#ponnusvlog

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 105

  • @santhakumari8928
    @santhakumari8928 2 หลายเดือนก่อน +59

    വിവാഹത്തിന് മുന്നേ room എടുത്തത് ശെരി ആണോ എന്ന ചോദ്യത്തിൽ തന്നെ അതിന്റെ ഉത്തരവും ഉണ്ടല്ലോ. തെറ്റാണെന്ന് തോന്നിയില്ലെങ്കിൽ അങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യം ഇല്ലാല്ലോ. പെൺകുട്ടികൾ ഉണ്ടെങ്കിൽ അതിനെ എത്രയും വേഗം കല്യാണം കഴിപ്പിച്ചു വിട്ട് ബാധ്യത തീർക്കുക എന്ന ചിന്ത തുടർന്ന് പോന്ന ഒരു രീതി ഉണ്ടായിരുന്നു. പെൺ കുട്ടികൾ തന്നെ മാറിച്ചിന്തിച്ചു തുടങ്ങിക്കഴിഞ്ഞു. കുടുംബത്തു നടക്കുന്ന കാര്യങ്ങൾ പബ്ലിക്കിൽ കൊണ്ടിട്ടു വരുമാനമുണ്ടാക്കുന്ന ചാനലുകൾ വെറുപ്പാണ്. You well said 👏👏👏

    • @ashamathew608
      @ashamathew608 2 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 3:52 3:50 😊😊😊😊😊 7:38 3:57 😊 3:55 😊3:55 😊 3:53 😊

  • @shaijithaaathul6850
    @shaijithaaathul6850 2 หลายเดือนก่อน +68

    ഇതുപോലെരു വട്ടുപിടുച്ചഫാമിലി വ്ലോഗർ വേറെയില്ലാ 😂😂😂😂

  • @sumibaiju8985
    @sumibaiju8985 2 หลายเดือนก่อน +55

    എനിക്ക് ഒട്ടും ഇഷ്ടം അല്ലാത്ത ഫാമിലി... ആ അച്ഛനെങ്കിലും ഇത്തിരി ബോധം ഉണ്ടെന്നു കരുതി. പക്ഷെ അദ്ദേഹവും എല്ലാ nonsense നും കൂട്ട് നിൽക്കുവാ.. പൈസ മുഖ്യം ബിഗിലെ 😂😂.... എന്ത് വീഡിയോ ചെയ്തിട്ടാണെങ്കിലും അവർക്ക് പൈസ മതി 😂.... അവരുടെ cooking വീഡിയോ മാത്രം കൊള്ളാം.. അതിന്റെ shorts മാത്രം ചിലപ്പോൾ automatic കേറി വന്നാൽ കാണും...😊

  • @deepthimol1529
    @deepthimol1529 2 หลายเดือนก่อน +40

    ഇപ്പോൾ : അമ്മവരും റിയാക്ഷനുമായി ഷെഫീന👌

  • @Season170
    @Season170 2 หลายเดือนก่อน +7

    ഷെഫീനേച്ചി..... .നന്നായിട്ട് പറഞ്ഞു 👌🏻👌🏻♥️

  • @premeelabalan728
    @premeelabalan728 2 หลายเดือนก่อน +28

    വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത അമ്മ

  • @anithamb9186
    @anithamb9186 2 หลายเดือนก่อน +14

    പറഞ്ഞത് എല്ലാം സത്യമാണ് 🥰🥰

  • @binujiji9903
    @binujiji9903 2 หลายเดือนก่อน +20

    ഇതൊക്കെ നേരത്തെ മനസിൽ തോന്നിയ വാക്കുകൾ❤❤

  • @Shamseena-wz6ji
    @Shamseena-wz6ji 2 หลายเดือนก่อน +28

    ഇവരെ റിയാക്ട് ചെയ്‌തു പ്രൊമോഷൻ കൊടുക്കണ്ട... വിവര കേട് അലങ്കാരം ആയി കാണുന്ന ഒരു ഫാമിലി അത്രയേ ഉള്ളൂന്നേ...

  • @ShivaniSKumar
    @ShivaniSKumar 2 หลายเดือนก่อน +43

    അവർക്കു കുറെ വെറൈറ്റി ഫുഡ്‌ അടിക്കണം. കുറെ ഡ്രെസ്സൊക്കെ മാറി മാറി ഇട്ടു നടക്കണം. കുട്ടികളെ പഠിപ്പിക്കില്ല വിദ്യാഭ്യാസത്തിന്റെ വില ആ അത്രയ്ക്കറിയില്ല. പൂഞ്ചൻ ഭർത്താവ് കൂട്ടിനുണ്ട് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂സമൂഹത്തിനു മോശം മെസ്സേജസ് കൊടുക്കുന്ന ടീം 😂😂

  • @lakshmidevicp2367
    @lakshmidevicp2367 2 หลายเดือนก่อน +23

    Very true shafeena

  • @rajaniramesh3536
    @rajaniramesh3536 2 หลายเดือนก่อน +17

    ശരിയാണ് സെഫിയ പറയുന്നത് അവർ എന്തെക്കെയാണ് വിഡിംസ് കാണിക്കുന്നത് അപ്പോഴും ഉമ്മ വെച്ച്😂

  • @RahulDamodaran-yz2yy
    @RahulDamodaran-yz2yy 2 หลายเดือนก่อน +8

    Very true...❤❤❤❤ big salute chechi 😊😊😊

  • @bindusvlog1106
    @bindusvlog1106 2 หลายเดือนก่อน +26

    കുറെ പ്രസവിച്ചു കൂട്ടുകാ കുട്ടികളിൽ marrage മാത്രം aim ആക്കി വളർത്തി കൊണ്ടുവരുന്ന ഒരു അമ്മ 😡

  • @sreedevipappan3871
    @sreedevipappan3871 2 หลายเดือนก่อน +15

    ഇത് പറയാൻ പോകുന്നവൻ നാറുന്ന അല്ലാതെ ഒരു കാര്യവുമില്ല . ഒരു ബോധവും ഇല്ലാത്ത ഒരു കുടുംബം . അതിനെ സപ്പോർട്ട് ചെയ്യാൻ കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട്. അച്ഛൻ എന്തു മനുഷ്യനാണെന്ന് ഞാൻ ചിന്തിക്കുന്നെ . ഞാൻ തോന്നുന്നത് അവര് മൊത്തത്തിൽ അഭിനയിക്കുകയാണെന്ന്

  • @sonamm924
    @sonamm924 2 หลายเดือนก่อน +19

    Marriage mathram aanu avarude ultimate life goal....aa kuttikalk oru basic bodham polum illennu aa varthanam kettaal thanne ariyam...

  • @prabhadamodar8368
    @prabhadamodar8368 2 หลายเดือนก่อน +9

    ആ അമ്മ പറയുന്നത് അ കൂട്ടികള്‍ ഒരു യു ടൃുബ് ചാനല്‍ തുടങ്ങും പഠിച്ചാല്‍ ജോലി കിട്ടും എന്നുള്ളതിന് ഒരു ഉറപ്പും ഇല്ലാ എന്നാണ് അമ്മ മക്കളോട് പറയുന്നത്.... നല്ല ബസ്റ്റ് അമ്മയും അച്ഛനും..

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 2 หลายเดือนก่อน +38

    അവർക്ക് viewers കുറഞ്ഞപ്പോൾ ആണ് ആ ഇളയ കൊച്ചിന്റെ കല്യാണം ഉറപ്പിച്ചത്...... 18 വയസിൽ കല്യാണം 😵‍💫😵‍💫😵‍💫

    • @Sanskriti.Designs
      @Sanskriti.Designs 2 หลายเดือนก่อน +1

      10 class ippol pass ayathe ullu aa kutty

    • @anniejacob1858
      @anniejacob1858 2 หลายเดือนก่อน

      @@കൃഷ്ണ-ഘ2ഷ cancer aannennum parayunnunde.

  • @karthikareji4583
    @karthikareji4583 2 หลายเดือนก่อน +7

    Well said💕♥️

  • @anuranjrajesh6914
    @anuranjrajesh6914 2 หลายเดือนก่อน +8

    Well said chechi ❤

  • @Dekshidrish
    @Dekshidrish 2 หลายเดือนก่อน +5

    Uppum mulakile avar samsarikuna kariyangal onnum thanne enik clear ayitila orikal polum. Maybe language issue akam but athint koode orumathiri olipeerum, konjalum kude akumbol ottum manasilakila 😂

  • @anitha-n8r
    @anitha-n8r 2 หลายเดือนก่อน +13

    വളരെ ശരി വെറും വട്ട് Family. എന്തെങ്കിലും പറഞ്ഞ് ദിവസം തീർക്കുകയാണ് പണം കിട്ടാൻ വേണ്ടിയുളള ഉടായിപ്പ്

  • @remabaipp1927
    @remabaipp1927 2 หลายเดือนก่อน +20

    100 കൊല്ലം മുമ്പ് ജീവികേണ്ട അമ്മ പെണ്ണ് എന്ന് പറഞ്ഞാല് പേരുക പോ റ്റ് ക ,വിദ്യാഭ്യാസം ഒന്നും വേണ്ട

  • @arathia.g620
    @arathia.g620 2 หลายเดือนก่อน +8

    Totally agree

  • @happysoul3851
    @happysoul3851 2 หลายเดือนก่อน +19

    Ente amma pandokke ente munnil vech ente mrg kaaraym parayillarunnu ...because studiesilulla ente concentration pokumenn karuthy...chechinith paranjappol njan pettann ath orthu

  • @nishapush9131
    @nishapush9131 2 หลายเดือนก่อน

    💯% sathyam

  • @marathravi416
    @marathravi416 2 หลายเดือนก่อน

    Absolutely currect

  • @Asha-lt4xe
    @Asha-lt4xe 2 หลายเดือนก่อน +6

    Well said 👍

  • @jago2603
    @jago2603 2 หลายเดือนก่อน +3

    അവർ എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ... കുറ്റം ചെയ്യാത്തവർ കല്ലെറിയട്ടെ...Influencer's... നിങ്ങളും അത് തന്നെയല്ലേ...മുൻപ് വീഡിയോസ്ൽ നല്ല ഭാഷ കൊണ്ട് influence ചെയ്ത് കണ്ടിട്ടുണ്ട്..

    • @ShafeenaBeevi2024
      @ShafeenaBeevi2024  2 หลายเดือนก่อน

      ആയിക്കോട്ടെ ഇപ്പോഴും ചെയ്യുന്നുണ്ട് പക്ഷേ കാശ്‌ വാങ്ങി അമ്മയെ കൂട്ടികൊടുക്കാറില്ല

    • @jago2603
      @jago2603 2 หลายเดือนก่อน +1

      ​​@@SN-wi5ktതോന്നിയത് വിളിച്ചു പറയാൻ ഒരു ഉളുപ്പും ഇല്ല.. അല്ല നിങ്ങൾ 💯.perfect ആണല്ലോ.. 😄

    • @ShafeenaBeevi2024
      @ShafeenaBeevi2024  2 หลายเดือนก่อน

      തെളിവ് കൊണ്ടു വരിക ജയിലിൽ കിടന്നതിന്റെ 😂😂😂

    • @ShafeenaBeevi2024
      @ShafeenaBeevi2024  2 หลายเดือนก่อน

      ഞാൻ പെർഫെക്ട് ആണ് അല്ലെന്ന് തെളിയിക്കാൻ വല്ലതുമുണ്ടോ

    • @ShafeenaBeevi2024
      @ShafeenaBeevi2024  2 หลายเดือนก่อน

      നിന്നെ കുറിച്ച് ആരെങ്കിലും പറഞ്ഞാ ഞാൻ വിശ്വസിയ്ക്കമെന്ന് നീയും നിർബന്ധം പിടിയ്ക്കണ്ട തെളിവുണ്ടെങ്കിൽ മാത്രം അല്ലെങ്കിൽ ആ ചാനലിന്റെ ക്രെഡിബിലിറ്റി അന്വേഷിച്ചശേഷം എഴുന്നേല്ലിയ്ക്കുക

  • @anniejacob1858
    @anniejacob1858 2 หลายเดือนก่อน +2

    😊15 vayassil ayaale kalyaanam kazhichu ponnathale.ayaalkannu 30 vayassum.ayaalku praayamaakunnathu kondaayirikum kalyaanam kazhippikunathu.

  • @BinduV-h3x
    @BinduV-h3x 2 หลายเดือนก่อน

    What shafeena said s correct. Same thing I hv also thought.

  • @bijishaji8799
    @bijishaji8799 2 หลายเดือนก่อน +3

    Correct👍

  • @LinCy-ul4di
    @LinCy-ul4di 2 หลายเดือนก่อน +5

    കറക്റ്റ് 👍

  • @ElizabethSamson-qb7sr
    @ElizabethSamson-qb7sr 2 หลายเดือนก่อน

    I really don’t know what you are talking about but the way you talk is really interesting 👍🏿👍🏿👍🏿😊😊😊

  • @ambikaks7710
    @ambikaks7710 2 หลายเดือนก่อน +7

    അവരെ വെറുതെ വിട് അവരുടെ കാര്യം അവർ നോക്കിക്കോളും നിങ്ങള്ക്ക് അത് അന്വേഷിക്കേണ്ട കാര്യം ഇല്ല നല്ല ഫാമിലി ആണ് annu

    • @ShafeenaBeevi2024
      @ShafeenaBeevi2024  2 หลายเดือนก่อน +3

      എന്നെ വെറുതെ വിടൂ എന്റെ കാര്യം ഞാൻ ആലോചിച്ചോളം നീ നിന്റെ കാര്യം നോക്കു

    • @Srem1984
      @Srem1984 2 หลายเดือนก่อน +1

      Ethineyokke support cheyyanum aalundallo

    • @chiller9799
      @chiller9799 2 หลายเดือนก่อน +1

      2024 il ivare support cheyyan athe mindset ulla alukal undallo..avaranu athilum valiya duranthangal!

    • @vyshakhanand7586
      @vyshakhanand7586 หลายเดือนก่อน

      ambikaks7710 സത്യം..ക്യാഷ് ഉണ്ടാക്കാൻ വീഡിയോ കണ്ടെന്റ് ദരിദ്ര്യത്തിലാണ്..ബാക്കി ഉള്ളവരെ കുറ്റം പറഞ്ഞു ക്യാഷ് ഉണ്ടാക്കാൻ നോക്കുന്ന പണി.

  • @haseenaafsal6339
    @haseenaafsal6339 2 หลายเดือนก่อน +11

    Sathyam reach kittan ethokke ye katti kootinnu

  • @ichusgarden1352
    @ichusgarden1352 2 หลายเดือนก่อน +9

    Vidhyabaasathinte kurav..ammayum molum😢

  • @sumangalavarun5814
    @sumangalavarun5814 2 หลายเดือนก่อน +1

    Ippo one minute polum aayitilla chechi, nyan chirichu chirichu oru vazhi aayi 😂😂

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 2 หลายเดือนก่อน +3

    Correct chechy❤‍🩹

  • @bobanbobam4786
    @bobanbobam4786 2 หลายเดือนก่อน

    Correct

  • @StephyAnna-uj3pq
    @StephyAnna-uj3pq 2 หลายเดือนก่อน

    Ente chechy avaru oru nalla amma ennu udeshikkunnathu pullarkkum fud undakki kodukkunnathum nokkunnathum Aananna.

  • @MeghaJoy-j7x
    @MeghaJoy-j7x 2 หลายเดือนก่อน +9

    Chechiii.. Jbi TV yude new video kandoo🙄.. Helen of sparta ye kurichh.. Chechii athine kurich oru video cheyyanam

  • @vanaja8379
    @vanaja8379 2 หลายเดือนก่อน +4

    Sathyam chechi

  • @Ippu256
    @Ippu256 2 หลายเดือนก่อน +3

    Nice but mutha kutty nallono sambadikunnu makeup artist

  • @KiranKiran-h8d
    @KiranKiran-h8d 2 หลายเดือนก่อน +4

    Njan avarude vedeo kaanare illa entho ishtamalla athungale ningale ishttanu tto 😊😊😊😊sereal achane pole oru achanum ammayum 😅😅😅😅

  • @nidhinpnair8550
    @nidhinpnair8550 2 หลายเดือนก่อน

    കറക്റ്റ് 💯💯💯💯😊

  • @minikv4977
    @minikv4977 2 หลายเดือนก่อน +1

    Very good vedio ❤❤❤❤

  • @sonofnanu.6244
    @sonofnanu.6244 2 หลายเดือนก่อน +6

    പാവം അമ്മ....... അവർക്ക്പറ്റിയ അബദ്ധം, അവരുടെ പൈണ്മക്കൾക്ക് പറ്റരുതെന്ന് ബോധമുള്ളതിനാലാണ്, ആ അമ്മ തന്റെ പെണ്മക്കളെ അങ്ങിനെ വിട്ടിരിക്കുന്നത്. എല്ലാം ചേരുംപടി ചേർച്ചയുള്ളതാണോയെന്ന് പരസ്യമായി ചെക്ക്ചെയ്യാൻ പറ്റില്ലല്ലോ

  • @Username13579-y
    @Username13579-y 2 หลายเดือนก่อน +1

    Chechi❤

  • @JuneJuly-xg4zs
    @JuneJuly-xg4zs 2 หลายเดือนก่อน +2

    ഒരു തെറ്റും ഇല്ല, മുറി എടുത്തിട്ട് വേറെ ചെറുക്കനെ അല്ലല്ലോ കെട്ടിയത്

    • @ShafeenaBeevi2024
      @ShafeenaBeevi2024  2 หลายเดือนก่อน +7

      വേറൊരുത്തൻ engaged ആയിരുന്നു 😂😂😂😂

  • @Sunu-v4p
    @Sunu-v4p 2 หลายเดือนก่อน

    Enta sambavm Aa kuttinte kallyanam kazhinju kuttiyundallo enta sambavuche Njn kandilla

  • @rekhasudhi999
    @rekhasudhi999 2 หลายเดือนก่อน +11

    ഉപ്പും മുളകുംfamily ഇഷ്ടം അല്ല

  • @aryabhaskar7235
    @aryabhaskar7235 2 หลายเดือนก่อน

    Nalla karyam aa paraNje ..glamour aan ellam enn paranj nadakkunnavarod nth parayana 😅😅😅😅😅

  • @praseejatk7527
    @praseejatk7527 2 หลายเดือนก่อน +1

    Super

  • @hm-ou5th
    @hm-ou5th 2 หลายเดือนก่อน

    Very good🎉 aster case verum nuna

  • @nishithanair5506
    @nishithanair5506 2 หลายเดือนก่อน +1

    Oru statement disagreement undu. Veetil kalyanam kalyanam ennu kelkumnavar mathram alla premikunnath. Majority aalukal engilum, athippo pandayalum, ipozhum manasil engilum oru pranayam thoniyavar anu. Pinne ee family ingane anu. Vloggers avunna ellarum common sense undavanam ennu agrahikan patillallo. Ee reethiyil chindikunna orupadu perum undu namukidayil. Pinne education, may be, aa kuttikal padikkan athra porayirikkam. Angane ullore pandu vegam kettich vidille. Ivar ipozhum aa chindagathi avam. Porathe, cheriya randu kuttikal verem undu. Valiya kuttikale ketticha, pinne avarku ullath nokkam (financial mainly) ennu chindikkunnundavam. Just a guess. Ee family react cheytha, cheyunnavarku paisa kittum, allathe avar mari chindikkan no chance

    • @CookBookbyN
      @CookBookbyN 2 หลายเดือนก่อน

      Financially ivarku oru kuzhapom illa it's just that mother Sangeethas mentality avar aanu veed barikunath avar parayunathanu aa piller anusarikunath

  • @Vinod-i3m
    @Vinod-i3m 2 หลายเดือนก่อน

    ഇത് കണ്ട് പൊന്നൂസ്േ വ്ലാ ഗ് നോക്കാൻ പോയ ഞാൻ. എന്ത പറയുന്നത്😮😮😮,

  • @jollyjoycheriyan3342
    @jollyjoycheriyan3342 2 หลายเดือนก่อน +1

    Kochu kuttikalea padikan vidunnadum padippikunndum illa 10year kazhiyubozhakum chearudineayum keattikum asukem anannu parayunnu asukem name.illea

  • @Anugrahajismon-gq2xn
    @Anugrahajismon-gq2xn 2 หลายเดือนก่อน +3

    Chechi enik avare athrak istam onnumalla....but a kuttykkk cancer undayirunniuu...akuttide cheruppathilll.....so avark varunnaallochanakkkal avar thallilalayunilllaaa..

  • @AaaaHhshsh
    @AaaaHhshsh 2 หลายเดือนก่อน

    Paisakku avashyam varumbol avalude ammayum achanum vannirunnu viewers ine soap idum..Athu kazhinju achanum ammayum vannirunnu cheetha vilikkum..

  • @Srem1984
    @Srem1984 2 หลายเดือนก่อน

    Education ottum ella.makkalude ehi ehi ennulla chiriyum samsaravum . Njan ente makkalk evarude samsaram kanichu koduth parayum ,makkale nannayi padichillenkil evare pole aavum

  • @നാരായണ-ഘ9ഞ
    @നാരായണ-ഘ9ഞ 2 หลายเดือนก่อน +7

    Chechi innum kuudi vicharichu ivark ithinu eakke epol time kittum

  • @thusharaleelakrishna7806
    @thusharaleelakrishna7806 2 หลายเดือนก่อน +2

  • @SoumyaSunny-g2h
    @SoumyaSunny-g2h 2 หลายเดือนก่อน

    😂😂😂😂😂😂😂😂😂👌👌👌👌👌👌👌

  • @madhuv9646
    @madhuv9646 2 หลายเดือนก่อน +3

    നിനക്ക് ഒന്നും ഒരു ജോലിയും ഒന്നും ഇല്ലേ

  • @Dekshidrish
    @Dekshidrish 2 หลายเดือนก่อน

    Avare pole ulla family nth msg ane societyk kodukune?
    1.prasavikan ulla machine ane pennkuttikal enno
    2. 18 vayas ayal pennpillare kettikanamenno..
    3. Kure makeup itu ethum timel um prasavikan ullatha pennugade life enno?
    Evare pole ullavare support cheyunavare samadikanam🙏
    Avar epozhelum pennmakkal padich oru joli vangunathine patti paranjitundo? Athane avarude vivaram..

  • @Maadambi2188
    @Maadambi2188 2 หลายเดือนก่อน

    Carct 👍

  • @BowworldWafa
    @BowworldWafa 2 หลายเดือนก่อน +1

    Shariyaanu ningal paranjathu aadhyam vendath nalloru career aahnu ennittaanu baakkiyulla kaaryangal ella parentsum aadhyam cheyyendath makkale nannaaayi padippich nalloru job undaakki kodkkukayaanu, allaathe sthreedhanam kodukkuka alla aah cash undengil avare nannaayi padippikkyaanu vendathu, iniyengilum ellaa parentsum adh manassilaakkiyirunnengil ethrayo penmakkal duridham anubavikkendi varilla..

  • @AnumolkBenny
    @AnumolkBenny 2 หลายเดือนก่อน

    💖💖💖👏🏻👏🏻👏🏻👏🏻

  • @anjups9969
    @anjups9969 2 หลายเดือนก่อน

    Well said

  • @anniejacob1858
    @anniejacob1858 2 หลายเดือนก่อน

    vaasthavam pathaam class kazhinju enganeyenkillum kalyaanam kazhikannam.cancer aannennu parayunnu. aa kochinte mudi veppaannennu thonnunnu.

  • @sobhanair17
    @sobhanair17 2 หลายเดือนก่อน +1

    Viyarppentay asukam ulla madabudi appanum marumakanum.

  • @Nithya767_66
    @Nithya767_66 2 หลายเดือนก่อน +6

    Ithupole oru potta family kandite illa.kalyanam mathram aanu ellam enna avarude vicharam.pillere padippikkaanum vidilla

  • @adwaithsworld6213
    @adwaithsworld6213 2 หลายเดือนก่อน +1

    💯👍

  • @lachu..4717
    @lachu..4717 2 หลายเดือนก่อน

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @gopikavenugopikavenu3452
    @gopikavenugopikavenu3452 2 หลายเดือนก่อน

    Itha nigale cheethavilich ipo varum avar

  • @lekhasuresh3780
    @lekhasuresh3780 2 หลายเดือนก่อน

    Ningaley orortharudeyum react cheyyunnathanno manyatha onnu po pennumpilley

  • @thomaskp1188
    @thomaskp1188 2 หลายเดือนก่อน +1

    കല്യാണത്തിന് മുൻപ് ചെറുക്കനും പെണ്ണും റൂം എടുത്ത് താമസിച്ചു. അച്ഛനും അമ്മ എന്ന് പറയുന്നവളും സപ്പോർട്. കല്യാണത്തിന് മുൻപ് റൂട്ട് മാപ്പ് ക്ലിയർ ചെയ്യാൻ കൊള്ളാം നല്ലത്..

  • @marathravi416
    @marathravi416 2 หลายเดือนก่อน

    Absolutely currect

  • @santhakumari8373
    @santhakumari8373 2 หลายเดือนก่อน

    Correct

  • @jollyjoycheriyan3342
    @jollyjoycheriyan3342 2 หลายเดือนก่อน

    Kochu kuttikalea padikan vidunnadum padippikunndum illa 10year kazhiyubozhakum chearudineayum keattikum asukem anannu parayunnu asukem name.illea

  • @Vinitha_s853
    @Vinitha_s853 2 หลายเดือนก่อน

    ❤❤