്മുടെ വിജയത്തിന്റെ യഥാർഥ ചവിട്ടുപടികൾ.. അത് നമ്മൾ മനസ്സിലാക്കിയോ അല്ലാതെയോ മുന്നേറിയാൽ വിജയം സുനിശ്ചിതം എന്നാണ് ഇദ്ദേഹം സ്വന്തം അനുഭവത്തിലൂടെ വ്യക്തമാക്കുന്നത്.

    • @raseenaajmal2772
      @raseenaajmal2772 4 ปีที่แล้ว +1

      @@Rahul-kb2kq ..crct......

    • @elizabethkankedath6559
      @elizabethkankedath6559 3 ปีที่แล้ว

      @@Rahul-kb2kq true

  • @nechunoufal8079
    @nechunoufal8079 4 ปีที่แล้ว +17

    DGREE 3rd year പഠിക്കുമ്പോ കമ്പനി MD 😍 motivation

  • @zanuhanu4614
    @zanuhanu4614 2 ปีที่แล้ว +1

    Nigalude kadha ketu . Valare visham thoni njan orupad aagrahikkunnu oru government jhobin padikkan aagrahamund sabathikamayi enikk adhin kazhiyunnumilla njagalkum uyaragalilethan prarthikkane

  • @ribubjoseph
    @ribubjoseph 4 ปีที่แล้ว +19

    Success in life has no relation with conventional education

  • @unni7083
    @unni7083 3 ปีที่แล้ว +1

    ഹായ് 🥰🥰🥰🥰😊😊 ബിലാൽ ഇക്കാ..... ജീവിതത്തിൽ... ഒരുപാട് കഷ്ടപെട്ടു... ബുദ്ധിമുട്ട് അനുഭവിച്ച.. ആളുകൾ.. ഇന്ന് അല്ലെഗിൽ നാളെ ഒരാൾ രക്ഷപെട്ടു വരും...... ഗോഡ് എല്ലാം കാണുന്നു......... നമ്മൾ നന്മകൾ ചെയൂക.. പ്രാർത്ഥിക്കുക..... നന്നായി കഷ്ടപെടുക .... നമ്മൾ ഉയരങ്ങളിൽ എത്തും.... ലൈഫ് ഒരു ടാർഗറ്റ് വച്ചു അതിനു വേണ്ടി.... കഷ്ടപെട്ടു ഉയരങ്ങളിൽ എത്തിയ ... ബിലാൽ ഇക്കക്കു.... ഒരു big സല്യൂട്ട്..... 😊😊😊😊😊😊😊😊😊😊😊😊😊😊😊😍😍😍😍😍😍😍🥰🥰🥰🥰 ഇതിൽ ഡിസ്ക് ലൈക് അടിച്ച മണ്ടൻമാർക്കു... ഒരു 👊👊👊👊👊👊👊👊👊👊👊👊👊👊👊 സമർപ്പിക്കുന്നു....... ബിലാൽ ഇക്ക ഉയിർ 😘😘😘😍😍🤩 ഗോഡ് bless you 😍😍

  • @imabhijithunni
    @imabhijithunni 4 ปีที่แล้ว +33

    Inspiration 😍 എന്നെപ്പോലുള്ളവർക്ക്

  • @asharafasharsfm3964
    @asharafasharsfm3964 4 ปีที่แล้ว +213

    അള്ളാഹു നമുക്ക് മതി അവൻ എന്നെയും നിങ്ങളെയും വിജയിപ്പിക്കും

    • @iyellalot
      @iyellalot 4 ปีที่แล้ว +28

      Allah alla mone, “determination” athane iyale vijaippichath.

    • @naturalworlds3607
      @naturalworlds3607 4 ปีที่แล้ว +5

      @@iyellalot
      അദ്ദേഹം അങ്ങനെ പറയുന്നതിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം?

    • @sreekeshmohanan9728
      @sreekeshmohanan9728 4 ปีที่แล้ว +12

      @@naturalworlds3607 പ്രശ്നം ഉണ്ട്..അതൊരു തെറ്റായ ചിന്താഗതി മാത്രം ആണ്

    • @rightview7493
      @rightview7493 4 ปีที่แล้ว +13

      @@iyellalot
      ആയുസ്സ് ഇല്ലെങ്കിൽ determination
      കൊണ്ട് എന്ത് പ്രയോജനം
      വല്ല രോഗം വന്ന് കാലക്കാലം കിടപ്പിൽ ആയവന് determination
      മാത്രം കൊണ്ട് എന്ത് നേടാൻ ആകും
      ആരോഗ്യം വും ആയുസ്സും വിലമതിക്കാനാവാത്ത ല്ലെ.. ഇവ ഇന്ന് ഉള്ളവന് നാളെ ഉണ്ടാകണം എന്നില്ല... നമ്മുടെ സൃഷ്ടാവിനോട് കടപ്പെട്ടിരിക്കുക...!!!

    • @harishkandahil1303
      @harishkandahil1303 4 ปีที่แล้ว +7

      എല്ലായിടവും ജാതി വേണോ?

  • @jayac9305
    @jayac9305 4 ปีที่แล้ว +13

    Dear Bilal . Very proud of you brother 🌹🌹🌹

  • @s2sreerag
    @s2sreerag ปีที่แล้ว +2

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഇന്ന് താങ്കൾ ദിവസവും ഷെയർ മാർക്കറ്റിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു ട്രേഡർ ആണെന്ന് അറിയാം. ഈ വീഡിയോ കണ്ട് ഞാൻ കരഞ്ഞു പോയി. You are an inspiration💝

  • @rajujacob2161
    @rajujacob2161 2 ปีที่แล้ว +12

    Highly motivational story dear sir... God bless you always by your hard work...

  • @manjum5850
    @manjum5850 2 ปีที่แล้ว +4

    Great sir നി ങ്ങളുടെ ജീവിതം ഞങ്ങൾക്കെ രു motivation ആണ്

  • @habeebayasir6526
    @habeebayasir6526 4 ปีที่แล้ว +16

    Josh talks kelkkumbo oru inspiration aan
    Nalla motivations

  • @ansarisalam396
    @ansarisalam396 4 ปีที่แล้ว +16

    Keep going Bilal.All the very best.

  • @nikhilmohan1899
    @nikhilmohan1899 4 ปีที่แล้ว +7

    Superrrrrr sir
    ഞാൻ ഒരു വർഷംമായി tride ചെയുന്നു

  • @mosemose202
    @mosemose202 2 ปีที่แล้ว +6

    പണ്ട് UK പോവാൻ വേണ്ടി കൊച്ചി ബസ്റ്റാന്റിൽ കൊതുക് കടികൊണ്ട് പേപ്പർ വിരിച്ചു് കിടന്നുറങ്ങിയ ഞാൻ😔.4 വട്ടം visit വിസ റിജെക്ട് ആക്കിയ അവർ 🇬🇧🧐 .ഇന്ന് USA യിൽ താമസികുന്നുണ്ടകിൽ😀. കഠിനാദ്ധാനമാണ് മുരളി ഇൻസൽറ്റ് മാത്ര മല്ല 🫡🫡

    • @hamisworld8421
      @hamisworld8421 2 ปีที่แล้ว +1

      ഉയരങ്ങളിൽ എത്തട്ടെ

  • @Naveeninspires
    @Naveeninspires 4 ปีที่แล้ว +36

    Adipoli dear ...polichu

  • @abdurassack5654
    @abdurassack5654 2 ปีที่แล้ว +1

    ഞാൻ പണ്ട് കോഴിക്കോട ടൗണിൽ മാതൃഭൂമി പേപ്പർ വിരിച്ച് പഴയ ബസ് സ്റ്റാൻഡിൽ കൊതുകിന്റെയും എലിയുടെയുo. ഇടയിൽ ഉറങ്ങി.....

  • @broadband4016
    @broadband4016 3 ปีที่แล้ว +8

    സ്കൂളിലെ പഠിത്തം കഴിഞ്ഞാണ് ശരിക്ക് വായിക്കാനുംപഠിക്കാനും തുടങ്ങിയത്.ബുദ്ധി ഇപ്പൊഴാണ് ആക്ടീവായത്.

    • @Naseerwyn
      @Naseerwyn 2 ปีที่แล้ว

      😄👍🏻

  • @vimalmani5227
    @vimalmani5227 4 ปีที่แล้ว +2

    Interesting story entadthund.my frnd.3 clas padip nirthy.15 varshangalk sesham sslc ezhuthi.etc..now he is working railway ticket checker

  • @ephraimkjose1208
    @ephraimkjose1208 4 ปีที่แล้ว +19

    Great message thank you

  • @subaithap4732
    @subaithap4732 2 ปีที่แล้ว

    ഒരുപാട് സങ്കടം തോന്നി കൂടെ അഭിമാനം നല്ലൊരു വ്യക്തിത്വം അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shylajaprakash3915
    @shylajaprakash3915 4 ปีที่แล้ว +8

    Feel proud of you
    God bless you dear brother
    Really inspiring 🙏

  • @iiiii3207
    @iiiii3207 4 ปีที่แล้ว +1

    എന്റെ ചേട്ടാ njan ഒന്ന് karanjotte....
    Stockmarket tradingilum എന്റെ business startupinum ഇതുപോലെ motivation theran ആർക്കും സാധിച്ചിട്ടില്ല...
    ഒരുപാട്‌ പറയാന്‍ ഉണ്ട്..
    എന്റെ sucsessinu ശേഷം മാത്രം ഇനി എന്നെ കുറിച്ച് samsarikullu... ❤️

    • @vlogithan8784
      @vlogithan8784 4 ปีที่แล้ว

      How is your trading going on?

    • @JMBILALJBIS
      @JMBILALJBIS 4 ปีที่แล้ว

      Wish you all the very very best my dear brother

  • @9895100100
    @9895100100 3 ปีที่แล้ว +15

    I am really happy to see that your hard work is finally showing excellent results. It's a good venture that you have started. You are an inspiration to todays youth.

  • @malayalambusinessideas
    @malayalambusinessideas 4 ปีที่แล้ว

    വളരെ ഇൻസ്പിറേറ്റിവ് ആയ ജീവിതം. സല്യൂട്ട്

  • @midhunkrishnan999
    @midhunkrishnan999 4 ปีที่แล้ว +7

    Good motivational speech This will give an inspiration for others

  • @rakesh345201
    @rakesh345201 4 ปีที่แล้ว +6

    Thanks Bilal bro...no words...u are genuine....so at last there is hope after all

  • @akshaysanthosh5628
    @akshaysanthosh5628 4 ปีที่แล้ว +20

    Sir താങ്കൾ എപ്പോൾ ആണ് ഡിഗ്രി passout ആയത് എന്ന് ഒന്നു പറയാമോ . വെറുതെ അറിയാൻ ആയിട്ട് ഉള്ള കൗതുകം കൊണ്ട് ചോദിച്ചതാ..

  • @dreamdrops3618
    @dreamdrops3618 2 ปีที่แล้ว +2

    ഒരു ദിവസം ജോഷ് ടോക്സിൽ എന്റെ ജീവിത പാത പങ്കുവയ്ക്കുന്നതിനായി ഞാൻ വന്നിരിക്കും.... ഞാൻ എന്റെ ലക്ഷ്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു.... ദൂരം ഇനി വിദൂരമല്ല..... 😊

  • @mshamichu4165
    @mshamichu4165 4 ปีที่แล้ว +42

    പൊളി mone 😁😁😁😍😍😍😍😍😍i um വരുന്നുണ്ട്, stock മാർക്കറ്റിൽ ലേക്ക്

    • @anoopjayan2161
      @anoopjayan2161 4 ปีที่แล้ว +6

      Athi shakthamayi munnoatte

    • @shubu522
      @shubu522 4 ปีที่แล้ว +4

      Ni vannolu eduthu chadaruth ithoru kadalanu padikkathe vannal ni Mungi chavum padichu vannal ninakku muthukalum pavizhangalum thimmingalavum swanthamakkam.

  • @asluambalangadan5923
    @asluambalangadan5923 4 ปีที่แล้ว +10

    This is real motivation, Thank you

  • @nizaiqbal8660
    @nizaiqbal8660 4 ปีที่แล้ว +4

    Mashaallahh 😇keep going brother ...great challengful success ...👏👏👏god bless you

  • @richierjfoods2328
    @richierjfoods2328 ปีที่แล้ว

    👍🏻 ഞാനും ഒരിക്കൽ ഈ വേദിയിൽ സംസാരിക്കാൻ എത്തും....

  • @pumpkinpumpkins5117
    @pumpkinpumpkins5117 4 ปีที่แล้ว +19

    Njanum engane airunnu,
    Inne ente parents enne orthe abimanikunde,tnk God 😍🤗🙏

    • @JoshTalksMalayalam
      @JoshTalksMalayalam  3 ปีที่แล้ว +1

      Please share your story with us ajish@joshtalks.com

  • @henockpeterhp
    @henockpeterhp 2 ปีที่แล้ว +2

    I will succeed in my life.....I WILL ACHIEVE MY GOALS❤️🔥⚡✨😌

  • @HariPriya-vf6ez
    @HariPriya-vf6ez 4 ปีที่แล้ว +8

    It's real motivation and you did well.

  • @malayalamfilim5927
    @malayalamfilim5927 2 ปีที่แล้ว +4

    പഠിച്ചവൻ ജോലിക് പോവും പഠിക്കാത്തവൻ അവരുടെ സതബനത്തിന്റെ owner ആവും 🌹🌹👍👍👍👍👍👍👍👍👍👍👍👍👍

  • @sonylizz
    @sonylizz 2 ปีที่แล้ว +2

    What a sincere person. We must keep him as our leader.

  • @abhijithdivakar4666
    @abhijithdivakar4666 4 ปีที่แล้ว +15

    Truly inspiring ❤️❤️❤️

  • @ayroonaairu7217
    @ayroonaairu7217 2 ปีที่แล้ว +3

    Motivated truly motivated bilal bro
    Conquer the heights.. God bless u

  • @amritharadhakrishnan9669
    @amritharadhakrishnan9669 2 ปีที่แล้ว +1

    congratulations..🌹Jeevidhathil vijayichathinu.orupaadu nanniyumundu sir, mangiyoru avasthayilaanu sir ithiri enna ozhichu thannathu.manasil nallaru Aathamaviswasam thannu sir,nte jeevitham.sir vijayicha pole njanum vijayikkum.Athinu sir,nte anugraham ithiri thannekkane..GOD BLESS YOU🙂

  • @saritha1t.s.78
    @saritha1t.s.78 3 ปีที่แล้ว +2

    ഞാൻ ഒരു corporate company യുടെ Director ആയി 💐💐💐💐💐Great Great 💐💐💐💐💐💐Great inspiration Vedio sir 🏅🏅🏅🏅🏅🏅🏅💐💐💐💐

  • @Kunkirankan
    @Kunkirankan 2 ปีที่แล้ว

    എനിക്ക് ഒരു കഴിവും ഇല്ല.. പക്ഷെ ജോഷ് talk ൽ ഒരു ദിവസം വന്നു ഇങ്ങനെ പറയാൻ വലിയ ആഗ്രഹം ആണ്

  • @sainasaina7037
    @sainasaina7037 4 ปีที่แล้ว +8

    Really inspiring speech

  • @sijilatm8777
    @sijilatm8777 2 ปีที่แล้ว

    I have no idea about business but I wish to start one insha allah ...ente kayyil ipo onum ila invest cheyan but hope ind... Oru vazhi theliyum... Insha allah... The best motivation i ever heard . Thank you.

  • @manusobhan7059
    @manusobhan7059 4 ปีที่แล้ว +6

    Ignited my mind, thank you so much

  • @aisha_basheer
    @aisha_basheer 2 ปีที่แล้ว

    അധികം വൈകാതെ ഒരു ദിവസം ഞാനും അവിടെ നിന്ന് സംസാരിക്കും in ഷാ അല്ലാഹ്

  • @Gunfighterization
    @Gunfighterization 2 ปีที่แล้ว +10

    Stock market almost killed me many times. but still iam not ready to quit. Still learning to control my emotions while trading.

  • @Shamlathshareef2471
    @Shamlathshareef2471 2 ปีที่แล้ว +1

    manusyan onnukondum thikanjhavaralla nammaloro divasavum padichukondeayirikkunnu maranam vare❤❤❤Vidyarthi thanneyan😊

  • @sajub4044
    @sajub4044 4 ปีที่แล้ว +4

    Innathe kuttikal kelkenda story itrayum sahichittum addeham sucide cheythilla pakaram athijeevichu...padikkan t.v illathathinal sucide cheytha kuttiyude nadani ithu....love u so much sir ellam open ayi paranjathinu..oralum we lokath kazhivukal illathe janikunnilla..ellarkum kazhivukal und athu kandethumpozhanu mammal vijayikunnathu god bless u

  • @rayanshad6879
    @rayanshad6879 4 ปีที่แล้ว +1

    ഒരു കാര്യം വ്യക്തമാണ്. നിങ്ങൾ ബുദ്ധിയും കഴിവും ഉള്ള വ്യക്തിയായത് കൊണ്ടാണ് ഇപ്പോൾ വിജയം നേടിയത്. പഠിക്കുന്ന കാലത്ത് താൽപര്യം കാണിക്കാഞ്ഞതും മറ്റുമായിരിക്കും അന്നങ്ങനെയൊക്കെ സംഭവിച്ചത്. Academics ൽ തിളങ്ങുന്നവർ മാത്രമാണ് ബുദ്ധിയുള്ളവർ എന്നത് തെറ്റായ ധാരണയാണ്. ഒരു ഡോക്ടറോ എഞ്ചിനീയറോ ആരായാലും പഠിച്ചു കഴിഞ്ഞയുടനെ മികച്ചവരാകില്ലല്ലോ. അതുപോലെയാണ് തുടക്കത്തിൽ ബിസ്നെസിൽ നേരിട്ട പരാജയങ്ങൾ. പിന്നീട് എക്സ്പീരിയൻസിലൂടെ നിങ്ങൾ പലതും പഠിക്കുകയും വിജയിക്കുകയും ചെയ്തു.
    എൻറെ ഒരു ബന്ധുവിൻറെ കാര്യം ഇങ്നെയാണ്.പല കോഴ്സുകളും ചെയ്തു. എന്നിട്ടും ഒന്നിലും ബേസിക് ആയ അറിവില്ല.ആ പഠിച്ച മേഖലയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തു. ജോലിയി വന്ന വീഴ്ചകൾ കാരണം അവിടന്നെല്ലാം അയാളെ ഒഴിവാക്കി. ഇപ്പോൾ ഏതാണ്ട് 20 കൊല്ലമായി രണ്ട് സുഹൃത്തുക്കളോടൊപ്പം ജുവൽറി ബിസ്നെസ് ചെയ്യുന്നു. മൂന്ന് പേർക്കും. തുല്യമായ ഇൻവെസ്മെൻറ് ഉണ്ട്. മൂവരും എല്ലാ വേർക്കിങ് ഡെയ്സിലും സ്ഥാപനത്തി ഉണ്ടാകും. പക്ഷെ. കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്. മറ്റു രണ്ട് പേരുമാണ്. ഇരുപത് കൊല്ലമായി ഈ ഫീൽഡിൽ ഉണ്ടായിട്ടും ഇപ്പോഴും ഈ പറഞ്ഞ ബന്ധുവിന് കാര്യപ്രാപ്തിയായിട്ടില്ല. സ്വന്തമായിട്ടായിരുന്നു. ഇയാൾ ഇത് ചെയ്തിരുന്നേൽ ഇപ്പോഴും പരാജിതനായി തന്നെ കഴിഞ്ഞേനെ ഇയാൾ. അപ്പോൾ കഴിവുള്ളയാൾ നിരന്തരശ്രമത്തിലൂടെ വിജയിക്കുമെങ്കിലും . കഴിവില്ലാത്തയാൾ ഒരു കാലത്തും വിജയം കാണില്ല.

  • @deepthraj9505
    @deepthraj9505 2 ปีที่แล้ว +3

    Highly motivational. All the very best

  • @muhammedrafeeq9407
    @muhammedrafeeq9407 2 ปีที่แล้ว +1

    ഞാൻ 10 ക്ലാസ്സ്‌ just pass ആണ്.... പിന്നെ പഠിപ്പ് നിർത്തി ആലോചിച്ചു... നാടിന് ഉപകാരം ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ ഇപ്പോൾ 10 പേർക് ജോലി കൊടുത്തുകൊണ്ടേയിരിക്കുന്നു...അന്ന് മുതൽ പെയിന്റ് മേസ്തിരി ആയി ഇരിക്കുന്നു 😜

  • @jishnuvellila3078
    @jishnuvellila3078 4 ปีที่แล้ว +49

    അള്ളാ ബിലാലിക്ക 😎 !!!!

  • @rc5553
    @rc5553 2 ปีที่แล้ว

    I cannot believe what you are saying. I am very impressed your trading teaching, always listening👍

  • @sahaltv1721
    @sahaltv1721 4 ปีที่แล้ว +4

    Powerfull inspired, thanks a lot 👍👍

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +1

    ഈ വയനാറ്റം ഉണ്ടായാൽ ഉള്ള ഒറ്റപ്പെടൽ11വയസിൽ തുടങ്ങിയതാ 25വയസയി ഇപ്പൊ ഇപ്പഴും ഞാൻഒറ്റക്ക അതിന്റെ അത്രേ വരില്ല ഇതൊന്നും 🙁ഈ കാരണം കൊണ്ട് മാത്രം ഞാൻ എന്നിലേക്ക് മാത്രം ചുരുങ്ങി എന്റെ ഫ്രണ്ട് എന്റെ ഫോൺ മാത്രമായി എന്റെ അവസ്ഥ ആലോചിച്ചു നോക്ക്

  • @rebinjamshir9091
    @rebinjamshir9091 4 ปีที่แล้ว +4

    Eeetha problem njan eeppolllom face chaayyoonnonde thanx for you motivation

  • @aksharaakku2043
    @aksharaakku2043 4 ปีที่แล้ว +1

    Super video sir . stay blessed. Sathyam paranjal video kazhinjathu polum njan arinjillatto. Super motivational video. All the best for ur future

    • @JMBILALJBIS
      @JMBILALJBIS 4 ปีที่แล้ว

      Thankyou so much for your kind words. May GOD bless you too

  • @rijoroy1886
    @rijoroy1886 4 ปีที่แล้ว +14

    Stock marketine patty oru video idavo

    • @shafeer77
      @shafeer77 4 ปีที่แล้ว +3

      TH-cam channel sharique shamshudheen

    • @anoopjayan2161
      @anoopjayan2161 4 ปีที่แล้ว

      Sharique shamusudheen ntea vedio kane... full athil unde

    • @haneefhaneefa4129
      @haneefhaneefa4129 4 ปีที่แล้ว

      He lost 20 lakhs in stock market and he earned money from other business

  • @raihanaraihana33
    @raihanaraihana33 3 ปีที่แล้ว +4

    പണ്ട് ഞങ്ങളൊക്കെ പഠിക്കുന്ന കാലത് ഇങ്ങിനെയായിരുന്നു പഠിക്കുന്ന കുട്ടികളെ മാത്രം ശ്രദ്ധിക്ക പഠിക്കാത്തവരെ തീരെ ശ്രദ്ധിക്കില്ല അവരെ ഒറ്റ പെടുത്തി ബാക്കിലെ ബെഞ്ചിലെക് ഇരുത്തും ഇതായിരുന്നു ചൈതിരുന്നത്