സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ സമ്മതിക്കാതെ സർക്കാർ ..|second hand cars

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 157

  • @honeybee3286
    @honeybee3286 หลายเดือนก่อน +74

    പാവങ്ങളോടുള്ള ഈ ചതി .വോട്ട് ചെയ്ത മനുഷ്യരെ സഹിക്കുക

    • @chandrandec31
      @chandrandec31 หลายเดือนก่อน +4

      Adhe adhe paavangalku 1200 cc yil kooduthal seshiyum 4000 cm il kooduthal neellam ulla car thanney vaanganam, 😂

    • @sunilanu7079
      @sunilanu7079 หลายเดือนก่อน +1

      Outo vagiyal mathi alle

    • @Joe-d8g
      @Joe-d8g หลายเดือนก่อน

      Wrong title , Fake news / it is only for car dealers ,

    • @mujeebrahmants7787
      @mujeebrahmants7787 หลายเดือนก่อน +1

      ​@@chandrandec31video mizhuvan kando bro?
      Thankal Paranja vandikalkk pande 18% aanu. Ipo athinu thazhe ullathum 18 aakki Ennanu paranjath. Munp 12 aayirunnu..

    • @saidupanayal934
      @saidupanayal934 หลายเดือนก่อน +3

      കാർ വാങ്ങുന്നവർ പാവങ്ങൾ അല്ല പണമുള്ളവരാണ്

  • @indianfurniture683
    @indianfurniture683 หลายเดือนก่อน +66

    അധികരിച്ചു വരുന്ന നികുതിക്ക് എതിരെ എല്ലാവരും പ്രതിഷേധിക്കുക

    • @chandrandec31
      @chandrandec31 หลายเดือนก่อน +2

      Nee cheriya used car medichaal madhi.

    • @shanavasbasheer4152
      @shanavasbasheer4152 หลายเดือนก่อน

      ​@@chandrandec31ചെറിയ കാറുകൾക്ക് ആണ് സുഹൃത്തേ കൂട്ടിയത്...

  • @asokkumar7768
    @asokkumar7768 หลายเดือนก่อน +77

    ജനം ഇങ്ങനെ ജയിപ്പിച്ചു വിടട്ടെ ഈ ആളുകളെ എന്നിട്ട് അനുഭവിക്കട്ടെ

    • @JoleanJol
      @JoleanJol หลายเดือนก่อน

      Evm, വടക്കേന്ത്യൻ കാളവണ്ടിക്കാരും. കാർടാക്സും പെട്രോൾ ടാക്സും അവക്ക് കിട്ടും റോഡിൻ്റെ കാര്യം പോക്ക്.

    • @shn438
      @shn438 หลายเดือนก่อน +2

      ന്യൂ കാർ എടുക്കുക tax രാജ്യത്തിനു മുതൽ കൂട്ടാകും......

    • @punchaami6248
      @punchaami6248 หลายเดือนก่อน +4

      കാർ വിപണിക്ക് പിന്നിൽ - ശക്തമായ സാമ്പത്തിക തട്ടിപ്പ് കൾ ഉണ്ട്....... ബ്ലയ്ഡ് പലിശ അതിൽ വലിയ ഒരു വസ്തു യാണ് ......

    • @JoleanJol
      @JoleanJol หลายเดือนก่อน

      @@punchaami6248 emi car ഒക്കെ പലിശ ക്കെണിയിൽ വീഴാം. ലോൺ വേണോ എന്ന്, എന്നും കോൾ വരുന്നു.

    • @mammedkoya1117
      @mammedkoya1117 หลายเดือนก่อน +2

      കേന്ദ്ര സർക്കാറിന് അദാനിയും അംബാനിയും മതി പാവപ്പെട്ട ആവറേജ് കാർ വോട്ട് കിട്ടാൻ വേണ്ടി ജാതിയും മതവും അവരിൽ കുത്തിവെച്ച് കാര്യം നേടാൻ

  • @musafirkhan6977
    @musafirkhan6977 หลายเดือนก่อน +58

    ഒരു പ്രാവശ്യം ജിഎസ്ടി വാങ്ങിയ വാഹനത്തിന് വീണ്ടും എന്ത് അടിസ്ഥാനത്തിലാണ് ജി എസ് ടി ഈടാക്കുന്നത്

    • @budgetlife4583
      @budgetlife4583 หลายเดือนก่อน +2

      ചോദ്യങ്ങൾ ഒന്നും വേണ്ട അനുഭവിക്കുക തന്നെ

    • @stanlypaul4796
      @stanlypaul4796 หลายเดือนก่อน

      GST is to be paid for cancelled reserved train ticket though paid GST at the time of booking ticket.

    • @PrinceKonganoor
      @PrinceKonganoor หลายเดือนก่อน

      രാജ്യ പുരോഗതിക്ക് നമ്മൾ പണം കൊടുക്കണം...😔

  • @AbinBinoy-qe7kj
    @AbinBinoy-qe7kj หลายเดือนก่อน +8

    വൻകിട കമ്പനികളുടെ കാറുകൾ വിറ്റുപോകാതെ കെട്ടികിടക്കുന്നു അത് വിൽക്കാനുള്ള തന്ത്രമാണ്

    • @Mullapoov
      @Mullapoov หลายเดือนก่อน +1

      അതിനു സേച്ചിക്ക് കമ്പനി പൊറോട്ടയും ബീഫും ഓഫറും കൊടുത്തിട്ടുണ്ട്

  • @moideenkutty1966
    @moideenkutty1966 หลายเดือนก่อน +45

    ആടിന് നികുതി
    അകിടിനു നികുതി
    പാലു കറന്നാൽ
    മോരിന് നികുതി???

    • @shanavasbasheer4152
      @shanavasbasheer4152 หลายเดือนก่อน

      ആടിന്റെ തീറ്റക്ക് നികുതി... ആട് കാഷ്ടം ഇട്ടാൽ അതിനു വരെ നികുതി....

    • @naseefaripra
      @naseefaripra หลายเดือนก่อน +1

      Modi tax😂

    • @punchaami6248
      @punchaami6248 หลายเดือนก่อน

      ഇതിന് ഒന്നും നികുതി യില്ലല്ലോ......
      10 വർഷം മുമ്പ് ചിക്കൻ്റെ / ബിഫിൻ്റെ വില എത്ര bro ........

    • @sarathtt1245
      @sarathtt1245 หลายเดือนก่อน

      നടന്നുപോകാൻ നികുതി വരും, ഉടൻ

  • @faisalme920
    @faisalme920 หลายเดือนก่อน +16

    ഒരുഭാഗത്തു ഹെൽമെറ്റ് മറുഭാഗത്തു tax

  • @RajanJanardhan1831
    @RajanJanardhan1831 หลายเดือนก่อน +6

    America ക്കും മുകളിലായി India എന്ന് ജനങ്ങൾ മനസ്സിലാക്കുക. മന്ത്രി, Mla,mp ok. സാധാരണക്കാരൻ പണ്ടാരമടങ്ങും 😢

  • @harivison7212
    @harivison7212 หลายเดือนก่อน +22

    ആ മിക്കവാറും സെക്കന്റ് പഴയ കാർ പലരും മേടിക്കും കുറച്ചു നാൾ ശേഷം പുതിയകാർ മേടിക്കുന്നത്തിന്റെ ഇരട്ടി ക്യാഷ് നഷ്ടം പിന്നെ ടെസ്റ്റ് സർവീസ് അത് അതിലും കൂടുതൽ ക്യാഷ് നഷ്ടം മിക്കവാറും വർക്ക്‌ ഷോപ്പ് കയറി നടക്കാം... അത് കൊണ്ട് പുതിയ വില കുറഞ്ഞ കാർ മേടിക്കുന്നത് സാധാരണ കാർക്ക് മെച്ചം

    • @BadBoy-wm6sp
      @BadBoy-wm6sp หลายเดือนก่อน +4

      അതിലും നല്ലത് വിലയില്ലാത്ത ബുദ്ധിയില്ലാത്ത ജനങ്ങളെ കൊള്ളയടിക്കുന്ന ഈ സർക്കാരിനെ അധികാരത്തിൽ നിന്നും ഒഴിവാക്കുന്നതല്ലേ നല്ലത് ദാസപ്പാ

  • @muhammedriyaz7315
    @muhammedriyaz7315 หลายเดือนก่อน +38

    ടാക്സിന് വേണ്ടിയും മുതലാളിമാർക്ക് വേണ്ടിയും രാജ്യം ഭരിക്കുന്നവരെ ഒഴിവാക്കി സാധാരണക്കാരന് വേണ്ടി രാജ്യം നയിക്കുന്നവരെ മടക്കിക്കൊണ്ടുവരൂ

    • @pprprifile9490
      @pprprifile9490 หลายเดือนก่อน +2

      Aare😂papu 😂pinky khindi groupineyo 😂

    • @indian2bharath634
      @indian2bharath634 หลายเดือนก่อน

      Evanmaar cheyyunnathu nallathalla..chettakalaanu.sammathikkunnu..vere aaru...theevravadi kale maalayittu vanangunna Congressine eniyum ee raajyam kodukkumo..isi kku vendi indian currency Britainil print cheythu commission vaangiya chidambaram Congress alle...evanmare eni aaru vishvasikkum...president bharanamanu vendathu...

  • @atworld532
    @atworld532 หลายเดือนก่อน +41

    Evm.. മാറ്റിയാൽ തീരും

    • @sasedharsaseendransasedhar2797
      @sasedharsaseendransasedhar2797 หลายเดือนก่อน +1

      Exactly

    • @anoopk4918
      @anoopk4918 หลายเดือนก่อน

      താനൊക്കെ ഏതു മൂഡസ്വർഗത്തിൽ ആണ് ? രാഷ്ട്രീയക്കാർ എല്ലാം ഒറ്റക്കെട്ടാണെന്നും അവർ നമ്മളെ ചതിച്ചു കൊണ്ടിരിക്കുകയാണെന്നും തിരിച്ചറിയാതെ ഓരോത്തർക്കും ജയ് വിളിച്ചു നടന്നോ. കിട്ടും ഉണ്ട.

  • @Sreejith-f2u
    @Sreejith-f2u หลายเดือนก่อน +24

    ഈ നശിച്ച കാറുകൾ കാരണം ഒന്ന് റോഡിലിറങ്ങി നടക്കാൻ പോലും പറ്റാത്ത അവസ്ഥ ഈ കാറുകൾക്ക് നിയന്ത്രണം നടത്തേണ്ടത് അത്യാവശ്യമാണ്

    • @rose-hs3hh
      @rose-hs3hh หลายเดือนก่อน +19

      Car illa alle😂😂😂

    • @unnikrishnannamboodiricr7458
      @unnikrishnannamboodiricr7458 หลายเดือนก่อน +5

      കാറുളളവർ പാവങ്ങൾ. ഇല്ലാത്തവർ മുതലാളിമാർ!!!

    • @unnikrishnannamboodiricr7458
      @unnikrishnannamboodiricr7458 หลายเดือนก่อน +1

      പിണറായി ടെ നാട്ടിൽ 6 ഇ ഇരട്ടി കറന്റ് ചാർജ് കൊടുക്കാൻ കാറുള്ള പാവങ്ങൾക്ക് പണം ഉണ്ട്.

    • @tintumonpp8236
      @tintumonpp8236 หลายเดือนก่อน

      Aa car eduth thalayil vachitt road il koodi cycle odich povam allee

    • @user-jj3bf6cu2m
      @user-jj3bf6cu2m หลายเดือนก่อน

      സാമ്പത്തിക വളർച്ചയുടെ ഒരു മാനദണ്ഡം ആ രാജ്യത്തെ കാറുകളുടെ എണ്ണമാണ് ആ ഇനത്തിൽ കോടിക്കണക്കിനു രൂപ ഖജനാവിൽ എത്തിയിട്ടും ജനങ്ങൾക്ക് യാത്ര ചെയ്യാൻ മതിയായ പൊതു ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തത് സർക്കാരുകളുടെ പരാജയമാണ് കാണിക്കുന്നത് ഇതിന്റെ പല മടങ്ങു വാഹനങ്ങളുള യൂറോപ്യൻ നാടുകളിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലലോ

  • @Rojo-f1c
    @Rojo-f1c หลายเดือนก่อน +5

    വോട്ട് ചെയ്തതല്ലേ
    അനുഭവിച്ചോ 😇😇😇

  • @dileepkgdileep
    @dileepkgdileep หลายเดือนก่อน +2

    വാഹനങ്ങൾ വില കുറക്കുകയും പലിശരഹിത വായ്പ കൊടുക്കുകയും ചെയ്താൽ സാധാരണ ജനത്തിനും പ്രാപ്യമാകും

  • @aserady
    @aserady หลายเดือนก่อน +1

    സ്ഥാപനങ്ങൾ വിൽക്കുന്ന Used കാർ നു മാത്രമേ GST വരുക യുള്ളൂ. വ്യക്തികൾ തമ്മിൽ ഉള്ള വിൽപ്പനക്ക് ബാധകമല്ല. പിന്നെ GST കേന്ദ്രം തീരുമാനിക്കുന്നതല്ല. സ്റ്റേറ്റുകൾ കൂടി സമ്മതം 'മൂളണം '😮

  • @Abi-cj4fs
    @Abi-cj4fs หลายเดือนก่อน +12

    Headline നും news ഉം തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ...views കൂട്ടാൻ എന്തൊക്കെ ചെയ്യണം അല്ലേ😂😂

  • @shajirethi3377
    @shajirethi3377 หลายเดือนก่อน +37

    അദാനിക്കു വേണ്ടി എന്തും ചെയ്യും

    • @SamkalaricklSoman
      @SamkalaricklSoman หลายเดือนก่อน +3

      ചെയ്തോട്ടെ വളരെ നല്ല കാര്യം...

    • @chandrandec31
      @chandrandec31 หลายเดือนก่อน +4

      Adanikku vendi aano idhu cheyyunnadhu, anginey aanenkil Adani 1200 cc capacityil thazhe ulla 4000 cm inu thazhe neellam ulla used car vaangichottey. 😂😂😂 oro oollanmaar.

    • @punchaami6248
      @punchaami6248 หลายเดือนก่อน

      @@shajirethi3377 അദാനിയുടെ കാർ കമ്പനി ഏതാ😂😂😂.....

  • @AbdulKader-xn4qu
    @AbdulKader-xn4qu หลายเดือนก่อน +3

    New rules, very good, bcz I have a car only four years old and I want to sell this car and I will buy new one with more featured one, but I cannot buy new one bcz who will buy my old car, I cannot manage two car, what rules this, who will buy new car, some people can buy new car but they will sell the old one, but like this rules? .

  • @snehanathpt4040
    @snehanathpt4040 หลายเดือนก่อน +4

    ജനത്തെകൊള്ളഅടിച്ചു മതിയായില്ലേ

  • @ajith_km2
    @ajith_km2 หลายเดือนก่อน +2

    പഴയ വണ്ടികൾക്ക് ഇനി polution certificate pass ആകില്ല.e20 പെട്രോൾ അടിച്ചാൽ ബിഎസ്4 വണ്ടികൾക്ക് പ്രോബ്ലം ഉണ്ടായേക്കും.

    • @mammedkoya1117
      @mammedkoya1117 หลายเดือนก่อน +1

      എല്ലാം ഇനി പണക്കാർ വേണ്ടി മാത്രം ജന്മി കുടിയാൻ വാഴ്ച കൊണ്ടുവരാനുള്ള പ്ലാൻ

  • @sarathtt1245
    @sarathtt1245 หลายเดือนก่อน +1

    ആരും വോട്ടു ചെയ്യരുത്

  • @sasidharanthittayil9317
    @sasidharanthittayil9317 หลายเดือนก่อน

    Vijayaraghavanum kendravum thammilulla tieup aano?

  • @HappyFlowerBouquet-jd9tv
    @HappyFlowerBouquet-jd9tv หลายเดือนก่อน

    Ha best ..
    Car vangan pattilla
    Rent edkanum noolamala
    Moonji

  • @georgepj9269
    @georgepj9269 หลายเดือนก่อน +1

    ഇപ്പോൾ നമ്മുടെ കാർ വിൽക്കാൻ നോക്കിയാൽ വലിയൊരു യൂസ്ഡ് കാർ ബ്രോക്കർമാർ ,പാത്തും പതുങ്ങിയും വരും.. ഒരു ഭയങ്കര ശ്രേണി തന്നെ ഇവരുടെ പുറകിൽ ഉണ്ട് ..
    .... എന്നാലും നമ്മുക്കും കിട്ടേണ്ടേ സ്വന്തം കാറിന് എന്തെങ്കിലും നക്കാപ്പിച്ച .😂

  • @AbdulKalam-x7l
    @AbdulKalam-x7l หลายเดือนก่อน +11

    അദാനി അമ്പാനിമാർ മതി അതാണു ഞങ്ങളെ മുദ്രാവാക്യം

    • @punchaami6248
      @punchaami6248 หลายเดือนก่อน +1

      @@AbdulKalam-x7l ആദാനിയുടെ കാർ കമ്പനി ഏതാ..... 😂😂😂
      വിഴിഞ്ഞം തുറമുഖം അദാനിയും മായി ഒപ്പ് വച്ചത് രണ്ടാം ബഹു. മൻമോഹൻ സർക്കാർ ...... സംസ്ഥാനത്തിന് വേണ്ടി ചാണ്ടി സാറും ...... വിഴിഞ്ഞം പോർട്ട് രണ്ടാമത് ഒപ്പ് വച്ചത് സഖാവ് പിണറായി സർക്കാർ ആണ് ..... വേണ്ടെങ്കിൽ അദാനി പറഞ്ഞ് വിടാത്തത് എന്താ...... ഇനി രണ്ടാം UPA സർക്കാർ കാലത്ത് ചെറുത് വല്ലതും മായി 450 ഓളം കരാണ് പെതു മേഘല രംഗത്ത് മൻമോഹൻ സർക്കാർ കോൺ ട്രാക്റ് കൊടുത്ത് ( വിശാഖപട്ടണ തുറമുഖ നവികരണം വരെ അതിൽ ഉണ്ട് ) ഒന്നാമത്തെ മോഡി സർക്കാർ 60 ൽ കൂടുൽ കോൺട്രാക്റ്റ് റി ടെൻറർ ചെയ്തു ......
      ( ലുലു ഗ്രൂപ്പ് പോലും മുന്നോ നാലോ അതിൽ പിടിച്ചു ) .......
      അദാനി അദാനി അദാനി 😂😂😂
      അങ്ങാര് കഷ്ടപ്പെട്ട് ബിസിനസ് ചെയ്തിട്ടാ വല്ലതുതായത്......

  • @RaheemMankada
    @RaheemMankada หลายเดือนก่อน +4

    Boykot EVM

  • @satharabdulsathar2423
    @satharabdulsathar2423 หลายเดือนก่อน +3

    അതിനു കാശ് കൊടുത്തു ആര് വാങ്ങുന്നു ഇഷ്‌ടമാധാനം സ്വീകരിക്കാമല്ലോ

    • @kuttipan
      @kuttipan หลายเดือนก่อน

      ഇഷ്ടധാനം തരാൻ വാങ്ങുന്നവൻ പിന്നെ ക്യാഷ് കൊടുത്തിട്ടല്ലേ വാങ്ങുന്നത്

  • @ibrahimib6504
    @ibrahimib6504 หลายเดือนก่อน

    Urin. Ozhikan. Kas. Kodukkanam

  • @sankarawarrier6093
    @sankarawarrier6093 หลายเดือนก่อน

    Well done. Very good news. Deserved to be appreciated

  • @alexanderthomas8448
    @alexanderthomas8448 หลายเดือนก่อน

    Ethokke developed countries il ulladathu, nammude nattil private sthapanagilil joaili cheyyunnavar il parayum, tax return file cheyyilla government nu tax nashtam, oppam minimum vathanam kittilla so aanu nationalised banks loan kodukkilla, bladil thala vaykum oppam thozhil ellayma vathanavum kaipattum. Government ne cash undenkile namukku thirike kittu ennu kude chinthikkuka . (Expect CMRd fund) pavapettavante sahayikkunkil narittu kodukkanam.

    • @sibym.george2544
      @sibym.george2544 หลายเดือนก่อน

      Ithellam koduthum indiaude kadam ethraya sahodara. Don't be a blind follower to anybody. Be think full.

  • @JJkmn487
    @JJkmn487 หลายเดือนก่อน +1

    നികുതി അടച്ചാൽ പോരെ, no problm

  • @vinoy3734
    @vinoy3734 หลายเดือนก่อน +13

    അദാനിക്ക് വേണ്ടി ഉള്ള ഭരണം evm ഉള്ളതിന്റെ കുഴപ്പം

  • @Raju-oy6zp
    @Raju-oy6zp หลายเดือนก่อน

    സെക്കൻഡ് ഹാൻഡ്‌ എം പി മാർ വേണ്ട

  • @gofoorkt903
    @gofoorkt903 หลายเดือนก่อน +1

    എനി വാഹനം ഉപയോഗം കഴിഞ്ഞാൽ വാഹനം കത്തിച്ചു കുഴിച്ചു മൂടുക

    • @sarathtt1245
      @sarathtt1245 หลายเดือนก่อน

      ഫൈൻ വരും

  • @SusobhVlogs4
    @SusobhVlogs4 หลายเดือนก่อน +2

    അങ്ങനെ അല്ല കാര്യങ്ങൾ പണ്ട് 70000 രൂപ കൊടുത്തു ബുള്ളറ്റ് ബൈക്ക് വാങ്ങി എന്ന് വിചാരിക്കുക. 2024 ഇൽ അത് 1 ലക്ഷം രൂപയ്ക്കു വിറ്റു. അപ്പോൾ ലാഭം 30000രൂപ. ഈ പൈസക്ക് ആണ് ടാക്സ്. അതായത് ഇത് ഇൻകം ആയി വന്നു

    • @mammedkoya1117
      @mammedkoya1117 หลายเดือนก่อน

      70000 രൂപക്ക് വണ്ടി വാങ്ങി 40000 രൂപ ചിലവാക്കി വണ്ടി വിറ്റാൽ 10000 ആരു തരും😅😅

    • @mammedkoya1117
      @mammedkoya1117 หลายเดือนก่อน

      പണ്ട് രൂപയുടെ മൂല്യം സ്വർണ്ണം വാങ്ങിയാൽ എന്ത് വരും പറമ്പ് വാങ്ങിയാൽ എത്ര വരും

    • @SusobhVlogs4
      @SusobhVlogs4 หลายเดือนก่อน

      @@mammedkoya1117 പറമ്പ്, വിറ്റാലും സ്വർണം വിറ്റാലും ടാക്സ് ഉണ്ട്. അത് പോലെ ഇതും

    • @SusobhVlogs4
      @SusobhVlogs4 หลายเดือนก่อน

      @@mammedkoya1117 കഥയിൽ ചോദ്യമില്ല. നിലവിൽ വില്പന അങ്ങനെ നടക്കുന്നുണ്ട്. 2018 സ്വിഫ്റ്റ്, വാഗൻ ആർ ഒക്കെ 5 ലക്ഷത്തിനു വാങ്ങിയത് ഇപ്പോൾ കടക്കാർ മറിച്ചു കൊടുക്കുന്നത് 5.50 നു ആണ്. 50000 കൂടുതൽ. അതിനു ആണ് ടാക്സ്. വാഹന വില കുറയുകയേ ഉള്ളൂ ഈ ടാക്സ് കാരണം

  • @thomascheriyan3793
    @thomascheriyan3793 หลายเดือนก่อน

    Ellam valiya companikkarkku vendi. Eniyum konakathinum nikuthi varum

  • @AbdulKader-xn4qu
    @AbdulKader-xn4qu หลายเดือนก่อน

    People looking new car if they are rich or like me in middle, but if I can't sell my car then how ? I need a new car and I will buy but I can't manage two car so, I can't buy it,.who can buy second hand car they can't buy a new car, who can sell old one they can buy new one, and government getting tax etc,.
    Now what will happen, think?

  • @yuvanmanoj
    @yuvanmanoj หลายเดือนก่อน +3

    Bjp രാജ്യം കാക്കട്ടെ. അത് പാവം ജനതയുടെ മുകളിൽ ഭാരം കയറ്റി അല്ല. ഇത് പോലെ tax വാങ്ങി 150കോടി ജനതയുടെ മുകളിൽ നികുതി വച്ചേക്കുന്ന ഒരു ഭരണം.. വീഴാൻ സാധ്യത

    • @SusobhVlogs4
      @SusobhVlogs4 หลายเดือนก่อน +1

      അങ്ങനെ അല്ല കാര്യങ്ങൾ പണ്ട് 70000 രൂപ കൊടുത്തു ബുള്ളറ്റ് ബൈക്ക് വാങ്ങി എന്ന് വിചാരിക്കുക. 2024 ഇൽ അത് 1 ലക്ഷം രൂപയ്ക്കു വിറ്റു. അപ്പോൾ ലാഭം 30000രൂപ. ഈ പൈസക്ക് ആണ് ടാക്സ്. അതായത് ഇത് ഇൻകം ആയി വന്നു

  • @sanitha2791
    @sanitha2791 หลายเดือนก่อน

    💯

  • @shihabmuhammed6711
    @shihabmuhammed6711 หลายเดือนก่อน

    Ini jetti mathrame ullu . Avantammede Gst

  • @Doomprofessor
    @Doomprofessor หลายเดือนก่อน +1

    Nokki vayikkenenkilum oru originality okke aavam😅

  • @shehinpm8465
    @shehinpm8465 หลายเดือนก่อน

    Olx il നിന്ന് എടുത്തോളാം..പ്രശ്നം തീർന്നില്ലേ😅😂😅😂😅

  • @222mamas
    @222mamas หลายเดือนก่อน

    എന്ന് മുതൽ വരും ഇത്?

    • @stanlypaul4796
      @stanlypaul4796 หลายเดือนก่อน

      Next financial year.

  • @visakhvisakh2704
    @visakhvisakh2704 หลายเดือนก่อน

    കാർ കമ്പനികൾ നല്ല കാശ് കൊടുത്തു

  • @anilp4724
    @anilp4724 หลายเดือนก่อน

    Sariyath Faranam vannal allam sariyakum

  • @brazilbrazil09
    @brazilbrazil09 หลายเดือนก่อน

    Aa swapnam aa mairukalude mathram 😝😝 second vandi mathre vangu 😜🔥🔥

  • @TheChaos2711
    @TheChaos2711 หลายเดือนก่อน

    Waste Minister

  • @jamalta3203
    @jamalta3203 หลายเดือนก่อน

    Ith kitiyittu venam muthalalimarude vaypa thuka ezhuthi thallaan nirmala cheeraamanu 😃🙋

  • @anilraghu8687
    @anilraghu8687 หลายเดือนก่อน +1

    If the profit of dealer is 20% GST will be 4%>. Some wro😢 title

  • @ibrahimib6504
    @ibrahimib6504 หลายเดือนก่อน

    Raja. Baranam. Mathi

  • @vishnupkvardhan
    @vishnupkvardhan หลายเดือนก่อน +1

    അങ്ങനെ എങ്കിൽ used വാഹനത്തിന്റെ value വർഷം അനുസരിച്ചു കുറയണം

  • @srikumarkpsrikumarkp
    @srikumarkpsrikumarkp หลายเดือนก่อน

    വാഹനങ്ങളുടെ build quality കൂട്ടാൻ കേന്ദ്ര സർക്കാർ ശ്രദ്ധിക്കണം, പഴയ വാഹനങ്ങളുടെ quality, ഇപ്പോൾ 1,2,brands ഒഴികെ ഒന്നിനും ഇല്ല, പഴയ skoda rapid, volks wagen polo, ford വാഹനങ്ങൾ chvrolet cars ഇതൊക്ക ഓടിച്ച ശേഷം പുതിയവാഹനങ്ങൾ ഓടിച്ചു നോക്കിയാൽ അറിയാം, Jeep compass, Mahindra അങ്ങനെ ചില brands മാത്രമേ Quality keep ചെയ്‌യുന്നുള്ളു. അതാണ് ഒരുപാട് വാഹനങ്ങൾ തീ പിടിക്കുന്നതായി വാർത്ത കാണുന്നത്

    • @Coconut-n5c
      @Coconut-n5c หลายเดือนก่อน +1

      എങ്കിൽ കേന്ദ്ര സംസ്ഥാന സർക്കാര് ആദ്യം ടാക്സ് കുറയ്ക്കണം . നല്ല ക്വാളിറ്റിയുള്ള വണ്ടി ഇറക്കാൻ കമ്പനികൾക്കും താല്പര്യമാണ് പക്ഷെ വിലയും അതിൻ്റെ ടാക്സും കൂടി വരുമ്പോൾ ആളുകളുടെ കൈ പൊള്ളും .. ജീപ്പ് പോലുള്ള ബ്രാൻഡ് ഇന്ത്യയിൽ നിൽക്കുന്നത് തന്നെ പാട് പെട്ടാണ്, ചെവർലെറ്റ് ഇന്ത്യ വിട്ട് പോയി , ഫോർഡ് പോയി , മിത്സുബിഷി പോയി , ഫിയറ്റ് പോയി ...ഈ നിലയിൽ പോയാൽ ഇനിയും പല കമ്പനിയും പോകും .... ടൊയോട്ടയൊക്കെ അവരുടെ ആഭ്യന്തര വിപണിയിലെ ക്വാളിറ്റിയുള്ള വണ്ടി ഇവിടെ ഇറക്കാൻ പറ്റാതെ പോയതിനു പകരം മാരുതിയുടെ വണ്ടി റീബാഡ്ജ് ചെയ്ത് ഇറക്കുന്നു .. ക്വാളിറ്റി അല്ല പ്രശ്നം ക്വാളിറ്റി ഉള്ള വണ്ടി ഇറക്കാൻ ടാക്സ് അനുവദിക്കാത്തതാണ് പ്രശ്നം ... സുസുക്കിയുടെ വണ്ടിയൊക്കെ വിദേശത്ത് 4*/5* റേറ്റിംഗിലാണ് ഇറക്കുന്നത് .. അതേ ക്വാളിറ്റി ഇന്ത്യയിൽ ഇറക്കിയാൽ 7 ലക്ഷത്തിൻ്റെ വണ്ടിക്ക് 12 ലക്ഷം കൊടുക്കണം .

    • @srikumarkpsrikumarkp
      @srikumarkpsrikumarkp หลายเดือนก่อน

      @Coconut-n5c Tax കാരണം ഒന്നുമല്ല, ഇവനിതു മതി എന്ന ചില ചിന്ത യാണ്,CBU, complete build യൂണിറ്റ് ആയിട്ടു ഇറക്കിയാലേ അത്ര tax ഉള്ളു, മഹിന്ദ്ര ഇപ്പോൾ നല്ല ക്വാളിറ്റി വാഹനങ്ങൾ ഇറക്കുന്നുണ്ട്, ആൾകാർ വാങ്ങാൻ ഇല്ലെങ്കിൽ ഇതൊക്ക തന്നെ നന്നാവും.

    • @Coconut-n5c
      @Coconut-n5c หลายเดือนก่อน +1

      @@srikumarkpsrikumarkp മഹീന്ദ്രയുടെ ഏറ്റവും കുറഞ്ഞ വണ്ടിയുടെ ഓൺ റോഡ് വില എത്രയാണ് ???? ഇവിടെ 25k രൂപക്ക് സെക്കൻഡ് മാരുതി 800 കൊടുക്കാൻ ഇട്ടാൽ അതിന് വരെ വില പേശും ആളുകൾ ..ഇന്ത്യ മൊത്തം നോക്കിയാൽ പൊതുവെ മാരുതിക്കാണ് ഡിമാൻ്റ് . സ്പെയർ വിലയും ലഭ്യതയും നല്ലൊരു ഘടകമാണ് .

  • @lagithayil9869
    @lagithayil9869 หลายเดือนก่อน +12

    BJP leader became mad

  • @indian2bharath634
    @indian2bharath634 หลายเดือนก่อน

    Ee nirmala madam verum oru paavayanu.indiayil saambathika vidhagdar ellathathinal alla evare ee panikku vachathu..modikku vicharikkunnathu nadathaanaanu...evar ee raajyam valiya companykalude kalikkalamaakkum..paava pettavan oombi thettum..gst pazhaya vandikku..thinnu nnathinum thuppunnathinum,.moothram ozhikkunnathinum vare gst vaangi ennittum dollar 88 aayi ee oombanmaarkku pani ariyillengil vachittu poykoode..janangale upadravikkathe.

  • @shabeerpro2478
    @shabeerpro2478 หลายเดือนก่อน

    Jeevikanum sammadikarud

  • @vinodkv2500
    @vinodkv2500 หลายเดือนก่อน +2

    നഗരങ്ങളിൽ കറുകൾക്ക് നിയന്ത്രണം കൊണ്ടുവരണം.

  • @carpro6366
    @carpro6366 หลายเดือนก่อน

    welcome to dubai....land of tax savers😂

  • @AzeezAzeez-zd6wh
    @AzeezAzeez-zd6wh หลายเดือนก่อน

    Ivarku vere oru paniyumille

  • @mmathew3673
    @mmathew3673 หลายเดือนก่อน

    How the people will sell it in case he/ she need money to buy food or medicines for their family ? If there is no buyer, the sellers are losers! Hope Govt will buy back these at a very good price or introduce another Insurance !

  • @shihabmuhammed6711
    @shihabmuhammed6711 หลายเดือนก่อน

    Sreelankayile pole ivanmare adichu purathakiyilenkil Janam pattinikidannu chavum.

  • @harikrishnanharikrishnanmp3507
    @harikrishnanharikrishnanmp3507 หลายเดือนก่อน

    Good decision

  • @shijuabdulsamad4441
    @shijuabdulsamad4441 หลายเดือนก่อน

    ജയ് ശ്രീറാം

  • @mirashk2841
    @mirashk2841 หลายเดือนก่อน +1

    Waste annachi kilavii😂😂

  • @ShamsudheenKottakulath
    @ShamsudheenKottakulath หลายเดือนก่อน

    Inganate poo makal ullakalam ingane varu

  • @prasanthnavaloor
    @prasanthnavaloor หลายเดือนก่อน

    central govt nu athiree cheli vari ariyunnu. Parajathu anthanu annu manasil akkanam.. used car ethra varsham payathanu annu nokkiuanu..old car erakkukbol polution surasha eva pradanam annu.. mattullavarudee geevan kudee apakadam akkum....

  • @vinodhankp483
    @vinodhankp483 หลายเดือนก่อน

    Modiyude garanandi gstyilmathram😂

  • @suhair.vmuthu2302
    @suhair.vmuthu2302 หลายเดือนก่อน

    സർക്കാരിനെ പിരിച്ചുവിടുക്ക

    • @mammedkoya1117
      @mammedkoya1117 หลายเดือนก่อน

      അതിനാണ് Evm

  • @gold4450
    @gold4450 หลายเดือนก่อน +2

    എവിടുന്നെങ്കിലും എന്തെങ്കിലും ന്യൂസ് തപ്പിപ്പിടിച്ച് കേന്ദ്രത്തിനെതിരെ കുരക്കാൻ എന്തൊരു ജാഗ്രതയാണെന്നോ. എന്നാൽ അതിൻ്റെ നല്ല വശം പറയുകയുമില്ല.അളിഞ്ഞ ന്യൂസ്.

    • @pprprifile9490
      @pprprifile9490 หลายเดือนก่อน

      @@gold4450
      Manjarama 🤣tissue paper
      Alle food kazhikan vendi
      adutha veetil ninnu edukum

  • @JerryZ-op4tk
    @JerryZ-op4tk หลายเดือนก่อน +1

    പുതിയ car കൾ വാങ്ങാൻ ആളില്ല. അതുകൊണ്ട് company മുതലാളിമാർ ഒരുമിച്ചു.

  • @rafeekkabeer9392
    @rafeekkabeer9392 หลายเดือนก่อน

    😂😂😂

  • @Anto-w4f
    @Anto-w4f หลายเดือนก่อน

    ഗ്യാരണ്ടി

  • @carpro6366
    @carpro6366 หลายเดือนก่อน

    badaii

  • @PAPPUMON-mn1us
    @PAPPUMON-mn1us หลายเดือนก่อน +1

    നല്ല തീരുമാനം

  • @aravindrajeev849
    @aravindrajeev849 หลายเดือนก่อน

    Kodum chathi

  • @AnoopAlikkal
    @AnoopAlikkal หลายเดือนก่อน

    നല്ല തീരുമാനം 👍

  • @RaheemMankada
    @RaheemMankada หลายเดือนก่อน +2

    BAN.bjp