വഴിതടഞ്ഞ SFI സമരത്തിനെതിരെ പ്രതിഷേധിച്ച് പൊട്ടിത്തെറിച്ച് കാർ ഡ്രൈവർ ഞെട്ടി പോലീസ്.
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- വഴിതടഞ്ഞ SFI സമരത്തിനെതിരെ പ്രതിഷേധിച്ച്
പൊട്ടിത്തെറിച്ച് കാർ ഡ്രൈവർ ഞെട്ടി പോലീസ്.
#sfistrike#keralauniversity#pinaraivijayanchiefminister#governorarlekker#
www.thecrimeon...
Connect us on Facebook : / crimeonline.in
Connect us on Instagram : / crimeonline.in
/ @crimeonline
എന്തിന്റെ പേരിലുള്ള പ്രതിഷേധം ആണെങ്കിലും പൊതുജനത്തിനെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഒരു പ്രതിഷേധവും അനുവദിച്ചു കൊടുക്കരുത്
കാറിൽ യാത്ര ചെയ്തവർ സ്കൂളിൽ നിന്നും മടങ്ങി വരുന്ന കുട്ടികളാണ്. ഇവിടെ ബാലാവകാശ നീതി നിഷേധിക്കല്ലലേ? ബാലാവകാശ കമ്മീഷൻ ഇതിനെതിരെ നടപ്പടി എടുക്കണം. ജനാധിപത്യ രാജ്യമല്ലേ.
ഉം, SFI ക്ക് എതിരെ പാലവകാശ കമ്മീശൻ oom....
ജനദ്രോഹപരമായ എല്ലാ സമരങ്ങളും കോടതി നിരോധിക്കണം. ഏത് രാഷ്ട്രീയ പാർട്ടി ആയിരുന്നാലും.
പിണിയാളുകൾ എന്നാണ് .പണിയാളുകളെന്നല്ല
തോന്ന്യാസം. ജനം പ്രതികരിക്കു. സാധാരണ ഭരിക്കുന്ന party ഇങ്ങനെ ഒന്നും ചെയ്യിക്കാറില്ല. ഭരണ മേ മടുത്തു ഞങ്ങള്
വഴി തെളിച്ചു കൊടുക്കേണ്ട പോലീസ് വഴി മാറി പോകാൻ പറയുന്നോ?
നീതി രഹിത കേരളം വാഴട്ടെ!
ഏറെ താമസിക്കാതെ ബിജെപിയുടെ കൈകളിലേക്ക് കേരളത്തിന്റെ ഭരണം എത്തിക്കാനാണ് സിപിഎംപാടുപെടുന്നത്.അത് സംഭവിച്ചാലേ കേരളത്തിലെ പൊതുജനപീഡിതരാഷ്ട്രീയത്തിന് അറുതിവരികയുമുള്ളു.
No 1കേരളം 🙏🙏
എച്ചിൽപൈ ,ഒരുത്തനെ കിടത്തി കുറേ നാൾ പാട്ടു പാടി അയാൾ എന്തിനു എതിരെ സമരം ചെയ്തോ അത് എവിടെ എത്തി ,ഇപ്പോൾ സർക്കാർ നിലപാട്😂😂😂
സമരക്കാർക്ക് കൂട്ടുനിന്ന ജനങ്ങളെ ദ്രോഹിക്കുന്ന പോലീസുകാരൻ കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രി തന്നെയാണ് ജനങ്ങൾക്ക് നേരെ ഇത്തരം ക്രൂരതകൾ നടത്തുന്നത് എന്നതാണ് പറ്റില്ലെങ്കിൽ ഇറങ്ങിപ്പോകുകയും നല്ല ഭരണകർത്താക്കൾ ഇവിടെ ഉണ്ടാകുകയും ചെയ്യട്ടെ നികൃഷ്ടൻ മാർ മാറി നല്ലവരെ ഭരണത്തിൽ ഏൽപ്പിക്കുക
സൂപ്പർ കമന്റ്.... 👌🏻👍🏻
ബാക്കി നക്കണ്ടേ കുഴിയിലേക്ക് എടുക്കാനായി അങ്ങനങ്ങ് പോകാൻ പറഞ്ഞാലോ
ഇതാണോ ജനാധിപത്യം.
ഇത് ഗുണ്ടാ യി സമാണ്
പൊതുജനത്തിന് വെറുപ്പ് വന്നാൽ പിന്നെ cpm
വായന കുറേക്കൂടി മെച്ചപ്പെടേണ്ടിയിരിക്കുന്നു.
തന്നെ തന്നെ തന്നെ സർവ്വത്ര തന്നെ തന്നെ.
ആ വർത്തന വൈരസ്യം ഉണ്ടാക്കുന്നു.
തന്നെ എന്ന വാക്ക് അർത്ഥ മറിഞ്ഞുപയോഗിക്കുക.
ബംഗ്ലാദേശിലെ മുജീബ് റഹ്മാന്റെ അവസ്ഥ കേരളത്തിലെ രാഷ്ട്രീയക്കാർ ഓർത്തുവയ്ക്കുന്നത് നല്ലതായിരിക്കും എന്ന് എല്ലാവരും പറയുന്നു
മ്രൃഗമേ.....😮
എവൻ്റെയൊക്കെ പുറത്തുകൂടെ കാറ് കേറ്റിയങ്ങ് വിട്.
🤭 ഇത് ഖേരളം ആണ് ഭായ്.. ഇവിടെ ഇങ്ങനാണ്.. ഭായ്.. ❗ മുക്കില്ലാ.. രാജ്യത്ത് മുറി മുക്കനും 💪👺🤳രായാവാകും ❗🤔ചേലോരിക്ക് ശരിയാവും ; ചെലോരിക്ക് ശരിയാവുല ❗എന്താ ഇവിടെ നടക്കുന്നേ ❓ "ഇതാണ്ട.. ഖേരളം "❗
കേരളത്തിന് നാണ കേട്, ഈ രാഷ്‌ടീയ, എല്ലാ യൂണിയൻ നിറുത്തണം
No 1 കേരള
👍👍👍
രണ്ടു ദിവസം അവിടെ ഇരുത്തി PHD കൊടുത്തു വിട്ടാൽ മതി.
😂റോഡിലിരുന്നാൽ pwd Dr:😂 free😂
ചക്കളത്തി പോരാട്ടം
❤❤
പറയുന്നത് എന്ത് ? ചെയ്യുന്ന തെന്ത്? നിയമം പാലിക്കുകയില്ല
ആ കുഞ്ഞുങ്ങളോടെങ്കിലും കരുണ കാട്ടാമായിരുന്നു sfi.
പോലിസ് നോക്കു കുത്തി ആയി ഇരിക്കുന്നത് നല്ലതല്ല
Baki oru varsham koodi
Epozhum 60 yrs back l cpm
Mutukkan evide
Padichu valarukayalla sfi kar manushare konnu valarukayanu
NIKUTHI.ARUM.NOT.GIVE
Nalla vallichooral kondu ee paranarikalude asanattil prayogikkuka, ee paranarikalude veetil chodikkan tantayumtallayum ille
Police ഇല്ലേ
😏
Padachonea katholi
ഈ വണ്ടിക്കു മുന്നിൽ ഇരിക്കുന്ന കുഞ്ഞിന് seat ബെൽറ്റ് ഉണ്ടോ? സീറ്റിനു പിന്നിൽ കുട്ടികളെ നിർത്തികൊണ്ട് എങ്ങനെ വണ്ടി ഓടിക്കുന്നു. ഇത് ട്രാഫിക് ലംഘനം അല്ലെ..
Oh Rules ellam ingane paalukkunna aal aanennu thonnunnu
Kashtam
Thenga kola 🤣🤣🤣🤣
digital samaram cheyyado ithellam pazhya model samaram kashtam road block samaram naariya samaram
Kerala policente kazhivu kedanu ith pinarayi ithonnum kanunnille
Samaram cheyyunna sfi criminalukale adichu puram polikkan police ille
Pillarey NEEOK enthukandittanu enganey OK ninety OK veettu karudey oru avastha avarodu anu sahathapam .
No 1kerlam
Naarikale thendikale nanamille ningalku.
POTHINOD.VEADAM.DOING.WHAT.CAN.DO.
Congress karude never vellam cheettunna policenu antha vellam
Elle ethu police manthriy verum ulayum kazhivu kettavenum vivaradoshiyum aayathukonda
Kure peera pennungal e naturalise koode undallo valare mosam evarkonnum nanavum manavum elle
പ്രൈവറ്റ് കാറിൽ ഇസ്കൂൾ പിള്ളേരെ കൊണ്ട് പോകാൻ പാടുണ്ടോ സ്വന്തം മക്കളെ കൊണ്ട് പോകാനെ പെർമിഷനുള്ളു
വഴി തടയാൻ അവർക്ക് എന്താ അവകാശം
👍👍👍👍👍