ജയിൽ ചാടുന്ന ഓരോ ആളുകളും മരവിച്ച് മരണപ്പെടുന്നു 🥶🥶

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 497

  • @MusammilaAli
    @MusammilaAli 3 หลายเดือนก่อน +130

    മല്ലുന്റെ ഒത്തിരി വീഡിയോസ് കാണാറുണ്ട്, പക്ഷെ ഇതുപോലെ ഹൃദയം നിറഞ്ഞ സിനിമ ആദ്യമായാണ് ഓരോ നിമിഷവും എന്റെ ഹൃദയം കഥയിലെ നായകനോപ്പം ഇടിച്ചു കൊണ്ടേ ഇരുന്നു 😊ഇനിയും ഇത്തരം സിനിമകൾ പ്രതീക്ഷിക്കുന്നു 🥰ആളാരാണ് എന്നു അറിയാതെ ശബ്ദം മാത്രം കേട്ടുകൊണ്ട് വളരേ അധികം മല്ലുവിനെ പ്രണയിച്ച ആളാണ് 😅

    • @jilsha
      @jilsha 3 หลายเดือนก่อน +2

      Mallu married aanallo😂

    • @bincybabu5574
      @bincybabu5574 3 หลายเดือนก่อน +2

      Anoo 😮😮​@@jilsha

    • @Imhere00798
      @Imhere00798 3 หลายเดือนก่อน +2

      @@MusammilaAli ഞാൻ mrrid അല്ലരുന്ന് ശബ്ദം മാത്രം മതിയെങ്കിൽ ഞാൻ voice അയച്ചു തരാം😁

    • @rohithlal3558
      @rohithlal3558 3 หลายเดือนก่อน +1

    • @AnuVava...............
      @AnuVava............... 3 หลายเดือนก่อน +1

      True

  • @Aachi0998
    @Aachi0998 3 หลายเดือนก่อน +57

    പാവം ആ ഡോക്ടറിന്റെ നല്ല മനസ്സ് 😢

  • @NizuFarza
    @NizuFarza 3 หลายเดือนก่อน +70

    ഹെഡ് സെറ്റ് വെച്ച് കേൾക്കുമ്പോ ഒരു വൈബ് ആണ് മ്മളെ മല്ലു പൊളിയല്ലേ 🕺🎉

  • @muhammedaflel5597
    @muhammedaflel5597 3 หลายเดือนก่อน +146

    കിടന്ന് കാണുന്നവരുണ്ടോ 😂😂

    • @zarlogaming7445
      @zarlogaming7445 3 หลายเดือนก่อน +15

      അല്ല കുനിഞ്ഞാകാണുന്നേ

    • @freefireblog899
      @freefireblog899 3 หลายเดือนก่อน +1

      ഉണ്ട്

    • @gopikrishnanpadmakumar
      @gopikrishnanpadmakumar 3 หลายเดือนก่อน

      Yes @1:09 am 😅

    • @parthipprasanth
      @parthipprasanth 3 หลายเดือนก่อน

      😂

    • @jeffia1220
      @jeffia1220 3 หลายเดือนก่อน

      Yes 10:41pm Friday .sep27

  • @humblein
    @humblein 3 หลายเดือนก่อน +144

    അവസാനം കണ്ണ് നിറയിച്ചു കളഞ്ഞു 🥹❤️

    • @NimshaShamnad
      @NimshaShamnad 3 หลายเดือนก่อน +1

      @@humblein സത്യം

    • @sarath3942
      @sarath3942 3 หลายเดือนก่อน +2

      Bruh 😊

    • @ajmalmk1852
      @ajmalmk1852 3 หลายเดือนก่อน

      അതെ അതെ....

    • @Ashwinaswin-xy2jy
      @Ashwinaswin-xy2jy 3 หลายเดือนก่อน

      Oooo

    • @vidhyasanvi4104
      @vidhyasanvi4104 2 หลายเดือนก่อน

      sathyam😢

  • @jiyamary730
    @jiyamary730 3 หลายเดือนก่อน +14

    ഈ സിനിമ കണ്ടപ്പോൾ സീതാരാമവും ആടുജീവിതവും ഓർമ്മ വന്നു ❤

  • @jamsheer275
    @jamsheer275 3 หลายเดือนก่อน +65

    കിടക്കുന്ന സമയത്ത് മല്ലു വിൻറെ ശബ്ദരേഖ കേട്ട് കിടക്കുന്ന ആളുകളുണ്ടോ😂😂❤❤❤🎉🎉🎉

    • @anjalinandu95
      @anjalinandu95 3 หลายเดือนก่อน +2

      yes... njan oro kadhayum etra tavana kettalanu climax akunnenu enik thanne ariyilla... bcoz... njan nyt kidakumbol kadha kett urangipokunu

    • @AlvinDominic-v3u
      @AlvinDominic-v3u 3 หลายเดือนก่อน

      Yes 😍

    • @AlvinDominic-v3u
      @AlvinDominic-v3u 3 หลายเดือนก่อน

      ​@anjaഞാനും 😊linandu95

    • @AlvinDominic-v3u
      @AlvinDominic-v3u 3 หลายเดือนก่อน

      ​@@anjalinandu95സെയിം

    • @Dhilfr
      @Dhilfr 2 หลายเดือนก่อน

      Njn 😂

  • @USA6rz
    @USA6rz 3 หลายเดือนก่อน +16

    Welcome back to Mallu explainer ♥️♥️♥️♥️♥️♥️
    😘😘😘😘😘😘😘😘

  • @mzpesmaster
    @mzpesmaster 3 หลายเดือนก่อน +294

    ആദ്യം ഞാനാണ് എത്തിയത്🤗

    • @ammuamith143
      @ammuamith143 3 หลายเดือนก่อน +6

      Alla njanaa

    • @HusnaJahan-to2xg
      @HusnaJahan-to2xg 3 หลายเดือนก่อน +21

      അയിന്

    • @SafeenaHakeem
      @SafeenaHakeem 3 หลายเดือนก่อน +8

      Ayin🙄

    • @munnarazal314
      @munnarazal314 3 หลายเดือนก่อน +4

      Ayn

    • @manojm256
      @manojm256 3 หลายเดือนก่อน +4

      അയിന് നീ ഏതാ

  • @SunithaSabir-xq5zd
    @SunithaSabir-xq5zd 3 หลายเดือนก่อน +11

    Bro oru kidilam explainer thanyaaa🔥🔥

  • @jiyomonjoseph3263
    @jiyomonjoseph3263 3 หลายเดือนก่อน +7

    കരയിപ്പിച്ചു കളഞ്ഞല്ലോ 😢climax super🥰

  • @mohansubusubu2116
    @mohansubusubu2116 2 หลายเดือนก่อน +13

    സൈബിരിയ യ്ക്ക് അപ്പുറം അമേരിക്ക ആണ് അമേരിക്ക യുടെ അലാസ്ക യിൽ നിന്ന് റഷ്യ യിലേയ്ക്ക് 100km ഡിസ്റ്റൻസെ ഉള്ളു അലാസ്ക യിലെ ഡെൽറ്റ യിൽ നിന്നാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ പാൻ അമേരിക്കൻ ഹൈവേ ആരംഭിയ്ക്കുന്നത് 47978 km പിന്നിട്ടു അർജന്റീന യിൽ അവസാനിയ്ക്കുന്നു

  • @nishap.a944
    @nishap.a944 3 หลายเดือนก่อน +13

    Present mallu explainer story telling class ❤

  • @SajithSajevan
    @SajithSajevan 3 หลายเดือนก่อน +22

    അവസാനം ഇത് കണ്ട് കരഞ്ഞവർ ഉണ്ടോ ശെരിക്കും ഞാൻ കരഞ്ഞു poi

  • @Shabeeb-pd7lw
    @Shabeeb-pd7lw 3 หลายเดือนก่อน +4

    ഇതിൻറെ ഒരു സെക്കൻഡ് പാർട്ടും കൂടെ വേണ്ടിയിരുന്നു😢❤

  • @leegod4039
    @leegod4039 2 หลายเดือนก่อน +6

    3.58 ചൂടിൽ നിന്നും അല്ല തണുപ്പിൽ നിന്നും രക്ഷപെടാൻ 😅😌

  • @Faheem-369
    @Faheem-369 3 หลายเดือนก่อน +8

    Bro videoente thumbnail movieuday thumbnail akkiyal mathi😊

  • @padmaprasadkm2900
    @padmaprasadkm2900 28 วันที่ผ่านมา

    ഹൃദയത്തിൽ ഒന്നു തൊട്ടു സൂപ്പർ❤❤❤

  • @malumalu6017
    @malumalu6017 3 หลายเดือนก่อน +15

    Avasanam karanju poyii😢😊

  • @abdulmajeed1978
    @abdulmajeed1978 3 หลายเดือนก่อน +4

    മല്ലൂ ഇത് പോലെയുള്ളത് പറയൂ.... ഹൃദയം നിറഞ്ഞ് പോകുന്ന സിനിമ❤❤

  • @NajeevEdavanaparambu
    @NajeevEdavanaparambu 3 หลายเดือนก่อน +2

    ഇത് ഞാൻ നേരത്തെ കേട്ടതാണ് പക്ഷേ പിന്നെയും കേൾക്കാൻ ആഗ്രഹം തോന്നുന്ന ഒരു സിനിമയാണ് സൂപ്പർ അടിപൊളി❤❤❤❤🌹🌹🌹

  • @vineethomana6827
    @vineethomana6827 2 หลายเดือนก่อน

    കിടിലം സിനിമ അവസാനം കരഞ്ഞു പോയി 😢👌🏻

  • @__heart__robber___8699
    @__heart__robber___8699 3 หลายเดือนก่อน +7

    🥺കണ്ണ് നിറഞ്ഞു പോയി

  • @Mr_red_moon_1
    @Mr_red_moon_1 3 หลายเดือนก่อน +8

    Ee സിനിമയുടെ പേര് Malignant-2021 പറഞ്ഞുതരാൻ പറ്റുമോ☺️

  • @Popcorntime-pop3pop
    @Popcorntime-pop3pop 3 หลายเดือนก่อน +7

    Njn Kanda movie aanu nigalude explanation wait cheyaayirunu

  • @sandeepvo2908
    @sandeepvo2908 2 หลายเดือนก่อน

    Thank you macha... Karanjupoyi.
    Enthayalum aa kudumbathinu daivam santhosham thirike koduthallo.. ❤️❤️❤️🥰🥰🥰

  • @jumananasrinp.k5758
    @jumananasrinp.k5758 3 หลายเดือนก่อน +7

    Happy ending 😊❤

  • @Vaavurifa
    @Vaavurifa หลายเดือนก่อน +2

    ആ ഡോക്ടറിന്റ വൈഫ്നെ പോയി ക്ലമെൻ കണ്ടില്ലേ 😢😢 അതും കൂടെ വേണമായിരുന്നു

    • @shajahanpk6998
      @shajahanpk6998 หลายเดือนก่อน

      ട്ടെൻഷൻ ഒക്കെ മാറിയിട്ട് പോവേ രിക്കും പോവാതിരിക്കില്ല

  • @alexalex-dl3qc
    @alexalex-dl3qc 3 หลายเดือนก่อน +2

    ഒരു സമയത്ത് ഇതുതന്നെയായിരുന്നു ലോകത്തിൻറെ അവസ്ഥ... അനേകം പേര് ഇതുപോലെ ക്രൂരമായി മരണപ്പെട്ടിട്ടുണ്ട് പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്.....😮

  • @asharafku7632
    @asharafku7632 3 หลายเดือนก่อน

    എത്ര മനോഹരം ഗംഭീരം❤❤❤

  • @Sreejajinsjins
    @Sreejajinsjins 3 หลายเดือนก่อน +16

    ലൈസെനെ പോലെ എന്റെ മക്കളും കാത്തിരിക്കുന്നു....
    ദൂരെ ഒരു നാട്ടിൽ ഇങ്ങോട്ട് വരാൻ കഴിയാതെ വിഷമിച്ചു ഇരിക്കുന്ന അവരുടെ അച്ഛന് വേണ്ടി....

    • @umeshbu9975
      @umeshbu9975 3 หลายเดือนก่อน +1

      എന്തുപറ്റി

    • @umeshbu9975
      @umeshbu9975 3 หลายเดือนก่อน

      എന്ത് പറ്റി

    • @Sreejajinsjins
      @Sreejajinsjins 3 หลายเดือนก่อน

      @@umeshbu9975 ജോലി സ്റ്റലതു പെട്ടു കിടക്കുന്നു... 😔

    • @Priyavk-j9w
      @Priyavk-j9w 2 หลายเดือนก่อน

      😢

  • @JenzenMarz
    @JenzenMarz 3 หลายเดือนก่อน +1

    Naasi ജർമനി യെക്കുറിച്ച് അറിയാവുന്നത് കൊണ്ട് വല്ല്യ ഫീൽ ഒന്നുമില്ല വർഗ്ഗീയ വാതികള.. പിന്നെ ഒരു മനുഷ്യനെന്ന നിലയിൽ ഉണ്ട്..🤣 ഇതുപോലുള്ള സിനിമ choose ചെയ്തതിനു മല്ലുന്ന് ലൈക്...🤞🥰♥️

    • @vibin.b.k
      @vibin.b.k 3 หลายเดือนก่อน

      ഇ മോശക്കാർ ആയാ നാസികളോട് ഒപ്പം ചേർന്ന് ആണ്‌ കമ്മ്യൂണിസ്റ്റ്‌ തീവ്രവാദി സ്റ്റാലിന്റെ ussr പോളണ്ട് ആക്രമിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് തുടക്കം ഇട്ടത്.അ പോളണ്ട് വെയ്യ്ച്ച് ആണ്‌ ഹിറ്റ്ലർന്റെ നാസികൾ 1.1 മില്യൺ jews നേ കൊന്നത്.

  • @NimshaShamnad
    @NimshaShamnad 3 หลายเดือนก่อน +7

    ഇഷ്ടപ്പെട്ടു❤

  • @sbgamer9022
    @sbgamer9022 3 หลายเดือนก่อน +6

    Series channelil new series ethelum start akko 😢😢

  • @ShyamSurya-hc7gi
    @ShyamSurya-hc7gi 3 หลายเดือนก่อน +1

    Supar😊 മല്ലു സൂപ്പർ മൂവി ഞാൻ മല്ലുവിടെടാ ഫാൻ ആണ് കേട്ടോ

  • @shajahanpk6998
    @shajahanpk6998 หลายเดือนก่อน

    കുറേ സമയം കേട്ടിരുന്നു പോയി good filim,,👍🙏

  • @shifuux-ie2om
    @shifuux-ie2om 3 หลายเดือนก่อน +2

    Bro stree 2 eduvoooo 🌝💓💓

  • @nirmalson806
    @nirmalson806 2 หลายเดือนก่อน

    Climax കണ്ണു നിറഞ്ഞു ❤️

  • @FaseelaMm-ze2xv
    @FaseelaMm-ze2xv 2 หลายเดือนก่อน +1

    ഇയാളെ രക്ഷിക്കാൻ സഹായിച്ച ആ ഡോക്ടർ പറഞ്ഞ അഡ്രസ്സിൽ പോവാൻ പറ്റിയില്ല അല്ലെ 😔

  • @Ponnuhh
    @Ponnuhh 3 หลายเดือนก่อน +2

    Nala oru feel thane anu ee movie kandapol 🥺👍🏻

  • @Rifazgaming7
    @Rifazgaming7 3 หลายเดือนก่อน +10

    73 aamath comment ittath njnaan 😂🤍

  • @GTPRODUCTION-l4x
    @GTPRODUCTION-l4x 3 หลายเดือนก่อน +6

    Bro oddity moive cheyii bro

  • @muhammedahmed959
    @muhammedahmed959 2 หลายเดือนก่อน

    Kure naalukalk shesham veendum njan❤️super story❤️

  • @sarojinim2233
    @sarojinim2233 3 หลายเดือนก่อน +3

    Poli broo❤❤ adipoli kadha

  • @Liverjohny
    @Liverjohny 3 หลายเดือนก่อน +6

    അവസാനം കമനോവ് സ്കോർ ചെയ്യും

  • @farhathfilu1153
    @farhathfilu1153 3 หลายเดือนก่อน

    ഭയങ്കര ഫീൽ ആയി 😔😍😍👍🏻സൂപ്പർ മൂവി 👍🏻

  • @shamsudeenshamsudeen6404
    @shamsudeenshamsudeen6404 2 หลายเดือนก่อน

    നല്ല സിനിമ, ഇതേ പോലൊരു റഷ്യൻ നോവൽ മലയാളം പരിഭാഷ ഞാൻ വായിച്ചിട്ടുണ്ട് സൈബീരിയ ഒളിച്ചോട്ടം എന്നാണതിൻ്റെ പേര് എന്നു തോന്നുന്നു ഇതേ പോലെ ഒരു ജയിലിൽ നിന്നും ഒരു യുവാവ് രക്ഷപെട്ട് കാമുകി നടാഷ യുടെ അടുത്തെത്തുന്ന കഥ, റഷ്യൻ കഥകളൊക്കെ വളരെ നല്ലതാണ്,

  • @4smediapresence
    @4smediapresence 2 หลายเดือนก่อน +1

    എനിയ്ക്കിഷ്ട്ടമായി🎉🎉🎉😢😢

  • @Imhere00798
    @Imhere00798 3 หลายเดือนก่อน +3

    ഇഷ്ടമായി ഞാൻ ബുക്ക് വയ്ച്ചത എന്നാലും വീഡിയോ സൂപ്പർ❤

  • @Dhilfr
    @Dhilfr 2 หลายเดือนก่อน +1

    Bro this film is the best 😢 i literally cried rn best film ever 😢

  • @safarsafar39
    @safarsafar39 3 หลายเดือนก่อน

    ചോരയ്ക്ക് ചോരയെ തിരിച്ചറിയാൻ ❤❤❤❤❤

  • @sureshvadathuni3753
    @sureshvadathuni3753 3 หลายเดือนก่อน +2

    Cartoon movie venam pls nan nigaluda subscriber annu 😢😢😢😢

  • @IQ_GAMER_2.O
    @IQ_GAMER_2.O 3 หลายเดือนก่อน +5

    Thank you for 600 subscribe

  • @rifad1237
    @rifad1237 3 หลายเดือนก่อน

    Wowwww adiipolliii 🎉🎉🎉🎉

  • @Ghosthouse-y5o
    @Ghosthouse-y5o 3 หลายเดือนก่อน +3

    Super movie🔥🔥🔥🔥🔥👍👍👍👍👍👍

  • @Anu-ew1fn
    @Anu-ew1fn 3 หลายเดือนก่อน +3

    ടെലഗ്രാമിൽ നിന്ന് ഈ മൂവി കണ്ടു🎉🎉

    • @anjalisworld1113
      @anjalisworld1113 3 หลายเดือนก่อน

      Movie name plz

    • @Anu-ew1fn
      @Anu-ew1fn 3 หลายเดือนก่อน

      ​@@anjalisworld1113ഈ വീഡിയോയുടെ താഴെ എഴുതി കാണിക്കുന്നുണ്ടല്ലോ

  • @luttappi641
    @luttappi641 2 หลายเดือนก่อน

    Ethu german movie ahnn..... German padikunna ennepole aregilum indo ❤

  • @Oru_hai_theramo
    @Oru_hai_theramo 3 หลายเดือนก่อน +2

    3:54 thanupe ahne bro choode alla 😅

  • @rajeshpooja3682
    @rajeshpooja3682 3 หลายเดือนก่อน

    ചോര ചോരയെ തിരിച്ചറിയുന്ന ❤❤

  • @cokachi6322
    @cokachi6322 3 หลายเดือนก่อน +34

    Oru10 like tharuvo

    • @shameemm4985
      @shameemm4985 3 หลายเดือนก่อน +7

      Enthinada veshakkundo

  • @ajaykrishnan4414
    @ajaykrishnan4414 3 หลายเดือนก่อน +1

    Mallluuuuuu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Durga-q4i
    @Durga-q4i 3 หลายเดือนก่อน

    Nannayittund ee movie.... ♥️heart touching 🥰

  • @Favasfavas-wy6zz
    @Favasfavas-wy6zz 3 หลายเดือนก่อน +5

    മച്ചാ ചൂടിൽ നിന്നല്ല രക്ഷപ്പെടേണ്ട തണുപ്പിൽ നിന്ന് നാലാം മിനിറ്റിൽ 😄

  • @majisworld7902
    @majisworld7902 3 หลายเดือนก่อน

    Njan malloonde sound keelkkaan maathram varunnu😛

  • @yaseenayisha1261
    @yaseenayisha1261 3 หลายเดือนก่อน +2

    First comment mhd yaseen from alappuzha mavelikkara vallikunnam കാഞ്ഞിപ്പുഴ

    • @anilamurali288
      @anilamurali288 3 หลายเดือนก่อน

      😅same here...ore nattukar

  • @DilshaSiva8381
    @DilshaSiva8381 3 หลายเดือนก่อน

    Eattaa assistant of superstar cheyyuooi❤

  • @akhilpr8112
    @akhilpr8112 3 หลายเดือนก่อน +1

    Polich.. 👍

  • @Muhmmed728
    @Muhmmed728 3 หลายเดือนก่อน +1

    The oddity 2024 video idoo🥶

  • @VAQET
    @VAQET หลายเดือนก่อน

    ഇത് KGF അണ്ണാ 😂

  • @_l_k_m___
    @_l_k_m___ 3 หลายเดือนก่อน

    4:5 ചൂടിൽ നിന്ന് രക്ഷപെടാൻ വിറക് കൊടുക്കുന്നു 😂

  • @Aswin-YB2
    @Aswin-YB2 3 หลายเดือนก่อน +5

    ''The Boy Who Harnessed the Wind'' Bro ee movie Cheyyamo

  • @FarisFanu
    @FarisFanu 3 หลายเดือนก่อน +1

    Bro inganulla videos chy njn kure prjayrunu

  • @SunithaSabir-xq5zd
    @SunithaSabir-xq5zd 3 หลายเดือนก่อน +2

    Sathyam parayam ee padam kandappooo enik goosemums vannnuuuu poli padam

  • @SudheeshBabu-g2q
    @SudheeshBabu-g2q 3 หลายเดือนก่อน

    പൊളി പൊളി ❤️❤️❤️❤️🙆‍♀️🙆‍♀️🙆‍♀️

  • @JinsonS-h7g
    @JinsonS-h7g 3 หลายเดือนก่อน

    പൊളി സ്റ്റോറി ബോധിച്ചു 👍

  • @MaimoonaMaimoona-jt2ny
    @MaimoonaMaimoona-jt2ny 3 หลายเดือนก่อน

    Settt last ndho poleeee kann nn vellaaam vannuu

  • @FootballHilts
    @FootballHilts 3 หลายเดือนก่อน

    മഞ്ഞു ജീവിതം❄️🤣

  • @poojams6469
    @poojams6469 3 หลายเดือนก่อน

    🥹🥹 last Vannapol sherikkum imotional aayi. Spr movie. ❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️

  • @Jovin-l3d
    @Jovin-l3d 3 หลายเดือนก่อน +2

    MALLU CAN YOU DO A FEEL GOOD MOVIE WITH YOUR VOICE DOING FEEL GOOD MOVIE ITS REALLY NICE
    AFTER THAT DO A THRILLER MOVIE 🤗😃😅

    • @malluexplainer185
      @malluexplainer185  3 หลายเดือนก่อน +2

      തീർച്ചയായിട്ടും നല്ല മൂവി കണ്ടാൽ ചെയ്യും

  • @bluechipsolutions4860
    @bluechipsolutions4860 3 หลายเดือนก่อน +5

    Ithu polleullaa survivor movie, oru rakshayumilla❤❤

  • @AbinavAbinavcpy
    @AbinavAbinavcpy 3 หลายเดือนก่อน +1

    Mallu Bro (ODDITY) HORROR MOVIE CHEYO PLS NALLA REACH KITTUM ORAPP PLS.........😢😢😢

  • @tvoommen4688
    @tvoommen4688 2 หลายเดือนก่อน +1

    പുസ്തകരൂപത്തിൽ വായിച്ചിട്ടുണ്ട്. Escape from siberia . Julius Manuel ചാനെലിൽ ഇത് വന്നിട്ടുണ്ട് . As far as my legs can.........

  • @10.LeonBiju
    @10.LeonBiju 3 หลายเดือนก่อน +8

    La brea : season 2

  • @bathishabathisha5049
    @bathishabathisha5049 3 หลายเดือนก่อน

    Anik bayankara ishtam aayi bro 🤍

  • @rajandranpv7739
    @rajandranpv7739 3 หลายเดือนก่อน

    Wow heart touching
    ❤❤❤❤❤❤❤😭😭

  • @queenofhell4711
    @queenofhell4711 หลายเดือนก่อน

    Nan enthina karayane 😢😢 feel good movie 😊

  • @ChN-x7b
    @ChN-x7b 3 หลายเดือนก่อน

    Clemane കണ്ടിട്ട് ഇപ്പോള്‍ മനസ്സിലാകുന്നില്ല 😮

  • @janardhanannair9811
    @janardhanannair9811 2 หลายเดือนก่อน

    Super story 👌👌👌👌

  • @SbVisakhi
    @SbVisakhi 3 หลายเดือนก่อน

    Nalla movie. 😊mallu ippo kure koodi adipoli aaittund. Keep it up. All the best👍💯

  • @sophisticatedbro
    @sophisticatedbro หลายเดือนก่อน

    അവസാനം ഞാൻ കരഞ്ഞു.😢

  • @shyampradeeshiiruppakandan9873
    @shyampradeeshiiruppakandan9873 3 หลายเดือนก่อน +4

    ക്ലൈമാക്സ്‌ പൊളി 🥰

  • @Jasmin-xo2gj
    @Jasmin-xo2gj 3 หลายเดือนก่อน +3

    ഒരുപാട് ഇഷ്ടായി..❤

  • @FidhoozzPp
    @FidhoozzPp 3 หลายเดือนก่อน

    Iniyum inghaneyulla chinima idanam❤❤

  • @appzz93
    @appzz93 3 หลายเดือนก่อน

    Ente ponnu bro oru travling movie explain cheyyuo my request ❤️❤️❤️❤️

  • @shimuzz8119
    @shimuzz8119 2 หลายเดือนก่อน +1

    Cute girl baby❤

  • @SalahIegend
    @SalahIegend 3 หลายเดือนก่อน +3

    One cut of the dead explain cheyo bro please

  • @firozjisna4666
    @firozjisna4666 3 หลายเดือนก่อน +3

    Bro, മൂവിയുടെ പേര് ആദ്യം (നിർബന്ധമായി) പറയണം

    • @sreejithkrishna5992
      @sreejithkrishna5992 2 หลายเดือนก่อน

      MOVIE NAME .............As Far As My Feet Will Carry Me

  • @amalravind4486
    @amalravind4486 3 หลายเดือนก่อน

    ❤❤❤pwoli

  • @sdzclown3556
    @sdzclown3556 3 หลายเดือนก่อน +1

    Stranger things വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ

  • @TOKIGaming..
    @TOKIGaming.. 3 หลายเดือนก่อน +1

    Poli🔥🔥