നല്ല കഥയാണ് സർപ്പഗന്ധി. തുടക്കം മുതൽ അവസാനം വരെ സൂപ്പർ ആണ്. പക്ഷെ ഈ കഥ ഷാഹുൽ ഇക്ക അവതരിപ്പിക്കുമ്പോൾ ആണ് സൂപ്പർ ആകുന്നത്. അതു കൊണ്ട് മുടങ്ങാതെ കേൾക്കണം. അടിപൊളിയാണ്.
എന്ത് രസമാ സീതയുടെ സംസാരം കേൾക്കാൻ....കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നുന്നു...ഡയലോഗ് സിന് പ്രത്യേക അഭിനന്ദനങ്ങൾ രാഖി.. അതു നമ്മളിലേക്ക് എത്തിക്കുന്ന ഇക്കായ്ക്കും.... Thank u so much ഇതു പോലെ മനോഹരമായ സ്റ്റോറി തരുന്നതിന്..... 💕💕💕💕💕💕💕💕💕💕💕സൂപ്പർ
സീതയുടെ സംസാരം കേൾക്കാൻ എന്ത് രസാ ചിരിച് ഒരു വഴിക്കായി. പക്ഷെ പാവം റാമിനെ പൊട്ടാ പൊട്ടാ ന് വിളിച്ചോണ്ടിരിക്കുമ്പോൾ പാവം തോന്നുന്നു 😄😄💖💖💖വരുൺ സൂപ്പർ 👌🏻 💖💖💖💖💖💖💖💖💖💖💖💖
സീതയുടെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് റാമിന് മലയാളം അറിയാമെന്ന് സീത അറിഞ്ഞാൽ അത് ഓർത്ത് ചിരിവരുന്നു😂😂റാം സീതയോട് ഇഷ്ടം തുറന്ന് പറയുമ്പോൾ അവളുടെ പ്രതികരണം എന്താവും❤❤❤
🔥🔥🔥🔥സർപ്പഗന്ധി🔥🔥🔥🔥 ❤️❤️💚ശ്രീറാം❤️സീത💚❤️❤️ നിഷ്കളങ്കമായ സംസാരശൈലി കേൾക്കാൻ നല്ല രസമുണ്ട്........ 🌿 🌿❤️സീതയുടെ മധുരപ്രതികാരം❤️🌿 നല്ല ചിരി............ 🔥 ❤️സീതയിൽ സ്വയം അലിഞ്ഞു ചേർന്ന് റാം..... ❤️ ഗ്രാമത്തിന്റെ വർണ്ണന അതിമനോഹരം 🌿 സുഭദ്രയെ കാണുമ്പോൾ എടുത്ത് കിണറ്റിലിടാൻ തോന്നുന്നു ദുഷ്ട സ്ത്രീ സഹജീവികളോട് സ്നേഹമില്ലാത്ത ജന്മം...........
നല്ല കഥയാണ് സർപ്പഗന്ധി. തുടക്കം മുതൽ അവസാനം വരെ സൂപ്പർ ആണ്. പക്ഷെ ഈ കഥ ഷാഹുൽ ഇക്ക അവതരിപ്പിക്കുമ്പോൾ ആണ് സൂപ്പർ ആകുന്നത്. അതു കൊണ്ട് മുടങ്ങാതെ കേൾക്കണം. അടിപൊളിയാണ്.
ഓരോ ദിവസം 4 മണി ആകാൻ ഇത്രയും നേരം ഉണ്ടെന്നു അറിയുന്നത് ഇതുപോലെ ഉള്ള സ്റ്റോറികൾ കാത്തിരിക്കുന്നമ്പോൾ ആണ് 😘
ഇക്കാടെ വോയ്‌സ് 🫶🏻എന്ത് cute ആണ്. സീതായിക്ക് കൊടുക്കുന്ന. വോയ്‌സിനെ അങ്ങ് ഹൃദയം ത്തിൽ സൂക്ഷിച്ചു ട്ടോ 🫶🏻❤️❤️❤️❤️❤️❤️❤️
❤seetha❤Ram❤❤❤❤
❤❤❤സീതാറാം❤❤❤
എന്താപ്പാ പറയാ ഇഷ്ട്ടായി ഒത്തിരി ഇഷ്ട്ടായി സീതയെയും സീതയുടെ രാമനെയും കുഞ്ഞിഷൻ okke...സീതയും റാംമും തമ്മിലുള്ള പാർട്ടൊക്കെ ഒരുപോലെ ചിരിയും സന്തോഷവും തോന്നുണ്ട്.
❤
മുകളിലേക്കു നോക്കി ചിരി കടിച്ചു പിടിക്കുന്ന റാമിന്റെ ആസീൻ ഞാൻ ഒന്ന് സങ്കല്പിച്ചു നോക്കി.... അടിപൊളി ആണുട്ടോ നിക്കെന്നെ ചിരിവന്നു
Enikkum
ഈ സിത ചിരിപ്പിച്ച് കൊല്ലും ഇങ്ങനെ ചിരിപ്പിക്കല്ലെ സീതെ😂😂😂😂😂
❤️🔥സർപ്പഗന്ധി ❤️🔥
Background music super
അത്രമേൽ പ്രിയങ്കരം ഓരോ പാർട്ടും 💚
കുറുമ്പി പെണ്ണിന്റെ കള്ളം കേട്ടുനിൽക്കുന്ന റാമിന്റെ അവസ്ഥ ഒന്ന് ഓർത്ത് ചിരിച്ചു പോയി 🤣🤣🤣🤣🤣🤣🤣🤣🤣
Seetha❤❤🎉ram❤️🌹
സൂപ്പർ ❤❤❤
എന്ത് രസമാ സീതയുടെ സംസാരം കേൾക്കാൻ....കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നുന്നു...ഡയലോഗ് സിന് പ്രത്യേക അഭിനന്ദനങ്ങൾ രാഖി.. അതു നമ്മളിലേക്ക് എത്തിക്കുന്ന ഇക്കായ്ക്കും.... Thank u so much ഇതു പോലെ മനോഹരമായ സ്റ്റോറി തരുന്നതിന്..... 💕💕💕💕💕💕💕💕💕💕💕സൂപ്പർ
സീത യുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടയി ❤🥰🥰🥰
Good ❤❤❤❤
അടിപൊളി എത്ര കേട്ടാലും മതി വരുന്നില്ല ❤❤❤❤
❤❤❤Seetha❤❤❤Ram❤❤❤❤❤
ഈ കഥ ഒത്തിരി ഇഷ്ട്ടാണ് പ്രത്യേകിച്ച് സീതയുടെ സംസാരം 🥰❤
Part super❤❤😂😂seetha ram varun padma❤❤😊😊
എന്നും ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കും
സീതയുടെ സംസാരം കേൾക്കാൻ എന്ത് രസാ ചിരിച് ഒരു വഴിക്കായി. പക്ഷെ പാവം റാമിനെ പൊട്ടാ പൊട്ടാ ന് വിളിച്ചോണ്ടിരിക്കുമ്പോൾ പാവം തോന്നുന്നു 😄😄💖💖💖വരുൺ സൂപ്പർ 👌🏻
💖💖💖💖💖💖💖💖💖💖💖💖
ഓരോ കഥപത്രത്തെയും വർണ്ണിക്കുന്നത് കാണുമ്പോൾ എല്ലാവരെയും നേരിട്ട് കാണാൻ തോന്നുന്നു 😁😁 അതിന് ഇപ്പോ എന്താ ഒരു വഴി 🥰
കണ്ണടച്ചു അങ്ങ് സങ്കല്പിച്ചോളു...
Just close your eyes and hear the story by using a headset.
ഞാൻ വന്നു
ശ്രീരാമനും സീതയും❤️❤❤
സീതയുടെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് റാമിന് മലയാളം അറിയാമെന്ന് സീത അറിഞ്ഞാൽ അത് ഓർത്ത് ചിരിവരുന്നു😂😂റാം സീതയോട് ഇഷ്ടം തുറന്ന് പറയുമ്പോൾ അവളുടെ പ്രതികരണം എന്താവും❤❤❤
സർപ്പഗന്ധി 🔥🔥🔥❤
Hi ❤
സർപ്പഗ്ധി ❤seetha ❤❤❤ Ram ❤❤❤. നാളത്തെ പാർട്ടി ന് വേണ്ടി കാത്തിരിക്കുന്നു.
ബ്യൂട്ടിഫുൾ സ്റ്റോറി ❤❤❤❤❤❤❤❤❤സൂപ്പർ ❤❤❤❤❤
വല്ലാത്തൊരു ഇഷ്ടത്തോടെയാണ് ഈ കഥയുടെ ഓരോ പാർട്ടും കാത്തിരിക്കുന്നത് ❤️🔥❤️🔥
🔥🔥❤️❤️
ഇക്കയോട് ഒരു അപേക്ഷയുണ്ട് ലില്ലി യുടെ കഥ ഒരുപാട് മിസ്സ് ചെയ്യുന്നു ഉടനെ ഒരു കഥ പ്രതീക്ഷിക്കുന്നു❤❤❤
സീത 🔥റാം ഒരുപാടിഷ്ടം 🔥🔥🔥
മുത്തേ ❤ചായ കുടിച്ചോ
ഇന്നലെ സീതയുടെ ഓരോ കുറുമ്പ് കേട്ടിട്ട് ചിരിച് പോയി 🤣🤣🤣 ബൈട്ടോ 🤣ഉദ്ധ് ജാവോ 🤣🤣🤣 കൊള്ളാം. കുഞ്ഞേ
😂😂😂
❤സർപ്പഗന്ധി❤️
ശ്രീറാം 💕സീത
ഒരുപാട് ഇഷ്ട്ടമായി ❤️❤️❤️ഈ യാത്രയിൽ സീത റാമിന്റ് ഇഷ്ട്ടം മനസിലാക്കട്ടെ 💖💖💖💖
സീത ❤️❤️❤️റാം ❤❤❤പ്രണയത്തിനായി എല്ലാവരും കാത്തിരിക്കുന്നു ❤❤❤❤സർപ്പഗന്തി ❤❤❤❤
😘💕സീതാറാം 😘💕
🔥🔥🔥🔥🔥🔥🔥🔥🔥
@@WuusususZhzhzhzhjz 💞
സീതയുടെ നിഷ്കളങ്കമായ സംസാരശൈലി ഇഷ്ടമുള്ളവർ ആരൊക്കെ 👍❤
Enikke eshttam 💞💞💞
😊@@mayapadmanabhan956
❤
മുത്തേ ❤️❤️❤️
❤
💞💞 റാം 💞💞 സീത 💞💞
❤❤ സർപ്പഗന്ധി ❤❤
💜💜💜സർപ്പഗന്ധി 💜💜💜
💜💜 രാമൻ 💜💜 സീത 💜💜
💞💞💞
@@hymasatheesh5578 ♥️
Ente ponnu സീതയെ ചിരിച്ചെന്റെ ഉപ്പ്പാട് vannu
♥️💚റാം ♥️സീത 💚♥️
🔥🔥🔥🔥സർപ്പഗന്ധി🔥🔥🔥🔥
❤️❤️💚ശ്രീറാം❤️സീത💚❤️❤️
നിഷ്കളങ്കമായ സംസാരശൈലി കേൾക്കാൻ നല്ല രസമുണ്ട്........ 🌿
🌿❤️സീതയുടെ മധുരപ്രതികാരം❤️🌿
നല്ല ചിരി............ 🔥
❤️സീതയിൽ സ്വയം അലിഞ്ഞു ചേർന്ന് റാം..... ❤️
ഗ്രാമത്തിന്റെ വർണ്ണന അതിമനോഹരം 🌿
സുഭദ്രയെ കാണുമ്പോൾ എടുത്ത് കിണറ്റിലിടാൻ തോന്നുന്നു ദുഷ്ട സ്ത്രീ സഹജീവികളോട് സ്നേഹമില്ലാത്ത ജന്മം...........
സീത എന്ന നാഗമണിയ്ക്യത്തിൽ ലയിച്ച രാമൻ സീതേടെ raman❤❤❤❤
റാം ❤❤സീത❤❤
Sitha ethra kallagal parayunnu namukkum chrivarunnu super 👍❣️❣️❣️ othiri eshttaye katha kathirunne kelkkunnu ❤❤❤❤❤❤
@@mayapadmanabhan956 ❤️🔥
🔥🔥🔥@@NusaibaShameer
♥️♥️സർപ്പഗന്ധി ♥️♥️
♥️♥️റാം ♥️സീത ♥️♥️
ക്യാപ്ഷൻ കണ്ടു ഹാപ്പി ആയവർ ഉണ്ടോ 👍
ഉണ്ട് മുത്തേ ♥️
@@NusaibaShameer 💕
സീത ❤️റാം
വന്നല്ലോ........
സീതയോട് റാം ഇഷ്ടം തുറന്ന് പറയുന്നത് കേൾക്കാൻ കാത്തിരിക്കുകയല്ലേ ഞങ്ങളും ♥️♥️♥️♥️♥️♥️
നാനും 😂
❤️❤️
❤❤
@@nimlanimla6055 ♥️
ഈ നിമിഷത്തിനല്ലേ ഞങ്ങളും കാത്തിരിക്കുന്നത്💞💞💞❤️❤️
ആതി ❤
ആതി ♥️
@@Athiraprasad-5898 💕💕
Ennathe part polichu❤❤❤❤seetha kidu❤❤❤❤raminte pranayam seethayode parayattae🎉🎉🎉🎉🎉nalathe partinayi waiting❤❤❤❤🎉🎉🎉🎉🎉
വായിച്ചതാണേലും ഈ മനോഹര ശബ്ദത്തിൽ കേൾക്കുന്ന ഫീൽ ഒന്ന് വേറെ ലെവൽ ആണ് ❤️🔥❤️🔥
Enkane vayichu
ഈ - കൊച്ച് വായിക്കാത്ത വല്ല കഥയും ഉണ്ടോ😂😂
Eatha kadhayude peru...evde vaayichu...
@@murshidarinu15 പ്രതിലിപിയിൽ
@@AdriaAntony 😂😂😂ഇല്ല 🤭🤭
ഒരുപാടിഷ്ടത്തോടെ ഓരോ പാർട്ടിനും കാത്തിരിക്കുന്നവർ ആരൊക്കെയാ ❤️🔥
❤
റാമിന് മലയാളം അറിയാം എന്നറിയുന്ന ആ നിമിഷം ഒന്ന് ഓർത്തു നോക്കൂ😊😊😊😊😊
Njanum waiting anu. Appozjathe seethaye kanan
രാഗി നായരുടെ സ്റ്റോറികളോട് ഒരു പ്രത്യേക അഡിക്ഷൻ ഉള്ളവർ ആരൊക്കെയാ ❤
♥️♥️
🩶🩶
❤❤❤
❤❤👌❤️😘വൗ പൊളി ❤❤😍👌😘😘🔥🔥💝🔥🎆🥰🥰👍😘😘
സർപ്പ ഗന്ധി ❤❤❤
Waiting ❤❤❤❤❤
റാമിന്റെ മുകളിലോട്ട് നോക്കിയുള്ള ചിരി കാണുന്നു സൂപ്പർ സൂപ്പർ 👌👌 വരുൺ സൂപ്പറാ
എല്ലാവരും എത്തിയോ
സൂപ്പർ അടിപൊളി❤❤❤❤❤❤❤
ചിരിച്ചൊരു വഴിയായി😂 സത്യം സീതയറിയുന്ന moment😅 .റാം❤️🔥❤️🔥❤️🔥❤️🔥❤️🔥 സൂപ്പറാട്ടോ.....waiting ആണ് നാളേക്ക്❤
Waiting for that moment.....❤❤❤❤
🎉🎉❤
Super story ചിരിപ്പിച്ച് കൊല്ലും സീത ഒത്തിരി ഇഷ്ടായി❤❤❤❤❤❤
Super❤❤❤❤othiri ishetamayii
സീതറാം പ്രണയം കാണാൻ കാത്തിരിക്കുന്ന 🔥🔥ആരെങ്കിലും ഒണ്ടോ??? എന്നെപോലെ 🔥
മുത്തേ❤️ 🥰
ഉണ്ടെടാ ❤
@@sooryarajesh6068 💕
Da❤️
👌🥰
paranja mathiyarunnu pedannu thanne ellankil valliyammavanum ammayi okke vannal onnum nadakkula ..,super oru predhike ishtama story kelkkan 🔥🔥❤️❤️❤️🔥🔥🔥🔥❤️
😅😅👍
Seethyude samsaram.kelkan.nalla.resam.😂😂😂😂raminu Malayalam ariyam.enn.arumbol.enthakumo.avo❤❤❤❤adi poli story
സീതാരാമ പ്രണയകഥ ❤️🔥❤️🔥❤️🔥
🎉🎉❤❤🎉🎉❤❤🎉🎉
ശാഹുൽ ഇക്കാ big salute 😍entha voice of seetha 🔥🔥
❤❤❤സീത റാം ❤❤❤
റാംമിൻറെ ചിരി കേട്ടപ്പോൾ ഞാനും ചിരിച്ചു
റാമിന്റെ ചിരി super😀😀👍
സീതയുടെ സംസാരം super👍ram❤സീത 😀
Realy seetha is very nice and innocent ,sreeram gentleman Varun also nice person 👍
Super Adipoli
❤രാമാ ഉദ് ജാവോ ❤
Love you seetha ram super 😍❤❤❤
ഇന്നെങ്കിലും രാമിന് സീതയോട് അവന്റെ പ്രണയം തുറന്ന് പറയാൻ പറ്റോ 🤔🤔🤔😊😊
സീതയും അവളുടെ രാമനും ❤❤
സീതയുടെ സംസാരം കേട്ട് ചിരിച്ചു ഒരു വഴിയായി 😂😂😂😂
ഹലോ ❤❤❤❤❤
സീത 👍
സിതയുടെ റാമിനെയും ഒരുപാട് ഇഷ്ടം ആയിരുന്നു 😂😂😂❤️❤️❤️❤️❤️
Ethrayum pettennu ram seethayondu ishttam parayanam ❤ pinne akasineyum parvathiyeyum miss cheyunnu❤
ഒന്ന് വേഗം പറയെൻ്റെ റാം ഞങ്ങൾ waiting ആണ്
എന്നിട്ട് ആ നരകത്തിൽ നിന്ന് സീതയെ കൊണ്ട് പോകൂ❤❤❤❤
❤❤ Ram ❤ seetha ❤❤
First 🎉
ഒരുപാട് വൈകി ട്ടോ 😢സ്റ്റോറി കേട്ടിട്ട് വരാം...
സീതയോട് റാം ഇഷ്ടം പറയുന്നത് കേൾക്കാൻ കാത്തിരുയതാരൊക്കെ ♥️♥️♥️♥️
സീതയുടെ സംസാരം ഒരുപാട് ഇഷ്ടപ്പെട്ടവർ ആരെക്കെയ
സീത ❤റാം
Another positive vibe relaxed episode, Ram❤Seetha
by Author Rakhi the Great Entertainer🤝✌👌👍💐
Waiting for next part ❤❤❤❤