Motor Mallu
Motor Mallu
  • 71
  • 56 448
ജീവിതത്തിൽ സംഭവിച്ച പ്രേതാനുഭവം /പാരാ നോർമൽ ആക്ടിവിറ്റി /MOTOR MALLU VLOGS
Paranormal activity in real life malayalam
#kerala #prethaanubavam #prethakathakal #pretham #paranormal #ghoststories #ghost #malayalam #trendingvideo
ഈ വീഡിയോ ഏതെങ്കിലും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നില്ല. തികച്ചും വിനോദം മാത്രമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. വീഡിയോ ഏതെങ്കിലും മതത്തെ ഉയർത്തിയോ താഴ്ത്തിയോ കാണിക്കുന്നില്ല. വീഡിയോ ഏതെങ്കിലും വ്യക്തിയേയോ സ്ഥലത്തെയോ അധിക്ഷേപിക്കുന്നില്ല. വീഡിയോയിൽ പറയുന്ന കഥ കഥാകാരന്റെ ഭാവന മാത്രമാണ്. വിഡിയോയിൽ പറയുന്ന കഥയിലെ കഥാപാത്രങ്ങൾ ജീവിച്ചി രിക്കുന്നവരുമായോ മരിച്ചവരുമായോ സാമ്യം തോന്നുന്നെങ്കിൽ തികച്ചും യാദൃച്ഛികം മാത്രമാണ്. വീഡിയോ വിനോദത്തിന് വേണ്ടി മാത്രമുള്ളതാണ്./This video does not spread any superstitions
. This is just entertainment only.
Video edit courtesy :www.pexels.com/search/videos/dark%20forest/
Bgm courtesy :www.pexels.com
มุมมอง: 702

วีดีโอ

ചണ്ഡിഗഡിൽ നിന്നും ഡൽഹി വഴി തിരിച്ചു തിരുവനന്തപുരത്തേക്ക്/chandigarh to trivandrum via delhiചണ്ഡിഗഡിൽ നിന്നും ഡൽഹി വഴി തിരിച്ചു തിരുവനന്തപുരത്തേക്ക്/chandigarh to trivandrum via delhi
ചണ്ഡിഗഡിൽ നിന്നും ഡൽഹി വഴി തിരിച്ചു തിരുവനന്തപുരത്തേക്ക്/chandigarh to trivandrum via delhi
มุมมอง 2805 วันที่ผ่านมา
#trendingvideo #virrlvideo #keralaautomotives #kerala #manalitrip #manalimalayalam #car #indian #delhi #airport #trivandrum #malayalam vlogs
ഇത് മാത്രമല്ലേ ഞാൻ ഈ വൈകിയ വേളയിൽ നിങ്ങളോട് ചോദിക്കുന്നത് തരില്ലേ ❤️#kerala #malayalamഇത് മാത്രമല്ലേ ഞാൻ ഈ വൈകിയ വേളയിൽ നിങ്ങളോട് ചോദിക്കുന്നത് തരില്ലേ ❤️#kerala #malayalam
ഇത് മാത്രമല്ലേ ഞാൻ ഈ വൈകിയ വേളയിൽ നിങ്ങളോട് ചോദിക്കുന്നത് തരില്ലേ ❤️#kerala #malayalam
มุมมอง 634หลายเดือนก่อน
എല്ലാ സബ്സ്ക്രൈബ്ർസിനും പുതുവത്സരാശംസകൾ /Motor Mallu vlogs #happy #newyear #goodbye2024 #welcome2025 #keralabiriyani #keralatomanali
സൈനിക ഓഫീസർക്ക് മർദ്ദനം /Army Ncc Officer Attacked kerala #kerala #army #armylover #armystatusസൈനിക ഓഫീസർക്ക് മർദ്ദനം /Army Ncc Officer Attacked kerala #kerala #army #armylover #armystatus
സൈനിക ഓഫീസർക്ക് മർദ്ദനം /Army Ncc Officer Attacked kerala #kerala #army #armylover #armystatus
มุมมอง 10หลายเดือนก่อน
Two people broke into the ncc camp and beat up the army officer at ernakulam kerala News link coursty th-cam.com/video/8261IxgM7y0/w-d-xo.htmlsi=ODT-mSKhALad5y2r #kerala #viralvideo #trendingshorts #indianarmy #indianarmywhatsappstatus #indianarmedforces #ncc_army #indian #nationalnews
കത്തിയമർന്നു വിമാനം -Muan plane crash #planecrashകത്തിയമർന്നു വിമാനം -Muan plane crash #planecrash
കത്തിയമർന്നു വിമാനം -Muan plane crash #planecrash
มุมมอง 19หลายเดือนก่อน
Muan plane crash live footage #plane #crash #airport #airplane #aircraft #kerala #malayalam
MARCO നോർത്തിൽ ഹിന്ദിയിൽ കാണാൻ പോയി പക്ഷെ കണ്ടത് മലയാളം സംഗതി കൊടൂരം 😱#marcoMARCO നോർത്തിൽ ഹിന്ദിയിൽ കാണാൻ പോയി പക്ഷെ കണ്ടത് മലയാളം സംഗതി കൊടൂരം 😱#marco
MARCO നോർത്തിൽ ഹിന്ദിയിൽ കാണാൻ പോയി പക്ഷെ കണ്ടത് മലയാളം സംഗതി കൊടൂരം 😱#marco
มุมมอง 549หลายเดือนก่อน
MARCO movie review after watching #kerala #malayalam #marco #movie #moviereview #malayalamvlog
MARCO ഹൃദയഭേദകം മനസ്സിൽ നിന്നും മായാതെ ഭീകരദൃശ്യങ്ങൾ Marco movie review my opinion #trendingvideoMARCO ഹൃദയഭേദകം മനസ്സിൽ നിന്നും മായാതെ ഭീകരദൃശ്യങ്ങൾ Marco movie review my opinion #trendingvideo
MARCO ഹൃദയഭേദകം മനസ്സിൽ നിന്നും മായാതെ ഭീകരദൃശ്യങ്ങൾ Marco movie review my opinion #trendingvideo
มุมมอง 1.2Kหลายเดือนก่อน
Marco Movie malayalam review #kerala #malayalam #entertainment #tourisam #malayalamvlog #moviereview #movie #unnimukundan #haneefadeni #marco #malayalammovie #trendingshorts
റോയൽ എൻഫീൽഡ് motor mallu automobile vlogs #trendingshortsറോയൽ എൻഫീൽഡ് motor mallu automobile vlogs #trendingshorts
റോയൽ എൻഫീൽഡ് motor mallu automobile vlogs #trendingshorts
มุมมอง 538หลายเดือนก่อน
Royal enfiled at sunday bike market #trendingvideo #enfield #malayalam #kerala
ഫോഴ്സ് ഗൂര്ഖ ഫസ്റ്റ് ഓണർ /Motor Mallu Automobile vlogs#kerala #trendingshortsഫോഴ്സ് ഗൂര്ഖ ഫസ്റ്റ് ഓണർ /Motor Mallu Automobile vlogs#kerala #trendingshorts
ഫോഴ്സ് ഗൂര്ഖ ഫസ്റ്റ് ഓണർ /Motor Mallu Automobile vlogs#kerala #trendingshorts
มุมมอง 568หลายเดือนก่อน
Used suv at sunday motor market inside kerala #kerala #keralaautomotives #entertainment #automobile #modifiedcarskerala #malayalam #keralabiriyani #review #trendingvideo #reels #usedcarsforsale #ladakh #cars #suv #gorkha #force
ജീവിതത്തിൽ സംഭവിച്ച പ്രേതാനുഭവം /paranormal activity in real life #ghoststory #trendingshortsജീവിതത്തിൽ സംഭവിച്ച പ്രേതാനുഭവം /paranormal activity in real life #ghoststory #trendingshorts
ജീവിതത്തിൽ സംഭവിച്ച പ്രേതാനുഭവം /paranormal activity in real life #ghoststory #trendingshorts
มุมมอง 502หลายเดือนก่อน
കണ്ടത് പ്രേതമാണോ /paranormal activity Malayalam vlogs #kerala #prethaanubavam #prethakathakal #pretham #paranormal #malayalam #malayalamvlog #ghoststories #kadhakal #trendingvideo #viralvideo
കേരളത്തിനുപുറത്തെ suvകൾ- Motor Mallu Automobile vlogs #trendingshorts #usedcarsകേരളത്തിനുപുറത്തെ suvകൾ- Motor Mallu Automobile vlogs #trendingshorts #usedcars
കേരളത്തിനുപുറത്തെ suvകൾ- Motor Mallu Automobile vlogs #trendingshorts #usedcars
มุมมอง 522หลายเดือนก่อน
#malayalam #automobile #keralaautomotives #kerala #entertainment #keralabiriyani #tamil #manalimalayalam #malayalamvlog #tourisam #trendingvideo #usedcars #usedcarsforsale #usedbikes #shortvideo #cars
Part 3 ആഡംബര വാഹനങ്ങൾ കേരളത്തിൽ ഈ വിലയ്ക്ക് കിട്ടുമോ- Motor Mallu Automobile Vlogs #trendingvideoPart 3 ആഡംബര വാഹനങ്ങൾ കേരളത്തിൽ ഈ വിലയ്ക്ക് കിട്ടുമോ- Motor Mallu Automobile Vlogs #trendingvideo
Part 3 ആഡംബര വാഹനങ്ങൾ കേരളത്തിൽ ഈ വിലയ്ക്ക് കിട്ടുമോ- Motor Mallu Automobile Vlogs #trendingvideo
มุมมอง 1.4Kหลายเดือนก่อน
Sunday motor market -used cars buying options Watch this👇👇👇👇👇 th-cam.com/video/ygnuv_0vPXc/w-d-xo.htmlsi=uNdDaPLbOsJihO2B Watch this👇👇👇👇👇 th-cam.com/video/yj9nms6k654/w-d-xo.htmlsi=E4tUU-bzSYCHrr9h Watch this👇👇👇👇👇pushpa2 review th-cam.com/video/uceXdLIuV8k/w-d-xo.htmlsi=RUt8lXl3_9ux7WmV Watch this👇👇👇👇👇 th-cam.com/video/yj9nms6k654/w-d-xo.htmlsi=UET8Ohc30DAhUex7 Watch this കേൾക്കാം പ്രേതാനുഭവങ്ങ...
Part 2 ഞായറാഴ്ച മാത്രമുള്ള യൂസ്ഡ് കാർ മാർക്കറ്റ് -Motor Mallu Automobile Vlogs #trendingvideoPart 2 ഞായറാഴ്ച മാത്രമുള്ള യൂസ്ഡ് കാർ മാർക്കറ്റ് -Motor Mallu Automobile Vlogs #trendingvideo
Part 2 ഞായറാഴ്ച മാത്രമുള്ള യൂസ്ഡ് കാർ മാർക്കറ്റ് -Motor Mallu Automobile Vlogs #trendingvideo
มุมมอง 3Kหลายเดือนก่อน
Sunday Used Car Market Buying used cars at your risk used car motivation Watch part1👇👇👇👇👇 th-cam.com/video/yj9nms6k654/w-d-xo.htmlsi=PzESNF5xiRVZqDhf Watch this👇👇👇👇👇 th-cam.com/video/y64KPVD4uss/w-d-xo.htmlsi=lAJ19bRzcBH4P60A Watch this👇👇👇👇👇👇 th-cam.com/video/INtS50M85SU/w-d-xo.htmlsi=BsaeJEWnuioR58yG Watch this👇👇👇👇👇 th-cam.com/video/2k3GTpzbt3I/w-d-xo.htmlsi=wnNx4znDxoojUcIM watch this👇👇👇👇👇 th...
ആഡംബരവാഹനങ്ങൾക്ക് കേരളത്തിലെക്കാൾ വിലക്കുറവ്? Motor mallu vlogs #trendingshortsആഡംബരവാഹനങ്ങൾക്ക് കേരളത്തിലെക്കാൾ വിലക്കുറവ്? Motor mallu vlogs #trendingshorts
ആഡംബരവാഹനങ്ങൾക്ക് കേരളത്തിലെക്കാൾ വിലക്കുറവ്? Motor mallu vlogs #trendingshorts
มุมมอง 416หลายเดือนก่อน
ഞായറാഴ്ച ഇവിടെ വന്നാൽ യൂസ്ഡ് വണ്ടികളുടെ ചന്ത, Sunday market for used cars only #tourisam #keralatomanali #automobile #kerala #manalimalayalam #entertainment #malayalam #keralabiriyani #usedcars #delhicars #ladakhtrip #ladakh #keralatourism #viralvideo #viralshorts #marketing #vandipranthanMahindra thar affordable price full video 👇👇👇👇👇 Subscribe channel th-cam.com/video/yj9nms6k654/w-d-xo.htmls...

ความคิดเห็น

  • @speedwolf-c4w
    @speedwolf-c4w วันที่ผ่านมา

    നിങ്ങൾ ഈ വണ്ടി പ്രാന്ത് കളഞ്ഞിട്ടു ഇത് പോലുള്ള വീഡിയോകൾ ചെയ്യൂ. ഈ അനുഭവം സൂപ്പർ 😱

    • @Motormallu369
      @Motormallu369 37 นาทีที่ผ่านมา

      @@speedwolf-c4w 🤣

  • @speedwolf-c4w
    @speedwolf-c4w วันที่ผ่านมา

    കൊള്ളാം ബട്ട്‌ നിങ്ങളുടെ ആദ്യത്തെ പ്രേതാനുഭവം വീഡിയോ ആയിരുന്നു സൂപ്പർ. അത് കേൾക്കുമ്പോൾ തന്നെ നമ്മളുടെ മനസും അത് അതിനൊപ്പം സഞ്ചരിക്കും. ശരിക്കും നിങ്ങളുടെ ആ വീഡിയോ കേൾക്കുമ്പോൾ ഭയപ്പെട്ടു പോകും.

  • @rubinphilip4069
    @rubinphilip4069 2 วันที่ผ่านมา

    ഇതുപോലെ മഞ്ഞ് പാളികൾ എന്ന് പറഞ്ഞപ്പോൾ ഒരു പ്രേത അനുഭവം ഓർമ്മ വന്നു. തന്നെയുമല്ല നേഴ്സിങ് ഹോമിൽ ജോലി ചെയ്ത കാലങ്ങളിലാണ് പ്രേത അനുഭവങ്ങളുടെ ഒരു ഘോഷയാത്ര എനിക്കുണ്ടായത്. ഈ നൈറ്റ് ഡ്യൂട്ടിക്ക് ഉള്ള സമയങ്ങളാണ് പല അനുഭവങ്ങളും ഉണ്ടായത്. ഒരു പ്രാവശ്യം ഡ്യൂട്ടിയിൽ ആയിരിക്കുമ്പോൾ റൗണ്ട്സിന് പോകാനുള്ള സമയമായപ്പോൾ, ഞാൻ റൂമികൾ മുഴുവൻ കയറി ഇറങ്ങി അപ്പോൾ ഒരു റൂമിൽ ഉള്ള റസിഡന്റ് രാത്രിയിൽ മുറിയിൽ ഇരുട്ടത്ത് ആണെങ്കിലും എഴുന്നേറ്റിരിക്കുന്നു അതുകൊണ്ട് ഒന്നുകിൽ അയാൾ നിൽക്കുകയായിരിക്കും. അല്ലെങ്കിൽ കട്ടിലിൽ എഴുന്നേറ്റിരിക്കും . മിക്കവാറും ആ വ്യക്തിയുടെ വസ്ത്രം ഒരു ബെന്നിയനും പൈജാമയും ആയിരിക്കും. അത് മിക്കവാറും വെള്ള കളർ തന്നെയായിരിക്കും. ഒരു ദിവസം ഒരു റൗണ്ട് ചെന്നപ്പോൾ അയാൾ റൂമിൽ ബെഡിൽ ഇരിക്കുന്നതായിട്ട് തോന്നി എന്നാൽ കൂരിരുട്ടാണ് വിൻഡോയിൽ കൂടി വരുന്ന ചില വെട്ടം അൽപ്പം കാണാം. ഒരു നിമിഷം ഞാൻ ഓർത്തു ഇയാൾ എഴുന്നേറ്റല്ലോ ഇനിയും ചിലപ്പോൾ മെയിൽ ഹോളിൽ വന്ന് ഓടി നടക്കുകയും അതും ഇതും ഒക്കെ കൈപ്പറക്കുകയും ചെയ്യുമല്ലോ എന്ന്. വീണ്ടും ഞാൻ ഒന്ന് കണ്ടു നോക്കിയപ്പോൾ അതേ രൂപം കാട്ടിലിരിക്കുന്നു. പ്രത്യേകിച്ച് അനക്കമൊന്നും ആ വ്യക്തിക്ക് ഇല്ലായിരുന്നു എങ്ങനെയെങ്കിലും കട്ടിലിൽ കിടക്കുമായിരിക്കും എന്ന് വിചാരിച്ച് കുറേ സമയം കൊടുത്തു. അൽപശേഷം അയാൾ കട്ടിലിൽ വളരെ സ്ലോമോഷനിൽ പുറമോട്ടാവുകയും ആ പുതപ്പിലേക്ക് ഒരു വെള്ള രൂപം പോലെ മറയുകയും ചെയ്തു. പെട്ടെന്ന് എനിക്കൊരു പന്ത് കേടു തോന്നി. പെട്ടെന്ന് ലൈറ്റ് ഓൺ ചെയ്തു. അപ്പോൾ കണ്ടത് ഞാൻ കണ്ടതുപോലെ ആ വെള്ള രൂപം കൊതിപ്പിലോട്ടും മറിഞ്ഞു കിടന്നത് പോലെയല്ല ആ വ്യക്തി കിടന്നിരുന്നത്. അയാൾ ആ ബെഡിന്റെ കുറുകെ കടക്കുകയായിരുന്നു. എന്നാൽ ഞാൻ ഇരുട്ടിൽ കണ്ട ആ വെള്ള രൂപം പോലെ അത് കട്ടിലിന്റെ നടുക്ക് വശത്ത് ഇരിക്കുകയും അത് നേരെ പുറകിലോട്ട് പോയി പുതപ്പിന്റെ അടിയിൽ മറയുകയും ചെയ്യുകയായിരുന്നു.

    • @Motormallu369
      @Motormallu369 วันที่ผ่านมา

      @@rubinphilip4069 എനിക്ക് ഒത്തിരി അനുഭവങ്ങൾ ഉണ്ട്. ചിലപ്പോൾ ഹോട്ടലുകളിൽ ഒറ്റയ്ക്ക് മുറിയെടുത്തു ഉറങ്ങുമ്പോൾ ആയിരിക്കും. രാജസ്ഥാനിലെ ഭാഗ്ര കോട്ടയിൽ ഇത് പോലെ പാര നോർമൽ ആക്ടിവിറ്റികൾ നടക്കുന്നതായി എവിടെയോ വായിച്ചിട്ടുണ്ട്. ഇത് എന്റെ കുട്ടിക്കാലത്തു നടന്ന അനുഭവം ആണ് th-cam.com/video/9BeBRUf0g_s/w-d-xo.htmlsi=jyvyzN1D-0Pzz02D

    • @speedwolf-c4w
      @speedwolf-c4w วันที่ผ่านมา

      ഭാഗ്ര അല്ല ഭംഗർ

  • @sajeevnisha1240
    @sajeevnisha1240 7 วันที่ผ่านมา

    ഞാൻ താങ്കൾ പറഞ്ഞ പാലോട് ഭരതന്നൂർ ഉള്ള ആൾ ആണ്. ഇങ്ങനെ ഒരു സംഭവം ഇതുവരെ അവിടെ ഉണ്ടായിട്ടില്ല. ആളുകൾ വെറുതെ പറഞ്ഞു പരത്തുന്നതാണ്.

    • @Motormallu369
      @Motormallu369 6 วันที่ผ่านมา

      @@sajeevnisha1240 ഞാൻ വീഡിയോയിൽ പറയുന്നുണ്ട് ഒരു അന്ധവിശ്വാസത്തെയും ഞാൻ പ്രൊമോട്ട് ചെയ്യുന്നില്ല എന്ന്. എന്റെ മാത്രം അനുഭവമാണ്. ഏതെങ്കിലും വ്യക്തികളെയോ സ്ഥലങ്ങളെയോ ഉദ്ദേശിച്ചു കൊണ്ടല്ല വീഡിയോ. Description നോക്കൂ. എന്നിട്ട് വീഡിയോ മുഴുവനായും കാണു❤️

  • @sayjen123
    @sayjen123 8 วันที่ผ่านมา

    സുമാർ 30 കൊല്ലം മുൻപ് ഇത് പോലെ എറണാകുളം നിന്ന് പൊന്മുടിക്ക് പോയിരുന്നു. അവിടെ എത്തിയാൽ ഈ പറഞ്ഞ മഴയും മൂടൽ മഞ്ഞും ഉണ്ടാവാറുണ്ട. താങ്കൾക്കു പേടി കൊണ്ട് തോന്നിയത് ആണ് പൊതിഞ്ഞു എന്നൊക്കെ തോന്നിയത്.

    • @Motormallu369
      @Motormallu369 6 วันที่ผ่านมา

      @@sayjen123 ആയിരിക്കാം

  • @കേശവൻനമ്പൂതിരി
    @കേശവൻനമ്പൂതിരി 9 วันที่ผ่านมา

    ഉത്തരം നൽകാനാവാത്ത പല ചോദ്യങളും ഇന്നും നമ്മുടെ മുന്നിലുണ്ട്. എനിക്ക് ഇതിലൊന്നും വിശ്വാസമില്ല എന്ന മോഡേൺ പറച്ചിൽ തന്നെ പൊങ്ങച്ചമാണ്. നമ്മൾ ബഹിരാകാശത്ത് പോയി എന്നതും, ചന്ദ്രനിൽ പോയി എന്നതും അഭിമാനപരമായ നേട്ടങ്ങൾ തന്നെയാ. പക്ഷെ, 90 ശതമാനം വരുന്ന സമുദ്രത്തെ അറിഞ്ഞിട്ടില്ല പൂർണ്ണമായും. ഹിമാലയ നിഗൂഡത അറിഞ്ഞിട്ടില്ല, സ്ക്കാൻ ഡിന്നോ വൻ കാടുകളെയും, മരുഭൂമികളെയും, പാപ്പുവാ- ന്യൂഗിനി വനമേഖലകളെയും, ആന്തമാൻ നിക്കോബാർ ദ്വീപുകളെയും പറ്റിയുള്ള അറിവ് അപൂർണമാണ് ഇനിയും കണ്ടെത്താൻ ധാരാളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ഉണ്ടെന്ന് അറിയുക നാമോരുരുത്തരും - വീഡിയോ സൂപ്പർ ഹാർദ്ദമായ അഭിനന്ദനങ്ങൾ

  • @panfi9166
    @panfi9166 19 วันที่ผ่านมา

    നിങ്ങളുടെ അനുഭവങ്ങൾ എന്റെ അനുഭവങ്ങൾ വച്ച് ഉണ്ടായത് തന്നെ. എനിക്ക് ഒന്നല്ല 10 അല്ല പലതരം അനുഭവങ്ങൾ. പകൽ പോലും എനിക്ക് അനുഭവങ്ങൾ ഉണ്ട്. പക്ഷേ ഇത് നിങ്ങളും പലരും വിചാരിക്കുന്നത് പോലെ മരിച്ച വ്യക്തിയുടെ ആത്മാവ് ചെയ്യുന്ന കാര്യമല്ല. പ്രേതം ഇല്ല ഭൂതം ഉണ്ട്. പിശാച് മരിച്ചവരുടെ ലേബലിൽ ഭയപ്പെടുത്താനും അപകടം സൃഷ്ടിക്കാനും മനോനില തകരാറിലാക്കാനും മനുഷ്യരുടെ ചില അന്ധവിശ്വാസങ്ങളെ അടിവരയിടാനും ലക്ഷ്യമിട്ട് ചെയ്യുന്നതാണ്. പിശാചിനെ മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും രൂപം എടുക്കാനും ശബ്ദങ്ങൾ സൃഷ്ടിക്കാനും സാധിക്കുന്നതാണ്.

    • @Motormallu369
      @Motormallu369 6 วันที่ผ่านมา

      @@panfi9166 ❤️

  • @varghesepeter8700
    @varghesepeter8700 27 วันที่ผ่านมา

    ഇതു സത്യം ആയ കാര്യം ആണ് 🙏🙏🙏🙏🙏 പ്രേത ആത്മാവ് ഉണ്ട്......... താങ്കൾക്ക് അന്ന് സം ഭ വി ച്ചത് അത് തന്നെ ആണ്

  • @sindhuprabhakaran1196
    @sindhuprabhakaran1196 27 วันที่ผ่านมา

    സുമതി വളവ് ആണോ

  • @athiraaneya666
    @athiraaneya666 หลายเดือนก่อน

    Newyear aayit oru agraham paranjathalle njnum subscribe cheythittund.Happy newyear 🎉🥰

  • @BmwSquad-l3u
    @BmwSquad-l3u หลายเดือนก่อน

    😂😂😂😂 ѕuвѕcríвєd чσu αnd lσt σf lσvє dєαr 🎉🎇hαppч nєw чєαr

  • @speedwolf-c4w
    @speedwolf-c4w หลายเดือนก่อน

    ഈ വർഷം അവസാനിക്കാൻ ഇനി 1മണിക്കൂറും 15മിനിറ്റും കൂടിയുള്ളപ്പോഴാണ് ഞാൻ ഇത് കണ്ടത്. Subscribe ചെയ്തിട്ടുണ്ട്.ഹാപ്പി ന്യൂ ഇയർ ഡിയർ ❤️❤️❤️🎉🎉🎉

  • @uthamannisha6650
    @uthamannisha6650 หลายเดือนก่อน

    😂😂😂 venda..vendaathonda

    • @Motormallu369
      @Motormallu369 หลายเดือนก่อน

      @@uthamannisha6650 അങ്ങട് കൊടുക്കു കുമാരേട്ട

  • @sabisvlogs1029
    @sabisvlogs1029 หลายเดือนก่อน

    😅

  • @sweeteyes522
    @sweeteyes522 หลายเดือนก่อน

    ഒക്കെയും റിയൽ സംഭവങ്ങൾആണ് പക്ഷെ വെറെ രീതിയിൽ കാണിച്ചതാണെന്നു കേൾക്കുന്നു ഈ സിനിമയിൽ

  • @BmwSquad-l3u
    @BmwSquad-l3u หลายเดือนก่อน

    പറഞ്ഞത് വളരെ ശരിയാണ് i agree. 20 വർഷങ്ങക്ക് മുൻപ് ബിഗ് ബി ഇറങ്ങിയപ്പോഴും അതിന് മുൻപ് വയലൻസ് എന്ന സിനിമ ഇറങ്ങിയപ്പോഴും ഇങ്ങനെ ചോദ്യം അന്ന് നേരിട്ടു.അതിനെ അംഗീകരിക്കാനുള്ള മാനസിക വികാസം നമുക്കില്ലാതായിപ്പോയി. ഇപ്പോൾ നമ്മൾ തന്നെ അതിന്റെ പാർട്ട്‌ 2 നായി കാത്തിരിക്കുന്നു. കാലം തെറ്റി ഇറങ്ങിയ പടം എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ മെഴുകുന്നു.😂. അത് പോലെ marco യ്ക്ക് ഒരിക്കലും അങ്ങനെ സംഭവിക്കരുത് അതാണ്‌ ഈ കാലഘട്ട ത്തിന്റെ പടം എന്ന് നിങ്ങൾ പറഞ്ഞു വയ്ക്കുന്നത്. ഈ ലൂപ് കമന്റ്‌ ഇടുന്നവർക്ക് പോലും മനസ്സിലാകുന്നില്ല. 👍😱

  • @lakshmis5847
    @lakshmis5847 หลายเดือนก่อน

    ഇവിടെ violence ഉള്ള സിനിമ ആദ്യമായിട്ടാണോ റിലീസ് ചെയ്യുന്നത്. Violence ഇല്ലാത്ത നാട്. വാർത്തകൾ വായിച്ചാൽ ഇതിലും violenceകാണണം. ഓരോകുത്തിത്തിരുപ്പു പരിപാടിയും കൊണ്ടിറങ്ങിയിരിക്കുന്നു.

    • @Motormallu369
      @Motormallu369 หลายเดือนก่อน

      @@lakshmis5847 🤣🤣🤣

  • @lifeexplore6771
    @lifeexplore6771 หลายเดือนก่อน

    അറിയാഞ്ഞിട്ട് ചോദിക്കുക ANimal എന്ത് violence ആണ് ഉള്ളത്😮

  • @sumathivc3941
    @sumathivc3941 หลายเดือนก่อน

    ഇതിലും ഭയാനകമായി ഇപ്പോൾ സമുഹത്തിൽ നടക്കുന്നു കുട്ടികളോടെ ടും അറപ്പെ ഉളവാക്കുന്ന രീതിയിൽ ക്രൂരത ചെയ്യുന്നു ഈ സിനിമ ഒരു സാങ്കൽപ്പികമാണ് എന്ന് മനസ്സിലാക്കുക ഞങ്ങൾ സ്ത്രീകൾ എല്ലാം കണ്ടു സിനിമയേ സിനിമയായി കാണുക

    • @Motormallu369
      @Motormallu369 หลายเดือนก่อน

      @@sumathivc3941 very good💪

  • @pradeepk9394
    @pradeepk9394 หลายเดือนก่อน

    Yes, we will definitely watch this movie, Movies are meant for entertainment 😊😊 Some of them like it and others may not be.🤔🤔🤔

    • @Motormallu369
      @Motormallu369 หลายเดือนก่อน

      @@pradeepk9394 is it correct say, every person have their own choices👍

  • @kkuttykallara1698
    @kkuttykallara1698 หลายเดือนก่อน

    സിനിമയെ സിനിമയായി കാണുക, no problem.😂

    • @Motormallu369
      @Motormallu369 หลายเดือนก่อน

      @@kkuttykallara1698 അതിപ്പോ ഓരോ കീഴ് വഴക്കങ്ങൾ ആകുമ്പോ 🤸‍♂️

  • @Motormallu369
    @Motormallu369 หลายเดือนก่อน

    Note: Renault Scala എന്ന പേരിൽ പറഞ്ഞ വാഹനം fluence ആണ്. തെറ്റിപ്പോയതിൽ ക്ഷമ ചോദിക്കുന്നു.

  • @gladispadmam5427
    @gladispadmam5427 หลายเดือนก่อน

    Palode to Bharathannore there is a small steam and few forest area so there is no home l worked there 1993 to 95

    • @Motormallu369
      @Motormallu369 หลายเดือนก่อน

      @@gladispadmam5427 ❤️

  • @bvmbvm7079
    @bvmbvm7079 หลายเดือนก่อน

    Br നിങ്ങൾ കണ്ടെത്തിയ ചിന്ത 👍,, ബൈബിൾ വചനം മുണ്ട്,, രാത്രി രാത്രി യോട് അറിവ് നൽകുന്നു എന്ന്,, വാക്കുകൾ ഇല്ല ഭക്ഷണം മില്ല,, എന്ന് 👍

    • @Motormallu369
      @Motormallu369 หลายเดือนก่อน

      @@bvmbvm7079 ❤️

  • @sathyachandranpoilkave8806
    @sathyachandranpoilkave8806 หลายเดือนก่อน

    Vsir.valaranannayi

    • @Motormallu369
      @Motormallu369 หลายเดือนก่อน

      @@sathyachandranpoilkave8806❤️

  • @pvengineeringworks9336
    @pvengineeringworks9336 หลายเดือนก่อน

    Ith evide

    • @Motormallu369
      @Motormallu369 หลายเดือนก่อน

      @@pvengineeringworks9336 video ill ellam പറയുന്നുണ്ട് മുഴുവനായും കാണൂ ❤️

    • @alikunju2069
      @alikunju2069 หลายเดือนก่อน

      Ninaku cheviyille

  • @jobinabraham007
    @jobinabraham007 หลายเดือนก่อน

    E mela nadakkunna location ethanu ?

    • @Motormallu369
      @Motormallu369 หลายเดือนก่อน

      @@jobinabraham007 ചണ്ഡിഗഡ്

  • @AbdulSamad-hg5ug
    @AbdulSamad-hg5ug 2 หลายเดือนก่อน

    2019 85-90 ആണു കെരളതില്‍ bro

  • @anoopthomas7766
    @anoopthomas7766 2 หลายเดือนก่อน

    വില കുറവാണ്

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 2 หลายเดือนก่อน

    ഇതു പോലുള്ള യഥാർത്ഥ അനുഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു... സൂപ്പർ...🎉❤🎉❤

    • @Motormallu369
      @Motormallu369 2 หลายเดือนก่อน

      @@Sreekumarnaduvilathayil-ct9hq ❤️

  • @abeyjohn8166
    @abeyjohn8166 2 หลายเดือนก่อน

    Mallu ghost hunter, rahasya jalakam, sunil sunder raman channelil ghost video und

    • @Motormallu369
      @Motormallu369 หลายเดือนก่อน

      @@abeyjohn8166 ❤️

  • @Thampithaneesh
    @Thampithaneesh 2 หลายเดือนก่อน

    ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്

  • @dibujohn5634
    @dibujohn5634 2 หลายเดือนก่อน

    .vallatha. fear.thonnipoyi.

    • @Motormallu369
      @Motormallu369 2 หลายเดือนก่อน

      🙏subscribe our channel ❤

  • @ramachandranvariyar3540
    @ramachandranvariyar3540 2 หลายเดือนก่อน

    വില കൂടുതൽ

  • @linilinish6802
    @linilinish6802 2 หลายเดือนก่อน

    നല്ല വിളകുറവുണ്ട് 😂😂😂 ഒടുക്കത്തെ വില ആയി പോയി

  • @SatheeshGeorge-e7e
    @SatheeshGeorge-e7e 2 หลายเดือนก่อน

    ബുള്ളറ്റിന് വില കൂടുതലാണ്.

  • @Abhishekkrishna77
    @Abhishekkrishna77 2 หลายเดือนก่อน

    ഹ ആൾട്ടോ കേരളത്തിൽ 50000ഉള്ളൂ

  • @shihabudeenshihab3962
    @shihabudeenshihab3962 2 หลายเดือนก่อน

    Hi

  • @fahadfahadt
    @fahadfahadt 2 หลายเดือนก่อน

    Nalla rate aanu ...keralathilu ithra rate illa

  • @Vladimer-Sailo
    @Vladimer-Sailo 2 หลายเดือนก่อน

    Thanks bro ഇന്ന് details full നന്നായി പറഞ്ഞു👌👍

  • @steephenpg8279
    @steephenpg8279 2 หลายเดือนก่อน

    ബൈക്കിന്റെ പ്രൈസ് കൂടുതലാണ് അവർ ചോദിക്കുന്നത്

  • @muhammedrafeek6268
    @muhammedrafeek6268 2 หลายเดือนก่อน

    Bro.rate.😝nall.edi.nattil.kittum😁😁

    • @Motormallu369
      @Motormallu369 2 หลายเดือนก่อน

      Gurgaon used bike and cars video soon❤

  • @AzeezAzeez-zd6wh
    @AzeezAzeez-zd6wh 2 หลายเดือนก่อน

    Vilakuravu ottum illa

  • @sidhikabdu3159
    @sidhikabdu3159 2 หลายเดือนก่อน

    കേരളത്തിൽ 2015 Bullet 60000 ത്തിന് കിട്ടുന്നുണ്ട് എന്തിന് അവിടെ പോണം

    • @Motormallu369
      @Motormallu369 2 หลายเดือนก่อน

      Gurgaon used bikes and cars video uploading soon..

  • @antachannp669
    @antachannp669 2 หลายเดือนก่อน

    Over price 2013 model Enfield 145000

  • @NousheenaMariyam
    @NousheenaMariyam 2 หลายเดือนก่อน

    Over price aane bro ellam 😢 ivare video cheyyanda

    • @Motormallu369
      @Motormallu369 2 หลายเดือนก่อน

    • @Motormallu369
      @Motormallu369 2 หลายเดือนก่อน

      Gurgaon used car &bikes video uploading soon.

  • @happypetsfarmdhanuvachapur4756
    @happypetsfarmdhanuvachapur4756 2 หลายเดือนก่อน

    😮😮😮

  • @kabeer5971
    @kabeer5971 2 หลายเดือนก่อน

    ഇത് ഡീസൽ ആണോ പെട്രോൾ ആണോ ഒന്നും പറയുന്നില്ല ബല്ലാത്ത വീഡിയോ

  • @Shajahankonni
    @Shajahankonni 2 หลายเดือนก่อน

    Vattan mar undengil poy medicho😅😊

  • @anasanas-nm9kf
    @anasanas-nm9kf 2 หลายเดือนก่อน

    😂😂2006 മോഡൽ ആൾട്ടോ 1 ലക്ഷം വളരെ കുറവാണ്😂😂. കേരളത്തിൽ 2010 മോഡൽ കിട്ടും ഈ റേറ്റ് ്ന്

    • @Motormallu369
      @Motormallu369 2 หลายเดือนก่อน

      വീഡിയോ end വരെയും കാണൂ.. എല്ലാ കാര്യങ്ങളും പറയുന്നുണ്ട്.