ആ കണ്ണപ്പൻ എന്താ ചെയ്യുക എന്നെ ഒന്ന് കാണട്ടെ നിങ്ങൾ അടുത്ത വീഡിയോയും ഇടും ഒരുത്തനും വന്നു നിങ്ങളെ ഒന്നും ചെയ്യില്ല. അബുദാബിയിൽ നിന്നും ❤️❤️❤️❤️❤️❤️👍👍👍👍👍
ഈ നൂറ്റാണ്ടിലും ഇങ്ങനെയൊക്കെയുള്ള ആളുകൾ ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോഴാണ് സങ്കടം എന്നിരുന്നാലും നിങ്ങൾ ചെയ്യുന്നതെല്ലാം ശരിയാണ് മുന്നോട്ടുപോകുക പലരും പലതും പറയും വീഡിയോ ഒരിക്കലും നിർത്തരുത്
നിങ്ങളെ ഇത്രത്തോളം എതിർക്കുന്നുണ്ടെങ്കിൽ അത് ചൈതവർ നിങ്ങ ളെ പേടിക്കുന്നുണ്ട് സത്യങ്ങൾ പുറത്താവും എന്നുള്ള ഭയം ഇതെല്ലാം ആരങ്കിലും ചൈത താണങ്കിൽ അവർ സമൂഹത്തിൽ മന്യമാരെ പോലെ നടക്കുന്നുണ്ടാകും അത് കൊണ്ടാണ് നിങ്ങൾ ക്ക് ഇത്ര പ്രഷർ വരാൻ കാരണവും സത്യം ഒരു നാൾ തെളിയും
വിശ്വാസങ്ങൾ ഉള്ള കാലത്തോളം അന്ത വിശ്വാസങ്ങളും നില നിൽക്കും .. ഒരു പോസിറ്റിവ് ശക്തി ഉണ്ടെങ്കിൽ ഒരു നെഗറ്റീവ് ശക്തിയും ഉണ്ടാവും .. നിങ്ങൾക്കിടയിൽ തന്നെ രണ്ട് അഭിപ്രായം നിലനിൽക്കെ നാട്ടുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല .. ചെറിയ കാര്യങ്ങളിൽ പോലും അത് നിങ്ങൾ ചെയ്ത കാര്യത്തിന്റെ പ്രതിഫലനമാണ് എന്ന് നിങ്ങളിൽ ആ കുറ്റം ചാർത്താൻ ആവും ആളുകൾക്ക് തിടുക്കം .. മറ്റുള്ളവരിലേക്ക് ഒരു സന്ദേശം എത്തട്ടെ എന്നുകരുതി നിങ്ങൾ ചെയ്തത് നല്ല തുടക്കം തന്നെ ആണെങ്കിലും അതിനെക്കുറിച്ച് ബാക്കി ഉള്ളവരുടെ സംശയം മാറ്റാൻ നിങ്ങൾക്ക് മറുപടി ഇല്ലത്തത് ഒരു വഴിമുട്ടിയ അവസ്ഥ തന്നെ ആണ് .. ഇതുപോലെ ഒരുപാട് കാര്യങ്ങളിലെ നിജസ്ഥിതി മനസ്സിലാക്കി വ്യക്തമാക്കി മനസ്സിലാക്കി തരുന്ന @fasil_basheer എന്ന ഒരു യൂട്യൂബർ ഉണ്ട് . അദ്ദേഹത്തിന്റെ ചാനൽ @tricks എന്നതാണ് .. നിങ്ങൾക്കും ഈ വ്യക്തിയെ കുറിച് അറിയാം എന്ന് കരുതുന്നു .. പ്രശ്നം കൂടുതൽ വഷളാവുന്നതിനുമുന്പ് ആളെ ഒന്ന് contact ചെയ്യാൻ കഴിഞ്ഞാൽ ഒരുപാട് സംശയങ്ങളും ഉത്തരങ്ങളും വ്യക്തമായി നല്കാൻ നിങ്ങക്ക് കഴിയും എന്ന് നിങ്ങളുടെ പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് ഉറപ്പുണ്ട് ... And please take care your self brothers.. hopefully fazi
ഇത് എല്ലാം സത്യം ആണെങ്കിൽ... ഇതിനു പിറകിൽ ഒരു യാഥാർഥ്യം ഉണ്ടാകും.. പിന്നെ അന്തവിശ്വാസം... എന്നൊക്കെ പറഞ്ഞു ഒരുപാട് പേര് കമന്റ് ചെയ്യുന്നു... ഒരു നെഗറ്റീവ് ഉണ്ട് അതുപോലെ പോസിറ്റീവ് ഉണ്ട്. പിന്നെ നമ്മൾ എവിടെ ഏത് സ്ഥലത്തു പോയാലും.. ഒരുപാട് കാര്യങ്ങൾ ആ നാടിനെ ചുറ്റിപറ്റി നിലനിക്കുന്നുണ്ടാകും.. അതൊക്കെ... എന്തെങ്കിലും അടിസ്ഥാനത്തിൽ ആയിരിക്കും... ഒന്നും നമ്മൾ നിസ്സാരമായി കാണരുത്.. നമ്മുടെ ഒരു വിശ്വാസം... ഉണ്ട് അതുമായി മുന്നോട്ട് പോകുക.. നിങ്ങളുടെ വീഡിയോ എല്ലാം മനോഹരം ആണ്.. നിങ്ങൾ ആ വഴി യാത്ര ചെയ്യുക.. നാട്ടുകാരെയും മറ്റുള്ളവരെയും.. തിരുത്താനും.. നിൽക്കാതിരിക്കുക.. നിങ്ങൾക്ക് എല്ലാ വിധ ആശംസകൾ.. 👍🏻
ഒന്നുകിൽ അത് കൊണ്ടുപോയി ഇട്ടവൻ ആണ് നിങ്ങളെ വിളിച്ചത് അല്ലെങ്കിൽ അത് അനുഭവിക്കുന്ന ഏതോ ഒരു പാവം മണ്ടൻ . ഇതിൽ ഏതായാലും നിങ്ങൾ ഒരിക്കലും വീഡിയോ നിർത്തരുത് ആ കുളം മണ്ണിട്ട് നികത്താൻ വേണമെങ്കിൽ ഞങ്ങൾ പൈസ തരാം 😅
ഹായ് ,,,,,,!!!കാരേക്കാടൻ ബ്രദേഴ്സ്"എൻ്റെയും ഫാമിലിയുടെയും വക അഭിനന്ദനങ്ങൾ💝🌹♥️ ' ... ഈ സമൂഹത്തിൽ നിങ്ങളെ പോലെയുള്ളവരെയാണ് വേണ്ടത്. ഇരുട്ടിൻ്റെ മറ നീക്കാൻ നമ്മുക്ക് കഴിയട്ടേ.. നമ്മുക്ക് ഒരുമിച്ച് തന്നെ മുന്നേറാം👍👍👍💪💪💪💪
നിങ്ങൾ അങ്ങനെ പേടിച്ച് പിന്മാറും എന്ന് എനിക്ക് തോന്നുന്നില്ല എങ്കിലും നിങ്ങൾക്ക് അങ്ങനെ എന്തെങ്കിലും ഭാവം ഉണ്ടെങ്കിൽ നിങ്ങളെ ഞാൻ നല്ല ഇടി ഇടിക്കും ഒരിക്കലും വീഡിയോ നിരുത്തരുത്
കുളത്തിൻ്റെ അവിടെ രാത്രിയിൽ പോകാൻ പറ്റുന്നില്ലങ്കിൽ രാത്രി പോക്കണ്ടായെന്ന് പറയ്യ് ഹരി bro വണ്ടി നോക്കി ഓടിച്ചാൽആക്സിഡൻറ് ഒഴിവായി കിട്ടും മെന്ന് പറ അല്ല പിന്നെ കാരേക്കാട് എന്താ നേരം വെള്ളിത്തില്ലെ ഇതിൻ്റെ പേരിൽ പിന്നോട്ട് പോകരുത്
പ്രിയ സുഹൃത്തുക്കളെ.. അന്ധവിശ്വാസങ്ങൾക്കും.. അനാചാരങ്ങൾക്കും എതിരെ നിങ്ങൾ ചെയ്തഈ പ്രവൃത്തി. നാടിന് നല്ലത് മാത്രമേ ഗുണം ചെയ്യുകയുള്ളൂ...! ഈ. നൂറ്റാണ്ടിൽ മന്ത്രവാദവും കൂടോത്രവും എന്ന ഒന്നില്ല.! പലരും പഴയ കാല ഘട്ടങ്ങളിലേക്ക് തിരിഞ്ഞ് നോക്കുന്നു. പ്രശ്നങ്ങൾ ഇല്ലാത്ത ആരും തന്നെ നമ്മുടെ ഭൂമിയിൽ ഇല്ല. പ്രശ്നങ്ങളെ പരിഹരിക്കുവാൻ വേണ്ടി... അന്ധവിശ്വാസികളായ പലരും. നിങ്ങൾ പറഞ്ഞതു പോലെയുള്ള ആളുകളെ സമീപിക്കുന്നു. അന്ധവിശ്വാസികൾ അവരുടെ മുൻപിൽ മുട്ടുക്കുത്തുന്നു. അവരുടെ നിത്യജീവിതം അവർ നടത്തുന്നു. അന്ധവിശ്വാസികൾ ഭ്രാന്ത് പിടിച്ച് അലയുന്നു......! അന്ധവിശ്വാസത്തിനും.. അനാചാരങ്ങൾക്കെതിരെ പോരാടുക....! നിങ്ങൾ ഇനിയും..ഇനിയും മുന്നോട്ട്പോവുക... അന്ധവിശ്വാസം തുലയട്ടേ....!
നാട്ടിലുള്ള എല്ലാവരും മണ്ടൻമാർ ആവില്ല എന്നിരുന്നാലും എല്ലാ നാട്ടിലും കാണും ഇതുപോലെ ഒന്ന് രണ്ട് മരമണ്ടൻ മാർ അവരാണ് ആ നാടിനെ മൊത്തം പറയിക്കുന്നത്. നിങ്ങളൊരിക്കലും വീഡിയോ നിർത്തരുത് കുളത്തിലെ അടുത്ത വീഡിയോ എവിടെ..??
ഇത് കൂടോത്രം ചെയ്ത് ആൾ തന്നെ ആണ് ഈ വിളിക്കുന്നത് അയ്യാൾക് പേടി വരും അയാൾ ചെയ്തത് തിരിച്ചടിച്ചു അതാണ് മക്കളെ കുഴപ്പം നിങ്ങൾ ഇനിയും ഇങ്ങനത്തെ ഉടായിപ്പ് പൊളിച്ചടുക്കണം അവർക് കൂടോത്രം തിരിച്ചടിച്ചു കാണും 😃😃😃
നിങ്ങളെ ഫോൺ വിളിച്ചു ചീത്ത പറഞ്ഞ അവരെ പെരടിയിലേക്ക് ഏതെങ്കിലും ഒരു മിസ്സിംഗ് കേസും കൊലപാതകവും അവരുടെ പേരടിയിലേക്ക് ഇട്ടു വെച്ചേക്ക് ആ ഫോൺ വിളിച്ച നമ്പർ പുറത്തുവിടും നിങ്ങൾ നിങ്ങളുടെ കണ്ടെന്റുമായിട്ട് മുന്നോട്ട് പോകും ഇതൊക്കെ അന്ധവിശ്വാസമാണ്
Bro oru karyam chey one nyt avide nigal thamasikk a video idu nthakilum ithu indakki appo ariyalo ini athalla avare matram ithakkollu eannu inde avarem kutti oru divasam avide nikk appo ariyalo ntha pattunne avarkk okke oru marupadi avatte 🫰
പരിഹരിക്കാന്‍ ലക്ഷങ്ങൾ ചോദിക്കുന്നോ? കൊടുക്കരുത്. ആരുടെ കുളം ആണ്?? ക്ഷേത്രക്കുളമോ, പൊതുകുളമോ ആണെങ്കില്‍, ഈ വക സാധനങ്ങൾ കൊണ്ടിട്ട് കുളം മലിനമാക്കിയതിന് അത് ചെയ്തവർ ആണ് മറുപടി പറയേണ്ടത്.
അവരോട് പോയിട്ട് മൂഞ്ചാൻ പറയടാ മുത്തേ അവര് ചെയ്തത് കൊണ്ടാണ് അവർ നിങ്ങൾക്ക് വിളിച്ചിട്ട് ഇത്രയും മാത്രം കാര്യങ്ങൾ പറയുന്നത് അവരോട് പോയി പണി നോക്കാൻ നിങ്ങൾ മുന്നോട്ടുപോവുക😅
നിങ്ങൾ ഇങ്ങനെ ചെയിതു. എന്നാൽ അത് 1ഓ 2ഓ മാസം കഴിഞ്ഞു വീഡിയോ പോസ്റ്റ് ഇട്ടാൽ മതിയാരുന്നു. അപ്പോൾ അറിയാം നിങ്ങൾ ഇങ്ങനെ ചെയ്തത് കൊണ്ട് നാട്ടിൽ അങ്ങനെ ബുധിമുട് ഉണ്ടായോ ഇല്ലയോ എന്ന്. അത്ര മാസത്തിനു ശേഷം വീഡിയോ ഇട്ടിട്ട് ആണെകിൽ അതിന് ശേഷം വരുന്ന കാൾ എല്ലാം ഫേക്ക് ആണ്. ഒന്നാമത് കർമങ്ങൾ ചെയുന്നത് ഇടുന്നത് ഒഴുകുള്ള വെള്ളത്തിൽ അല്ലെ... അരകിലും കെട്ടി കിടക്കുന്ന വേളത്തിൽ ഇടോ..?
ആ ഫോൺ ചെയ്ത ആളുടെ നമ്പർ ഇങ്ങു താ ബ്രോസ് ബാക്കി കാര്യം ഞങ്ങൾ ശരിയാക്കി തരാം, ആ കുളം ഭയാനകമായി ചിത്രീകരിക്കുന്നവർക്ക് അതിനു പിന്നിൽ വേറെ പല ഉദ്ദേശങ്ങൾ ഉണ്ടാകും, നിങ്ങളെ വിളിച്ചവരുടെ നമ്പർ കിട്ടിയാൽ ബാക്കി എല്ലാം ക്ലിയർ ആക്കി തരാം
ആ കണ്ണപ്പൻ എന്താ ചെയ്യുക എന്നെ ഒന്ന് കാണട്ടെ നിങ്ങൾ അടുത്ത വീഡിയോയും ഇടും ഒരുത്തനും വന്നു നിങ്ങളെ ഒന്നും ചെയ്യില്ല. അബുദാബിയിൽ നിന്നും ❤️❤️❤️❤️❤️❤️👍👍👍👍👍
അന്ത വിശ്വാസികളാണ് മൊത്തം ഇങ്ങൾ ഇനിയും വീഡിയോ ചെയ്യണം ❤️
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
ഈ നൂറ്റാണ്ടിലും ഇങ്ങനെയൊക്കെയുള്ള ആളുകൾ ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോഴാണ് സങ്കടം എന്നിരുന്നാലും നിങ്ങൾ ചെയ്യുന്നതെല്ലാം ശരിയാണ് മുന്നോട്ടുപോകുക പലരും പലതും പറയും വീഡിയോ ഒരിക്കലും നിർത്തരുത്
വിളിച്ചവൻ അങ്ങനെയൊക്കെ പറഞ്ഞിട്ടും വളരെ കൂൾ ആയത് അത് ഹാൻഡിൽ ചെയ്ത ഹരി ബ്രോക്ക് ഒരു ലൈക്ക് 😅
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
ഇതുകൊണ്ട് ഇട്ടവൻ തന്നെയാണ് നിങ്ങളെ വിളിച്ചത് അവൻ തന്നെയാണ് എല്ലാറ്റിനെയും പിന്നിൽ😂😂
Business 😊
നിങ്ങളെ ഇത്രത്തോളം എതിർക്കുന്നുണ്ടെങ്കിൽ അത് ചൈതവർ നിങ്ങ ളെ പേടിക്കുന്നുണ്ട് സത്യങ്ങൾ പുറത്താവും എന്നുള്ള ഭയം ഇതെല്ലാം ആരങ്കിലും ചൈത താണങ്കിൽ അവർ സമൂഹത്തിൽ മന്യമാരെ പോലെ നടക്കുന്നുണ്ടാകും അത് കൊണ്ടാണ് നിങ്ങൾ ക്ക് ഇത്ര പ്രഷർ വരാൻ കാരണവും സത്യം ഒരു നാൾ തെളിയും
Correct
അതെ
എസ്
വീണ്ടും ആ കുളത്തിൽ ഒരു ദിവസം രാത്രി പോകുക രാവിലെ വരെ അവിടെ നിൽക്കുക അപ്പോൾ എന്താണ് ഉണ്ടാവുക എന്ന് നോക്കാം
ഞങ്ങൾ എല്ലാവരും ചേർന്ന് വ്യൂസ് കിട്ടാൻ വേണ്ടി ചെയ്താന്ന് അത് ഉറപ്പാണ് 💯🤣🤣🤣🤣🤣
അന്ത വിശ്വാസികളാണ് മൊത്തം ഞ്ഞിങ്ങൾ തുടർന്ന് മുന്നോട്ടു പോവുക
ഇത്തരത്തിൽ ഉള്ള അന്ധവിശ്വാസങ്ങൾ ഇല്ലാതാകണം മുന്നോട്ട് തന്നെ പോകണം ഞങ്ങളും ഉണ്ട് കൂടെ 👍👍
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
വിശ്വാസങ്ങൾ ഉള്ള കാലത്തോളം അന്ത വിശ്വാസങ്ങളും നില നിൽക്കും ..
ഒരു പോസിറ്റിവ് ശക്തി ഉണ്ടെങ്കിൽ ഒരു നെഗറ്റീവ് ശക്തിയും ഉണ്ടാവും ..
നിങ്ങൾക്കിടയിൽ തന്നെ രണ്ട് അഭിപ്രായം നിലനിൽക്കെ നാട്ടുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല ..
ചെറിയ കാര്യങ്ങളിൽ പോലും അത് നിങ്ങൾ ചെയ്ത കാര്യത്തിന്റെ പ്രതിഫലനമാണ് എന്ന് നിങ്ങളിൽ ആ കുറ്റം ചാർത്താൻ ആവും ആളുകൾക്ക് തിടുക്കം ..
മറ്റുള്ളവരിലേക്ക് ഒരു സന്ദേശം എത്തട്ടെ എന്നുകരുതി നിങ്ങൾ ചെയ്തത് നല്ല തുടക്കം തന്നെ ആണെങ്കിലും അതിനെക്കുറിച്ച് ബാക്കി ഉള്ളവരുടെ സംശയം മാറ്റാൻ നിങ്ങൾക്ക് മറുപടി ഇല്ലത്തത് ഒരു വഴിമുട്ടിയ അവസ്ഥ തന്നെ ആണ് ..
ഇതുപോലെ ഒരുപാട് കാര്യങ്ങളിലെ നിജസ്ഥിതി മനസ്സിലാക്കി വ്യക്തമാക്കി മനസ്സിലാക്കി തരുന്ന @fasil_basheer എന്ന ഒരു യൂട്യൂബർ ഉണ്ട് . അദ്ദേഹത്തിന്റെ ചാനൽ @tricks എന്നതാണ് .. നിങ്ങൾക്കും ഈ വ്യക്തിയെ കുറിച് അറിയാം എന്ന് കരുതുന്നു .. പ്രശ്നം കൂടുതൽ വഷളാവുന്നതിനുമുന്പ് ആളെ ഒന്ന് contact ചെയ്യാൻ കഴിഞ്ഞാൽ ഒരുപാട് സംശയങ്ങളും ഉത്തരങ്ങളും വ്യക്തമായി നല്കാൻ നിങ്ങക്ക് കഴിയും എന്ന് നിങ്ങളുടെ പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് ഉറപ്പുണ്ട് ...
And please take care your self brothers.. hopefully
fazi
Thank you so much sir 🙏
@@KAREKKADANVLOGGERS sir ???
അതിച്ചിരി കൂടുതൽ ആയി .. അനിയനെന്നോ കൂട്ടുകാരനെന്നോ കേൾക്കാനാ നമ്മൾക്ക് ഇഷ്ട്ടം .
🫂
നിങ്ങൾ ഒരു രാത്രി പോയിട്ട് സത്യാവസ്ഥ അറിയണം... അതും ഒരു വീഡിയോ ആക്കിയാൽ എല്ലാവർക്കും വിശ്വാസം വരും
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
നിങ്ങൾ സൈബർ സെല്ലിൽ കംപ്ലൈൻ്റ് ചെയ്യൂ
ഇത് എല്ലാം സത്യം ആണെങ്കിൽ... ഇതിനു പിറകിൽ ഒരു യാഥാർഥ്യം ഉണ്ടാകും.. പിന്നെ അന്തവിശ്വാസം... എന്നൊക്കെ പറഞ്ഞു ഒരുപാട് പേര് കമന്റ് ചെയ്യുന്നു... ഒരു നെഗറ്റീവ് ഉണ്ട് അതുപോലെ പോസിറ്റീവ് ഉണ്ട്. പിന്നെ നമ്മൾ എവിടെ ഏത് സ്ഥലത്തു പോയാലും.. ഒരുപാട് കാര്യങ്ങൾ ആ നാടിനെ ചുറ്റിപറ്റി നിലനിക്കുന്നുണ്ടാകും.. അതൊക്കെ... എന്തെങ്കിലും അടിസ്ഥാനത്തിൽ ആയിരിക്കും... ഒന്നും നമ്മൾ നിസ്സാരമായി കാണരുത്.. നമ്മുടെ ഒരു വിശ്വാസം... ഉണ്ട് അതുമായി മുന്നോട്ട് പോകുക.. നിങ്ങളുടെ വീഡിയോ എല്ലാം മനോഹരം ആണ്.. നിങ്ങൾ ആ വഴി യാത്ര ചെയ്യുക.. നാട്ടുകാരെയും മറ്റുള്ളവരെയും.. തിരുത്താനും.. നിൽക്കാതിരിക്കുക.. നിങ്ങൾക്ക് എല്ലാ വിധ ആശംസകൾ.. 👍🏻
Thank you so much 😊
ഒന്നുകിൽ അത് കൊണ്ടുപോയി ഇട്ടവൻ ആണ് നിങ്ങളെ വിളിച്ചത് അല്ലെങ്കിൽ അത് അനുഭവിക്കുന്ന ഏതോ ഒരു പാവം മണ്ടൻ . ഇതിൽ ഏതായാലും നിങ്ങൾ ഒരിക്കലും വീഡിയോ നിർത്തരുത് ആ കുളം മണ്ണിട്ട് നികത്താൻ വേണമെങ്കിൽ ഞങ്ങൾ പൈസ തരാം 😅
Nooo.. Aa kulam restore cheyyanam... New look
നിങ്ങൾ മുൻപോട്ട് തന്നെ പോകണം ഞങ്ങളുണ്ട് കൂ ടെ❤❤❤❤❤❤❤👍👍👍👍👍💪💪💪💪💪🌹🌹🌹🌹🌹💝💝💝
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
ഹായ് ,,,,,,!!!കാരേക്കാടൻ ബ്രദേഴ്സ്"എൻ്റെയും ഫാമിലിയുടെയും വക അഭിനന്ദനങ്ങൾ💝🌹♥️ ' ... ഈ സമൂഹത്തിൽ നിങ്ങളെ പോലെയുള്ളവരെയാണ് വേണ്ടത്. ഇരുട്ടിൻ്റെ മറ നീക്കാൻ നമ്മുക്ക് കഴിയട്ടേ.. നമ്മുക്ക് ഒരുമിച്ച് തന്നെ മുന്നേറാം👍👍👍💪💪💪💪
@@ShilajapbShilaja thank you ☺️☺️☺️☺️☺️☺️☺️🥰🥰🥰
നിങ്ങൾ പേടിച്ചു നിർത്തരുത് ആ നാട്ടിൽ പോയി അന്വേഷിക്കുക
അവരാണ് കൂടോത്രം ചെയ്തു വച്ചിരിക്കുന്നത്
അവരോട് നേരിട്ട് വരാൻ പറയുക കണ്ടു സംസാരിക്കാമെന്ന് പറയുക
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
വീഡിയോ ഒരിക്കലും നിർത്തരുത് ഞങ്ങൾ സസ്ക്രൈബേഴ്സ് കൂടെ ഉണ്ട്
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
ഞ്ഞിങ്ങളെ വിളിച്ച ആളുകളഞ്ഞേയാണ് ഇത് കുളത്കൊണ്ട് കൂടോത്രം ചെയ്യാൻ ഇട്ടത് അത് ഉറപ്പാണ്
നിങ്ങൾ അങ്ങനെ പേടിച്ച് പിന്മാറും എന്ന് എനിക്ക് തോന്നുന്നില്ല എങ്കിലും നിങ്ങൾക്ക് അങ്ങനെ എന്തെങ്കിലും ഭാവം ഉണ്ടെങ്കിൽ നിങ്ങളെ ഞാൻ നല്ല ഇടി ഇടിക്കും ഒരിക്കലും വീഡിയോ നിരുത്തരുത്
കുളത്തിൻ്റെ വഴിയിൽ ആരും........ ഇടരുത് നടക്കാൻ വെയ്യ
നല്ല രസമാണ് നിങ്ങളെ വിഡിയോ കാണാൻ നിർത്തരുത് പ്ലീസ് ഞാൻ അടുത്താണ് ഈ വിഡിയോ കാണാൻ ഇടയാക്ത് കണ്ട് കഴിഞപ്പം കാണാതെ പറ്റില്ല
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
Sambhavam ushaar aayin,
Pakshe adhonnum pottikkan nikkanda,
Vishwasikkunnavar vishvasicchote,
Namuk endhin,
Innathe thalamura athyavashyam educated aan,
Ennaalum vishvasikkunavar adhilum koodudhalaayi und
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
Call chayinorode pani nokan para all pinne nigel video ide nan sport cayom video vanam ok by
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
നിങ്ങൾ വീഡിയോ നിർത്തിയാൽ ഞങ്ങൾ ജീവിതം മതിയാകും 😢
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
Chetta നിങ്ങൾ വീഡിയോ ഇനിയും ഇടണം ഞങ്ങൾ എല്ലാവരും ഉണ്ട് nest വീഡിയോ വെയ്റ്റിങ് 👍👍👍❤️❤️❤️
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
പേടിക്കരുത് നിങ്ങളെ എന്തൊക്കയോ തേടിവരുന്നു അതിനെ നിങ്ങൾ തേടി പിടിക്കുക അതാണ് മാസ് 👍👍👍
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
കുളത്തിൻ്റെ അവിടെ രാത്രിയിൽ പോകാൻ പറ്റുന്നില്ലങ്കിൽ രാത്രി പോക്കണ്ടായെന്ന് പറയ്യ് ഹരി bro വണ്ടി നോക്കി ഓടിച്ചാൽആക്സിഡൻറ് ഒഴിവായി കിട്ടും മെന്ന് പറ അല്ല പിന്നെ കാരേക്കാട് എന്താ നേരം വെള്ളിത്തില്ലെ ഇതിൻ്റെ പേരിൽ പിന്നോട്ട് പോകരുത്
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
പ്രിയ സുഹൃത്തുക്കളെ.. അന്ധവിശ്വാസങ്ങൾക്കും.. അനാചാരങ്ങൾക്കും എതിരെ നിങ്ങൾ ചെയ്തഈ പ്രവൃത്തി. നാടിന് നല്ലത് മാത്രമേ ഗുണം ചെയ്യുകയുള്ളൂ...! ഈ. നൂറ്റാണ്ടിൽ മന്ത്രവാദവും കൂടോത്രവും എന്ന ഒന്നില്ല.! പലരും പഴയ കാല ഘട്ടങ്ങളിലേക്ക് തിരിഞ്ഞ് നോക്കുന്നു. പ്രശ്നങ്ങൾ ഇല്ലാത്ത ആരും തന്നെ നമ്മുടെ ഭൂമിയിൽ ഇല്ല. പ്രശ്നങ്ങളെ പരിഹരിക്കുവാൻ വേണ്ടി... അന്ധവിശ്വാസികളായ പലരും. നിങ്ങൾ പറഞ്ഞതു പോലെയുള്ള ആളുകളെ സമീപിക്കുന്നു. അന്ധവിശ്വാസികൾ അവരുടെ മുൻപിൽ മുട്ടുക്കുത്തുന്നു. അവരുടെ നിത്യജീവിതം അവർ നടത്തുന്നു. അന്ധവിശ്വാസികൾ ഭ്രാന്ത് പിടിച്ച് അലയുന്നു......! അന്ധവിശ്വാസത്തിനും.. അനാചാരങ്ങൾക്കെതിരെ പോരാടുക....! നിങ്ങൾ ഇനിയും..ഇനിയും മുന്നോട്ട്പോവുക... അന്ധവിശ്വാസം തുലയട്ടേ....!
🎉 bro very good 😃😄😁😆🤬👹☠️👺 very super 😃😃😃😃😃😄😄😄😄😄😄😄😄😄👍💪🇮🇳🌹💐
Bro njan parayunnathu evarude munnil oru night avide stay cheythu kanikku bro evarokke enthanu parayunnathu enthegilum pattiya udane athanu karanam ennu parayunna evare adhyam parayanam
Bro poy pani nokkan para bro
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
Killing case theliyoo yenn pediyullla arenkilum aanoo caller moopans
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
Ippolatte vishesham endhan
Endai
Problem solve ayo
🎉 bro super 🎉🇮🇳💪💪💐💐😍🤩
ആ ഫോൺ ചെയ്ത ആൾക്ക് കുറച്ചു മീൻ പിടിച്ചു കൊടുക്കിം മീൻ കിട്ടാത്ത പ്രശ്നം ആണ് അവർക് 😊
😃😃
കുളം വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ നാട്ടുകാര് എവിടെപ്പോയി അപ്പൊ പറയാൻ പാടില്ല
അപ്പൊ ആരും ഉണ്ടായിരുന്നില്ല 😢
Hi
😢
Onnilagil avarkk avdete 3maranam ayi valla link indakum. Nigal oru divasam ratri poii avar parayunath Satyam ano nokuka
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
വീഡിയോ ഒക്കെ കൊള്ളാം
Episode കുറക്കാൻ പറ്റുമോ
അതാണൊരു കുഴപ്പം
Plz replay
കുറക്കാം 😊
Videos iniyum venam
💥💥💥💥
🎉🎉
ഇപ്പോഴും ഇങ്ങിനെയുള്ള മന്തബുദ്ധികൾ ഉണ്ടോ
ഉണ്ട്
കടക്ക് പുറത്ത് എന്ന് പറ ഹരി.....😄😄😄
😃😃
😮😮😮
❤️❤️❤️
😊
അത് പൊട്ടിച്ചതിനു ശേഷം ഇവിടെ എത്ര വണ്ടി ആക്സിഡൻഡ് ഉണ്ടായി 😂😂😂
7 എണ്ണം എന്നാണ് അയാൾ പറഞ്ഞത്
👌👌👌
നാട്ടിലുള്ള എല്ലാവരും മണ്ടൻമാർ ആവില്ല എന്നിരുന്നാലും എല്ലാ നാട്ടിലും കാണും ഇതുപോലെ ഒന്ന് രണ്ട് മരമണ്ടൻ മാർ അവരാണ് ആ നാടിനെ മൊത്തം പറയിക്കുന്നത്. നിങ്ങളൊരിക്കലും വീഡിയോ നിർത്തരുത് കുളത്തിലെ അടുത്ത വീഡിയോ എവിടെ..??
Adhu cheythvar thanne vilikkunne.. angottu naalu theri paryayirunnille.. kalla pannikl... adhu nashipichl adhu cheytha kaariym nadakilla..athyirikum avnmaar...irakiya panvm moonchi..avrku thirichadi kittiyittundavum aadha..namml oru karaar langikunna pole..aa chathnmaar avre pani koduthu kaanum 😅
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
Kurachu per plan cheythu vilikkukayaanu. Ee perum paranju thattippunadathaan.
ഇത് കൂടോത്രം ചെയ്ത് ആൾ തന്നെ ആണ് ഈ വിളിക്കുന്നത് അയ്യാൾക് പേടി വരും അയാൾ ചെയ്തത് തിരിച്ചടിച്ചു അതാണ് മക്കളെ കുഴപ്പം നിങ്ങൾ ഇനിയും ഇങ്ങനത്തെ ഉടായിപ്പ് പൊളിച്ചടുക്കണം അവർക് കൂടോത്രം തിരിച്ചടിച്ചു കാണും 😃😃😃
😃
നിങ്ങൾ എടുത്ത സാധനം ആമസോണിൽ ഓഡർ ചെയ്തു വരുത്തി കുളത്തിൽ ഇട്ടാൽ മതി
മിക്കവാറും അത് വേണ്ടിവരും 😃
12:44 😂😂
നിങ്ങളെ ഫോൺ വിളിച്ചു ചീത്ത പറഞ്ഞ അവരെ പെരടിയിലേക്ക് ഏതെങ്കിലും ഒരു മിസ്സിംഗ് കേസും കൊലപാതകവും അവരുടെ പേരടിയിലേക്ക് ഇട്ടു വെച്ചേക്ക് ആ ഫോൺ വിളിച്ച നമ്പർ പുറത്തുവിടും നിങ്ങൾ നിങ്ങളുടെ കണ്ടെന്റുമായിട്ട് മുന്നോട്ട് പോകും ഇതൊക്കെ അന്ധവിശ്വാസമാണ്
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
ഏല്പിച്ച തന്ന വ്യക്തി ഇതിനെ പറ്റി മുന്നേ തന്നെ എന്തെങ്കിലും സൂചന തന്നിരുന്നോ. ഇല്ലെങ്കിൽ അയാളോട് പോയി ചോദിക്ക്
ഇല്ല
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
Idukondu.jeevikunnavanakum
അതെ
ആരാ പറഞ്ഞത് നിങ്ങൾക്ക് കണ്ടെന്റ് ഉണ്ടാക്കാൻ അറിയില്ലെന്ന് പറഞ്ഞത് ആ പറഞ്ഞവനെ കൊണ്ടുവാ😅😅
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
Koree pedithondanmar...😂
ഞങ്ങളോ
ഡ്രാമ സൂപ്പർ
👍👍👍
ഇന്നത്തെ വീഡിയോ കുഴപ്പമില്ല
ക്ലിയർ ഉണ്ട്
Bro ningal videos nirtharuthu
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
Bro oru karyam chey one nyt avide nigal thamasikk a video idu nthakilum ithu indakki appo ariyalo ini athalla avare matram ithakkollu eannu inde avarem kutti oru divasam avide nikk appo ariyalo ntha pattunne avarkk okke oru marupadi avatte 🫰
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
ആ നമ്പർ ഇങ്ങോട്ട് വിട്ടു തരൂ അവർക്ക് ഞങ്ങൾ കൊടുത്തോളാം നമ്മൾ കൊടുത്തോളാം പൈസ
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
😂Kolathil sadanam ittawar airkum
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
ആപെണ്ണിന്റ പേടി കൊണ്ട അവൻ ചെയ്തത് അവനൊക്കെയാ ആകൊലപാതകങൾചെയ്തത് പേടിച്ച വിറക്കുന്നത് ആത് മക്കളായിരിക്കും. നിങ്ങളെകൊണ്ട് പുറത്തടുപ്പിച്ചയത് അവനൊക്കെയെന്താഎത്ര പേടി. നിങ്ങളെന്തിനാ അവനെയൊക്ക പേടിക്കുന്നത് തലക്കിട്ടൊരു അടികൊടുക്കണം ഇപ്പം മനസിലായില്ല ആരാ ഇട്ടതാന്ന് ഏതിനും വേണ്ടിയാണു ന്നു അവനൊന്നും ഗതിപിടിക്കില്ലഇനി അവനൊക്കെ പേടിക്കണം
ഉരുളി കുളം ബോയ്സ്
Ini ningale call vilichu threaten cheyyunnavarkku ethire complaint cheyyuka. Ithu janangale pattikkan chaithu itta anthavishwasi group aanu ningale vilikkunnathu
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
Good play👍🏻👍🏻😂
ആരും അറിയാതെ അവിടെ ചെന്ന് ഒന്ന് വിക്ഷിച്ചാൽ അതിന്റെ സത്യം മനസിലാകും എന്തോ ഉടായിപ്പ് മണക്കുന്നുണ്ട്
Oru movie kandu nilkkunna sugham
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
പരിഹരിക്കാന്‍ ലക്ഷങ്ങൾ ചോദിക്കുന്നോ? കൊടുക്കരുത്. ആരുടെ കുളം ആണ്?? ക്ഷേത്രക്കുളമോ, പൊതുകുളമോ ആണെങ്കില്‍, ഈ വക സാധനങ്ങൾ കൊണ്ടിട്ട് കുളം മലിനമാക്കിയതിന് അത് ചെയ്തവർ ആണ് മറുപടി പറയേണ്ടത്.
Support you all bro
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
Nigal athu chaythito nigalkuthana prashnagal undayi parayounund pine natukar parayathe eriko bro nigal sharikum ipo athavishosam ilathakano atho athavishosam parathuvano😏
ഇത് ഒക്കെ അതിൽ കൊണ്ടിട്ടവരാണ് നിങ്ങളെ വിളിച്ചത്. നിങ്ങൾ മുന്നോട്ട് പോവുക
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
Kuree avammarde pani povum brooo. Koodothram😂😂😂
അതെ
അവനാണ് ഇതിന്റെ പിറകിൽ
😁😁😁💋😘😘
Follow
ഇങ്ങളെ നടുക്കിരിക്കുന്ന ആ ചങ്ങായിന്ന ഒയിവാക്ക് അതാ ഇങ്ങക്ക് നല്ലത് ഓരോ മോയന്ത് 😎
ഒരു കാരണവശാലും ഈ ചാനൽ നിർത്തരുത് ... ഇങ്ങനെ യുള്ള കുറെ ഉളകൾ mk trollen 🎈⚡🎈
Thank you so much 🙏
അവരോട് പോയിട്ട് മൂഞ്ചാൻ പറയടാ മുത്തേ അവര് ചെയ്തത് കൊണ്ടാണ് അവർ നിങ്ങൾക്ക് വിളിച്ചിട്ട് ഇത്രയും മാത്രം കാര്യങ്ങൾ പറയുന്നത് അവരോട് പോയി പണി നോക്കാൻ നിങ്ങൾ മുന്നോട്ടുപോവുക😅
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
Onnu poyi pani nokkan para bro.....E kalathum undallo egane ulla mannabudhi vargagal......kashtam..onnu cilakathe podo....cilakkathe...
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
Aentha. Kariyam. Aennum. Ariyunnilla. Valu. Ella. Thalem. Ella.
നിങ്ങൾ ഇങ്ങനെ ചെയിതു. എന്നാൽ അത് 1ഓ 2ഓ മാസം കഴിഞ്ഞു വീഡിയോ പോസ്റ്റ് ഇട്ടാൽ മതിയാരുന്നു. അപ്പോൾ അറിയാം നിങ്ങൾ ഇങ്ങനെ ചെയ്തത് കൊണ്ട് നാട്ടിൽ അങ്ങനെ ബുധിമുട് ഉണ്ടായോ ഇല്ലയോ എന്ന്. അത്ര മാസത്തിനു ശേഷം വീഡിയോ ഇട്ടിട്ട് ആണെകിൽ അതിന് ശേഷം വരുന്ന കാൾ എല്ലാം ഫേക്ക് ആണ്. ഒന്നാമത് കർമങ്ങൾ ചെയുന്നത് ഇടുന്നത് ഒഴുകുള്ള വെള്ളത്തിൽ അല്ലെ... അരകിലും കെട്ടി കിടക്കുന്ന വേളത്തിൽ ഇടോ..?
ഈൗ ചങ്ങായി അന്ന് ആ സാധനം കുളത്തിൽ കൊണ്ടുപോയേട്ടത് 😂
മച്ചാനെ വീഡിയോ ഒരിക്കലും നിർത്തരുത്
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
ആ ഫോൺ ചെയ്ത ആളുടെ നമ്പർ ഇങ്ങു താ ബ്രോസ് ബാക്കി കാര്യം ഞങ്ങൾ ശരിയാക്കി തരാം, ആ കുളം ഭയാനകമായി ചിത്രീകരിക്കുന്നവർക്ക് അതിനു പിന്നിൽ വേറെ പല ഉദ്ദേശങ്ങൾ ഉണ്ടാകും, നിങ്ങളെ വിളിച്ചവരുടെ നമ്പർ കിട്ടിയാൽ ബാക്കി എല്ലാം ക്ലിയർ ആക്കി തരാം
അവരുടെ വിവരങ്ങൾ ഇപ്പോൾ ഞങ്ങൾ പുറത്തു വിട്ടിട്ടില്ല . അവരത് പറഞ്ഞത് അവർക്ക് അവരുടെ മനസ്സിൽ ഉള്ള ആധി കൊണ്ടായിരിക്കാം.
😂
ആ വിളിച്ചവൻ വീണ്ടും അവിടെയുള്ള ആളുകളെ മണ്ടന്മാരാക്കാൻ ശ്രമിക്കുവാ
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
ഈ പറയുന്നവരുടെ വീട് കുളത്തിലാണോ
കോൾ ചെയ്തവനോട് ചിലക്കാതെ പോകാൻ പറയടാ ഇനിയും പൊട്ടിക്കും ഇനിയും മീൻ പിടിക്കും തടുക്കാൻ പറ്റുമെങ്കിൽ തടുക്കാൻ പറ
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
Ewar ahirikum neethune konnadu pine matha akiyadu
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
Sakratha keralam edanneya
നമുക്ക് ഇതൊരു സിനിമയാക്കിയാക്കിയല്ലൊ
Aware number teruoo Njan awark adik ele reply kodhka
അവർക്ക് ചിലപ്പോൾ അവരുടെ മനസ്സിലുള്ള ആദി കൊണ്ടായിരിക്കും അവർ അങ്ങനെ വിളിച്ചു കാണുക
Koodothram teams annu eee vilikkunne
ഞങ്ങളുടെ ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നതിന് ഒരുപാട് നന്ദി..Thank you so much 🙏
😂😂 vidaliyaaaa😀😀
Thank you so much 🙏