തൃശൂരിലെ zoo കാണാൻ നല്ല രസമുണ്ട് മൃഗങ്ങളെയും പക്ഷികളെയും കാണാൻ നല്ല ഭംഗി എത്ര കണ്ടാലും മതിയാവാത്ത കാഴ്ചകൾ zoo നേരിട്ട് കണ്ട ഫീൽ തന്നെയായിരുന്നു വീഡിയോ കണ്ടപ്പോൾ
Trissur zoo ഞാൻ ആദ്യമായി കാണുന്നു. കുട്ടികൾക്കു ഒത്തിരി ഇഷ്ടമാവും. Zoo ന്റെ എല്ലാ ഭാഗങ്ങളും വീഡിയോ യിൽ പകർത്തിയിട്ടുണ്ട്. പുലി യുടെ door strong ആണൊ ന്ന് ശ്രദ്ധിക്കണേ 😄👌Super video and share.
Thrissur zoo kazhchakal valare manoharamayitt presant cheythu adipoli video..kandirikkan nalla rasamundayirunnu
Very good visuals of the zoo good sharing..
Beautiful video ❤well presented. Thanks for sharing
Thrissurile zoom kaaychakal manoharamaayitund good sharing
Very well visuals and good video,thanks for sharing
Ethuvare poyitilla pokanamennund vedio nannyitund good sharing
beautiful one, hope you had a great time and nice presentation, enjoyed watching the video
Trissur zoo vlog nannayittund 😊 Nice presentation, visuals ellam super, kandirikkan thonnunna video aanu😊
തൃശൂർ പഴയ zoo...ശരിക്കും കണ്ടപോലെ അടിപൊളി വീഡിയോ❤
ഈ വീഡിയോയിലൂടെ തൃശൂർ മൃഗശാല കാണാൻ പറ്റി... നല്ല കാഴ്ചകൾ 👌
Manoaharamaaya kaaychakal intresting vedio aayirunnu
തൃശൂർ zoo ഇത് വരെ കണ്ടിട്ടില്ല. കാണണമെന്നുണ്ട്. വിഡീയോ മനോഹരം ❤
ഇതൊക്കെ മറന്നു പോയ miriga shalla ആയിരുന്നു ❤ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤ അടിപൊളി
Super വീഡിയോ 👍🏻എത്ര കണ്ടാലും പിന്നെയും പോകും tvm🥰
Valare nalloru Vedio ayirunnu Vedio kandirunn time poyadarigilla
Kure naal aayi zoo visit cheithittu.. It's really worth spending time in the zoo once in a while with our family and friends 👍🏻
തൃശൂരിലെ zoo കാണാൻ നല്ല രസമുണ്ട് മൃഗങ്ങളെയും പക്ഷികളെയും കാണാൻ നല്ല ഭംഗി എത്ര കണ്ടാലും മതിയാവാത്ത കാഴ്ചകൾ zoo നേരിട്ട് കണ്ട ഫീൽ തന്നെയായിരുന്നു വീഡിയോ കണ്ടപ്പോൾ
Thrissur zoo kandapol pazhaya orma vannu annoke tour povuka ennu paranchal thrissur pokum athilapuram kadakilla nice sharing
Njan zoo kanan poyittilla ithvare
Onu ponam orusam😍😍
njanaadyamayanu keralathile zoo kanunnath
thankful for this video
Njan idhuvare neril kandittillatto so thanks for sharing
Njn pokarulla zoo aanu👍kazhchakal valare manoharam
Trissur zoo ഞാൻ ആദ്യമായി കാണുന്നു. കുട്ടികൾക്കു ഒത്തിരി ഇഷ്ടമാവും. Zoo ന്റെ എല്ലാ ഭാഗങ്ങളും വീഡിയോ യിൽ പകർത്തിയിട്ടുണ്ട്. പുലി യുടെ door strong ആണൊ ന്ന് ശ്രദ്ധിക്കണേ 😄👌Super video and share.
Trissur zoo adipoli kandirikkan nallind ttooo ningade ellaa videos um adipoli aahnu
Nalla comedy ahn oroonn kelkumbol 😂
ത്രിശൂർ zoo കാണാൻ എന്തു bangiya nalla presentation ayirunnu Kure ചിരിച്ചു
Zooyil poya feeling
Njangade thrissur kazhchabanglaavu😄 orupaad nalla ormakal manasil vannu.ippol aduthonnum poyitilla.
Pandu poyittundu evide . Nice presentation. Kuttikalku ellam valare ishtamanu evide pokunnathu.
തൃശ്ശൂർ മൃഗശാല കാഴ്ചകൾ വളരെ ഇഷ്ടമായി അവിടെ പോകാതെ അവിടത്തെ കാഴ്ചകൾ കാണാൻ സാധിച്ചു
Njan aadhyaayitta ingane oru place undennu ariyunne .... Ini ente next trip urappayittum angottayirikkum
തൃശ്ശൂർ മൃഗശാല ഇതുവരെ കണ്ടിട്ടില്ല
Thrissure kandittilla, kanam.. zoo m kanam
Ipol adikum arum pokunnillennu thonnunnu elleverum masinakudi yathreyilanu ningal ivide poyi video edutthu nannayi kanan kazhinchu
പേര് മാറ്റിയോ, നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഏത് ചാനൽ ആണെന്ന് മനസിലായില്ല
Yes dear peru matty
തൃശൂർ മൃശാലയിലെ എല്ലാ കാഴ്ച കളും വളരെ നന്നായി കാണിച്ചു തന്നു 🎉❤