എന്നെ അവർ ഇല്ലാതാക്കും...കരുവന്നൂരിലെ ജീവനക്കാരൻ...!

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 65

  • @cicilywilson5459
    @cicilywilson5459 ปีที่แล้ว +60

    ഇപ്പോഴെങ്കിലും താങ്കൾ പുറത്തേക്ക് വന്നല്ലോ ഇനിയെങ്കിലും പാവപ്പെട്ടവരെ സഹായിക്കു

    • @babup.r5224
      @babup.r5224 ปีที่แล้ว +2

      😎😎😎
      ഇനിയും
      എന്ത്‌ സഹായിക്കാൻ 🤔
      അടുത്ത
      രണ്ട് വർഷം കൊണ്ട്
      എല്ലാം
      മുടിപ്പിച്ചു
      ഇറങ്ങിപോകും 😎
      സഖാക്കൾ
      കോടീശ്വരന്മാർ
      അകും 😎😎

    • @alkulthvideozz9405
      @alkulthvideozz9405 ปีที่แล้ว

      ഇയാൾ ഇപ്പഴല്ല പറഞ്ഞത് 2019 ൽ പരാതി കൊടുത്തത് പറയുന്നത് കേട്ടില്ലെ അന്ന് കേന്ദ്രം അത് ഏറ്റെടുത്തില്ല ഇന്ന് ഏറ്റടുത്തത് അടുത്ത ഓട്ട് വരുന്നു അതുകൊണ്ട് മാത്രം ആണ് ഈ ഒരു നാടകം ഇപ്പം നടക്കുന്നത് ഇനി ഈ ഓട്ടെടുപ്പ് കഴിയുമ്പോൾ ഈ കേസെല്ലാം തേഞ്ഞ് മാഞ്ഞ് പോകും ആരും അകത്താവത്തുമില്ല പാവങ്ങളുടെ കാശ് കിട്ടത്തുമില്ല ഇതെല്ലാം എല്ലാ പാർട്ടിക്കാരുടെയും ഒരു നാടകം ആണ് മനുഷ്യർ ഇത് കണ്ട് വിശ്വസിക്കണം എന്നാണ് ഓട്ട - എടുപ്പ് കഴിഞ്ഞ് ഫലം അറിഞ്ഞ് കഴിഞ്ഞാൽ ഇവര് മൂന്ന് പാർട്ടിക്കാരും ഒന്നാ അവർ ഉറ്റ ബന്ധുക്കളും ഈ കഷ്ടപ്പെട്ട് കാശ് ഉണ്ടാക്കി ഇ 3 നേതാക്കൻമാർക്ക് കൊടുക്കുന്ന വർ വെറും വിഢികളും കുപ്പകളും ആണന്ന് ഈ നേതാക്കൻമാർ എല്ലാം ധരിക്കും പോയത് പോയി സർക്കാരിന്റെ കാശ് ആയിരുന്നെങ്കിൽ ഒരു തവണ അടവ് മുടങ്ങിയാൽ അവൻമാർ അത് ഇരട്ടി ആയി കൂട്ടും പിന്നെ മൂന്നോ നാലോ മാസം അടച്ചില്ലെങ്കിൽ അത് പിന്നെ ജപ്തിയാ പിന്നെ ലോൺ എടുത്തവർ തെരുവിലാ

  • @vijayakumarkr5656
    @vijayakumarkr5656 ปีที่แล้ว +9

    താങ്കൾ സത്യസന്ധമായി എല്ലാം തുറന്നു പറഞ്ഞതിൽ അതിയായ നന്ദി രേഖപ്പെടുത്തുന്നു .

  • @truthfact9611
    @truthfact9611 ปีที่แล้ว +24

    Big salute to Suresh, go forward

  • @ushakumari-oc3rw
    @ushakumari-oc3rw ปีที่แล้ว +38

    ചോദ്യകർത്താവിന് ഒന്നും സംഭവിക്കില്ല പക്ഷേ മാനേജരേ നിങ്ങൾ സൂക്ഷിക്കണം

  • @girijamkurup1391
    @girijamkurup1391 ปีที่แล้ว +9

    അദ്ദേഹത്തെ കാക്കണേ ദൈവമേ 🙏🙏

  • @babumohandas7975
    @babumohandas7975 ปีที่แล้ว +6

    അങ്ങക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @gopidasankk3945
    @gopidasankk3945 ปีที่แล้ว +19

    ചീപ്പീയം കാരുടെ ബാങ്ക്, സഖാക്കളുടെ പണം അതിനു
    ചാനലുകാർക്കെന്താ നഷ്ടം?
    ഏറ്റവും പുതിയ ക്യാപ്സൂൾ 💪

  • @HariKumar-zw4rj
    @HariKumar-zw4rj ปีที่แล้ว +6

    Suresh sir big salute

  • @thressiammajose1642
    @thressiammajose1642 ปีที่แล้ว +19

    എന്തു പറഞ്ഞാലും എത്ര കരഞ്ഞാലും പോയ ജീവിതം തിരിച്ചു കിട്ടുമോ പാവങ്ങൾ 😊😊

  • @kuriakosekuriakose8396
    @kuriakosekuriakose8396 ปีที่แล้ว +4

    Big salute bro ningalude valiyamanasinnum sathiyasanthadakkum

  • @sivarajan3399
    @sivarajan3399 ปีที่แล้ว +15

    ഇ.ഡി., ജഡ്ജി. എല്ലാ വർക്കും ജീവനിൽ കൊതിയുൺടു.

  • @babuct317
    @babuct317 ปีที่แล้ว +3

    Sir you are greate

  • @georgeea8310
    @georgeea8310 ปีที่แล้ว +12

    കൊലയാളിസംഘത്തെഏറ്പ്പാടാക്കി കാണും
    പാവംസരേഷ്

  • @Sugarsan59
    @Sugarsan59 ปีที่แล้ว +7

    ധന്യ ആ മൈക്ക് ചേട്ടന്റെ കയ്യിൽ കൊടുത്തു കൂടെ?

  • @sobhanaa1476
    @sobhanaa1476 ปีที่แล้ว +3

    സുരേഷദ്ദേഹത്തെ രക്ഷിക്കണേ അയ്യപ്പ സ്വാമി. ശരണം

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 ปีที่แล้ว +9

    Be careful suresh Sir.. These devils are dangerous..

  • @Kuttanwarrior
    @Kuttanwarrior ปีที่แล้ว +2

    brilliant and sincere gentleman!

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 ปีที่แล้ว +12

    പാവം നിർഭാഗ്യവാൻ suresh 😞😞😞

  • @thekeralaayurvedasooryalak1756
    @thekeralaayurvedasooryalak1756 ปีที่แล้ว +3

    Good❤

  • @sobhamohan9517
    @sobhamohan9517 ปีที่แล้ว +1

    E.. Chankurappinu oru big salute

  • @ramanimv9851
    @ramanimv9851 ปีที่แล้ว +1

    Suresh👍

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 ปีที่แล้ว +11

    ഇത് കൊള്ള അല്ല. വെറും ക്രമക്കേട്. എന്റെ കൊള്ള ഇങ്ങനെ അല്ല......

  • @ktmithun007
    @ktmithun007 ปีที่แล้ว +3

    Iniyekilm cash venkl deposit withdrawal cheyto … from all Kerala …
    better karuvannoor problem theerkan chilapo vere cooperative bank kolla adikam .
    cash venkl eduth Raksha petrol

  • @Komalamnairvlcy
    @Komalamnairvlcy ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @ancythomas3917
    @ancythomas3917 ปีที่แล้ว +5

    If there is no looting, where is the money?

  • @kuriakosekuriakose8396
    @kuriakosekuriakose8396 ปีที่แล้ว

    Good bro edupole chankkurappode poruthu viranu marannamonneyullu. Ee parttyude thaniniram jenangalkke kannichukodukku

    • @annfrancis2645
      @annfrancis2645 ปีที่แล้ว

      Parayaan ethra elluppam…..!!!!

  • @mohandaskallammakkel7501
    @mohandaskallammakkel7501 ปีที่แล้ว

    തൊഴിലാളിവർഗ്ഗ സർവാധിപത്യത്തിനു വേണ്ടി സഖാവ് ചിലതൊക്കെ കണ്ടില്ലെന്ന് നടിയ്ക്കേണ്ടതല്ലേ?

  • @valsammageorge9482
    @valsammageorge9482 ปีที่แล้ว +2

    ഇയാൾ മനുഷ്യത്വം ഉള്ളവനാകയാൽ ed യെ കാര്യങ്ങൾ അറിയിച്ചു. Congrats. പക്ഷേ ധാരാളം ദ്രോഹം അനുഭവിച്ചല്ലോ ഇതിന്റെ പേരിൽ? CPM കാര് കൊല്ലാൻ മടിക്കില്ലാന്ന് അറിഞ്ഞിട്ടും പാവങ്ങളുടെ ഒപ്പം താങ്കൾ നിൽക്കുന്നത് അത്ഭുതം.

  • @HaneefaKottammal
    @HaneefaKottammal 18 วันที่ผ่านมา

    അൻവർജലീലൂം ഓടിയൊളിച്ചത് വെറുയല്ല

  • @balachandrakv6661
    @balachandrakv6661 ปีที่แล้ว +2

    😢😢😢

  • @krishnankvkrishnakv9070
    @krishnankvkrishnakv9070 ปีที่แล้ว +1

    Karuvannurkarude jeevankond kalimantan oru ulupum ellatha partying analogue njan ennuvare vishasichath ennu orkuumbol thala kumbitupogunnu.

  • @AbdulRazak-c4f
    @AbdulRazak-c4f ปีที่แล้ว +1

    കൊള്ള നടക്കാതെ പൈസ എവിടെ പോയി.

  • @jojualexander4351
    @jojualexander4351 3 หลายเดือนก่อน

    ഇതൊക്കെ ചാനലുകൾ പുറത്ത്‌ വിടുമ്പോൾ ഇവരുടെ സുരക്ഷ ഉറപ്പാക്കണം

  • @MohananKK-e1g
    @MohananKK-e1g ปีที่แล้ว +2

    Karuvannur bank issues accountability goes to CPM party as last 30 years bank under ldf board of directors,as and when information received party has to take effective steps but failed to do so

  • @reenajose5528
    @reenajose5528 ปีที่แล้ว

    Paaavam. Athinea. Kolllum

  • @sasick295
    @sasick295 ปีที่แล้ว +3

    I request everybody to vote for CPIM... Pinarai vijayan should become next Chief Minister.

  • @fancyjacob4512
    @fancyjacob4512 ปีที่แล้ว

    51*2= 102

  • @rajanunni-po9zi
    @rajanunni-po9zi ปีที่แล้ว +3

    Eratta chanken !!!

  • @RaviShankar-io3mh
    @RaviShankar-io3mh ปีที่แล้ว +1

    എന്തിനാണ് സുഹൃത്തുക്കളേ ബാങ്കിലൊക്കെ പണം നിക്ഷേപിച്ചത്? L | C യിൽ നിക്ഷേപിക്കാമായിരുന്നില്ലേ?

  • @thunderbuddy3959
    @thunderbuddy3959 ปีที่แล้ว +1

    52+52 = 104 not 101

  • @esnarayanan2499
    @esnarayanan2499 ปีที่แล้ว +1

    Ethra aalukaley kollum???????
    Apakada maranangal....missing......bheeshani......nadukadathal...
    Enthokkey margangal....????

  • @navishthomas5203
    @navishthomas5203 ปีที่แล้ว +1

    LDF varum Ellam kattu…
    LDF iniyum varum…
    Ellam kakkum….. 😊

  • @coolman-om1xd
    @coolman-om1xd ปีที่แล้ว

    Sureshine.sureshgopinokkum

  • @Dhanalekshmy-n8p
    @Dhanalekshmy-n8p ปีที่แล้ว

    52 vettu nadannathinu seshavum veendum veendum avare thanne bharanam elpikkunna malayali,ithu mathramanu athinulla prathibhalam.

  • @fancyjacob4512
    @fancyjacob4512 ปีที่แล้ว

    Kulam kuthi