Comments sectionil കിടന്ന് വർഗീയത പറയാതെ ആലോജിക്കു oru സാദാരണ വീട്ടിൽ പെൺകുട്ടിക്കോ ആൺകുട്ടിക്കോ വന്ന് വീട്ടുകാരോട് enik ഒരാളെ ഇഷ്ടം ആണെന്ന് പറയാൻ ഉള്ള സ്വാതന്ത്ര്യമോ സാഹചര്യമൊ കൊടുക്കുന്നുണ്ടോ 'ഇല്ലാ' അഥവാ പറഞ്ഞാൽ തന്നെ അവരെ അംഗീകരിക്കുമോ' ഇല്ല ' pine അവര് എന്ത് ചെയ്യും. ഇപ്പൊ പറയും വീട്ടുകാർ മക്കൾക്ക് വേണ്ടി ജീവിച്ച അല്ലെ അതേപോലെ മക്കൾ വീട്ടുകാർക്ക് വേണ്ടി ജീവിക്കണ്ട അല്ലെ. അപ്പൊ നമുക്ക് വേണ്ടി നമ്മൾ എപ്പോഴാ ജീവിക്കണ്ട അതും കൂടി ഒന്ന് പറഞ്ഞു താ anyway best wishes for u guys pine അവസാനം ചേർത്ത് പിടിച്ച ആ ഫാമിലിക്കു എന്റെ salute
ആ മാതാപിതാക്കളുടെ വേദന 🥺😢..........എത്രയോ കാലം ഒരു കുറവും വരുത്താതെ വളർത്തിയ ആ ഉമ്മയും ഉപ്പയും.....മക്കൾക്കും ഭാര്യക്കും വേണ്ടി മറു രാജ്യത്ത് ജോലിക്ക് പോയ ഉപ്പ....🥺🥺😭 ഈ മകളുടെ ജീവിതം ഇങ്ങനെ ആയിരിക്കുമോ അവർ ആഗ്രഹിച്ചത്. ..🥺😭പാവം....ആ മാതാപിതാക്കളുടെ കണ്ണ് നീരിന് നാളെ മഹ്ശറയിൽ വെച്ച ഉത്തരം പറയേണ്ടി വെരും....പടച്ചോൻ കാക്കട്ടെ എല്ലാ മുസ്ലിം പെൺകുട്ടികളെയും ആൺകുട്ടികളെയും 😭🤲🤲
ചെറുപ്പത്തിന്റെ പ്രസരിപ്പിൽഇതൊന്നും അവരുടെ മനസ്സിൽ കയറില്ല. അവൾ അടിച്ചു പൊളിച്ച് ആർമാദിച്ച് ജീവിക്കും.പക്ഷെ വരാനിക്കുന്നത് കഠിന വേദനകളുടെ ദുഃഖങ്ങളുടെ നാളുകളാണന്നവർ ചിന്തിക്കുന്നേയില്ല. ലോകത്തിൽ ഏറ്റവും ഭാഗ്യം കെട്ടവർ, ശാപത്തിനർഹമായവർ !!
ഇവളെ ഇവളുടെ ഉപ്പ മറ്റൊരാൾക്ക് കല്യാണം കയിച്ച് കൊടുക്കും അല്ലാതെ ഉപ്പയുടെ കൂടെ കാലാകാലം താമസിപ്പിക്കും എന്നില്ല , പിന്നെ കല്യാണം കയിക്കുന്ന ചെക്കൻ ഇവളെ നന്നായി care ചെയ്യുമെന്ന് ഒരുറപ്പുമില്ല ഉണ്ടായിരുന്നെങ്കിൽ ധാരാളം മുസ്ലിം പെൺകുട്ടികൾ ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്യുന്നുണ്ട് , എന്നെ ഒരു മുസ്ലിം പെൺകുട്ടി സ്നേഹിച്ചിരുന്നു പക്ഷെ ഞാനവളെ വിട്ടു കളഞ്ഞു നിങൾ പറഞ്ഞ ഇതേ കാരണത്താൽ , ഞാൻ ചിന്തിച്ചത് അവളെ ഒരു കഷ്ടപാടിലേക്ക് ചാടിക്കേണ്ട അവളുടെ വീട്ടുകാർ തീരുമാനിക്കുന്നത് പോലെ നടക്കട്ടെ എന്നാണ് പക്ഷേ കുറച്ചു വർഷങ്ങൾക്ക് ശേഷം ഞാനറിഞ്ഞത് എന്തെന്നാൽ അവളുടെ ഭർത്താവിൻ്റെ വീട്ടിലെ പീഡനം കാരണം divorce ആയിന്നാണ് , പിന്നീട് ഏതോ പ്രായമുള്ള ആൾക്ക് രണ്ടാം വിവാഹം കയിപ്പിച്ച് കൊടുത്തു എന്നൊക്കെ , ഞാനവളെ സ്വീകരിച്ചിരുന്നെങ്കിലും അ പാവത്തിന് ഇ ഗതികേട് വരില്ലായിരുന്നു എന്ന് ipo എനിക്ക് കുട്ടബോധമുണ്ട് , അതിനാൽ ഇ പെൺകുട്ടി ഉപ്പയോട് മനുവോ വേണ്ടത് എന്ന് കോടതി ചോദിച്ചപ്പോൾ manu എന്ന് പറഞ്ഞത് നല്ല തീരുമാനം തന്നെ .
ഇത് അറിഞ്ഞു നാട്ടിൽ വന്ന ഫർസാനയുടെ ഉപ്പ വെള്ളിയാഴ്ച പള്ളിയിൽ നിന്നും നിസ്‍കാരം കഴിഞ്ഞു ആളുകളുടെ ചോദ്യങ്ങൾ നേരിടാൻ വയ്യാതെ നേരത്തെ ഇറങ്ങി പോയ അവസ്ഥ കേട്ടിട്ടുണ്ട്. ആ ഉപ്പയുടെ വേദന …..
സങ്കടങ്ങൾ വാരി എറിയാതെ എല്ലാരും... ഈ പയ്യന്റെ വീട്ടുകാർ ആ കുട്ടിയെ accept ചെയ്തു മരുമകൾ ആക്കി അല്ല മകൾ ആക്കി and islam ആയിട്ട് മതം മാറ്റാതെ തന്നെ അംഗീകരിച്ചു സുഖായിട് ജീവിക്കുന്നു അത് എന്താണ് അങ്ങനെ? അല്ല വിഷമം താങ്ങാൻ അകത്തെ നിങ്ങൾ ഒന്ന് കമന്റ് ഇടണേ
Aaa പെൺകുട്ടിയുടെ വീട്ടുകാർ accepct ചെയ്യാത്തതിന് കാരണം മതം ആണ് അതുകൊണ്ട് വീട്ടുകാരുടെ sentiment comment ഇട്ട് മെഴുകുന്നവരോട് പുച്ഛം മാത്രം... ചെക്കൻ ഒരു മുസ്ലിം ആണെങ്കിൽ പെൺകുട്ടിയുടെ family ഓർത്തു ആരും sentimental ആവില്ല... ഇവിടെ എല്ലാത്തിനും മതം ആണ് പ്രശ്നം
Di നീ പഠിക്കും. ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയ നിന്റെ ഉമ്മനെയും ഉപ്പനെയും വിട്ടു ഇന്നലെ കണ്ട ചെക്കന്റെ കൂടെ poiknenkil അതിന്ന് ivdeyum നാളെ പരലോകത്തും... അനുഭവിക്കും..ninakumudallo ജീവിതം kidakunnollu അവന്റെ കൂടെ കാണുന്ന eee സന്തോഷം എന്നും ഉണ്ടാകും എന്ന് karuthandaaa
ഇവന്റെ വീട്ടുകാർ ഇവളെ സ്വീകരിച്ചതാണ് ഇവൾ വലിയ ആ നകാര്യമായി പറയുന്നത് അതിന്റെ കാരണം നിന്നോടുള്ള സ്നേഹം കൊണ്ടല്ല ഓർമുസ്ലിം പെൺകുട്ടിയെ ആ മതത്തിൽ നിന്നും ചാടിച്ചത്തിലുള്ള ആ വേഷമാണ് അവർ വിചാരിച്ചത് ഈ കയറി വരുന്നത് മഹാ ലക്ഷ്മി ആണെന്നാണ് എന്നാൽ പോറ്റി വളർത്തിയ മാതാപിതാക്കളെ ശാപം പേറി വരുന്ന ഒരു ദുരന്തമാണ് ഈ വരുന്നത് അന്നവർക്കറിയില്ല ഏ തായാലും ഈ കുടുംബത്തിൽ ദുരന്ധം തുടങ്ങുകയാണ് മാതാപിതാക്കളുടെ മനസ്സിൽ ഈ വേതന ഉള്ള കാലത്തോളം സമാധാനത്തോടെ ജീവിക്കാൻ കയില്ല ഇപ്പോൾ കാണുന്ന ആ വേഷം താൽക്കാലികം ഇവന്റെ പെങ്ങൾ ഇങ്ങിനെ ചെയ്താൽ ഇവൻ സപ്പോർട് ചെയ്യുമോ എന്താ ചെയ്യാൻ വളർത്തു ദോഷം പഠിക്കാണെന്ന പേരിൽ പെൺകുട്ടികൾ ക് ഫോൺ കൊടുക്കും അവർ ഇത് പോലത്തെ ബന്ധങ്ങളുണ്ടാകും അവസാനം മാതാപിതാക്കൾ നെഞ്ചത്തടിച്ചു കരയും എ ത്ര ആ വേഷത്തിലാണ് ഈ കുട്ടി സംസാരിക്കുന്നത് ഇഷ്ടം നടപ്പിലാക്കാൻ വേണ്ടി പോറ്റി വളർത്തിയ കുടുംബത്തെ വലിച്ചെറിഞ്ഞു വിശോസത്തെയും തള്ളി പറഞ്ഞു ഇത്രയും കാലം ഭക്ഷണം കൊടുത്ത നന്ദി പോലും ആ പാവങ്ങളോട് കാണിച്ചില്ല ഒരു തള്ളയുടെ വേദന മാതാ. പിതാ. ഗുരു. ദൈവം. ഈ വാജകം സത്യമാണെങ്കിൽ ഇത്തരക്കാരുടെ ജീവിതം ഒരു ദുരന്തമായിരിക്കും
ശരിക്കും ആ ഉപ്പയുടെ അവസ്ഥ ഞൻ ആലോചിച്ചത് ഉപ്പമാർക് കൂടുതലും പെങ്കുട്ടികളോട് ആണ് ഇഷ്ടൻ ഉണ്ടാവാറ് അത് ഒരു പ്രവാസി ആയ മനുഷ്യന്റെ അവസ്ഥ 😢 പ്രവാസികൾ പൊതുവെ നാട്ടിൽ ഉള്ളവർ വലതു പറ്റിയാൽ പിന്നെ പറയണ്ട അങ്ങനെ ഉള്ള ഒരാളുടെ മകൾ പോയി എന്നു പറയുമ്പോ 😞
ഏക ദൈവ വിശ്വാസമാണ് എല്ലാ വേദഗ്രന്ഥങ്ങളും (വേദങ്ങൾ, ബൈബിൾ, ഖുർആൻ, തോറ) പറയുന്നത്. എന്നാൽ ഈ അടിസ്ഥാന വിശ്വാസത്തിനു എതിരായിട്ടാണ് ഹിന്ദുക്കളും, ക്രിസ്ത്യാനികളും ഇപ്പോൾ ഉള്ളത്. ഈ ഒരൊറ്റ കാരണം കൊണ്ടാണ് ഇസ്ലാം അമുസ്ലിങ്ങളെ കല്യാണം കഴിക്കുന്നതിനെ എതിർക്കുന്നത്. അവരോ പിഴച്ചു പോയി. ,മുസ്ലിങ്ങൾ (ആണായാലും, പെണ്ണായാലും) അമുസ്ലിമിനെ കല്ല്യാണം കഴിച്ചാൽ അവനും/അവളും ആ പിഴച്ച ആശയത്തിലൂടെ നരകാവകാശി ആകുന്നൂ എന്നതാണ് അനന്തര ഫലം.
രണ്ടും മുത്തുമണികളാ 💋💋ഒരു ചേട്ടനും ചേച്ചീ കൂടി നമുക്ക് ആയി.... എന്നും vibe ആയിട്ട് ജീവിക്ക് ഒരുപാട്ഷ്ടപ്പെട്ടു 🥰🥰🥰🥰🥰🥰 എന്നും ഈ സന്തോഷം നിലനിൽക്കട്ടെ..... ചേച്ചി വിഷമിക്കണ്ട വാപ്പ ഒക്കെ ഈ വീഡിയോ കാണുമ്പം സന്തോഷിക്കും കാരണം ന്റെ മോൾ നല്ല ഒരു ജീവിതം ജീവിക്കുന്നെന്ന് കാണുമ്പോൾ... എല്ലാവരും എത്രയും പെട്ടന്ന് വിളിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു 🫂🥳💙
സമൂഹത്തിന്റെ മലീമസമായ അവസ്ഥയുടെ ഇരകളാണ് യഥാര്‍ത്ഥത്തില്‍ മാതാപിതാക്കള്‍, അവര്‍ അനുകൂലിച്ചാലും സമൂഹം അവര്‍ക്കു നേരെ വിരല്‍ ചൂണ്ടി വേദനിപ്പിച്ചു കൊണ്ടിരിക്കും. ഇതിലും വരുന്ന ചില അഭിപ്രായങ്ങള്‍ കണ്ടില്ലേ. അവരൊക്കെ മതത്തെ മാത്രമേ കാണുന്നൊള്ളൂ,മനുഷ്യത്വമെന്തെന്ന് മനസ്സിലാക്കുന്നില്ല. നിങ്ങളുടെ സ്നേഹം സത്യമായിരുന്നു. അതുകൊണ്ട് ദൈവം നിങ്ങളുടെ കൂടെ നിന്നു. ആശംസകള്‍♥
@@Hero-f6m ഹിന്ദുപ്പെണ്ണോ.. അതെന്താ സാധനം. ഞങ്ങള്‍ നോക്കുമ്പോള്‍ ആണും പെണ്ണും ഒള്ളൂ ഇവിടെ അതിനെ ഒരുമിപ്പിക്കുന്നത് ദൈവികമായ സ്നേഹവും. 'മദം' മാറ്റി വച്ച് മനുഷ്യനാകൂ ചങ്ങാതീ.
രണ്ടാളും കൂടി ഇരുന്നിട്ട് എന്തൊക്കെയോ വിളിച്ചു പറയുന്നത് ഇത് നിങ്ങൾക്ക് മക്കൾ ഉണ്ടാകുമ്പോൾ ഇങ്ങനെ ചെയ്താൽ അറിയാം മാതാപിതാക്കളുടെ വേദന ഒരിക്കലും നീ ഈ പറയുന്നതിൽ ഒരു നായയും ഇല്ല
എനിക്ക് എന്റെ husbend nte വീട്ടിൽ പോവാൻ bynkra മടിയാ കാരണം അവിടെയുള്ളവർ ദുഷ്ടന്മാർ ആയത് കൊണ്ടല്ലാ എന്റെ വീടിനെക്കാളും സുഖവും സൗകര്യവും അവ്ടെയാണ് അവിടെ സ്ഥിരം താമസിക്കണമെന്ന് നിർബന്ധവുമില്ല പക്ഷെ നമ്മളെ മക്കളെ മാത്രം പ്രതീക്ഷിച്ചു നിക്കുന്ന ഉമ്മ എവിടെയും povand അടുക്കള പണിയും എടുത്തു നമ്മളെ ഭാവിയും നോക്കി നിക്കുന്ന ഉമ്മ ഉപ്പ അവരെ വിട്ട് ഒരു ദിവസം പോലും വിട്ട് നിക്കാൻ പറ്റില്ല ഞാൻ എവടെ husbend ntonnich പുറത്ത് പോവുമ്പോഴും ഉമ്മാനെ കൂട്ടും അപ്പോ നിങ്ങളെ പോലത്തെ ആള്കാര്ക് ഇതെങ്ങനെ സാധിക്കുന്നു
നിനക്ക് ആ ഉപ്പന്റെയും ഉമ്മന്റേയും വേദന അറിയണമെങ്കിൽ നീയും ആ situation നേരിടണം അവരുടെ കണ്ണുനീരിനു ഒരിക്കലും ഒന്നും പകരം വെക്കാൻ ആവില്ല പാവം അള്ളാഹു ക്ഷമ കൊടുക്കട്ടെ 😢😢😢😢😢 കർമ 🔥🔥🔥
ഉപ്പയും ഉമ്മയും അനുഭവിച്ച വേദന മാത്രമല്ല. പരലോക ജീവിതം അതിനെക്കുറിച്ച് നീ ഓർത്തോ... നിനക്ക് ഉപ്പാനെ ഭയങ്കര ഇഷ്ടാണ് നീ പറഞ്ഞു ആ ഉപ്പാക്ക് വേണ്ടി ചെയ്തു കൊടുത്തത്
നിങ്ങൾ ഏത് മതത്തിൽ എന്നുള്ളതല്ല നിങ്ങളുടെ മാതാപിതാക്കളുടെ സമ്മതവും അവരുടെ അനുഗ്രഹവും ഗുരുനാഥൻമ്മാരുടെ അനുഗ്രഹവും രക്തബന്ധങ്ങളുടെ സന്തോഷവും നിങ്ങൾക്ക് ഉണ്ടോ എങ്കിൽ നിങ്ങൾ വിജയിക്കും അതല്ല ഇന്നലെ കണ്ടവനെ കണ്ടപ്പോൾ ഗർഭിണിയായത് മുതൽ എന്ത് കുഞ്ഞാണ് എന്ന് പോലുമറിയാത്ത നാൾത്തോട്ടെ നമ്മെ സ്നേഹിച്ച മാതാപിതാക്കളെ സമൂഹത്തിന്റെ മുന്നിലും ബന്ധുക്കളുടെ മുന്നിലും അവരെ നാണകെടുത്തിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ ജീവിതം വൻപരാജയമാണ് എനിക്കും രണ്ട് പെണ്മക്കളുണ്ട് അവർക്ക് ഇഷ്ടപെടുന്നയാളെ മാതാപിതാക്കളായ ഞങ്ങൾക്കും ഇഷ്ടപ്പെടണം അച്ഛനായ എനിക്കും ഒരുപാട് സങ്കൽപ്പങ്ങളുണ്ട് അവർക്ക് വേണ്ടി ഞാൻ ജീവിക്കുന്നത് എന്റെ മക്കൾ ഇങ്ങനെ ചെയ്‌താൽ ഒരു നിമിഷം പോലും ഭൂമിയിൽ ജീവിച്ചിരിക്കാൻ ഞാൻ ആഗ്രഹിക്കില്ല നമ്മുടെ മക്കൾക്ക് നല്ലബുദ്ധി സർവേശ്വരൻ നൽകട്ടെ.....
പെൺകുട്ടികൾക്ക് എപ്പോഴും പിതാവിനോടാണ് സ്നേഹം കൂടുതൽ ഉണ്ടാവുക. എന്ന് കരുതി ഉമ്മാക്ക് നമ്മളെ ഇഷ്ടമില്ലാഞ്ഞിട്ടല്ല. പിതാവ് കൂടെയില്ലാതെ മക്കളെ വളർത്തുന്ന മാതാക്കൾ പ്രത്യേകിച്ചും അല്പം strict ആവും നിങ്ങളും ഒരു സ്ത്രീയാണല്ലോ. മനസ്സിലായിക്കോളും.
Society orikalum marilla..... society ye pedichulla manushyande jivithavummmm.... happy to c u.....ennum kanuna pole ulla olichotam allathe dream achieve chayth jivikunna ningale orupad respect chayyunu.... ningalude snehatheyum....
ഹഹഹ കേൾക്കാൻ നല്ല രസം 18 വയസ്സു മുതലുള്ള പ്രണയം......... വാപ്പ 18 വയസ്സുവരെ പോറ്റി വളർത്തി......... വാപ്പാക്ക് ഉമ്മാക്കും എന്ത് കിട്ടി................... എന്നെങ്കിലും ഒരിക്കൽ ...... ഉമ്മാൻറെ വാപ്പാനെ കണ്ണീരിന് ............. വില നൽകേണ്ടിവരും........... അല്ലാതെ ഈ ഭൂമി വിട്ടു പോകാൻ കഴിയില്ല......... ചിത്ര സന്തോഷിച്ച് മറിഞ്ഞാലും.......
നീ എന്തൊക്കെ പറഞ്ഞാലും അതിൽ ന്യായീകരിക്കാൻ കഴിയില്ല.നീ ചെയ്തത് തെറ്റ് തന്നെ .മാതാപിതാക്കളെ vedanippichal അതിനുള്ള ശിക്ഷ ഈ boomiyil തന്നെ കിട്ടും.ഒളിച്ചോടി പോയിട്ട് വീട്ടുകാരെ കുറിച്ച് ടെൻഷൻ ഉണ്ട് പോലും. അങ്ങനെ വീട്ടുകാരെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു മക്കളും ഇങ്ങനെ ചെയ്യില്ല.ഇങ്ങനത്തെ മക്കളെ ആർക്കും kodukkalle അല്ലാഹ്.
@@vibejodifarsanamanu nee തന്നെ അല്ലേ പറഞ്ഞത് തെറ്റാണ് ചെയ്തത് എന്ന്.വീട്ടുകാരെ കുറിച്ച് tension ഉണ്ട് എന്നും. നീ അവരുടെ സ്ഥാനത്ത് എത്തുമ്പോൾ ആണ് അവരുടെ വേദന നിനക്ക് manasilaavullu
More than Farzana's parents' worries she has her own worries thinking of them but I am very happy that you have come together after going through so many situations❤️❤️❤️👍🏻😊
കൂടുതൽ സ്ഥലത്തും അങ്ങനെയാണ് സംഭവിക്കാറ് എല്ലാവർക്കും ഏറ്റവും ഇഷ്ടം ഉള്ള എല്ലാവർക്കും പ്രിയങ്കരൻ അല്ലെങ്കിൽ പ്രിയങ്കരി ആണ് ഇങ്ങനെ ചെയ്യുന്നത് മാതാപിതാക്കളെ കാണാൻ ശ്രമിക്കുക അവർക്ക് എന്നും ഇതു നഷ്ടം തന്നെയാണ് പക്ഷേ നിങ്ങളുടെ ജീവിതം തേടിപ്പിടിക്കാൻ നിങ്ങൾക്ക് തന്നെയാണ് അവകാശം ഞാനും ഒരു പ്രവാസിയാണ് അദ്ദേഹത്തെ പോയി കാണുന്നത് ഭാവിയിൽ ഗുണം ചെയ്യും
ഞാൻ ഇന്നാണ് നിങ്ങളുടെ ലവ് സ്റ്റോറി കാണുന്നെ ഇൻസ്റ്റാഗ്രാമിൽ ഒരുപാട് റീൽസ് കണ്ടിട്ടുണ്ട് ഞാനും ഇതേ അവസ്ഥയിൽ തന്നെ ആണ് എനിക്ക് പേരെന്റ്സ്സിനെ ഒഴിവാക്കാണ്ണും വയ്യ ഇവനെയും ഒഴിവാക്കാൻ vayya🙂🥹
@@mohammedarif105 സത്യവിശ്വാസികളേ), ബഹുദൈവ വിശ്വാസിനികളായ സ്ത്രീകള്‍ വിശ്വസിക്കുന്നത് വരേക്കും നിങ്ങള്‍ അവരെ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരു അടിമ സ്ത്രീ തന്നെയാണ് ഒരു ബഹുദൈവ വിശ്വാസിനിയായ സ്ത്രീയെക്കാള്‍ ഉത്തമം- അവള്‍ നിങ്ങളെ അല്‍ഭുതപ്പെടുത്തിയാലും [നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും] ശരി. ബഹുദൈവ വിശ്വാസികള്‍ക്ക്, അവര്‍ വിശ്വസിക്കുന്നതുവരേക്കും നിങ്ങള്‍ വിവാഹം കഴിച്ചുകൊടുക്കു കയും ചെയ്യരുത്. സത്യവിശ്വാസിയായ ഒരു അടിമ തന്നെയാണ്, ഒരു ബഹുദൈവ വിശ്വാസിയെക്കാള്‍ ഉത്തമം- അവന്‍ നിങ്ങളെ അല്‍ഭുതപ്പെടുത്തി [കൗതുകപ്പെടുത്തി]യാലും ശരി. (കാരണം) അക്കൂട്ടര്‍ നരകത്തിലേക്ക് ക്ഷണിക്കുന്നു; അല്ലാഹുവാകട്ടെ, അവന്‍ അവന്‍റെ ഉത്തരവ് [വിധി വിലക്കുകള്‍] മുഖേന സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. അവന്‍ തന്‍റെ ആയത്ത് [ലക്ഷ്യം]കളെ മനുഷ്യര്‍ക്ക് വിവരിച്ചു കൊടുക്കുകയും ചെയ്യുന്നു. അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി.
Society never change. But its our right to live with the person we like to live. One day people understand your love🤗. In every successful life,there willbe a painful past. Live happily together till the end of your life
May your love be strong enough to overcome any challenges that may come your way, and may you inspire others to love fearlessly and unconditionally. I feel very greatfull to u dears..❤️🫶
നിങ്ങളെയൊക്കെ എങ്ങനെയാ കുറ്റപ്പെടുത്തുന്നത്?സ്നേഹിക്കുന്നവർക്കേ ഇത് മനസിലാകൂ... ഞങ്ങളും ഇതുപോലെ സൂപ്പർ ആയിട്ട് സ്നേഹിക്കുന്നു ഒന്നിക്കുമോ എന്ന് പോലും അറിയാതെ, എന്തായാലും വിടൂല. നിങ്ങളേം ഭയങ്കര ഇഷ്ടായി ട്ടോ 😍😍😍
Swantham uppanem ummanem chadhich 2-3 year mathram kanda orale kalyanam kazhicht uppanodulla ulla sneham thurann parayan kanicha aa oru manass.. Girl you already lost this world when you lose your parents and Allah will know about your hereafter life.. I hope your kinda drama will not influence any children🤞🏼
ഡേയ് ഈ കുട്ടി ചാകാൻ ആണോടെ പോയത്? അതോ ഏതേലും fraud ജീവിതം ആണോടെ ജീവിക്കുന്നത്... ഈ പയ്യൻ മുസ്ലിം അല്ലാത്തതിന്റെ ചൊറിച്ചിൽ കാണിച്ചിട്ട് കാര്യം ഒന്നും ഇല്ല.. സുഖായിട്ട് സന്തോഷായിട്ട് ആണ് ഇവര് ജീവിക്കുന്നത്.. ഉപ്പയും ഉമ്മയും ഒക്കെ വരും..
We can't make everyone happy in this world. We can't live according to others belief. You've both already won the battle, everything that's yet to come Will definitely be a cake walk. Religions have been made by man and They have been dividing humans since its establishment. You only live once, make it memorable with happiness 🙏🏼 more power to you both 👍🏼
ദുനിയാവിൽ ശെരിക്ക് നമ്മൾ വിരുന്ന് കാർ ആണ്..... നമ്മൾ ഇവിടെ ന്ന് നന്നായി ജീവിച്ലെ നാളെ കബറിലേക്ക് എന്തെങ്കിലും ഉണ്ടാവു....... അന്നിയ നാട്ടിൽ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന ഉപ്പ... ഉമ്മ തള്ളക്കോയി മക്കളെ സംരക്ഷിക്കുമ്പോലെ അങ്ങനെ യും nokkiyadalle..... അവരുടെ പൊരുത്തം ഉണ്ടാവുവോ.... ഉപ്പാക്ക് എന്തെങ്കിലും സംഭവിച്ചാൽ നിനക്ക് എന്നെന്നേക്കുമായി കുറ്റബോധം തീരില്ല.... പോയ് പൊരുത്തം vangedo 🙏പാവം ഉമ്മ uppa🥰
Hindus are already deviated from monotheism by worshipping idols which is forbidden according to Hindus Vedas. Now by marrying a non-Muslim, you have taken the path of Hell. According to Islam, a believing slave is better than a polytheist.
Enthayalm ningal nalla struggle oke cheytha itrem nalla reethiyil aayath so enth aayalm you guys are gonna get all the happiness and blessings ♡ Ningalde randu perdem parents orumich ningalde koode happy aayit minduna oru time theercha aayum verum.. 💖 💙
Hai i am Rashida. I realy like your ❤story because jhanum orupadu kashattapettittunddu lovere kalyanam kazhikkan but ore madhamanu pinne nigal paraja vedanagal i can feel that best of luck
സത്യവിശ്വാസികളേ), ബഹുദൈവ വിശ്വാസിനികളായ സ്ത്രീകള്‍ വിശ്വസിക്കുന്നത് വരേക്കും നിങ്ങള്‍ അവരെ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരു അടിമ സ്ത്രീ തന്നെയാണ് ഒരു ബഹുദൈവ വിശ്വാസിനിയായ സ്ത്രീയെക്കാള്‍ ഉത്തമം- അവള്‍ നിങ്ങളെ അല്‍ഭുതപ്പെടുത്തിയാലും [നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും] ശരി. ബഹുദൈവ വിശ്വാസികള്‍ക്ക്, അവര്‍ വിശ്വസിക്കുന്നതുവരേക്കും നിങ്ങള്‍ വിവാഹം കഴിച്ചുകൊടുക്കു കയും ചെയ്യരുത്. സത്യവിശ്വാസിയായ ഒരു അടിമ തന്നെയാണ്, ഒരു ബഹുദൈവ വിശ്വാസിയെക്കാള്‍ ഉത്തമം- അവന്‍ നിങ്ങളെ അല്‍ഭുതപ്പെടുത്തി [കൗതുകപ്പെടുത്തി]യാലും ശരി. (കാരണം) അക്കൂട്ടര്‍ നരകത്തിലേക്ക് ക്ഷണിക്കുന്നു; അല്ലാഹുവാകട്ടെ, അവന്‍ അവന്‍റെ ഉത്തരവ് [വിധി വിലക്കുകള്‍] മുഖേന സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. അവന്‍ തന്‍റെ ആയത്ത് [ലക്ഷ്യം]കളെ മനുഷ്യര്‍ക്ക് വിവരിച്ചു കൊടുക്കുകയും ചെയ്യുന്നു. അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി. Your own Vedas against what Hindus practice now.
Comments sectionil കിടന്ന് വർഗീയത പറയാതെ ആലോജിക്കു oru സാദാരണ വീട്ടിൽ പെൺകുട്ടിക്കോ ആൺകുട്ടിക്കോ വന്ന് വീട്ടുകാരോട് enik ഒരാളെ ഇഷ്ടം ആണെന്ന് പറയാൻ ഉള്ള സ്വാതന്ത്ര്യമോ സാഹചര്യമൊ കൊടുക്കുന്നുണ്ടോ 'ഇല്ലാ' അഥവാ പറഞ്ഞാൽ തന്നെ അവരെ അംഗീകരിക്കുമോ' ഇല്ല ' pine അവര് എന്ത് ചെയ്യും. ഇപ്പൊ പറയും വീട്ടുകാർ മക്കൾക്ക് വേണ്ടി ജീവിച്ച അല്ലെ അതേപോലെ മക്കൾ വീട്ടുകാർക്ക് വേണ്ടി ജീവിക്കണ്ട അല്ലെ. അപ്പൊ നമുക്ക് വേണ്ടി നമ്മൾ എപ്പോഴാ ജീവിക്കണ്ട അതും കൂടി ഒന്ന് പറഞ്ഞു താ anyway best wishes for u guys pine അവസാനം ചേർത്ത് പിടിച്ച ആ ഫാമിലിക്കു എന്റെ salute
❤️
ആ മാതാപിതാക്കളുടെ വേദന 🥺😢..........എത്രയോ കാലം ഒരു കുറവും വരുത്താതെ വളർത്തിയ ആ ഉമ്മയും ഉപ്പയും.....മക്കൾക്കും ഭാര്യക്കും വേണ്ടി മറു രാജ്യത്ത് ജോലിക്ക് പോയ ഉപ്പ....🥺🥺😭
ഈ മകളുടെ ജീവിതം ഇങ്ങനെ ആയിരിക്കുമോ അവർ ആഗ്രഹിച്ചത്. ..🥺😭പാവം....ആ മാതാപിതാക്കളുടെ കണ്ണ് നീരിന് നാളെ മഹ്ശറയിൽ വെച്ച ഉത്തരം പറയേണ്ടി വെരും....പടച്ചോൻ കാക്കട്ടെ എല്ലാ മുസ്ലിം പെൺകുട്ടികളെയും ആൺകുട്ടികളെയും 😭🤲🤲
അത് എന്താണ് താത്ത മുസ്ലിം ആൺകുട്ടിയും പെൺകുട്ടിയും.. മറ്റു മതങ്ങളിൽ ആണും പെണ്ണും ഒന്നും ഇല്ലേ.. എന്റെ പൊന്നോ ഇസ്ലാം മത ഭ്രാന്ത് spotted
ചെറുപ്പത്തിന്റെ പ്രസരിപ്പിൽഇതൊന്നും അവരുടെ മനസ്സിൽ കയറില്ല. അവൾ അടിച്ചു പൊളിച്ച് ആർമാദിച്ച് ജീവിക്കും.പക്ഷെ വരാനിക്കുന്നത് കഠിന വേദനകളുടെ ദുഃഖങ്ങളുടെ നാളുകളാണന്നവർ ചിന്തിക്കുന്നേയില്ല. ലോകത്തിൽ ഏറ്റവും ഭാഗ്യം കെട്ടവർ, ശാപത്തിനർഹമായവർ !!
@@akhil3160 ആനപൊട്ടന്മാരുടെ ഇടയിൽ ഒരു ലോക പൊട്ടൻ ആണല്ലോടെ നി... വിവരക്കേട് അലങ്കാരം ആകരുത് plz
Right😢@@akhil3160
ഇവളെ ഇവളുടെ ഉപ്പ മറ്റൊരാൾക്ക് കല്യാണം കയിച്ച് കൊടുക്കും അല്ലാതെ ഉപ്പയുടെ കൂടെ കാലാകാലം താമസിപ്പിക്കും എന്നില്ല , പിന്നെ കല്യാണം കയിക്കുന്ന ചെക്കൻ ഇവളെ നന്നായി care ചെയ്യുമെന്ന് ഒരുറപ്പുമില്ല ഉണ്ടായിരുന്നെങ്കിൽ ധാരാളം മുസ്ലിം പെൺകുട്ടികൾ ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്യുന്നുണ്ട് ,
എന്നെ ഒരു മുസ്ലിം പെൺകുട്ടി സ്നേഹിച്ചിരുന്നു പക്ഷെ ഞാനവളെ വിട്ടു കളഞ്ഞു നിങൾ പറഞ്ഞ ഇതേ കാരണത്താൽ , ഞാൻ ചിന്തിച്ചത് അവളെ ഒരു കഷ്ടപാടിലേക്ക് ചാടിക്കേണ്ട അവളുടെ വീട്ടുകാർ തീരുമാനിക്കുന്നത് പോലെ നടക്കട്ടെ എന്നാണ്
പക്ഷേ കുറച്ചു വർഷങ്ങൾക്ക് ശേഷം ഞാനറിഞ്ഞത് എന്തെന്നാൽ അവളുടെ ഭർത്താവിൻ്റെ വീട്ടിലെ പീഡനം കാരണം divorce ആയിന്നാണ് , പിന്നീട് ഏതോ പ്രായമുള്ള ആൾക്ക് രണ്ടാം വിവാഹം കയിപ്പിച്ച് കൊടുത്തു എന്നൊക്കെ , ഞാനവളെ സ്വീകരിച്ചിരുന്നെങ്കിലും അ പാവത്തിന് ഇ ഗതികേട് വരില്ലായിരുന്നു എന്ന് ipo എനിക്ക് കുട്ടബോധമുണ്ട് , അതിനാൽ ഇ പെൺകുട്ടി ഉപ്പയോട് മനുവോ വേണ്ടത് എന്ന് കോടതി ചോദിച്ചപ്പോൾ manu എന്ന് പറഞ്ഞത് നല്ല തീരുമാനം തന്നെ .
നമ്മൾ എന്ത് ചെയ്യുമ്പോഴു o നമ്മുടെ കുടുംബത്തെ കൂടി ഓർക്കണം, കുടുംബ ത്തെ മാനം കെടുത്തി സ്വന്തം സന്തോഷം കണ്ടതുന്നവരോട് എന്ത് പറയാൻ,
Ath manassil aavanamenkil ivark kuttikal undayitt igane oru avastha varumbol Ivar kethichu karayum
vargiya vathi
ഇത് അറിഞ്ഞു നാട്ടിൽ വന്ന ഫർസാനയുടെ ഉപ്പ വെള്ളിയാഴ്ച പള്ളിയിൽ നിന്നും നിസ്‍കാരം കഴിഞ്ഞു ആളുകളുടെ ചോദ്യങ്ങൾ നേരിടാൻ വയ്യാതെ നേരത്തെ ഇറങ്ങി പോയ അവസ്ഥ കേട്ടിട്ടുണ്ട്. ആ ഉപ്പയുടെ വേദന …..
ആണോ, ഉപ്പ ഇപ്പോൾ നാട്ടിലാണോ, അവർക്ക് സുഖം അല്ലെ
@@basheergroup3032 uppa annu vannittu pinne thrichu poyilla
Aa mathapithakal sahicha sanghadam ivark paranja manasilaakilla .praayathinte kuravu.athu baviyil manasilauikolum
സങ്കടങ്ങൾ വാരി എറിയാതെ എല്ലാരും... ഈ പയ്യന്റെ വീട്ടുകാർ ആ കുട്ടിയെ accept ചെയ്തു മരുമകൾ ആക്കി അല്ല മകൾ ആക്കി and islam ആയിട്ട് മതം മാറ്റാതെ തന്നെ അംഗീകരിച്ചു സുഖായിട് ജീവിക്കുന്നു അത് എന്താണ് അങ്ങനെ? അല്ല വിഷമം താങ്ങാൻ അകത്തെ നിങ്ങൾ ഒന്ന് കമന്റ് ഇടണേ
Payyante veettukaar angeekarichu enn vech aa penkuttiyude mathapithakal athu pole cheyyanam ennundo.athalla makal poyathil santhoshikanam ennano.....ellavarukum ore manas allallo
സ്നേഹിച്ചോളി but😥 അത് നമ്മുടെ മാതാപിതാക്കളെ വിഷമിക്കുന്ന രീതിയിൽ ആവരുത് 😭
Matha pithakkalk makkalod snehamundel avare kude nilkalo. Allathe avar oru suprabadathil kanich tharana orale kettanam ennu parayunnathil enth arthamanu ullath.athrayum kalam avar parayunnathum ket avare kude alle jeevikkane.lifinte karyathilum nammale ishtangalk kude nilkan pattanillel pinnenth sneham anu makkalod.natarkum veetarkum veendit parents num vendi Nammale ishtangal vendann vekkanam apo ellarum happy nammalk happiness venda.athine parents nte selfish ennalle parayendath.avalla jeevikkendath .njan um ingane kettiyatha.10 years ayi .avar contact illa.makkal ishtapedunna ale kude jervikkunnath thettenn karuthunnath enthadisthanathilanu.
വാപ്പാന്റെ അവസ്ഥ 18 വർഷം മകളെ കുറിച്ചുള്ള പ്രതീക്ഷകൾ 😢
പിന്നീട് അങ്ങോട്ട് നാണക്കേടും അപമാനവും നിരാശയും വല്ലാത്ത ജീവിതം 😢പാവം മനുഷ്യൻ
Paavam
Avr matha vathi.... Can u tell when is the time so that we can live a life by ourselves
Aaa പെൺകുട്ടിയുടെ വീട്ടുകാർ accepct ചെയ്യാത്തതിന് കാരണം മതം ആണ് അതുകൊണ്ട് വീട്ടുകാരുടെ sentiment comment ഇട്ട് മെഴുകുന്നവരോട് പുച്ഛം മാത്രം... ചെക്കൻ ഒരു മുസ്ലിം ആണെങ്കിൽ പെൺകുട്ടിയുടെ family ഓർത്തു ആരും sentimental ആവില്ല... ഇവിടെ എല്ലാത്തിനും മതം ആണ് പ്രശ്നം
Di നീ പഠിക്കും. ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയ നിന്റെ ഉമ്മനെയും ഉപ്പനെയും വിട്ടു ഇന്നലെ കണ്ട ചെക്കന്റെ കൂടെ poiknenkil അതിന്ന് ivdeyum നാളെ പരലോകത്തും... അനുഭവിക്കും..ninakumudallo ജീവിതം kidakunnollu അവന്റെ കൂടെ കാണുന്ന eee സന്തോഷം എന്നും ഉണ്ടാകും എന്ന് karuthandaaa
Kannil kandavare respect cheyathe di" enoke vilikumbol swargam kitum enano karuthunath?
ഇവന്റെ വീട്ടുകാർ ഇവളെ സ്വീകരിച്ചതാണ് ഇവൾ വലിയ ആ നകാര്യമായി പറയുന്നത് അതിന്റെ കാരണം നിന്നോടുള്ള സ്നേഹം കൊണ്ടല്ല ഓർമുസ്ലിം പെൺകുട്ടിയെ ആ മതത്തിൽ നിന്നും ചാടിച്ചത്തിലുള്ള ആ വേഷമാണ് അവർ വിചാരിച്ചത് ഈ കയറി വരുന്നത് മഹാ ലക്ഷ്മി ആണെന്നാണ് എന്നാൽ പോറ്റി വളർത്തിയ മാതാപിതാക്കളെ ശാപം പേറി വരുന്ന ഒരു ദുരന്തമാണ് ഈ വരുന്നത് അന്നവർക്കറിയില്ല ഏ തായാലും ഈ കുടുംബത്തിൽ ദുരന്ധം തുടങ്ങുകയാണ് മാതാപിതാക്കളുടെ മനസ്സിൽ ഈ വേതന ഉള്ള കാലത്തോളം സമാധാനത്തോടെ ജീവിക്കാൻ കയില്ല ഇപ്പോൾ കാണുന്ന ആ വേഷം താൽക്കാലികം ഇവന്റെ പെങ്ങൾ ഇങ്ങിനെ ചെയ്താൽ ഇവൻ സപ്പോർട് ചെയ്യുമോ എന്താ ചെയ്യാൻ വളർത്തു ദോഷം പഠിക്കാണെന്ന പേരിൽ പെൺകുട്ടികൾ ക് ഫോൺ കൊടുക്കും അവർ ഇത് പോലത്തെ ബന്ധങ്ങളുണ്ടാകും അവസാനം മാതാപിതാക്കൾ നെഞ്ചത്തടിച്ചു കരയും എ ത്ര ആ വേഷത്തിലാണ് ഈ കുട്ടി സംസാരിക്കുന്നത് ഇഷ്ടം നടപ്പിലാക്കാൻ വേണ്ടി പോറ്റി വളർത്തിയ കുടുംബത്തെ വലിച്ചെറിഞ്ഞു വിശോസത്തെയും തള്ളി പറഞ്ഞു ഇത്രയും കാലം ഭക്ഷണം കൊടുത്ത നന്ദി പോലും ആ പാവങ്ങളോട് കാണിച്ചില്ല ഒരു തള്ളയുടെ വേദന മാതാ. പിതാ. ഗുരു. ദൈവം. ഈ വാജകം സത്യമാണെങ്കിൽ ഇത്തരക്കാരുടെ ജീവിതം ഒരു ദുരന്തമായിരിക്കും
Mole......ni cheyithath shariyaano...enn chindhikkunna samyam varum
@@ckh4488👌
Onnu podo thanik enda ithra chorichil..avar aarem budimutikade jeevikunille di ennoke vilikumbo thanne aryunund iyalde samskaram..aah kuttyum veetkarum thamil ulla karyam alle🙄adh avar nokikolum.
ഇതേ സ്നേഹത്തോടെ എല്ലാവർക്കും മാതൃകയായി ജീവിക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ ❤
❤️
മാതാപിതാകളുടെ സ്നേഹതിന് പകരം വെകാന്‍ ഒരു കാമുകന്‍മാരും ഭര്‍താകന്‍മാരും ഇല്ല
ശരിക്കും ആ ഉപ്പയുടെ അവസ്ഥ ഞൻ ആലോചിച്ചത് ഉപ്പമാർക് കൂടുതലും പെങ്കുട്ടികളോട് ആണ് ഇഷ്ടൻ ഉണ്ടാവാറ് അത് ഒരു പ്രവാസി ആയ മനുഷ്യന്റെ അവസ്ഥ 😢 പ്രവാസികൾ പൊതുവെ നാട്ടിൽ ഉള്ളവർ വലതു പറ്റിയാൽ പിന്നെ പറയണ്ട അങ്ങനെ ഉള്ള ഒരാളുടെ മകൾ പോയി എന്നു പറയുമ്പോ 😞
കൊള്ളാം നല്ല മെസ്സേജ് തന്നെ പൊന്നുപോലെ വളർത്തിയ മാതാപിതാക്കൾ അവരുടെ മുന്നിൽ ഒരു സ്ഥാനവുമില്ല
ഏക ദൈവ വിശ്വാസമാണ് എല്ലാ വേദഗ്രന്ഥങ്ങളും (വേദങ്ങൾ, ബൈബിൾ, ഖുർആൻ, തോറ) പറയുന്നത്. എന്നാൽ ഈ അടിസ്ഥാന വിശ്വാസത്തിനു എതിരായിട്ടാണ് ഹിന്ദുക്കളും, ക്രിസ്ത്യാനികളും ഇപ്പോൾ ഉള്ളത്. ഈ ഒരൊറ്റ കാരണം കൊണ്ടാണ് ഇസ്ലാം അമുസ്ലിങ്ങളെ കല്യാണം കഴിക്കുന്നതിനെ എതിർക്കുന്നത്. അവരോ പിഴച്ചു പോയി.
,മുസ്ലിങ്ങൾ (ആണായാലും, പെണ്ണായാലും) അമുസ്ലിമിനെ കല്ല്യാണം കഴിച്ചാൽ അവനും/അവളും ആ പിഴച്ച ആശയത്തിലൂടെ നരകാവകാശി ആകുന്നൂ എന്നതാണ് അനന്തര ഫലം.
True
രണ്ടും മുത്തുമണികളാ 💋💋ഒരു ചേട്ടനും ചേച്ചീ കൂടി നമുക്ക് ആയി....
എന്നും vibe ആയിട്ട് ജീവിക്ക് ഒരുപാട്ഷ്ടപ്പെട്ടു 🥰🥰🥰🥰🥰🥰
എന്നും ഈ സന്തോഷം നിലനിൽക്കട്ടെ..... ചേച്ചി വിഷമിക്കണ്ട വാപ്പ ഒക്കെ ഈ വീഡിയോ കാണുമ്പം സന്തോഷിക്കും കാരണം ന്റെ മോൾ നല്ല ഒരു ജീവിതം ജീവിക്കുന്നെന്ന് കാണുമ്പോൾ... എല്ലാവരും എത്രയും പെട്ടന്ന് വിളിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു 🫂🥳💙
🥹❤️
Igane oruvidhiyum oru rakshithakalkum illathirikatte ethra mathram uppa veadanichittundakum paravasindea vidhi..😢 baki swantham makalayal mansilaikolum😊all the best.ningal.Happy aairiku..
സമൂഹത്തിന്റെ മലീമസമായ അവസ്ഥയുടെ ഇരകളാണ് യഥാര്‍ത്ഥത്തില്‍ മാതാപിതാക്കള്‍, അവര്‍ അനുകൂലിച്ചാലും സമൂഹം അവര്‍ക്കു നേരെ വിരല്‍ ചൂണ്ടി വേദനിപ്പിച്ചു കൊണ്ടിരിക്കും. ഇതിലും വരുന്ന ചില അഭിപ്രായങ്ങള്‍ കണ്ടില്ലേ. അവരൊക്കെ മതത്തെ മാത്രമേ കാണുന്നൊള്ളൂ,മനുഷ്യത്വമെന്തെന്ന് മനസ്സിലാക്കുന്നില്ല. നിങ്ങളുടെ സ്നേഹം സത്യമായിരുന്നു. അതുകൊണ്ട് ദൈവം നിങ്ങളുടെ കൂടെ നിന്നു. ആശംസകള്‍♥
🥹🫂
@@Hero-f6m ഹിന്ദുപ്പെണ്ണോ.. അതെന്താ സാധനം. ഞങ്ങള്‍ നോക്കുമ്പോള്‍ ആണും പെണ്ണും ഒള്ളൂ ഇവിടെ അതിനെ ഒരുമിപ്പിക്കുന്നത് ദൈവികമായ സ്നേഹവും. 'മദം' മാറ്റി വച്ച് മനുഷ്യനാകൂ ചങ്ങാതീ.
@@visakhviswanathmk2041നീ വിശ്വസിക്കുന്ന ആശയത്തിൽ നിന്നും വരുത്തി മറ്റൊരു ആശയത്തിലേക്ക് പോയി നോക്കണം
അപ്പോൾ അറിയാം നിന്റെ വാചകത്തിന്റെ പ്രസക്തി
Ettettan??🥹
It was a daring love story ❤
Hoping farzu's family also accept your love one day
Nothing
🫂
No islam have some rules.. Educate yourself
Prenayikkunnavarde bagath ninnu nokkimbol nighal cheythath ellam shariyakam.....But parentsintem mathathintem bagath ninnu chinthichal nighal cheythath thettu thanneyanu......parayathirikkanavilla....😊
Njngal cheythath thettalla enn njngal paranjitum illa🙌🏻 marich......thettan enn njngal thanne paranjitum und🙌🏻
രണ്ടാളും കൂടി ഇരുന്നിട്ട് എന്തൊക്കെയോ വിളിച്ചു പറയുന്നത് ഇത് നിങ്ങൾക്ക് മക്കൾ ഉണ്ടാകുമ്പോൾ ഇങ്ങനെ ചെയ്താൽ അറിയാം മാതാപിതാക്കളുടെ വേദന ഒരിക്കലും നീ ഈ പറയുന്നതിൽ ഒരു നായയും ഇല്ല
ivarkk makkal indaayal ivarude makkal ingane cheyyande varilla. Athinulla avasaram ivaru kodkilla. Ivark olichodanda vannath avarude mathapithaakkalod thurannu samsaarikkaan oru space illathath kond aanu.. aa space swntham mathapithaakkal thanne aanu kodkandath.. manushyare manushyar aayi kaanan padikku.. avrude life keri judge cheyyaan ningalkk yogyatha indo ennu aadhyam aalojikk
ഞാനും മുസ്ലിം ആണ് എന്റെ husband ഹിന്ദു ആണ് ലവ് മാര്യേജ് ആണ് എന്റെ husbandinte vitil annu ippo ennte vitukar nagale kootitilla arum mindilla
❤️
പോറ്റിവളർത്തിയ മാതാപിതാക്കളെ ദിക്കരിച്ച് വഴിയിൽ കണ്ട മറ്റോരുത്തന്റെ കൂടെ പോയ വർ ആരായാലും അനുഭവിക്കേണ്ടിവരും അത് പ്രകൃതി സത്യമാണ്
അനുഭവിക്കണം
Appo ishttallathe oralde koode oru penkutti jeevikknnedinte vedanayooo. Family happy aaykootte njn vedanicholaann karudi jeevikkned 🥺🥺🥺
@@amiyakp4350 angane cheythaalum family happy aavilla.. swntham makal naragichu jeevikkane kanda makkale snehikkana oru mathapithakkalkum santhosham kittilla.. aadhyathe kurach naalu naatukarde munnil thala uyarthaam ennu thonnum.. pakshe swntham makkalude munnil pinneed avark thala thazhthande varum
Kandavante kude ollichodiyitano uppayodulla snehathe kurich parayunnath.Nalle ningalude makkal ingane cheyyumbol manasilakum........muthum......pavizhavum
😢
Sathyam
Correct
Thett cheythitundenki athinolla shikasha kitum...Ellavarkm ellavarem happy ayit iruthan patilllaloo....avr avrde ee Lyfil happy annenki athalle nalath....Avrde lyf...Avr jeevikatte...
Kandavante koode ala sis...njn snehicha ene snehicha alude koode an njn poyathum in jeevikunathum...oru glass chaya tharan vanavane ketumbol ningal munjanma parichayam vechalalo mrg cheyunath?parasparam adutharinj aa sneham enum undavum en urap ulath kondan an thot in vare njngal hpy ayt jeevikunath...sangadam thonunundenkil moolak maari irun karanjolu🙌🏻
എനിക്ക് എന്റെ husbend nte വീട്ടിൽ പോവാൻ bynkra മടിയാ കാരണം അവിടെയുള്ളവർ ദുഷ്ടന്മാർ ആയത് കൊണ്ടല്ലാ എന്റെ വീടിനെക്കാളും സുഖവും സൗകര്യവും അവ്ടെയാണ് അവിടെ സ്ഥിരം താമസിക്കണമെന്ന് നിർബന്ധവുമില്ല പക്ഷെ നമ്മളെ മക്കളെ മാത്രം പ്രതീക്ഷിച്ചു നിക്കുന്ന ഉമ്മ എവിടെയും povand അടുക്കള പണിയും എടുത്തു നമ്മളെ ഭാവിയും നോക്കി നിക്കുന്ന ഉമ്മ ഉപ്പ അവരെ വിട്ട് ഒരു ദിവസം പോലും വിട്ട് നിക്കാൻ പറ്റില്ല ഞാൻ എവടെ husbend ntonnich പുറത്ത് പോവുമ്പോഴും ഉമ്മാനെ കൂട്ടും അപ്പോ നിങ്ങളെ പോലത്തെ ആള്കാര്ക് ഇതെങ്ങനെ സാധിക്കുന്നു
Final part കണ്ടപ്പോൾ seriously sad ആയി dhidhi പറയുന്നത് okkey കേട്ടപ്പോൾ 🥺ink ശെരിക്കും രണ്ടു പേരെയും ഭയങ്കര ഇഷ്ട്ട 😘🫂❤️
❤️🥹
നിനക്ക് ആ ഉപ്പന്റെയും ഉമ്മന്റേയും വേദന അറിയണമെങ്കിൽ നീയും ആ situation നേരിടണം അവരുടെ കണ്ണുനീരിനു ഒരിക്കലും ഒന്നും പകരം വെക്കാൻ ആവില്ല പാവം അള്ളാഹു ക്ഷമ കൊടുക്കട്ടെ 😢😢😢😢😢 കർമ 🔥🔥🔥
Ithippo nere thirich aayirunnelo.. mathapithaakkalude santhoshathinu vendi makkal sacrifice cheyth avark ishtamillaatha jeevitham nayich naragathulyamaaya jeevitham kanda.. appozhum paavam aa makalude or makante vedhana ennu paranju ningalokke varo?
Rakshidavin nalla sangadam indavum oru ummayum uppayum aayaal ningalkk athinte vedana manassilaakum allahu ellavareyum kakatte
ഉപ്പയും ഉമ്മയും അനുഭവിച്ച വേദന മാത്രമല്ല. പരലോക ജീവിതം അതിനെക്കുറിച്ച് നീ ഓർത്തോ... നിനക്ക് ഉപ്പാനെ ഭയങ്കര ഇഷ്ടാണ് നീ പറഞ്ഞു ആ ഉപ്പാക്ക് വേണ്ടി ചെയ്തു കൊടുത്തത്
Iniyum neram velukkaatha 😂😂😂..paralika jeevitham onnum illa hei….athokke verum andhaviswaasamaanu…
@@Nallavanaaya-unni ninte mwolaa pooyath enkil ni sammaikkooo
@@Nallavanaaya-unniad ninakk njagalkk ind
@@arshimahamood6675 😁
@@futuredoc137 😁
നിങ്ങൾ ഏത് മതത്തിൽ എന്നുള്ളതല്ല നിങ്ങളുടെ മാതാപിതാക്കളുടെ സമ്മതവും അവരുടെ അനുഗ്രഹവും ഗുരുനാഥൻമ്മാരുടെ അനുഗ്രഹവും രക്തബന്ധങ്ങളുടെ സന്തോഷവും നിങ്ങൾക്ക് ഉണ്ടോ എങ്കിൽ നിങ്ങൾ വിജയിക്കും അതല്ല ഇന്നലെ കണ്ടവനെ കണ്ടപ്പോൾ ഗർഭിണിയായത് മുതൽ എന്ത് കുഞ്ഞാണ് എന്ന് പോലുമറിയാത്ത നാൾത്തോട്ടെ നമ്മെ സ്നേഹിച്ച മാതാപിതാക്കളെ സമൂഹത്തിന്റെ മുന്നിലും ബന്ധുക്കളുടെ മുന്നിലും അവരെ നാണകെടുത്തിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ ജീവിതം വൻപരാജയമാണ് എനിക്കും രണ്ട് പെണ്മക്കളുണ്ട് അവർക്ക് ഇഷ്ടപെടുന്നയാളെ മാതാപിതാക്കളായ ഞങ്ങൾക്കും ഇഷ്ടപ്പെടണം അച്ഛനായ എനിക്കും ഒരുപാട് സങ്കൽപ്പങ്ങളുണ്ട് അവർക്ക് വേണ്ടി ഞാൻ ജീവിക്കുന്നത് എന്റെ മക്കൾ ഇങ്ങനെ ചെയ്‌താൽ ഒരു നിമിഷം പോലും ഭൂമിയിൽ ജീവിച്ചിരിക്കാൻ ഞാൻ ആഗ്രഹിക്കില്ല നമ്മുടെ മക്കൾക്ക് നല്ലബുദ്ധി സർവേശ്വരൻ നൽകട്ടെ.....
Sathyam nan പറയാൻ ആഗ്രഹിച്ച വാക്കുകൾ മതം അല്ല അച്ഛൻ അമ്മ എന്ന് പറഞ്ഞ 2 per ഇല്ലേ അവർ വഞ്ചിക്കപ്പെട്ട പോലെ ആയില്ലേ ഇനി പറഞ്ഞിട് കാര്യമില്ല
Aa uppantey ummantey manas vedhanippichadh orikkalum sheriyalla, adh nigalkk oru kunju undakumbol manasilavum ,all the best
Avare vedhanipichath sheri anen namalum paranjitila...we know what we did🥺😇
പെൺകുട്ടികൾക്ക് എപ്പോഴും പിതാവിനോടാണ് സ്നേഹം കൂടുതൽ ഉണ്ടാവുക. എന്ന് കരുതി ഉമ്മാക്ക് നമ്മളെ ഇഷ്ടമില്ലാഞ്ഞിട്ടല്ല. പിതാവ് കൂടെയില്ലാതെ മക്കളെ വളർത്തുന്ന മാതാക്കൾ പ്രത്യേകിച്ചും അല്പം strict ആവും നിങ്ങളും ഒരു സ്ത്രീയാണല്ലോ. മനസ്സിലായിക്കോളും.
Society orikalum marilla..... society ye pedichulla manushyande jivithavummmm.... happy to c u.....ennum kanuna pole ulla olichotam allathe dream achieve chayth jivikunna ningale orupad respect chayyunu.... ningalude snehatheyum....
🥹🫂
നിങ്ങളുടെ മക്കളെ കൊണ്ട് നിങ്ങൾ സന്തോഷത്തിൽ ആകുമോ? കണ്ടറിയാം അപ്പോ മനസ്സിലാക്കും യാതാർത്ഥ വേദന എന്താണെന്ന് .
മുത്തുമണികളെ ഈ സ്നേഹം എന്നും ഉണ്ടാകണം നിങ്ങൾ എന്നും ഹാപ്പി ആയി നിങ്ങളുടെ ഈ മനോഹരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകുക 🥰🥰🥰🥰🥰❤️❤️❤️❤️❤️
❤️
Proud of you both❤,ഇഷ്ട്ടപെട്ട ജീവിതം പൊരുതി നേടിയതിന് .ജീവിതം ഒന്നേ ഉള്ളൂ ,ആഘോഷിച്ചു ജീവിക്കുക ,More powers to you🫶.
🥹🫂
മാതാപിതാക്കളുടെ കണ്ണീരിന്റെ പ്രഹര ശേഷി അറിയാതിരിക്കുന്നേയുള്ളൂ.
ഹഹഹ കേൾക്കാൻ നല്ല രസം 18 വയസ്സു മുതലുള്ള പ്രണയം......... വാപ്പ 18 വയസ്സുവരെ പോറ്റി വളർത്തി......... വാപ്പാക്ക് ഉമ്മാക്കും എന്ത് കിട്ടി................... എന്നെങ്കിലും ഒരിക്കൽ ...... ഉമ്മാൻറെ വാപ്പാനെ കണ്ണീരിന് ............. വില നൽകേണ്ടിവരും........... അല്ലാതെ ഈ ഭൂമി വിട്ടു പോകാൻ കഴിയില്ല......... ചിത്ര സന്തോഷിച്ച് മറിഞ്ഞാലും.......
Ummakum vaapakum makalu odu anmartha sneham ayirunnengl, ee kuttiyeyum avalde partnerinrm swekarichene
Pala aalukalum palathum parayum happy aayittu jeevikku 🙌
🥰❤️
നീ എന്തൊക്കെ പറഞ്ഞാലും അതിൽ ന്യായീകരിക്കാൻ കഴിയില്ല.നീ ചെയ്തത് തെറ്റ് തന്നെ .മാതാപിതാക്കളെ vedanippichal അതിനുള്ള ശിക്ഷ ഈ boomiyil തന്നെ കിട്ടും.ഒളിച്ചോടി പോയിട്ട് വീട്ടുകാരെ കുറിച്ച് ടെൻഷൻ ഉണ്ട് പോലും. അങ്ങനെ വീട്ടുകാരെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു മക്കളും ഇങ്ങനെ ചെയ്യില്ല.ഇങ്ങനത്തെ മക്കളെ ആർക്കും kodukkalle അല്ലാഹ്.
Aarum nyayeekarikan vanitum ilallo🙌🏻
@@vibejodifarsanamanu nee തന്നെ അല്ലേ പറഞ്ഞത് തെറ്റാണ് ചെയ്തത് എന്ന്.വീട്ടുകാരെ കുറിച്ച് tension ഉണ്ട് എന്നും. നീ അവരുടെ സ്ഥാനത്ത് എത്തുമ്പോൾ ആണ് അവരുടെ വേദന നിനക്ക് manasilaavullu
Aameen
അവർക്കെരു കുട്ടിയുണ്ടായി അവരെ വിട്ട് പോകേണ്ടി വരുമ്പം മനസ്സിലാകും വേർപാടിന്റെ വേദന -
More than Farzana's parents' worries she has her own worries thinking of them but I am very happy that you have come together after going through so many situations❤️❤️❤️👍🏻😊
🥹🥺🤍
Farsanak nalloru partner ne thanne aanu kittiyath.....bcz veetukaare kaanan pattathathilulla vishamam farsanan oro thavana parayumbozhum manu thanne cherthupidikkunnath kaanumbol ath manasilavum...... Ennenkilm orikkal ningalude manas manasilakki farsanede veetukar ningle accpt cheyytte...... Ennum ith pole happy aayit jeevikkan kazhiyatte.... God blss u both❤️❤️
🫂🥹🥺
കൂടുതൽ സ്ഥലത്തും അങ്ങനെയാണ് സംഭവിക്കാറ് എല്ലാവർക്കും ഏറ്റവും ഇഷ്ടം ഉള്ള എല്ലാവർക്കും പ്രിയങ്കരൻ അല്ലെങ്കിൽ പ്രിയങ്കരി ആണ് ഇങ്ങനെ ചെയ്യുന്നത് മാതാപിതാക്കളെ കാണാൻ ശ്രമിക്കുക അവർക്ക് എന്നും ഇതു നഷ്ടം തന്നെയാണ് പക്ഷേ നിങ്ങളുടെ ജീവിതം തേടിപ്പിടിക്കാൻ നിങ്ങൾക്ക് തന്നെയാണ് അവകാശം ഞാനും ഒരു പ്രവാസിയാണ് അദ്ദേഹത്തെ പോയി കാണുന്നത് ഭാവിയിൽ ഗുണം ചെയ്യും
🙌🏻
Nalla message!🤍🥺
🥹🤍
Aarokke nthokke paranjaalm nashtangal ennum oru penninu mathramaayirikkm 😓😓🥲God bless🙏🙏🙏
ഞാൻ ഇന്നാണ് നിങ്ങളുടെ ലവ് സ്റ്റോറി കാണുന്നെ ഇൻസ്റ്റാഗ്രാമിൽ ഒരുപാട് റീൽസ് കണ്ടിട്ടുണ്ട് ഞാനും ഇതേ അവസ്ഥയിൽ തന്നെ ആണ് എനിക്ക് പേരെന്റ്സ്സിനെ ഒഴിവാക്കാണ്ണും വയ്യ ഇവനെയും ഒഴിവാക്കാൻ vayya🙂🥹
hats off to "attettan" who had the humanity to help you guys...
and wishing you guys to have a prosperous life.
🥰❤️
Aa uppa paavam😢kettittt veshmakunn
Nalla story, love you guys
❤️
Society never changes😊🥲
🙂
Aarum ariyatha reethil mol evidenkilum jeevikkukayaanenkilum ninte ummakkum uppaakkum samadanikkamayirunnu
Nirthikoode ninakk
Kashttam
Oru ummakkum uppakkum inghaneyulla makkal janikkalle😢
6 kollangal kond ith idathe irunen vech njangale kurich nala vakukal purath poyitundavum enano ningal karuthunath..?!!! Njangal ith ivide itilel 6 years n kond paranja nuna iniyum naaatukaarum namale verukunavarum iniyum paranju nadakum🙌🏻athukond santhosham ano undakan pokunath...??? Nala pole jeevikunath kand enkilum avar samadhanikuvanel samadhanichote...athin polum ee samooham samdhikillan ipol manasilayi🙌🏻 100 per kelkumbol athil oral enkilum two side um orupole manasilakiyal santhosham...athum kanilan ariyam🙌🏻
Nee msg ayakku
Inghane paranjalonnum sheriya illa
Ente no 🕘 🕖 🕓 🕕 🕒🕒 zero 🕒 🕐 🕣
Vilikkoo
Jeevitham dhannyamakkuvan rabbine sookshichu jeevikkuka
@@vibejodifarsanamanu
achodaa 😂.. ne nalla pole geevikkunnath kaanumbol avarkk santhoshamo😂😂.. ne ethra swargeeya geevitham bhoomiyil geevikkunnath kandaalum naale ayyapanem vigrahathem aaradhikkunna oruthante koode geevichu maricha ninte avastha marana sesham enthaakum ennu avarkk ariyaam ..
True
20 varsham valarthi valuthakiyavarekal valuthakan padilla 3 varsham kanda oral.oralude santhoshathinu vendi dukichavar etra peranu.ippozhum dukkikunnu.20 koode ninnavare piriyumbol ulla vishamatholam varo 3 varsham snehicha ale porinjal.entayalum nallathu varatte.
mathapithaakkalude koode 20 varsham jeevichenkil baaki olla aayussu muzhuvan aa aalde koode aanu jeevikkande ennu marakkanda. makkalude manassu mathapithakkalkkum manslaakan pattanam. one side aavaruth onnum.
ന്റെ അവസ്ഥ ഇതു തന്നെ ഇതു വരെയും ഒന്നായിട്ടു ഇല്ല 6വർഷം ആയി എന്താവും എന്ന് അറിയില്ല
It hurts me a lot..made me in tears ❤❤❤❤
🥺
റിയൽ love story❤❤
❤️
Aa uppante. Manassu yetra vedanichu. Kanaum rabbee....
You are right🙌🏻
ആ ഉപ്പാന്റെ മനസ്സ് 😥ഉമ്മാന്റെ മനസ്സ് 😥നിങ്ങൾ അവരെ കാണണം
🫂
Enthinu avare veendum vedanipikkano.avarum ivarum jeevikkatte .pukanja kolli purathu ennoru chollu ille
Allahu ninakk hidayth nalgatte
@@caaaty461
No.chance....soora. nooh
Qur'an...malayalam translation.
Cheyith..noku...nooh nabiyude
Magande...charithram. allahu.
Paranjhadh
@@mohammedarif105
സത്യവിശ്വാസികളേ), ബഹുദൈവ വിശ്വാസിനികളായ സ്ത്രീകള്‍ വിശ്വസിക്കുന്നത് വരേക്കും നിങ്ങള്‍ അവരെ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരു അടിമ സ്ത്രീ തന്നെയാണ് ഒരു ബഹുദൈവ വിശ്വാസിനിയായ സ്ത്രീയെക്കാള്‍ ഉത്തമം- അവള്‍ നിങ്ങളെ അല്‍ഭുതപ്പെടുത്തിയാലും [നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും] ശരി. ബഹുദൈവ വിശ്വാസികള്‍ക്ക്, അവര്‍ വിശ്വസിക്കുന്നതുവരേക്കും നിങ്ങള്‍ വിവാഹം കഴിച്ചുകൊടുക്കു കയും ചെയ്യരുത്. സത്യവിശ്വാസിയായ ഒരു അടിമ തന്നെയാണ്, ഒരു ബഹുദൈവ വിശ്വാസിയെക്കാള്‍ ഉത്തമം- അവന്‍ നിങ്ങളെ അല്‍ഭുതപ്പെടുത്തി [കൗതുകപ്പെടുത്തി]യാലും ശരി. (കാരണം) അക്കൂട്ടര്‍ നരകത്തിലേക്ക് ക്ഷണിക്കുന്നു; അല്ലാഹുവാകട്ടെ, അവന്‍ അവന്‍റെ ഉത്തരവ് [വിധി വിലക്കുകള്‍] മുഖേന സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. അവന്‍ തന്‍റെ ആയത്ത് [ലക്ഷ്യം]കളെ മനുഷ്യര്‍ക്ക് വിവരിച്ചു കൊടുക്കുകയും ചെയ്യുന്നു. അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി.
Hoo aaa uppa aalojikan vayya😢😢 pakshe ningalude snehom aa tyml aaa avsthem aalojikumbo adhum vedhana aan 😢...
Aa uppa ennalum ketta pite dhivasam nnaattilk vannu Pavam aaa police paisa oke koduth fd vangan oke aa mole kittan vendi 5 dhivasam kaath ninna aa uppade oru manas ennittum aa uppak Mole kittilla😢😢
Pakshe ningal 2 aalum aa tym aa vedhanem sahikan patoola elllam vedhana aan 😢
Thx for understanding both sides🫂🥺
Ho ninte oru sankadam.. She has betrayed her loving parents.. Nothing else
Society never change. But its our right to live with the person we like to live. One day people understand your love🤗. In every successful life,there willbe a painful past. Live happily together till the end of your life
❤️
Uppane ithre ishtamulla kuttikal ingane cheyyilla urapppppppppppppp
Orikkalum parents swantham makkaley verukkilla ethra thettu cheydalum..oru tymilu ningalayittu vishamipichcha avarey ningalu thanne happyaknm ningala life katti kodthu ullinta ullil ningalda life kndu avaru sandhoshikkunondakum.. athilu avarda deshyam vishamam ellam marum .. inshallah....ellavida blessings undakkattey eppozhum 🙌
🥹🫂
Ningal adipoliya tto sathyam kanditt kann niranj poyii ennm eppozhm ithupole santhoshamaayi jeevikanam
❤️🫂
അനുഭവിക്കാൻ എത്ര കിടക്കുന്നു. മറക്കണ്ട. ഇതു കുറിച്ചു വെച്ചോ?
Ok dear🙌🏻
സഹോദരിക്ക് സഹോദരനും ദൈവ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
❤️
Full story kandu adipolii🥰🥰🥰
നമ്മുക്ക് ഒരു ജീവിതമേ ഉള്ളു ...അല്ലാതെ കാണാതെ ലോകത്തിലേക്ക് പോകരുത് ഇപ്പോൾ ... നിങ്ങൾ സന്തോഷമായി ജീവിക്കുക ❤❤❤
❤️
നിങ്ങൾ പട്ടാമ്പി എവിടെയാ
Chalissery an veed
Santhoshathode jeevikyuka…Parents ne contact cheyth veendum ellaam pazhe pole aakkuka..just try, nadakkum….ente hindu-christian marriage ayirunnu…no olichottam..but ningalde struggle ningalkk mathre ariyoo..ath comment box il mezhukunnavarkk ariyilla..thettu pattyenn thonnunnenkil thiruthuka..parents ne marakkaruth orikyalum…
❤️
Maathapithakkal...pakaram vekkan pattatha sneham...💯❣️
💯
Ningl uppanem ummanem poyi kananam 🥲
@@fathimahiba8907😂achan ravanan ayirikkum
Wishing you lots of love and happiness dear❤ keep going😍❤️
മാതാപിതാക്കളുടെ കണ്ണുനീരിന്റെ വിലയും നിങ്ങൾ മനസ്സിലാക്കും. ഫന്റാസ്റ്റിക് ലവ് സ്റ്റോറി ആയിട്ടൊന്നും തോന്നിയില്ല. സ്നേഹം വെട്ടിപ്പിടിക്കൽ മാത്രമല്ല. ത്യാഗം കൂടിയാണെന്നു എവിടെയോ വായിച്ചതോർക്കുന്നു
😂
Sneham thyakam mathram ala...swanthamakal koodi anen evideyo vayichathayit orkunu njngalum🫂
avar ethra swapnam kand thyakam sahichaayirikkum ithravare potti valarthi padippichathu😢
@@lalarona9134 entha parayunne
nammaleni enthokke cheythaalum maathapithal thanna snehathin pakaram aavilla...appol maximum jeevan ullidatholam kalam avare snehich avare happy aakki nilkanam....nammle selfish mindin thripthippeduthaan ...marana vedhana sahich nammle janmam nalkiyavare marakkaamo...nale namml avare dthanath ethumbol manasilaavum
Wow poly🥰 enyu munnot pokan 2 pereyu padachone anugrahikate❤️
❤️
May your love be strong enough to overcome any challenges that may come your way, and may you inspire others to love fearlessly and unconditionally. I feel very greatfull to u dears..❤️🫶
❤️
As a mother, as a daughter, as a wife
I can’t stand with uh in any way or any time
No prblm dear🙌🏻😊
She just betrayed her parents tht it
Hi.njan ninghalude ee love story ottayirippinu kandu❤.athrakkum nalla reethiyilan ninghal paranjad.enik etavum ishtappettad ninghalude college life ne patti paranjapozhan.enik anghaneyoru life kitteetilla😢.women's college laanu njan padichad😂.
Pinne ninghalude achu,fahadka avarokkeyayit ippo contact ille.trip poyappol oru couple aayin paranjille,avar ippo onnayo.
natil eppazha pova ninghal.poyal collegel poyit ningha samsaricha sthalamokke kanikko.
Manu oru pavam aanale,aa mugham kandal thanne manassilavum.ninghal 2 aalum poli aanu❤.
Pand collegel padikkumbo ulla ninghalde pics okke nalla rasamund.iniyum undo pics.apo ithra photos okke eduth vechad nannayi alle.
Farsanade veetukarumayi pinne contact cheyyanenghilum ninghal try cheydhittille.onnu cheydh noku,chilapo avar ninghale kananenghilum sammadhichalo.uppayude karyam paranjappo nalla bejarayi.enikkum ende bapaneya kooduthal ishtam.
Endho ninghade ee story ketapo ninghal thanneyanende manassil,farasana veetn poya karyokke enikk sherikkum kanan patti.
Njan degree kazhinja student aanu,muslimum aan,bt ee madhanghal thammil inghane prashanonnum illayirunnenghil inn ethra per ninghale pole onnichene alle.
Oru karyam koodi chodhichotte farsana ippo niskarikkarundo,5 vakthum niskarikkanam ennit allahuvinod mapp chodikku,allahu endhayalum poruth tharum😊.
Ninghal 2 perum bhagyam cheydha aalkaranu❤.endh prashnam vannapozhum vittkodkadhe koode ninnille.
Life muzhuvanum inghane happy aayi jeevikan pattatte😍.
Pattuvanel njan chodicha karyanghalk reply tharo.
Farsana ❤ Manu dev.
സ്നേഹം മാത്രം 🥺❤
❤️
Wishing you lots of love and happinesss..keep going❤️💯
❤️
Chetta chechi ❤
❤️
നിങ്ങളെയൊക്കെ എങ്ങനെയാ കുറ്റപ്പെടുത്തുന്നത്?സ്നേഹിക്കുന്നവർക്കേ ഇത് മനസിലാകൂ... ഞങ്ങളും ഇതുപോലെ സൂപ്പർ ആയിട്ട് സ്നേഹിക്കുന്നു ഒന്നിക്കുമോ എന്ന് പോലും അറിയാതെ, എന്തായാലും വിടൂല.
നിങ്ങളേം ഭയങ്കര ഇഷ്ടായി ട്ടോ 😍😍😍
❤️🥰
@@vibejodifarsanamanu
Wow😍thank u both🙌🏻
Parents ne oombikkanulla plots ready aakkiyo?
@@friendshipgreat5290 rdy aayt ariyikkam😁. Ente parents ente koode thanne und mahn. Avare koode kondovan patiya plote vangiknulloo😂
ഈ പേര് മാറ്റി വേറെ ഹിന്ദു പേര് ഇട്ടുന്നത് അല്ലെ നല്ലത്, എപ്പോഴും മുസ്ലിം എന്ന് പറഞ്ഞു വരുന്നത്?
Muslim enthanenn ivalk ariyilla
💪👌
I too think the same
Edee maranamenna orukaaryamund, athinu shesham kandumuttam
❤️God bless u dears...nigale love story kett kurch emotional ayi but nigal ipo orumichallo✨🙂❤️ randaalum maranam vare orumuch ninn jeevikaneee.... 🖤🖤
❤️🥹
Sheri ammachee
Swantham uppanem ummanem chadhich 2-3 year mathram kanda orale kalyanam kazhicht uppanodulla ulla sneham thurann parayan kanicha aa oru manass..
Girl you already lost this world when you lose your parents and Allah will know about your hereafter life..
I hope your kinda drama will not influence any children🤞🏼
Aykote mashe🙌🏻 nammal ith prnjth arum namale pole avan vendi alalo😎
ഡേയ് ഈ കുട്ടി ചാകാൻ ആണോടെ പോയത്? അതോ ഏതേലും fraud ജീവിതം ആണോടെ ജീവിക്കുന്നത്... ഈ പയ്യൻ മുസ്ലിം അല്ലാത്തതിന്റെ ചൊറിച്ചിൽ കാണിച്ചിട്ട് കാര്യം ഒന്നും ഇല്ല.. സുഖായിട്ട് സന്തോഷായിട്ട് ആണ് ഇവര് ജീവിക്കുന്നത്.. ഉപ്പയും ഉമ്മയും ഒക്കെ വരും..
True tht
We can't make everyone happy in this world. We can't live according to others belief. You've both already won the battle, everything that's yet to come Will definitely be a cake walk. Religions have been made by man and They have been dividing humans since its establishment. You only live once, make it memorable with happiness 🙏🏼 more power to you both 👍🏼
❤️
Waiting ayirinnu videok vendii❤❤❤
❤️
എന്തിനാ ഇതിന്റെ കൂടെ തലയിൽ തട്ടമിട്ട ഫോട്ടോ കാണിക്കുന്നത്
Veetukare vedanappikkendi vannath orumich jeevikkanennu manassilayi.....ath nighade feelings anu......but
farsana mulsim ano ippolum? Enthukond ippo oru hindunte pole jeevikkunnu?
mathathik ulla viswasam poyath kondano?
Ini enthonnu muslim
Ippozan nigale manasilayad wadsap il video kandirunnuu ..rakshithakalude karachil😢mmm avanavandea ishtam
ദുനിയാവിൽ ശെരിക്ക് നമ്മൾ വിരുന്ന് കാർ ആണ്..... നമ്മൾ ഇവിടെ ന്ന് നന്നായി ജീവിച്ലെ നാളെ കബറിലേക്ക് എന്തെങ്കിലും ഉണ്ടാവു....... അന്നിയ നാട്ടിൽ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന ഉപ്പ... ഉമ്മ തള്ളക്കോയി മക്കളെ സംരക്ഷിക്കുമ്പോലെ അങ്ങനെ യും nokkiyadalle..... അവരുടെ പൊരുത്തം ഉണ്ടാവുവോ.... ഉപ്പാക്ക് എന്തെങ്കിലും സംഭവിച്ചാൽ നിനക്ക് എന്നെന്നേക്കുമായി കുറ്റബോധം തീരില്ല.... പോയ് പൊരുത്തം vangedo 🙏പാവം ഉമ്മ uppa🥰
Love you both❤️
❤️
Sathyam parayalo story kettapol kann niranjpoyi😢😊happy ayyi ennum life munnot povate❤🎉
❤️🥹
Oru film kanda peu feel 4part onninu onnu mecham
🥹🤍
Aa Uppa oru divasam teerchayayum ninghale sweekarikkyum💯❤️
Stay blessed☺️❤
❤️
Orikkalumilla
No chance ival chathennu vicharikjum
Hindus are already deviated from monotheism by worshipping idols which is forbidden according to Hindus Vedas. Now by marrying a non-Muslim, you have taken the path of Hell.
According to Islam, a believing slave is better than a polytheist.
No need
Enthayalm ningal nalla struggle oke cheytha itrem nalla reethiyil aayath so enth aayalm you guys are gonna get all the happiness and blessings ♡ Ningalde randu perdem parents orumich ningalde koode happy aayit minduna oru time theercha aayum verum.. 💖 💙
Manu nte fam koode und🤎💯
@@vibejodifarsanamanu 🫂✨️
Hai i am Rashida. I realy like your ❤story because jhanum orupadu kashattapettittunddu lovere kalyanam kazhikkan but ore madhamanu pinne nigal paraja vedanagal i can feel that best of luck
🫂❤️
Ethenkilum kootharaye lover aayi kandethiyittundaavum. Pavam parents
Wishing you lots of love and happiness 😍😍🫰
❤️
Uff vere level 🔥🔥
🥰
More n more way to go 😍❤️
❤️
സത്യവിശ്വാസികളേ), ബഹുദൈവ വിശ്വാസിനികളായ സ്ത്രീകള്‍ വിശ്വസിക്കുന്നത് വരേക്കും നിങ്ങള്‍ അവരെ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരു അടിമ സ്ത്രീ തന്നെയാണ് ഒരു ബഹുദൈവ വിശ്വാസിനിയായ സ്ത്രീയെക്കാള്‍ ഉത്തമം- അവള്‍ നിങ്ങളെ അല്‍ഭുതപ്പെടുത്തിയാലും [നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും] ശരി. ബഹുദൈവ വിശ്വാസികള്‍ക്ക്, അവര്‍ വിശ്വസിക്കുന്നതുവരേക്കും നിങ്ങള്‍ വിവാഹം കഴിച്ചുകൊടുക്കു കയും ചെയ്യരുത്. സത്യവിശ്വാസിയായ ഒരു അടിമ തന്നെയാണ്, ഒരു ബഹുദൈവ വിശ്വാസിയെക്കാള്‍ ഉത്തമം- അവന്‍ നിങ്ങളെ അല്‍ഭുതപ്പെടുത്തി [കൗതുകപ്പെടുത്തി]യാലും ശരി. (കാരണം) അക്കൂട്ടര്‍ നരകത്തിലേക്ക് ക്ഷണിക്കുന്നു; അല്ലാഹുവാകട്ടെ, അവന്‍ അവന്‍റെ ഉത്തരവ് [വിധി വിലക്കുകള്‍] മുഖേന സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. അവന്‍ തന്‍റെ ആയത്ത് [ലക്ഷ്യം]കളെ മനുഷ്യര്‍ക്ക് വിവരിച്ചു കൊടുക്കുകയും ചെയ്യുന്നു. അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി.
Your own Vedas against what Hindus practice now.
With hair you look more handsome
🤪
Cute couples god bless you dears🥰🥰🥰🥰🥰🥰
❤️
❤ all the best ❤
❤️
Amazing story ❤...ithraku illakkilum orupad kashtapett nadanna meraga entteyym
❤️
Wait is over ❤
❤️