തേർഡ് സ്റ്റേജിൽ ആയിരുന്ന രോഗം സുഖപ്പെട്ടത് ഒരു അത്ഭുതം ആണെന്നാണ് ഡോക്ടർ പറഞ്ഞത്.ഒരു ഉടമ്പടി സാക്ഷ്യം

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 113

  • @jobyjohn5308
    @jobyjohn5308 หลายเดือนก่อน +20

    അമ്മേ മാതാവേ മാരകമായ cancer രോഗത്തിൽ നിന്നും എന്റെ അമ്മയെ സുഖപെടുത്തണമേ, എന്നോട് കരുണ തോന്നി എന്റെ മാരകമായ രോഗത്തിൽ നിന്നും എന്നെ പൂർണമായി സുഖപെടുത്തണമേ 🙏🏻🙏🏻🙏🏻

    • @aneeshps8917
      @aneeshps8917 หลายเดือนก่อน

      🙏🙏🙏

  • @jencyfrancis4929
    @jencyfrancis4929 หลายเดือนก่อน +17

    പരിശുദ്ധ അമ്മേ എന്റെ സഹോദരനെ ക്യാൻസർ രോഗത്തിൽ നിന്നും സുഖപ്പെടുത്തേണമേ

  • @lechuantony763
    @lechuantony763 หลายเดือนก่อน +8

    സ്വന്തമായി ഭവനം ഇല്ലാത്ത വിഷമിക്കുന്ന എല്ലാവരെയും അമ്മേ മാതാവേ സ്വന്തം ഭവനം നൽകി അനുഗ്രഹിക്കണമേ

  • @kavithakabitha5388
    @kavithakabitha5388 หลายเดือนก่อน +15

    അമ്മേ മാതാവേ അസുഖം മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl หลายเดือนก่อน +2

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും സുഖപ്പെടുത്തണേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤

  • @sarithasaritha649
    @sarithasaritha649 หลายเดือนก่อน +12

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വാഹനം ഓടിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ഒരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @annsoniaantony7120
    @annsoniaantony7120 หลายเดือนก่อน +10

    എന്റെ അമ്മേ ഞങ്ങളുടെ അപ്പച്ചന്റെ അസുഖം മാറ്റിത്തരണമേ 🙏🙏

  • @remyajoseph4966
    @remyajoseph4966 หลายเดือนก่อน +40

    'അമ്മ എന്നെ കൈവിട്ടു എന്ന് doctors പറഞ്ഞത് ഞാൻ ഇപ്പോഴും വിശ്വസിച്ചിട്ടില്ല .അമ്മേ എന്നെ സഹായിക്കണേ .എന്നെ വീണ്ടും cancer രോഗിയാക്കല്ലേ, വീണ്ടും surgery ചെയ്യേണ്ടി വരല്ലേ

    • @AdamAntonyAppu
      @AdamAntonyAppu หลายเดือนก่อน +1

      അമ്മ രക്ഷിക്കും എവിടെ ആണ് ഡോക്ടർ എന്ത് പറഞ്ഞു ഞാനും ഒരു ക്യാൻസർ രോഗി ആണ്

    • @ShijaBibin
      @ShijaBibin หลายเดือนก่อน +4

      അമ്മ പൂർണ രോഗശാന്തി തരും പ്രതീക്ഷകരണത്തിന്റെ സാഷി യാക്കും 🙏🙏

    • @gracymathew9607
      @gracymathew9607 หลายเดือนก่อน +3

      അമ്മ ഉപേക്ഷിക്കില്ല 🙏🙏🙏

    • @sinileja3769
      @sinileja3769 หลายเดือนก่อน +3

      Amma kaividilla❤

    • @SeemaKerla-hy4wl
      @SeemaKerla-hy4wl หลายเดือนก่อน +1

      ❤️🙏🙏🙏🌹🙏🙏🙏❤️

  • @jollyjames2058
    @jollyjames2058 หลายเดือนก่อน +14

    എന്റെ അമ്മേ എന്റെ അടുത്ത hip ഓപ്പറേഷൻ ചെയ്യാൻ ഇടവരുത്തല്ലേ. അമ്മേ ഈ വിധവയുടെ പ്രാർത്ഥന കേൾക്കണേ. തിരുകുമാരനോട് എന്റെ hip വേദന മാറ്റിത്തരാൻ പറയണേ 🙏🙏

  • @laisaluckose3243
    @laisaluckose3243 หลายเดือนก่อน +7

    അമ്മേ ഈശോയെ എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikkaname എൻ്റെയും അച്ചച്ചിയുടെയും രോഗം മാറ്റി തരണേ

  • @PreethySuresh-jx9rv
    @PreethySuresh-jx9rv หลายเดือนก่อน +4

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏❤️

  • @akhilajoseph2707
    @akhilajoseph2707 หลายเดือนก่อน

    ഉടമ്പടി എടുന്ന ആളുകളെ ഉടമ്പടിയിൽ തന്നെ നിർത്തണമേ അമ്മേ

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +7

    അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ

  • @kavithakabitha5388
    @kavithakabitha5388 หลายเดือนก่อน +5

    സാറിന്റെ ബാങ്കിലെ കടം തീർക്കാൻ ഒരു വഴി കാട്ടി കൊടുക്കണമേ 🙏🙏🙏ജെബത്തിയിൽ നിന്നും രക്ഷിക്കണമേ 🙏🙏🙏

  • @LittlestarsLittile-cj7zz
    @LittlestarsLittile-cj7zz หลายเดือนก่อน +4

    പരിശുദ്ധ അമ്മേ രാജമ്മയുടെ ക്യാൻസർ ഓപ്പറേഷൻ കഴിയുമ്പോൾ ഒരു കുമോ പോലും വേണ്ട എന്ന് പറയണേ അവർക്കും വിശ്വാസം വരേണമേ

  • @minimudanattu9731
    @minimudanattu9731 หลายเดือนก่อน

    മാതാവേ ഇതുപോലെ എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചുകൊടുക്കണമേ 🙏🏻🙏🏻🙏🏻😢😢😢

  • @ashaajosh5620
    @ashaajosh5620 หลายเดือนก่อน

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭

  • @bindud3715
    @bindud3715 15 วันที่ผ่านมา

    അമ്മേ എന്റെ കൂടെ ഉള്ളവരെ ഈശോ എന്റെ വിശുദ്ധീ കരണത്തിന് വേണ്ടി നൽകിയത് ആണെന്ന ഉത്തമ ബോധ്യം എനിക്ക് എപ്പോഴും ഉണ്ടാ കേണമേ അമ്മേ എനിക്ക് സാമ്പത്തിക ബാധ്യത ഇല്ലാതെ എന്റെ ലീവിന്റെ ദിവസ വേതനം പാസാക്കി തരേണമേ അമ്മേ എന്നെ ദ്രോഹിക്കുന്നവരോട് ക്ഷമിക്കാൻ എനിക്ക് കൃപ നൽകേണമേ 🙏

  • @sreelathalatha7249
    @sreelathalatha7249 หลายเดือนก่อน +2

    അമ്മേ മാതാവേ എല്ലാ രോഗികളായ മക്കളെയും രക്ഷിക്കണേ🙏🏻

  • @clarammasimon1112
    @clarammasimon1112 หลายเดือนก่อน +2

    അമ്മ മാതാവേ ഈ സഹോദരി ടെ ജീവിതം കൂടുതൽ സന്തോഷം ആയി.. അമ്മ ടെ സാക്ഷി ആക്കി മറ്റേട്ടെ 🙏🙏

  • @SeenaFrancis
    @SeenaFrancis หลายเดือนก่อน

    എൻ്റെ അമ്മ മാതാവേ എനിക്ക് കൊടുക്കാനുള്ള 4 ലക്ഷം രൂപ ഈ മാസം തന്നെ തിരിച്ചു കൊടുക്കണം. പകുതിയെ റെഡിയായിട്ടുള്ളു... അമ്മ മാതാവേ കൈവിടല്ലെ പലിശയ്ക്കെങ്കിലും റെഡിയാക്കി തരണമെ സാക്ഷ്യം പറയാം അമ്മ മാതാവേ

  • @rejikuriakose7636
    @rejikuriakose7636 หลายเดือนก่อน +1

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏

  • @jainjosephl690
    @jainjosephl690 หลายเดือนก่อน +5

    Ente amme ente asrayame amen 🙏

  • @saradaknair
    @saradaknair หลายเดือนก่อน

    പരിശുദ്ധ അമ്മമാതാവേ എന്റെ മകനെ ഒന്ന് രഷിക്കു തീരുകുമാര 🙏🙏🙏

  • @LittlestarsLittile-cj7zz
    @LittlestarsLittile-cj7zz หลายเดือนก่อน +3

    പരിശുദ്ധ അമ്മേ സുനിലിന് ഒരു ഭവനം കൊടുക്കാൻ കൃപ ഉണ്ടാകേണമേ

  • @lucyjoseph5758
    @lucyjoseph5758 หลายเดือนก่อน

    അമ്മേ, എന്റെ കർമലി ചേച്ചിയുടെ കാൻസർ പൂർണമായിസുഗപ്പെടുത്തി ഞങ്ങൾക്ക് തിരുച്ചുതരേണമേ

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +3

    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും ഫിലി: 4.19

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +1

    ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +2

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.

  • @greeshmagokulam5122
    @greeshmagokulam5122 หลายเดือนก่อน

    മാതാവെ നാളെ ഞാൻ വീണ്ടും അവസനമയി hospitel പോവുക ആണ് ഇനി ഇനിക്കി രോഗം ഇല്ല എന്ന റിസൾട്ട് എനിക്കി dr അടുത്ത് നിന്ന് കേൾക്കണേ മാതാവെ അമ്മയെ മഹത് പെടുതന് കഴിയണേ അമ്മെ

  • @lucyjoseph5758
    @lucyjoseph5758 หลายเดือนก่อน

    രാധയെ പൂർണ്ണമായി സുഖപ്പെടുത്തി പഴയപോലെ നടക്കാൻ സാധിക്കേണമേ. ❤️🙏

  • @FoRYoU-cn4zz
    @FoRYoU-cn4zz หลายเดือนก่อน

    Amme mathave,
    ക്യാൻസർ രോഗത്താൽ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. മാതാവേ, ഈ രോഗം ഭൂമിയിൽ നിന്ന് തുടച്ച് മാറ്റണം അമ്മെ 😢. ഇത് എല്ലാ മക്കളും ഒരു നിയോഗമായീ സമർപ്പികണമെ.

  • @neethusandeep7644
    @neethusandeep7644 หลายเดือนก่อน +1

    അമ്മേ എനിക്കും ഒരു ഭവനം തന്നനുഗ്രഹിക്കണമേ 🙏🙏🙏🏠

  • @sophiageorge4992
    @sophiageorge4992 หลายเดือนก่อน

    അമ്മേ
    തിരുകുമാരൻറ്റെ മഹതൃം എന്നും എവിടെയും!

  • @bindud3715
    @bindud3715 15 วันที่ผ่านมา

    അമ്മേ ഞങ്ങൾ എപ്പോഴും നന്മകൾ നല്ലത് ചിന്തിക്കാൻ കാ ണാൻ കേൾക്കാൻ പറയാൻ അനുഗ്രഹിക്കേണമേ അമ്മേ ഞങ്ങൾ എപ്പോഴും ദൈവനാമം മഹത്വപെടുത്താൻ ഈശോക്ക് ഞങ്ങളുടെ ഭവനത്തിൽ ഒന്നാം സ്ഥാനം നൽകേണമേ അമ്മേ സോനു അനിത ഫീജ ജിജോ ജോൺ അങ്കിൾ രമ്യ ഗിരിജ റിങ്കി ക്രാന്തി ഹരി ജയന്തി ജിതേന്ദ്ര രചന സുനിത ഉഷ ചേച്ചി ജെസി ഷീബ ബിനു അനു ലക്ഷ്മി ദിലീപ് ജയൻ ആശ അനു റാണി ജ്യോതി സമർപ്പിക്കുന്നു 🙏

  • @jessyjohnson8468
    @jessyjohnson8468 หลายเดือนก่อน

    അമ്മ മാതാവേ എൻറെ മകൻറെ കാര്യത്തിൽ അമ്മ അനുകൂലമായ തീരുമാനമെടുക്കണം

  • @josmisebastian139
    @josmisebastian139 หลายเดือนก่อน +1

    Ente ammee mathavee alargi roogam poorna sowkkam nalki anughrahikane ammee mathavee🙏🙏🙏

  • @mariammaluka403
    @mariammaluka403 หลายเดือนก่อน

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉

  • @bindud3715
    @bindud3715 15 วันที่ผ่านมา

    അമ്മേ ലിജി ലിസ റിനി ഷിനി അനുഷ അനീന നയന ലിസി ആന്റി ജോണി അങ്കിൾ ജോളി അങ്കിൾ ജെയിംസ് അങ്കിൾ ഡിജോ നീതു സാജു നീതു ലിൻസൺ നീഷ്‌മ നിയ ആനി ആന്റി സോജി സോജൻ ശോശാമ്മ ശിൽപ പ്രിൻസിയെ സമർപ്പിക്കുന്നു അമ്മേ എബിയും ഞാനും സാമ്പത്തിക മിതത്വം ഭക്ഷണ മിതത്വം പാലിക്കാൻ ഫെബി മൊബൈൽ ഉപയോഗം കുറച്ചു നന്നായി പഠിക്കാൻ അനുഗ്രഹിക്കേണമേ 🙏

  • @sherlyrajan6812
    @sherlyrajan6812 หลายเดือนก่อน

    എന്റെ അമ്മക്കും, ഈശോ ക്കും നന്ദി

  • @soumyas4608
    @soumyas4608 หลายเดือนก่อน

    അമ്മേ... നന്ദി. ഇനി ഈ കുടുംബത്തെ.... സങ്കടം ഉണ്ടാകാതെ കാത്തോണേ. 👏🏻

  • @mariammajoshy4271
    @mariammajoshy4271 หลายเดือนก่อน

    Thankyou JESUS. Thankyou mother MARY

  • @ShijaBibin
    @ShijaBibin หลายเดือนก่อน

    എന്റെമ്മേ 7തീയതി എന്റെ സ്കാനിങ് ആണ് എനിക്ക് സൗക്യം തന്നു അനുഗ്രഹിക്കുമെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു 🙏🙏

  • @jennysajai110
    @jennysajai110 หลายเดือนก่อน

    AMEN AMEN AMEN AMEN AMEN AMEN AMEN

  • @goguljijgoguljiji
    @goguljijgoguljiji 22 วันที่ผ่านมา

    Amma mathave ente kunjinte thalele muzha purnamaum Matti tharane aamen enneum ithupole sakshi parayan anugrahikkane amen 🙏🙏

  • @AnilaJose-kt7nt
    @AnilaJose-kt7nt หลายเดือนก่อน +1

    Amen

  • @suja1358
    @suja1358 หลายเดือนก่อน

    Amen Hallelujah Praise the Lord Avae Maria ❤

  • @sudhisaji6946
    @sudhisaji6946 หลายเดือนก่อน

    Amme parishuthymme entte makkle kathukollnme avre deyiva krupayal jeevikkan anugrehikknme Aamen halleluya aamen yeshuve nanni yeshuve sthothrm halleluya aamen 🤲🙏👩‍👩‍👦‍👦🏠. Amme enneum entte kudumbtheum aviduthe prethyshikarnathintte sashiykknme aamen halleluya aamen 🤲🙏

  • @gracyvarghese6524
    @gracyvarghese6524 หลายเดือนก่อน +4

    Amme sunnyde cancer poornamayu sukhapeduthane mathave

  • @smithadileep980
    @smithadileep980 หลายเดือนก่อน

    Amen Mathave Amen therukumara 🙏🏻

  • @renjumejo5232
    @renjumejo5232 หลายเดือนก่อน

    Amme mathave sahayikkane anugrahikkane kaividaruthe kudeyayirikkaname sahayikkane anugrahikkane June

  • @aryamathew1573
    @aryamathew1573 หลายเดือนก่อน

    Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏🙏🙏

  • @sunitham386
    @sunitham386 หลายเดือนก่อน

    Ammae mathavae enta familieil avashyangal Appanta kripaeil Ammuda sanidhyam kondu nirach Anugrahikkanamae 🙏❤️🙏

  • @dennycherian7255
    @dennycherian7255 หลายเดือนก่อน

    Amme thanna ella anugrehangelkum Kodi thanks 🙏🙏🙏🙏

  • @easeepjjeni
    @easeepjjeni หลายเดือนก่อน

    ആമേൻ🙏

  • @suryamg2407
    @suryamg2407 หลายเดือนก่อน

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤

  • @raji6395
    @raji6395 หลายเดือนก่อน

    Kreupasanam amme nangalku vendi apekshikaname

  • @gijoabraham7449
    @gijoabraham7449 หลายเดือนก่อน

    Amen 🙏

  • @sruthyadhilachu2688
    @sruthyadhilachu2688 หลายเดือนก่อน +1

    Ithupole enikum sakshyam parayan sadhikanam 🙏🏻 amme

  • @smithadileep980
    @smithadileep980 หลายเดือนก่อน

    Mathave therukumara eate chevide prashanam onnnu maati tharane mathave therukumara samadhanam aayi uraggan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @josephpanakal9920
    @josephpanakal9920 หลายเดือนก่อน

    ❤❤❤ തോബിത് 4:7❤❤❤

  • @achankunjuachankunju3090
    @achankunjuachankunju3090 หลายเดือนก่อน

    Amma mathave ella makkaludeyum niyogangal kelkkane

  • @sinileja3769
    @sinileja3769 หลายเดือนก่อน

    Amme allavareyum katholane❤🎉

  • @user-ob4fx3tw6u
    @user-ob4fx3tw6u หลายเดือนก่อน

    Amen 🙏❤️

  • @meeracgeorge1413
    @meeracgeorge1413 หลายเดือนก่อน

    Amme mathavee ❤

  • @aneeshps8917
    @aneeshps8917 หลายเดือนก่อน

    Amma mathave njangalude nashtapetta panam kittan mathavu idapedaname🙏😢

  • @rejikochumolrejikochumol9497
    @rejikochumolrejikochumol9497 หลายเดือนก่อน

    😢 ആമേൻ

  • @bincyjohn8146
    @bincyjohn8146 หลายเดือนก่อน +1

    🙏🌹🙏🌹🙏

  • @coltonw4214
    @coltonw4214 หลายเดือนก่อน

    Amen.❤❤❤❤❤

  • @alinababy9247
    @alinababy9247 หลายเดือนก่อน +1

    സങ്കീര്‍ത്തനങ്ങള്‍ 32 : 8 ഞാന്‍ നിന്നെ ഉപദേശിക്കാം, നീ നടക്കേണ്ട വഴി കാണിച്ചുതരാം; ഞാന്‍ നിന്‍റെ മേല്‍ ദൃഷ്ടിയുറപ്പിച്ചുനിന്നെ ഉപദേശിക്കാം.

  • @teenuedwin9976
    @teenuedwin9976 หลายเดือนก่อน

    Amma🙏🙏

  • @PadminiP-jp2dv
    @PadminiP-jp2dv หลายเดือนก่อน

    🙏Amme kreupa choriyaname🙏

  • @binusebastianbinusebastian1669
    @binusebastianbinusebastian1669 หลายเดือนก่อน

    അമ്മേ ജോലി സ്ഥലം വീട് 🙏🏿🙏🏿🙏🏿

  • @sreekala9038
    @sreekala9038 หลายเดือนก่อน

    Amma ente naduvedanayum kalinte upputti vedanayum avidunnu ente Kreupasanam parisutha amma Edith Matti sugapeduthaname anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma enikku nadakkan polum vaya nalla vedana anu Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🕯🛐🔥😘😔😭😭😭😭😭

  • @aryamathew1573
    @aryamathew1573 หลายเดือนก่อน

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏

  • @BincySabu-hh3vs
    @BincySabu-hh3vs หลายเดือนก่อน

    Amme sammadhanam nirenje jeevitham aarkene elavarkum

  • @smithadileep980
    @smithadileep980 หลายเดือนก่อน

    Mathave therukumara eate husband nu oru raksha ee Qatar el kitti oru nalla work tharane amma sanjjari Mathave ee Qatar elevannu naggale rakshikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @manujohn152
    @manujohn152 หลายเดือนก่อน

    Ammey thank you for giving me a lot of luck ❤😇🙏

  • @alicemanjali2954
    @alicemanjali2954 หลายเดือนก่อน

    Amee ella Lung cancer Patients neyum suhapeduthanamee

  • @smithadileep980
    @smithadileep980 หลายเดือนก่อน

    Mathave therukumara eate molkku sheenam onnum undavallle rakshikkane work molkku pattunnathe kodukkame kuduthal koduthu avale vishampikkalle molkku salary kutti kodukkanee ponnu ammme rakshikkane 🙏🏻🙏🏻🙏🏻

  • @JohnMathew-pd6zk
    @JohnMathew-pd6zk หลายเดือนก่อน

    Ammamathaevea njgaludea makkludea madyapanam mattitharenemea.

  • @sanjuyt2010
    @sanjuyt2010 หลายเดือนก่อน

    🏡😭😭🙏🙏🙏🙏🙏🙏🙏

  • @badriprasadprasad5843
    @badriprasadprasad5843 หลายเดือนก่อน

    Amme mathave ente licencu amma poy renew aakki thannathinu kodanukodi nandhi

  • @ReshmaPs-uv4rz
    @ReshmaPs-uv4rz หลายเดือนก่อน

    Mathave innathe nte case samarppikunu

  • @user-lz6nj2tg6i
    @user-lz6nj2tg6i หลายเดือนก่อน

    Mathave ente pedali vedanayum kazhithile kazhala kalaum mattitharaname

  • @suryamg2407
    @suryamg2407 หลายเดือนก่อน

    🙏🙏🙏🙏🙏

  • @sreelekshmis3068
    @sreelekshmis3068 หลายเดือนก่อน

    🙏🙏🙏

  • @Linu.Abrham
    @Linu.Abrham หลายเดือนก่อน

    Amme .. njgallude parents naeyum sahotharagalleyum kaathu kollanne

  • @shinujennis6191
    @shinujennis6191 หลายเดือนก่อน

    🙏🙏

  • @JancyJaibin
    @JancyJaibin หลายเดือนก่อน

    Ente krepasana madhave nale njan scaninginu povanu ente kunjinu heard beet kanichu tharename

  • @deepajibi3474
    @deepajibi3474 หลายเดือนก่อน

    Amma mathave nale njangalude veedukanan aalu varumbol avarkku ishtappedanum yathoru kuttavum kandupidickathe nalla vadakathannu ettedukkanum July 1 muthal contract thudanganum amma idapedaname

  • @ViniJoseph-do2ss
    @ViniJoseph-do2ss หลายเดือนก่อน

    Mathave ante chettaik kuzapam onnnum undakallle

  • @deepashijo1158
    @deepashijo1158 หลายเดือนก่อน

    Amme vandeede prasnangal okke matti tharanae ..prasnagal okke mattane

  • @ancyjoseph737
    @ancyjoseph737 หลายเดือนก่อน

    🙏🙏🙏