Disclaimer: Advertisement in youtube video is From Copyright Owner's Channel and not from Nermozhi channel അതിമനോഹരമായ ഖുർആൻ പാരായണം | Ar-Rahman | Part-2 (41-78) th-cam.com/video/ArYBbrOZt6g/w-d-xo.html
തീർച്ചയായും ഒരു ഹിന്ദു ആയി ജനിച്ച എനിക്ക് ,,അറബ് അറിയാത്ത എനിക്ക് ,,ഈ പാരായണം എത്ര സന്തോഷം പകരുന്നു ....ബഹുമാനിക്കുന്നു ,, സ്നേഹിക്കുന്നു പരിശുദ്ധ പ്രവാചകൻ തൻ വചനത്തെ,,,,സന്തോഷം ,,,സ്നേഹം മാത്രം ,,,പ്രാർത്ഥനയോടെ,,,,,
എന്നെ ഏറ്റവും കൂടുതൽ സ്വൊധീനിച്ച അത്ഭുതമാണ് ഖുർആൻ ❤.. അൽഹംദുലില്ലാഹ്.. എനിക്ക് മുസ്‌ലിമാവാൻ കഴിഞ്ഞു.. ഈമാൻ നിലനിർത്തി തരാനും. രക്ഷ നേടാനും ദുആ ചെയ്യണേ.. എനിക്ക് നല്ല മരണവും നരക മോചനവും വേണം 😢🙏
സൂറ 8:39 - മതം മുഴുവൻ അള്ളാഹുവിനു വേണ്ടി ആകുന്നത് വരെ നിങ്ങൾ യുദ്ധം ചെയുക സൂറ 4:144 - സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? സൂറ 5:33 - അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും. സൂറ 5:51 - സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗ്രന്തമാണ് ഗുറാൻ ഞാൻ മിക്കദിവസവും ഖുർആൻ പാരായണം കേൾക്കാറുണ്ട് എന്തോ മനസിന് സുഖവുംസന്തോഷവും കിട്ടുന്നുണ്ട് ❤
1400 വർഷങ്ങൾക് മുൻപ് ശാസ്ത്രം പോലും വികസിച്ചിട്ടില്ലാത്ത സമയത്ത് കടലിന്റെ അടിത്തട്ട് പോലും ഇത്രയും മനോഹരം ആയി വിവരിച്ച എന്റെ സൃഷ്ട്ടാവ് എത്രയോ ശ്രേഷ്ഠൻ 🥺💔
യേശുവിന് ഇഞ്ചീൽ (സുവിശേഷം ) നൽകിയ 'അതേ അല്ലാഹു മുഹമ്മദ് നബി യിലൂടെ നമുക്ക് നൽകിയ അവസാന വേദഗ്രന്ഥം ആണ് ഖുർആൻ..... യേശുവിൻ്റെയും അബ്രഹാമിൻ്റെയും യഥാർത്ഥ വഴിയിലേക്ക് ഖുർആൻ നിങ്ങളെ ക്ഷണിക്കുന്നു..... നേർവഴി സ്വീകരിക്കാൻ നാഥൻ തുണക്കട്ടെ .....
കാരണം ഇത് നിങ്ങളെയും എന്നെയും സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിൻ്റെ വചനങ്ങൾ ആണ്...നിങ്ങളുടെ നാഡി ഞരമ്പുകളെ നിയന്ത്രിക്കുന്ന വൻ...നിങ്ങൾ അറിയാതെ തന്നെ അവ പ്രതികരിക്കും..കാരണം അവക്ക് അറിയാം അതിൻ്റെ സൃഷ്ടാവിനെ❤
ഒരു മനുശ്യനു താങാൻ കഴിയുന്നതിലപ്പുറം അവന്ന് കൊടുക്കില്ല എന്ന് റബ്ബ് പറഞിട്ടുണ്ട് നിങൾക്ക് കൂടുതൽ താങാനുള്ള കഴിവുള്ളത് കൊണ്ടായിരിക്കും കൂടുതൽ സങ്കടങൾ തരുന്നത് പടച്ചവൻ അനുഗ്രഹിക്കട്ടെ നമ്മെ ഏവരെയും ഇരു ലൊഗത്തും സുഖത്തിലും സന്തൊഷത്തിലും ആക്കി തരട്ടെ
قُل لَّن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوْلَىٰنَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ Say: "Never can anything befall us save what God has decreed! He is our Lord Supreme; and in God let the believers place their trust!" O Prophet, tell them: "Nothing will happen to us except what Allah has written for us; He is our protector;" and in Allah let the believers put their trust. Say, “Nothing will ever befall us except what Allah has destined for us. He is our Protector.” So in Allah let the believers put their trust.
@@നന്മവെളിച്ചമാണുതിന്മഇരുട്ടാണു അങ്ങനൊന്നുമില്ല കശ്മീരിലെ ജനങ്ങളൊക്കെ അനുഭവിക്കുന്നതോ മനുഷ്യന് താങ്ങാൻ കഴിയുന്നതിനപ്പുറം പരീക്ഷങ്ങൾ allah കൊടുക്കും അപ്പഴും അല്ലാഹുവിനെ വിളിക്കുന്നവന് വിജയം
എത്ര കേട്ടാലും മതിവരാത്ത ഈ മധുര ഖുർആൻ പാരായണം മാഷാ അള്ളാ ഇത് ഓതിയ ഏൽപ്പിച്ച ആ സൗണ്ടിന്റെ ഉടമയ്ക്ക് പടച്ച റബ്ബ് എല്ലാവിധ ആഫിയത്തും ബർക്കത്തും തൗഫീഖ് റഹ്മത്തും ചൊരിഞ്ഞു കൊടുക്കു മാറാകട്ടെ ആമീൻ🤲
ഞാനും ഒരു ഹിന്ദു സത്രയാണ്. എനിക്കും ഖുർആൻ പാരായണം വളരെ ഇഷ്ട്ടമാണ്. അർഥം അറിയില്ലെങ്കിലും കുറച്ചൊക്കെ പറയാൻ എനിക്കറിയാം. കുട്ടികാലങ്ങളിൽ ഞാൻ പള്ളിപരിസരത്തു vayalu കേൾക്കാൻ പോകുമായിരുന്നു. ബാങ്ക് വിളിയും എനിക്ക് നന്നായിട്ട് അറിയാം.ദൈവത്ത അറിയാൻ ഒരു മതം വേണമെന്നില്ല. എല്ലാ ദൈവങ്ങളും ഒരുപോലെ 🙏🏼🙏🏼🙏🏼
അള്ളാഹു എന്ന ചന്ദ്ര ദേവന് 3 പെണ്മക്കൾ! ലാത്ത, മനാത്ത ഉസ്സ എന്നിവർ! എനിക്ക് (അല്ലാഹുവിന് )പെണ്മക്കൾ മാത്രമേയുള്ളു ആണ്മക്കൾ ഇല്ലാ! എന്ന് പറഞ്ഞുകൊണ്ട് അള്ളാഹു 359 വിഗ്രഹ ദൈവങ്ങളോടും പരാതി പറയുകയും അള്ളാഹു കിടന്ന് കരയുകയും ചെയ്തു! Sura : 59 ൽ 19, 20 ഭാഗങ്ങളിൽ അള്ളാഹു എന്ന ചന്ദ്ര ദേവന്റെ കരച്ചിൽ കേൾക്കാം!
അല്ലാഹുവേ...നിൻ്റെ ഖുർആൻ പഠിക്കാനും മനസ്സിലാക്കാനും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനും നീ തൗഫീഖ് ചെയ്യണേ...ആമീൻ എത്ര മനോഹരമായ ഖുർആൻ.പാരായണം.. MashaAllah...May Allah bless you...
👍 ഖുർആൻ പാരായണം ചെയ്യുമ്പോൾ ഖുർആന്റെ അർത്ഥം മുഴുവനും അറിയാതെ പോയത് വല്ലാത്തൊരു സങ്കടം തന്നെ. അർത്ഥം മനസ്സിലാകുമ്പോഴാണ് യാഥാർത്ഥ്യം തിരിച്ചറിയുന്നത്. അല്ലാഹു നമുക്ക് അതിന് തൗഫീഖ് നൽകട്ടെ ആമീൻ🤲🏻🌹
1400 വർഷങ്ങൾക് മുൻപ് ശാസ്ത്രം പോലും വികസിച്ചിട്ടില്ലാത്ത സമയത്ത് കടലിൻ്റെ അടിത്തട്ട് പോലും ഇത്രയും മനോഹരം ആയി വിവരിച്ച എന്റെ സൃഷ്ട്ടാവ് എത്രയോ ശ്രേഷ്ഠൻ ❤
ഇത് എല്ലാം കണ്ടും അറിഞ്ഞും അനുഭവിച്ചും... ഒരു മരണം കഴിഞ്ഞു പുനർജനിച്ചതിനു ശേഷം ഈ വചനങൾ വീണ്ടും കേൾക്കുമ്പോൾ... എന്തായിരിക്കും... നമ്മുടെ മനസിന്റെ അവസ്ഥ... നമ്മിച്ചു പോകും അല്ലെ... സൃഷ്ടവിനെ..... 🌹🌹🌹
ഇതുപോലെ ഖുർആൻ പാരായണം ചെയ്യാൻ അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കാൻ നിങ്ങൾ ഏവരും എനിക്ക് വേണ്ടി ദുആ ചെയ്യണം എന്ന് അപേക്ഷിക്കുന്നു അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹ്
എത്ര പ്രെയാസം വന്നാലും ഖുർആൻ എടുത്തു ഒന്ന് ഓതി നോക്കിയാൽ അറിയാം എത്രമേൽ മാധുര്യം ഉണ്ടെന്നു അത്രക്കും മനസിന് സമാധാനം നൽകുന്ന അത്രക്കും മഹത്തമുള്ള അത്രക്കും ശക്തിയുള്ള ഒന്നാണ് പരിശുദ്ധ ഖുർആൻ 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️💯💯💯💯💯💯💯
കവിതാ പ്രേമികളും സാഹിത്യ പടുക്കളും ആയിരുന്ന ആറാം നൂറ്റാണ്ടിന്റെ കാട്ടറബികളെ പിടിച്ചുലച്ച അവരുടെ മനസുകളെപ്പോലും മയപ്പെടുത്തിയ അവരിലെ അവിശ്വാസികളെപ്പോലും അമ്പരപ്പിച്ച് ജനവാതിലുകൾക്കരികിൽ ഒളിച്ച് നിന്ന് കേൾക്കുന്ന അവസ്ഥ വരെ എത്തിച്ച ഖുർആന്റെ ഒരക്ഷരത്തിന്റെ വില പോലും എനിക്കില്ലങ്കിലും അതിനെ വിശ്വസിക്കുന്ന ഒരു വിശ്വാസിയാകാൻ എനിക്ക് സാധിച്ചതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു❤️❤️😓
അള്ളാഹുവേ.. ഞങ്ങളുടെ കുടുംബത്തിന് ഐശ്വര്യവും ബറക്കത്തും നൽകേണമേ..🤲 ഞങ്ങളുടെ ഹലാലായ എല്ലാ ഉദ്ദേശങ്ങളും ആഗ്രഹങ്ങളും നീ നിറവേറ്റി തരേണമേ..😥 ഞങ്ങളുടെ മരണപ്പെട്ടുപോയ മാതാപിതാക്കൾക്ക് ഖബറിൽ വെളിച്ചം നൽകേണമേ 😓.. സ്വർഗ്ഗo പ്രധാനം ചെയ്യേണമേ... എല്ലാ ചാനിലിലൂടെയും അറിവുകൾ പകർന്നു തരുന്ന ഉസ്താദ് മാരേയും കുടുംബത്തേയും നീ കാത്തു കൊള്ളേണമേ... ആമീൻ*😭😓🤲 എല്ലാവരുടേയും ദുആയി ൽ ഞങ്ങളെ ഉൾപ്പെടുത്തേണമേ..😞🤲
ഏതൊരു ഹൃദയത്തിനും വ്യക്തമായി മനസ്സിലാകുന്ന വിധത്തിലുള്ള അനിഷേധ്യ യാഥാർത്ഥ്യം. ഖുർആൻ അർഥമറിഞ്ഞ് ഓതിയാൽ ഒരു ഹൃദയവും അതിൽ നിന്ന് അകലെ പോവില്ല. മനോഹരമായ പാരായണവും നാഥാ അതിൽ ഞങ്ങളെ നീ വഴി നടത്തണേ...ആമീൻ...
Disclaimer: Advertisement in youtube video is From Copyright Owner's Channel and not from Nermozhi channel
അതിമനോഹരമായ ഖുർആൻ പാരായണം | Ar-Rahman | Part-2 (41-78)
th-cam.com/video/ArYBbrOZt6g/w-d-xo.html
th-cam.com/video/ZOFbcc2bCC4/w-d-xo.html
Watsapp grpl add cheyyamo
Subhana
Subhanallah
അതി മനോഹരമായ പാരായണം.'നമുക്കെല്ലാവർക്കും പടച്ചവൻ. ഇതു പോലെ വായിക്കാനുള തൗഫീക്ക്
,
ന ൽ കട്ടെ
> ആമീൻ
തീർച്ചയായും ഒരു ഹിന്ദു ആയി ജനിച്ച എനിക്ക് ,,അറബ് അറിയാത്ത എനിക്ക് ,,ഈ പാരായണം എത്ര സന്തോഷം പകരുന്നു ....ബഹുമാനിക്കുന്നു ,, സ്നേഹിക്കുന്നു പരിശുദ്ധ പ്രവാചകൻ തൻ വചനത്തെ,,,,സന്തോഷം ,,,സ്നേഹം മാത്രം ,,,പ്രാർത്ഥനയോടെ,,,,,
👍👍
നിങ്ങളുടെ നന്മയുള്ള മനസ്സിനെ അഭിനന്ദിക്കുന്നു.
Eth muhammad nabiyude vajanamalla
എന്നെയും നിങ്ങളെയും സൃഷ്ടിച്ച ലോകനാഥന്റെ വജനമാണ്
👍👍
ഒരു ക്രിസ്ത്യാനിയായ അറബി അറിയാത്ത എനിക്ക് പോലും ഈ പാരായണം ആത്മാവിനു ഇമ്പകരം ആകുന്നു... Spirituality is beyond religion....
ഖുർആൻ പഠനം നടത്തി നോക്കു.... ലോകത്തിലെ എല്ലാ മനുഷ്യർക്കുമായി ഇറക്കപ്പെട്ടത് ആണ് ഖുർആൻ മുസ്ലിങ്ങൾക്ക് മാത്രമായി അല്ല പഠനം യഥാർത്ഥ വഴിയിൽ എത്തിക്കട്ടെ..
Aameen
Theerchayaayum
Amitabh bachan oru interview yil prayuka undayi... Tension varumbol adeham qurhaninte translation vayikkar anu enn
ALLAHU HIDAYATH NALGATTE..AMEEN
Aameen
ആസ്വദിക്കാൻ അറിയുമെങ്കിൽ ഈ ഭൂമിയിൽ ഏറ്റവും സുന്ദരമായത് പരിശുദ്ധ ഖുർആൻ ആണ് 💚😍😍
🌹🌹🌹👍
🥰
100 /
💯
🥰🥰💯💯❤️💕
എന്നെ ഏറ്റവും കൂടുതൽ സ്വൊധീനിച്ച അത്ഭുതമാണ് ഖുർആൻ ❤.. അൽഹംദുലില്ലാഹ്.. എനിക്ക് മുസ്‌ലിമാവാൻ കഴിഞ്ഞു.. ഈമാൻ നിലനിർത്തി തരാനും. രക്ഷ നേടാനും ദുആ ചെയ്യണേ.. എനിക്ക് നല്ല മരണവും നരക മോചനവും വേണം 😢🙏
Aameen
Njhan ulpade ellavarkum" rabb"Hidhayath nalki anugrahikate
Ameen
❤🤲
Insha allah🤲
ആമീൻ 🤲
ലോകത്തിലെ ഏത് സംഗീതം. തോറ്റു പോകും. ഖുർആൻ. പാരായണത്തിന്റെ മുന്നിൽ 💯👌👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
100%
Sathym. Sahodara
🥺🥺
Valare valiya sathyam bro
സൂറ 8:39 - മതം മുഴുവൻ അള്ളാഹുവിനു വേണ്ടി ആകുന്നത് വരെ നിങ്ങൾ യുദ്ധം ചെയുക
സൂറ 4:144 - സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?
സൂറ 5:33 - അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും.
സൂറ 5:51 - സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
റബ്ബേ ഇത്രയും മനോഹരമായി ഖുർആൻ പാരായണം ചെയ്യാൻ എനിക്കും സാധിച്ചുനൽകണേ
Aameen
Aameen
Aameen.
Aameen. th-cam.com/video/PAICi6zah78/w-d-xo.html
True
ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗ്രന്തമാണ് ഗുറാൻ ഞാൻ മിക്കദിവസവും ഖുർആൻ പാരായണം കേൾക്കാറുണ്ട് എന്തോ മനസിന് സുഖവുംസന്തോഷവും കിട്ടുന്നുണ്ട് ❤
🤲
Allah ഹിദായത് നൽകട്ടെ
അർത്ഥം കൂടി മനസ്സിൽ ആക്കാൻ ശ്രേമിക്കുമല്ലോ. Allah അനുഗ്രഹിക്കട്ടെ
Quran
❤❤❤
ഖുർആൻ എന്റെ ലഹരിയാണ് 😍😍😍ഓരോ രാത്രിയിലും എന്റെ മിഴികളടയുന്നത് ഈ മനോഹര വരികൾ ആസ്വദിച്ചാണ് 😍🥰🥰🥰💕💕💕💕💕💕💕💕💕💕
മാഷാഅല്ലാഹ്
Allahu prathifalam nalkatte ? Aameen
th-cam.com/channels/pgQR6cUlDh3QYfp1RGQMdA.html
th-cam.com/video/ZOFbcc2bCC4/w-d-xo.html
Masha allah
മുസ്‌ലിം ആയി ജനിച്ച ഞാൻ മുസ്ലിം ആയി ജീവിച്ചു മുസ്ലിം ആയി മരിക്കാൻ കഴിയാണമേ അല്ലാഹുവേ
ആമീൻ
1400 വർഷങ്ങൾക് മുൻപ് ശാസ്ത്രം പോലും വികസിച്ചിട്ടില്ലാത്ത സമയത്ത് കടലിന്റെ അടിത്തട്ട് പോലും ഇത്രയും മനോഹരം ആയി വിവരിച്ച എന്റെ സൃഷ്ട്ടാവ് എത്രയോ ശ്രേഷ്ഠൻ 🥺💔
SubhanAllah ❤Alhamdulillah ❤️Allahu Akber ❤❤❤
ഹിഫ്ള് പൂത്തിയാക്കാൻ എല്ലാവരും ദുആ ചെയ്യണം 🤲
Mashah alllah
നിലവിൽ പഠിക്കുന്നുണ്ടെങ്കിൽ വേഗം നല്ല ഒരു ഹാഫിള് ആക്കട്ടെ അള്ളാഹു
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲
جزاك الله خيرا
😻
ഞാൻ ഒരു ക്രിസ്ത്യൻ ആണ് ഇതിന്റെ അർത്ഥം എനിക്ക് മനസിലായില്ലെങ്കിലും ഇതു കേൾക്കുമ്പോൾ ശെരിക്കും ഒരു സമാധാനം കിട്ടുന്നുണ്ട്
Ma shah Allah... Meanings adhinte koode undallo...
Ith daiva vachanamanu daiva vachanam ennum manushyan samadhanam nalkunnavayanu
ഇതിന്ടെ പരിഭാഷ സ്‌ക്രീനിൽ കാണിക്കുന്നുണ്ടല്ലോ....
യേശുവിന് ഇഞ്ചീൽ (സുവിശേഷം ) നൽകിയ 'അതേ അല്ലാഹു മുഹമ്മദ് നബി യിലൂടെ നമുക്ക് നൽകിയ അവസാന വേദഗ്രന്ഥം ആണ് ഖുർആൻ.....
യേശുവിൻ്റെയും അബ്രഹാമിൻ്റെയും യഥാർത്ഥ വഴിയിലേക്ക് ഖുർആൻ നിങ്ങളെ ക്ഷണിക്കുന്നു.....
നേർവഴി സ്വീകരിക്കാൻ നാഥൻ തുണക്കട്ടെ .....
കാരണം ഇത് നിങ്ങളെയും എന്നെയും സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിൻ്റെ വചനങ്ങൾ ആണ്...നിങ്ങളുടെ നാഡി ഞരമ്പുകളെ നിയന്ത്രിക്കുന്ന വൻ...നിങ്ങൾ അറിയാതെ തന്നെ അവ പ്രതികരിക്കും..കാരണം അവക്ക് അറിയാം അതിൻ്റെ സൃഷ്ടാവിനെ❤
ഖുർആൻ പോലെ ഒര് ഗ്രന്ഥവും ഇത്ര മനോഹരമായി ഈ ഭൂമിയിൽ ഇറക്കപ്പെട്ടിട്ടില്ല. അൽഹംദുലില്ല 🤲🤲🤲
ഖുർആനിലെ മണവാട്ടി ആണ് ഈ സൂറത്തു റഹ്മാൻ. കല്യാണ പ്രായം എത്തിയ മക്കൾ എന്നും ഓതിയാൽ സ്വാലിഹായ നല്ല ഇണയെ കിട്ടും ഇന്ഷാ അല്ലാഹ്.
മനസിന് താങ്ങാൻ കഴിയാത്ത സങ്കടങ്ങൾ എനിക്ക് എന്റെ റബ്ബ് തരുമ്പോൾ ഞാൻ ഈ ഖുർആൻ പാരായണം കേട്ടു സമാധാനിക്കാറുണ്ട് ❤❤❤❤❤
ഒരു മനുശ്യനു താങാൻ കഴിയുന്നതിലപ്പുറം അവന്ന് കൊടുക്കില്ല എന്ന് റബ്ബ് പറഞിട്ടുണ്ട് നിങൾക്ക് കൂടുതൽ താങാനുള്ള കഴിവുള്ളത് കൊണ്ടായിരിക്കും കൂടുതൽ സങ്കടങൾ തരുന്നത്
പടച്ചവൻ അനുഗ്രഹിക്കട്ടെ നമ്മെ ഏവരെയും ഇരു ലൊഗത്തും സുഖത്തിലും സന്തൊഷത്തിലും ആക്കി തരട്ടെ
പരീക്ഷണം അല്ലാഹുവിന്റെ താണ് അത് അവനിൽ തന്നെ സമർപ്പിക്കുകയും ചെയ്യുക
قُل لَّن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوْلَىٰنَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
Say: "Never can anything befall us save what God has decreed! He is our Lord Supreme; and in God let the believers place their trust!"
O Prophet, tell them: "Nothing will happen to us except what Allah has written for us; He is our protector;" and in Allah let the believers put their trust.
Say, “Nothing will ever befall us except what Allah has destined for us. He is our Protector.” So in Allah let the believers put their trust.
@@നന്മവെളിച്ചമാണുതിന്മഇരുട്ടാണു അങ്ങനൊന്നുമില്ല കശ്മീരിലെ ജനങ്ങളൊക്കെ അനുഭവിക്കുന്നതോ മനുഷ്യന് താങ്ങാൻ കഴിയുന്നതിനപ്പുറം പരീക്ഷങ്ങൾ allah കൊടുക്കും അപ്പഴും അല്ലാഹുവിനെ വിളിക്കുന്നവന് വിജയം
Masha allah. ഇതിന്റെ അഡ്മിൻ ആരൊക്കയോ അവരുക്കും നമുക്കും മഹത്തായ പ്രതിഫലം നൽകട്ടെ!!
ആമീൻ യാ റബ്ബൽ ആലമീൻ
th-cam.com/channels/pgQR6cUlDh3QYfp1RGQMdA.html
ആമീൻ ആമീൻ
@@sha7045 and people put it possible people put pressure on a plane people plot to provide proof that you probably point ↖️poppp opo
@@zareenabeegam2734 th-cam.com/video/3Mvk5hy-dXY/w-d-xo.html
Subhanallah...... ഓരോർത്തരും ഖുർആൻ ന്റെ അർത്ഥം അറിഞ്ഞാൽ ഈ ലോകത്ത് ആരും ഒരു തെറ്റിനും മുതിരില്ല ..
തീർച്ചയായും 👌
Sathyam😊
Sathyam
Good. recitation of A Rahman sura
Ssssssssssd
എത്ര കേട്ടാലും മതിവരാത്ത ഈ മധുര ഖുർആൻ പാരായണം മാഷാ അള്ളാ ഇത് ഓതിയ ഏൽപ്പിച്ച ആ സൗണ്ടിന്റെ ഉടമയ്ക്ക് പടച്ച റബ്ബ് എല്ലാവിധ ആഫിയത്തും ബർക്കത്തും തൗഫീഖ് റഹ്മത്തും ചൊരിഞ്ഞു കൊടുക്കു മാറാകട്ടെ ആമീൻ🤲
Aameen
ഖുർആൻ അനുസ്സരിച് ജീവിക്കാൻ അള്ളാഹു നമുക്ക് ഭാഗ്യയം നൽകട്ടെ ആമീൻ
ഞാനും ഒരു ഹിന്ദു സത്രയാണ്. എനിക്കും ഖുർആൻ പാരായണം വളരെ ഇഷ്ട്ടമാണ്. അർഥം അറിയില്ലെങ്കിലും കുറച്ചൊക്കെ പറയാൻ എനിക്കറിയാം. കുട്ടികാലങ്ങളിൽ ഞാൻ പള്ളിപരിസരത്തു vayalu കേൾക്കാൻ പോകുമായിരുന്നു. ബാങ്ക് വിളിയും എനിക്ക് നന്നായിട്ട് അറിയാം.ദൈവത്ത അറിയാൻ ഒരു മതം വേണമെന്നില്ല. എല്ലാ ദൈവങ്ങളും ഒരുപോലെ 🙏🏼🙏🏼🙏🏼
👍
Daivam onneollu
🫶🏻🤲
ഇദ യത് വാങ്ങിക്കോ അവനോട് ☝️ചോദിച്ചു വാങ്ങിക്കോ 💖💖💖
ഖുർആൻ ആണ് എന്റെ മനസ്സിന്റെ സമാധാനം
Lokathinteee assamadanavum
@@jithinjacob7763 Quraan lokathulla muzhuvan manushyaraashikkum vazhikkattiyum samadanavumaanu ...
@@jithinjacob7763 റബ്ബിന്റെ അനുഗ്രഹം നൽകി കൊടുക്കട്ടെ ആമീൻ
🤲🤲🤲🤲🤲
th-cam.com/video/T_fqmrnyQY0/w-d-xo.html
അസ്സാ ലാമൂ അലെക്കും എന്റെ ഉപ്പ നല്ല പനി പിടിച്ച് ഹോസ്പിറ്റലിലാണ് പ്ലസ് എല്ലാവരു ദൂഹാ ചെയ്യാണം മനസ്സ് റിത്ത് ദൂഹ പെയ്യണം
Allahu Shifa Nalkana.... Aameen
allahu.yethrayum.pettennu.shifanelkumarakatte.aameen.aameen.yaa.rabbal.aalameen
شفاه الله شفاء تاما
Rabb sugamaaki kodkate☺️...
Aameen
Dua cheyato....
Onnm indavoole okke sheriyavm in sha allah
th-cam.com/channels/pgQR6cUlDh3QYfp1RGQMdA.html
Njn oru hindu aane.ithu kelkumbol vallathoru feel
അല്ലാഹുവേ ഖുർആൻ ഓദിക്കൊണ്ട് മരിക്കുന്നവരുടെകൂട്ടത്തിൽ നമ്മെയും ഉൾപ്പെടുത്തണേ ആമീൻ
Aameen yah rabbal aalameen
ആമീൻ
Ameen
ആമീൻ
ആമീൻ
നിങ്ങളിൽ ഏറ്റവും ഉത്തമർ ഖുർആൻ പഠിക്കുന്നവരും അത് പഠിപ്പിക്കുന്നവരും ആകുന്നു.
ഈ കൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ റബ്ബേ.
Aameen
Ameen
ആമീൻ ശരിയാണ്. എന്റെയും ആഗ്രഹം ആണ് ദുആ ചെയ്യണേ..
Ameen
Aameen
ഞാൻ ഒരു ഹിന്ദു ആണ് ഈ parayanum കേൾക്കുമ്പോ മനസ്സിൽ നല്ല വിഷമം ഉണ്ടാകും..
Ninne srishtticha allahuvine alle nee aradhikendath?
Ninakum yellavarkum upajeevanam nalkunna aa allahuvine?
അല്ലാഹുവിൻറെ അടുക്കൽ yetavum വലിയ പാപം
അല്ലാഹുവിനോട് പങ്ക് ചേർക്കൽ
പശ്ചവിക്കുന്നവനോട് അള്ളാഹു കരുണ കാണിക്കുന്നു പൊറുത്തു കൊടുക്കുന്നു
അള്ളാഹു വിനെ anusarikkunnavark സോർഗം ഉണ്ട്
ധിക്കരിക്കുനവർക് നരകവും
Soora arahman malayalam translation
Type cheithu noku.
ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ
Link: th-cam.com/video/eIjenxKSD6E/w-d-xo.html
അള്ളാഹു എന്ന ചന്ദ്ര ദേവന് 3 പെണ്മക്കൾ! ലാത്ത, മനാത്ത
ഉസ്സ എന്നിവർ!
എനിക്ക് (അല്ലാഹുവിന് )പെണ്മക്കൾ മാത്രമേയുള്ളു ആണ്മക്കൾ ഇല്ലാ!
എന്ന് പറഞ്ഞുകൊണ്ട് അള്ളാഹു 359 വിഗ്രഹ ദൈവങ്ങളോടും പരാതി പറയുകയും അള്ളാഹു കിടന്ന് കരയുകയും ചെയ്തു!
Sura : 59 ൽ 19, 20 ഭാഗങ്ങളിൽ അള്ളാഹു എന്ന ചന്ദ്ര ദേവന്റെ കരച്ചിൽ കേൾക്കാം!
@@m.g.pillai6242 Worship the creator, not the creatures. Only one God - Allah
പല പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും ഖുർആൻ മാത്രമാണ് നമ്മോടു നേരിട്ട് ഓരോ കാര്യങ്ങൾ പറയുന്നതായി എനിങ്ക് ഫീൽ ചെയ്തിട്ടുള്ളത്
ആ ഒരുഫീൽഎനിക്കു൦ തോന്നിയിട്ടണ്ട്
എത്ര മനോഹരം. അവസാന നാൾ വരെ കേൾക്കാൻ അവസര മാക്കണേ റബ്ബേ.
ALLAH നമ്മുടെ തെറ്റുകൾ പൊറുത്തു തരട്ടെ ആമീൻ ❤
Ameen 🤲
Aameen
ആമീൻ യാറബ്ബ്
Aameen
Aameen
വേദനകൊണ്ട് പിടയുന്ന ഈ സമയത്ത് ആശ്വാസമായി ഈണവും അർത്ഥ വരികളും. ഭയമല്ല ഭയാനകമായ അവസാന നാളുകളികേക്കുള്ള ഒരുക്കത്തിനു കഴിയട്ടെ.... Ameen
أمين ياربيل عالمان ولحمدلله ربيلعالمان
Ameen
ആമീൻ
ആമീൻ ,യാ റബ്ബൽ
ആലമീൻ .
ഖുർആൻ ജീവിതത്തിൽ പകർത്തിയാൽ
ഖബറിലും,ഇരു ലോക ജീവിതവും സമാധാനം!!!
ആമീൻ
ഇത് കേൾക്കുന്ന എല്ലാവർക്കും അള്ളാഹു ബറക്കത്ത് നൽകട്ടെ ആമീൻ
Aameen
Aameen
ആമീൻ
Njn oru Christian aanu huran parayanm manasinu orashwasam aanu enthennariyilla padachonte vachanangal oruaashwasamaanu manasileyk aazhnnirangunnu...jaathiyum mathavum manushynaanu aathmaavinalla allahuakbar..mismillah
❤❤❤
മനസുകൾക്ക് സമാധാനം അല്ലാഹുവിന്റെ വചനങ്ങൾക്കല്ലാതെ കിട്ടില്ല 😊😊😊😊
ഹൃദയങ്ങളുടെ ഉടമസ്ഥൻ അല്ലാഹുവത്രെ
മാഷാ അല്ലാഹ്
Allah is my soul...my all
New muslim aanoo
Subhanallah Alhamdulillah
🥰🥰🥰
Maashah allah
@@rukkiyazuha5021 new muslim old muslim anganonnu undo...
അല്ലാഹ് നിന്റെ സ്രേഷ്ടത കൊണ്ട് എന്നെ സജ്ജനങ്ങളുടെ കൂട്ടത്തിൽ
ഉൾപെടുത്തേണമേ
Eee manohara Maya varikal kettu jeevikkan ningalil oralayi janmam kollla bhagyam labichilllallo padachone.....
ബ്രദർ.. നിങ്ങൾക്ക് സത്യം ബോധ്യപ്പെട്ടങ്കിൽ ഇസ്ലാം സ്വീകരിച്ചു ഞങ്ങളിൽ ഒരാളായി ജീവിക്കാമല്ലോ...😊
ജന്മം കൊണ്ട് ഭാഗ്യം ലഭിച്ചിട്ടും വഴി പിഴച്ചു പോകുന്നവർ ഒരുപാടില്ലേ... സുഹൃത്തിന് നല്ല വഴി തെരെഞ്ഞെടുക്കാൻ പടച്ചവൻ കാണിച്ചു തന്ന മാർഗമായിരിക്കും ഇത് 😍
@@islamicmedia7996 pari ... ennittu venam pavangale bomb vachu kollan allee
@@jithinjacob7763 ആരു പറഞ്ഞു..... എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞു മറ്റുള്ളവരെ തെറ്റിധരിപ്പിക്കുന്നത്...
Sramichal ninglkum padikam..urappayum
മനസ്സിന് താങ്ങാനാവാത്ത സങ്കടങ്ങൾ എനിക്കെന്റെ റബ്ബ് തന്നു പരീക്ഷിക്കുമ്പോൾ ഞാനീ സൂറത്ത് കേട്ട് സമാധാനിക്കാറുണ്ട്.... അൽഹംദുലില്ലാ...
Islam saved me from a lot of trouble and heartache throughout my life. Alhamdulillah for Islam and the beautiful guidance given to us by our Creator❤
അള്ളാഹു, എത്ര കാരുണ്യവാനാണ്, ഖുർആൻ പാരായണം, എത്ര, മനോഹരമാണ്,,എല്ലാവരെയും, അള്ളാഹു, അനുഗ്രഹിക്കട്ടെ,, എന്റെ, മാതാപിതാക്കളെയും, കുട്ടികളെയും, സഹോദരങ്ങളെയും, സുഹൃത്തുക്കളെയും, കാത്തു രക്ഷിക്കട്ടെ, ആമീൻ
Quran Tajveed niyamam padikano online course
അള്ളാഹു പിചാശാണ്!
@@m.g.pillai6242 😡😡😡
എല്ലാവരെയും ആകർഷിക്കുന്ന ഖുർആൻ പാരായണം ആണ്. വളരെ മനോഹരമായ ശബ്ദം ആണ് അല്ലാഹു നിങ്ങൾക്ക്
അർഹിക്കുന്ന പ്രതിഫലം നൽകട്ടെ ആമീൻ......
അല്ലാഹുവേ...നിൻ്റെ ഖുർആൻ പഠിക്കാനും മനസ്സിലാക്കാനും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനും
നീ തൗഫീഖ് ചെയ്യണേ...ആമീൻ
എത്ര മനോഹരമായ ഖുർആൻ.പാരായണം.. MashaAllah...May Allah bless you...
Ameen
ഖുര്ആൻ തജവീദ് നിയമം പഠിക്കുന്ന കോഴ്സ് ആവശ്യമുണ്ടോ?online
ഹൃദയങ്ങൾക്ക് അത് ശാന്തിയാണ്♥
ഖുർആൻ എത്ര മനോഹരം
അൽഹംദുലില്ലാഹ്
💯💯 Masha Allah 🤲🏻❤❤
അല്ലാഹു എത്ര കാരുണ്യവനാണ്
🙏🏻അല്ലാഹുവേ 🙏🏻
🙏🏻🙏🏻
Whenever I pray 🙏 Allah Got positive results 😭
Ameen
May Allah guide you towards the right path. Ameen
Ask your Creator to guide you. Ask sincerely. Your Creator will guide you to Islam.
എത്ര കേട്ടാലും മതി വരാത്ത പാരായണം 👌👌👌🤲🤲🤲
ഖുർആൻ മനസ്സിനെ ശാന്തമാക്കുന്നു ...🥰 എന്ത് പ്രശ്നമുണ്ടെങ്കിലും കുറച്ചു നേരം ഖുർആൻ പാരായണം ചെയ്‌താൽ മനസ്സിന് വല്ലാത്ത ആശ്വാസം ആണ് ...🌹🥰😊👍
അള്ളാഹു നൽകിയ ഏറ്റവും വലിയ ഭാഗ്യം.. എത്ര മനോഹരമായ ഖുർആൻ പാരായണം, ശബ്ദമാധുര്യം
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
മാഷാ അള്ളാഹു
Masha allah .Alhamdu lella
Masha allah.... സ്വയം നഷ്ട്ടപെടുന്നു എന്ന് തോന്നുമ്പോൾ കേൾക്കണം ... നമ്മളെ തിരിച്ചു കിട്ടുന്നപോലെ തോന്നും 😍❤
കറകറ്റ് ❤❤❤❤
ശരിയാണ്
100%👍
Quran Tajveed niyamam padikano online course
👍🏻👍🏻
അൽഹംദുലില്ലാഹ് 🌹🌹🌹അൽഹംദുലില്ലാഹ് 🌹🌹🌹നമ്മുടെ റബ്ബ് നമ്മുക്ക് നൽകിയ അനുഗ്രഹത്തെ എത്ര സുജുദ് ചെയ്താലും മതിയാവില്ല... മരിക്കുന്ന സമയത്തു ഈമാൻ കിട്ടി മരിക്കാൻ allahu തൗഫീഖ് നൽകട്ടെ Aameen
Ameen
Such a fantastic beautiful healing words to our hearts Ma Sha Allah
Aameen🥲
ഖുര്ആൻ തജവീദ് നിയമം പഠിക്കുന്ന കോഴ്സ് ആവശ്യമുണ്ടോ?online
അല്ലാഹുവിന്റെ കാവൽ എല്ലാവരിലും ഉണ്ടാകട്ടെ :ആമീൻ
👍 ഖുർആൻ പാരായണം ചെയ്യുമ്പോൾ ഖുർആന്റെ അർത്ഥം മുഴുവനും അറിയാതെ പോയത് വല്ലാത്തൊരു സങ്കടം തന്നെ. അർത്ഥം മനസ്സിലാകുമ്പോഴാണ് യാഥാർത്ഥ്യം തിരിച്ചറിയുന്നത്. അല്ലാഹു നമുക്ക് അതിന് തൗഫീഖ് നൽകട്ടെ ആമീൻ🤲🏻🌹
സത്യം ഏറ്റവും മനോഹര്മായ അലാഭനം ഖുർഹാൻ 🥰🥰🥰
1400 വർഷങ്ങൾക് മുൻപ് ശാസ്ത്രം പോലും വികസിച്ചിട്ടില്ലാത്ത സമയത്ത് കടലിൻ്റെ അടിത്തട്ട് പോലും ഇത്രയും മനോഹരം ആയി വിവരിച്ച എന്റെ സൃഷ്ട്ടാവ് എത്രയോ ശ്രേഷ്ഠൻ ❤
ഇത് എല്ലാം കണ്ടും അറിഞ്ഞും അനുഭവിച്ചും... ഒരു മരണം കഴിഞ്ഞു പുനർജനിച്ചതിനു ശേഷം ഈ വചനങൾ വീണ്ടും കേൾക്കുമ്പോൾ... എന്തായിരിക്കും... നമ്മുടെ മനസിന്റെ അവസ്ഥ...
നമ്മിച്ചു പോകും അല്ലെ... സൃഷ്ടവിനെ..... 🌹🌹🌹
ശെരിയാണ് എല്ലാം കഴിഞു അള്ളാഹുവിന്റെ മുന്നിൽ പോയി നിൽകുമ്പോൾ കേൾക്കുമ്പോണ്ടാകുന്ന .ആ ഫീലുണ്ടല്ലോ ന്റെ റബ്ബേ എങ്ങനെ ഞാനത് പറയാ....
❤️❤️❤️🌹 അൽഹംദുലില്ലാഹ് സർവ്വസ്തുതിയും അല്ലാഹുവിന്
എന്തൊരു മനോഹാരിത ഈ വരികൾക്ക് മാഷാ അല്ലാഹ് ❤❤❤
യാ അല്ലാഹ്
ഞങ്ങളെയും ഞങ്ങളെ സമൂഹത്തെയും നീ രക്ഷപ്പെടുത്തണേ
വർഗീയതയുടെ വംഷീയതയുടെയും ജതീയതയുടെയും ഭീഷണിയിൽനിന്നും മോചനം നൽകണമേ.. 🤲🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ
എത്ര കേട്ടാലും മതിവരാത്ത പാരായണം . Masha Allah 👍
ഇതു പോലെ മനോഹരമായ പാരായണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
Ethu pole ulla theevravada prasthangal eniyum pradeejshikunnu
@@jithinjacob7763 nee eath inathil pettatha?
@@jithinjacob7763 ninak budiyille pottanano
ഭൂമിയിൽ മനുഷ്യർ എങ്ങനെ ജീവിക്കണമെന്ന് അറിയിച്ചുകൊണ്ടുള്ള അല്ലാഹുവിൻറെ ശബ്ദം എത്ര മധുരം .. സുന്ദരം.. മനോഹരം...
ഒരുപാട് ടെൻഷൻ അടിച്ചു ഇരിക്കുന്ന എനിക്ക് ഇത് കേട്ടപ്പോൾ വളരെ ശാന്തമായി മനസ് മാഷാ അല്ലഹ് 🤲🤲
എത്ര മനോഹരം റബ്ബേ നിന്റെ വചനങ്ങൾ
Allahu ന മു ക്ക് പൊ റു ത്ത് ത ര ട്ടെ ആ മീൻ
എത്ര മനോഹരമാണീ ഖുർആൻ പാരായണം .- നാഥാ നീ തന്നെ പരിശുദ്ധൻ
Mashaallah ❤🤗. ഖുർആൻ അനുസരിച്ചു ജീവിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 😥😥🤲
Ameen
😭
Aameen
ആമീൻ
അൽഹംദു ലില്ലാഹ് ഖുർആൻ പോലെ ഇത്രമനോഹരമായി
മറ്റൊന്നുമില്ല❤❤
ഖുർആൻ പാരായണം മനസിന് ശാന്തിയും സമാധാനവും തരുന്നു....ഈ മനോഹരമായ പാരായണം കരയിപ്പിച്ചു... യാ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻
ഖുർആൻ... എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്നു...... എത്ര മനോഹരം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹അൽഹംദുലില്ലാഹ്
Quran Tajveed niyamam padikano online course
Maha alla
ഹൃദ്യമായ ഖുർആൻ പാരായണം
അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും ഉനവെട്ടെ
Quran Tajveed niyamam padikano online course
മാഷാഅല്ലാഹ്.....കേൾക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി........
Allah എനിക്കും ഇതേപോലെ മനോഹരമായി ഖുര്‍ആനും പാരായണം ചെയ്യാന്‍ വിധി നല്‍കണമെ അള്ളാ
Aameen🙂
Aameen
Sneham arinjath..malapuram ..freinds koode undaayapol....annu Njan manasilaaaki ..anthaanu Islam..sneham matram..ante shiniyas..my best friend..
الحمد لله الحمد لله الحمد لله നിൻറെ സന്മാർഗത്തിൽ ജീവിച്ചു മരിക്കാൻ തൗഫീഖ് നൽകണേ നാഥാ
പടച്ചോനെ കാക്കണേ...🤲🏻ഖുർആൻ നിത്യ മാക്കാനുള്ള ഭാഗ്യം തരണേ അല്ലാഹ് 🤲🏻
എനിക് ഖുർആനിൽ എറ്റവും ഇഷ്ടം ഉള്ള സൂറത് ആണ് ഇത്
Perfect one, malayalam translation 👍👍👍
ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ
Link: th-cam.com/video/eIjenxKSD6E/w-d-xo.html
ഇതുപോലെ ഖുർആൻ പാരായണം ചെയ്യാൻ അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കാൻ നിങ്ങൾ ഏവരും എനിക്ക് വേണ്ടി ദുആ ചെയ്യണം എന്ന് അപേക്ഷിക്കുന്നു അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹ്
എന്തൊരു ഇമ്പമാർന്ന പാരായണം. മനസ്സിൽ ഒരാശ്വാസം 👍🏽👍🏽
മനസ്സിന്റെ താളപ്പിഴകളെയും,ഉഷ്ണത്തെയും തണുപ്പിക്കുന്ന പാരായണം
ഭക്തന്മാർക്ക് അവരുടെ ഹൃദയത്തിൽ ആത്മീയ കുളിരു പകരുന്ന പാരായണം. Pmh.
th-cam.com/channels/pgQR6cUlDh3QYfp1RGQMdA.html
Mashaallah Alhamdulillah 🌹🌹🌹
th-cam.com/video/ZOFbcc2bCC4/w-d-xo.html
എത്ര പ്രെയാസം വന്നാലും ഖുർആൻ എടുത്തു ഒന്ന് ഓതി നോക്കിയാൽ അറിയാം എത്രമേൽ മാധുര്യം ഉണ്ടെന്നു അത്രക്കും മനസിന് സമാധാനം നൽകുന്ന അത്രക്കും മഹത്തമുള്ള അത്രക്കും ശക്തിയുള്ള ഒന്നാണ് പരിശുദ്ധ ഖുർആൻ 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️💯💯💯💯💯💯💯
🥲
Qurhan vallatha oru marunAnu...yathrra kattu aswathichalum kothi thuratha ....vallatha albutham.........
Manasinu samadanam ellagilum undagilum kettal vallatha sugam anu....
സുബ് ഹാനല്ലാഹ് ഇത്രയും മനോഹരമായത് ഖുർആനല്ലാതെ മറ്റെന്ത്
പരിശുദ്ധ ഖുർആൻ അല്ലാഹുവിൻ്റെ വചനങ്ങൾ 😘❤️,💪💪
Itre nalla parayanam ante jeevidathil kettitaa...entha sound entha shaily
...romanjam.masha allah😍😍😍😍😍😍😘
مَا شَآءَ ٱللَّهُ
جزاك اللهُ خيرًا
Masha allah
കവിതാ പ്രേമികളും സാഹിത്യ പടുക്കളും ആയിരുന്ന ആറാം നൂറ്റാണ്ടിന്റെ കാട്ടറബികളെ പിടിച്ചുലച്ച അവരുടെ മനസുകളെപ്പോലും മയപ്പെടുത്തിയ അവരിലെ അവിശ്വാസികളെപ്പോലും അമ്പരപ്പിച്ച് ജനവാതിലുകൾക്കരികിൽ ഒളിച്ച് നിന്ന് കേൾക്കുന്ന അവസ്ഥ വരെ എത്തിച്ച ഖുർആന്റെ ഒരക്ഷരത്തിന്റെ വില പോലും എനിക്കില്ലങ്കിലും അതിനെ വിശ്വസിക്കുന്ന ഒരു വിശ്വാസിയാകാൻ എനിക്ക് സാധിച്ചതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു❤️❤️😓
അല്ലാഹ് ഇത്പോലെ ഖുര്ഹാൻപറയണം ചെയ്യാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു 😢.
എത്ര കേട്ടാലും മതിവരാത്ത ഈണം
It is very amazing and meaningful my alla please bring us togather in janna with
My prophet muhammed (s)
എത്ര മനോഹരം ആണ് എന്റെ ഖുർആൻ
Mashallah... Quran is a medicine for all problems🥰🥰🥰. Super voice
Allahuve thanganpattatha ദുഃഖങ്ങൾ ഉണ്ട് നാഥാ. നീ തന്നതിനും തടഞ്ഞതിനം നന്ദി 😢😢😢😢🤲🤲
അള്ളാഹുവേ.. ഞങ്ങളുടെ കുടുംബത്തിന് ഐശ്വര്യവും ബറക്കത്തും നൽകേണമേ..🤲 ഞങ്ങളുടെ ഹലാലായ എല്ലാ ഉദ്ദേശങ്ങളും ആഗ്രഹങ്ങളും നീ നിറവേറ്റി തരേണമേ..😥
ഞങ്ങളുടെ മരണപ്പെട്ടുപോയ മാതാപിതാക്കൾക്ക് ഖബറിൽ വെളിച്ചം നൽകേണമേ 😓.. സ്വർഗ്ഗo പ്രധാനം ചെയ്യേണമേ... എല്ലാ ചാനിലിലൂടെയും അറിവുകൾ പകർന്നു തരുന്ന ഉസ്താദ് മാരേയും കുടുംബത്തേയും നീ കാത്തു കൊള്ളേണമേ... ആമീൻ*😭😓🤲 എല്ലാവരുടേയും ദുആയി ൽ ഞങ്ങളെ ഉൾപ്പെടുത്തേണമേ..😞🤲
Aameen🙂
ഖുര്ആൻ തജവീദ് നിയമം പഠിക്കുന്ന കോഴ്സ് ആവശ്യമുണ്ടോ?online
ഏതൊരു ഹൃദയത്തിനും വ്യക്തമായി മനസ്സിലാകുന്ന വിധത്തിലുള്ള അനിഷേധ്യ യാഥാർത്ഥ്യം. ഖുർആൻ അർഥമറിഞ്ഞ് ഓതിയാൽ ഒരു ഹൃദയവും അതിൽ നിന്ന് അകലെ പോവില്ല. മനോഹരമായ പാരായണവും നാഥാ അതിൽ ഞങ്ങളെ നീ വഴി നടത്തണേ...ആമീൻ...
പാരായണം കേൾക്കാൻ ആസ്വാദനം.
അർത്ഥം വായിച്ചപ്പോൾ
*****
വാക്കുകളില്ല.
Artham vayichappo endhanu thettu?
മനോഹരം നിർവചിക്കാൻ ആവാത്ത നിർവൃതി ❤️ ഞാൻ പഠിച്ചു തുടങ്ങിയിരിക്കുന്നു
Bro kooduthal ariyan sremiku....
EXCELLENT video making.. and presentation...
Eternal truths are hidden in all words..
May Allah bless you
ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ
Link: th-cam.com/video/eIjenxKSD6E/w-d-xo.html
Ee bhoomi, athilulla jeevajaalangal,avayude jananam, jeevithayaathra, maranam, ini ethra kaaalam naaam jeevikkkum, ee lokam undaakum, pinnenthineee asahishnutha, verupp, prathikaaram? , jeevikkaan paadupeduvane orkkuka... Saamadanathinu nilakolluka... Ella matha grandhangalum Padikkooo... 🙏