MARCO ഹൃദയഭേദകം മനസ്സിൽ നിന്നും മായാതെ ഭീകരദൃശ്യങ്ങൾ Marco movie review my opinion

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Marco Movie malayalam review #kerala #malayalam #entertainment #tourisam #malayalamvlog #moviereview #movie #unnimukundan #haneefadeni #marco #malayalammovie #trendingshorts

ความคิดเห็น • 11

  • @BmwSquad-l3u
    @BmwSquad-l3u หลายเดือนก่อน +2

    പറഞ്ഞത് വളരെ ശരിയാണ് i agree. 20 വർഷങ്ങക്ക് മുൻപ് ബിഗ് ബി ഇറങ്ങിയപ്പോഴും അതിന് മുൻപ് വയലൻസ് എന്ന സിനിമ ഇറങ്ങിയപ്പോഴും ഇങ്ങനെ ചോദ്യം അന്ന് നേരിട്ടു.അതിനെ അംഗീകരിക്കാനുള്ള മാനസിക വികാസം നമുക്കില്ലാതായിപ്പോയി. ഇപ്പോൾ നമ്മൾ തന്നെ അതിന്റെ പാർട്ട്‌ 2 നായി കാത്തിരിക്കുന്നു. കാലം തെറ്റി ഇറങ്ങിയ പടം എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ മെഴുകുന്നു.😂. അത് പോലെ marco യ്ക്ക് ഒരിക്കലും അങ്ങനെ സംഭവിക്കരുത് അതാണ്‌ ഈ കാലഘട്ട ത്തിന്റെ പടം എന്ന് നിങ്ങൾ പറഞ്ഞു വയ്ക്കുന്നത്. ഈ ലൂപ് കമന്റ്‌ ഇടുന്നവർക്ക് പോലും മനസ്സിലാകുന്നില്ല. 👍😱

  • @pradeepk9394
    @pradeepk9394 หลายเดือนก่อน +1

    Yes, we will definitely watch this movie,
    Movies are meant for entertainment 😊😊
    Some of them like it and others may not be.🤔🤔🤔

    • @Motormallu369
      @Motormallu369  หลายเดือนก่อน

      @@pradeepk9394 is it correct say, every person have their own choices👍

  • @lakshmis5847
    @lakshmis5847 หลายเดือนก่อน +2

    ഇവിടെ violence ഉള്ള സിനിമ ആദ്യമായിട്ടാണോ റിലീസ് ചെയ്യുന്നത്. Violence ഇല്ലാത്ത നാട്. വാർത്തകൾ വായിച്ചാൽ ഇതിലും violenceകാണണം. ഓരോകുത്തിത്തിരുപ്പു പരിപാടിയും കൊണ്ടിറങ്ങിയിരിക്കുന്നു.

    • @Motormallu369
      @Motormallu369  หลายเดือนก่อน

      @@lakshmis5847 🤣🤣🤣

  • @sweeteyes522
    @sweeteyes522 หลายเดือนก่อน

    ഒക്കെയും റിയൽ സംഭവങ്ങൾആണ് പക്ഷെ വെറെ രീതിയിൽ കാണിച്ചതാണെന്നു കേൾക്കുന്നു ഈ സിനിമയിൽ

  • @lifeexplore6771
    @lifeexplore6771 หลายเดือนก่อน

    അറിയാഞ്ഞിട്ട് ചോദിക്കുക ANimal എന്ത് violence ആണ് ഉള്ളത്😮

  • @sumathivc3941
    @sumathivc3941 หลายเดือนก่อน

    ഇതിലും ഭയാനകമായി ഇപ്പോൾ സമുഹത്തിൽ നടക്കുന്നു കുട്ടികളോടെ ടും അറപ്പെ ഉളവാക്കുന്ന രീതിയിൽ ക്രൂരത ചെയ്യുന്നു ഈ സിനിമ ഒരു സാങ്കൽപ്പികമാണ് എന്ന് മനസ്സിലാക്കുക ഞങ്ങൾ സ്ത്രീകൾ എല്ലാം കണ്ടു സിനിമയേ സിനിമയായി കാണുക

    • @Motormallu369
      @Motormallu369  หลายเดือนก่อน

      @@sumathivc3941 very good💪

  • @kkuttykallara1698
    @kkuttykallara1698 หลายเดือนก่อน

    സിനിമയെ സിനിമയായി കാണുക, no problem.😂

    • @Motormallu369
      @Motormallu369  หลายเดือนก่อน

      @@kkuttykallara1698 അതിപ്പോ ഓരോ കീഴ് വഴക്കങ്ങൾ ആകുമ്പോ 🤸‍♂️