To Apple Town , ആപ്പിൾ ടൗണിലേയ്ക്ക് | Kashmir Trip 04 | EP - 14 | Jelaja Ratheesh |

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 565

  • @dilipkumar1905
    @dilipkumar1905 6 ชั่วโมงที่ผ่านมา +19

    ഹിന്ദി പഠിക്കാൻ
    ഈ യാത്രയിലും വലിയ
    പാഠ ശാല
    വേറെ ഇല്ല
    ജലജ ചേച്ചി

  • @satharmanikoth9252
    @satharmanikoth9252 4 ชั่วโมงที่ผ่านมา +11

    ഒരു കുടുംബത്തിന്റെ വിളക്കാണ് സ്ത്രീ ആ സ്ത്രീയാണ് ജലജ എന്നും ഇത് പോലെ തെളിഞ്ഞു നിൽക്കട്ടെ ❤❤❤❤

  • @Sumathomas-ic7be
    @Sumathomas-ic7be 2 ชั่วโมงที่ผ่านมา +2

    പൊന്നുവിനെ കാണുമ്പോൾ അച്ഛമ്മ തന്നെ എന്തോരു സാമ്യം

  • @SajadhYusufYusuf
    @SajadhYusufYusuf 23 นาทีที่ผ่านมา +1

    മിണ്ടാതിരിക്കുന്ന പൊന്നു ദേ ഏതോ ഹിന്ദി ചാനലിൽ പോയി തകർക്കുന്നു..❤❤❤❤...മുത്ത്‌ ഇത് വല്ലോം കാണുന്നുണ്ടോ...❤ ഏത് റോഡെന്നോ എത് stato നോ പ്രോബ്ലം എല്ലായിടത്തും പുത്തേറ്റു ജലലേച്ചി തരംഗം...❤❤❤

  • @ambily01
    @ambily01 4 ชั่วโมงที่ผ่านมา +5

    Phulwama, sreenagar, kashmeer എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഒരു ഭയം ആണ്. എന്നാൽ എത്ര സുന്ദരമായ കാഴ്ചകളുമായാണ് ജലജ ഡ്രൈവ് ചെയ്തു ഈ ഭീകര തഴവര കീഴടക്കുന്നത്. Really apreciating views. Thanks 'Puthettu' Ratheesh and ഫാമിലി. ❤️

  • @rajeshsiva6533
    @rajeshsiva6533 3 ชั่วโมงที่ผ่านมา +8

    മഞ്ഞുവീഴ്ച അടിസ്ഥാനപരമായി കൊടുമുടികളിലെ മഴയുടെ ഒരു രൂപമാണ്, കാരണം പൂജ്യത്തിന് താഴെയുള്ള താപനിലയാണ് ഇതിന് കാരണം.

  • @Socrates99917
    @Socrates99917 3 ชั่วโมงที่ผ่านมา +4

    തകർക്കപെട്ട ശങ്കര ഗൗരീശ്വര ക്ഷേത്രമത്. ഒ

  • @rijilraj4307
    @rijilraj4307 4 ชั่วโมงที่ผ่านมา +5

    12:45 നമ്മൾ പറഞ്ഞ കാര്യം അവർക്ക് മനസ്സിലായാൽ മതി ഗ്രാമർ ഒന്നും ആവശ്യമില്ല❤❤❤

  • @anil540
    @anil540 4 ชั่วโมงที่ผ่านมา +10

    Sopore ലെ Apples ആണ് ഇന്ത്യയിലെ ഏറ്റവും നല്ലത്. നമ്മുടെ MP ശശി തരൂരിൻ്റെ മരിച്ചു പോയ ഭാര്യ സുനന്ദ പുഷ്കറിൻ്റെ നാടാണ് Sopore

  • @maheshachuachu4630
    @maheshachuachu4630 6 ชั่วโมงที่ผ่านมา +8

    പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് സ്നേഹ സ്വാഗതം

  • @santoshsamuel973
    @santoshsamuel973 ชั่วโมงที่ผ่านมา +2

    അത്യവശ്യ കാര്യത്തിന് ഹിന്ദി സംസാരികൻ ഗ്രാമറിൻ്റെ ആവശ്യം ഇല്ല സഹോദരീ

  • @dreamcrafter7899
    @dreamcrafter7899 6 ชั่วโมงที่ผ่านมา +6

    എല്ലാ എപ്പിസോഡും കാണാറുണ്ട്.❤

  • @DakshaDeepthi
    @DakshaDeepthi 4 ชั่วโมงที่ผ่านมา +3

    12:24 അടുത്ത് ട്രിപ്പ്‌ രാജേഷ് ബ്രോ 🥰സൂര്യ 🥰ക്യാമറ മാൻ 🥰🥰 അങ്ങനെ ഒരു ട്രിപ്പ്‌ വേണം

  • @rajnishramchandran1729
    @rajnishramchandran1729 5 ชั่วโมงที่ผ่านมา +7

    Ratheesh bro 🎥...gets full marks for best cinematography...🏅

  • @muralidharannair2404
    @muralidharannair2404 5 ชั่วโมงที่ผ่านมา +8

    നാലു പേർക്കും 🙏 ഗുഡ് ജേർണി 🚛🚛🚛❤️❤️❤️🥰🥰🥰🥰 ആകാശമോനെ മിസ്സ്‌ ചെയ്യുന്നു 💞

    • @raviraveendren5271
      @raviraveendren5271 5 ชั่วโมงที่ผ่านมา

      പഴയ വീഡിയോ കണ്ടാൽ മതി അതിൽ ആകാശ് ഉണ്ട്‌ 😜

  • @sujikumar792
    @sujikumar792 4 ชั่วโมงที่ผ่านมา +2

    ഇന്നും കാഴ്ചകളും അനുഭവങ്ങളും അപാരം തന്നെ.. ഇനിയുള്ളതും പ്രതീക്ഷിക്കുന്നു... Main drivr.. Cameraman.. Chayi ponnu എല്ലാരും അടിപൊളിയാ..

  • @MayaRajesh-i3z
    @MayaRajesh-i3z 50 นาทีที่ผ่านมา

    Saw a vlog by Sadath khanday.. Ponnukutty speaks Hindi very fluently... 18:54 അവർ മണ്ടന്മാരെ അല്ല ജലജകുട്ടി.. അപ്പോൾ യഥാർത്ഥ മണ്ടന്മാരെ കണ്ടാൽ എന്ത് പറയും. 20:24 wow!!! അടിപൊളി.. Birds of the same feather flock together.. 23:58 Salute to the brave soldiers who laid down their lives in pulwama attack 🇮🇳...

  • @murali5247
    @murali5247 ชั่วโมงที่ผ่านมา

    Akash is greatly missed ....his antics would have warmed up the situation with laughter

  • @E.VVasudev
    @E.VVasudev 4 ชั่วโมงที่ผ่านมา +2

    500 രൂ ഫൈൻ അടിച്ചത് കണ്ടപ്പോൾ സത്യത്തിൽ ദേഷ്യമാണ് തോന്നിയത്. അവരോട് താങ്ക്യൂ ഒന്നും പറയേണ്ടതില്ലായിരുന്നു.

  • @saiakshaykumar6081
    @saiakshaykumar6081 3 ชั่วโมงที่ผ่านมา +2

    ✌🏻
    11:24 😇
    12:15 മെയിൻ ഡ്രൈവറുടെ ഹിന്ദി പഠിക്കാൻ ഉള്ള ആത്മാർത്ഥ അങ്ങ് കാർട്ടൂണിൽ വരെ എത്തി നിൽക്കുന്നു 😇
    12:38 അത് ക്യാമറമാൻ പറഞ്ഞത് കാര്യം ✌🏻
    19:14 പൊന്നു 😆 മെയിൻ ഡ്രൈവർ അത് പ്രതീക്ഷിച്ചില്ല 😂😇

  • @satheeshkerala7199
    @satheeshkerala7199 5 ชั่วโมงที่ผ่านมา +5

    സൂപ്പർ,, അടിപൊളി 🥰💕
    ആശംസകൾ ❤️💕🥰🥰🥰🥰

  • @kbd9876
    @kbd9876 3 ชั่วโมงที่ผ่านมา +4

    ഈ ട്രക്കിങ് യാത്രാ കാണുവാൻ എല്ലാ വീഡിയോയും ഞാൻ കാണും കുഞ്ഞിക്കിളി ഇല്ലാത്ത ഒരു സങ്കടം കുഞ്ഞിക്കിളി ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു ഊ എനി വേ നിങ്ങളെ യാത്ര കാണാൻ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ആളാണ് ഞാന് നിങ്ങളുടെ യാത്രയിൽ പല സ്റ്റേറ്റുകൾ കണ്ടു ഞാൻ ഈ കാണുന്നത് അമേരിക്കയിൽ നിന്നാണ് രാത്രിയിൽ നിങ്ങടെ യാത്രാ ദൃശ്യങ്ങൾ എല്ലാം കാണും വളരെ സന്തോഷം നിങ്ങളുടെ മടക്കയാത്രയിൽ അനുഗ്രഹിക്കട്ടെ

    • @kbd9876
      @kbd9876 3 ชั่วโมงที่ผ่านมา

      Please reply to this comment

    • @puthettutravelvlog
      @puthettutravelvlog  ชั่วโมงที่ผ่านมา

      🥰

  • @shijugeorge2222
    @shijugeorge2222 2 ชั่วโมงที่ผ่านมา +1

    500 പോയപ്പോൾ ജലജയുടെ ചിരി അങ്ങു പോയല്ലോ

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 5 ชั่วโมงที่ผ่านมา +3

    ഭാഷ പഠിക്കാൻ... ക്യാമറ യുടെ advice കൊള്ളാം 👍

  • @MusicLessons-rj7rj
    @MusicLessons-rj7rj 5 ชั่วโมงที่ผ่านมา +8

    ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട്. ഭയങ്കര പിരിവ് ആണല്ലോ. കൊടുക്കാതെ പോകാനും പറ്റില്ല. ഏതൊക്കെ ആയാലും ലോഡ് കിട്ടിലോ ഭാഗ്യം. All the best.

    • @sulaikha907
      @sulaikha907 25 นาทีที่ผ่านมา

      അവിടുത്തു കാർക്കും ഇതുപോലെ കൊടുക്കണം...ലാസ്റ്റ് വീക്ക്‌ പോയപ്പോ ടാക്സി ഡ്രൈവർ കാശ്മീരി പറഞ്ഞതാ

  • @simiindustries4606
    @simiindustries4606 3 ชั่วโมงที่ผ่านมา +2

    Wish all the best all of you .Happy journey

  • @Dreams-kp4ki
    @Dreams-kp4ki 4 ชั่วโมงที่ผ่านมา +14

    22:58 ഞാൻ താഴെ ഇറങ്ങി വരന്നു മലയാളത്തിൽ ഹിന്ദി കാരോട്...അതാണ് നുമ്മ മെയിൻ ഡ്രൈവർ😊

  • @sreeranjinib6176
    @sreeranjinib6176 4 ชั่วโมงที่ผ่านมา +4

    ❤❤❤❤ പൊന്നു ഇന്ന് അല്പം സംസാരിച്ചു,😂 ഇല്ലെങ്കിൽ വാ തുറക്കാറേയില്ല

  • @joshirmp1314
    @joshirmp1314 6 ชั่วโมงที่ผ่านมา +72

    ആകാശ് മോൻ കൂടെ ഇല്ലാത്തത് കൊണ്ടായിരിക്കും മഞ്ഞ് പെയ്യാതിരുന്നത്

    • @swetha-si4ji
      @swetha-si4ji 6 ชั่วโมงที่ผ่านมา +10

      എങ്ങനെ മനസ്സിലായി ഹോ ഭയങ്കരം തന്നെ

    • @MuhammedAzhar-f8q
      @MuhammedAzhar-f8q 6 ชั่วโมงที่ผ่านมา +3

      നമുക്ക് ഒരു പൂജ ചെയ്താലോ

    • @malabarytechies
      @malabarytechies 5 ชั่วโมงที่ผ่านมา +4

      ഇത് തീർന്നില്ലേ 😂

    • @Mydearmalayaliees
      @Mydearmalayaliees 5 ชั่วโมงที่ผ่านมา +1

      ചാലി യാടോ അത് ഏത് ആട് 🤣🤣🤣

    • @pratheepgnair1204
      @pratheepgnair1204 5 ชั่วโมงที่ผ่านมา +2

      ആകാശത്തുനിന്നാണല്ലോ മഞ്ഞ് പെയ്യുന്നത്😂😂😂

  • @deepakcheerankode2797
    @deepakcheerankode2797 2 ชั่วโมงที่ผ่านมา +2

    25:02 രൂപ 500 മേടിച്ചിട്ട് ‌ സാറന്മാർ ചായ കുടിക്കാൻ വിളിച്ചപ്പോ "പിയോ പിയോ "
    എന്ന് മറുപടി പറഞ്ഞ MD മാസ്സല്ല ....കൊലമാസ്സാണ് 😅😅😅😅❤❤

  • @sasankanmk6971
    @sasankanmk6971 5 ชั่วโมงที่ผ่านมา +6

    എല്ലാവർക്കും നമസ്കാരം. മഞ്ഞു പെയ്യുന്നതു കാണാൻ കഴിഞ്ഞില്ല പക്ഷേ തണുപ്പ് എങ്ങനെ? പുൽവാമെയിലെ സംഭവങ്ങൾ ഒരു ഭാരതീയനും മറക്കാൻ കഴിയില്ല. ജയ് ഹിന്ദ് ജയ് ജവാൻ 🙏. ആശംസകളോടെ ശുഭയാത്ര.

    • @sulaikha907
      @sulaikha907 27 นาทีที่ผ่านมา

      പുൽവമാ ബ്ലാസ്റ് ഇണ്ടായ സ്സ്ഥലം ലാസ്റ്റ് വീക്ക്‌ പോയപ്പോ കണ്ടു😢...

  • @Priya-l4d
    @Priya-l4d 3 ชั่วโมงที่ผ่านมา +2

    കലക്കൻ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘

  • @KRK-t7w
    @KRK-t7w 5 ชั่วโมงที่ผ่านมา +1

    😂 annikku first manasilayill😊

  • @sulaikha907
    @sulaikha907 32 นาทีที่ผ่านมา +1

    ഞാൻ ശ്രീനഗറിൽ ലാസ്റ്റ് വീക്ക്‌ ഇണ്ടാർന്നു...നിങ്ങളെ എല്ലാവരെയും കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചു...ഇൻസ്റ്റയിൽ pm ഇട്ടാർന്നു...നിങ്ങൾ അത് കണ്ടില്ല...ഗുൽമർഗിൽ സൂപ്പർ snowfall കിട്ടി..അതുപോലെ sonamurg, ദൂതപത്രി, pehalgam എല്ലാം പോയി അടിപൊളി ആയി റിട്ടേൺ പൊന്നു....

  • @hariparambottil1882
    @hariparambottil1882 15 นาทีที่ผ่านมา

    Pulwaama ഫീകര ആക്രമണം 😁

  • @Thomas-eu6fj
    @Thomas-eu6fj 3 ชั่วโมงที่ผ่านมา

    @18:52 Jelaja has Good sense of humour 👌

  • @prabakaranraju5618
    @prabakaranraju5618 4 ชั่วโมงที่ผ่านมา +2

    Good episode,full family working hard to get it🎉

    • @ajitmathew9840
      @ajitmathew9840 43 นาทีที่ผ่านมา

      They all are working hard to get more subscribers.... only the second driver is working hard...

  • @sojanantony6661
    @sojanantony6661 4 ชั่วโมงที่ผ่านมา +1

    ഈ വീഡിയോ ഫുൾ ബ്ലാക്ക് and വൈറ്റ് ❤❤

  • @lalyappoose5969
    @lalyappoose5969 4 ชั่วโมงที่ผ่านมา +2

    Enthoke ayalum Akash ellatjath oru prayasama ennalum ellam kanunnunde orupade santhosham

  • @shehifazii425
    @shehifazii425 3 ชั่วโมงที่ผ่านมา +1

    Akash Machan poliyann ❤❤

  • @Priya-o5r2u
    @Priya-o5r2u 4 ชั่วโมงที่ผ่านมา +2

    തകർപ്പൻ വീഡിയോസ് 😘😘😘😘😘😘😘😘😘😘😘😘😘😘

  • @babyo.j997
    @babyo.j997 5 ชั่วโมงที่ผ่านมา +2

    ജലജ മാഡം യാത്ര സൂപ്പർ 👍👍👍

  • @sahadevannair5314
    @sahadevannair5314 5 ชั่วโมงที่ผ่านมา +1

    നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤ ഞാൻ പോകാത്ത ഒരു സ്ഥലം കണ്ടതിൽ സന്തോഷം😅

  • @RajivKurian-od6xq
    @RajivKurian-od6xq 5 ชั่วโมงที่ผ่านมา +1

    ജെലജ സഹോദരിക്ക് സെലിബ്രറ്റി സ്റ്റാറ്റസ് ഉണ്ട്.... നിങ്ങൾക്ക് സന്തോഷം...

  • @rajeshkunchunny9387
    @rajeshkunchunny9387 3 ชั่วโมงที่ผ่านมา +1

    Black and white കാഴ്ചകളാണ് , നല്ലൊരനുഭവം,

  • @rajaneeshb7656
    @rajaneeshb7656 4 ชั่วโมงที่ผ่านมา +1

    സൂപ്പർ അടിപൊളി ❤❤❤❤❤❤

  • @harikumarvs2821
    @harikumarvs2821 2 ชั่วโมงที่ผ่านมา +1

    ഇങ്ങനെ ഒരു സ്ത്രീയെ കിട്ടിയത് ആണ് അദ്ദേഹത്തിൻ്റെ അനുഗ്രഹം.

  • @RadhamaniAjayan
    @RadhamaniAjayan 40 นาทีที่ผ่านมา

    സൂപ്പർ വിഡീയോ

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 5 ชั่วโมงที่ผ่านมา +1

    അങ്ങനെ ജലജാ മെയിൻ... J& K പോലീസ് ന്റെ അംഗീകാരം... 👍s

  • @prakashkk5856
    @prakashkk5856 5 ชั่วโมงที่ผ่านมา +18

    അന്യയാ പിരി വുകൾ 🤨. ആകാശ് ബ്രോ ഇല്ലാത്തത് കൊണ്ട് ഒരു ഓളം ഇല്ല. അല്ലെങ്കിൽ ചിരിക്കാൻ ഉള്ള വക ഒരുപാടു ഉണ്ടായേനെ 🥰🥰🥰

  • @maheshachuachu4630
    @maheshachuachu4630 6 ชั่วโมงที่ผ่านมา +2

    എല്ലാവർക്കും നല്ലൊരു സുപ്രഭാതം നേരുന്നു

  • @MusthafaMuthu-y1j
    @MusthafaMuthu-y1j 34 นาทีที่ผ่านมา

    allthe best happy journey

  • @siddharththemusician6718
    @siddharththemusician6718 4 ชั่วโมงที่ผ่านมา +1

    Rajeesh bhai, we miss room tour and tariff, it will help us when we go Kashmir. 🎉🎉

  • @radhakrishsna4224
    @radhakrishsna4224 6 ชั่วโมงที่ผ่านมา +1

    പുത്തേട്ട് ട്രാവൽ ഫാമിലി മെ മ്പ്ഴ്സ് സ്നേഹ ആശംസകൾ ❤️❤️❤️

  • @dineshrasi
    @dineshrasi 3 ชั่วโมงที่ผ่านมา +2

    It is not fair, to pay fine/charging for each state or municipality. this is one country, each state had their own rules as per their wish. Respect should be given for truck drivers, without them you will not get anything.

  • @vijayadastm1055
    @vijayadastm1055 2 ชั่วโมงที่ผ่านมา

    Super adipoli 👏🏻👏🏻👍🏻

  • @divijtv577
    @divijtv577 3 ชั่วโมงที่ผ่านมา +1

    Pattan👋

  • @RamachandranChendekatt
    @RamachandranChendekatt 4 ชั่วโมงที่ผ่านมา +1

    കനൽ ഇടുന് ചാട്ടിയൂടെ പീര് ആണ് കഘടി., കശ്മീരിൽ ങ്ങൻ 9 കൊല്ലം അർമിയിൽ ഉണ്ടാ യിരുന്നു.

  • @MKMBasheer-g2g
    @MKMBasheer-g2g 2 ชั่วโมงที่ผ่านมา +1

    മഞ്ഞെവിടെ...മഞ്ഞെവിടെ.... എവിടെ തണുപ്പ്... എന്നെല്ലാം പറഞ്ഞിരുന്നവർ... തണുപ്പിൽ ചെന്ന് പെട്ടപ്പോൾ...രക്ഷപ്പെടാനുള്ള തത്രപ്പാട്😢😅😅😅😅😅😅

  • @georgejoseph2918
    @georgejoseph2918 6 ชั่วโมงที่ผ่านมา +4

    സഞ്ചരിക്കുന്ന പുത്തേറ്റ് ഹിന്ദി സർവകാലാശാല ❤ പത്തു വർഷം കൊണ്ട് പഠിക്കാത്ത കര്യങ്ങൾ 2 ട്രിപ്പ് കൊണ്ട് പഠിക്കും.

  • @VipinKailas-u5u
    @VipinKailas-u5u 6 ชั่วโมงที่ผ่านมา +2

    ❤❤ ❤️❤️❤️❤️❤️
    പുത്തെറ്റ് ട്രാവൽ വ്ലോഗ് ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️

  • @Rishi0228.
    @Rishi0228. 4 ชั่วโมงที่ผ่านมา +1

    10:07
    ലെ ജലജമാഡം : ദൈവമേ...
    ഇതെന്താ ഭൂതതാനോ😮😮

  • @AvarankuttiAvaran-g5o
    @AvarankuttiAvaran-g5o 5 ชั่วโมงที่ผ่านมา +2

    എന്തായാലും വേഗം പൊന്നേക്കണം

  • @manuprasadv7722
    @manuprasadv7722 ชั่วโมงที่ผ่านมา +1

    Njanglude ratheesh chettane kali aakkunno..!!😅

  • @parameswaranpm8354
    @parameswaranpm8354 6 ชั่วโมงที่ผ่านมา +1

    Anticipated some Shopping at Shopian....

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 4 ชั่วโมงที่ผ่านมา +1

    Awesome vlog mam 😊😊😊

  • @amirdar116
    @amirdar116 2 ชั่วโมงที่ผ่านมา +1

    you are currently staying at the coldest plain place of kshmir valley...last night -10 was recorded in shopian

  • @muhammedali-vf7zo
    @muhammedali-vf7zo 47 นาทีที่ผ่านมา

    🎉🎉🎉🎉എല്ലാവർക്കും 🎉🎉🎉🎉ശുഭദിനം 🎉🎉🎉👌💚💚💚❤❤❤

  • @harirohitnair4016
    @harirohitnair4016 ชั่วโมงที่ผ่านมา

    Good evening my dear sister👭 brothers and mollu. So awesome👏✊👍 video🎥. Take care.

  • @chayakkadakaranm2925
    @chayakkadakaranm2925 5 ชั่วโมงที่ผ่านมา +4

    8:11 ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച അവന്തി സ്വാമി ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ ആണ് നിങ്ങള്‍ കണ്ടത്. Avantipura ruins എന്ന് അറിയപ്പെടുന്നു. ഇപ്പൊ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തില്‍ ആണ്. പണ്ട് ഒരു തവണ അവിടെ പോയിട്ടുണ്ട്.

    • @MrShankar12
      @MrShankar12 4 ชั่วโมงที่ผ่านมา

      മേത്തൻ പൊളിച്ചതാവും

    • @chayakkadakaranm2925
      @chayakkadakaranm2925 2 ชั่วโมงที่ผ่านมา

      @@MrShankar12 കുറേ ബുദ്ധ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു ഇവിടെ. പൊളിച്ചത് ആരാണ് എന്ന് അന്വേഷിക്കുന്നത് നല്ലതാണ്.

  • @latheefkiliyamannil6846
    @latheefkiliyamannil6846 3 ชั่วโมงที่ผ่านมา +2

    ഗൾഫിൽ ഇറാനിലെ കങ്കുമപൂവിന് ആണ് കൂടുതൽ നല്ലത് എന്ന് പറയുന്നത്

  • @sojanantony6661
    @sojanantony6661 4 ชั่วโมงที่ผ่านมา +1

    രതീഷേ തണുപ്പ് ആസ്വദിക്കാൻ പോയിട്ട് തണുപ്പിൽ നിന്നും ഓടി രക്ഷപ്പെടുന്നോ 😂😂😂🎉🎉❤❤❤❤

  • @devanparameshwaranparamesh198
    @devanparameshwaranparamesh198 5 ชั่วโมงที่ผ่านมา +4

    When travelling to places with negative temperatures you may want to empty your water tank and pipes....otherwise there is a chance that they might burst or crack...

    • @A_1234_Z
      @A_1234_Z 4 ชั่วโมงที่ผ่านมา

      ok ebull jet njangalum kanal und😂

  • @pillaithirumala7914
    @pillaithirumala7914 6 ชั่วโมงที่ผ่านมา +4

    എല്ലാവർക്കും നമസ്കാരം
    ശുഭദിനം
    നമ്മുടെ ആകാശ് ബ്രോ എവിടെ ഉണ്ട്

  • @shiju100
    @shiju100 3 ชั่วโมงที่ผ่านมา

    Jelaja Amma Achan Vlogs 👌🏻👌🏻

  • @sunilsunilsnair8996
    @sunilsunilsnair8996 47 นาทีที่ผ่านมา

    നമസ്ക്കാരം ❤🙏

  • @vishnubalanvishnu808
    @vishnubalanvishnu808 6 ชั่วโมงที่ผ่านมา +7

    ഇന്ത്യയിലെ എത്ര കണ്ടാലും മതിവരാത്ത ഒരു സ്ഥലം ഉണ്ടങ്കിൽ അത് കശ്മീർ തന്നെ ആണു.ഇതൊക്കെ നേരിൽ കാണുന്ന ഒരു ഫീൽ.. Thanks puthettu Family ❤

  • @rajeshpg1064
    @rajeshpg1064 6 ชั่วโมงที่ผ่านมา +1

    Good morning puthettu Family Have A Happpy Jerny ❤❤❤

  • @iypethomas4439
    @iypethomas4439 4 ชั่วโมงที่ผ่านมา

    Happy journey puthettu travel family members 🎉🎉🎉

  • @nijokongapally4791
    @nijokongapally4791 6 ชั่วโมงที่ผ่านมา +3

    500രൂപ ഫൈൻ അടിച്ചതിന്റെ ദേഷ്യം, സങ്കടം, പരിഭവം,എല്ലാം മെയിൻ ഡ്രൈവറിന്റെ മുഖത്തു മിന്നി മാഞ്ഞു 😮😢🥰❤️👍

  • @divijtv577
    @divijtv577 3 ชั่วโมงที่ผ่านมา +1

    13:31 Mulberry

  • @rajnishramchandran1729
    @rajnishramchandran1729 3 ชั่วโมงที่ผ่านมา

    Saw Jelaja madam and Ponnu kids interview on Transport TV...superb...keeping going👍

  • @renidavid5333
    @renidavid5333 ชั่วโมงที่ผ่านมา

    Good video 👍

  • @BabuThomas-xu5ir
    @BabuThomas-xu5ir 5 ชั่วโมงที่ผ่านมา

    Happy journey God bless you jalaj ponnukuttyrareesh chayi puthatt u ❤❤🎉🎉

  • @sarthojoseph4334
    @sarthojoseph4334 3 ชั่วโมงที่ผ่านมา

    ❤❤❤ wish you a happy winter session journey 😂😂😂 enjoy ❤❤❤

  • @subeeshkrishna3412
    @subeeshkrishna3412 5 ชั่วโมงที่ผ่านมา +4

    ആകാശ് ബ്രോയെ മിസ്സ് ചെയ്യുന്നു.😢
    ഇന്ന് ചായി ബ്രോ ഫുൾ ഉറക്കം ആയിരുന്നോ.. കണ്ടതെ ഇല്ല.

  • @rajankuttappan
    @rajankuttappan 6 ชั่วโมงที่ผ่านมา

    നാലുപേർക്കും നമസ്ക്കാരം...... 🙏💕

  • @miracleuk
    @miracleuk 5 ชั่วโมงที่ผ่านมา

    25:01 peo peoo peoo🏃🏼‍➡️🏃🏼‍➡️😂😂

  • @kesavannair6289
    @kesavannair6289 6 ชั่วโมงที่ผ่านมา

    Good morning to all Puthettu family members.

  • @Thomas-fl3bd
    @Thomas-fl3bd 27 นาทีที่ผ่านมา

    Hi puthettutravel jummu and Kashmir travel

  • @sudheeshr353
    @sudheeshr353 ชั่วโมงที่ผ่านมา +1

    അവാർഡ് പോലെ അല്ല അവാർഡ് തന്നെ ആണ് കാരണം 🙏🫣ലോറി ലൈഫിലെ ആദ്യത്തെ ഫൈൻ അല്ലെ മെയിൻ ഡ്രൈവറുടെ അത് മറക്കില്ല🤷‍♂️ഒരു ഡ്രൈവർ ആകുമ്പോൾ ഇതൊക്ക സാധാരണ അല്ലെ സാരമില്ല..എവിടെ ആയാലുംവണ്ടിക്കാരുടെ പുറത്തല്ലേ എല്ലാർക്കുംകുതിര കേറാൻ പറ്റു 😞🙏 🙏🚛🚛🚛🥰

  • @remingtonmarcis
    @remingtonmarcis 6 ชั่วโมงที่ผ่านมา +1

    Ponnu, don't tease your mom, she can handle any situation. ✌✌

  • @SarathKumarS-j1t
    @SarathKumarS-j1t 6 ชั่วโมงที่ผ่านมา +1

    Mnggggg chechikkutty 🎉🎉🎉

  • @RajeevanK-me1cp
    @RajeevanK-me1cp 3 ชั่วโมงที่ผ่านมา +1

    Ningalude. Avasthayanu nammal. Pravasikalkkum. Odukkathe. Thanupp

  • @gopakumarm166
    @gopakumarm166 5 ชั่วโมงที่ผ่านมา

    ശുഭയാത്ര നേരുന്നു 🎉🎉🎉

  • @Dreams-kp4ki
    @Dreams-kp4ki 4 ชั่วโมงที่ผ่านมา +1

    സഫ്രോൺ നമ്മുടെ കേരളത്തിൽ വളർത്തുന്നുണ്ട്...ഈ അടുത്ത് ഒരു ന്യൂസ് കണ്ടൂ..പക്ഷെ പ്രേത്യക ക്ലൈമറ്റ് ഒരുക്കി ആണ്...

  • @amarjithajithkumar4876
    @amarjithajithkumar4876 6 ชั่วโมงที่ผ่านมา

    Inn first kittiyeee❤

  • @vijukvviju1228
    @vijukvviju1228 5 ชั่วโมงที่ผ่านมา

    Happy journey ❤

  • @ukunitedkerala989
    @ukunitedkerala989 2 ชั่วโมงที่ผ่านมา +1

    𝟓𝟎𝟎 ഫൈൻ കൊടുത്തതിന്റെ സങ്കടവും ദേഷ്യവും ചേച്ചിന്റെ മുഖത്തുണ്ട്

  • @nishadkoya1067
    @nishadkoya1067 6 ชั่วโมงที่ผ่านมา

    ഗുഡ് മോർണിംഗ് 👍🏼