ഞാൻ ഈ കഴിഞ്ഞ ദിവസം എന്റെ ഐഫോൺ 15 കൊച്ചി to കൊടൈക്കനാൽ ട്രിപ്പിനിടയിൽ തമിഴ്നാട് വെച്ചു നഷ്ട്ടപെട്ടു. Find my location വെച്ച് ഫ്രണ്ടിന്റെ സഹായത്തോടെ ഒരു 5km ഇൽ നിന്ന് ഒരു കള്ള കിളവന്റെ കയ്യീന്ന് തിരിച്ചെടുത്തു. 😂 Now im a iphone fanboy 💥🫶
പണ്ട് എന്റെ കൂട്ടുകാരന്റെ ഫോൺ ഇതേപോലെ നഷ്ടപ്പെട്ടപ്പോൾ ഈ ഫൈൻ മൈ ഡിവൈസ് ഉപയോഗിച്ച് പന്തളത്തു നിന്ന് പത്തനംതിട്ട വരെ മൊബൈൽ ട്രാക്ക് ചെയ്തു പോയിട്ടുണ്ട്😂😅 ... അളിയൻ എപ്പോഴും മൊബൈൽ നെറ്റ് ഓണാക്കി ഇടുന്നുണ്ട് ട്രാക്ക് ചെയ്യാൻ എളുപ്പമായിരുന്നു.... കിട്ടിയ ആൾ ഫോൺ സ്വിച്ച് ഓഫ് ചെയ്താലോ എന്നുള്ള പേടികൊണ്ട് ഞങ്ങൾ ഫോൺ റിംഗ് ചെയ്യാൻ നിന്നില്ല... അയാൾ ഒരു നല്ല മനുഷ്യൻ ആയതുകൊണ്ടാണ് തോന്നുന്നു അയാൾ സ്വിച്ച് ഓഫ് ചെയ്തില്ല ഞങ്ങൾ ഒട്ടു കോൾ ചെയ്തൊന്നുമില്ല.. അങ്ങനെ ഒരു 12 കിലോമീറ്റർ കഴിഞ്ഞപ്പോൾ ഫോണിന്റെ മൂവിനിന്നു അവിടെ ഒരു ജംഗ്ഷനും എത്തി... ഫോൺ കൈവശമുള്ള ആളുടെ ഹൗസ് അവിടെത്തന്നെയാണ് എന്നു മനസ്സിലായി.. അങ്ങനെ രണ്ടും കൽപ്പിച്ച് ഞങ്ങൾ ഫോൺ കോൾ ചെയ്തു..അങ്ങനെ ഞങ്ങൾ കാര്യങ്ങൾ ഫുൾ പറഞ്ഞു. ഫോണിന്റെ ഓണറിനെ കിട്ടാൻ വേണ്ടി പുള്ളി അരമണിക്കൂർ ബസ്റ്റോപ്പിൽ വെയിറ്റ് ചെയ്തിരുന്നു. പിന്നെ ഫോണിൽ കോൾ ഒന്നും വരാത്തതുകൊണ്ട് പോയതാണ് പറഞ്ഞു. ഞങ്ങൾ വന്ന ജംഗ്ഷനിൽ തന്നെ ഓപ്പോസിറ്റ് സൈഡിലുള്ള വീട്ടിൽ തന്നെയായിരുന്നു അയാളുടെ വീട് ... പുള്ളിക്കാരൻ കാർ പാർക്ക് ചെയ്ത് ഗേറ്റ് അടയ്ക്കാൻ വരുകയായിരുന്നു..❤ പുള്ളി നല്ലൊരു മനുഷ്യനായത് കൊണ്ട് ഫോൺ കിട്ടി. താങ്ക്സ് പറഞ്ഞു മടങ്ങി....❤🙂
Sarath I appreciate your effort to share these knowledge with us. Thankalide channel njan notice cheytha oru uniqueness annu dharalam arivukal mattu channelkalum include cheyyunnathayi bhodhyapettu enikku. Karanam mattulla pala techy kalum new unboxing focus cheyumbol ningal tech sambandhamaya ithram issues , stories , athupole your personal experiences and all about tech devices after use. So I really appreciate your efforts and thanks for this find my device knowledge for sharing and it's a new info for me. Keep it up
നല്ല വീഡിയോ ബ്രോ....11 നു ശേഷമുള്ള ഐഫോൺൽ എല്ലാ ഈ ചിപ്പുണ്ട്.. അഞ്ചോ പത്തോ മീറ്റര് ഒന്നുമല്ല ,15 സീരീസില് 60 മീറ്റര് വരെ ദൂരത്തിലൂടെ കടന്നു പോവുന്ന ആപ്പിള് നെറ്റ് വർക്കുമായി ലിങ്ക് ചെയ്യാന് സാധിക്കും....ആപ്പിള് പൊളിയാണ് ബ്രോ
എന്റെ ഫോൺ ചൊവ്വാഴ്ച16/07.2024 നഷ്ടമായി.വീട്ടിൽ വെച്ച് തന്നെയാ കളവ് പോയത്. പോലീസ് കംപ്ലയിന്റ് കൊടുത്തു. സിം ബ്ലോക്ക് ആക്കി. ഡ്യൂപ്ലിക്കേറ്റ് എടുത്തു. ഐഫോൺ pro 12ആണ്. കണ്ടുപിടിക്കാൻ സഹായിക്കാൻ പറ്റുഒ 😢😢😢😢
Ee feature samsung mid range phonil vere und. Pine samsung phones unlock cheyathe switch off cheyan patoola pine net off cheyan polum patulla so google find my device vachh petan thane live location kitum but always location on aki vaykanam.
I too had a fabulous story …. Lost iPhone 13 in manali on the very first day our tour Found back after hectic 4 hr search in a heavy snow fall with I cloud service I strongly believe that I could provide a finest story for a film based on the true event which was 😲
കഴിഞ്ഞ ആഴ്ച പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് ആണെന്ന് തോന്നുന്നു ഐഫോൺ കുളത്തിൽ വീണിട്ട് ഇവൻ ഫയർഫോഴ്സിനെ വിളിച്ചു അവരെന്തായാലും വന്നിട്ട് എടുത്തും കൊടുത്തു എന്നൊക്കെ ആൾക്കാർ പറയുന്നത് കേട്ട് സത്യമാണോ എന്ന് അറിയില്ല😅
സാംസങിന്റെ എല്ലാ ഫോണുകളിലും ഈ സംവിദാനം ഉണ്ട്. ഇതിനായി നിങ്ങൾ. ചെയ്യേണ്ടത് Settings>Security & Privacy>Lost Device Production >Offline Finding ഇനേബിൾ ചെയ്യുക
സുഹൃത്തിനു തീരുർ എന്നൊരു നാട് അറിയില്ല എന്ന് തോന്നുന്നു 😄😄😄. Iphone അല്ലാ എന്ത് കിട്ടിയാലും കിട്ടുന്ന വില കിട്ടാൻ പൊളിച്ചു വിൽക്കുന്ന പരിപാടി ഒക്കെ ഉണ്ട്.
Thats it iPhone 11 mudhal ella phonilum und base enno pro enno nokathe chilar iPhonile chila features pro series mathrame ullu enn parayarund pakshe athyavashyam aaya ee technology ella iPhone 11 mudhal ulla ellaa phonilum kodutha apple nn ….🫡
Bro but ippazhatha ella latest flagships lum min oru sim e sim aan.. + phone switch off aakanel password venam.. appo moshtichavan phone switch off aakanum pattula and e sim oorikalayanum pattula.. then kandupidikkan easy lle
@@faizmuhammed3647 aah pasht.. aa option samsung il ind.. lock edukathey mobile data off cheyyano , location off cheyyano phone switch off cheyyano pattilla..
ഇതേപോലുള്ള ചില കാര്യങ്ങളിൽ ഐഫോൺ ഒന്ന് dominate ചെയ്ത് നിൽക്കുന്നുണ്ട്. Videography , App Optimization , Processor Perfomance , Ecosystem എന്നിവയിലൊക്കെ.
Android ilum und . Google find my device il find my offline device on aakki vacha mathi.pakshe mikka phone ilum aa App polum pre installed aayi varaar illa
എന്റെ iPhone (iPhone Xr)പോയിട്ട് ഇന്നേക്ക് 1 വർഷം കഴിഞ്ഞു😊. പോലീസ് parathi kodthitt oru karyavum indayilla. Eeee videoyil paranja pole thanne aayirunnu Ann ennod paranjath . ഇന്ന് ഈ വീഡിയോ കണ്ടപ്പോ ഓർമ്മ വന്നു😊.
Samsung S23 ultra also have this feature. other galaxy device act as find nodes to search for the lost device and send signals to a server to share its location.
എന്റെ iphone 12 കളഞ്ഞു പോയിട്ട് 8 മാസമായി..charge miss ആകുമ്പോള്‍ കുറവായിരുന്നു..find my device on aayrnnu..phone swttch ഓഫ് ആയാലും your iphone is findable എന്ന് kaanikkumayirunu..complaint എല്ലാം കൊടുത്തു..no use.. and phone ആരെങ്കിലും on cheythalee location അറിയാൻ പറ്റൂ..വേറെ iphoninn എന്റെ ഐഡി ഓപ്പണ് ആയിരുന്നു.ഇപ്പോഴും phone ഓഫ് ennaanu കാണിക്കുന്നത്..ചത്തോ jeevichiripundoonn പോലും അറിയാൻ പറ്റിയിട്ടില്ല 😢
Bro endhaan purpose. Maximum Intel Evo processor edukkan shredhikkuka. Otherwise high battery drains. Especially for high end devices. So purpose is important. Evideelum stationary aayi vech use cheyyan aneel problem illa.
ente iphone 2 day munne poket adichu bro.. delhiyil ninnu... innale enik apple notification vannu ente number il.. nokumbol bhopal ile oru market il location on.. pinneed veendum off aayi..🙃 enthu cheyanam enn aryilla.. police onum mind cheyunilla
ഞാൻ ഈ കഴിഞ്ഞ ദിവസം എന്റെ ഐഫോൺ 15 കൊച്ചി to കൊടൈക്കനാൽ ട്രിപ്പിനിടയിൽ തമിഴ്നാട് വെച്ചു നഷ്ട്ടപെട്ടു. Find my location വെച്ച് ഫ്രണ്ടിന്റെ സഹായത്തോടെ ഒരു 5km ഇൽ നിന്ന് ഒരു കള്ള കിളവന്റെ കയ്യീന്ന് തിരിച്ചെടുത്തു. 😂 Now im a iphone fanboy 💥🫶
Bro find my device il enthelm ON aaki vekano enthelm cheyan ondo
@@BiancoCastleundo enthengilum detailed video kand settings change cheyyam
Ente achan phone atm il vech marannu ennit njan track cheyth kandupidichu😂😂
Enthin airpod vare thirichedutha charitramund pinneyalle
Phone switch off annekil find my location vech kandupidikan pattumo?
Kidilan story thriller mode🔥🔥
Movie aakka 😂
@@Lovealone123 edh nadane vekkum 😂
പണ്ട് എന്റെ കൂട്ടുകാരന്റെ ഫോൺ ഇതേപോലെ നഷ്ടപ്പെട്ടപ്പോൾ ഈ ഫൈൻ മൈ ഡിവൈസ് ഉപയോഗിച്ച് പന്തളത്തു നിന്ന് പത്തനംതിട്ട വരെ മൊബൈൽ ട്രാക്ക് ചെയ്തു പോയിട്ടുണ്ട്😂😅 ... അളിയൻ എപ്പോഴും മൊബൈൽ നെറ്റ് ഓണാക്കി ഇടുന്നുണ്ട് ട്രാക്ക് ചെയ്യാൻ എളുപ്പമായിരുന്നു.... കിട്ടിയ ആൾ ഫോൺ സ്വിച്ച് ഓഫ് ചെയ്താലോ എന്നുള്ള പേടികൊണ്ട് ഞങ്ങൾ ഫോൺ റിംഗ് ചെയ്യാൻ നിന്നില്ല... അയാൾ ഒരു നല്ല മനുഷ്യൻ ആയതുകൊണ്ടാണ് തോന്നുന്നു അയാൾ സ്വിച്ച് ഓഫ് ചെയ്തില്ല ഞങ്ങൾ ഒട്ടു കോൾ ചെയ്തൊന്നുമില്ല.. അങ്ങനെ ഒരു 12 കിലോമീറ്റർ കഴിഞ്ഞപ്പോൾ ഫോണിന്റെ മൂവിനിന്നു അവിടെ ഒരു ജംഗ്ഷനും എത്തി... ഫോൺ കൈവശമുള്ള ആളുടെ ഹൗസ് അവിടെത്തന്നെയാണ് എന്നു മനസ്സിലായി.. അങ്ങനെ രണ്ടും കൽപ്പിച്ച് ഞങ്ങൾ ഫോൺ കോൾ ചെയ്തു..അങ്ങനെ ഞങ്ങൾ കാര്യങ്ങൾ ഫുൾ പറഞ്ഞു. ഫോണിന്റെ ഓണറിനെ കിട്ടാൻ വേണ്ടി പുള്ളി അരമണിക്കൂർ ബസ്റ്റോപ്പിൽ വെയിറ്റ് ചെയ്തിരുന്നു. പിന്നെ ഫോണിൽ കോൾ ഒന്നും വരാത്തതുകൊണ്ട് പോയതാണ് പറഞ്ഞു. ഞങ്ങൾ വന്ന ജംഗ്ഷനിൽ തന്നെ ഓപ്പോസിറ്റ് സൈഡിലുള്ള വീട്ടിൽ തന്നെയായിരുന്നു അയാളുടെ വീട് ... പുള്ളിക്കാരൻ കാർ പാർക്ക് ചെയ്ത് ഗേറ്റ് അടയ്ക്കാൻ വരുകയായിരുന്നു..❤ പുള്ളി നല്ലൊരു മനുഷ്യനായത് കൊണ്ട് ഫോൺ കിട്ടി. താങ്ക്സ് പറഞ്ഞു മടങ്ങി....❤🙂
ജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ 💯
Nice👌🏻presentation, love you ❤
S23 യിൽ ഉണ്ട്.
Setting>Security &privacy >Lost device Protection > Offline Finding
I ഫോണിലേകാള്‍ കൂടുതൽ features ഇല്‍
Bro ultra wideband enna technology s23 phonil illa s23+ and s23 ultra yill mathrame ullu 😊 doubt undenkil google it
S series ൽ എല്ലാം ഉണ്ട് എന്ന് തോന്നുന്നു... എന്റെ S21 Fe യിലും ഈ ഓപ്ഷൻ ഉണ്ട്...
But location full time on aki. Vekande
@@amanjoy6932 yes വേണം... അതിന് പ്രത്യേകിച്ച് കുഴപ്പം ഒന്നും ഇല്ല... എന്നാൽ ഇതുപോലുള്ള ഗുണങ്ങൾ ഉണ്ട് താനും...
@@amanjoy6932 adhi pinne vende iPhone aayalum android phone aayalum location full time on aaki vekkunnadhan safe
Battery charge kuranja pinneyum charge cheyyam but phone poyal cash kodth vere medikkendi varum 😊😂
Ithu poleyulla awareness videos bro keep cheyyanam really helpful ❤
IPhoninode thalparyam ila but ithu ketapol😲
New information❤
Samsung ilum ulla feature an
@@dr_vivekkumar8812 Flagship mathram ale
@@dr_vivekkumar8812 but accurate aayi find out aakanilla
Available in android too
ഇത് android - ലും ഉണ്ട് ബ്രോ. പക്ഷേ അതിന് ഫുൾ ടൈം ലൊക്കേഷൻ ഓൺ ആയിരിക്കണമെന്നോ മറ്റോ ഉണ്ട്.
iPhone users 💅🏽❤️🔥
Bro samsung S & Z series num und offline finding
@@bibi_n m series also
@@seekingtricks4666 yeah bro IPHANNNNN
Iphone നോട് താല്പര്യം ഇല്ലാത്ത ആളാണ് ഞാൻ. But ഇങ്ങനെ കുറേ features ഉള്ളതോണ്ട് ഒരു.... 🫡
ഒരിക്കൽ use ചെയ്താൽ വിടില്ല
@@vivektk2544comedy aahnoo😂😂
Samsung il und.
Ethokke puthiya Android lum und broooo
Samsungilum und...iphone exclusive feature alla😂
iPhone lu ഒരു E SIM എപ്പോഴും ആക്റ്റീവ് ആക്കി വെക്കുക ഒരു sim എടുത്തു കളഞ്ഞാലും e sim ഒന്നും ചെയ്യാൻ കഴിയില്ല 😁
എന്റെ ഫോണിൽഉണ്ട് എയർടെൽ esim
PERFECT OK
Settingsil Sim optionil poyitt esim off akkiyal madhiyaville?
@@lukmanshavv4863 athinu password ariyande
@@lukmanshavv4863അതിനു phone ലോക്ക് ആല്ലേ
Sarath I appreciate your effort to share these knowledge with us. Thankalide channel njan notice cheytha oru uniqueness annu dharalam arivukal mattu channelkalum include cheyyunnathayi bhodhyapettu enikku. Karanam mattulla pala techy kalum new unboxing focus cheyumbol ningal tech sambandhamaya ithram issues , stories , athupole your personal experiences and all about tech devices after use. So I really appreciate your efforts and thanks for this find my device knowledge for sharing and it's a new info for me. Keep it up
I was an iphone virodhi 😂 but ഒരിക്കൽ വാങ്ങി use ചെയ്താൽ fan ആകും 😍 now i am using 13 pro max✌️ വേറെ ലെവൽ സാധനം
കുറച്ചു ആഴ്ച മുന്നേ ഐഫോൺ കണ്ടു പിടിച്ച വാർത്ത ഉണ്ടായിരുന്നു....
മലയാളം ന്യൂസിൽ
Good information❤
Also disable poweroff and dropdown menu from lock screen. So that it cannot be switched off when phone is locked.
Ith settingsil evideyaan??
നല്ല വീഡിയോ ബ്രോ....11 നു ശേഷമുള്ള ഐഫോൺൽ എല്ലാ ഈ ചിപ്പുണ്ട്.. അഞ്ചോ പത്തോ മീറ്റര് ഒന്നുമല്ല ,15 സീരീസില് 60 മീറ്റര് വരെ ദൂരത്തിലൂടെ കടന്നു പോവുന്ന ആപ്പിള് നെറ്റ് വർക്കുമായി ലിങ്ക് ചെയ്യാന് സാധിക്കും....ആപ്പിള് പൊളിയാണ് ബ്രോ
Good info.. Thanks bro❤
പരാതി കൊടുത്തപ്പോൾ Location screenshot എടുത്ത് അയച്ചവരാണ് പോലീസ്..
എന്റെ ഫോൺ ചൊവ്വാഴ്ച16/07.2024 നഷ്ടമായി.വീട്ടിൽ വെച്ച് തന്നെയാ കളവ് പോയത്. പോലീസ് കംപ്ലയിന്റ് കൊടുത്തു. സിം ബ്ലോക്ക് ആക്കി. ഡ്യൂപ്ലിക്കേറ്റ് എടുത്തു. ഐഫോൺ pro 12ആണ്. കണ്ടുപിടിക്കാൻ സഹായിക്കാൻ പറ്റുഒ 😢😢😢😢
Ee feature samsung mid range phonil vere und. Pine samsung phones unlock cheyathe switch off cheyan patoola pine net off cheyan polum patulla so google find my device vachh petan thane live location kitum but always location on aki vaykanam.
Ultra Wideband is available on all iPhone 11, iPhone 12, iPhone 13, iPhone 14, and iPhone 15 models
excluding iPhone SE (2nd and 3rd generation).
I too had a fabulous story ….
Lost iPhone 13 in manali on the very first day our tour
Found back after hectic 4 hr search in a heavy snow fall with I cloud service
I strongly believe that I could provide a finest story for a film based on the true event which was 😲
Informative thanks👍👍👍
ഇതൊക്കെ ആപ്പിൾ ൽ മാത്രമേ ഒള്ളു എന്ന് കരുതുന്ന ചില കൂട്ടുകാർ 😄
bro, efeature iphone nu matrame ollo?what if its a MacBook?
കഴിഞ്ഞ ആഴ്ച പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് ആണെന്ന് തോന്നുന്നു ഐഫോൺ കുളത്തിൽ വീണിട്ട് ഇവൻ ഫയർഫോഴ്സിനെ വിളിച്ചു അവരെന്തായാലും വന്നിട്ട് എടുത്തും കൊടുത്തു എന്നൊക്കെ ആൾക്കാർ പറയുന്നത് കേട്ട് സത്യമാണോ എന്ന് അറിയില്ല😅
Good information ❤❤❤
സാംസങിന്റെ എല്ലാ ഫോണുകളിലും ഈ സംവിദാനം ഉണ്ട്. ഇതിനായി നിങ്ങൾ. ചെയ്യേണ്ടത്
Settings>Security & Privacy>Lost Device Production >Offline Finding
ഇനേബിൾ ചെയ്യുക
സുഹൃത്തിനു തീരുർ എന്നൊരു നാട് അറിയില്ല എന്ന് തോന്നുന്നു 😄😄😄. Iphone അല്ലാ എന്ത് കിട്ടിയാലും കിട്ടുന്ന വില കിട്ടാൻ പൊളിച്ചു വിൽക്കുന്ന പരിപാടി ഒക്കെ ഉണ്ട്.
iPhone “Find My” open cheyth location il ethiyal “Play sound” enna button click cheythal ningalude phonil ninn sound varunnathaanu. Appol confirm cheyyam phone avde aarude aduth aanennullath.
Always loves iphone..so many reasons ❤
Good presentation 👍
Samsung's s series il ond uwb (ultra wide band) s23 base il ila,
Thats it iPhone 11 mudhal ella phonilum und base enno pro enno nokathe chilar iPhonile chila features pro series mathrame ullu enn parayarund pakshe athyavashyam aaya ee technology ella iPhone 11 mudhal ulla ellaa phonilum kodutha apple nn ….🫡
Not mentioned what happens when , checked CCTV footage’s of mobile shop?
നല്ല കഥ, ,സാരംശം ധരാളം ഉണ്ടായിരുന്നു 🙏
Some Android phones require fingerprint authentication to switch off the device, which is very good.
When the phone is locked
Open camera and start recording video it will automatically switch off after some time
Bro your contents nowadays 📈📈📈
Bro nice video very informative
You could have also included “Stolen device protection”. 😇🙌🏻
Switch off ചെയ്യുമ്പോഴും password ചോദിക്കുന്ന രീതി എന്തുകൊണ്ട് വരുന്നില്ല
Switch off cheyathalum find my iphone use cheyth kittum
Relevant question
Correct
Bro but ippazhatha ella latest flagships lum min oru sim e sim aan.. + phone switch off aakanel password venam.. appo moshtichavan phone switch off aakanum pattula and e sim oorikalayanum pattula.. then kandupidikkan easy lle
iphoneil passcode venda switchoff cheyyan
@@faizmuhammed3647lock thurannale settingsil poyi off Akkan pattu .
@@faizmuhammed3647 aah pasht.. aa option samsung il ind.. lock edukathey mobile data off cheyyano , location off cheyyano phone switch off cheyyano pattilla..
Hey Bro You have a good tech knowledge. What are you by profession? Are you a developer 😊?
Thanks for the information bro 👍👍
ഇതേപോലുള്ള ചില കാര്യങ്ങളിൽ ഐഫോൺ ഒന്ന് dominate ചെയ്ത് നിൽക്കുന്നുണ്ട്. Videography , App Optimization , Processor Perfomance , Ecosystem എന്നിവയിലൊക്കെ.
Android ilum und . Google find my device il find my offline device on aakki vacha mathi.pakshe mikka phone ilum aa App polum pre installed aayi varaar illa
Samsunginte ecosystem use chythittilathond ane bro igane pryune
Videographyde krym and app optimisation crct anu
@@_y_____766Ecosystem - ന്റെ കാര്യത്തിൽ ആപ്പിൾ രാജാക്കന്മാര് തന്നെയാണ് ബ്രോ. Samsung ശ്രമിക്കുന്നുണ്ട്. ഭാവിയിൽ പറ്റുമായിരിക്കും.
Ecosystemo apple 😁
Samsung mobiles had this same technology way back !!
Ah, can you tell me how to activate
@ArunDaann you can search "lost device protection" in settings>> then please enable "ofline finding"
Pro tip use ESIM 🚨😌
Its a great idea bro 🤝🗿
@@anshif_bin_muhammed Yes, oru sim eppolum esim aakiyal pinne set anu, athil data koodi undel pinne onnum pedikyanda
Very valuable information brother ❤
Same enik ithupolea sambavichatha..14pro ..avsnam phone police sationil kondu koduthu. 😅
Bro ee paranja karyam Android lm und ... Find my device application ll settings offline device settings und athill und ithokke please check
Bro I think samsung ente latest devices lum same features on Akki ettal offline findings helpfull akum 🤍
Ente iphone kozhikod vachu missayit 5 masayi ipo location kittunne kanpur up kanikunne but phone egane kittum ennu policekark polum ariyila
Same 😢
Same feature samsung ilum undallo
Bro vere oru channel koodi thudang. Thriller stories parayunna channel. Polikkum 🤙 You are damn good at storytelling
ഇപ്പോ മനസിലായോ iphone always ultimate 😂😂😂
ഷോപ്പിൻ്റെ CCTV ചെക്ക് ചെയ്താരുനെൽ കഥയിൽ ഒരു ട്വിസ്റ് ഉണ്ടാകുമായിരുന്നു😂
ഇത് നല്ല അറിവാണ്....❤
Thank you bro..
Excellent narration 📌
Bro ippoyaaaan naaan Ith on aaaakiyath tnx bro
എന്റെ iPhone (iPhone Xr)പോയിട്ട് ഇന്നേക്ക് 1 വർഷം കഴിഞ്ഞു😊. പോലീസ് parathi kodthitt oru karyavum indayilla. Eeee videoyil paranja pole thanne aayirunnu Ann ennod paranjath . ഇന്ന് ഈ വീഡിയോ കണ്ടപ്പോ ഓർമ്മ വന്നു😊.
Ippol njan entte frndum thottil kulikan poyapol entte frndintte phone aaro eduthukond pooyi nangal police station complaint koduthuttondu😢
*no one can replace sharath🔥*
Samsung S23 ultra also have this feature. other galaxy device act as find nodes to search for the lost device and send signals to a server to share its location.
2020 മുതൽ ഐഫോൺ ൽ ഉണ്ട് ബ്രോ
ഐഫോൺ 12 മുതൽ
Hotstar il fake votes cheyyan pattumo bro🧐(ippo biggboss related discussion ithaan)...
Pattum. Hoststar il login chyn vndath mobile no and otp matram aanu. Anyone could get virtual mobile numbers for free
നിങ്ങൾ പൊളിയാണ്❤
Passwordillathe switch offakan pattatha android phone ethokke enthu
But UK🇬🇧 evide yeth iPhone poyalum pine therich kitula enth on aki ittalum😂🥲
I heard that.why?
Aliya 1+1 etra nu i phone inte calculator il noki parayuo? Pinne Club FM il ipol ethu program ah odunne nu koodi...
എന്റെ iphone 12 കളഞ്ഞു പോയിട്ട് 8 മാസമായി..charge miss ആകുമ്പോള്‍ കുറവായിരുന്നു..find my device on aayrnnu..phone swttch ഓഫ് ആയാലും your iphone is findable എന്ന് kaanikkumayirunu..complaint എല്ലാം കൊടുത്തു..no use.. and phone ആരെങ്കിലും on cheythalee location അറിയാൻ പറ്റൂ..വേറെ iphoninn എന്റെ ഐഡി ഓപ്പണ് ആയിരുന്നു.ഇപ്പോഴും phone ഓഫ് ennaanu കാണിക്കുന്നത്..ചത്തോ jeevichiripundoonn പോലും അറിയാൻ പറ്റിയിട്ടില്ല 😢
First❤❤🎉
Aynu
Public transport, ആളുകൾ കൂടുന്ന programmes ൽ ഒക്കെ പോകുന്നതീന് മുമ്പ് ഞാൻ ഇത് ON ആക്കി ഇടും😁
thank you brother for the information
Kallanae pidikkunnathu kanan video muzhuvan trilladichirunnu poi poli avatharanam poli
cheataahh ahh 15 plus inte long review idanee waiting 😍🥰😍
Thanks for the information
So ESim ullath korachidi safe aan lle?
10:28
*iPhone 11 and later
Very very informative ❤❤❤
Iphone moshticha oruthan internal hardwares ellaam maati maati vechaal.. ithoke useful aakumo? Amazon purchase cheyth parts maati vikunna kure teams ipo und
Good video bro
Very informative
Informative ❤️❤️
Nice video ❤❤❤
Android il engane undo? Undengil athu use cheyan enthokke settings on akki vakkanam. Please do a video if it possible! Thank You 🙏
Broo IQZ9 turbo review paraoooooooii🙌
Bro Asus tuf f15 pr Asus vivobook 15 ryzen 7 5800hs which is better
samsung s series lum und and.. battery life extension vare
Thanks 👍🏽
Ella i have an situation like this the lost phone is 6s it is loacted phone is using by this technology
What about mac book?how I can track the lost MacBook if it’s in off mode?
Bro, please give a suggestion about Vivobook 16x i9. please reply 🙏🙏🙏🙏🙏😢😢😢😢😢😢
Bro endhaan purpose. Maximum Intel Evo processor edukkan shredhikkuka. Otherwise high battery drains. Especially for high end devices. So purpose is important. Evideelum stationary aayi vech use cheyyan aneel problem illa.
@@jazijahan2808game development, gaming,coding, study os(operating system) developing& ethical hacking
Battery drains prashnamilla
@@jazijahan2808Purpose game developing,os(operating system) developing& ethical hacking
Super thrilling story ❤
Android il itu pole onnum illee.. Samsung nte S-Series il!?
Use eSIM as well.
ente iphone 2 day munne poket adichu bro.. delhiyil ninnu... innale enik apple notification vannu ente number il.. nokumbol bhopal ile oru market il location on.. pinneed veendum off aayi..🙃 enthu cheyanam enn aryilla.. police onum mind cheyunilla
S24 ultra yil egane kandpidikan pato?
10:13 athenganeya
Detail ayt parayo
Engana data thirich kitiyenn
iCloud il find my device nookumbol offline aanu kanikkinnath. Location trace Cheyan enthelum vazhinndo? Phone model iPhone 15.phonilot vilichappol Phone moshticha aal call eduthu but last location, onnum icloudil kanikunnilla
Apple introduced ID based parts. So stolen phone’s parts can’t replace from outside.
Ultra Wideband is available on iPhone 11 models and later
Story Wowww😮😮😮