Bro എന്റെ പട്ടിക്കും ഇതേ സെയിം അസുഹം ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പോയി ട്രിപ്പ് ഇട്ടു... അവൻ ഫുഡ് ഒന്നും എടുക്കുന്നില്ല വെള്ളം മാത്രം നല്ല ഒരു Dr കാണിക്കുന്നത് ആണ് നല്ലത്... ഒരു പക്ഷെ Heat Stress ayekkam... 🙌
Praveen ചേട്ടാ, my dog is a male, 2 yr old. കുറച്ചു training ഒകെ ചെയ്തിട്ടുണ്ട്. പക്ഷേ boundary training perfect ആയിട്ടില്ല. ആരും കാണുന്നില്ലെങ്കിൽ മതിൽ ചാടി പോവുന്നു. ഞങ്ങൾ ആരെങ്കിലും ഉള്ളപോ മതിൽ ചാടി പോവില്ല. അതുകൊണ്ട് പോവാൻ നേരത്ത് correct ചെയ്യാൻ പറ്റുന്നില്ല. എങ്ങനെ correc ചെയ്യണം എന്ന് അറിയില്ല.. please help😐
എന്റെ വീട്ടിൽ dash 4months old puppy und, puppye കൊണ്ടുവന്നിട്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ ചെറിയ കടിയുണ്ടായിരുന്നു അത് കൊച്ച് ആയതുകൊണ്ട് നിസ്സാരമായ എടുത്തു എന്നാൽ ഇപ്പോൾ, കുറച്ചു നാൾ ആയി ഭയങ്കര കടി ആണ് കടിച്ച് കയ്യും കാലും ഒക്കെ മുറിക്കുന്നു ഒരു നിവർത്തിയും ഇല്ല പപ്പിയെ തൊടുവാൻ പോലും പറ്റുന്നില്ല ഫുഡ് കൊടുക്കുമ്പോഴോ ഫസ്റ്റ് തുറന്നു വിടുമ്പോൾ ഒന്നും കുഴപ്പമില്ല എന്നാൽ തുറന്നുവിട്ട് കുറച്ചു കഴിയുമ്പോൾ പപ്പി ഭയങ്കരമായി കടിക്കുന്നു ഒരു രക്ഷയും ഇല്ല പ്ലീസ്🥺. എന്താ ചെയ്യാൻ പറ്റുന്നത് ചേട്ടാ🥺
കൂട്ടത്തിൽ smart&intalijence നമ്മുടെ ടെറിമാമൻ👍
+ ഉയപ്പൻ ഉർക്ക prathan 😂
ടെറി മാമൻ ആണ് പുലി 😊☺️☺️
Adipoli task ayelo 😂😂
Le terry maman : moylaali ennodano kali🤭 evde food indo avide njan ind 😂
ടെറി കുഞ്ഞിന് എന്തൊരു സ്നേഹം. എല്ലാവരും ഇത് പോലെ ഷെയർ ചെയ്തു ജീവിച്ചാൽ ഈ ലോകം എത്ര നന്നായിരുന്നു.
ഒറ്റ പേര് : Terry🔥
എന്ത് രസമാ ഈ വീഡിയോ കാണാൻ. എല്ലാവരും നന്നായിട്ടുണ്ട്. ഹാപ്പി നല്ല ധൈര്യവതി ആയി. സന്തോഷം ആയി.
tuna 2 kalil nikumbol eniku tension anuu pavam sneha muthu
Praveen sir🙏🙏Super vdo kalakki.... Adipoli👏👏👏👏🙏🙏
Madiyananelum manam pidikkan terrykazhinje ullu😂
Le Terry : muthalaliye pirinjirikkan vayya allel enne dog squadil Keri anjaru medal vangiyene
Terry മാമൻ ഉയിർ🥰🥰🔥🔥
Ayoo kallu veenath kandapo pedich😮
ടെറി മാമൻ കീ ജയ്💪💪💪💪💪🥰😘😘😘😘😘😘
Kalluvinu kuzhappam onnum illallo alley pravin bhai. Hard surfaceil veenathalley
No prblm
Tessa Terry Tuna Happy Kallu ❤️❤️❤️
Yeah Terry maman the real winner❤️
Happy kuttiii, Kallu moleee ummmaaa🐕🦺🐈⬛🤩🤩🤩🤩
Terry Maman❤️🔥🔥🔥😘
Nte ടെറി മാമ്മനെ കൊണ്ട് തോറ്റു❤❤❤❤❤❤
ടെറി മാമൻ❤❤❤
dog lovers like adi☺☺
Terry kuttan So Super..... 👏👏👏👏👏🥰🎉🎉🎉👍👍🥰🥰🥰🥰🥰allarrum super 🤗🤗🤗🤗🤗👏👏👏👏
Super Adipoli ❤️🤩🤩😍🤩🤩🤩
❤️❤️ kallu super ❤️❤️
Terry❤❤❤
which dog you buy first
Hi..nte puppy crose breed aanu.
.2 1/2 month age und..avanu food kazhikkan mady..vellam kudichilum..epploum kidapp. Sheenam..nthayirikkum Karanam..plz rply
Health issues nu dayavayi oru vetinary dr nte advice edukkuka
Bro എന്റെ പട്ടിക്കും ഇതേ സെയിം അസുഹം ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പോയി ട്രിപ്പ് ഇട്ടു... അവൻ ഫുഡ് ഒന്നും എടുക്കുന്നില്ല വെള്ളം മാത്രം നല്ല ഒരു Dr കാണിക്കുന്നത് ആണ് നല്ലത്... ഒരു പക്ഷെ Heat Stress ayekkam... 🙌
Where is tessa,s baby,s
chakara muthukal umma
My favarite dog lad
Very nice video, loved it. Could you please tell the name of the biscuit.
50-50
@@LazeMedia😅 athilum doubto
െടറി അടിപൊളി Ser ching
ടെറി എനിക്ക് നല്ല വിശപ്പുണ്ട് 😁😁😁
Super ❤❤❤❤ann
Grooming and boarding Thrissur district kkm gvr sidel undo
Praveen ചേട്ടാ, my dog is a male, 2 yr old. കുറച്ചു training ഒകെ ചെയ്തിട്ടുണ്ട്. പക്ഷേ boundary training perfect ആയിട്ടില്ല. ആരും കാണുന്നില്ലെങ്കിൽ മതിൽ ചാടി പോവുന്നു. ഞങ്ങൾ ആരെങ്കിലും ഉള്ളപോ മതിൽ ചാടി പോവില്ല. അതുകൊണ്ട് പോവാൻ നേരത്ത് correct ചെയ്യാൻ പറ്റുന്നില്ല. എങ്ങനെ correc ചെയ്യണം എന്ന് അറിയില്ല.. please help😐
Super ❤❤❤❤❤
Ente pupy 60 days old.. Nalla biting anu.. Endhanu solution... Biting stope cheyyan... Nammalde aduthu mathre ollu bakki are kandalum areduthalum.. Ayyo paavam anu.. 😅
Nammude Terry pande puliya
Superb...
Adipoli video
❤.l have a cute dog like Tessa
Ini Rajapalayam puppye vangu cheta
Supper mission
WHY IS HAPPY SO ANGRY?
Hi Dogne Bike riden kond pokan eth tharam belt ann upayoghikendath enn ariyamo sir😊
എന്റെ വീട്ടിൽ dash 4months old puppy und, puppye കൊണ്ടുവന്നിട്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ ചെറിയ കടിയുണ്ടായിരുന്നു അത് കൊച്ച് ആയതുകൊണ്ട് നിസ്സാരമായ എടുത്തു എന്നാൽ ഇപ്പോൾ, കുറച്ചു നാൾ ആയി ഭയങ്കര കടി ആണ് കടിച്ച് കയ്യും കാലും ഒക്കെ മുറിക്കുന്നു ഒരു നിവർത്തിയും ഇല്ല പപ്പിയെ തൊടുവാൻ പോലും പറ്റുന്നില്ല ഫുഡ് കൊടുക്കുമ്പോഴോ ഫസ്റ്റ് തുറന്നു വിടുമ്പോൾ ഒന്നും കുഴപ്പമില്ല എന്നാൽ തുറന്നുവിട്ട് കുറച്ചു കഴിയുമ്പോൾ പപ്പി ഭയങ്കരമായി കടിക്കുന്നു ഒരു രക്ഷയും ഇല്ല പ്ലീസ്🥺. എന്താ ചെയ്യാൻ പറ്റുന്നത് ചേട്ടാ🥺
😍❤
Bro tunakku oru kuttu vendeee
super
ചേട്ടാ ഒരു സംശയം. Lab puppy ഉണ്ട് (4month). പല്ലുകൾ കൊഴിയുന്നു. അങ്ങനെ കൊഴിയുമോ. Pls reply
Kozhiyum pinney vere vannolum
💙
🐶👏👏👏👏
❤
🥰🥰🥰
😂❤️
Nose color black maari pink aavunn enthan prblm
😍😘🥰
Spr
Bro pitbull ne enda vangathe
❤❤❤❤❤❤❤❤😊😊😊
ahh marrinu ennthanunu parayavo pls
🥰🥰🥰❤❤❤👍👍👍
😅
First comment 😊
Terrr shupara
Kallu enth breed aanu ...onn parayumo ??
Boreboel lab
Pettennu theernnu poyi video
Terri shupara
Terry kuttan🥰🥰🥰
Onnu vilikanne
😍😍😍
❤️❤️❤️
♥️♥️