താങ്കളുടെ ഓരോ ക്‌ളാസും വളരെ ലളിതമായി ഉപകാരപ്രദമായ രീതിയിൽ ആണ്. ഡ്രൈവിങ് സ്കൂളിൽ പഠിപ്പിച്ച വേതാളങ്ങളെ ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നു. ഇത്തിരി നേരം പഠിപ്പിച്ചു തരാനും വണ്ടി കൈയ്യിൽ തരാനും എന്തൊരു ജാടയായിരുന്നു അവർക്കൊക്കെ. ഓടിക്കാൻ വണ്ടി കിട്ടാൻ വഴിയില്ലാത്ത ഒരു കുഴപ്പമേയുള്ളൂ. ഒരിക്കൽ കൂടി നന്ദി. നല്ലത് വരട്ടെ. എന്നെങ്കിലും ഒരു വണ്ടി കിട്ടിയാൽ ഓർമ്മയിലുണ്ടാവും ഈ ഉപദേശങ്ങൾ. 🌹❤️👌
താങ്കളുടെ ടിപ്സ് വളരെ നല്ലത്. ഒരു അഭിപ്രായം ഉണ്ട്. താങ്കൾ തിരിക്കുന്നത് ശെരിയായ രീതിയിൽ അല്ല എന്ന് തോന്നുന്നു. Push pull method ആണ് most recommended അതാണ് പരിശീലിക്കേണ്ടത് . കൈ 9-3 clock പൊസിഷനിലും വെക്കുക. Good luck
..ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്നുണ്ട് ചേട്ടാ.... എല്ലാം നല്ല പ്രയോജനമുള്ള വീഡിയോ ആണ് എനിക്ക് യൂ ടാർൺ ചെയ്യുമ്പോൾ സ്ടീയറിംഗ് എങ്ങനെ കൺട്രാൾ ചെയ്യണമെന്ന് വീടിയോ ചെയ്യാമോ?
കൈ എപ്പോഴും ക്ലോക്കിലെ 10 -2 പൊസിഷനിൽ തന്നെ വെക്കാൻ ശ്രെമിക്കുക. കുറച്ച experienc ആവുമ്പോൾ ഒറ്റ കൈ വച്ചു ഒക്കെ ഓടിക്കാൻ പറ്റും. പക്ഷെ ചെയ്യരുത്. അത് unsafe രീതി ആണ്.
വളവുകളിൽ സ്പീഡ് പരമാവധി കുറച്ചു തന്നെ പോവുക. മറ്റൊരു വാഹനം ഒരിക്കലും നമ്മളെ ഇടിക്കാൻ വേണ്ടി ഉദ്ദേശിച്ചു വരില്ല എന്ന് ആദ്യമേ മനസ്സിൽ കരുതുക. അപകടങ്ങൾ സംഭവിക്കുന്നതാണ്.
ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ സ്ഥിരമായി കാൽ ക്ലച്ചിന്മേൽ വെക്കുന്നു..അങ്ങനെ അല്ലാതെ എനിക്ക് നന്നായി ഡ്രൈവ് ചെയ്യാൻ കഴിയുന്നില്ല.ഇത് ഒഴിവാക്കാൻ എന്തെങ്കിലും tips ഉണ്ടോ...കാൽ എപ്പോഴും ക്ലച്ചിന്മേൽ വെച്ചാൽ വണ്ടിക് എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടാകുമോ
താങ്കളുടെ ഓരോ ക്‌ളാസും വളരെ ലളിതമായി ഉപകാരപ്രദമായ രീതിയിൽ ആണ്. ഡ്രൈവിങ് സ്കൂളിൽ പഠിപ്പിച്ച വേതാളങ്ങളെ ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നു. ഇത്തിരി നേരം പഠിപ്പിച്ചു തരാനും വണ്ടി കൈയ്യിൽ തരാനും എന്തൊരു ജാടയായിരുന്നു അവർക്കൊക്കെ.
ഓടിക്കാൻ വണ്ടി കിട്ടാൻ വഴിയില്ലാത്ത ഒരു കുഴപ്പമേയുള്ളൂ. ഒരിക്കൽ കൂടി നന്ദി. നല്ലത് വരട്ടെ. എന്നെങ്കിലും ഒരു വണ്ടി കിട്ടിയാൽ ഓർമ്മയിലുണ്ടാവും ഈ ഉപദേശങ്ങൾ. 🌹❤️👌
Chetta ഇട റോഡിൽ നിന്നും main റോഡിലേക്ക് കയറുമ്പോൾ ഉള്ള ഭയം മാറ്റാൻ വീഡിയോ ചെയ്യാമോ (signal light ഇല്ലാത്ത ഇടത്തു )
ചെയ്തിട്ടുണ്ട്
അധിക ആൾക്കാർക്കും വളരെ ഹെല്പ് ഫുള് ആവുന്ന നല്ല അടിപൊളി വീഡിയോ 😍😍🔥
Nammale koode suport aakamo broi😊👍👍
ഹായ് സജീഷ് വളരെ നല്ല ഒരു വീഡിയോ ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു ♥️ ♥️ ഇനിയും ഒരുപാടു ഒരുപാട് വീഡിയോയ്ക്ക് ആയി കാത്തിരിക്കുന്നു
Hii
Ente channel koode visit cheyyaamo
Ishtamayal mathram suport aakiyal mathi
വളരെ ഉപകാരപ്രദമായ വീഡിയോ
വളരെ ഉപകാരപ്രധമായ നല്ല ഒരു ക്ലാസ്സ് 👍🌹😘താങ്ക്സ് ബ്രോ 🤝🌹🌹🌹
Tq atta, njan orupadu thirikarundu vandi oru sidileku povarum undu. Njan husband nte kaiyil ninum cheethayuum
Kittarundu😀
താങ്കളുടെ ടിപ്സ് വളരെ നല്ലത്. ഒരു അഭിപ്രായം ഉണ്ട്. താങ്കൾ തിരിക്കുന്നത് ശെരിയായ രീതിയിൽ അല്ല എന്ന് തോന്നുന്നു. Push pull method ആണ് most recommended അതാണ് പരിശീലിക്കേണ്ടത് . കൈ 9-3 clock പൊസിഷനിലും വെക്കുക. Good luck
It trick manasilakkan vendiyanu for beginners.detail video cheythittund
Soopper Sajeeshettaaaa👍👍👍👍
Ente channal koode visit aakamooo
Ishtayal mathram suport aakiyal mathi😊💐😄
I used to have this same issuing in steering handling, this video gave me a clear insight about steering handling..good one
Thankuuu Sajeeshetaaa ☺
Very useful video 👍 Thank you brother 🙏
കാണാൻ ആഗ്രഹിച്ച class🙏
Sajeeshettan you r a great 😍😍👍👍
U turn ചെയ്യമ്പോൾ stearing control വീഡിയോ ഉണ്ടോ
ടയർ മാറ്റിയിടുന്ന ഒരു വീഡിയോ ചെയ്യാമോ? 🙏
Thanks alot ❤️ helpfull and useful video 👍🙏🏻
വല്ലപ്പോഴും ക്ലാസ്സിൽ ഓട്ടോമാറ്റിക് വണ്ടിയും ഉപയോഗിക്കാമോ
Sajeesh chetta.#hairpin turns# Oru video cheyammo?
Chetta enik license und but odikkan udheshikunna vandi city aahnu vandikk bonet leghth kooduthal ayathu kondu edukkan pediya
Pinna pocket roadil koodi engana odikkanam ennum onn paranju tharavo ?
Well explained....Thank you eta....🙏🙏🙏🙏🙏
Music system inde settings okke onn paranj video plzzzz
But kurachu thirichu nallavanam thirikkano vendeyennu alochikkanulla time gap kittunilla
ചേട്ടാ nmuk gear skip cheythu vndi ootikaamo. Athayath ipoo 4 th il പോകുന്ന vndi petenn മുന്നിൽ ഒരു hump nk 2 nd gear il ponm appo direct aayit 4 th il ninnu 2 nd aakaan patumo . Atho 4 th il ninnu 3Rd pinne 2 nd angane cheyyane paadullaaa
Cheyyam.detail video cheythittund
Very good orientation.
ithu place evideyaa
Touch screen music system .Swift ile video cheiyum0? ??
ആ പൊളിച്ചു
ചളി ഉള്ള സ്ഥലത്തു ഡ്രൈവ് ചെയുന്ന viedo. 90ഡിഗ്രി ഫോർവേഡ്. റിവേഴ്‌സ് പാർക്കിംഗ് viedo idumo
ithu route evideyaa chettaaa 😭😭😭😭😭😭
Steering eakadesam control aayi .but speed koottumbol control kittunnilla 40 speed il control und..koodumbol kittunnilla enth cheyyanam
Very useful 👌thank you
Thanks sir
Good information 😍👌
..ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്നുണ്ട് ചേട്ടാ.... എല്ലാം നല്ല പ്രയോജനമുള്ള വീഡിയോ ആണ് എനിക്ക് യൂ ടാർൺ ചെയ്യുമ്പോൾ സ്ടീയറിംഗ് എങ്ങനെ കൺട്രാൾ ചെയ്യണമെന്ന് വീടിയോ ചെയ്യാമോ?
Power steering ഇല്ലാത്ത vandikum same mathiyo
No
Good video Thankyou 👌
Good 👏👏👏👏
Ger change cheynnu video cheyuvo
Video cheythittund
Good🎉❤
Ennu പറഞ്ഞത് പോലെ യാണ് ennu ഡ്രൈവ് ചെയ്തത്. Stiyaringil tumb പിടിക്കുന്നത് ഓർത്തില്ല. ഇനി ശ്രെദ്ധിച്ചോളാം
കൈ എപ്പോഴും ക്ലോക്കിലെ 10 -2 പൊസിഷനിൽ തന്നെ വെക്കാൻ ശ്രെമിക്കുക. കുറച്ച experienc ആവുമ്പോൾ ഒറ്റ കൈ വച്ചു ഒക്കെ ഓടിക്കാൻ പറ്റും. പക്ഷെ ചെയ്യരുത്. അത് unsafe രീതി ആണ്.
👍
Good video bro
👌👌👌
Goood classs
Good
ഇതാണ് എൻ്റെ പ്രശ്നം... ഞാൻ തിരിച്ചു കൊണ്ടിരിക്കും
Will be fine with experience. Good luck!
വളവിൽ വളക്കുമ്പോൾ same time oopposite വരുന്ന വാഹനവും എത്തുമ്പോൾ തമ്മിൽ കൂട്ടി മുട്ടുമോ എന്ന ഭയം ഉണ്ടാവാറുണ്ട്.അത് എങ്ങനെ ഇല്ലാതാക്കാം
വളവുകളിൽ സ്പീഡ് പരമാവധി കുറച്ചു തന്നെ പോവുക. മറ്റൊരു വാഹനം ഒരിക്കലും നമ്മളെ ഇടിക്കാൻ വേണ്ടി ഉദ്ദേശിച്ചു വരില്ല എന്ന് ആദ്യമേ മനസ്സിൽ കരുതുക. അപകടങ്ങൾ സംഭവിക്കുന്നതാണ്.
🥰
👍👍👍
👍🏼👍🏼👍🏼👍🏼😍
❤
വളവിന്ന് ഗീർ ഡൌൺ ചെയ്യണോ
If possible
ഒടിഞ്ഞ വളവ് ആണെങ്കിലോ? ഇങ്ങനെ തിരിക്കാമോ അല്ലേൽ എടുത്തെടുത്തു thirikkano?
Eduthu thirikkanam...
ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ സ്ഥിരമായി കാൽ ക്ലച്ചിന്മേൽ വെക്കുന്നു..അങ്ങനെ അല്ലാതെ എനിക്ക് നന്നായി ഡ്രൈവ് ചെയ്യാൻ കഴിയുന്നില്ല.ഇത് ഒഴിവാക്കാൻ എന്തെങ്കിലും tips ഉണ്ടോ...കാൽ എപ്പോഴും ക്ലച്ചിന്മേൽ വെച്ചാൽ വണ്ടിക് എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടാകുമോ
Clutch complaint aavum
❤👍❤👍❤👍👌
3ർഡ് ഗിയറിൽ നല്ല വളവുകളിൽ പ്രയാസം ഉണ്ട്.
എക്സ്പീരിയൻസ് കുറവാണോ
👌👍👍🗽🚗🚗
ഞാൻ വിട്ടു വിട്ടു പിടിക്കൽ 🤣🤣
ഞാനും 😄
Ethenda harmonium class aano?🤣