ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

A SPECIAL DAY OUT WITH FAMILY 😍 വിശേഷ ദിവസം കവിക്ക് വേണ്ടി

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
    കവി കൂടെ ഇല്ലാത്തൊരു ഉത്ഘാടന ദിവസം
    Beauty Zone 8891490871

ความคิดเห็น • 212

  • @harithamaheendranp1533
    @harithamaheendranp1533 หลายเดือนก่อน +60

    എല്ലാം മനസിലാകുന്ന നല്ലൊരു അമ്മയെ കിട്ടിയ ചേച്ചിയുടെ ഭാഗ്യം

  • @akkulolu
    @akkulolu หลายเดือนก่อน +10

    മോൻ മിടുക്കനായല്ലോ. പിന്നെ കവി കുറച്ചുനാൾ ഈ ക്ഷീണമൊക്കെ കാണും സാരല്യ. അമ്മയും ബിജുക്കുട്ടനും എല്ലാ ഹെല്പും തരുമല്ലോ ❤️🥰👌🏻

  • @sreeranjinib6176
    @sreeranjinib6176 หลายเดือนก่อน +9

    കരിക്കിൻ്റെ വെള്ളം കുടിക്കൂ ക്ഷീണവും മാറും നല്ലതാണ്, ഓറഞ്ചു കഴിക്കൂ കഞ്ഞി വെള്ളം ഉപ്പിട്ട് കുടിക്കാൻ പറ്റുമെങ്കിൽ നല്ലത് കവി

  • @syjupoovakad
    @syjupoovakad หลายเดือนก่อน +52

    ഞങ്ങളുടെ ഷോപ്പിന്റെ ഉദ്ഘടനത്തിന് വന്നു ഞങ്ങളെ സപ്പോർട്ട് ചെയ്തതിനു എന്റെയും Beauty zone ഫാമിലിയുടെ പേരിലും ഓരായിരം നന്ദി

  • @shailajavelayudhan8543
    @shailajavelayudhan8543 หลายเดือนก่อน +6

    Sreemayi kutty vannathil rithvik monu nalla sandhosham❤❤❤❤

  • @LathaBNair-ul8nx
    @LathaBNair-ul8nx หลายเดือนก่อน +5

    Ammayude saree colour super nannayi uduthittundu love you amma

  • @sarithaashok2568
    @sarithaashok2568 หลายเดือนก่อน +4

    കവി വെള്ളം നല്ലോണ്ണം കുടിക്കണേ.കരിക്ക് കഞ്ഞിവെള്ളം മലര് ഇട്ട് തിളപ്പിച്ച വെള്ളം ഒക്കെ നല്ലതാണ്.മലര് വെള്ളം ശർദ്ദിക്ക് നല്ലതാണ്.3മാസം കഴിയട്ടെ മിടുക്കിയാവും.❤കവിയ്ക് ആകാഴികവന്നപ്പോൾ അമ്മയും ക്ഷീണിച്ച പോലെയുണ്ട്.
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @meenung4652
    @meenung4652 หลายเดือนก่อน +4

    മോനൂസ് അങ്ങനെ നാളെ മുതൽ സ്കൂളിൽ പോണു 👍👍👍കവി ക്ഷീണം ഒക്കെ മാറിക്കോളും ഇങ്ങനെ ഒരു അമ്മയെ കിട്ടിയത് ഭാഗ്യം, അനൂട്ടി dress കൊള്ളാം 👌👌👌💖❣️💖❣️💖❣️

  • @satheeshkerala7199
    @satheeshkerala7199 หลายเดือนก่อน +10

    എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും ❤️💕👏👏

  • @bindhu6353
    @bindhu6353 หลายเดือนก่อน +20

    നമ്മുടെ മോനു സുഖമായോ കവി കുറച്ചു കഴിഞ്ഞു ഒക്കെ ശെരി യാവും കേട്ടോ പ്രാർത്ഥിക്കാം....... ഒക്കെ.. അബുദാബി ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🙏🙏

  • @jayalekshmia2038
    @jayalekshmia2038 หลายเดือนก่อน +7

    Mole Lemon juice or karikkin vellam kudikku appol ksheenam maarum.

  • @thahirakm4146
    @thahirakm4146 หลายเดือนก่อน +9

    അമ്മയുടെ അതെ പല്ല് മേനിക്ക് വേഗം എന്തങ്കിലും ചെയ്യണം

  • @Shruvimadhu
    @Shruvimadhu หลายเดือนก่อน +2

    Sis do one vlogs in kananda m from coorg waiting haaa plzzzzzzzz

  • @shanivlogs5420
    @shanivlogs5420 หลายเดือนก่อน +25

    സൗദിയിൽ നിന്നും ഹാജർ ഉണ്ടേ ✋💓💓💓

  • @vineethak3298
    @vineethak3298 หลายเดือนก่อน +3

    റിതു കുട്ടൻ ഉഷാറായി അല്ലേ മുത്തേ 🥰🥰🥰ശ്രീ മായ കുട്ടി സുഖമല്ലേ മുത്തേ 🥰🥰അനുട്ടി ❤❤കവി കുട്ടി ശ്രദ്ധിക്കണേ മോളെ 🥰ടെൻഷൻ വേണ്ടാട്ടോ 🥰🥰❤❤

  • @jijirajnambiar9074
    @jijirajnambiar9074 หลายเดือนก่อน +3

    Inauguration ithrem manoharamakiyathinu orayiram thanks❤nammade familyil oralayi thonni😍ottum Jada illatha celebrities ❤

  • @sudhac5507
    @sudhac5507 หลายเดือนก่อน +6

    Super video kavi allthe best

  • @sizzlingstarkitchen5626
    @sizzlingstarkitchen5626 หลายเดือนก่อน +2

    Dear kavi if not water just try with some fresh fruit juices it may work because in my case all the citric fruits used to give nausea only black grape juice n tender coconut juices were worked as magic ❤ please drink more water even if the body rejects, take care dea wishing you a healthy pregnancy ❤

  • @user-tj7rz5xm7x
    @user-tj7rz5xm7x หลายเดือนก่อน +3

    പെണ്‍ കുട്ടി ആകും അതു കൊണ്ട് ആണ് ആദ്യം ഉള്ളത് പോലെ അല്ലാത്തത് ❤❤❤

  • @raghuvignesh2722
    @raghuvignesh2722 หลายเดือนก่อน +4

    Hello KL Bro bijju Rithvik Family. Yellarukkum Swagatham 🙏. Happy Special day 👌 . Kavi madam Take care of your health. 👍

  • @ShainiJayesh-pr6rw
    @ShainiJayesh-pr6rw หลายเดือนก่อน +2

    ശ്രീമയമോളെ ഒത്തിരി ഇഷ്ടമാണ് 🫶

  • @minibenny768
    @minibenny768 2 วันที่ผ่านมา

    Kavick ellavithamaya nanmakalum nerunnu God Bless All 🎉🎉🎉🎉

  • @AbdulJabbar-dn1wk
    @AbdulJabbar-dn1wk หลายเดือนก่อน +4

    നിങ്ങളുടെവീഡിയോ സ്ഥിരം കാണാറുണ്ടായിരുന്നു. ഇപ്പോൾ കുറച്ചു ദിവസമായി കാണാൻ പറ്റിയില്ല. ഇപ്പോൾ വീണ്ടും കാണാൻ തുടങ്ങി

    • @user-lf4wh2bc8r
      @user-lf4wh2bc8r หลายเดือนก่อน

      ഇത് എവിടാ ഞങ്ങളും വരട്ടൊ

  • @theerthanandhapm1194
    @theerthanandhapm1194 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ ജിഷ. ❤
    കവി ബിജു ഫാമിലിക്കും അഭിനന്ദനങ്ങൾ

  • @SivaThejas92
    @SivaThejas92 หลายเดือนก่อน +1

    നിങ്ങൾ ഇപ്പോൾ ഞങളുടെ ഫാമിലി പോലെ തോന്നുവാണ്.... ഒന്ന് നോക്കിയില്ലേ വിഷമമാണ് 🥰

  • @mystylemiracle1282
    @mystylemiracle1282 หลายเดือนก่อน +1

    Kavi njanum prgnt anu 2nd prgncy 3rd month ayi.ithe avastha anu enikum starting muthale.kidannu theerkkalanne.ishtapetta onnum thinnanum vendaa.enthenkilum thinnan kothich ath kittiyaal vendathe pole thonnum ithiri enganum thinnalo ath appo thanne vomit cheyth povum.njanum oru biriyani lover anu.bt enikath ippo thinnane thonnunnilla.😊😊3 month kazhinju kittan kathirikkuvaa njanum

  • @remakp8888
    @remakp8888 หลายเดือนก่อน +1

    Ningalude Verdieos Ellam Kanarund Pakshe Njan Comment Idarillairunnu Kavikk Visesham Undennarinjappol Nalla Santhosham ❤❤❤ Ningalude Verdieo Kanumbol Enikkum Nalla Santhosham Und

  • @RSKWT-vb1bo
    @RSKWT-vb1bo หลายเดือนก่อน +1

    Tension venda kaviii anik ok pregnant time vomiting kaykunna gulika polum vomiting cheyyum pakshe parayal vomiting cheydo ennalum enthengilum kudich kondirikkanam 3 or 4 month stopakum

  • @marianelabatistaportorreal610
    @marianelabatistaportorreal610 หลายเดือนก่อน +2

    Me encanta es una familia hermosa.🙏❤️🥰🇩🇴

  • @angelwind7096
    @angelwind7096 หลายเดือนก่อน

    ഐശ്വര്യപൂർണ്ണമായ സ്നേഹസമ്പന്നമായ ഈ കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു..... !

  • @SarihariSaliparkoth0304
    @SarihariSaliparkoth0304 หลายเดือนก่อน +1

    👍🏼👍🏼🎉🎉kavi biju bro fmly fans#yeshechworld kodagu karnataka 😊❤

  • @JasimaheenMaheen
    @JasimaheenMaheen หลายเดือนก่อน +3

    Super video kavichechi👍❤❤❤

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 หลายเดือนก่อน +1

    Vaave mon sedhikkanam keto kurachu divasathekku.ukkoolil ninnum kooduthal odichadikali onnum vendaa keto mone.kaavi teacherodu prathyekichu sredhikkan parayanam keto.
    Kidannondirikkaruthu kavi .anneram ksheenam koodum

  • @ChandranMkchandran
    @ChandranMkchandran หลายเดือนก่อน +1

    Hai Amma Biju Kavi Rithik Anootty. Aadhyamayi Rithikinu oru santhosham vartha und. Nale Schoolinu avadhiyanu. Fancy shop kandu. Kavi veettil ottakkanallo? Kudakil ninnum aarum vannille? Ponnamma Mani mattullavark onnum paranjille? Akshay enthund. Biju ini Kaviye ottakkakki evidayum pokaruth. Thala karakkam okke varunna samayamanu. Chiken ee samayath kazhikkathirikkunnathanu nallath. Rithikke Nala schoolil pokanda ketto. Nalathe videokkayi kathirikkunnu.

  • @amenakhan56
    @amenakhan56 หลายเดือนก่อน +3

    ദയവായി ഉർദു അടിക്കുറിപ്പ് ചേർക്കുക
    dayavaayi urdu adikkurippu cherkkuka

  • @tasnimafrida8449
    @tasnimafrida8449 หลายเดือนก่อน +2

    Sreemayi kutty ❤❤❤

  • @user-ym2vh1tm4s
    @user-ym2vh1tm4s 28 วันที่ผ่านมา

    അനൂട്ടി ഷർട്ട്‌ ഏട്ടന്റെ ആണെങ്കിലും മോൾക്ക്‌ നന്നായിട്ടുണ്ട്

  • @LathaBNair-ul8nx
    @LathaBNair-ul8nx หลายเดือนก่อน

    Adyathe pole allayenkil chilappol kutty girl ayirikkum enikk angane ayirunnu adyathe mol pinne mon kaviye kanathe njangalkk vayya ketto

  • @shaikhshamshad786
    @shaikhshamshad786 หลายเดือนก่อน +1

    Hi kaise ho AAP mujhe AP se milna hai AP kha se hu me Mumbai se hu

  • @user-gy5zk6je7o
    @user-gy5zk6je7o หลายเดือนก่อน

    കവി കരിക്ക് വെള്ളം ഗ്ലൂക്കോസ് ഇട്ടു കുടിക്കൂ👍👍👍💕💕💕

  • @sureshselvi9248
    @sureshselvi9248 หลายเดือนก่อน +1

    😍 வாழ்த்துக்கள் ❤❤

  • @djdjxudj9853
    @djdjxudj9853 หลายเดือนก่อน +1

    اللهم صل وسلم على نبينا محمد وعلى آله وصحبه أجمعين وسلم تسليما كثيرا إلى يوم الدين

  • @Yes-hech-world
    @Yes-hech-world หลายเดือนก่อน +1

    Karnataka fans undo? Kavichechinte naatukaraan njangal🥰#yeshechworld

  • @rahulreji8531
    @rahulreji8531 หลายเดือนก่อน +1

    ആശംസകൾ കവി ❤

  • @vineethak3298
    @vineethak3298 หลายเดือนก่อน

    അമ്മടെ സാരി supper 🥰🥰🥰❤

  • @Annjonz
    @Annjonz หลายเดือนก่อน

    Ellavarkum oru hai Beauty Zone Shop inauguration cheythu lucky to get such opportunities Rithvik mon sugamayirikunno Sreemayi ullathukond Rithvik ne kallikaan kootayi bye

  • @priyarojy4525
    @priyarojy4525 หลายเดือนก่อน +1

    അടിപൊളി 💞❤💞ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💞❤💞❤💞❤ഇനിയുള്ള ദിവസങ്ങൾ സന്തോഷം നിറഞ്ഞത് ആകട്ടെ 🙏🏻🙏🏻💞❤💞❤അമ്മ super 🔥🔥🔥❤❤

  • @debramoreno8033
    @debramoreno8033 หลายเดือนก่อน +1

    You all are so BLESS for Life ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dhaneshf8270
    @dhaneshf8270 หลายเดือนก่อน +2

    Nale school leave alle

  • @ashaarun5834
    @ashaarun5834 หลายเดือนก่อน

    Ammaaye kittiyathu bhagyam❤❤

  • @safeenahaneefa4934
    @safeenahaneefa4934 หลายเดือนก่อน +2

    ഞാൻ രണ്ടര മാസം ഗർഭിണി ആണ് നാലാമത്തെ ആണ് എനിക്കും ഛർദിയും ശീണം ഒക്കെ ഇണ്ട് നാല് മാസം ആവാൻ ഞാനും കാത്തിരിക്കാ 😊 വെള്ളം പോലും കുടിക്കാൻ പറ്റുന്നില്ല. മറ്റു മൂന്നു തവണ പ്രെഗ്നന്റ് ആയപ്പോഴും ഇതേ പോലെ ആയിരുന്നു. മധുരം ഇളനീർ ഒന്നും ആലോയ്ക്കാനെ പറ്റുന്നില്ല. 👍😍

    • @su84713
      @su84713 หลายเดือนก่อน

      എൻ്റെ ചേച്ചിക്കും. പ്രസവിക്കുന്ന ദിവസം വരെ ഛർദ്ദി ആയിരുന്നു പാവം ഒന്നും കഴിക്കാൻ പറ്റാതെ ഒത്തിരി കഷ്ടപ്പെട്ടു എന്നാൽ എനിക്ക് ഗർഭിണി ആയി പ്രസവം കഴിയുന്നത് വരെ ഒരു പ്രാവശ്യം പോലും ഛർദ്ദിച്ചില്ല

  • @sheethusheethalsasi1302
    @sheethusheethalsasi1302 หลายเดือนก่อน +1

    Best wishes Beautyzone

  • @sajilabiju7844
    @sajilabiju7844 หลายเดือนก่อน +9

    റിത്വിക്കിന് എന്നാ പറ്റിയേ കുറേ നാളായി നിങ്ങളുടെ video കാണാറില്ലായിരുന്നു

    • @Shibikp-sf7hh
      @Shibikp-sf7hh หลายเดือนก่อน +1

      ഹെർണിയ

  • @Rathna5004
    @Rathna5004 หลายเดือนก่อน

    ❤️❤️ rithu ok aayallo 🥰🥰

  • @vrindaallin1842
    @vrindaallin1842 หลายเดือนก่อน

    Plz give English subtitles

  • @ramyaannepu-bk8lr
    @ramyaannepu-bk8lr หลายเดือนก่อน +2

    Hi nice family❤

  • @shehnashehna9801
    @shehnashehna9801 หลายเดือนก่อน

    ബിജു ഏട്ടാ ഓറഞ്ച് വേടിച് കൊടുക്കൂ നല്ലത് ആണ് 🥰

  • @jeenathomas3935
    @jeenathomas3935 หลายเดือนก่อน

    Amma so cute with pink saree🥰🥰🥰🥰🥰mazha❤❤❤❤chakka😭😭😭😭😋😋😋😋😋kothivarunnu❤❤❤love you all

  • @ourparadise
    @ourparadise หลายเดือนก่อน

    കവി സാരമില്ലടാ കുറച്ചു ദിവസം കഴിയുമ്പോ ക്ഷീണം ഒക്കെ മാറും.... മൂസമ്പി juice കുടിച്ചു നോക്ക്... പണ്ടാണെ...മോൻ വയറ്റിലായിരുന്നപ്പോ ഇത് പോലെ ഒന്നും കഴിക്കാൻ പറ്റില്ലായിരുന്നു അപ്പൊ രാവിലെ biscuit കഴിച്ച പ്രശ്നം ഇല്ല അത് പോലെ മുസമ്പി juice ഉം.... Try ചെയ്ത് നോക്ക്...🥰🥰

  • @sheenapk4843
    @sheenapk4843 หลายเดือนก่อน

    കവിക് നല്ല ക്ഷീണം ഉണ്ട്

  • @jishak5998
    @jishak5998 หลายเดือนก่อน +1

    Nale kannur school avadhi 😅😅

  • @FNFootballnews96
    @FNFootballnews96 หลายเดือนก่อน

    Cant understand their language.🙁 But love their video

  • @sindhukb5481
    @sindhukb5481 หลายเดือนก่อน

    Love you all dears.kavi 💕 ❤️

  • @amenakhan56
    @amenakhan56 หลายเดือนก่อน +1

    ദയവായി ഉർദു അടിക്കുറിപ്പ് ചേർക്കുക

  • @vinithababu6738
    @vinithababu6738 หลายเดือนก่อน

    നല്ല മഴയുംതണുപ്പുംഇവിടെ.കണ്ണൂരുംഅങ്ങനാണോ

  • @Zahiyasworld
    @Zahiyasworld หลายเดือนก่อน

    Congrats dears😍😍

  • @Joyrotaj
    @Joyrotaj หลายเดือนก่อน

    If you are saying in Hindi also I don't not understand but short video is very enjoyful😊

  • @haznathedpl9305
    @haznathedpl9305 หลายเดือนก่อน

    ❤❤❤adi poliyan video

  • @rehanapradeep3370
    @rehanapradeep3370 หลายเดือนก่อน +1

    School leave monday happy❤❤❤

  • @rubyjohnson6916
    @rubyjohnson6916 หลายเดือนก่อน +1

    Super family❤❤❤❤❤❤❤❤❤

  • @seenatham4538
    @seenatham4538 หลายเดือนก่อน

    Ammayuday mugathu neeru undo

  • @AbdulJabbar-dn1wk
    @AbdulJabbar-dn1wk หลายเดือนก่อน

    റിഥ്വിക്കിന് എന്ത് പറ്റി.. പാവന്നൂർ എവിടെയാണ് വീട് എന്ന് പറയാമോ

  • @user-ns9st7zy2n
    @user-ns9st7zy2n หลายเดือนก่อน +1

    സൂപ്പർ ❤️❤️❤️

  • @ltsmesahzad80
    @ltsmesahzad80 หลายเดือนก่อน +1

    നിങ്ങളുടെ channlek 50 m subscribers ആയിട്ടും play buttun കിടിയോ

  • @pushpapradeep1150
    @pushpapradeep1150 หลายเดือนก่อน

    Love this family ❤❤❤❤

  • @draupathimavila40
    @draupathimavila40 หลายเดือนก่อน

    കൺഗ്രാജുലേഷൻസ് കവി ❤

  • @poojaandshivavlogs2745
    @poojaandshivavlogs2745 หลายเดือนก่อน

    വീഡിയോസ് എല്ലാം പൊളിയാണ്

  • @user-sy3fv4dv8l
    @user-sy3fv4dv8l หลายเดือนก่อน

    ആദ്യ ഗർഭം. മോളെ കെട്ടിക്കാറായി. പിള്ള ഉണ്ടാക്കിയിട്ടു വീഡിയോ എടുത്തു പണം ഉണ്ടാകുന്നു

  • @AKM_vlogs0
    @AKM_vlogs0 หลายเดือนก่อน +1

    Nice family ❤❤❤❤❤❤

  • @RajanKulappuram
    @RajanKulappuram หลายเดือนก่อน +1

    ❤❤❤goodluck❤❤❤

  • @marythomas188
    @marythomas188 หลายเดือนก่อน

    All the best God bless my dear Family ❤

  • @jayeshgnair850
    @jayeshgnair850 หลายเดือนก่อน

    Daivam anugrahikkatte

  • @sheelavinod6176
    @sheelavinod6176 หลายเดือนก่อน

    കവി കുറച്ച് കഴിയുമ്പോൾ എല്ലാം ശരി യാവും❤ അമ്മയുടെ സാരി സൂപ്പർ .

  • @preethak7158
    @preethak7158 หลายเดือนก่อน

    Congratulations kavitha

    • @manishapatil2003
      @manishapatil2003 27 วันที่ผ่านมา

      Is Annu there daughter? I can't understand language but I love to watch there vedio

  • @ssajithasajitha5800
    @ssajithasajitha5800 หลายเดือนก่อน

    എല്ലാവിധ ആശംസകൾ നേരുന്നു❤❤😍😍

    • @ssajithasajitha5800
      @ssajithasajitha5800 หลายเดือนก่อน

      ഞാൻ പ്രസവിച്ചിട്ട് 45 ദിവസം ആയതെ ഉള്ളു ശരിയാ കവി പറഞ്ഞെത് ഭയങ്കര ക്ഷീണമാ വലിയ പ്രശനങ്ങളാ 3 മാസത്തെക്ക്

  • @sakheena
    @sakheena หลายเดือนก่อน

    പൊന്നമ്മ വരുന്നുണ്ടോ 🙏🏻

  • @seenatham4538
    @seenatham4538 หลายเดือนก่อน

    Kavi pinna ammayodu varaam para

  • @minidavis4776
    @minidavis4776 หลายเดือนก่อน

    God bless you all 🙏🙏

  • @sumithaks1286
    @sumithaks1286 หลายเดือนก่อน

    Kavi
    Take rest ❤

  • @Rishana833
    @Rishana833 หลายเดือนก่อน

    Best wishes Beautyzone❤❤

  • @noushidasalihnoushidasalih3457
    @noushidasalihnoushidasalih3457 หลายเดือนก่อน

    All the best ❤

  • @sabihamulla8448
    @sabihamulla8448 หลายเดือนก่อน

    Good day for all, nice video😊😊

  • @bacchadhanchakma9140
    @bacchadhanchakma9140 หลายเดือนก่อน

    Congratulations

  • @JayaChandran-wk1ec
    @JayaChandran-wk1ec หลายเดือนก่อน

    കരിക്കിൻ വെള്ളത്തിൽ മലർ ഇട്ട് കുടിക്കു കവി omitting കുറയും

  • @remya6975
    @remya6975 หลายเดือนก่อน

    അമ്മേ എനിക്കു അഞ്ചു മാസമല്ല ഞാൻ പ്രസവത്തിനു പോവും വരെ ഉണ്ടായി രുന്നു

  • @sreedeviram2667
    @sreedeviram2667 หลายเดือนก่อน

    ഹായ് എല്ലാർക്കും ❤️❤️❤️❤️❤️❤️🥰🥰🥰🥰👍👍👌👌

  • @aokonhasan34ty
    @aokonhasan34ty หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @ajithaajitha-sd6of
    @ajithaajitha-sd6of หลายเดือนก่อน

    സൂപ്പർ ❤❤❤❤

  • @user-ls6el4zk4y
    @user-ls6el4zk4y หลายเดือนก่อน

    عائله جميله ❤

  • @thavamanimani7040
    @thavamanimani7040 หลายเดือนก่อน

    Super super video