SURAH AL WAQIAH - With Malayalam Translation | Beautiful Recitation By Qari Ismail Annuri | Nermozhi

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2021
  • ഇബ്ൻ അബ്ബാസ് (റ)വിൽ നിന്ന് നിവേദനം:
    അബൂബക്കർ (റ) പറഞ്ഞു: അല്ലാഹുവിൻ്റെ പ്രവാചകരേ താങ്കൾ നരച്ചു പോയല്ലോ..!!
    നബി ﷺ മറുപടി നൽകി : ഹൂദ്, അൽ വാഖിഅ, അൽ മുർസലാത്ത് , عم يتساءلون (അന്നബഅ) , إذا الشمس كورت (അൽ കുവ്വിറത്ത്) എന്നിവയാണ് എന്നെ നരപ്പിച്ചത്.
    رواه الترمذي ( 3297 )
    ലോകാവസാനസമയമാകുന്ന ഖിയാമത്തിനെക്കുറിച്ചാണ് ‘സംഭവം’ (الْوَاقِعَةُ) എന്നു പറഞ്ഞിരിക്കുന്നത്. ലോകത്തു സംഭവിക്കുവാനിരിക്കുന്ന ഏറ്റവും ഭയങ്കര സംഭവമെന്ന നിലക്കും, അതിന്റെ സംഭവ്യത സുനിശ്ചിതമാണെന്ന നിലക്കുമാണ് അതിനു ഈ പേര്‍ വന്നത്. ‘ആസന്നസംഭവം’ (الازفة), ‘ഭയങ്കര സംഭവം’ (القارعة) എന്നിങ്ങിനെയുള്ള അതിന്റെ മറ്റു പേരുകളെപ്പോലെത്തന്നെ, ഇതും അതിന്റെ ഗൗരവത്തെയും ഭയങ്കരതയെയുമാണ് ചൂണ്ടിക്കാട്ടുന്നത്. ഏതൊരു ദൃഷ്ടാന്തം കണ്ടാലും അതു ജാലമെന്നും മറ്റും പറഞ്ഞ് തള്ളിക്കളയുക അവിശ്വാസികളുടെ പതിവാണ്. എന്നാല്‍, ഈ മഹാസംഭവം സംഭവിക്കുമ്പോള്‍ അതിനെ നിഷേധിക്കുവാനോ വ്യജമാക്കുവാനോ, തടയുവാനോ ആര്‍ക്കും സാധ്യമല്ല. അതിന്റെ മുമ്പില്‍ ഭയവിഹ്വലരായി മുട്ടുകുത്താത്ത ഒരാളും ഉണ്ടായിരിക്കയുമില്ല. ചില ആളുകളെ - അതെ, ദുര്‍ജ്ജനങ്ങളെ -അതു അങ്ങേ അറ്റം തരംതാഴ് ത്തുന്നു. ചില ആളുകളെ - അതെ, സജ്ജനങ്ങളെ -അതു അങ്ങേ അറ്റം ഉയര്‍ത്തുകയും ചെയ്യുന്നു. അന്നാണല്ലോ ഓരോരുത്തന്റെയും നന്മതിന്മകളുടെ യഥാര്‍ത്ഥഫലം അനുഭവപ്പെടുക. അന്ത്യനാളില്‍ ഇന്നത്തെ ലോകഘടനഎല്ലാം മാറി മറ്റൊരു ഘടന നിലവില്‍ വരുന്നു. അന്നത്തെ സംഭവവികാസങ്ങളെപ്പറ്റി ഖുര്‍ആന്‍ പലപ്പോഴും പ്രസ്ഥാവിക്കാറുള്ളതാണ്. താഴെ സൂറത്തുകളില്‍ ഇതു കൂടുതല്‍ കാണാവുന്നതുമാണ്
    ⚫️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️⚫️
    നേർമൊഴി - ജീവിത വഴിയിലെ പ്രമാണ നാളം
    ദീനറിവുകൾ പ്രപഞ്ച സ്രഷ്ടാവിന്‍റെ ദാനമാണ്. വിശുദ്ധ ഖുർആനും പ്രവാചക മൊഴികളുമാണ് വിശ്വസീ ലോകത്തിന്‍റെ വിജ്ഞാന സ്രോതസ്സുകൾ. അറിവിന്‍റെ വെളിച്ചം നിറഞ്ഞ വിശാല ലോകം തുറന്നു കിട്ടുമ്പോൾ വിശ്വാസ, കർമ്മ, സ്വഭാവ മേഖലകൾ സുഗമമാകും
    പ്രമാണങ്ങളെ ആധാരമാക്കിയുള്ള ജീവിതമാണ് ഇഹലോകത്തും പരലോകത്തും ഉപകാരമായി ഭവിക്കൂ എന്നറിയുന്നവരാണ് സത്യവിശ്വാസികൾ.
    അന്ധമായ അനുകരണമല്ല, പ്രാമാണികമായ പ്രവർത്തനങ്ങളാകണം വിശ്വാസിയുടേത്, സ്വർഗ്ഗം നേടാൻ അതുമാത്രമാണ് വഴി
    ഇവിടെയിതാ, മത വിജ്ഞാനത്തിന്‍റെ ഉറവ തേടുന്നവർക്ക്, ഇസ്ലാമിക ആദർശത്തിന്‍റെ വെളിച്ചം കൊതിക്കുന്നവർക്ക്
    സ്വർഗ്ഗ വഴിയിലൂടെയുള്ള യാത്രക്ക് മനസ്സ് വെമ്പുന്നവർക്ക് അറിവിന്‍റെ കൈത്തിരിയുമായി ഒരു സന്നദ്ധ സംഘം, നേർമൊഴി
    ജീവിത വഴിയിലെ പ്രമാണ നാളം, ഒരു ഓണ്‍ലൈന്‍ ദഅ്വ സംരംഭം.
    ഖുർആനിക വിജ്ഞാനങ്ങൾ, ഹദീസ് പ്രാഠങ്ങൾ, നിത്യ ജീവിതത്തിലെ പ്രാർത്ഥനകൾ, കുടുംബ ജീവിത്തിനുള്ള ഉപദേശങ്ങൾ, ഇസ്ലാമിക ചരിത്ര കഥനങ്ങൾ, വ്യക്തി ജീവിതത്തിലേക്കാവശ്യമായ സ്വഭാവ ഗുണ പാഠങ്ങൾ തുടങ്ങീ നിരവധി വിഷയങ്ങളിൽ പ്രഗല്‍ഭ പണ്ഡിതന്മാർ അവതരിപ്പിക്കുന്ന ദീനറിവുകൾ ദിനേന നിങ്ങളുടെ കൈമുന്നില്‍.
    FOLLOW US ON
    ▶️website : www.nermozhi.com
    ▶️facebook : www. nermozhi
    ▶️youtube : / nermozhi
    ▶️Instagram : nermozhi
    ▶️telegram : t.me/nermozhi
    ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
    #Beautiful_Quran_Recitation_By_Ismail_Annuri
    #Nermozhi
    #Quran_Reminder
    #Sura_Waaqia

ความคิดเห็น • 896

  • @sureshkumar.5670
    @sureshkumar.5670 ปีที่แล้ว +1703

    ഞങ്ങൾ ഹിന്ദു ആണ് എന്നാലും ഇത് കേൾക്കും. മുന്ന് നേരം

    • @mfizan3251
      @mfizan3251 ปีที่แล้ว +260

      സുഹൃത്തേ ഇസ്ലാമിനെ പറ്റി നിഷ്പക്ഷമായി പഠിക്കൂ. കേരളത്തിലെ മുസ്ലിം സംഘടനകളിൽ നിന്നല്ല. ഖുറാനിൽ നിന്നും ഹദീസുകളിൽ നിന്നും. പുതുതായി ഇസ്ലാം സ്വീകരിച്ചവരിൽ നിന്നും.

    • @jasic7296
      @jasic7296 ปีที่แล้ว +23

      @@mfizan3251 correct

    • @nistharkutty6822
      @nistharkutty6822 ปีที่แล้ว +97

      നിങ്ങൾക്ക് അള്ളാഹു ഹിദായത് നൽകേട്ടെ ❤❤❤🌹🌹🌹👍

    • @hanan..11
      @hanan..11 ปีที่แล้ว +10

      Nanmayulla.manasullavaraavum ningal urappu

    • @ajoos6435
      @ajoos6435 ปีที่แล้ว +35

      Allahu naumkk hidayth nalkatte

  • @naseemanazimuddin3045
    @naseemanazimuddin3045 2 ปีที่แล้ว +560

    അല്ലാഹുവേ നീ പിഴപ്പിച്ചവരോടോപ്പ൦ നാഥാ ഞങ്ങളെ നി ചേ൪ക്കലേ. നിന്റെ നിഷേധിക്കുന്ന വരിൽനി൬ൂ൦ കാത്തു രക്ഷിക്കണേ. ഈമാനോടുളള മരണം തരണേ റബ്ബീ.

  • @AjmalaFarhath7220
    @AjmalaFarhath7220 ปีที่แล้ว +360

    يا الله....
    ഞങ്ങളെ വലതു കയ്യിൽ കിത്താബ് ലഭിക്കുന്ന വിജയികളെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ റഹ്മാനേ... 🤲🤲🤲😰😰😰😰

  • @coolbaby5640
    @coolbaby5640 3 หลายเดือนก่อน +26

    pregnent ആണ്. 3 അബോർഷൻ ആയതാണ് ഈ കുഞ്ഞിനെ കിട്ടാൻ Allavarum Dua cheyanam. 🤲🏻Eni abortion avathirikan

  • @Rolex6162
    @Rolex6162 4 หลายเดือนก่อน +130

    ഞാൻ ഹിന്ദു ആണ്. അത്ഭുതം തന്നെ ❤❤

    • @splitseconds1620
      @splitseconds1620 3 หลายเดือนก่อน +12

      അപ്പോൽ താങ്കൾ 114 അദ്ധ്യയങ്ങളുടെ പൂർണ അർത്ഥം മനസിലാക്കിയാൽ ഉറങ്ങാൻ കഴിയുമോ എന്ന് എനിക്ക് സംശയം ആണ്... Its beyond imagination... It feels like god directly speaking to us.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน +1

      ഖുർആൻ നിരക്ഷരനായ മുഹമ്മദ്‌ നബിയെ തിരഞ്ഞെടുത്ത,ഭൂമിയിൽ അയച്ചു (ജിബ്‌രീൽ മലക്ക് വഴി).നബിയും ശിഷ്യരും byheart ആക്കി.
      ഖുർ ആൻ എല്ലാ മനുഷ്യർക്കും വേണ്ടി അയച്ച അവസാനത്തെ വേദം

    • @mujeebpm4717
      @mujeebpm4717 2 หลายเดือนก่อน +4

      അല്ലാഹു സന്മാർഗത്തിൽ എത്തിക്കട്ടെ ആമീൻ

  • @kutti1108
    @kutti1108 ปีที่แล้ว +551

    വീണ്ടും വീണ്ടും കേൾക്കും, എത്ര കേട്ടാലും മതി വരില്ല, അല്ലാഹ് നീ എത്ര പരിശുദ്ധൻ
    ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തരണേ നാഥാ.

    • @adiladinan5665
      @adiladinan5665 ปีที่แล้ว +5

      ആമീൻ 🤲🤲🤲😭

    • @jasminnizar6670
      @jasminnizar6670 ปีที่แล้ว +3

      The best recitation of this surath is by sheikh Abdul Rahman Al Ausi & sheikh Mishari Rashid

    • @amnuameenu2641
      @amnuameenu2641 ปีที่แล้ว +1

      Aameen 😢

    • @ayishac9106
      @ayishac9106 ปีที่แล้ว +1

      Ameen

    • @shahanask4676
      @shahanask4676 ปีที่แล้ว +1

      ആമീൻ

  • @miyastp3095
    @miyastp3095 2 ปีที่แล้ว +27

    യാ റബ്ബേ ..മീനിങ് കണ്ടിട്ട് പേടിയാവുന്നു ..എന്റെ റബ്ബ് എല്ലാം പറഞ്ഞു തരുന്നു ..യാ അള്ളാഹ് ഒരുപാട് പാപങ്ങൾ ചെയ്തു പോയിട്ടുണ്ട് എല്ലാം പൊറുത്തു മാപ്പാക്കണേ ..നാളെ ഞങ്ങളെ വലത്പക്ഷക്കാർ ആക്കണേ ...ദുർമാർഗത്തിൽ പ്രവർത്തിക്കുന്നവർ ആക്കല്ലേ ...ആമീൻ

  • @nisam2685
    @nisam2685 ปีที่แล้ว +216

    മുൽക്, റഹ്മാൻ, വാഖിയ, യാസീൻ..... എപ്പോഴും ഓതിയാൽ നമ്മുടെ പ്രശ്നങ്ങൾ മാറും, അർത്ഥം അറിഞ്ഞു ഓതുക

    • @jasminnizar6670
      @jasminnizar6670 ปีที่แล้ว +7

      ഒപ്പം walluha സൂറത്തും

    • @saifmuhammed5070
      @saifmuhammed5070 5 หลายเดือนก่อน +1

      👆🏻👌👌👌

    • @jasminnizar6670
      @jasminnizar6670 5 หลายเดือนก่อน +3

      Alhamdulillah 🕋👌Noble Quran is the words of real God Allah not written by Prophet swallallahu alaihiwasallam
      Noble Quran is with full of evidences
      Alhamdulillah to born as Muslim

    • @hayaanaskottarathilkottarathil
      @hayaanaskottarathilkottarathil หลายเดือนก่อน

      Surathul sajada&dhuhaan.

  • @shifa437
    @shifa437 ปีที่แล้ว +45

    അൽഹംദുലില്ലാഹ്. ഓതി.ഗർഭിണിയാണ്. സാലിഹായ കുഞ്ഞുഉണ്ടാകാനും. ആരോഗ്യം ഉണ്ടാകാനും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

    • @viewerreader2286
      @viewerreader2286 ปีที่แล้ว

      ആമീൻ 💗 ഖുർആൻ ഓതിയ മതി നോ prblm🙌

    • @siyadalan3884
      @siyadalan3884 ปีที่แล้ว

      Aameen

    • @suharashamsudheen-vk2cw
      @suharashamsudheen-vk2cw 4 หลายเดือนก่อน

      Aameen

    • @madbiker1392
      @madbiker1392 2 หลายเดือนก่อน +2

      Hloo... ഇപ്പൊ സുഖവായി ഇരിക്കുന്നോ?. നിങ്ങളും കുഞ്ഞും.?

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน

      ആമീൻ

  • @viewerreader2286
    @viewerreader2286 ปีที่แล้ว +82

    യാസീൻ കഴിഞ്ഞാൽ പിന്നെ ഇഷ്ടപെട്ട സൂറത്ത് വാഖിഹ റഹ്മാൻ ഐ ലവ് മൈ ഇസ്ലാം ആൻഡ് ഖുർആൻ 💗

    • @fayizafayiibru7717
      @fayizafayiibru7717 9 หลายเดือนก่อน

      ❤️👍🕋🥰😍

    • @jasminnizar6670
      @jasminnizar6670 5 หลายเดือนก่อน

      Surath Quaf ഒന്ന് കേട്ട് നോക്കുക
      എത്ര മനോഹരം ആണ് ആ സൂറത്ത്
      മലയാളം translation ഉൾപ്പെടെ ഉള്ള പാരായണം ഉണ്ട്‌

    • @jasminnizar6670
      @jasminnizar6670 5 หลายเดือนก่อน

      The recitation of Surath haqua by Sheikh Abdul Rahman Al Ausi is the best recited Quran in the world

    • @muhammedkkandy3199
      @muhammedkkandy3199 2 หลายเดือนก่อน

      അപ്പൊ ഇഷ്ടപെടാത്തതേതാണ്, അറിയിക്കണേ 😮

  • @harism1866
    @harism1866 3 ปีที่แล้ว +283

    അള്ളാഹു വിന്റെ അനുഗ്രഹം എല്ലാവർക്കും നൽകണേ നാഥാ ആമീൻ

  • @safeenapkd745
    @safeenapkd745 4 หลายเดือนก่อน +11

    തെറ്റുകൾ പറ്റിപോയിട്ടുണ്ടാവും. എല്ലാം പൊറുത്തു തരണേ നാഥാ 😢😢.
    ഈമാൻ കിട്ടിയുള്ള മരണം തരണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻
    ആമീൻ

    • @kensanalakath8669
      @kensanalakath8669 2 หลายเดือนก่อน

      എനിക്കും 🤲🏻🤲🏻🤲🏻🤲🏻🤲🏻😓😓

    • @aseenamol8300
      @aseenamol8300 2 หลายเดือนก่อน

      ആമീൻ.....

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih1985 2 ปีที่แล้ว +79

    അല്ലാഹുവേ നീ... എന്റെ വിഷമങ്ങളെ നീക്കി സമാദാനം തരണമേ 😔😞.. ... കൂട്ടാകണേ ..... 😞. എല്ലാം നിന്റെ നിച്ഛയം............ അൽഹംദുലില്ലാഹ്....... Subahanaallha..........

  • @abdullatheef5526
    @abdullatheef5526 9 หลายเดือนก่อน +22

    അല്ലാഹുവേ ഞങ്ങളെ ഈമാനോട് കൂടി മരിപ്പിക്കണേ

  • @muhsinashafi9078
    @muhsinashafi9078 9 หลายเดือนก่อน +34

    ഖുർആൻ ഒരു അത്ഭുതം ആണ് 🤲🏼mashah allah 🥰നമ്മുടെ ജീവിതത്തിൽ ഉള്ള എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും അതിൽ ഉണ്ട് 🥰🤲🏼

  • @abcdchchkk6651
    @abcdchchkk6651 4 หลายเดือนก่อน +17

    അള്ളാഹു എത്ര പരിശുദ്ധൻ എത്ര കേട്ടാലും ഖുർആനിലെ ഓരോ ആയതും മതിആകില്ല ❤️❤️❤️❤️❤️

  • @jasimuthujaseela320
    @jasimuthujaseela320 ปีที่แล้ว +37

    അള്ളാ.... വരാൻ പോകുന്ന നാളുകൾ എത്ര കഠിനം ഉള്ളതാണ്.. നിൻറെ കാരുണ്യം കൊണ്ട് നീ ഞങ്ങൾക്ക് പൊറുത്തു മാപ്പാക്കി തരണേ.....

    • @Nasim._x
      @Nasim._x ปีที่แล้ว

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭

    • @Suhairtm994
      @Suhairtm994 3 หลายเดือนก่อน

      Aameen ya rabb

    • @zayayara7661
      @zayayara7661 13 วันที่ผ่านมา

      Ameen

  • @shajakhanm5271
    @shajakhanm5271 ปีที่แล้ว +66

    അള്ളാഹുവെ.ഈസൂറത്തിനെഅർത്തമറിഞ്ഞ്.ജീവിതത്തിൽപിൻപറ്റിമുന്നേറുവാൻ.തൗഫീഖ്നൽണമേ...ആമീൻ

  • @nazeebriswank3725
    @nazeebriswank3725 ปีที่แล้ว +30

    എത്ര വ്യക്തമാണ് ഖുറാനിലെ ഓരോ വാക്കുകളും. നമ്മെ ശ്രഷ്ടിച്ച ദൈവം (Allah) എത്ര പരിശുദ്ധൻ

  • @nisam2685
    @nisam2685 ปีที่แล้ว +99

    പത്തു പ്രാവശ്യം നോക്കി ഓതിയാൽ കാണാപാഠം 👍👍👍👍....
    ജാൻ പഠിച്ചു 😊😊😊😊
    എപ്പോഴും ഓതാൻ തോന്നും 😊😊😊

  • @hashirbinbasheer
    @hashirbinbasheer 2 ปีที่แล้ว +40

    ചെയ്ത്‌ പോയ pavangal നമുക്ക്‌ പൊറുത്ത് തരട്ടെ.

  • @fousiahassen8184
    @fousiahassen8184 ปีที่แล้ว +172

    കേൾക്കുമ്പോൾ എന്തൊരു സന്തോഷം🥰💕💕💕💕💕

    • @asisakeer670
      @asisakeer670 ปีที่แล้ว +1

      Mm

    • @jasminnizar6670
      @jasminnizar6670 11 หลายเดือนก่อน +1

      ഈ പാരായണം ചെയ്യുന്ന ഷെയ്ഖ് ആരാണ്

    • @jasminnizar6670
      @jasminnizar6670 11 หลายเดือนก่อน +1

      One among the beautiful surath
      Alhamdulillah

  • @thoufeek3133
    @thoufeek3133 ปีที่แล้ว +82

    🔥ഈമാൻ നൽകണേ അല്ലാഹ് 🔥

  • @safwancv
    @safwancv 10 หลายเดือนก่อน +6

    ദൈവം ഒരാളോടും അനീതി കാണിക്കുകയില്ല
    QURAN 🫀

  • @muhammedasif1496
    @muhammedasif1496 3 หลายเดือนก่อน +2

    അല്ലാഹുവേ... നീ എത്ര വലിയവൻ, എത്ര സൂക്ഷ്മമായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞിരിക്കുന്നത്

  • @Anu28899
    @Anu28899 10 หลายเดือนก่อน +11

    സൃഷ്ടാവിന്റെ വാക്കുകൾ കേൾക്കുമ്പോൾ മനസിന്‌ ഉണ്ടാകുന്നു സമാദാനം... എന്റെ എല്ലാ വിഷമങ്ങളും ഞാൻ മറക്കുന്നത് റബ്ബേ നിന്റെ വചനങ്ങൾ കേൾക്കുമ്പോൾ ആണ്... റബ്ബേ പൊറുക്കണേ ഞങ്ങളോട്.. നിന്റെ സംരക്ഷണ എപ്പോളും നൽകേണമേ ഞങ്ങൾക്കു

  • @inshazainab1165
    @inshazainab1165 3 ปีที่แล้ว +52

    ഹെലോ അർത്ഥം അറിഞ്ഞ പോൾ പേടിയാകുന്നു..... അല്ലഹാ.... പൊറുത്തു.. തരണേ..... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭.. അല്ലഹുവേ.. എല്ലാവരെയും നീ കാക്കണേ

    • @muhammadkhaise212
      @muhammadkhaise212 3 ปีที่แล้ว +8

      അല്ലാഹുവിനെ ഭയക്കുന്നവർ കൃത്യമായി അഞ്ചുസമയങ്ങളിൽ നമസ്കരിക്കുക.

    • @gafoorgaf4293
      @gafoorgaf4293 3 ปีที่แล้ว

      Quran

    • @BLcKHCK-ct4wn
      @BLcKHCK-ct4wn 3 ปีที่แล้ว

      @@muhammadkhaise212 i do

    • @khalidinkuttyc.k4524
      @khalidinkuttyc.k4524 3 ปีที่แล้ว +4

      എല്ലാ ജീവജാലങ്ങളോടും കരുണ കാണിക്കുക . സ്രഷ്ടവിനെ പ്രകീർത്തിച്ചുകൊണ്ടേയിരിക്കുക. മനസ്സിൽ നന്മയുടെ വേലിയേറ്റം uഉണ്ടാവാൻ റബ്ബ് നമ്മെ സഹായിക്കുമാറാകട്ടെ.............

    • @sadiqali7629
      @sadiqali7629 2 ปีที่แล้ว

      Ameen

  • @maideenpa71
    @maideenpa71 ปีที่แล้ว +4

    അല്ലാഹുവേ നീയെത്ര പരിശുദ്ധൻ.
    നിന്റെ പ്രകാശം കെടുത്താൻ ആരാലും കഴിയുകയില്ല.

  • @aakibsyed
    @aakibsyed ปีที่แล้ว +35

    ഞാൻ ചെറിയ ബുക്ക്‌ അർത്ഥ സഹിതം ആക്കി വെച്ചിട്ടുണ്ട്.. സൂറത് കഹ്‌ഫ്, സജ്ദ,യാസിൻ, അൽ മുൽക്, അർറഹ്മാൻ, ഖിയമാ.. 😍

  • @abdulrahmanedappully7427
    @abdulrahmanedappully7427 ปีที่แล้ว +18

    പടച്ചവനെ ഞങ്ങളെ നേർവഴിക്ക് നഴിക്കേണമേ, ആമീൻ യാ റബ്ബൽ ആലമീൻ

  • @rinsharinsha6358
    @rinsharinsha6358 ปีที่แล้ว +10

    അല്ലാഹുവേ നീ ഞങ്ങൾക്ക് പൊറുത്തു തരണമേ 😭😭😭😭

    • @Mullambaravlog
      @Mullambaravlog ปีที่แล้ว

      അള്ളാന്റെ കാര്യം തന്നെ ആകെ കഷ്ടത്തില മോളെ. പിന്നെങ്ങനാ 😂

    • @mrbeanset1925
      @mrbeanset1925 8 หลายเดือนก่อน

      Aameen ya rabbal aalameen

  • @magafoormadari2098
    @magafoormadari2098 ปีที่แล้ว +37

    എന്തൊരു സമാധാനം ഇതൊന്നും മനസ്സിൽ ആകാൻ കഴിയാത്ത കുറെ പാവം മനുഷ്യർ ഉണ്ട് . ഞാൻ ഒരു പാട് പേർക് ഫോർവേഡ് ചെയ്തു. ഇത് ഇനിയും തുടരുക. അള്ളാഹു നിങ്ങൾക്ക് തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... 👍

    • @noushadpa3215
      @noushadpa3215 7 หลายเดือนก่อน

      അല്ലാഹുവേ ജീവിതത്തിൽ സന്തോഷവും സമാധാനവും തന്നു അനുഗ്രഹിക്കണേ. മരണപ്പെട്ട മാതാവിനും കുടുംബത്തിൽ പെട്ടവർക്കും എല്ലാവർക്കും സ്വർഗം കൊടുക്കണേ അല്ലാഹ്. നമ്മളെ എല്ലാവരെയും അല്ലാഹ് ഈമാനോട് കൂടി മരിപ്പിക്കണേ അല്ലാഹ്

  • @Shaaah786
    @Shaaah786 2 ปีที่แล้ว +9

    الله നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും നിറവേറ്റി തരണേ

  • @shahidaibrahim371
    @shahidaibrahim371 ปีที่แล้ว +11

    അല്ലാഹുവേ വിജയികളിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തേണമേ ആമീൻ 😥

  • @ashrafkunnummalk5238
    @ashrafkunnummalk5238 2 หลายเดือนก่อน +1

    അല്ലാഹുവേ നീ ഞങ്ങള്ക്ക് കാരുണ്യം ചൊരിയനെ റബ്ബേ

  • @fathimanaja9560
    @fathimanaja9560 ปีที่แล้ว +26

    Qran 🌹🌹🌹എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്നു 👍🏼🌹🌹🌹🌹അൽഹംദുലില്ലാഹ്

    • @Yahooth_obg3
      @Yahooth_obg3 ปีที่แล้ว +1

      ഇഷ്ടമുള്ള സൂറത്ത് ഏതാ.

  • @shamlasherin6132
    @shamlasherin6132 ปีที่แล้ว +45

    യാ അല്ലാഹ് എന്തൊരു സന്തോഷമാണ് കേൾക്കാൻ 🤲🤲 കെട്ടിരിക്കാൻ തോന്നുന്നു

  • @REALITYGAMESSPOT
    @REALITYGAMESSPOT ปีที่แล้ว +7

    *ഖുർആൻ അറബിയിൽ വെറുതെ പാരായണം ചെയ്താലും പ്രതിഫലം കിട്ടും but കഴിയുമെങ്കിൽ നിങ്ങൾ അർഥം മനസിലാക്കി പതിവായി പാരായണം ചെയ്യുക എന്നാൽ അത് നിങ്ങളുടെ മനസ്സിനെ ശുദ്ധീകരിക്കും അങ്ങനെയാണെങ്കിൽ നിങ്ങൾ സൽകർമ്മങ്ങൾ പതിവാക്കുകയും ഈമാനോട് കൂടെ മരിക്കുകയും സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും*

  • @nafiriyas6002
    @nafiriyas6002 3 ปีที่แล้ว +12

    അല്ലാഹ് ദാരിദ്ര്യം തരരുതേ അല്ലാഹ് 🤲🤲🤲

    • @monajeeb5372
      @monajeeb5372 3 ปีที่แล้ว +3

      സഹോദരാ നബിതങ്ങൾക്ക് സ്വർഗം കാണിക്ക പെട്ടപ്പോൾ അതിൽ ബഹു ഭൂരിഭാഗവും ദരിദ്രരും പാവപ്പെട്ടവരും ആണെന്ന് ഹദീസിൽ കേട്ടിട്ടുണ്ട് കൂടാതെ സമ്പത്തിൻ്റെ ഹിസാ ബ് അല്ലാഹുവിൻ്റെ മുമ്പിൽ നാം കണക്ക് പരലോകത്ത് ബോധിപ്പികേണ്ടത് ഉണ്ട്

    • @nafiriyas6002
      @nafiriyas6002 3 ปีที่แล้ว +1

      @@monajeeb5372സഹോദരിയാണ്. orupad സമ്പത് വേണ്ട. കാലങ്ങളോളമായി വാടക വീട്ടിലാണ്.വാടക ചോദിക്കുമ്പോൾ അത് കൊടുക്കണ്ടേ. പട്ടിണിയില്ലാതെ മുന്നോട്ട് പോവണം.എന്റെ ഇക്കാക്ക് ഖൈറായ ചെറിയൊരു ജോലി വേണം. ഇത്രയൊക്കെ ഉള്ളൂ.

    • @monajeeb5372
      @monajeeb5372 3 ปีที่แล้ว

      @@nafiriyas6002 അതിനു വേണ്ടി പരിശ്രമിക്കുക കൂടാതെ റബ്ബിന് ഓട് പ്രാർത്ഥിക്കുക അല്ലാഹു ഉപജീവനവും നിങ്ങളുടെ പ്രശ്നങ്ങളും പരിഹരിച്ചു തരും ചിലപ്പോൾ പെട്ടെന്ന് അല്ലെങ്കിൽ പിന്നീട് പ്രതീക്ഷ കയവിടാതിരിക്കുക കയറ്റം ഉണ്ടെങ്കിൽ ഇറക്കവും ഉണ്ട് രാത്രിയിലെ ഇരുട്ട് ഉണ്ടെങ്കിൽ പകലിൽ വെളിച്ചവും ഉണ്ട് 🤲

    • @AbdulSamad-dp1rk
      @AbdulSamad-dp1rk 3 ปีที่แล้ว

      @@monajeeb5372 hisab ennu vechal

    • @monajeeb5372
      @monajeeb5372 3 ปีที่แล้ว +1

      @@AbdulSamad-dp1rk അറബിയിൽ hisab എന്നാല് മലയാളത്തില് വിചാരണ എന്ന അർത്ഥമാണ്

  • @ShahulHameed-gw3ec
    @ShahulHameed-gw3ec 3 ปีที่แล้ว +18

    Deeninodu njan ettavum kooduthal adukkuvan karanamaya soorah
    Alhamdulilla

  • @muhammedhasif7645
    @muhammedhasif7645 3 ปีที่แล้ว +71

    എല്ലാരും എൻറ്റേ ഉപ്പയുടെ കച്ചവടത്തിൽ ബർക്കത്ത് കിട്ടാൻ ദുആ ചെയ്യണേ 🤲😭 please

    • @faisee6924
      @faisee6924 3 ปีที่แล้ว +1

      Allhahu khairum barkathum chorinchu tharate snehithaa aamen...

    • @successcod75
      @successcod75 3 ปีที่แล้ว +1

      ഇന്ഷാ allah

    • @sadiqali7629
      @sadiqali7629 2 ปีที่แล้ว

      Ameen

    • @moidheenhussain9970
      @moidheenhussain9970 2 ปีที่แล้ว +1

      Allahu barkath tharatte... Aameen...

    • @klgaming4426
      @klgaming4426 ปีที่แล้ว

      ആമീൻ

  • @aakibsyed
    @aakibsyed ปีที่แล้ว +2

    പ്രതിസന്ധികൾ എല്ലാവർക്കുമുണ്ട്. പല രൂപത്തിൽ. പക്ഷെ യഥാർത്ഥ വിശ്വാസി ഈ പ്രതിസന്ധികൾ പൂന്തോട്ടങ്ങളാക്കി മാറ്റും

  • @fathimafathima5313
    @fathimafathima5313 ปีที่แล้ว +2

    അള്ളാഹുവേ. എല്ലാ നന്മകളിലും ഞങ്ങളെ ഉൽപ്പെടുത്തേ ണ മേ
    സജ്ജനങ്ങളിൽ ഞങ്ങളേയും ഉൽപ്പെടുത്തണമേ.😢

  • @nowfalnowfal4800
    @nowfalnowfal4800 2 ปีที่แล้ว +31

    സുബ്ഹാനല്ലാഹ്. അൽഹംദുലില്ലാഹ്. ലാ ഇലാഹ ഇല്ലല്ലാഹ്.അല്ലാഹു അക്ബർ...

  • @ummuummer6619
    @ummuummer6619 ปีที่แล้ว +3

    Yaa raheem aa allaah allaahuvinteyum muth nabiyudeyum thrpthiyilaayi jeevich habeebinte poomugham kand marikkaan njangalkku thoufeeq nalkaney allaaahh

  • @user-or7sg9qs7p
    @user-or7sg9qs7p ปีที่แล้ว +2

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ കരുണ നങ്ങളിൽ വാർഷിപ്പിക്കേണമേ നങ്ങളെയും കുടുംബത്തെയും ആഴ്ൽവാസികളെയും സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബെൽ ഹലാമീൻ

  • @saudhafathima6970
    @saudhafathima6970 11 หลายเดือนก่อน +3

    Allhamthulilah ❤ 9:53 mashaallah subuhannallah ❤💚🤲🏻🤲🏻🤲🏻🤲🏻😭😭😭🕋🕋🕋🕋ആമീൻ 🕋🤲🏻ആമീൻ 🕋🤲🏻ആമീൻ

  • @sajnajahan243
    @sajnajahan243 ปีที่แล้ว +1

    Eaamanodu kooday marikan enikum ellavarkum thofeeq nalganay Allah ya Allah

  • @mohammadbasheeravavkmon4007
    @mohammadbasheeravavkmon4007 ปีที่แล้ว +4

    സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ

  • @ahammedahammed5541
    @ahammedahammed5541 ปีที่แล้ว +5

    നേരെ അവരുടെ മാർഗത്തിലേക്ക് ഞങ്ങളെയും ആക്കണേ അള്ളാ

  • @user-no4ql4cz7n
    @user-no4ql4cz7n ปีที่แล้ว +2

    Allah njangalude pravarthanathinte bhalamayi avishwasikalkku ninte quraan manassilakki sathya vishwasamaya ninte dheenilekku kadannuvaranulla margam aakkane

  • @SaidAli-iv8px
    @SaidAli-iv8px 2 ปีที่แล้ว +17

    സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ

    • @sabeehck7546
      @sabeehck7546 ปีที่แล้ว

      വലതു കയ്യിൽ കിത്താബ് നൽകപ്പെടുന്ന ആളുകൾ

  • @drarifausman2328
    @drarifausman2328 ปีที่แล้ว +10

    Subhanallah subhanallah, Alhamdulillah, sweet recitation alhamdulillah alhamdulillah

  • @mansoorkkpara8978
    @mansoorkkpara8978 ปีที่แล้ว +4

    അള്ളാഹ്, ഖബർ ആലോചിക്കുമ്പോൾ തന്നെ ഭയമാകുന്നു. ഞങ്ങളൊക്കെ ഖബറിൽ പോകേണ്ടവരാണല്ലോ....

  • @habeebcp4723
    @habeebcp4723 2 ปีที่แล้ว +10

    Allahuve, njangalude manassile dhush chindhakal maatti, njangalude manassil dheenine urappikkane nadha🤲🤲🤲🤲

  • @sathsab9931
    @sathsab9931 3 ปีที่แล้ว +41

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @faisahomemadecakes7946
    @faisahomemadecakes7946 หลายเดือนก่อน

    Magribinum ishakkum idayil yaseen waqia mulk ith 3 um oothiyal nallathann🤲 message from my life 💚

  • @riyasck1626
    @riyasck1626 ปีที่แล้ว +18

    'SubhuhanAllah "... ♥️♥️♥️

  • @user-do7bs2qs1x
    @user-do7bs2qs1x 3 หลายเดือนก่อน +1

    Subhanallah valhamdu lillah va laailaaha illallah vallahu akbar

  • @subeermsj298
    @subeermsj298 ปีที่แล้ว +1

    Ma Sha Allah Alhamdulillah Allahumma Swalli ala Saydina Muhammad ya Rabbi Swalli Alaihivasallam

  • @anwarcr7450
    @anwarcr7450 ปีที่แล้ว +1

    ☝️Allahuve ☝️namalku ellarkum ni porathu thane natha swargam thanu anugrahikane natha aameen 🤲

  • @aliperingatt
    @aliperingatt 11 หลายเดือนก่อน +4

    قلب المؤمن عرش الرحمان ♥️

  • @nashwanashwa1313
    @nashwanashwa1313 ปีที่แล้ว +4

    💚Masha allah❤ , alhamdulillah💖,allahu akbar💝

  • @jasminnizar6670
    @jasminnizar6670 3 ปีที่แล้ว +13

    ഒരു commemnder ക്ക് ഉള്ള മറുപടി
    ദാരിദ്ര്യം തടയുന്ന സുറത്ത് ആണ് waquia
    Surath ല്ലുഹ 7 times magrib subhi നമസ്കാരം ശേഷം പാരായണം
    ചെയ്യൽ സൂറത്തു balad എന്നീ surath കൾ സാമ്പത്തിക ഉയർച്ച ക്ക്
    സഹായം

    • @AbdulSamad-dp1rk
      @AbdulSamad-dp1rk 3 ปีที่แล้ว

      Luha namaskara shesham sura duha parayanam cheydal enthaan benefit

  • @sulfathsalim8581
    @sulfathsalim8581 3 ปีที่แล้ว +27

    ما شاء الله...تبارك الله....Beautiful recitation. 🌹🌹🌹

    • @Fake-zf2ir
      @Fake-zf2ir 2 ปีที่แล้ว

      3 pakshakkar aarokkaya???
      1. Valathu pakshakkar
      2. Idath pakshakkar
      3. Aara ??

    • @bakirabismi7530
      @bakirabismi7530 ปีที่แล้ว

      Munkadannavar

    • @bakirabismi7530
      @bakirabismi7530 ปีที่แล้ว

      Vassabikkoona sabikkoon

  • @hydruhydru8750
    @hydruhydru8750 ปีที่แล้ว +1

    Ya Allaha njangale nee ihdhina swirathul Musthaqeeminte vazhiyil cherkkaname🤲🏻 njangale nee pareekshikkalle Rabbe🤲🏻 Thaangaanulla Sheshi Illa Rabbe🤲🏻♥️🥰🤍💚🤍💚🤍💚🤍💚🤍💚🤍💚🤍💚🤍💚🤍💚🤍💚💚🤍💚🤍💚🤍💚🤍💚🤍💚🤍💚💚🤍💚🤍💚🤍💚💚🤍💚🤍💚🤍🤍💚💚🤍💚🤍💚🤍💚🤍💚🤍💚🤍💚🤍💚🤍💚💚💚🤍💚💚🤍💚🤍💚💚💚🤍💚🤍💚🤍💚💚🤍💚 hajarul asvadh mutthan baagyam nalkane ♥️🤲🏻🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻🤲🏻♥️🤲🏻♥️🤲🏻♥️♥️🤲🏻♥️🤲🏻♥️🤲🏻🤲🏻♥️🤲🏻♥️♥️🤲🏻🤲🏻♥️🤲🏻♥️♥️🤲🏻🤲🏻♥️🤲🏻♥️♥️🤲🏻🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️

  • @lulumol6951
    @lulumol6951 3 หลายเดือนก่อน +1

    ❤ മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്❤

  • @kunhubhai3035
    @kunhubhai3035 3 ปีที่แล้ว +3

    Mashallah
    Jazakallah Khair

  • @rajeenabindseethy66
    @rajeenabindseethy66 9 หลายเดือนก่อน +1

    ماشاء الله تبارك الله
    جزاكم الله خيرا🌱🌱

  • @shavideos6227
    @shavideos6227 2 ปีที่แล้ว +13

    allahu namude ella pavangalum poruthu tharate,kabar shikshayethott nammeyum kudumpatheyum ellavareyum kath rakhikumarakate,arshinte thanal nalkunnavaril nammeyum ulpeduthathatte ameen ya rabul alameen

  • @user-nq2js8ng4t
    @user-nq2js8ng4t ปีที่แล้ว +2

    I love sheik ismail annuri❤❤❤ everyone should listen his surah taha recitation

  • @sanafirdous7659
    @sanafirdous7659 3 ปีที่แล้ว +1

    Mashallah Mashallah subhanallah Allahuakbar Alhamdulilah ya Allah har musalman ko zyada bahut zyada naykiyan kamane ki taufeeq ata farmayen ameen ya Allah ham sab ko rozana namaz aur quran padne ki nayk toufiq ata farmayen ameen summa ameen ya rabbal alameen Allahuakbar

  • @JamsheenaIrfan
    @JamsheenaIrfan 3 หลายเดือนก่อน

    അല്ലാഹു നല്ലവരിൽ ഉൾ പെടു തട്ടെ അമീൻ

  • @trafficm4035
    @trafficm4035 11 หลายเดือนก่อน +2

    Alhamdhulillah

  • @jaseenajasi567
    @jaseenajasi567 ปีที่แล้ว +1

    Alhamdulillah parishudha quran barkath nalkane allah

  • @farhananesrin2155
    @farhananesrin2155 ปีที่แล้ว +2

    Masha Allah
    Super💯👍👌

  • @nooramuhamad8723
    @nooramuhamad8723 3 ปีที่แล้ว +2

    Jazakallahu khaira,allahu akbar

  • @f_ri_e_nd_s_hi_p5426
    @f_ri_e_nd_s_hi_p5426 3 ปีที่แล้ว +6

    ماشاء الله تبارك الله

  • @hishamck3476
    @hishamck3476 2 หลายเดือนก่อน

    Ya Allah..njangale nee sathya nishedhigalil pettavarakalle ..

  • @ibrahimup5952
    @ibrahimup5952 ปีที่แล้ว +3

    പാരായണം അതി മനോഹരം

  • @shafeekpa2148
    @shafeekpa2148 2 ปีที่แล้ว +3

    Assalamu alikum എല്ലാവരും dhuaa ചെയ്യണേ എന്റെ ഉമ്മടെ കടങ്ങൾ തീർന്നു കിട്ടാൻ എന്റെ ആംഘലക്ക് nallajobundanghill വീട്ടാൻ പട്ടും പക്ഷേ ശമ്പളം കുറവാ ഉപ്പ നല്ലതാണെങ്കിൽ വീട്ടാനും sathikkum അത് ചെയ്യില്ല ഉപ്പടെ സ്വഭാവം നല്ലത്തഘനും dhuaa ചെയ്യണേ

  • @sheebas5483
    @sheebas5483 10 หลายเดือนก่อน +1

    മഷാഅളള സുബ്ഹനഅളള സുപർ അളളഹു ആഫിത് നൾകടെ മധുര മയി.പറയണം ❤😢🤲🤲🤲👍👌

  • @farooqvly-pp7ke
    @farooqvly-pp7ke ปีที่แล้ว +5

    masha Allah ❤❤

  • @hashirmonu8341
    @hashirmonu8341 ปีที่แล้ว +1

    ✨️Beautiful creation 💞

  • @mumtaja3077
    @mumtaja3077 ปีที่แล้ว +1

    Ethra sweet 💗💕 & meaningful.thanks

  • @shuhaibpkaslam
    @shuhaibpkaslam 4 หลายเดือนก่อน +1

    Aalahu akbar

  • @sharfan22010
    @sharfan22010 2 ปีที่แล้ว +4

    Subhanallah .....

  • @jasminnizar6670
    @jasminnizar6670 ปีที่แล้ว +3

    Ya Allah ya rahman give us marhamath & magfirath
    Ameen ameen

  • @saleemm.k6083
    @saleemm.k6083 2 ปีที่แล้ว +3

    Masha alahu💞

  • @shabnamzareesh1966
    @shabnamzareesh1966 ปีที่แล้ว +1

    Maashaallah alhamdulilah alhamdulilah alhamdulilah allahu akbar

  • @saphamolsafa8238
    @saphamolsafa8238 5 หลายเดือนก่อน +2

    Subhanallah

  • @quranandknowledgeworld9072
    @quranandknowledgeworld9072 3 ปีที่แล้ว +10

    അൽഹംദുലില്ലാഹ്

  • @moideenktmenayil7366
    @moideenktmenayil7366 ปีที่แล้ว +2

    Alhumdulillah aameen aameen aameen yarabbale aalameen

  • @latheefpathoor7696
    @latheefpathoor7696 2 ปีที่แล้ว +1

    Allahuve sathyavishvasikalil ulpeduthaneee ammeenn

  • @jazeerajafer7806
    @jazeerajafer7806 ปีที่แล้ว +4

    Allahuve njangalde ellavarudeyum cheruthum valuthumaya papangal poruthu tharename, aameen 🤲

  • @mansoorjamsheera8323
    @mansoorjamsheera8323 3 ปีที่แล้ว +1

    Ameen twakalth u alalalha

  • @safwancv
    @safwancv 10 หลายเดือนก่อน +2

    ചിലർ മനസിൽ കൊണ്ടുനടക്കുന്നത് നമ്മൾ മാത്രമല്ലലോ ലോകത്ത് എത്രയോ പേര് ഉണ്ട് തെറ്റ് ചെയ്യുന്നു. ആർക്കും കുഴപ്പമില്ല എന്ന്.
    എന്നാൽ ജീവിതം ഒരു പരീക്ഷണം ആണ് എന്നും. നമ്മളിൽ ഏറ്റവും നന്നായി പ്രവർത്തികൾ ചയ്യുന്നവർക് അതിനനുസരിച്ചു സ്വർഗം സ്ഥാനം താരനും എന്ന് മനുഷ്യരിൽ അധിക പേരും അറിയുന്നില്ല

  • @muhammedsafvan804
    @muhammedsafvan804 5 หลายเดือนก่อน +2

    Subhanallah❤

  • @hafilathhafi8514
    @hafilathhafi8514 ปีที่แล้ว +2

    Allahu akbar...

  • @muhammadshafi8443
    @muhammadshafi8443 ปีที่แล้ว +3

    അൽഹംദുലില്ലാഹ് 🤲🤲