ആരെയും ആകർഷിപ്പിക്കും കുവൈത്ത് നഗരിയിലെ ഈ വൃന്ദാവനം!! | Al Shaheed Park UHD | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • SUBSCRIBE Here👉🏼 / tripsnpets
    ✅Working days & timing: No off days, 05:00AM to Midnight
    ✅Ticket Charge: Free Entry
    Al Shaheed park, located on the periphery of Kuwait city, narrates the story of a land, its history and culture. The park consists of 200,000 m2 of greenery, featuring beautiful botanical gardens, two museums - Thekra & the Habitat, a visitor center, a lake, walkways and jogging tracks, making it the largest urban park in Kuwait.
    Al Shaheed Park is a project developed by Al Diwan Al Amiri and managed by LOYAC (Lothan Youth Achievement Center). It is a precedent of its kind that Al Diwan Al Amiri - seen as one of the symbols of the State of Kuwait's sovereignty and in which serves as the headquarters and the permanent centre of the country's rulers takes initiation into reclaiming the former Green Belt - a series of gardens built between the old city of Kuwait and its expansion. This is further complimented with a strategic vision from Al Diwan al Amiri in handing over the management of the property to the Kuwaiti youth to help cultivate and nurture the arts, history and culture through a year long calendar of events.
    -----------------------------------
    🎻Music provided by
    Song: Electronomia - Sky High [NCS Release]
    Video link:
    • Elektronomia - Sky Hig...
    Song: Axol x Alex Skrindo - You [NCS Release]
    Video link:
    • Axol x Alex Skrindo - ...
    ------------------
    👉🏼Subscribe animation credit:
    • Video
    Be my friend..
    __________________________________________________
    E-mail: tripsandpets2@gmail.com
    Instagram @tripsNpets
    Facebook : / tripsandpets2

ความคิดเห็น • 129

  • @USI2025
    @USI2025 5 ปีที่แล้ว +10

    Wowww... Super vedio... 4k quality അടിപൊളി.... ഷഹിദ് പാർക്കിന്റെ ഫസ്റ്റ് ഫേസ് അപ്പു്റത്ത്ണ്ട് ഒരു 4 KM വരും പാർക്ക് എരിയ... കുറച്ച് കൂടി തണുപ്പു സിസൺ ആയാൽ ആ ഭാഗത്തേ പച്ചപ്പും ഹരിതാഭവും ഒപ്പം രാത്രി പ്രകാശത്തിൽ മിന്നി തിളങ്ങി നിൽക്കുന്ന അൽ ഹമറ ടവറും പുതിയ NBK ടവറും ക്കാണാൻ നല്ല ഭംഗിയാണ്... ഇപ്പോൾ പാർക്കിൽ രാത്രി ജോഗിങ്ങ് നല്ല തിരക്കായി വരുന്നുണ്ട്...കുവൈററിന്റെ കൂൾ climate ആസ്വദിക്കണമെങ്കിൽ രാത്രി വരണം.... സ്വദേശി വിദേശി ദേതമന്യേ സൗജന്യമായി കുവൈറ്റ ഗവൺമെന്റ നൽക്കുന്ന ഇതുപോലുള്ള നല്ല കാര്യങ്ങൾ ക്ക് ഓരോ പ്രവാസിയും കടപ്പെട്ടിരിക്കുന്നു... ഇറാക്ക് അദിനിവേശത്തിൽ ജീവൻ പൊലിഞ്ഞു പോയ ഷഹിദുക്കളായ ദിര ജവാൻമാരുടെ ഓർമ്മ ഇവിടെ വരുന്ന ഓരോ പൗരൻമാർക്കും ഗ്രഹിക്കാവുന്ന തരത്തിൽ അത്ര ഗംഭിരമായി നഗര ഹ്രിദയത്തിൽ ഉൾക്കൊള്ളിച്ച കുവൈറ്റിന്റെ ഉൾക്കാഴ്ച്ചയേ അഭിമാനത്തോടെ കാണുന്നു... ഷഹിദ് പാർക്കിന്റെ Third Face പണി പുരോഗമിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്... Best wishes... 👍👍🇰🇼🇰🇼🇰🇼👍👍

  • @farooqueveemboor4939
    @farooqueveemboor4939 5 ปีที่แล้ว +2

    കുവൈറ്റിൽ entertainment ഒന്നും തന്നെ ഇല്ലാ എന്നു പറയുന്നവർക്ക് ഈ ഒരു വീഡിയോ തന്നെ ധാരാളം.
    അത്രക്കും മികച്ച രീതിയിൽ വീഡിയോ ദൃശ്യങ്ങൾ ഒപ്പിടുത്തിട്ടുണ്ട്. ഷഹീദ് പാർക്കിൽ പോയിട്ട് കണ്ട ഒരു feel 🤩🤩💐

  • @shaheembhai4573
    @shaheembhai4573 5 ปีที่แล้ว +4

    അവതാരണം ഇനിയും നാനാവനുണ്ട്. എങ്കിലും കുഴപ്പമില്ല. എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു

  • @antosmaman
    @antosmaman 5 ปีที่แล้ว +3

    Video polichhu maarakam, aa night vision okke adipoli kidukki 😍😍😍😍

  • @jamshadsworld9541
    @jamshadsworld9541 5 ปีที่แล้ว +4

    Wow adipoli Ith kanan enthayalum povanam insha allh

  • @TripFamily
    @TripFamily 5 ปีที่แล้ว +2

    ടൈറ്റിൽ പോലെത്തന്നെ അടിപൊളി സ്ഥലം 😍😍

  • @hafeesmuhammed6500
    @hafeesmuhammed6500 5 ปีที่แล้ว +2

    വളരെ മനോഹരമായ പാർക്ക് , നല്ല വീഡിയോ ക്ലാരിറ്റി
    എന്തായാലും വീഡിയോ പൊളിച്ചു .........................
    background music volume അൽപം കുറച്ചാൽ നന്നായിരിക്കും .... 👍

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 5 ปีที่แล้ว +1

    Vedio vere level change aayirikkunnuuu
    Samsarikumbol music kurakkugha
    Visuals adipoli
    Parkilek nadann povumbol gimbal nte work kidukki

  • @shabanathasneem916
    @shabanathasneem916 5 ปีที่แล้ว +3

    Excellent the way you are capturing through camera.. Nice place👍

  • @cpvlog6272
    @cpvlog6272 5 ปีที่แล้ว +1

    കിടു 👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌

  • @AjuVechoochira
    @AjuVechoochira 5 ปีที่แล้ว +1

    അടിപൊളി
    👍kyc

  • @greenishvadakara6231
    @greenishvadakara6231 5 ปีที่แล้ว +1

    സിറ്റിയിൽ ഇത്രയും ഭംഗിയിൽ ഒരു പൂങ്കാവനം👌🏼☺️

  • @josephlijo2003
    @josephlijo2003 5 ปีที่แล้ว +2

    നല്ല അവതരണം .... വീഡിയോ ക്വാളിറ്റി സൂപ്പർ ... പാർക്ക് ടൈമിംഗ് / വീക്കിലി off ഡേ എന്നാണ് ..
    ഏതാണ് കാമറ ... റെക്കോർഡിങ് പാറ്റേൺ സൂപ്പർ ...
    കൂടുതൽ വിഡിയോകൾ പ്രതീഷ്ക്ഷിക്കുന്നു ..

    • @josephlijo2003
      @josephlijo2003 5 ปีที่แล้ว +1

      പിന്നെ background മ്യൂസിക് volume കുറക്കുക .. narration ഒന്നുകൂടി മെച്ചപ്പെട്ടാൽ കൂടുതൽ മനോഹരം ആവും ..

    • @tripsNchats
      @tripsNchats  5 ปีที่แล้ว

      Thank you for your valuable comments❤️🤝

    • @tripsNchats
      @tripsNchats  5 ปีที่แล้ว

      Mentioned description as your comment. Keep supporting ✅

  • @kottakkalsouth7606
    @kottakkalsouth7606 5 ปีที่แล้ว +1

    സിറ്റിയുടെ ഹൃദയം കവർന്ന സുന്ദരി👌👌

  • @ShameerVlogs
    @ShameerVlogs 5 ปีที่แล้ว +2

    അടിപൊളി 😍😍😍👍

  • @raheesac9464
    @raheesac9464 5 ปีที่แล้ว +1

    Adipoli 👌

  • @jovial_vlogs
    @jovial_vlogs 5 ปีที่แล้ว +1

    Ismayikka ningaldea attitude aane poliiii...
    Nice video

  • @shabanathasneem916
    @shabanathasneem916 5 ปีที่แล้ว +2

    Aadhuvinte "hi friends..." voice kettalloo... 😍😍😍

  • @avkcreationsbysuneer
    @avkcreationsbysuneer 5 ปีที่แล้ว +2

    Adipoli park👍👍 #KY

  • @anirudhaswanth1016
    @anirudhaswanth1016 7 หลายเดือนก่อน +2

    Clarity sett 👍🏻👍🏻 Entrance charge undo ??

  • @aabidhibrahim6562
    @aabidhibrahim6562 4 ปีที่แล้ว +1

    Beautiful 😍😍👌

  • @homekitchen1535
    @homekitchen1535 5 ปีที่แล้ว +2

    Al shaheed park🥰🥰

  • @HaiRecipesNvlogs
    @HaiRecipesNvlogs 5 ปีที่แล้ว +1

    Nice dear✌️

  • @PFKVLOGS
    @PFKVLOGS 5 ปีที่แล้ว +2

    Nice..👍

  • @tissonkurian4186
    @tissonkurian4186 5 ปีที่แล้ว +1

    Nice

  • @antosmaman
    @antosmaman 5 ปีที่แล้ว +1

    അടിപൊളി അടിപൊളിഏയ് 😍😍 #KYC

  • @shiharshahul1886
    @shiharshahul1886 5 ปีที่แล้ว +1

    Kidu😍😍

  • @sajervalappil
    @sajervalappil 5 ปีที่แล้ว +2

    Very nice...😍

  • @ishaqueac1917
    @ishaqueac1917 5 ปีที่แล้ว +2

    👍👍

  • @sarathmh6016
    @sarathmh6016 5 ปีที่แล้ว +1

    Thanks....because ..poya pole oru felll .good anchoring

    • @tripsNchats
      @tripsNchats  5 ปีที่แล้ว

      Tnq❤️ keep supporting

  • @TripFamily
    @TripFamily 5 ปีที่แล้ว +1

    Shaheed park സൂപ്പറാട്ടോ.. 👌👌

  • @Ajuzvlogg
    @Ajuzvlogg 5 ปีที่แล้ว +2

    കാണാൻ നല്ല bangiyund പാർക്ക്‌.. അതോടപ്പം ക്യാമറ visuals ഉഷാറായി വരുന്നുണ്ട്.....#kyc

  • @Sheezflavours
    @Sheezflavours 5 ปีที่แล้ว +1

    Park adipoli,pachapu kanubol nattil ethiya pole, kollato nalla presentation 62like,👌👍❤@ky

  • @shameerokay7663
    @shameerokay7663 5 ปีที่แล้ว +1

    Nice dear.. 😍😍

  • @shibinsabu
    @shibinsabu 5 ปีที่แล้ว +1

    Gimbel😍😍
    #KYC

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 5 ปีที่แล้ว +1

    9.14 kidilan

  • @emmentube7768
    @emmentube7768 5 ปีที่แล้ว +2

    Adipoli park...💓😍

  • @IndianToyCollector
    @IndianToyCollector 5 ปีที่แล้ว +1

    Super video 👍🏼 Nice movements 😊 KYC

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 5 ปีที่แล้ว +1

    Water dance kidu item

  • @SKvlogsSreekumar
    @SKvlogsSreekumar 5 ปีที่แล้ว +2

    Ividey enthayalum pokum nice vlog broi

  • @nooriyashifa4121
    @nooriyashifa4121 5 ปีที่แล้ว +2

    😱

  • @MediBeau
    @MediBeau 5 ปีที่แล้ว +1

    Well maintained #kyc

  • @kottakkalnorth6079
    @kottakkalnorth6079 5 ปีที่แล้ว +1

    ഇങ്ങനെ ഒരു സ്ഥലം... അതും കുവൈത്തിൽ 🙄👌👌👌

  • @ghaanisworld
    @ghaanisworld 5 ปีที่แล้ว +1

    #KYC Super Quality Video

  • @anilvarnamvlogs3048
    @anilvarnamvlogs3048 5 ปีที่แล้ว +1

    നല്ല അടിപൊളി സ്ഥലം 👍👍👍 KYC

  • @minivan
    @minivan 5 ปีที่แล้ว +1

    ഉഷാർ....#kYC

  • @raufnp7199
    @raufnp7199 5 ปีที่แล้ว +1

    wowww

  • @insideVlogs
    @insideVlogs 5 ปีที่แล้ว +1

    Nice bro 😍

  • @Sheezflavours
    @Sheezflavours 5 ปีที่แล้ว +1

    Beautiful video ❤👍@kyc

  • @ICLICKZMEDIA
    @ICLICKZMEDIA 5 ปีที่แล้ว +2

    Nammudey al shaheed park🥰🥰🥰

  • @akhilkakkur1608
    @akhilkakkur1608 5 ปีที่แล้ว +1

    Polichu ikkaa

  • @T3FCHari
    @T3FCHari 5 ปีที่แล้ว +1

    Njanum poyirunnu super sthalamanu.... underground muzhuvan parking Anu...

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 5 ปีที่แล้ว +1

    Drone pole undd

  • @ciacokuwait8514
    @ciacokuwait8514 5 ปีที่แล้ว +1

    Manoharam #Skvlogs

  • @pankajparajapt419
    @pankajparajapt419 5 ปีที่แล้ว +1

    Nyc

  • @MaimusVillageRecipes
    @MaimusVillageRecipes 5 ปีที่แล้ว +1

    Nice video..... Gulf countries koothalum maruboomi anenna കരുതിയത് kyc....

  • @Gamestronaut
    @Gamestronaut 5 ปีที่แล้ว +1

    Nice place✌ #kyc

    • @tripsNchats
      @tripsNchats  5 ปีที่แล้ว

      Tnq❤️ Keep supporting..

  • @SKvlogsSreekumar
    @SKvlogsSreekumar 5 ปีที่แล้ว +1

    Ella videoyum onninonnu mecham#Ky

  • @heavenlypeace8153
    @heavenlypeace8153 5 ปีที่แล้ว +1

    Charge ethreya akath kayaran.. ella divasangalilum undo?

    • @tripsNchats
      @tripsNchats  5 ปีที่แล้ว +1

      No off days. No ticket.✅ keep supporting. Tnq❤️

    • @heavenlypeace8153
      @heavenlypeace8153 5 ปีที่แล้ว

      @@tripsNchats thank u😍

    • @heavenlypeace8153
      @heavenlypeace8153 5 ปีที่แล้ว

      ഞങ്ങൾ പോയി ഇന്നു.. താങ്കളുടെ വീഡിയോ കണ്ടപ്പോളാണ് ഈ പാർക്കിനെ പറ്റി കേട്ടത് തന്നെ.. സൂപ്പർ ആയിരിന്നു.. thanks dr..

  • @raheesac9464
    @raheesac9464 5 ปีที่แล้ว +1

    സൂപ് ർ

  • @kishorkumar-tq7ud
    @kishorkumar-tq7ud 5 ปีที่แล้ว +1

    Bro Njaan thudangi SKvlogs

  • @sadiqueponnani1795
    @sadiqueponnani1795 5 ปีที่แล้ว +2

    👍👍

  • @SKvlogsSreekumar
    @SKvlogsSreekumar 5 ปีที่แล้ว +1

    Ividey enthayalum pokum nice vlog broi

  • @hashtagbusymom9589
    @hashtagbusymom9589 5 ปีที่แล้ว +1

    Super 👍👍